ഹിന്ദുക്കൾ ആരാധിക്കുന്ന ഭൂമി വേണ്ട-ഇസ്ളാം വിശ്വാസികൾ-ഗോപൻ സ്വാമി സമാധി

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 265

  • @aliyarca7734
    @aliyarca7734 14 днів тому +114

    ലോക മഹാ അത്ഭുതം.. കർമ ന്യുസ്.. ആദ്യമായി സത്യം തുറന്ന് പറയുന്നു . ഇനി ലോകം അവസാനിച്ചാലും സന്തോഷം . 😍😍😍😍

    • @ashrafashraf1971
      @ashrafashraf1971 10 днів тому +2

      കമൻസുകൾ കർമ്മ ന്യൂസ് ശ്രദ്ധിക്കുക
      മനുഷ്യത്വം
      പറയുമ്പോൾ
      മനുഷ്യർ കൂടെ ണ്ടാവും

  • @hussainhajihussainhaji2159
    @hussainhajihussainhaji2159 14 днів тому +47

    മനുഷ്യർ മനുഷ്യരാകാൻ പോകുന്ന ലക്ഷണമാണ് സത്യമായുള്ള വാർത്തകൾക്ക് നന്ദി

  • @C.MJACOB
    @C.MJACOB 14 днів тому +56

    ഈ കാര്യത്തിൽ Karma News ന് എല്ലാവരും 100% പിന്തുണ നൽകി ❤ ഞാനും നൽകുന്നു ❤

  • @asalamkpchungathara8453
    @asalamkpchungathara8453 14 днів тому +76

    കർമ്മ ന്യൂസ് സത്യം പറയാൻ തുടങ്ങിയതിൽ അഭിനന്ദനങ്ങൾ

    • @mohammadp6333
      @mohammadp6333 11 днів тому

      അഭിനന്ദനം കൊടുക്കാൻ വരട്ടെ.

  • @abdulsaleemsaleem2747
    @abdulsaleemsaleem2747 14 днів тому +39

    സത്യം സത്യമായി അവതരിപ്പിക്കാൻ നിങ്ങൾക്ക് ഇനിയും കഴിയട്ടെ അതുവഴി സമൂഹത്തിന് നന്മയുള്ള ചാനലായി ഉയർന്നു വരട്ടെ.... എല്ലാവിധ നന്മകളും നേരുന്നു....

  • @basheernikarthil2174
    @basheernikarthil2174 13 днів тому +19

    ഈ വിഷയത്തിലെങ്കിലും സത്യം പറയാൻ തയ്യാറായ കർമ്മ ന്യൂസിന് അഭിനന്ദനങ്ങൾ

  • @trichurvoice
    @trichurvoice 14 днів тому +60

    ഇക്കയുടെ നല്ലവാക്കുകൾ 👍👍

  • @toysstories5229
    @toysstories5229 15 днів тому +121

    ഹിന്ദുവും മുസ്ലിം ഐക്യം നാടിനു ആവശ്യമാണ്

    • @mammoonebrahim1348
      @mammoonebrahim1348 14 днів тому +2

      ❤❤❤❤❤

    • @AnilKumar-sj1pi
      @AnilKumar-sj1pi 14 днів тому

      പക്ഷേ മുസ്ലിം കൂടെ നിന്ന് കോത്തിലടിക്കും അല്ലെങ്കിൽ മുസ്ലീമാകില്ല🤣

  • @jabirnarakkodakuwait870
    @jabirnarakkodakuwait870 15 днів тому +95

    കർമ്മ ന്യൂസിന് എന്തുപറ്റി ദൈവം ഇവരെ നന്നാക്കിയോ ഒന്നും കേരള ജനതക്ക് മനസ്സിലാകുന്നില്ല❓

    • @abdul.basheer
      @abdul.basheer 14 днів тому +8

      അമേരിക്കയിലെ തീപിടുത്തം കണ്ടിട്ടായിരിക്കും ഒരു മാറ്റം😂😂

    • @vipinkumarns6375
      @vipinkumarns6375 14 днів тому +1

      തീ വച്ചവർ ആരെങ്കിലും ഇപ്പോൾ അതിൽ അവശേഷിക്കുന്നുണ്ടോ? അണ്ണാ!!!

    • @ajilpm3534
      @ajilpm3534 14 днів тому

      @@abdul.basheer uvva athu ella kolavum kattu thee undakunatha pakshe tallahu undakiyenu paranju sudapikal kure mongiyit avasanam annakil kittiyille syriayile bhookambathil kureyennam athum, poyi apo tallahu urakkamayiruno

    • @pappymohammedpappymohammed7117
      @pappymohammedpappymohammed7117 14 днів тому +1

      ഇത് കർമ ന്യൂസ്‌ തന്നെയല്ലേ

    • @CGAPPUZSGAMING
      @CGAPPUZSGAMING 14 днів тому

      ​@@abdul.basheerതുർക്കിയിലെ ഭൂകമ്പം അല്ലാഹുവിന്റെ വകയാണോ 😂

  • @Sinjunixon
    @Sinjunixon 14 днів тому +24

    ഇപ്പഴാണ് കർമ്മ ന്യൂസ് മാതൃക ആയിട്ടുള്ളത്. വർഗീയത നമ്മുക്ക് വേണ്ട.❤❤❤

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 14 днів тому +22

    അത്ഭുതം തോന്നുന്നു, വർഗീയമായ പക്ഷേപാദിത്വം വെടിഞ്ഞു യഥാർത്ഥ വസ്തുത പ്രേക്ഷകർക്കു മുമ്പിൽ അവതരിപ്പിച്ച കർമ ന്യൂസിന് അഭിനന്ദനങ്ങൾ. മുസ്ലിമിന്റെ സ്ഥലത്താണ് അമ്പലം കെട്ടിയതു

  • @Nbrviogs
    @Nbrviogs 10 днів тому +1

    കർമ്മം ന്യൂസ്‌ നന്നായി വരുന്നു. വർഗീയത തുലയട്ടെ നമ്മൾ എല്ലാവരും ഒന്നാം.

  • @Shanavas-m5g
    @Shanavas-m5g 15 днів тому +34

    കർമ്മയാണ് എന്ന് മറക്കരുത്. എന്തോ ഉടായിപ്പുമായി മണക്കുന്നു

  • @Majeed-karnoor
    @Majeed-karnoor 14 днів тому +2

    Karma news സത്യം പറയുന്നദ് ആദ്യമായി കേട്ട സന്ദോഷത്തിലാണ് ഞാൻ

  • @salambaseer
    @salambaseer 14 днів тому +5

    ഇത് ഏത് , കർമമ ന്യൂസ് വിശ്വസിക്കാൻ കഴിയുന്നില്ല. അഭിനന്ദനങ്ങൾ.

  • @muhammedkunhi9416
    @muhammedkunhi9416 14 днів тому +34

    കർമ്മക്ക് ബോധം വന്നു തുടങ്ങി

  • @akhil3160
    @akhil3160 15 днів тому +110

    കർമ്മ ന്യൂസ് തന്നെയാണോ ഇത്?!😮 എപ്പോഴും മുസ്ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാറാണല്ലോ പതിവ്! ഇപ്പോൾ ഇതെന്തു പറ്റി!

    • @mariyammariyam4070
      @mariyammariyam4070 14 днів тому +9

      അനുകൂലിക്കാൻ ആരും ഉണ്ടാവില്ല എന്ന് തോന്നിയിട്ടുണ്ടാവം

    • @shaji148
      @shaji148 14 днів тому +5

      കർമ്മ ന്യൂസ്‌ തന്നെ ആണോ 🤔 പേര് മാറിയോ 😊

    • @thasleesamad7432
      @thasleesamad7432 14 днів тому +5

      കോടതി സപ്പോർട്ട് അല്ല അത്കൊണ്ട് 😂😂😂

    • @rashidvp8847
      @rashidvp8847 14 днів тому +5

      നമ്പണ്ട, എന്തോ ഒരു ഉടായിപ്പ് പിന്നിൽ ഉണ്ടാവും 😂

    • @Majeed-xl3ze
      @Majeed-xl3ze 14 днів тому +5

      എന്തുവന്നാലും. മുസ്ലിമിന്റെ. നെഞ്ചത്തേയ്ക്ക്

  • @mdpal7166
    @mdpal7166 14 днів тому +22

    👍 ചരിത്രത്തിൽ ആദ്യമായി കർമ ന്യൂസിലൊരു വാർത്ത ഉള്ളത് പോലെ വന്നു.😂😂😂

  • @RafiK-x6f
    @RafiK-x6f 14 днів тому +9

    ഇങ്ങനെ കുടുംബങ്ങളിലും ചില രാഷ്ട്രീയ ക്കാരും തീവ്ര വാദ മുദ്രചാർത്തി മുസ്ലിമിനെ പ്രതി കൂട്ടിൽ ആക്കാറുണ്ട് അത് അവരുടെ സ്വർത്ഥ താല്പര്യമാണ്

  • @KSubash-yy3ki
    @KSubash-yy3ki 15 днів тому +22

    സമാധി പൊളിച്ച് ഉറപ്പുവരുത്താൻ വീട്ടുകാർ സഹകരിക്കുകയാണ് വേണ്ടത്.

  • @nazarudeenwestern8352
    @nazarudeenwestern8352 15 днів тому +15

    കർമ്മയ്ക്ക് കാര്യം പിടികിട്ടി..

  • @kingsvalleyautoparts328
    @kingsvalleyautoparts328 14 днів тому +7

    നമ്മൾ എല്ലവരും ഒരമ്മ പെറ്റ മക്കൾ എന്ന തോന്നൽ ഉണ്ടായാൽ ഒരു പ്രക്ഷണം ഉണ്ടാവില്ല

  • @Truway-w4u
    @Truway-w4u 15 днів тому +10

    കേരളത്തിൽ പല ആശ്രമങ്ങളിൽ സമാധിയായവരുണ്ട് സമാധിയായപ്പോൾ ആ നാട്ടിലുള്ളവരെ അറിയിക്കുകയും സമാധിആയവരെ ചെന്ന് കാണുകയും ചെയ്യ്തിരുന്നു
    ഇവിടെ അങ്ങനെ നടന്നില്ല

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 15 днів тому +19

    വിദ്യാഅഭ്യാസം ഉള്ള ജനങ്ങളാണ് അവിടെ അവർ കണ്ടില്ലാ എങ്കിലും ഇത് കൊലപാതകം ആണെന്ന സാങ്കേതികത്വത്തിൽ അവർ ആ സമാധി പൊളിക്കണം എന്നാണ് പറയുന്നത്..... തീർച്ചയായും ആ പറയുന്നവരുടെ ഒക്കെ ആഗ്രഹത്താൽ കാര്യങ്ങൾ നടക്കട്ടെ.......👈🏻👈🏻

  • @Pc-vy7kr
    @Pc-vy7kr 15 днів тому +19

    കർമ്മ ന്യൂസ് നന്നായോ?
    Very good

  • @MuhammadKutti-j6x
    @MuhammadKutti-j6x 10 днів тому

    കർമ്മ ന്യൂസിനെന്തു പറ്റി നന്നാവാൻ തീരുമാനിച്ചോ അഭിനന്ദനങ്ങൾ❤❤❤❤

  • @AmanFaiz-cg1qo
    @AmanFaiz-cg1qo 13 днів тому

    Well-done Karma news❤❤❤

  • @HameedKottayi
    @HameedKottayi 15 днів тому +24

    ഇത് കര്‍മ്മ ചാനല്‍ തന്നെയാണോ. നന്നായോ..

  • @salimk2690
    @salimk2690 14 днів тому

    ഇൻസ്റ്റാൾമെന്റ് പിരിവിന് പോകുന്ന.
    സഹോദരന്റെ വാക്കുകൾ.
    എത്ര കൃത്യത ഉള്ളതാണ്. 🙏

  • @salamvazayavalappil8327
    @salamvazayavalappil8327 13 днів тому

    Karma news. This whry good news ❤❤❤❤❤❤❤ this kerala❤❤❤

  • @manojkumarmanojkumar7229
    @manojkumarmanojkumar7229 15 днів тому +39

    തീർച്ചയായും ആ ഇക്ക പറയുന്നത് നൂറുശതമാനം സത്യമാകാം ഒരു കുടുംബം ഒന്നടങ്കം കരയുമ്പോൾ അന്ന നാട്ടുകാരായ അവരുടെ സുഹൃത്തുക്കൾ ഹിന്ദുക്കൾ ആയതിനാൽ പല ഹിന്ദു സംഘടനയിൽ പെട്ടവരും പ്രതികരിച്ചിട്ടുണ്ട് ആകാം സ്വാഭാവികം മാപ്പ് ചോദിക്കുന്നു ആ ഇസ്ലാം സമൂഹത്തോട്

    • @pp-od2ht
      @pp-od2ht 14 днів тому

      Kashtam
      Viddhikal

  • @NajeebNajimi
    @NajeebNajimi 14 днів тому +7

    എന്തിനാണ് വർഗ്ഗീയത പറഞ്ഞ് സഹോദരങ്ങളെ തമ്മലടിപ്പിക്കൻ ശ്രമിക്കുന്നത്...
    ഹിന്ദുവും മുസ്ലീങ്ങളും കൃസ്ത്യാനികളും ഏകോതര സഹോദരങ്ങളാണ്...
    വർഗ്ഗീയതയെ ഇവിടെ വെച്ച് പൊറുപ്പിക്കില്ല...

  • @rafisilverspoon9419
    @rafisilverspoon9419 15 днів тому +16

    ചാമി ആള് കൊള്ളാം വല്ലവന്റെ പറമ്പ് കൈയ്യടക്കിയതും പോര അവരത് വിട്ടുകൊടുത്തതുംപോരാ ഇനി അവരെ തീവ്രവാദി എന്ന് വിളിച്ച് ആളെകൂട്ടാനുള്ള ശ്രമവും 😅

    • @pp-od2ht
      @pp-od2ht 14 днів тому

      Teevravaadikal Tanna
      Kandavabda adichadukkunnadu okka maarkka methan pasrambaryamaanu k

  • @ashrafhamza4912
    @ashrafhamza4912 14 днів тому

    കർമ ന്യൂസ്‌ ആദ്യമായി ❤❤❤

  • @micherabdulla3179
    @micherabdulla3179 14 днів тому

    ഈ റിപോർട്ടർ സഹോദരി മുൻവിധി ഇല്ലാത്ത ഒരു കറകളഞ്ഞ മതേതര വാദി ആയതുകൊണ്ടാണ് ഇവിടെ നിന്നും നിഷ്പക്ഷമായ ന്യൂസ് നമുക്ക് കിട്ടിയത്. അഭിനന്ദനങ്ങള്‍ സഹോദരി

  • @ashrafhamza4912
    @ashrafhamza4912 14 днів тому

    ഇത് മതി ഒരു പ്രതീക്ഷ നൽകാൻ കർമ നാന്നകുമെങ്കിൽ ❤❤❤

  • @sabeethahamsa7015
    @sabeethahamsa7015 13 днів тому +1

    ലോകം അവസാനം ആയേന്ന് തോന്നുന്നു. 2025. തുടക്കത്തിലേ. അൽഭുതങ്ങളും ദുരന്തങ്ങളും ആണല്ലോ റബ്ബേ കാത്തോളിൻ. 😢😢😢😢😢

  • @abdulnassereh7601
    @abdulnassereh7601 13 днів тому +1

    പല മത വിശ്വാസികൾ നല്ല സ്നേഹത്തിലും സൗഹാർഥത്തലും ജീവിക്കുന്ന ഈ നാട്ടിൽ കുഴപ്പങ്ങൾ ഉണ്ടാക്കുവാൻ നോക്കുന്നത് ആരാണ്.
    നിയമം അനുസരിച് കാര്യങ്ങൾ മുന്നോട്ടു പോകട്ടെ.
    വിശ്വാസം വിശ്വാസത്തിന്റെ വഴിക്കും നിയമം നിയമത്തിന്റെ വഴിക്കും പൊയ്ക്കോളും.
    ആവശ്യമില്ലാത്തവർ.
    പുറത്തു നിന്നുള്ളവർ അവരുടെ സമാധാനം കെടുത്തരുത്.

  • @nassimrazak9963
    @nassimrazak9963 11 днів тому

    വർഗീയത കൊണ്ട് ഒന്നും നേടാനില്ല. നഷ്ടങ്ങൾ മാത്രം. എല്ലാവരും സ്നേഹത്തോടെ ഐക്യത്തോടെ ജീവിക്കുക. ഏതു നിമിഷവും ഈ ഭൂമിവിട്ട് പോകേണ്ടവരാണ് നമ്മൾ എന്ന് ഓർക്കുക.

  • @shajie3238
    @shajie3238 13 днів тому +1

    ഞാൻ ഒരു മുസ്ലിം വിശ്വാസി യാണ് പക്ഷേ അവരുടെ ആചാരം കളങ്കപ്പെടും എന്ന് വന്നപ്പോ ഏത് വിധേനയും അത് പോളിക്കാ തിരിക്കാൻ ഒരു വിഭാഗത്തെ കൂട്ട് പിടിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചതാണ് അയാൽ

  • @philipstharakan
    @philipstharakan 14 днів тому +4

    ഈ നാട്ടിൽ ഹിന്ദു മുസ്ലിം ഐക്യം അല്ല വേണ്ടത് മനുഷ്യർ തമ്മിലുള്ള ഐക്യമാണ് തേവലക്കര എന്ന ദേശത്തെ കണ്ടുപിടിക്കുക മനുഷ്യരുടെ ഐക്യമാണ്.

  • @AmeenKuttayi-g6z
    @AmeenKuttayi-g6z 14 днів тому +2

    കർമ ഇനി ഇതേറൂട്ടിൽ പോയാൽ ഞങ്ങൾഇതിനെ പിന്തുണക്കും വർഗീയതക്ക് ഇവിടെസ്ഥാനമില്ല 👍

  • @muhammedkk5539
    @muhammedkk5539 14 днів тому

    കർമ്മ ന്യൂസ് ഇനിയും സത്യത്തിൻ്റെ വഴിക്ക് നീളാൽ വാഴട്ടെ. ഈ സംബത്തിൻ്റെ നേർവഴികൾ കർമ്മ ന്യൂസിലൂടെ പൂർണ്ണമായി അറിവാൻ കഴിത്തു

  • @ummercp7481
    @ummercp7481 14 днів тому +1

    കർമ്മ ന്യൂസ്‌ നന്നായി. സ്വാഗതം.

  • @MohammedAli-tk2gy
    @MohammedAli-tk2gy 14 днів тому

    REALLY SPEAKING SIR

  • @MohammedIsmail-ve1fx
    @MohammedIsmail-ve1fx 10 днів тому

    🙏

  • @jhemshimperod6344
    @jhemshimperod6344 15 днів тому +13

    ഈ വൃത്തികെട്ട ചാനൽ വിഷം വമിപ്പിക്കുന്നത് ഒക്കെ നിർത്തി നന്നായോ😅😅

    • @pp-od2ht
      @pp-od2ht 14 днів тому

      Andaa visham maarkka methanmaarmku matram pattullo

  • @BasheerK-z7k
    @BasheerK-z7k 15 днів тому +9

    സത്യം പറയാല്ലോ കർമ ന്യൂസ്‌ കലക്കി. സൂപ്പർ 👍

    • @hmzk938
      @hmzk938 15 днів тому +2

      എന്തുപറ്റി കർമ്മ ന്യൂസ് കാരിക്ക് എപ്പോഴും വർഗീയത തുപ്പുന്ന പെണ്ണ് ആയിരുന്നില്ല അവൾ കുറച്ചു കഴിഞ്ഞാൽ അറിയാം അവളുടെ തനിനിറം

    • @BasheerK-z7k
      @BasheerK-z7k 14 днів тому +1

      @hmzk938 എന്തോ ഇപ്പോൾ വളരെ നല്ല രീതിയിൽ സംസാരിക്കുന്നു 👍

    • @KDY-k1i
      @KDY-k1i 14 днів тому

      ഇത് കർമ്മ തന്നെയാണോ നന്നായി തുടങ്ങിയോ ❤

  • @SanthoshKb-e5m
    @SanthoshKb-e5m 14 днів тому +2

    അച്ചൻ നടന്ന് മരിച്ച്ചാലും കിടന്ന് മരിച്ചാലും നിന്ന് മരിച്ചും നാലാൾ കാൺകെ അവരോട് കാര്യം പറയണംഅല്ലാതെ സമാധി അവർ 4 പേരല്ല തീരുമാനിക്കേണ്ടത്
    കേട്ടപാതി കേൾക്കാത്ത പാതി ഒരോ സംഘടനകൾ എല്ലാത്തിനും വിവരം ഉണ്ടല്ലോ എന്നിട്ടും നാറ്റക്കേസ് ഓരോ സംഘടാന ഭാരവാഹികളും സമാധിയാകണം🙏🙏🙏

  • @maryvarghese4798
    @maryvarghese4798 13 днів тому

    എന്തൊരു തോന്ന്യവാസം
    ആണ് മറ്റൊരാളുടെ
    ഉടമസ്ഥതയിൽ ഉള്ള
    സ്ഥലത്ത് ആ സ്ഥലത്തിന്റെ
    ഉടമസ്ഥൻ നാട്ടിൽ പോലും
    ഇല്ലാത്തപ്പോൾ അയാളുടെ
    അനുമതി പോലും ചോദിക്കാതെ കിട്ടാത്തെ
    മേടിക്കാതെ അന്യ ജാതി
    യുടെ ആരാധന സ്ഥലമാക്കി
    കെട്ടിയെടുത്തിരിക്കുന്നു.

  • @MuhammedKunji-l9l
    @MuhammedKunji-l9l 14 днів тому +2

    കക്കു സ് ചാനൽ തുടങ്ങി യെദിൽ ഷേ ഷം ഒരു സത്യം തുറന്ന് പറഞ്ഞു

  • @unnialappattu7280
    @unnialappattu7280 14 днів тому +1

    🙏🙏🙏🙏karam. News. 🙏. Trest. God. As🙏🙏🙏🙏🙏❤❤❤❤❤

  • @abdullabappu4686
    @abdullabappu4686 13 днів тому

    സ്ഥലം കൊടുത്തിട്ടും
    ഭീകരൻ എന്ന വിളി കേൾക്കേണ്ടി വന്നത് കഷ്ടം തന്നെ.

  • @ShahirVm-s9n
    @ShahirVm-s9n 13 днів тому

    👌👍👍👌

  • @AbdullaMavullathil
    @AbdullaMavullathil 14 днів тому +1

    കർമ ന്യൂസ്‌ തന്നെ യാണോ
    നല്ല ബുദ്ധി ഉദിച്ചതിൽ 👍👍👍

  • @marneer381
    @marneer381 14 днів тому +4

    ജാതി മതം ഒക്കെ പറഞ്ഞു വർഗീയത ഉണ്ടാക്കി രക്ഷപെടാൻ നോക്കുകയാണ് കുടുംബം

  • @Technology12792
    @Technology12792 14 днів тому +1

    കർമന്യൂസ് എന്താണ് ഇങ്ങനെ ന്യൂസ്‌ കൊടുത്തത്. കർമ ന്യൂസിന്റെ മനസ് ശുദ്ധീകരിച്ചോ ഇതാണ് മഹാ അത്ഭുതം 😅

  • @badsha-abdulla
    @badsha-abdulla 14 днів тому

    കർമ്മ news ❤

  • @unnialappattu7280
    @unnialappattu7280 14 днів тому +1

    👌👌👌👌👌👌. Matham👌. Ala. Vedathay👌. God. Treat👌. Only. 👌. Woled. Omshiva🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹. As

  • @AbdulRazak-zs8xd
    @AbdulRazak-zs8xd 14 днів тому +2

    ഇതു മുതലെടുപ്പിനു പറ്റിയതല്ല എന്ന് കർമ്മയ്ക്ക് മനസ്സിലായി😂

  • @anoopvijayan3091
    @anoopvijayan3091 15 днів тому +2

    God will always along with poor people

  • @Haris-j8o
    @Haris-j8o 14 днів тому

    കർമ മതേതരത്വം പറഞ്ഞപ്പോൾ സങ്കടം വരുന്നു 😭

  • @moidcherapuram5121
    @moidcherapuram5121 15 днів тому +3

    എന്തെങ്കിലും വർഗീയ കിട്ടുമോ എന്ന് എങ്ങനെ പരിധി പരിധി ഒന്നും കിട്ടിയില്ല പാവം

  • @drmujeeb-og7ot
    @drmujeeb-og7ot 11 днів тому

    എനിക്ക് ഇപ്പോഴും മനസിലാവാത്ത ഒരു കാര്യം
    ഇത് മുൻകൂട്ടി നിശ്ചയിച്ച ഫ്ലക്സ് അടിച്ചു വെച്ച ഒരു സമാധി ആയിട്ടും എന്ത് കൊണ്ട് ആ മൂത്ത ചേട്ടൻ അന്നും എന്ത് കൊണ്ട് ജോലിക്ക് പോയി

  • @achuthanmash7086
    @achuthanmash7086 12 днів тому

    യന്തൊരോ
    യെന്തോ
    ചത്ത്
    പോയി
    അയ്യോ
    അങ്ങനെ
    പറയല്ലേ
    സമാധിയടഞ്ഞു.
    ഇനി പുണ്യഭൂമി
    ദിവസ്തംഭം
    മഹാശ്ചര്യം
    നമുക്കും കിട്ടണം പണം

  • @hussainkannu6907
    @hussainkannu6907 15 днів тому +2

    chachi nannaya thalle supper

  • @Gk60498
    @Gk60498 14 днів тому

    ❤❤❤❤

  • @anfaaznoori1387
    @anfaaznoori1387 13 днів тому

    ഈ വാർത്ത പിന്നീട് കർമ ക്കാർ വളച്ചൊടിക്കുന്നത് നമുക്ക് തന്നെ കാണാം 😊

  • @nvnv2972
    @nvnv2972 14 днів тому +2

    നാട്ടുകാർ പൊളിക്കട്ടെ.. 70കാരനെ തിരിച്ചു കൊണ്ട് വരട്ടെ.

  • @ksirajudheen
    @ksirajudheen 13 днів тому

    BIG SALUTE TO KARMA NEWS ,OUR KERALAM WILL NEVER BE COMMUNAL STATE ,

  • @majeedrcm1982
    @majeedrcm1982 14 днів тому +1

    കർമ യുടെ വിഷം കുറവുള്ള റിപ്പോർട്ടറാവാനാണ് സാദ്യത

  • @Allabhakshius-z6w
    @Allabhakshius-z6w 14 днів тому

    കർമയുടെ ഉദ്ദേശം എന്താണ്?
    പൂറിയില്ലയെ പുരിയില്ലയെ 😁😁😁 ഇതു എന്നാ നിനച്ചു ശോല്ലുവാതെ 😍😍😍

  • @tozziaindia9655
    @tozziaindia9655 14 днів тому

    👍

  • @OmanJalan-p5c
    @OmanJalan-p5c 14 днів тому

    കർമ്മ, കഷ്ടം കർമ്മം എന്താണെന്ന് പഠിയ്ക്കാൻ ശ്രമിക്കുക, സത്യത്തിൻ്റെ ധർമ്മത്തിൻ്റെ മത ബോധത്തിൻ്റെ മത സൗഹാർദത്തിൻ്റെ പാതയിൽ ആകുക.

  • @sulaimanmrtk7233
    @sulaimanmrtk7233 14 днів тому +3

    ഇത്. കർമ ന്യൂസ്‌. തന്നെയാണോ ഹേ. അങ്ങനെയാവാൻ. വഴിയില്ലല്ലോ

  • @SirajKalayil
    @SirajKalayil 12 днів тому

    സത്യം സത്യമായി പറയുമ്പോൾ കർമയും സ്വീകരിക്കപ്പെടും.

  • @ummernp8013
    @ummernp8013 15 днів тому +9

    കർമ്മ നീ തന്നെയാണോ 🤔

  • @achuthanmash7086
    @achuthanmash7086 12 днів тому

    വിട്ടുകൊടുത്തു
    എഴുതി ക്കൊടുത്തില്ല
    അടുത്ത
    തർക്കഭുമി

  • @azadak4487
    @azadak4487 14 днів тому

    അങ്ങനെ ഒരു ദൈവംകൂടി പിറന്നു.

  • @AKsandeep
    @AKsandeep 13 днів тому

    ഭൂമി കൊടുത്തവനോട് നന്ദികേട് കാണിക്കരുത്

  • @hp3439
    @hp3439 14 днів тому +1

    കർമ്മന്യൂസിന്നു വട്ടു പിടിച്ചോ കേൾക്കുന്ന എനിക്ക് വട്ടുപിടിച്ചോ 🤪

  • @KDY-k1i
    @KDY-k1i 14 днів тому

    കർമ്മ ന്യൂസ് തന്നെയാണോ ഞാൻ കാണുന്നത്.. എന്തുപറ്റി നന്നായി തുടങ്ങിയോ ❤

  • @Mkanwarsadath
    @Mkanwarsadath 9 днів тому

    ഇത് ഇപ്പോ എന്താ ഇത് ലോകം അവസാനിക്കാൻ പോകുന്നോ ! കർമ്മാ ന്യൂസിന് എന്തോ സംഭവിച്ചിരിക്കുന്നു 😮😮😮

  • @Choodan1313
    @Choodan1313 14 днів тому

    കർമ്മയുടെ വാർത്ത ചരിത്രത്തിൽ ഈ വാർത്ത തങ്കലിപികളാൽ കുറിക്കപ്പെടും.. ഇനി ഇതുപോലൊരു സത്യം പറച്ചിൽ ഉണ്ടാകുമോ എന്ന് ഗോപൻ സ്വാമിക്കേ അറിയൂ...

  • @MujeebMk-zh2lf
    @MujeebMk-zh2lf 12 днів тому

    ഇത് എന്റെ കർമ ന്യൂസ്‌ അല്ല എന്റെ കർമ ഇങ്ങിനെ അല്ല 😡

  • @trichurvoice
    @trichurvoice 14 днів тому +3

    ഇത് കർമ ചാനലല്ല. 😍

  • @muhammedrafeeqos3185
    @muhammedrafeeqos3185 14 днів тому

    ഇത് കർമ്മയല്ല എന്റെ കർമ ഇങ്ങനെയല്ല

  • @mohamedaliannikkaraali6680
    @mohamedaliannikkaraali6680 14 днів тому

    ഇത് കർമ്മ തന്നെയാണോ വാർത്തകൾ സത്യസന്തമായി ചെയ്യാൻ ഇനിയും കഴിയട്ടെ

  • @rishadmkl8710
    @rishadmkl8710 14 днів тому

    എന്റെ അമ്മേ ഇത് എന്ത് മറിമായം കർമ ന്യൂസ്‌ 😂😂😂😂

  • @സ്വന്തംചാച്ച

    ലൗജിഹാദ്,ബിരിയാണിജിഹാദ്,ഹലാൽജിഹാദ്,നാർക്കോട്ടിക്ജിഹാദ്,കേക്ക്ജിഹാദ് എല്ലാം ചീറ്റിയപ്പോൾ സമാധി ജിഹാദ് അതും ചീറ്റി

  • @SainuV-j5y
    @SainuV-j5y 13 днів тому

    കർമ്മ ന്യൂസിന് ഇത് എന്ത് പറ്റി😂😂

  • @mohanank4343
    @mohanank4343 15 днів тому +1

    It is said that
    SHREEBUDDHA instructed for such an isolated and NO ONE seen END to his LIFE
    and ShreeBuddha REALIZED such an end to HIS LIFE in ONE NIGHT

  • @praveena4203
    @praveena4203 14 днів тому +1

    പുതിയ മാപ്പിള സമാധി ഉണ്ടാക്കാം സാമി മമ്മ ദാനന്ദ സ്പീക്കിങ്ങ്

  • @sadiqueazeez3842
    @sadiqueazeez3842 14 днів тому +2

    Vargeeyatha thuppunna karmaykku enthu patti chechiyude pani poyathu thanne

  • @AboobackerJamali
    @AboobackerJamali 13 днів тому +1

    കർമ്മ ന്യൂസ് സത്യം പറയുകയോ ?!!
    എനിക്ക് അത്ഭുതം തോന്നുന്നു

  • @Sulthan-r2i
    @Sulthan-r2i 13 днів тому

    അയ്യോ ഇത് കർമ്മ ന്യൂസ്‌ തന്നെയാണോ... അത്ഭുതം, മഹാ അത്ഭുതം 😂

  • @Samjithnextgen
    @Samjithnextgen 14 днів тому

    ലോകാവസാനം ...

  • @shabanaasharaf3721
    @shabanaasharaf3721 13 днів тому

    കർമ ന്യൂസിന് സത്യം പറഞ്ഞു വാർത്ത കൊടുക്കാൻ സാതിക്കുമോ

  • @nottiashi169
    @nottiashi169 13 днів тому

    കർമ്മാ ന്യൂസ് ആരോ hack ചെയ്തെന്ന് തോന്നുന്നു 😂

  • @unnkrishnanmm4628
    @unnkrishnanmm4628 14 днів тому

    പരാതി കൊടുത്ത ആൾ ആരാണ്