'ടിനിയെ കൊല്ലാനുള്ള ദേഷ്യമുണ്ട്'; ഓണം നശിപ്പിച്ചു, ഇത്തവണ കേരളത്തിലേക്കില്ലെന്ന് ബാല

Поділитися
Вставка
  • Опубліковано 6 жов 2024
  • #reportertv #reporterlive #malayalamnews #news #keralanewslive
    Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
    Shows Telecasted:
    Editor's Hour
    Meet The Editors
    Close Encounter
    3 PM Debate
    Reporter Interactives
    My Doctor
    Reporter Explainer and ​Several unique tales
    Explore Reporter Live via various Social Media Platforms:
    Website ► www.reporterliv...
    Facebook ► / reporterlive
    Instagram ► / reporterliveofficial
    Telegram ►t.me/ReporterT...
    UA-cam1►ua-cam.com/users/channe....
    UA-cam2►ua-cam.com/users/channe....
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

КОМЕНТАРІ • 590

  • @anthadanokkunne2578
    @anthadanokkunne2578 2 роки тому +1789

    ബാല മലയാളം പറയാൻ ശ്രമിക്കുന്നത് തന്നെ ആണ്‌ എനിക്ക് അയാളെ ഏറ്റവും ഇഷ്ടപെട്ട കാര്യാ 🧡🧡🧡

  • @keerthanakrishna4179
    @keerthanakrishna4179 2 роки тому +158

    സംഭവം കൈയ്യീന്ന് പോയി..
    സമാധാനിപ്പിക്കാൻ ടിനി പെടുന്ന പാട്!!
    'ഇനി ഞാൻ എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്ന് ആശംസകൾ അറിയിച്ചാൽ..
    തിരിച്ച് എനിക്ക് കിട്ടാൻ പോകുന്നത്.. പൃഥ്വിരാജ്, അനൂപ് മേനൻ, ഉണ്ണി മുകുന്ദൻ ലൈം ടീ... ഇതായിരിക്കും കിട്ടാൻ പോണത്. അതിനേക്കാൾ ഭേദം ചെന്നൈയിൽ ഇരിക്കുന്നതാണ് ബെറ്റർ'
    സംഭവം സത്യമാണ്...
    പക്ഷെ, ബാല അത് realise ചെയ്തതുകൊണ്ടും, തുറന്നു പറഞ്ഞതുകൊണ്ടും... ബാലയോടുള്ള ഇഷ്ടം കൂടും..
    ഓണാശംസകൾ ബാല 🤗🤗🤗

    • @Dawn.5123
      @Dawn.5123 2 роки тому

      Bala sir is so pavam.. 🥰🥰

  • @covidbeckham0737
    @covidbeckham0737 2 роки тому +520

    ലാസ്റ്റ് ബാലയുടെ തഗ്ഗ് : അടുത്ത ഓണം ടിനി ടോം പോലെ മിമിക്രി ചെയ്ത് നിങ്ങളുടെ ഓണം കുളമാക്കി വെക്കും 😂🔥

    • @mobilphon6677
      @mobilphon6677 2 роки тому

      ബാല ഷാഫി നിങ്ങൾക്കു വേറെ പണി ഇല്ലേ ഈ പൊട്ടൻ ടിനിയുടെ പ്രോഗ്രാമിൽ വന്നു ഇരിക്കാൻ മമ്മൂക്ക മനസുകൊണ്ട് വിചാരിച്ചു കാണും ഈ ടിനി ഭയങ്കരം ശല്യം ആയല്ലോ എന്ന് ആ പൊട്ടന് മനസിലാവില്ല

    • @James.Brooke
      @James.Brooke 2 роки тому +1

      കുളമാക്കി അല്ല...കൊഴമാക്കി വക്കും

    • @jubinjacob3951
      @jubinjacob3951 2 роки тому

      😑

  • @amreshkmp23
    @amreshkmp23 2 роки тому +922

    അയാളെ കളിയാക്കിയതിനുള്ള വെറുപ്പ് തുറന്നു പറഞ്ഞിട്ടും ഇളിച്ചുകൊണ്ടിരിക്കുന്ന ടിനി ടോം വേറെ ലെവൽ...

    • @aburox1513
      @aburox1513 2 роки тому +4

      🤣🤣

    • @roshithpayyanadan5567
      @roshithpayyanadan5567 2 роки тому +5

      😂😂😂😂

    • @sherin3896
      @sherin3896 2 роки тому +64

      പിന്നെ സ്റ്റുഡിയോയിൽ നിന്നെറങ്ങി ഓടണോ.. എന്തോനാടേ

    • @redline4184
      @redline4184 2 роки тому +14

      Tiniye neyoke kure kaliyakiyathalle

    • @Malik-vc7vj
      @Malik-vc7vj 2 роки тому +20

      പിന്നെ കരയണോ

  • @aaditya9030
    @aaditya9030 2 роки тому +38

    എവിടെ പോയാലും ഒരു ആവിശ്യവും ഇല്ലാതെ മമ്മുട്ടിയുടെ പേര് വലിച്ച ഇടുന്ന ടിനിക്ക് ഇട്ട് ഒന്ന് കൊടുക്കാൻ ആണ് തോനുന്നെ🥴

  • @premprajutube
    @premprajutube 2 роки тому +42

    മോനെ ബാല - നിനക്ക് റ്റിനിയെ അറിയില്ല . ഏതെങ്കിലും പത്ത് നടന്മാരുടെ ശബ്ദം അനുകരിച്ചു മിമിക്രിയിൽ വന്നവനല്ല അദ്ദേഹം.അയാൾ അനുകരിച്ച പത്തു നടന്മാരുടെയും ശബ്ദം അയാളുടേത് തന്നെയായിരുന്നു !

  • @salihsali351
    @salihsali351 2 роки тому +329

    നാണു പ്രിത്വിരാജ്, ഉണ്ണി മുകുന്ദൻ, അനുപ് മേനോൻ

    • @vipindasms107
      @vipindasms107 2 роки тому +3

      🤣🤣🤣

    • @awaitsmiracle8529
      @awaitsmiracle8529 2 роки тому +4

      Ithentha sambhavam???

    • @krishnaprasad2451
      @krishnaprasad2451 2 роки тому +15

      @@awaitsmiracle8529 അത് പിന്നെ നാണു പ്രിത്വിരാജ്, ഉണ്ണി മുകുന്ദൻ, അനൂപ് മേനോൻ

    • @edjkt5929
      @edjkt5929 2 роки тому +4

      @@awaitsmiracle8529 tiny Tom nadan balaye imitate cheythatha oru showil

    • @__mErLiN_
      @__mErLiN_ 2 роки тому +2

      @@awaitsmiracle8529 Sambavam enthanne okke choichenne kettu. Konjam kammi panni para😁

  • @fishingvlog2167
    @fishingvlog2167 2 роки тому +868

    ടിനി ബാലയെ പറഞ്ഞു ബോധിപ്പിക്കാൻ പെടുന്ന പാട് 😂

  • @rejikjoseph2165
    @rejikjoseph2165 2 роки тому +379

    ടിനി സ്വയം പുകഴ്ത്തി ബോറടിപ്പിക്കുന്നു പിന്നെ മമ്മൂട്ടിയുടെ ഒരു വോയിസ്‌ കറക്റ്റ് ടിനി പറയില്ല ഇയാളുടെ സ്വരം തന്നെ കേറിവരും കേൾക്കുന്നവർക്ക് ശരിക്കും അറിയാം അനുകരണം ടിനിക്ക് പറ്റില്ല ഇതൊരു വാസ്തവം ആണ്

    • @sjrsjr1920
      @sjrsjr1920 2 роки тому +16

      correct,,
      ഒരുപക്ഷേ,അദ്ദേഹത്തിന് മിമിക്രിയല്ലാത്ത ഗൗരവമായ റോളുകൾ നന്നായി ചെയ്യാൻ കഴിഞ്ഞേക്കും,,,

    • @bobbyarrows
      @bobbyarrows 2 роки тому +8

      @@sjrsjr1920 അതിനും തടസം ഈ ഒടുക്കത്തെ ജാടയാണ്. ഈ സ്വഭാവം സഹിച്ചു വേണ്ടേ ലൊക്കേഷനിൽ ഇരിക്കാൻ.. പകരം പണിയറിയാവുന്ന നിലത്തു നിൽക്കുന്ന ആരെയെങ്കിലും പിടിച്ചു ചെയ്യിപ്പിച്ചു കൂടെ. അവർക്കൊക്കെ സ്വന്തം strength n weakness കൃത്യായി നിശ്ചയമുണ്ടാവും.. കപടന്മാർക് self judgement തന്നെ റോങ്ങ്‌ ആയിരിക്കും.. അഭിനയിപ്പിക്കാൻ കൊണ്ടുപോയാൽ നമ്മൾ പണി മേടിക്കും..

    • @sjrsjr1920
      @sjrsjr1920 2 роки тому +9

      @@bobbyarrows Bro,, പുറം നോക്കി വിലയിരുത്താൻ എല്ലാരും മിടുക്കരാണ്,,,
      അയാളെ എല്ലാ നിലക്കും നെഗറ്റീവായി വിലയിരുത്താൻ നമ്മളൊക്കെ എന്താണ്,,,?

    • @thomaschacko5810
      @thomaschacko5810 2 роки тому +3

      @@bobbyarrows you are absolutely correct.

    • @rejikjoseph2165
      @rejikjoseph2165 2 роки тому +1

      @@sjrsjr1920 അയാൾ ഒരു മാങ്ങാത്തൊലിയും ചെയ്യില്ല ബ്രോ ഒടുക്കത്തെ ജാടയാ അയാൾക്ക്‌

  • @lintothomas2475
    @lintothomas2475 2 роки тому +128

    Tini ചിരിക്കേണ്ട, ബാല എന്തോ മനസ്സിൽ കണ്ടിട്ടുണ്ട് 🤣🤣🤣🤣🔥🔥

  • @rafeekparammalvlogs
    @rafeekparammalvlogs 2 роки тому +901

    ഇങ്ങനെ ഒരാൾ( ബാല )ഇവിടെ ഉണ്ട് എന്ന് അറിയിച്ച ടിനി ക്കിരിക്കട്ട. 👏👏
    എല്ലാവർക്കും ഓണാശംസകൾ 🌹🌹

    • @aneetaelizabeth7836
      @aneetaelizabeth7836 2 роки тому +28

      ദിസ് ഈസ് റാങ്...!! 😂😂😂

    • @fathimajabir9106
      @fathimajabir9106 2 роки тому +4

      Trollanmaark nalla content kodukkunnund😂😂😂

    • @abz9635
      @abz9635 2 роки тому +22

      നീ ഒകെ ജീവിച്ചിരിക്കുന്നു എന്ന് അറിഞ്ഞതിലും സന്തോഷം

    • @διαφωτίζω
      @διαφωτίζω 2 роки тому +2

      Konjam Lajikali think pannunga ser

    • @144pi
      @144pi 2 роки тому +2

      Poyi bigb kanu

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 2 роки тому +273

    Mr ടിനി എന്റെ dialogue famous ആയെന്ന് കേട്ടു നാണ് പ്രിത്രിരാജ് അനൂബ് മോണോൻ ഉണ്ണി മൂന്ദൻ ജയസൂര്യ😃🤦😜

  • @Sandeep-tu3nc
    @Sandeep-tu3nc 2 роки тому +83

    Baala അണ്ണൻ പൊളിച്ചു ❤❤❤❤❤❤💪💪💪💪💪💪💪നീ റണ്ട് രുപ ചോദിച്ച

  • @ashikmuhammad4942
    @ashikmuhammad4942 2 роки тому +214

    Bala Comedy role chythal ini vere level ayrkm 🔥🔥🔥

  • @dreamrecords5173
    @dreamrecords5173 2 роки тому +264

    ബാല തമഴില്‍ സംസാരിച്ചാല്‍ ഒരിക്കലും സൈബര്‍ അറ്റാക് കിട്ടില്ല, പക്ഷേ ആ പാവം മലയാളത്തില്‍ സംസാരിക്കാന്‍ ശ്രമിക്കുമ്പോ അതിനെ പരിഹസിക്കുന്ന വാണകോലങ്ങളോട് എന്ത് പറയാന്‍, ടിനി ടോം പോലുള്ള ആളുകള്‍ സൈബര്‍ അറ്റാക് നേരിടുമ്പോള്‍ വായ വിട്ട് കരഞ്ഞ് ഈ പാവത്തിനെ ട്രോളി ആളാവാന്‍ ശ്രമിച്ച് ന്യായീകരിക്കുന്നത് കാണുമ്പോള്‍ പുച്ഛം തോന്നുന്നു. മലയാളത്തില്‍ തന്നെ സംസാരിക്കാന്‍ ശ്രമിക്കുന്ന ബാലയ്ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍, ടിനി ടോമിനെ പോലുള്ള കൂതറകള്‍ക്ക് നടുവിരല്‍ നമസ്ക്കാരം.

    • @vadakarakaari1837
      @vadakarakaari1837 2 роки тому

    • @jumarobson9
      @jumarobson9 2 роки тому +5

      ഇതിൽ ഇത്ര ചിരിക്കാൻ എന്താണെന്ന് എനിക്ക്‌ മനസ്സിലയിട്ടില്ല
      പാവ്ം ബാല

    • @വീരകേരള
      @വീരകേരള 2 роки тому +9

      ഇത് അധിക്ഷേപം തന്നെ.. ഒരാളുടെ സംസാര രീതിയെ കളിയാക്കി ചിരിക്കുന്ന മലയാളിയുടെ സ്വഭാവം..
      നിറം , ജാതി അതിക്ഷേപം പോലെ തന്നെ ..

    • @AmeSo85
      @AmeSo85 2 роки тому +1

      വളരെ ക്ലാസ്സി ആയുള്ള നിരുപദ്രവകരമായ ഒരു തമാശയായിട്ടാണ് എനിക്ക് തോന്നിയത്. മമ്മൂട്ടിയുടെ ഡാൻസും മോഹൻലാലിന്റെ നടപ്പും കൊണ്ട് എത്ര മിമിക്രിക്കാർ വയറ്റിപ്പിഴപ്പ് ഒപ്പിച്ചു. ബാല ഇതിത്ര പേർസണൽ ആയിട്ട് എടുക്കണ്ടായിരുന്നു

  • @Appuzzworld-z9r
    @Appuzzworld-z9r 2 роки тому +394

    ഇങ്ങനെ ഇരുന്നു നാറാനും വേണം ടിനി തൊലിക്കട്ടി 🙏🏻🙏🏻

    • @Littleheartz-y1t
      @Littleheartz-y1t 2 роки тому +11

      Public figure ayal allam neridanam. Ath aalukal manasilakkunilla

    • @rebelk8985
      @rebelk8985 2 роки тому +6

      pavam... kure kalamayit airil allarunno.. onn irangatte. onnumillelum nammale okke ithrem chiripichille adyayit

    • @സർബത്ത്
      @സർബത്ത് 2 роки тому

      എങ്കിൽ അത് കാണുന്ന തനിക്ക് എത്രമാത്രം തൊലിക്കട്ടി ഉണ്ടാകും

    • @Appuzzworld-z9r
      @Appuzzworld-z9r 2 роки тому

      @@സർബത്ത് ഭയങ്കരമാന ആള് 🙏🏻

  • @MBtravel11
    @MBtravel11 2 роки тому +155

    എത്ര സുഗിപ്പിച്ചിട്ടും ഒത്തില്ല 😁😁

  • @rensidev8637
    @rensidev8637 2 роки тому +103

    ബാല അണ്ണന്‍ ഇഷ്ടം ❤️❤️❤️❤️

  • @mallumotive_kl
    @mallumotive_kl 2 роки тому +244

    ന്താണ് റ്റിനി.... ഓണ്ണമൊക്കെ കുളമാക്കി എന്ന് കേറ്റു.... നാൻ, പിർത്തി രാജ്, അനൂപ് മേനോൻ, ഉന്നിമുകുന്തൻ ....
    Bala ser💕

  • @sherin3896
    @sherin3896 2 роки тому +248

    ബാലയ്ക്കും എലിസബത്തിനും ഓണാശംസകൾ നേരുന്നു ❤️💖

  • @sreerajsreerajpr7916
    @sreerajsreerajpr7916 2 роки тому +71

    എന്താണ് ടിനി നാണ് ഓണാശംസകൾ ഒക്കെ പറയണം എന്ന് കേട്ടു നാണ് പ്രിത്വിരാജ് അനൂബ്മേനോൻ ഉണ്ണിമുകുന്ദൻ 😂😂😂

  • @abhiget000
    @abhiget000 2 роки тому +51

    നമ്മൾ മലയാളികൾ തമിഴ്, ഹിന്ദി ഭാഷ പറയുമ്പോഴും ശൈലി ഉണ്ട്. അവർക്ക് അത് പെട്ടന്ന് മനസിലാക്കുകയും ചെയ്യും. ബാലയെ കളിയാക്കിയവർ അന്യ സംസ്ഥാനത്ത് പോയി ്് ്് ഫളുവൻ്റ് ആയി ഒന്നു സംസാരിക്കാൻ നോക്ക്. സ്പീഡിൽ പറഞ്ഞാ ശൈലി ആകൂല 🤭😆😆

  • @shanthinikp2404
    @shanthinikp2404 2 роки тому +313

    പാവം മനുഷ്യൻ😌

  • @Europetourer
    @Europetourer 2 роки тому +14

    .. ലൈവ് ആയി നിൽക്കുക എന്നത് തന്നെ ആണ് കാര്യം .. “ ദിസ് ഈസ് റാങ് “ ക്ലിക്ക് ആയപ്പോ ആണ് ഷെഫീക്കിന്റെ സന്തോഷം ചാൻസ് കിട്ടിയത് എന്നും own വോയിസ് ഡബ്ബ് ചെയ്യാൻ ആദ്യമായി ഡയറക്ക്റ്റർ പറഞ്ഞത് എന്നും ബാല തന്നെ സമ്മതിച്ചിട്ടുണ്ട് .. ടിനി ഈ ചെയ്തത് വെച്ചും ബാലക്ക് തന്നെ ആണ് ഗുണം .. നാളെ ഒരു മൂവിൽ ബാല ഒരു കലിപ്പ് സീനിനു ഇടയിൽ “ എന്താണ് മോനെ പൈസ ഒകെ ചോയിച്ചു എന്ന് കേട്ടു , നാന് , മേനോൻ , രാജ് ….” അങ്ങനെ എന്തേലും ഒരു ഡയലോഗ് പറഞ്ഞാൽ തീയറ്റർ ഫുൾ കയ്യടി ആയിരിക്കും

  • @adarshekm
    @adarshekm 2 роки тому +137

    തല്ലു കൊള്ളാതെ ഇരിക്കാൻ ടിനി ചേട്ടന്റെ ഓരോ തള്ളുകൾ😂😂😂

  • @miyaanthony621
    @miyaanthony621 2 роки тому +38

    It's sad to see everyone attacking bala so much.

  • @faamiss4215
    @faamiss4215 2 роки тому +8

    അങ്ങേർക്ക് ഇത് നല്ല രീതിൽ hurt ആയിട്ടുണ്ടെന്ന് മനസിലായി 🙂💔

  • @rejikjoseph2165
    @rejikjoseph2165 2 роки тому +143

    ടിനിയുടെ സ്റ്റേജ് പ്രോഗ്രാം ഒരിക്കൽ കണ്ടു ഇനി ജീവനുണ്ടേൽ ടിനി എന്നുകേട്ടാൽ ആ ഭാഗത്തേക്ക്‌ പോകില്ല എന്തൊക്കെയാ ആകണമെന്നുണ്ട് പക്ഷെ ഒന്നും അങ്ങോട്ട്‌ ഒക്കുന്നില്ല തത്കാലം ഇപ്പോഴത്തെ നമ്മുടെ യൂത്തെന്മാരുടെ മിമിക്രി ഒക്കെ കണ്ടു ഇയാൾ വീട്ടിലിരിക്കുന്നതാണ് ഭേദം ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ മലയാളിക്ക് ഒരഭിമാനമുണ്ട് പ്ലീസ് അതുകളയല്ലേ

    • @surajmpr
      @surajmpr 2 роки тому

      He is producer now

    • @mathai4134
      @mathai4134 2 роки тому

      യെസ്, മിമിക്രി ഔട്ട്‌ ഓഫ് ഫാഷൻ,,, അതിനിടയ്ക്ക് tini,,, ടിനിക്ക് നിർത്താൻ ആയില്ല തോനുന്നു,,

    • @thomaschacko5810
      @thomaschacko5810 2 роки тому +1

      Eyal veettil erunnal nallathayorunnu

  • @jamesjohn5091
    @jamesjohn5091 2 роки тому +23

    Tini ആരാണെന്ന ആണു വിചാരം. ഇവൻ എന്തോ വലിയ കോമഡി കാരാണ് എന്നാ വിചാരം

  • @jishin2092
    @jishin2092 2 роки тому +104

    റൂമിൽ കൂളിംഗ് ഗ്ലാസ്‌ വെച്ചിരിക്കുന്ന ബാല 😂😂😂😂😂

    • @vaisakhnair385
      @vaisakhnair385 2 роки тому +13

      അതിനു നിനക്ക് എന്താ

    • @jishin2092
      @jishin2092 2 роки тому +1

      @@vaisakhnair385 എനിക്ക് എന്തെങ്കിലും തനിക്ക് വല്ല കുഴപ്പം ഉണ്ടോ

    • @friendzfriendz5791
      @friendzfriendz5791 2 роки тому +18

      He had an accident in eye during a shoot..athil pne anu epolum glass vaikune..he told in interview..he has a beautiful eyes

    • @jaseeljp3432
      @jaseeljp3432 2 роки тому +2

      സ്റ്റാർ ആയില്ലെ പുള്ളി 🤣🤣

    • @shamshakispalace8539
      @shamshakispalace8539 2 роки тому +5

      Kann pazuth cheenjirikuyaan Sir ..😂😂

  • @steeverodz8967
    @steeverodz8967 2 роки тому +21

    കിട്ടിയോ..?
    ടിനി : " ഇല്ല് ചോദിച്ചു മേടിച്ചു.."

  • @Ri_Things.
    @Ri_Things. 2 роки тому +115

    Bala sir ❤️❤️❤️... original voice 🔥🔥🔥😲.

  • @friendzfriendz5791
    @friendzfriendz5791 2 роки тому +223

    Poor Bala..loved Kerala..always spoke in malayalam ...got trolled..married from Kerala got divorced first..after all this also he still loves Kerala and help a lot of people in Kerala..

    • @georgeking315
      @georgeking315 2 роки тому +10

      Oh my God Kerala and Malayalies had treated him in a disgusting manner.... I feel ashamed of being a Malayalie now 😕

    • @MrDragonKing66
      @MrDragonKing66 2 роки тому +3

      I love Bala ….he is a nice person

  • @lakshmilachu9548
    @lakshmilachu9548 2 роки тому +44

    ഷാഫിക്കാ ചിരിച്ചു ചിരിച്ചു വയ്യാണ്ടായി...

  • @bharathchandran8281
    @bharathchandran8281 2 роки тому +38

    Bala your malayalam is so cute bro.... I like it

  • @afcoviews
    @afcoviews 2 роки тому +148

    മമ്മൂട്ടിയുടെ ശബ്ദം മമ്മൂട്ടി എടുക്കുമ്പോൾ... ടോമെടുക്കുമ്പോൾ ടോം തന്നെ അധികം ഡെക്കറേഷൻ ഒന്നും വേണ്ട ☺️☺️☺️

  • @smithaa1078
    @smithaa1078 2 роки тому +16

    ബാല മലയാളം പറയാൻ ശ്രമിക്കുന്നുണ്ടല്ലോ. അത് തന്നെ വലിയ കാര്യം.

  • @chippyanirudhan6538
    @chippyanirudhan6538 2 роки тому +86

    Enik balaye ishtanu❤️

    • @AJMALAju-tb8ds
      @AJMALAju-tb8ds 2 роки тому +8

      അയിന്... ഒരു അവാർഡ് തരട്ടെ?

    • @andrumad3938
      @andrumad3938 2 роки тому

      @@AJMALAju-tb8ds brah🤣🤣

    • @aneesh_sukumaran
      @aneesh_sukumaran 2 роки тому +7

      @@AJMALAju-tb8ds എന്തുണ്ട് കാര്യം അയാളുടെ ഇഷ്ടം ആല്ലേ പറഞ്ഞത്.

  • @sivaprasad6308
    @sivaprasad6308 2 роки тому +23

    1:54 athra santhosham ela😂

  • @DXSREELAL
    @DXSREELAL 2 роки тому +13

    ടിനി... വല്ലവനെയും കളിയാക്കാതെ സ്വന്തമായി വല്ലതും ഉണ്ടെങ്കിൽ കാണിക്കൂ...

  • @kottayilbalansomankottayil5167
    @kottayilbalansomankottayil5167 2 роки тому +50

    ബാല 🥰👍👌

  • @varshasanjutinykichen7195
    @varshasanjutinykichen7195 2 роки тому +23

    ബാല ലവ് യൂ സർ 👍👍ടിനി കാരണം കാണാൻ പറ്റി ❤❤

  • @tksaabi7195
    @tksaabi7195 2 роки тому +6

    ടിനി ടോം ആദ്യമായിട്ടാണ് സ്വന്തം ശബ്ദത്തിൽ അല്ലാതെ ഒരാളെ അനുകരിച്ചത് 🤣

  • @prajithkarumathil
    @prajithkarumathil 2 роки тому +35

    പാവം മനുഷ്യൻ...

  • @rajabworld9179
    @rajabworld9179 2 роки тому +24

    Hey baaala take it easy man... We love you always

  • @gunplay7gg237
    @gunplay7gg237 2 роки тому +12

    പാവം ബാല അദ്ദേഹത്തിന് നാല്ല വിഷമമുണ്ട് 😥

  • @nimithnimzz698
    @nimithnimzz698 2 роки тому +8

    മമ്മൂട്ടീടെ സൗണ്ട് നീ കറക്റ്റ് ആയിട്ട് എടുത്തു എന്ന്
    ടിനി -മ്മ്
    തുഫ്ഫ്

  • @idukkikaran195
    @idukkikaran195 Рік тому +4

    ഒരാൾ നമ്മുടെ ഭാഷ അറിയില്ലെങ്കിൽ കൂടി പറയാൻ ശ്രമിക്കുന്നുണ്ടെങ്കിൽ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത് അല്ലാതെ ഒരാളെ കളിയാക്കി അധിക്ഷേപിച്ച് അതിൽനിന്ന് എന്ത് സുഖം കിട്ടാൻ. 😔

  • @mubeenamubeezz949
    @mubeenamubeezz949 2 роки тому +2

    എന്താണ് അറീല എനിക്ക് ബാലയെ കാണുന്നേനെ ചിരി വരുന്നു 🤣🤣🤣🤣😂😂😂😂😂

  • @arunkb5319
    @arunkb5319 2 роки тому +6

    അയാളുടെ പടത്തിൽ അഭിനയിച്ചിട്ട് അയാൾക്കിട്ട് തന്നെ വെച്ചു അതാണ് ടിനി ടോം. മലയാളത്തെ ഇഷ്ട്ട പെടുന്നബാല യാണ് മാസ്. ട്രോളാൻ കുറേ അലവലാതികളും.

  • @mathai4134
    @mathai4134 2 роки тому +3

    മാങ്ങയുള്ള മരത്തിലും കല്ലെറിയും,,, അതുപോലെ കാക്ക വീട്ടിൽ വന്ന് കരയുമ്പോളും സഹിക്കാൻ പറ്റാതെ കല്ലെറിയും,,,

  • @vpv3654
    @vpv3654 2 роки тому +7

    ബാലയെ കളിയാക്കാൻ ഒരു ഉളുപ്പും കാണിക്കാത്ത ടിനി ടോം, തന്നെ ആരെങ്കിലും കളിയാക്കിയാലോ വിമർശിച്ചാലോ അത് സൈബർ അറ്റാക്കാണെന്നു.. 😂🤣

    • @adarshekm
      @adarshekm 2 роки тому +1

      തല്ലു കൊള്ളാതെ ഇരിക്കാൻ ടിനി ചേട്ടന്റെ ഓരോ തള്ളുകൾ😂😂😂

    • @vpv3654
      @vpv3654 2 роки тому

      @@adarshekm 🤣😂

  • @call_me_don
    @call_me_don 2 роки тому +17

    ബാല sir പൊളി🥰

  • @roshinr3jo
    @roshinr3jo 2 роки тому +5

    എന്താ ടിനി മമ്മുക്കയുടെ വോയിസ്‌ എല്ലാം ശരിയായി ചെയ്യുന്നു എന്ന് കേട്ടൂ.... ഞാനേ.. പ്രിത്വിരാജ്... ഉണ്ണിമുകുന്തൻ.....

  • @prasanthds6561
    @prasanthds6561 2 роки тому +25

    Tini... ഇവൻ പോട്ടണനോ അതോ പോട്ടനായിട്ട് abhinayikkuvanoo

    • @bobbyarrows
      @bobbyarrows 2 роки тому +2

      ഒരു പൊട്ടൻ ബുദ്ധിമാൻ ആണെന്ന് തെറ്റിദ്ധരിച്ചു ജീവിച്ചാൽ ഇങ്ങനെ ഇരിക്കും.. അതാണ് ടിനി. ആറാട്ട് വർക്കിയെ പോലെ... 😊

  • @jinsvj2387
    @jinsvj2387 2 роки тому +12

    ഒരാളെ കേരളത്തിൽ നിർത്താതെ ഓടിക്കാൻ പറ്റിയ മിമിക്രി ചെയ്ത ടിനിക് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @anirudhtrolls2082
    @anirudhtrolls2082 2 роки тому +109

    I could see an overrated (Tini) and underrated (Bala) actors together 😂

    • @bobbyarrows
      @bobbyarrows 2 роки тому +9

      ബാല under rated ആണ്.. അത് സത്യം.. ടിനിയെ ഓവർ റേറ്റ് ചെയ്ത് വെച്ചിരിക്കുന്നത് ടിനി മാത്രമാണ്.. നാട്ടുകാർക് പുല്ലുവിലയാണ്.. 😊

    • @loyalhandler
      @loyalhandler 2 роки тому

      Balade acting kanakka..

    • @aburox1513
      @aburox1513 2 роки тому +1

      @@bobbyarrows 😂😂

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 роки тому +2

      @@loyalhandler Big B, പിന്നെ കുറെ മലയാള പടങ്ങളിൽ ഒക്കെ acting അടിപൊളി ആണല്ലോ

  • @bijobsebastian
    @bijobsebastian 2 роки тому +17

    എന്തൊക്കെ ആണേലും പൊതുവേ ആൾക്കാർക്ക് താത്പര്യം ഇല്ലാതിരുന്ന രണ്ടു പേര് ജനകീയരായി.

  • @ameerkhan6499
    @ameerkhan6499 2 роки тому +12

    ബാല ഒറിജിനൽ ശബ്ദം ആണ് ഇഷ്ടം

  • @rafeeqmuniyoor
    @rafeeqmuniyoor 2 роки тому +34

    Bala🥰

  • @Europetourer
    @Europetourer 2 роки тому +11

    04:40 he knows 👌👌👌😂😂😂😂

  • @Deutschmalabari
    @Deutschmalabari 2 роки тому +47

    Tini വടി കൊടുത്തു അടി മേടിച്ചു 😁

  • @jhonhonay6127
    @jhonhonay6127 2 роки тому +59

    ഏത് മമ്മൂക്കയുടെ ശബ്ധമാണ് അതുപോലെ ഇരിക്കുന്നത്
    അയല്പക്കത്തെ മമ്മൂട്ടിയോ അതോ സിൽമാ നടനോ 🥴...ആരെന്തു പറഞ്ഞാലും അത് സത്യമാണെന്നു വിചാരിക്കും സത്യം പറഞ്ഞാൽ ടിനി ഒരു നിഷ്കളങ്കനാണ് 🥴🥴🥴

    • @sudheerov3703
      @sudheerov3703 2 роки тому +2

      മോയന്ത് ആണ്

    • @sahadk3618
      @sahadk3618 2 роки тому +1

      Sathyam. Tini nannaayittund nnaavum mammookka paranje

    • @hodophile9490
      @hodophile9490 2 роки тому

      😂😂

  • @anoopchittarayil2244
    @anoopchittarayil2244 2 роки тому +32

    Mammootty enthe paranjoooo 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭😁

  • @renjuthottathilabraham8996
    @renjuthottathilabraham8996 2 роки тому +6

    Pavam bala…love you buddy…ur too good man…adiyamayittu Onnu Chirichu

  • @bibijoseph1
    @bibijoseph1 2 роки тому +33

    Mammukaya perfect 😂😂😂😂

  • @abishekcalicut1776
    @abishekcalicut1776 2 роки тому +5

    3:18bala yude സംസാരത്തിൽ വളരെ വെക്തമായി മനസിലാവുന്നുണ്ട് 😂😂പാവം എന്നാലും viral ayallo

  • @oneman4024
    @oneman4024 2 роки тому +5

    Bala ishttam. Paavmaanu nammude bala

  • @GopikaVasudev
    @GopikaVasudev 2 роки тому +44

    ഇയാള് എന്ത് കള്ളം അണ് parayunne പാവം മമ്മൂട്ടി
    മമ്മൂട്ടി yude voice kidu ആയി ചെയ്യുന്ന എത്ര പേര് ഉണ്ട് ടിനി annan oke avrude 7ayalath വരില്ല

    • @fieldofplay2718
      @fieldofplay2718 2 роки тому +1

      Mamootyde sound kolam akkunna kanditt mamooty pidich cimimayil ittaya.

    • @Mhh-il7yx
      @Mhh-il7yx 2 роки тому

      Ini melal mimicry cheyanda..athond cinemailnpokko nn paranj aavm chance koduthe

  • @iamanindian1531
    @iamanindian1531 2 роки тому +7

    നാണ്.. പൃഥ്വിരാജ്.. അനുഓപ്‌ മേനോൻ.. ഉന്നണി മുകുന്ദന്..
    🤣🤣🤣😂😂😂😂

  • @richiecreations7020
    @richiecreations7020 2 роки тому +10

    അതിൻ്റെ ഇടയിൽ: കേരളത്തിലും താമര വിരിയും🤣🤣

  • @koshykattappana3298
    @koshykattappana3298 2 роки тому +40

    മമ്മുക്കയെ കറക്റ്റ് ആയി മിമിക്രി കാണിച്ചത് കണ്ടിട്ട് അങ്ങേര് പെർഫക്റ്റ് ആണെന്ന് പറഞ്ഞത്രേ....ന്റെ ടിണീ

    • @user-lj8hz1di7g
      @user-lj8hz1di7g 2 роки тому +6

      വിട്ടു കളയണം.... പൊട്ടനാ.... എന്തോ വലിയ സംഭവം ആണെന്ന് സ്വയം കരുതുന്നു

    • @johnnyj2066
      @johnnyj2066 2 роки тому

      ടിനി ടെ mimicry bore തന്നെ. പക്ഷെ acting ഒക്കെ നല്ലതാണ്...മോശം പറയാൻ പറ്റില്ല...

  • @babukasimbabu9661
    @babukasimbabu9661 2 роки тому +5

    മമ്മൂക്കയെ ടിനി ടോം അനുകരിച്ചു .അതും ടിനിയുടെ സ്വന്തം ശബ്ദത്തിൽ .മമ്മൂക്ക പ്രശംസിക്കയും ചെയ്തു. എന്നിട്ട് പറഞ്ഞു കാണും ഇനി മേലിൽ എന്നെ അനുകരിക്കരുത് .അത്രക്കും മനോഹരമായിരുന്നു ടിനിയുടെ സ്വന്തം ശബ്ദത്തിൽ എന്നെ അനുകരിച്ചതെന്നും പറഞ്ഞു മമ്മൂക്ക ഓടി രക്ഷപ്പെട്ടു കാണും .

  • @deepaktheLegend1991
    @deepaktheLegend1991 2 роки тому +151

    Tini Tom is the only actor who imitates his own voice.. Keep it up 👏

    • @ElliotAlderson0
      @ElliotAlderson0 2 роки тому +7

      Fresh saanam 💥

    • @Boss-pc9gg
      @Boss-pc9gg 2 роки тому +3

      പോടാ ബാലയെ നന്നായി അനുകരിച്ചു

    • @rajeshkrishnan6824
      @rajeshkrishnan6824 2 роки тому +1

      👍Tini is a guy who enjoys praising himself and never miss a chance to boost his image with his interaction with mega stars...

  • @albinka156
    @albinka156 2 роки тому +2

    ടിനി ടോമിന്റെ പ്രോഗ്രാമിൽ ഇത്രേം ഞാൻ ചിരിച്ച video വേറെ illa🤣🤣🤣

  • @ThalapathyvijayShots
    @ThalapathyvijayShots Рік тому +3

    പാവം ആണ് ❤❤❤ അയാളെ വേർപ്പിക്കുന്നു

  • @SurajKumar-oc8hp
    @SurajKumar-oc8hp 2 роки тому +53

    മനുഷ്യന് അവശമുള്ളത് വല്ലോം ചെയ്തുകൂടെ.?
    വെറുതെ ഒരു പേര്..
    റിപ്പോട്ടർ.. ☹️

    • @lostatdreams2698
      @lostatdreams2698 2 роки тому +8

      Ne kaananda sukumara

    • @JM-hn8mf
      @JM-hn8mf 2 роки тому

      Comment only

    • @sou_thpaw
      @sou_thpaw 2 роки тому

      Nink vere pani onnum ille... Oro vanangal

    • @antonyjoz
      @antonyjoz 2 роки тому

      Onnu poda. Venell kandamathi.ഇതിനെ entertainment എന്ന് പറയും.

  • @shibili786
    @shibili786 2 роки тому +8

    നാണ് പ്രിത്വിരാജ് അനൂപ് മേനോൻ ഉണ്ണി മുകുന്ദൻ 😂😂 bala❤️❤️💥

  • @azif9627
    @azif9627 2 роки тому +2

    ഒരാളെ തളർത്തിയിട്ടു മൂപ്പര് മെയ്നാവുകയാണ്
    . മാപ്പ് ചോദിച്ചു മെഴുകാനും ഒരു കഴിവ് വേണം 😝😝

    • @adarshekm
      @adarshekm 2 роки тому +2

      തല്ലു കൊള്ളാതെ ഇരിക്കാൻ ടിനി ചേട്ടന്റെ ഓരോ തള്ളുകൾ😂😂😂

  • @sidharthsidhu1477
    @sidharthsidhu1477 2 роки тому +26

    തമാശ അതിന്റെ sense ൽ എടുത്തു കൂടെ.

  • @fayaz8819
    @fayaz8819 2 роки тому +17

    പാവം ബാല 😄

  • @Realtorrazy
    @Realtorrazy 2 роки тому +7

    Ee parivaadi kollaam 🔥 shine tom too

  • @premiumspa8366
    @premiumspa8366 2 роки тому +53

    എത്ര കിട്ടിയാലും ഈ ടിനിക്കു മതിയാവൂല.......

    • @abz9635
      @abz9635 2 роки тому

      ട്രോൾ ചെയുന്ന നിന്നെ പോലെ ഉള്ളവർക്ക് ഇതൊക്കെ വലിയ മാസ്സ് ആയി തോനുന്നതാ... അവരുടെ ഒന്നും രോമം രോമത്തിൽ ഇല്ല ഇതൊന്നും

  • @bobbyarrows
    @bobbyarrows 2 роки тому +6

    ഈ മരയൂളക്ക് സിനിമയിൽ റോളും കൊടുത്തു എന്നിട്ട് അയാൾ പൈസ bargain ചെയ്ത വിവരം ലോകത്തോട് മൊത്തം വിളിച്ചു പറഞ്ഞു അയാളെ നാറ്റിക്കുകയും ചെയ്തു.. എന്നിട്ട് പറയുവാ ഞാനും ബാലയും മാങ്ങയുള്ള മാവ് ആണെന്ന്.. ബാല എവിടെ കെടക്കുന്നു ഈ പോങ്ങൻ എവിടെ കെടക്കുന്നു... മമ്മൂട്ടിടെ ശബ്ദം ഇവൻ എടുത്തത് മമ്മൂട്ടി അപ്പ്രൂവ് ചെയ്തത്രെ.. അത്രക്ക് പൊട്ടൻ ആണോ മമ്മൂട്ടി. അയാൾ സിനിമയിൽ വരുന്നതിനു മുന്നേ മിമിക്രി artist ആണ്. ഇവൻ മമ്മൂട്ടിടെ ശബ്ദം എടുത്തത് ഇത്തിരിയെങ്കിലും വൃത്തി ആയതു ആർകെങ്കിലും കിട്ടുവാണേൽ ഒന്ന് കമന്റ്‌ അയി ഇട്ട് തരണേ . എന്റെ മിസ്റ്റേക്ക് ആണെങ്കിൽ തിരുത്താമല്ലോ..

  • @passionplusful
    @passionplusful 2 роки тому +9

    ടിനിക്ക് ചികിത്സ കൊടുക്കേണ്ട അവസ്ഥയിൽ ആണ്

  • @Julie-pb7fe
    @Julie-pb7fe 2 роки тому +22

    Bala, don't focus on people, and what people say. Talk about your work, your life, and general things. Don't always talk about what people do or say. Leave it.

  • @ananthumr5486
    @ananthumr5486 2 роки тому +1

    മിമിക്രി ഒന്ന് ശരിയായി വരുവായിരുന്നു.അപ്പോഴേക്കും കിട്ടി അടുത്ത പണി പാവം മനുഷ്യൻ 😂😂😂

  • @rrassociates8711
    @rrassociates8711 2 роки тому +133

    മനുഷ്യരെ ക്രൂരമായി പരിഹസിച്ച് ആസ്വദിക്കുന്നതിൽ മലയോളികൾ വളരെ മുന്നിലാണ്.

    • @ajithps9721
      @ajithps9721 2 роки тому +2

      ടിനി

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 роки тому

      @@ajithps9721 ഉവ്വാ അത് hit ആക്കിയത് ടിനി ആയിരിക്കും.. ഒന്നു പോടാപ്പാ

  • @shajisempire7501
    @shajisempire7501 2 роки тому +21

    𝕀❤️𝕓𝕒𝕝𝕒.... ❤️❤️❤️❤️

  • @arjgaming6454
    @arjgaming6454 2 роки тому +5

    എന്താ ടിണി.... ന്യൂസ്‌ വായിച്ചു ന്ന് കേട്ടു.......✨️✨️😼.....

  • @trendkerala7931
    @trendkerala7931 2 роки тому +6

    ബാല ❤️❤️❤️

  • @anijinkrishnan5872
    @anijinkrishnan5872 2 роки тому +1

    "കത്തിയെടുത് കുത്തി ഇനി ട്രീറ്റ്മെന്റ് ചെയ്തുകൊണ്ടിരിക്കുവാ " സത്യം

  • @nazeemh4807
    @nazeemh4807 2 роки тому +2

    ബാല സൂപ്പർ 🥰👌🥰👌

  • @binubinu683
    @binubinu683 2 роки тому +5

    Bala Anna 💕

  • @sunilkallil8924
    @sunilkallil8924 2 роки тому +5

    എന്തിനാ ടിനി സ്വയംപൊക്കി ഇങ്ങനെ ബോറൻ ആവുന്നത്

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +3

    ലെ ബാല : ഇതിപ്പോ ലാഭായല്ലോ 😂😂😂

  • @vivekpadmanabhan4533
    @vivekpadmanabhan4533 2 роки тому +76

    ബലയുടെ കണ്ണ് പഴുത്തു ചീഞ്ഞിരിക്കാ

    • @aaditya9030
      @aaditya9030 2 роки тому +9

      ഒന്ന് മാറ്റി പിടിക്ക് ബ്രോ🤮🤮 ....വർഷങ്ങൾ ആയിട്ട് കേട്ട് മടുത്തു

    • @amjiamji9667
      @amjiamji9667 2 роки тому

      🤣🤣🤣🤣🤣🤣

    • @nidhunn2976
      @nidhunn2976 2 роки тому

      @@aaditya9030 😂

  • @adhizadhu6191
    @adhizadhu6191 2 роки тому +2

    മമ്മൂക്കയെ പെർഫെക്ട് ആയി അനുകരിച്ചെന്നോ 😂😂😂 ഏജ്ജാതി sp

  • @abins7776
    @abins7776 2 роки тому +1

    എന്താണ്....ഇവിടെ ഒക്കെ.....

  • @sudheerov3703
    @sudheerov3703 2 роки тому +2

    മമ്മൂട്ടി കേൾക്കേണ്ട...