Director Basil interview part 02

Поділитися
Вставка
  • Опубліковано 8 вер 2024
  • puthanonam basilinodoppam

КОМЕНТАРІ • 195

  • @sojisaji4446
    @sojisaji4446 3 роки тому +217

    എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ട ഒരു നല്ല വ്യക്തിത്വം...Basil Joseph ❤️❤️❤️

  • @Street_capture
    @Street_capture 3 роки тому +612

    ഭാഗ്യവാനാണ് പ്രണയിച്ച പെണ്ണിനെയും കിട്ടി ആഗ്രഹിച്ച ജീവിതവും കിട്ടി

  • @shajeemkp5875
    @shajeemkp5875 3 роки тому +99

    Interview കണ്ടപ്പോൾ basil നോടുള്ള ഇഷ്ട്ടം കൂടി ♥️

  • @alifmuhammed6396
    @alifmuhammed6396 2 місяці тому +6

    Seeing a good interview in 2024.Also a good interviewer ❤,by comparing those interviewers in now a days.

  • @livindevassy8884
    @livindevassy8884 4 роки тому +215

    ഗൗതമിന്റെ രഥം സിനിമയിൽ ... ചേട്ടന്റെ കയ്യൊപ്പു എടുത്തു അറിയാം....

  • @ummerpoozhimmel6189
    @ummerpoozhimmel6189 4 роки тому +195

    അടിപൊളി. വെറുപ്പിക്കൽ ഇല്ലാത്ത ഇന്റർവ്യൂ

  • @ancyvarghese3355
    @ancyvarghese3355 4 роки тому +132

    Basil Joseph, thaangal nalla artist aanu, simple thoughts, genuine attitude, keep it up

    • @royalstage33
      @royalstage33 4 роки тому

      ആൻസി പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് sub ആക്കുമോ...

  • @lathas3114
    @lathas3114 2 роки тому +31

    സത്യത്തിൽ കൊടി കെട്ടിയ വലിയ സംവിധാനം എന്നൊക്കെ പറഞ്ഞു നടക്കുന്ന ആൾക്കാർ കണ്ടു പഠിക്കണം ബേസിൽ ജോസഫ്... എന്ന super hero യെ

  • @s_k_world6925
    @s_k_world6925 2 роки тому +234

    മിന്നൽ മുരളി കണ്ടതിന് ശേഷം ഇവിടെ വന്നവർ ആരൊക്കെ? 😂

  • @Madadddddd
    @Madadddddd 5 місяців тому +18

    Varshangalkku Shesham സിനിമ കണ്ടു കഴിഞ്ഞു കാണുന്നവര്‍ ആരൊക്കെ?😂

  • @lasonobeatz5629
    @lasonobeatz5629 4 роки тому +371

    അജു വർഗീസ് രക്ഷപെടുത്തി.ഇപ്പൊ അജുവിനു തന്നെ പണി കൊടുക്കുന്നു. ബേസിൽ ബ്രോ ഒത്തിരി ഇഷ്ട്ടമാണ്

  • @m.sreekumarsree7659
    @m.sreekumarsree7659 3 місяці тому +1

    Simple , but extraordinarily talented .
    High expectations on Basil in the film industry. 👍

  • @akhilaaugustineaugustine100
    @akhilaaugustineaugustine100 4 роки тому +27

    Kunjiramayanam is one of my favorite movie. Enikke anginathe cinemayanu kooduthal ishttam. Athukondu thanne chettante films prathyekam sredhikkarund. Pinne e parenja short films kandittilla. Athum thappiyedukku👍.
    Ingane thanne happy aayi munnottu pokaanum iniyum kure nalla padam cheyanum dheyivam anugrahikkatte

  • @zince_9777
    @zince_9777 2 роки тому +14

    മിന്നൽ മുരളി ഇറങ്ങിയതിനുശേഷം കാണുന്നവരുണ്ടോ??

  • @bimal10p
    @bimal10p 4 роки тому +82

    njangal rag cheytapoozhum basil inte first dialogue was "my father is a father" :D. Love this dude and am so happy for him

  • @AS-vn9et
    @AS-vn9et 2 роки тому +32

    So this is where basil gets his cute laugh from … his father is such a sweet person 🥰🥰🥰

  • @vivekwayanad
    @vivekwayanad 4 роки тому +47

    ബേസിൽ & പ്രവീൺ my best wishes👍

  • @jiyajohn7416
    @jiyajohn7416 4 місяці тому +7

    ബേസിൽ സംവിധായകൻ ആകുന്നതിനു മുൻപേ ബേസിലിന്റെ " പ്രിയംവദ കാതരയാണോ?" എന്ന ഷോർട് ഫിലിം കണ്ടിട്ടുണ്ട്

  • @jithinnvijayan7230
    @jithinnvijayan7230 3 роки тому +14

    Basil chetta ...njan chettante katta fan aanu...bcz ...njan aradhikunna ella actors ntem ...allenkil avare janan sredhikkunnathinum aradhakarayi marunnathinum pinnil...basil chettante velutha karyangal und....thanks basil chetta ee actors nte base talent purathu konduvarunnathinu.... especially Asif ikka...tovi

  • @aneeshpv1475
    @aneeshpv1475 4 роки тому +35

    ഒത്തിരി ഇഷ്ടം 😘🤩😘😘😘😘😘😁😁🤪🤪

  • @hemanthkv1
    @hemanthkv1 3 роки тому +34

    അടിപൊളി ഇന്റർവ്യൂ, വെറുപ്പിക്കൽ ഇല്ല

  • @RiCHiN_
    @RiCHiN_ 4 роки тому +47

    Nalla interview 💞

  • @mary2834
    @mary2834 2 роки тому +23

    He got his father's smile

  • @jestoshin7903
    @jestoshin7903 4 роки тому +50

    Basil ennu kettappo Kothamangalam aanu ennu vicharichu... Wayanadukaran analle

  • @dulkifilypk3191
    @dulkifilypk3191 4 роки тому +48

    മ്മടെ വയനാട് വിഷൻ 😍

  • @mathematicsskillsbysamroo140
    @mathematicsskillsbysamroo140 4 роки тому +42

    പേര് അന്വേഷിച്ചു നടക്കുവാരുന്നു ബ്രോ, ഇപ്പോ ഗോദ ഡയറക്ടർ ആണെന്ന് അറിഞ്ഞപ്പോൾ pwoli ബ്രോ, നല്ല നടൻ ബ്രോ, എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് മയനദിയിലെ, മലയാള സിനിമ നശിക്കട്ടെ എന്ന ഡയലോഗ് ആണ് ബ്രോ പെർഫെക്ട് ആക്ടിങ്, പിന്നെ കെട്ടിയോൾ എല്ലാം സൂപ്പർ ആണ്..... Btech കാരൻ ആണെന്ന് കൂടി അറിഞ്ഞപ്പോൾ അതിയായ സന്തോഷം

    • @vishalnv3644
      @vishalnv3644 3 роки тому +7

      Enthekkilum sagadam കൂടി paray

    • @jyothy305
      @jyothy305 2 роки тому +2

      @@vishalnv3644 🤣

  • @myviews9005
    @myviews9005 3 роки тому +13

    Basil sir njangalum message ayakum... Pariganikane😍😘😊🙂

  • @nikhilwayn
    @nikhilwayn 5 років тому +43

    Anchor powli.
    Basil nd Eli kidu

  • @mayflower3350
    @mayflower3350 3 роки тому +30

    Basil's father looks so young

  • @jerryvarkey6225
    @jerryvarkey6225 4 роки тому +30

    Excellent interviewer!

  • @anjanar2601
    @anjanar2601 2 роки тому +16

    After minnal murali release...❤❤

  • @shilbikv7582
    @shilbikv7582 4 роки тому +32

    Good actor😊

  • @sona-nb9eu
    @sona-nb9eu 3 роки тому +5

    Today I saw that short film..
    You r so talented now

  • @ameshchelat2002
    @ameshchelat2002 3 роки тому +11

    എനിക്ക് ഇഷ്ടമുള്ള നടൻ.. ജഗതീഷ്, കുഞ്ചാക്കോ ബോബൻ ടീംസ് കണ്ടു പഠിക്ക്

  • @christinmathew3267
    @christinmathew3267 4 роки тому +22

    Basil👌

  • @balachandrank5218
    @balachandrank5218 4 роки тому +20

    I respect u..great man

  • @jobinjoseph5205
    @jobinjoseph5205 3 роки тому +58

    Son of a priest gets everything in life. Best of everything he wishes. It's like son of chief minister.

    • @Adithyaflute
      @Adithyaflute 2 роки тому +8

      Wtf 😐

    • @ajmalmuhammed8575
      @ajmalmuhammed8575 2 роки тому +3

      എന്തുവാടെ

    • @truthfinder9654
      @truthfinder9654 2 роки тому +14

      ഹൊ..അന്യായം..അല്ലാതെ basil ന് ഒരു കഴിവും ഉണ്ടായിട്ടല്ല അല്ലേ..
      അപ്പൻ അച്ഛൻ ആയത് കൊണ്ട്...കഷ്ടം..

    • @sinithomas5419
      @sinithomas5419 2 роки тому

      Yes. His father the priest who is also a teacher.. is the one who bribed the entire Malayalam movie industry and movie lovers to make his son a success.. STUPID 🙄. If you meant his parents relentless prayers for their son and his hard work is what brought his success..makes more sense 🙏🙏 you are proof that
      Jealousy and stupidity has no limit 🙄🙄

    • @santhithomas4623
      @santhithomas4623 Рік тому

      🤣😂

  • @mohammednoufalvh
    @mohammednoufalvh 3 роки тому +8

    Naughty director 🥰

  • @muneermammikutty3245
    @muneermammikutty3245 4 роки тому +16

    Nice interviewer

  • @abpt7647
    @abpt7647 4 роки тому +18

    Cet nn kettappo😍😍😍😍😍

  • @jomyjose5356
    @jomyjose5356 Рік тому

    ഒത്തിരി നന്മകൾ നേരുന്നു...
    ഒത്തിരി നന്ദി

  • @drisyastalin1216
    @drisyastalin1216 2 роки тому +6

    Minnal Basil❤☇

  • @shaimuayisha9836
    @shaimuayisha9836 4 роки тому +11

    പ്രവീൺ ചേട്ടൻ wmo യിൽ എന്റെ senior ആയിരുന്നു ഇപ്പൊ ആങ്കർ ആണോ എനിവേ സൂപ്പർ

  • @arunjoshy9418
    @arunjoshy9418 4 роки тому +67

    നല്ല ക്യാമറ മേടിച്ചു അല്ലെ എന്നാലും സൗണ്ട് ഇത്തിരികൂടി നന്നാകാം മായിരുന്നു

  • @PRASANTHKPprasu
    @PRASANTHKPprasu 4 роки тому +14

    Anchor 👍

  • @anithjoseph8730
    @anithjoseph8730 4 роки тому +34

    നല്ല കഴിവ് ഉള്ള ഡയറക്ടർ.. നല്ല future ഉണ്ട്

  • @actressweb1503
    @actressweb1503 4 роки тому +17

    Besil mutheeeee

  • @arunmg5625
    @arunmg5625 2 роки тому +4

    ചീവീടിന്റെ ശബ്ദം വയനാട് നൊസ്റ്റാൾജിയ❤️❤️❤️❤️

  • @athiram3295
    @athiram3295 4 місяці тому +2

    Basil 🫶❤

  • @WestWindYouTube
    @WestWindYouTube 4 роки тому +29

    Nice interview

  • @ameenhussain4675
    @ameenhussain4675 2 роки тому +4

    Minnalu kanditt vannavarunnundo

  • @acharyasyam
    @acharyasyam 4 роки тому +21

    Interviewer super.....,😍😍

  • @tctc3317
    @tctc3317 4 роки тому +7

    Video upload cheyth 2 year kaynjetta aalkaar kaanunneenn tonnunne.... ellaa commentum ee lockdown il vech aanallo

  • @ansila214
    @ansila214 2 роки тому +10

    മിന്നൽ മുരളിയുടെ ടൈമിൽ വന്നവർ ഇവടെ കമോൺ

  • @sanathbenny9401
    @sanathbenny9401 6 років тому +23

    Polichu

  • @Blakelychristian
    @Blakelychristian 4 роки тому +7

    നല്ല ഇന്റർവ്യൂ

  • @vanajaclt8744
    @vanajaclt8744 Рік тому +2

    വയനാടിൻറെ സ്വന്ത൦ ചീവീടിൻറെ കരച്ചിൽ ആരെങ്കിലു൦ കേട്ടോ.😉

  • @nijas856
    @nijas856 3 роки тому +8

    2022 kanunnavar undooo

  • @colombuzz8550
    @colombuzz8550 3 роки тому +8

    Oru Nishku kudumbam.😘

  • @villagesafaribymeghanath
    @villagesafaribymeghanath 4 роки тому +11

    *ബേസിൽ ബ്രോ ഇഷ്ട്ടം*

  • @AjithKumar-qv9js
    @AjithKumar-qv9js 4 роки тому +9

    Budddy u r so so pwoli

  • @anujoseph7519
    @anujoseph7519 Рік тому

    Nice couples..very simple ..she is very humble person.

  • @loading....9020
    @loading....9020 3 роки тому +4

    Basil🥰🥰🥰🥰😍😍

  • @petsworld7645
    @petsworld7645 4 роки тому +7

    interviewer powliii

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 4 роки тому +20

    Super

  • @anumol8797
    @anumol8797 Рік тому +1

    Jaya jaya jayahe kandit arelum vannavar undo

  • @ashithavaisakham6362
    @ashithavaisakham6362 4 роки тому +5

    Oh my god... praveen ettan. Njngalde clgil aayirunnu

  • @abhishek4106
    @abhishek4106 4 роки тому +8

    Adipoli ❤️ interview

  • @suhailahmed7036
    @suhailahmed7036 2 роки тому +2

    Basil joseph😍😍😍😍😍😍

  • @rashiramees8491
    @rashiramees8491 3 роки тому +3

    Praveen, My friend 😍😍

  • @Spikebio
    @Spikebio 4 роки тому +4

    Bazil cheriya powli anu...

  • @user-dm2km9yb8j
    @user-dm2km9yb8j 4 роки тому +32

    കണ്ടോ ഇവിടെയിന്നു കുരുവികൾക്ക് മങ്ങലം 😁😁

  • @CaptBinoyVarakil
    @CaptBinoyVarakil 2 роки тому +1

    very good. all the best.

  • @sreenath4253
    @sreenath4253 4 роки тому +17

    9:01 sherikkum njetti,, sathyam

    • @alexabramjacob8621
      @alexabramjacob8621 4 роки тому +1

      @@Arun_Oommen christian vargeeyavadhi.. 😁

    • @anjalym.s5199
      @anjalym.s5199 3 роки тому +1

      @@allenbency6603 , hindu matham thudangiyath sankaracharyaranennu aaru paranju

    • @allenbency6603
      @allenbency6603 3 роки тому +1

      @@anjalym.s5199 ഇപ്പോൾ കാണുന്നത് എന്ന ഞാൻ പറഞ്ഞത് ..കാലാ കാലങ്ങൾ ആയി വെത്യാസകൾ വന്നിട്ടുണ്ട് ...ജൈന ബുദ്ധ മതങ്ങൾ ഒരു കാലത്തു ഇന്ത്യ മുഴുവൻ വിഴുഗി ..അപ്പോൾ ആണ് സർവ മത സമ്മേളനം നടത്തി ഈ ബാകി മതങ്ങളെ ഒക്കെ അതുവൈത സിത്താന്തം ആസ്പതമായി ideoloagy പറഞ്ഞു തോല്പിക്കുന്നത് ....ശങ്കരചര്യർക്കും മുമ്പ് രീതികൾ ബാലി യിൽ പോയാൽ കാണാം...ഹിന്ദു മതം തന്നെ ആണ് ഇന്ന് ലോകത്തു ഉള്ള ഏറ്റവും പഴയ മതം.. പക്ഷെ ശങ്കരാചാര്യർ അതിൽ ഒരു renovation കൊണ്ടുവന്നു

  • @arshadarshu1980
    @arshadarshu1980 3 роки тому +2

    സ്റ്റീഫൻ സ്പിൽബെർഗ് അല്ല അവതാരകാ.. സ്റ്റീവൻ സ്പിൽബെർഗാ☺️

  • @santhoshbabukattikada5251
    @santhoshbabukattikada5251 4 роки тому +11

    ബേസിൽ സുഖമാണോ...

  • @premank5303
    @premank5303 4 роки тому +12

    ഇൻഫോസിസ്...

  • @tijithomas461
    @tijithomas461 3 роки тому +3

    Awesome

  • @beingreal2743
    @beingreal2743 4 роки тому +8

    Nalla adipwoli chiriii😅

  • @ajicalicutfarmandtravel8546

    Besil...
    Love 💕 from kozhikode

  • @yousufm611
    @yousufm611 2 роки тому +2

    Jan e man kand kanan vannavarundoo

  • @abimp9593
    @abimp9593 3 роки тому +6

    9:40 romanjam
    CET

  • @VishnuRaj-gn9co
    @VishnuRaj-gn9co 4 роки тому +5

    Nice guy,

  • @positiveview8531
    @positiveview8531 Рік тому

    After Asian award.
    അച്ഛനെ പോലെ ആണ് basil.a.
    ചിരി ഒക്കെ

  • @manubabu7249
    @manubabu7249 2 роки тому +4

    💕26/12/2021💕

  • @Gypsy682
    @Gypsy682 Рік тому +1

    ബേസിലിൻറെ വൈഫ്‌ അടിപൊളി 🥰👌👌

  • @roopesh713
    @roopesh713 4 роки тому +6

    Malayalathinte atleeee❤❤❤

  • @ziomad594
    @ziomad594 2 роки тому +3

    Minnal murali

  • @arjunalchemist3544
    @arjunalchemist3544 3 роки тому +6

    Interviwer ടെ പിന്നിൽ ഷെൽഫിൽ ആണ് ഫോക്കസ് വന്നിരിക്കുന്നത്.അത് ഇന്റർവ്യൂവിനെ വളരെ സാരമായി ബാധിക്കുന്നുണ്ട്.

  • @shamsami3272
    @shamsami3272 4 роки тому +3

    Nice

  • @vipinbose2863
    @vipinbose2863 3 роки тому +4

    🥰🥰🥰🥰🥰

  • @novlogsbyfahad
    @novlogsbyfahad 3 роки тому +262

    ജോജി കണ്ടതിന് ശേഷം ഇവിടെ വന്നവർ ആരൊക്കെ

  • @abdulrifadp
    @abdulrifadp 4 роки тому +36

    5:41 januaryo 🤔 ithokke orthikkuano😂😂😂

    • @bilin2331
      @bilin2331 2 роки тому +1

      ,😂

    • @Manushyan_123
      @Manushyan_123 2 роки тому +5

      Athokke orthirikkum...engineering il January new semester thudangunna time aanu

  • @bootstrapbillturner864
    @bootstrapbillturner864 4 роки тому +2

    Steven Spielberg

  • @benjosebastian
    @benjosebastian 2 роки тому

    Good family ⚡️

  • @smrithi7423
    @smrithi7423 25 днів тому +1

    Achante xerox anu Basil

  • @arunmstdpa9861
    @arunmstdpa9861 3 роки тому +6

    Joji ku shesham aanu njanum kanunne 😄

  • @RaviA-ok2tt
    @RaviA-ok2tt 15 годин тому

    Sulthan bathery eth bagathu anu basilinte veed

  • @sanalbhrithikb1639
    @sanalbhrithikb1639 2 роки тому +3

    ❤️❤️😍😍

  • @ntn9380
    @ntn9380 2 роки тому +1

    Machan wayanadu karannanno arinjillalooo