12🇨🇳 ഫർണിച്ചർ വാങ്ങാൻ ചൈന തന്നെ ബെസ്റ്റ് | china biggest furniture market - foshan

Поділитися
Вставка
  • Опубліковано 5 жов 2024
  • #china #furnituremarket #foshan
    Mohammed Iqbal
    SmartZone
    +8613268287404 ( Mob, What’sApp, WeChat)
    Email: xceinternationalhk@gmail.com

КОМЕНТАРІ • 222

  • @manshad989
    @manshad989 3 місяці тому +209

    ഒന്ന് മാറ്റിപ്പിടി ബ്രോ.... ഇതൊക്കെ ചെയ്യാൻ അതിന്റെ ആളുകളുണ്ട്..... സ്ഥിരമായി കാണുന്ന നമ്മളെപ്പോലെയുള്ളവർക്ക് ബോറടിച്ചു 😪,,,,,,,,,,,,,

    • @lazy409
      @lazy409 3 місяці тому +4

      True

    • @EvilspecXT__5.56
      @EvilspecXT__5.56 3 місяці тому

      💯

    • @XAM1XA
      @XAM1XA 3 місяці тому +1

      Sathhhhyam macha sathyam

    • @XAM1XA
      @XAM1XA 3 місяці тому

      Tech aneel pinnem kand irika nice ayirunu ith ipo ... :/

    • @izinhani4555
      @izinhani4555 3 місяці тому +1

      💯Sathyam Boar adichu ippozhathe eppisode

  • @skti.7438
    @skti.7438 3 місяці тому +24

    മാഹിൻ ബ്രോ നമ്മുടെ ആളുകൾക്കുള്ള ഓപ്പർച്യൂണിറ്റി ആണ് താങ്കൾ ഇതുവഴി പ്രവേഡ് ചെയ്യുന്നത് ഗുഡ് ജോബ് ലോകമെന്താണെന്നും ഇന്റീരിയർ എന്താണെന്നും കാണിച്ചുതന്നുകൊണ്ടിരിക്കുന്ന ബ്രേക്ക് ഒരുപാട് താങ്ക്സ് ഒരുപക്ഷേ ഇതൊക്കെ കണ്ടാൽ ആർക്കെങ്കിലും ഇങ്ങനെയൊരു ബിസിനസ് തുടങ്ങണം എന്ന് തോന്നിയാൽ ഒരു ബിസിനസ് ഓപ്പർച്യൂണിറ്റി തുറന്നാൽ ഈ വീഡിയോ അതിനൊരു കാരണമായാൽ ഇതിൽ പരം നന്മ വേറെ എന്തുണ്ട്

  • @bijibai3964
    @bijibai3964 3 місяці тому +36

    ദേശാടനക്കിളിക്ക് ഇത് അത്ര നല്ലതല്ല 🙏🏻🙏🏻🙏🏻

  • @VETTA-Wibe
    @VETTA-Wibe 3 місяці тому +23

    എന്തായാലും നമ്മളെ രാജ്യമായി ഇന്ത്യ ചൈനയെ കണ്ടു പഠിക്കണം അതാണ് ആ നാടിന്റെ പ്രത്യേകതയും വിജയവും ആ നാടിന്റെ പുരോഗതിയും ലോകത്തിന്റെ മുമ്പിൽ അവര് പുരോഗതി കൈവരിച്ചതും

    • @peoplesservice...lifemissi2660
      @peoplesservice...lifemissi2660 2 місяці тому +1

      @its_me_again___17 ഇവിടേയും ഏകാധിപത്യം വരണമോ ?

    • @jameelak3046
      @jameelak3046 2 місяці тому

      ​@its_me_again___17ഇന്ത്യയിൽ ഏകാധിപത്യം വന്നാൽ നിൻ്റെ കുണ്ടിയിൽ ആപ്പ് അടിച്ചു അടക്കേണ്ടി വരും തൂറണപണി വേണ്ടിവരില്ല തിന്നാലല്ലെ തു റേണ്ടി വരൂ'

    • @tommyj6289
      @tommyj6289 2 місяці тому +3

      @its_me_again___17 happiness index ഇന്ത്യയും ചൈനയും കമ്പയര്‍ ചെയ്യുക .... ഏകാധിപത്യ ചൈനയിലെ ജനങ്ങള്‍ ഇന്ദ്യക്കരെക്കാള്‍ സന്തോഷം ഉള്ളവരാണ്

  • @sureshbabu9118
    @sureshbabu9118 3 місяці тому +14

    സുഹൃത്തുക്കളെ ,മാഹിനും ചിലവിന് വേണ്ടിയാണെങ്കിൽ കിട്ടട്ടെ. നല്ല വിടെയോ ചെയ്യുന്ന ആളല്ലേ. ഇത്രയും കാഴ്ച നമ്മളെ കാണിച്ചു തരുന്നു.പറയില്ലെങ്കിലും ഒരു പ്രമോഷൻ ആകാനാണ് സാധ്യത .😅😅😅😅😅

  • @santhuuuayroor9485
    @santhuuuayroor9485 3 місяці тому +40

    മാഹിൻ ബ്രോ ഇമ്മാതിരി വീഡിയോസ് ഇടാതെ വെറുപ്പീര

    • @dxtr-e8m
      @dxtr-e8m 2 місяці тому

      വീഡിയോ ഡിസ്‌ലൈക്ക് അടിക്കുക 👍🏻

  • @gafoorkc8333
    @gafoorkc8333 2 місяці тому +3

    ഏറ്റവും സൂപ്പറായി തോന്നിയ വീഡിയോ അടിപൊളിയായിട്ടുണ്ട്, ഒത്തിരി ഡിസൈനുകൾ കാണാനും പറ്റി ❤️

  • @shijukakkanchery7329
    @shijukakkanchery7329 3 місяці тому +50

    കണ്ടു മടുത്തെടോ😊

    • @Shahabas5026
      @Shahabas5026 3 місяці тому +5

      വേണെങ്കിൽ കാണ്ടമാതി👍🏼!""

    • @sadhicroyalomania5677
      @sadhicroyalomania5677 3 місяці тому

      Pls be hygienic bro.spunds very boring

    • @oru_sancharapriyan_
      @oru_sancharapriyan_ 2 місяці тому

      ​@@Shahabas5026അതെ.. ഞാൻ നിർത്തി 😡😡

    • @ajithmohandas8015
      @ajithmohandas8015 2 місяці тому

      കൈക്കൂലി വാങ്ങിയിരിക്കും😂

    • @kottayilhouse
      @kottayilhouse 2 місяці тому

      @@Shahabas5026 poyi oombi kodu punde

  • @Skvlogxz
    @Skvlogxz 2 місяці тому +5

    മംഗോളിയൻ കാഴ്ചകൾക്ക് വേണ്ടി wait ചെയ്യുന്നു. travel videos കാണാൻ ആണ് ഇവിടെ എല്ലാരും വരുന്നത് വെറുപ്പിക്കരുത് 👍

  • @hashimms8527
    @hashimms8527 2 місяці тому +4

    Promotion ആണെങ്കിലും ഒരു കുഴപ്പവുമില്ല.... അത്ഭുതം എന്ന് വേണമെങ്കിൽ പറയാം... 👍🏻👍🏻❤❤

  • @Npstories2024
    @Npstories2024 2 місяці тому +2

    മുത്തേ എവിടെ 3 ദിവസമായി കാണാൻ ഇല്ലല്ലോ 😍അത് കൊണ്ടാണ് പഴയ എപ്പിസോഡിൽ മെസ്സേജ് ഇട്ടത് 😍

  • @Hadeey-r4f
    @Hadeey-r4f 3 місяці тому +16

    മാഹിൻ നീ ഞങ്ങളെ വിസ്മയിപ്പിക്കുന്നു
    തുടരുക
    സർവ്വ ഭാവുകങ്ങളും നേരുന്നു❤❤❤❤❤❤

  • @nizameeqbal
    @nizameeqbal 2 місяці тому +2

    എല്ലാം പൊളിച്ചു അടിപൊളി നമ്മുക്ക് ഇങ്ങനെ വീഡിയോ കണ്ട് ആസ്വദിച്ചു 👍🏻👍🏻👍🏻👍🏻👍🏻

  • @shaheedalikakkengal
    @shaheedalikakkengal 2 місяці тому +2

    ഇടക്ക് ഇതുപോലെയുള്ള വീഡിയോ വേണം

  • @khalidck6930
    @khalidck6930 2 місяці тому +11

    മലയാളി സ്വഭാവം കാണിക്കല് തുടങ്ങി രാജ്യം മാത്രമല്ല ഇതും നമ്മൾ മനസ്സിലാക്കണം ആ രാജ്യത്തുള്ള കച്ചവടവും പാർപ്പിടവുമെക്കേ നമ്മൾ കാണണം നമ്മൾക്ക് ചിലവ് ഇല്ലല്ലോ എന്തിനാണ് ആവശ്യമില്ലാത്ത കമൻ്റ് കൾ😮

  • @shafitravel
    @shafitravel 3 місяці тому +26

    ഇതുപോലെത്തെ വീഡിയോ ഒഴിവാക്കുക പ്രകൃതി ഭംഗി ഇടുക

    • @mohammedpalakkadave3240
      @mohammedpalakkadave3240 3 місяці тому +2

      യാത്രാ ചിലവിന് ഉള്ള പൈസയും കണ്ടെത്തണ്ടേ

    • @kkvlogs761
      @kkvlogs761 3 місяці тому

      Sathyam

  • @saifudheenvavad1886
    @saifudheenvavad1886 3 місяці тому +35

    Boring now ur vedio ,😢

    • @dxtr-e8m
      @dxtr-e8m 2 місяці тому

      വീഡിയോ ഡിസ്‌ലൈക്ക് അടിക്കുക 👍🏻

  • @shamishameer3001
    @shamishameer3001 2 місяці тому +7

    മാഹീൻ സാധാരണ നിൻ്റെ വീഡിയോ കാണുമ്പോൾ സമയം പോവുന്നത് അറിയാറില്ല പക്ഷെ ഇത് ഭയങ്കര ബോറിങ്ങ് സത്യം

  • @irshadkavanur1161
    @irshadkavanur1161 2 місяці тому +4

    ചെറിയ ഒരു suggestion ആളുകളെ പ്രായം പറഞ്ഞു കളിയാക്കുന്നത് നിർത്തുക (ഫാത്തിമയോടും ഏക്കയോടും മറ്റും പലരോടും ചെയ്തപോലെ)promton വീഡിയോ ഒഴിവാക്കാൻ ശ്രമിക്കുക തലയിലെ aa കീറ തുണി ഒഴിവാക്കുക

  • @jamsheerjamshi1871
    @jamsheerjamshi1871 3 місяці тому +5

    അടിപൊളി അടിപൊളി..

  • @sadanclick7618
    @sadanclick7618 3 місяці тому +3

    Fantastic side Chinese market..

  • @asifasif8471
    @asifasif8471 3 місяці тому +14

    Promotion video കഴിഞ്ഞില്ലേ

  • @MALABARIHERE
    @MALABARIHERE 2 місяці тому +1

    ഇത് ഒരു പ്രമോഷൻ വീഡിയോ ആണെങ്കിൽ നിങ്ങൾ ചെയ്യുന്നതിൽ കുഴപ്പമില്ല അല്ലാത്തപക്ഷം ഞങ്ങൾക്കിത് കാണാൻ താല്പര്യമില്ല..
    ❤️🙌🏻

  • @MohammedP-d2w
    @MohammedP-d2w 3 місяці тому +2

    എല്ലാം കുറച്ച് കാണിക്കുക പ്രൊമോഷൻ വീഡിയോ കാണാൻ ഒരു സുഖവുമില്ല..... രാജ്യങ്ങളും അവിടെത്തെ അത്ഭുതങ്ങളും കാണാനാണ് അതികംപേർക്കും താല്പര്യം ❤️❤❤❤

  • @azeemsf111
    @azeemsf111 2 місяці тому +1

    ബ്രോ... അവിടെ വില കുറച്ച് കിട്ടിയാലും ' , നമുടെ നാട്ടിൽ എത്തുമ്പോൾ import duty, custom duty, logistics എന്നിവ കൊടുക്കെണ്ടി വരില്ലേ പിന്നേ എന്താ ലാഭം ...???

  • @johnchandy6374
    @johnchandy6374 2 місяці тому +1

    Great. Very good video. Thank you Mahin bro.

  • @OCHIRAVOLGER
    @OCHIRAVOLGER 2 місяці тому +2

    അദ്യഹത്തെ പുള്ളി എന്നു വിളിക്കുന്നത് അത്രശരിഅല്ല മാഹിൻ

  • @chappaable
    @chappaable 2 місяці тому

    ചൈന വേറെ ലെവലാണ് നമ്മുടെ ഇന്ത്യയും ഇ നിലയിലേക്ക് എത്തട്ടെ എന്ന് കൊതിക്കുന്നു

  • @babupacha9527
    @babupacha9527 2 місяці тому +1

    ചൈന ഇപ്പോൾ തന്നെ വേർഡ് ട്രെഡ് സെന്റർ നാളേക്ക് വെൾഡ് കിങ് 👌

  • @ThanveerSalam-tx8en
    @ThanveerSalam-tx8en 3 місяці тому +2

    കോതമംഗലം നെല്ലിക്കുഴിയിൽ ഉണ്ട് ഈ ഫർണിച്ചർ ഒക്കെ

  • @richurefi3924
    @richurefi3924 3 місяці тому +4

    നീയും മറ്റു യൂട്യൂബർസ് പോലെ തന്നെ

  • @sureshk.n8569
    @sureshk.n8569 2 місяці тому +1

    Good information👍

  • @azeezchakkittapara7967
    @azeezchakkittapara7967 2 місяці тому

    ഈ കടകളില്‍ നിന്ന് ഇറങ്ങിയിട്ട് വേണം വീഡിയോ കാണാന്‍,

  • @shaheervp5683
    @shaheervp5683 2 місяці тому

    മുത്തേ എന്നി വേണ്ട ഈ ഫർണിച്ചർ വീഡിയോ യാത്ര വീഡിയോ വരട്ടെ ❤️😍

  • @kunhimohamed228
    @kunhimohamed228 2 місяці тому +2

    എൻ്റെ നാട്ടുകാരൻ ഇഖ്ബാൽ

  • @ansarianu9586
    @ansarianu9586 2 місяці тому +1

    അടിപൊളി 👍👍👍

  • @mu.koatta1592
    @mu.koatta1592 2 місяці тому

    ബ്രോനിന്റെ സഞ്ചാരത്തിലേക്ക് തിരിച്ച് വരൂ

  • @AfnanAfnankp-vi2mf
    @AfnanAfnankp-vi2mf 3 місяці тому +1

    Bro Russialeeku travel cheyyu❤

  • @muhammedameen8212
    @muhammedameen8212 Місяць тому

    Thanks bro. ❤

  • @rukhiyamohammed668
    @rukhiyamohammed668 2 місяці тому

    പ്റൊമോഷൻ കൊള്ളാം.
    എക്കയെക്കൂടി ഉൾപ്പെടുത്തി കുറച്ച് entertainment കൂടി ആവാം അല്ലെങ്കിൽ ബോറാകും

  • @gokulkg9717
    @gokulkg9717 3 місяці тому +1

    ഇത് നമ്മടെ പഴയ ബ്ലംഗ്ലാവ് പോലെത്തയാണ് 🤣
    ആരൊക്കെ ശ്രദ്ധിച്ചു

  • @Nothing-uj9pj
    @Nothing-uj9pj 2 місяці тому

    Ith okke cheyyaaav veere kurrreee aaalkkaar und bronte edthunnn ith allla njangal kaanaan uddheeshikkunne

  • @Videomagic-c3d
    @Videomagic-c3d 2 місяці тому

    Bro men's clothes market vlog cheyy please

  • @songsbyhasee
    @songsbyhasee 2 місяці тому

    Maheen. Ikka ingne furniture oke kaanikuna video ottum resam illa ill as a prekshakan ningalude yathrakal ishtapedunnu ithonn maatipodikuno please 🥺👐🏻

  • @RashidEdathil
    @RashidEdathil 2 місяці тому

    Bro vedio madukkunnu. Ente suggestion ellam otta vedio akkamayirunnu

  • @anasinsaf
    @anasinsaf 2 місяці тому

    ആദ്യമായി മാഹിന്റെ വീഡിയോ സ്കിപ്പ് അടിച്ചു കണ്ട്.

  • @gamingjappuzz5806
    @gamingjappuzz5806 2 місяці тому +1

    😊😊😊

  • @sourabvk5694
    @sourabvk5694 2 місяці тому

    First time njaaan video skip cheytu kandu😢😢

  • @biju9869
    @biju9869 2 місяці тому

    മൊബൈൽ ചാർജ് കൂട്ടി കമ്പനികൾ- 12.5 ശതമാനം മുതൽ 25 ശതമാനം വരെ വർദ്ധനവ്- വാർത്ത
    യൂട്യൂബേഴ്സിനെ സാരമായി ബാധിക്കുന്നമൊബൈൽ ചാർജ് കൂട്ടിയതിന് എതിരെ പ്രതിഷേധിക്കുക

  • @Hariz88
    @Hariz88 2 місяці тому

    Madi ninde furniture manuhyamarilekum landscapilekum concentrate cheyy

  • @akhilstalin6521
    @akhilstalin6521 2 місяці тому

    മാഹിൻ ഡാ മോനെ മടുത്തു നീ മറ്റു 🙏🙏

  • @hmsak2114
    @hmsak2114 2 місяці тому

    Almutlaq holding ksa

  • @LoveForPeople531
    @LoveForPeople531 2 місяці тому +1

    Video not good bro 🤣 mood off 😊😮

  • @mohandasmohanan7857
    @mohandasmohanan7857 2 місяці тому

    നല്ല കാര്യങ്ങൾ ചെയ്യുക കച്ചവടം ഒഴിവാക്കി രസകരമായ കാഴ്ചകൾ കാണിക്കു ബ്രോ

  • @SKK-kl4ds
    @SKK-kl4ds 3 місяці тому +3

    Hitchhiking matti product review ayi mari e channel…bye forever

  • @Shahabas5026
    @Shahabas5026 2 місяці тому

    Skip അടിക്കാതെ വീഡിയോ കാണുന്നത് ഞാൻ മാത്രമാണ്🥲❤️!!!!

  • @qtechagencyextrapower2992
    @qtechagencyextrapower2992 3 місяці тому +2

    Very useful video.. Thanks mahien.. ❤️

  • @kottayilhouse
    @kottayilhouse 2 місяці тому

    maheeeen ninakk ayalude kayyil ninnu cash kittikanum .. but ,, nin te pazhaya type videos .. hitchiking ellam miss cheyyunund ,, ee sponcerod program eni vendaa plss

  • @y4techjunior2.071
    @y4techjunior2.071 2 місяці тому

    Equball master ne
    Kittyyo

  • @sinanmuhammadp3753
    @sinanmuhammadp3753 2 місяці тому

    Ith kazhinjille bro 😢
    Ithalla ee channelil njnkkalkk vendath …👀

  • @dilbar__07
    @dilbar__07 2 місяці тому

    Skip ചെയ്താണ് ഇപ്പോ കാണുന്നത്

  • @ThanveerSalam-tx8en
    @ThanveerSalam-tx8en 3 місяці тому +1

    ഒരുപാട് ബ്ലോഗർമാരെ ചെയ്ത കണ്ട മാഹിനെ മടുത്തു

  • @DreamTrvlr
    @DreamTrvlr 2 місяці тому +2

    കൊറച്ചൊക്കെ commercial ഉം ആവാം ക്ഷമിക്കൂ ഗുയ്സ് 😅

  • @fridaymatineee7896
    @fridaymatineee7896 2 місяці тому

    ആ home തിയേറ്റർ setup ശരിക്കും കാണിച്ചില്ല 😡😓

  • @zeenathzeenu4202
    @zeenathzeenu4202 3 місяці тому +1

    haiiii bro

  • @abubakkarambattukunnel5549
    @abubakkarambattukunnel5549 2 місяці тому

    റോബോട്ട് വാക്വം ക്ലിനർ എത്രയാണ് പ്രൈസ്

  • @ihsanichu7809
    @ihsanichu7809 3 місяці тому +1

  • @vijeshkp8553
    @vijeshkp8553 2 місяці тому

    നമ്മക്ക് കാണാൻ പറ്റിയത് എല്ലാ ബ്രോ ഇത് 😢😅😢😢😮മാറ്റി പിടി

  • @NoushadYaya
    @NoushadYaya 2 місяці тому

    Hai Maheen Ekkasu👍💕💕💕💕

  • @Pixeljoddd11
    @Pixeljoddd11 2 місяці тому

    Mahinee❤

  • @AnsHif-w9p
    @AnsHif-w9p 3 місяці тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pkkpukayoor8943
    @pkkpukayoor8943 2 місяці тому

    മാഹീൻ ഞങ്ങളിൽ ഭൂരിഭാഗം ആളുകളും സാധാരണക്കാരാണ്. ഞങ്ങൾക്ക് കാണേണ്ടത് ഗ്രാമന്തരീക്ഷ ജീവിതങ്ങളെയാണ്. ആഡംബരമായ നഗരങ്ങളല്ല. ഉൾഗ്രാമത്തിലേക്ക് നിന്റെ പഴയ രീതിയിലുള്ള യാത്ര തുടരൂ. ആഢംബരങ്ങൾ കാട്ടി ഞങ്ങളെ ബോറഡിപ്പിക്കല്ലെ.

  • @ziyan98
    @ziyan98 2 місяці тому

    ഒറ്റ വീഡിയോയിൽ ഒതുകാമം ആയിരുന്നു 😵‍💫

  • @ramachandrant2275
    @ramachandrant2275 3 місяці тому +1

    Hi.....👍🙋👌♥️.

  • @y4techjunior2.071
    @y4techjunior2.071 2 місяці тому

    Iqbal master Malappuram

  • @shajeerkassim2446
    @shajeerkassim2446 2 місяці тому

    പ്രെമോഷൻ്റെ ഭാഗമായി ആണ് ഈ വീഡിയോസ് ചെയ്തതെന്ന് തോന്നുന്നു. അപ്പോൾസ്റ്ററി
    വർക്ക് ചെയ്യുന്നവർക്ക് ഷോഷ് കാണിച്ച് വിവരിച്ചപ്പോൾ സത്യത്തിൽ ചിരി വന്നു. നമ്മുടെ കൊച്ചു കേരളത്തിൽ ഇതിലും നല്ല ക്വാളിറ്റി ഉള്ളതും വില കുറഞ്ഞതുമായ ഫർണിച്ചർ ചെയ്യുന്ന കമ്പനികൾ ഉണ്ട്. അവരും ഇതേ മെത്തേടിൽ തന്നെയാണ് സ്പോഞ്ച് വർക്ക് ചെയ്യുന്നത്. ഇതിനെ കുറിച്ച് വലിയഗ്രാഹ്യം ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്.
    ഷജീർ അൻസാരി പാലസ് ദമാം

  • @krsameer6789
    @krsameer6789 3 місяці тому +1

    Helo....

  • @becareful-x7t
    @becareful-x7t 3 місяці тому +2

    അന്തസ്സ് വേണോ ടാ അന്തസ്സ്

  • @fazilk-k5k
    @fazilk-k5k 2 місяці тому +1

    Promotion... Kopppp😕

  • @keralagreengarden8059
    @keralagreengarden8059 2 місяці тому

    2 X കണ്ടു തീർത്തു.😅😅😅😅 ( പിന്നെ അല്ലാത്തു എടുത്തു ഒറ്റക്കിരുന്നാണ് TV കാണുന്നത് .മാഹീൻ കാണിച്ച TV ഫാമിലിക്കു ഫുൾ ഇരുന്നു കാണാം😂😅😅😅😅. എന്തിരോ എന്തോ😮😮😮😮😮)

  • @AtkSy-b9p
    @AtkSy-b9p 2 місяці тому

    എന്തായാലും നല്ലതാണ് അഡീഷണൽ വരുമാനം
    പക്ഷേ ഇത് കൊറച്ച് കൂടി പോകുന്നു.
    നിന്റെ കൂടെയുള്ള മലയാളിയുടെ ബിസ്സിനസ്സ് മുഖം വ്യക്തമായി മനസ്സിലാകുന്നു.

  • @bkrishnan8286
    @bkrishnan8286 3 місяці тому

    Continuous promotional videos are boring. Just played the video, nothing worth watching.

  • @fizanarsh
    @fizanarsh 2 місяці тому

    Vidu panni nnadakunnunde ikka ne contact chayam

  • @krishnadasp7370
    @krishnadasp7370 2 місяці тому

    സാനിറ്റി‌വെയർ, ടാപ്സ്. ഇപ്പോൾ. ഇന്ത്യയിൽ. ചൈനമോഡൽ. വിലയും കുറച്ചു. ലഭിക്കും. Krishnadas.p. koxhikode

  • @shihabkottakkal5354
    @shihabkottakkal5354 2 місяці тому

    Awarude Wadsap No ayaku

  • @MALABARIHERE
    @MALABARIHERE 2 місяці тому

    ❤🙌🏻

  • @isthuizhaque6640
    @isthuizhaque6640 2 місяці тому

    Last 2 episode were totally bored .
    Have ti skip this kind of videos ..

  • @junaidrashi5504
    @junaidrashi5504 2 місяці тому

    Entay nattukaran aanu iqbal

  • @hasnahasna7346
    @hasnahasna7346 3 місяці тому +1

    Hi

  • @anasthandasseril2719
    @anasthandasseril2719 2 місяці тому

    It’s too boring in last 3 videos.. i think it’s a paid promotion

  • @krishnadasp7370
    @krishnadasp7370 2 місяці тому

    Mahin sponesed videio.. Cash കണക്കു പറഞ്ഞു. വാങ്ങി ഇക്ക്. Krishnadas

  • @bharathchand2608
    @bharathchand2608 2 місяці тому

    It is not Raisin 😂 it is “Resin”

  • @ALEX-kr8du
    @ALEX-kr8du 3 місяці тому

    വെറും paid promotion videos only updated now the days...
    Very boring....

  • @muhammadajnas7680
    @muhammadajnas7680 3 місяці тому

    madi bro kandu maduthu

  • @vanajap3942
    @vanajap3942 3 місяці тому

    മാഹി പരസ്യം തുടങ്ങിയോ

  • @anasmuhammed4690
    @anasmuhammed4690 2 місяці тому

    Verupich konn.....
    Inn Matti pidi Bro....

  • @noushadtb6287
    @noushadtb6287 2 місяці тому

    Mahin please this toomuch

  • @basheerabdulsalaam5691
    @basheerabdulsalaam5691 2 місяці тому

    യാത്രചെയ്യാനുള്ള പൈസയ്ക്ക് വേണ്ടിയുള്ള പരസ്യം

  • @ashi94editz65
    @ashi94editz65 2 місяці тому

    ആ ഗ്ലോബിൽ ഇന്ത്യയുടെ ജമ്മു അവിടെ ഉണ്ടോ 🤔🤔🤔

  • @lookatme7774
    @lookatme7774 3 місяці тому

    Please change subject