Career Guidance Expert Experience | Case 02 | Career Planning | Career Talks

Поділитися
Вставка
  • Опубліковано 19 жов 2024
  • Career Guidance Expert Experience | Case 02 | Career Planning | Career Talks
    #careerstories #experienceincareerguidance #careertalks
    ABOUT
    Sreevidhya Santhosh is a Life Coach, Career Expert, and a successful Entrepreneur who has influenced thousands of students to choose the right career path and helped them to be more informed about better educational and career choices. She is known for empowering people around the world to discover their ideal careers and live the life of their dreams!
    ✒️ FOR BUSINESS ENQUIRIES
    Contact Us 👉 info@calibriedu.com
    ☎️ Call / 📲 WhatsApp,
    UAE: +971 55 185 6561 ( wa.me/97155185... )
    IND: +91 95442 21199 ( wa.me/91954422... )
    for booking sessions on Career Guidance, Aptitude Test, Human Resource Management, UAE Labour Law, Interview Management, CV Making etc.
    STAY CONNECTED
    📢 Websites: sreevidhyasanth... | calibriedu.com/
    📢 Call: +971 55 185 6561 (UAE) | +91 95442 21199 (IND)
    📢 Instagram: / sreevidhya.santhosh
    📢 Facebook: / sreevidhya.trainer
    📢 TikTok: / sreevidhya.santhosh
    Please do watch, enjoy and give your valuable feedbacks. Don’t forget to subscribe - bit.ly/Sreevid...
    PLAYLISTS YOU MAY LIKE
    🚩 bit.ly/Career_...
    🚩 bit.ly/How_to_...
    🚩 bit.ly/One_Min...
    🚩 bit.ly/Career_...
    🚩 bit.ly/3at3_Mal...
    #careerstories #careerguidance #experience #experienceincareerguidance #careertracks #bestmotivation #motivation #careermotivation #story #careerstory #careertalks #careerplanning
    || ANTI PIRACY WARNING ||
    © This content is copyrighted to SREEVIDHYA SANTHOSH.
    Any unauthorized reproduction, redistribution or reupload is strictly prohibited.
    Legal action will be taken against those who violate copyright of the same.

КОМЕНТАРІ • 200

  • @harithak5116
    @harithak5116 Рік тому +45

    എനിക്കും ഇതുപോലെ അനുഭവം... 😢 നടുകഷ്ണം ആയോണ്ട് അവഗണന........ ആയിരുന്നു.... നമ്മളെക്കാൾ ബുദ്ധി ആണ് മൂത്തതിനും താഴെ ഉള്ളതിനും എന്നാണ് സഭയിൽ പോലും വീട്ടുകാർ പറഞ്ഞു നാണം കെടുത്തുമായിരുന്നു 😭ഇപ്പൊ psc try ചെയ്യുന്നു.. നിനക്ക് അതിനൊക്കെ ഉള്ള ബുദ്ധി ഉണ്ടോ എന്നു ചോദിക്കുന്നു... വാങ്ങി കാണിച്ചു കൊടുക്കണം💪🏻💪🏻

  • @ayaanayra37
    @ayaanayra37 Рік тому +11

    മടി എന്നത് തികച്ചും നമ്മൾ മാറ്റേണ്ട ഒരു വാക്ക് ആണ്.. എന്ത്‌ കാര്യത്തിലാണോ കുട്ടികൾക് നമ്മൾ മടി എന്ന് പറയുന്നത് അവിടെ മക്കൾക്കുള്ള block എന്താണെന്ന് നമ്മൾ മനസ്സിലാക്കിയാൽ അവിടെ മക്കൾക്കു കിട്ടുന്ന ആശ്വാസം അത് വളരെ വലുതാണ്...
    ഓരോ കുട്ടികൾക്കും ഉള്ള പഠന രീതി ഏതാണെന്നു parents ന് ഒരു ക്ലാസ്സ്‌ കിട്ടേണ്ടതുണ്ട്....
    Visual ആയിട്ടാണോ auditory ആയിട്ടാണോ kinesthetic ആയിട്ടാണോ കുട്ടിക്ക് പഠിക്കാൻ
    പറ്റുന്നത് എന്ന് ഓരോ parents ഉം LKG SECTION ആവുമ്പോഴേക്കും മനസ്സിലാക്കണം...
    ഇതെല്ലാം PARENTS ന് അറിവ് കൊടുത്താൽ
    നമുക്ക് നമ്മുടെ മക്കളെ അറിഞ്ഞു പഠിപ്പിക്കാൻ കഴിയും...
    ആദ്യം നമ്മുടെ ടീച്ചിങ് ഏരിയയിൽ കൂടുതൽ ഇതിന് IMP കൊടുക്കാൻ പറ്റണം...
    MAM പറഞ്ഞത് പോലെ LEARNING DESEBILITY ഉണ്ടോ എന്ന് നമുക്ക് തന്നെ കണ്ടതാൻ കഴിയണം.. അതിന് ആദ്യം നമ്മുടെ സ്കൂളുകളിൾ നിന്നു തന്നെ തുടങ്ങണം...
    ........................... ഇനി വരുന്ന തലമുറക്ക് നല്ല ഒരു ടീച്ചിങ് ഫെസിലിറ്റി രൂപീകരിക്കാൻ നമ്മൾ കൈ കോർത്തു പ്രവർത്തിക്കണം...
    വെറും പഠനം മാത്രമല്ല life skills നും ഒരുപാട് പ്രാധാന്യം ഉണ്ടെന്ന് മനസ്സിലാക്കി കൊടുക്കാനും കഴിയണം.....

  • @aryama4616
    @aryama4616 Рік тому +185

    എൻ്റെ ടീച്ചേഴ്സിൽ ഭൂരിഭാഗം പേരും നന്നായി പഠിക്കുന്ന കുട്ടികളെ മാത്രം ശ്രദ്ധിക്കുന്നവരായിരുന്നു.

  • @narjishanaufal7774
    @narjishanaufal7774 Рік тому +58

    വളരെ നല്ല ക്ലാസ് . ഇന്ന് മിക്ക അദ്ധ്യാപകരും കുട്ടികളെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. മാതാപിതാക്കൾ ടെ അറിവില്ലായി മകൊണ്ട് കുട്ടികളിലെ ഇങ്ങിനെയുള്ള പ്രശ്നങ്ങൾ മനസ്സിലാവുന്നില്ല. അദ്ധ്യാപകർ പഠിക്കാൻ മിടുക്കരായുള്ള കുട്ടികളെ മാത്രമേ ശ്രദ്ധിക്കുകയുള്ളു.

  • @jencysajith9665
    @jencysajith9665 Рік тому +4

    Ma'am പറഞ്ഞത് വളരെ ശെരിയാണ്.. എന്റെ മോൻ dislexic ആണ്, normal സ്കൂളുകളിൽ പഠിപ്പിപ്പിക്കുന്ന 90% techers ഇത് identify ചെയ്യാൻ പോലും കഴിയാത്തവരാണ്.. ഇവൻ വളരെ ചെറുതായിരുന്നപ്പോൾ തന്നെ എനിക്ക് ഇത്‌ മനസിലായി.. ഞാൻ ഇവനെ ആ രീതിയിൽ consider ചെയ്യണമെന്ന് വ്യക്തമായി techers നോട് പറഞ്ഞിട്ട് പോലും അത് അവർ അംഗീകരിക്കില്ലായിരുന്നു.. ഒരുപാട് കുട്ടികൾ ഇങ്ങനെ struggle ചെയ്യുന്നവർ ഉണ്ട്.. Parents നുപോലും ചിലപ്പോൾ മനസിലാവില്ല

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому

      Thank you for sharing your personal opinion/suggestion/experience

  • @sheshe4289
    @sheshe4289 Рік тому +29

    🌞,,,,,,, വ്യക്തമായ വിവരണം. അതെ , ഏതൊക്കെ തരത്തിലുള്ള ' പഠനവൈകല്ല്യങ്ങൾ ' ഉണ്ടെന്നും, അതിന്റെ പരിഹാരം എന്താണെന്നും അധ്യാപകർ ആദ്യം തിരിച്ചറിയുക . മാം , " ആശംസകൾ ",,,,,,, 🌞🌹

  • @chemistry373
    @chemistry373 Рік тому +138

    Sandwich child 🥺... Can feel.. എല്ലാ priorities ഉം മൂത്ത കുട്ടി കൊണ്ടുപോകും.. എല്ലാ ലാളിത്യവും ഇളയ കുട്ടി കൊണ്ടുപോകും... ഇതിനിടയിൽ വേണ്ട പരിഗണന കിട്ടാതെ പോകും ഇടക്കുള്ള കുട്ടികൾ.. അതിനിടയിൽ പഠിക്കാനും കൂടി കുറച്ച് പിറകിൽ ആയാൽ പിന്നെ പറയെ വേണ്ട.. Full comparison ആണ്.. 💔🥺

  • @Sajeevsindhuj9d
    @Sajeevsindhuj9d Рік тому +17

    ടീച്ചേഴ്സ് ശ്രദ്ധിക്കുന്നില്ല, (എല്ലാവരും അല്ല) എൻ്റ മോള് ഇപ്പോൾ പ്ലസ്2 ആണ്. ക്ലാസ്സ് തുടങ്ങിയപ്പോൾ അക്കൗണ്ടൻസിക്ക് ക്ലാസ്സ് 1st ആയിരുന്നു. പക്ഷേ ടീച്ചർ ചെറിയ കാര്യത്തിന് പോലും ക്ലാസ്സിൽ എല്ലാ കുട്ടികളെയും വഴക്ക് പറയും. അങ്ങനെ മോൾക്കും ടീച്ചറിനെ പേടിയായി ഇപ്പോള് ഏറ്റവും മാർക്ക് കുറവ് ഈ വിഷയത്തിന് ആണ്.പ്രിൻസിപ്പലിനെ കണ്ട് പറഞ്ഞപ്പോൾ ടീച്ചറിന് എക്സ്പീരിയൻസ് ഉള്ളതാണ് അത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല എന്ന്.

  • @peaceofkitchen6297
    @peaceofkitchen6297 Рік тому +4

    എന്റെ മോൻ ക് ഇത് പോലെ പ്രശ്നം ഉണ്ടായിരുന്നു. ആവൻക് 5clssil എത്തിയിട്ടും base അറിയില്ല അത് ഞാൻ മനസിലാക്കി സ്കൂളിലെ mamminod പറഞ്ഞു half ഡേ ലീവ് എടുത്ത് എന്നുംഈവെനിംഗ് അവനു ട്യൂഷൻ കൊടുത്തു base പഠിപ്പിച്ചു ഇപ്പോൾ അവനു കുറെ ബെറ്റർ ആയിരുന്നു varunund. Mam പറഞ്ഞപോലെ കുട്ടികളെ നമ്മൾ കളിയാകാതെ അവരുടെ പ്രശ്നം മനസിലാക്കി അവര്ക് വേണ്ട സപ്പോർട് കൊടുക്കുക 😊

  • @athiratha3626
    @athiratha3626 Рік тому +5

    Mam,, same carector ആണ് എന്റെ മകനും, പഠിക്കാൻ വളരെ ഇഷ്ട്ടമായിരുന്നു, എന്നാൽ ഇപ്പോൾ, ബുക്ക്‌ വായന കുറവാണു, മാർക്കും തീരെ കുറവായിരുന്നു, എന്നാൽ അവൻ പരീക്ഷയ്ക്കു, കുറച്ചു ടൈം ഇരുന്നു പഠിച്ചു, മാർക്കു വാങ്ങിച്ചപ്പോൾ ഒരു കുട്ടി പറഞ്ഞു ടീച്ചർ ഇവനെന്താ ഇത്ര മാർക്ക്? കോപ്പി അടിച്ചതാവും ന്ന്,, പ്രോഗ്രസ്സ് റിപ്പോർട്ട്‌ വാങ്ങിക്കാൻ ഞാൻ പോയപ്പോൾ ടീച്ചർ എന്നോട് പറഞ്ഞു, അവൻ കോപ്പി അടിച്ചു, ന്ന്, ടീച്ചർ അത് കണ്ടോ ന്ന് ചോദിച്ചപ്പോൾ,, ഒരു കുട്ടി പറഞ്ഞതാണെന്ന് പറഞ്ഞു, ഞാൻ പറഞ്ഞു, അവൻ ഈ പ്രാവശ്യം നല്ലോണം പഠിച്ചിട്ടാണ് എക്സാം eshuthiyathen നു ഞാനും പറഞ്ഞു,, ഇപ്പോൾ കഴിഞ്ഞ examinum മോശമല്ലാത്ത മാർക്ക് അവൻ വാങ്ങി,, ഇനി ടീച്ചർ എന്താണ് പറയുക, അറിയില്ല, ടീച്ചേർസ് നോട്‌ ഞാൻ ഒത്തിരി പറഞ്ഞു, നിങ്ങൾ അവനെ ഒന്ന് പ്രൊമോട്ട് ചെയ്യണേ, അവനു നല്ല ബുദ്ധിയാ,, പക്ഷെ ടീച്ചർ അത് വേറെ തരത്തിൽ എടുത്തു,, ഓൺ ലൈൻ ക്ലാസ്സിലൊക്കെ എന്തായിരുന്നു ടീച്ചേർസ് ന്റെ ഒക്കെ പ്രകടനം?!!!!!!!!

  • @jubainajubi3091
    @jubainajubi3091 Рік тому +40

    One of the problem of Indian education is the lack of well trained teachers and there are more than 60 students in every class so a teacher can't make attention on each students

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому +3

      That's right!

    • @saasacharya1321
      @saasacharya1321 Рік тому

      Exactly 💯

    • @ushussuresh2503
      @ushussuresh2503 Рік тому

      ഒരു ഡെവലപ്പിങ് കൺട്രി ആയ ഇന്ത്യയുടെ സാമൂഹ്യ സാമ്പത്തിക അവസ്ഥയുമായി ഡെവലപ് നേഷൻസിന്റെ സൗകര്യങ്ങൾ കമ്പയർ ചെയ്യുന്നത് തികച്ചും അശാസ്ത്രീയമല്ലേ. ഓവർ പോപ്പുലേറ്റഡ്,ലാക്ക് ഓഫ് റിസോഴ്സസ് തുടങ്ങി നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്.അതിനാൽ ആ രാജ്യത്തിന്റെ വിദ്യാഭ്യാസ രീതിയിലുംഅത് പ്രകടമാകും.എന്നിരുന്നാൽ തന്നെയും നമ്മുടെ രാജ്യം മികച്ച വിദ്യാർഥികൾക്ക് നിരവധി അവസരങ്ങൾ ഒരുക്കുന്നുണ്ട്.

  • @dhanya7733
    @dhanya7733 Рік тому +19

    Thankyou very much ma'am for bringing this kind of useful videos.Expecting more series like this!!🙏😍💕

  • @Deepaanilkumarr
    @Deepaanilkumarr Рік тому +5

    മാഡം എന്റെ മോനും പഠിക്കാൻ ഒരു പാട് ബാക്കി ലാണ്.8 ക്ലാസ്സിൽ ആണ് പഠിക്കുന്നത്. കാണാതെ eshuthanonnum അറിയില്ല. എന്താ ചെയ്യണ്ടേ എന്ന് അറിയില്ല. ഇംഗ്ലീഷ്, ഹിന്ദി വായിക്കാൻ അറിയില്ല അവനെ ഒന്ന് മിടുക്കനാക്കാൻ എന്താ mam cheyyedath. മാമിന്റെ ക്ലാസ്സ്‌ ഒരു പാട് ഇഷ്ടം ആയി

  • @avanthikasareesh5623
    @avanthikasareesh5623 Рік тому +6

    Ma'am,
    എന്റെ മോൾക്ക് 4 വയസ്സ് ആകുവാണ്.. മോൾ സംസാരിക്കാൻ തുടങ്ങിയത് വളരെ വൈകിയാണ്.. ഇപ്പോഴും സംസാരം clear ആയിട്ടില്ല.. അവൾക്ക് എല്ലാ കാര്യങ്ങളും മനസിലാകുകയും വളരെ ആക്റ്റീവും ആണ്.. പക്ഷെ അംഗണവാടിയിൽ പോയാൽ മറ്റു കുട്ടികളോട് അവരെ പോലെ സംസാരിക്കാൻ പറ്റുന്നില്ല.. കുട്ടികളുടെ കൂടെ കളിക്കുന്നൊക്കെ ഉണ്ട്.. ടീച്ചർ പഠിപ്പിക്കുമ്പോൾ അതിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല.. എനിക്ക് പേടിയാണ്.. ചില സമയം സങ്കടം വരും.. Njan എന്താണ് ചെയ്യേണ്ടത്.. Pls reply 🥺🙏

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому +5

      Some kids take time. However, it's better to meet a speech therapist and get things evaluated.

  • @juliajohn5250
    @juliajohn5250 Рік тому +3

    Enikk kanninu preshnamundarnnu..budhimuttukal Adyam veetilaryichappo no one took it seriously.
    One day njn disturbed ayi irikkunna kand ente sir classinidayil entadth van katyam anueshichu..school diary il oru Dr nte name and phone number ezthi parents nu inform chyyan paranj ezthi thannu.angne ahnu ente kanninte karyom Dr ne kanikkan pattie.
    THANKYOU SIR ...

  • @mymoonp1016
    @mymoonp1016 Рік тому +24

    ആദ്യം ടീച്ചേഴ്സിനാണ് ഇതുപോലുള്ള ക്ലാസ്സ്‌ കൊടുക്കേണ്ടത്. മാതാപിതാക്കൾ ഒരുപക്ഷെ അറിവ് ഇല്ലത്തവർ ആവാം. ഗുരു നന്നായാൽ കുട്ടികൾ ഉറപ്പായും നല്ലവരായി തീരും

    • @fathifathima7394
      @fathifathima7394 Рік тому

      ithan sathiyam kuttikale kuttapeduthunna kureyennamund

  • @sivmohanaryan6143
    @sivmohanaryan6143 Рік тому +3

    Hi.... Im Anu.... ഞാൻ ഒരു learning disability trainer aanu..... Early intervention വളരെ നല്ലതാണ്...... ഒരുപാട് കുട്ടികളെ assessment ചെയ്യാനും management ചെയ്യാനും സാധിച്ചിട്ടുട്

    • @thanuja9259
      @thanuja9259 Рік тому

      My son is in 8 std.pls send your Whattsap number. I am totally disappointed.he has no attention in anything . please help me.I feel something problems in his character.

    • @c.j1557
      @c.j1557 Рік тому

      Hai

  • @musictechvlogzone3324
    @musictechvlogzone3324 Рік тому +2

    Subjects like Home Science teach children each learning disabilities, symptom, care, prevention in two chapters in text book. Icse 10thstd optional subject Home Science

  • @ashishts6938
    @ashishts6938 Рік тому +3

    Thank you for your help and support 🤗❤️

  • @renukottiyattil349
    @renukottiyattil349 Рік тому +2

    ഇതേ പ്രശ്നം ആണ് എന്റെ മോന് ലേനിംഗ് ഡിസബിലിറ്റി ഉണ്ട് അതിനു അവനെ ട്രെയിനിങ് കൊണ്ട് പോയി but ചില treacher's അവർക്കു അത് ഒന്നും അറിയണ്ട answer പേപ്പറിൽ അവൻ എഴുതിയിട്ടുണ്ടാവാം എന്നാണ് എന്നോട് പറഞ്ഞത് ആ teacher ടെ അടുത്ത് എനിക്ക് പിന്നെ ഒന്നും പറയാൻ ഇല്ലായിരുന്നു പിന്നീടുള്ള പേരെന്റ്സ് meeting ന് എല്ലാം ആ teacher പറയുന്നത് മുഴുവൻ ഞാൻ നിന്ന് കേൾക്കും എന്നാൽ ചില ടീച്ചേഴ്സ് പറയും അവൻ ഭയങ്കര hard work ആണ് അവന് എല്ലാം അറിയാം ക്ലാസ്സിൽ എവിടുന്ന് ചോദിച്ചാലും അവൻ answer ചെയ്യും പക്ഷേ എന്തോ അവന് അതൊന്നും പേപ്പറിൽ എഴുതാൻ പറ്റാത്തത് ആണ് എന്ന്. മോന് 6 ഇൽ പഠിക്കുന്നു ഈ വർഷത്തെ x മസ് എക്സാം ന് പതിവുപോലെ മാർക്ക് കുറവ് ആണ് but അവൻ 1,2 subject ഒഴിച്ച് ബാക്കി എല്ലാത്തിനും എല്ലാ queston നും അറ്റെന്റന്റ് ചെയ്തിട്ടുണ്ട് അത് തന്നെ വലിയൊരു കാര്യം ആണ്.....
    ഇപ്പോഴും 99 % ടീച്ചേഴ്‌സിനും ഇതിനെ കുറിച്ചു വലിയ അറിവ് ഒന്നും ഇല്ല 38 കുട്ടികൾ ഉള്ള ക്ലാസ്സിൽ 2,3 പേര് പഠിക്കാത്ത കുട്ടികൾ മടിയൻ മാർ അത്ര തന്നെ....

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому

      I understand the situation and sincerely hope that teachers are more aware of such issues.

  • @ffvlogmantech7636
    @ffvlogmantech7636 Рік тому +15

    Miss Bachelor Degree students
    Nu vendi oru motivation video cheyyamo plz🙏🏼🙏🏼🙏🏼
    After completing Degree how to get a job ... Etc

    • @newborn2091
      @newborn2091 Рік тому +2

      Yes

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому +2

      Please be informed that your request has come to my notice. I will try to make a video with the content you requested.

    • @ffvlogmantech7636
      @ffvlogmantech7636 Рік тому +1

      @@sreevidhyasanthosh Thanks

  • @harithak9247
    @harithak9247 Рік тому

    Confidence valarthanam ellathakanum veetkarkum teachers num ulla pangu valare veluth an... കുഞ്ഞിലേ വീണ മുറിവിന്റെ പാട് ഇപ്പോഴും എന്റെ ഉള്ളിലും ഉണ്ട്... അത് ഇന്നും എന്നെ തൊലിപ്പിച്ചു കൊണ്ട് ഇരിക്കുന്നു.....

  • @s-p3398
    @s-p3398 Рік тому +14

    ടീച്ചേഴ്സ്ന് ഇതേപ്പറ്റി അറിവു ഉണ്ടെന്ന് തോന്നുന്നില്ല പല ടീച്ചേഴ്സ് കുട്ടികളെ മനസ്സിലാക്കാത്തവരാണ് കുട്ടികൾ പഠിക്കുന്നില്ല ശ്രദ്ധിക്കുന്നില്ല എന്നൊക്കെയാണ് പറയുക കുട്ടികൾ കൂടുതൽ സമയവും ടീച്ചേഴ്സിന്‍റെ അടുത്താണ് എന്നിട്ടും അവർക്കത്
    മനസ്സിലാകുന്നില്ല bക്ക് d എഴുത്തുന്ന കുട്ടികൾക്ക് എന്താണ് പ്രശ്നം എന്ന് പോലും അവർക്കറിയില്ല
    ലഹരി വിരുദ്ധ സെമിനാർ സ്കൂളിൽ നടത്തുന്നത്തു പോലെ പഠന വൈകല്യത്തെ കുറിച്ചു സെമിനാർ സ്കൂളുകളിൽ നടത്തി , അങ്ങനെയുള്ള കുട്ടികളെ എങ്ങനെയാണ് പഠിപ്പിക്കേണ്ടത് എന്ന് പാരൻറ്സിനും ടീച്ചേഴ്സിനും പറഞ്ഞ് കൊടുത്താൽ വളരെ നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു

  • @shatha5130
    @shatha5130 Рік тому +10

    Mam, എന്റെ മോനും same ഇത്പോലെ ആണ്.. ഞങ്ങൾ uae ൽ ആണ്.. ഇവിടുത്തെ നല്ല ഒരു schoolil 6 th grade ൽ പഠിക്കുന്നു.. അവന് എല്ലാത്തിനെ പറ്റിയും അറിയാം.. അത് പോലെ school subject കളും.. But എഴുതാൻ ഭയങ്കര slow ആണ്... അത്പോലെ തന്നെ അത്യാവശ്യം സ്പെല്ലിങ് mistakes ഉം ഉണ്ട്.. So exam result വന്നാൽ marks വളരെ കുറവാണ്
    അവന് അത് വല്ലാത്ത വിഷമം ആണെങ്കിലും, മെനക്കെട്ട് ready ആക്കി എടുക്കാനൊക്കെ ഭയങ്കര മടിയും ആണ്.. എന്താണ് ഇതിനൊരു വഴി? Pls rply

  • @neerajasuresh100
    @neerajasuresh100 Рік тому +3

    You said really really correct. I know his feelings.

  • @babymanjumanjushaji3070
    @babymanjumanjushaji3070 Рік тому +1

    Sindhu teacher angane yalla kurav ullavare nannayi sraddhikkum

    • @babymanjumanjushaji3070
      @babymanjumanjushaji3070 Рік тому

      വളരെയധികം നല്ലൊരു മെസ്സേജ് ആണ് താങ്കൾ പറഞ്ഞത് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു നന്ദി

    • @babymanjumanjushaji3070
      @babymanjumanjushaji3070 Рік тому

      എനിക്ക് അമിതമായി ദേഷ്യം വരും. ക്ഷേമ നന്നായിട്ട് ഉണ്ടായിരുന്നു അത് നശിച്ചു. ബഹളം ആകും ആനകൾ ഒരുപാട് വയസ്സിന് മൂത്ത അമ്മായി അമ്മയോടും ഞാൻ കയർത്തു 87 വയസ്സ് കഴിഞ്ഞ അമ്മയെ ഞാൻ വേദനിപ്പിച്ചു എന്തെങ്കിലും മാർഗം ഉണ്ടോ ഇതിന്

  • @remyaraj5880
    @remyaraj5880 Рік тому

    Thank u madam enikk ende mone save cheyyan pattum ennu ippol thonnunnu

  • @sandramariyamthomas2823
    @sandramariyamthomas2823 Рік тому

    Athe m'am correcta annu paranjatu namuda
    Chela alkarund atel chelr mideyarum chelr medukareyerkum madeyan mararayekum kudutalum ullatu numda alukalellolatu that word is correct good content♥️👍👍👍

  • @fathifathima7394
    @fathifathima7394 Рік тому

    cheriyacheriya kariyangalkoke kuttikale vazhak paranj aware madupikunna teachersan adhikavum aware vijaram awarentho sambavamanenn kuttikale cherth nirthi aware prolsahippikuka

  • @sanjusanthosh5320
    @sanjusanthosh5320 Рік тому +6

    Below average students inu pattiya padikkan easy ayittulla courses ethalum paranju thramo...

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому +1

      Please be informed that your request has come to my notice. I will try to make a video with the content you requested.

    • @alanjeevan1192
      @alanjeevan1192 Рік тому

      Theerchayaayum venam

  • @abdulhazeb
    @abdulhazeb Рік тому +3

    Super maam really helpful

  • @shifasdreams7237
    @shifasdreams7237 Рік тому +4

    എന്റെ രണ്ടാമത്തെ മകൾ പഠനത്തിൽ വളരെ പിറകിലാണ് എന്താണ് മാഡം പരിഹാരം

  • @krishnamoorthy4242
    @krishnamoorthy4242 Рік тому +11

    Great initiative I am a regular watcher

  • @manilalpp5862
    @manilalpp5862 Рік тому +2

    പേരെന്റ്സ് പറഞ്ഞിട്ട് പോലും ശ്രെദിക്കാത്ത ടീച്ചർമാരാണ് കൂടുതൽ

  • @vinidibin7162
    @vinidibin7162 Рік тому

    എന്റെ മോൾക്ക്‌ പഠന വൈകല്യം ഉണ്ട് പക്ഷേ അത് അവളെ പഠിപ്പിച്ച ടീച്ചർ അല്ല ഞാൻ ആണ് കണ്ടു പിടിച്ചേ ടീച്ചർമാരുടെ ഭാഗത്തുനിന്നുള്ള സഹകരണം ഇല്ലായ്മ കൊണ്ട് പൂർണ്ണമായും എന്റെ മോളുടെ കൂടെ സഹകരിക്കാൻ അവർക്ക് പറ്റിയിട്ടില്ല ടീച്ചർമാർക്ക് ഇതിനെപ്പറ്റിയുള്ള അറിവില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്നം

  • @nishatm563
    @nishatm563 Рік тому

    Mam, I am more like that student. pakshe enikk spelling mistakes alla . pakaram mindil ullath paperil present cheyyan kazhiyilla. enth cheyyanamenn ariyilla . 10th vare njan Nalla pole padikkumaayirunnu. but , coronakk shesham online class vannathodukoodi ellam poyi. ippol plustwo exams attend cheyth kondirikkunnu.

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому +1

      Put in your best mind and health into achieving your goal. You will surely attain it👍
      All the best!

  • @muhammedjasheer5698
    @muhammedjasheer5698 Рік тому

    Hi dear Ente randamathe Mon orupad kazhivulla monan pakshe Ella karauathil ninnum vitt nilkunnu .pinne bayankara vashi yan .enthenkilum solution paranju tharoo please

  • @sameera1904
    @sameera1904 Рік тому +1

    🤝🤝ingane oru mon enikk und enth cheyyanamenn ariyilla. aare kaanikkanam enn ariyilla.oru counselore kaanichu oru karyavum kittiyilla.8th stanterdilaanippo avan padikkunnath.inganeyulla vidios kanarund pakshe aarum evide kaanikkanamenn parayarilla.aareyengilum suggest cheyyamo pls.classilokke avan smart aan.pakshe ezhuthaan bushimuttaan

  • @sijibiju328
    @sijibiju328 6 місяців тому

    Thak you mam

  • @GeorgeT.G.
    @GeorgeT.G. Рік тому +1

    good career guidance

  • @Fass8086
    @Fass8086 Рік тому +1

    Tx ithupole paranju thannathinu

  • @mufidashihab6992
    @mufidashihab6992 Рік тому +13

    ഇത് പോലെ പ്രശ്നം ഉള്ള കുട്ടികൾക്ക് ഏത് രീതിയിൽ ആണ് സൊല്യൂഷൻ നൽകേണ്ടത്. എന്റെ മകനും ഇത് പോലെ സ്പെല്ലിങ് പ്രോബ്ലം ഉണ്ട്

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому +1

      You have to meet an LD expert

    • @shamnashameer2504
      @shamnashameer2504 Рік тому

      എത്ര age കുട്ടിയാണ്. ഒരു solution ഉണ്ട്. എന്റെ ലൈഫിൽ aply ചെയ്ത് sucess ആയതാണ്

    • @SA-rx3ez
      @SA-rx3ez Рік тому

      @@shamnashameer2504 what is it...

    • @shamnashameer2504
      @shamnashameer2504 Рік тому

      @@SA-rx3ez ഓൺലൈൻ പ്രോഗ്രാം ആണ്

    • @hasna7159
      @hasna7159 Рік тому +1

      @@shamnashameer2504 parayoo pls..ende brother nu same prblm nd

  • @mujeebrahman8226
    @mujeebrahman8226 Рік тому

    Great. Thank you

  • @muhsinachicku1075
    @muhsinachicku1075 Рік тому

    എനിക്ക് 26 വയസ്സുണ്ട് എനിക്ക് എപ്പോഴും മാത്തമാറ്റിക്സ് ഇഷ്ട്ടമല്ല.. കാരണം ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ഷീജ ടീച്ചർ എന്നെ ഗുണനം അറിയാത്തതിന്റെ പേരിൽ ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട്. എന്റെ മുഖത്തു അടിച്ചിട്ടുണ്ട് അടി കിട്ടിയതിന്റെ ആഘാതത്തിൽ എന്റെ മുഖം ബ്ലാക്ക് ബോർഡ് ഇൽ ചെന്ന് ഇടിച്ചു... അത്രയും കുട്ടികളുടെ മുന്നിൽ വെച്ച് 😞😞.. ഞാൻ ഒരുപാട് കരഞ്ഞു..... ഇതു കാരണം എനിക്ക് ഇപ്പോഴും ആ സബ്ജെക്ട് ഇഷ്ട്ടമല്ല.... കേൾക്കുമ്പോൾ തന്നെ കരച്ചിൽ വരും....

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому +1

      The wound that is created in a child's mind can stay forever.

  • @kutteesworld8658
    @kutteesworld8658 Рік тому

    Mam,
    Ente mon ippol 4 thil an . Nalla bundhiyulla kuttyan . English Hindi Malayalam eth subject anelum Avan manass vech irnnal verum kuranja samayam kod padikkum . Eyuthan valare madiyulla Alan . Athod spelling mistake ndavum 🥴
    Athokke oru parithi vare njan thanne pariharichu . But ente prblm athalla . Avan swayam onnum cheyyilla . Njanirunn padippichal ath padikkum . Ith padikkenn paranj njan Matt jolikalilekk poyal evideyano njan padippich nirthiye avdann oru vakk polum padichittundavilla . Orupad nalla reethiyil pranjkoduthu . Oru mattavumilla . Ethinum ente nirbandam . Enik vedi enne pedich cheyyunnatha . Kayinja examin enik veyyatha time ayathinal avanod swayam padikkan paranju . Class topper ayirunna Avan rad subject il mark kuranju . Bakiyulla subject njan iruthi padippichathan . Avan ottak padichathil mark kuranju . Teacher s vilich complaint paranju . Njan karyagal paranju . Appol Miss avanodu samsarichu . Ummane ashrayikkathe swayam padikkan paranju . E examin Miss prathyekam chodikkumarunnu egganeya ippo Avan thaniye cheyyunnudo ennellam . Avan oru mattavum illarunn . Avane moshakkaranakkadann karthi Avan thanneya cheyyunne enn paranj . But Avan oru mattavum illa . Exam adukum thorum enika tention Avan veruthe book thurann vere ethelum kanich time kalayum ennallathe padikkilla . Thalenn enikkurappayi avane iggane vitta e pravashyavum mark undavillann . Aggane annathe rathri iruthi padippich . Ellathilum nalla mark und . Chela subject l full mark um . Matt chilathil radum moonnum marks nte kuravume ullu . Ivan swayam padikkan njan etha cheyya enikkariyilla . Avante karyathil athoru tention thanneyan 😥 Avan kalikkanam enn mathre ullu. Kalikkan vittalum . Padikkunna time vere ethelum kalich irikkum .

  • @marwaadnanv8058
    @marwaadnanv8058 Рік тому +2

    Lerning desablty undenn thonniya oru kuttiye entha vendey?pls repy madam .ente mol ee koottathilanu ennu thonnunnu.2 srd anu.. rakshapeduthan enthenkilum vazhi undo?

  • @scaleupwithnimmi
    @scaleupwithnimmi Рік тому +2

    ❤️ well said

  • @mujeebrahman8226
    @mujeebrahman8226 Рік тому +1

    Thanks a lot

  • @shamnasujith5463
    @shamnasujith5463 Рік тому

    Mam .. ante മോന്ക് disgraphiya aan.
    Age 10
    Njan kure അവനെ മാറ്റിയെടുത്തു. But തെറ്റ് തുടരുന്നു. മറ്റു ആക്ടിവിറ്റീസിൽ superaan... ഞാൻ എന്തു ചെയ്യും

  • @fidh758
    @fidh758 Рік тому

    Ennik undayittund same problem

  • @aswinsv9544
    @aswinsv9544 Рік тому +2

    Self help book ne patti video cheyyo chechi

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому

      Please be informed that your request has come to my notice. I will try to make a video with the content you requested.

  • @saleenashaju3869
    @saleenashaju3869 Рік тому +1

    Ee prashnam kond njan 5 varshamayi budhimuttunnu pls help njan entemone areyan kanikkendath...pls reply

    • @saleenashaju3869
      @saleenashaju3869 Рік тому

      Njan Malappuram district aan perinthalmanna ...Avan active aan ellathinum pakshe pareksha paper il markundavilla pls help

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому

      www.sreesacademy.com/counsellors

  • @ramseena.a4615
    @ramseena.a4615 Рік тому +2

    Mam ine enganeyanu contact cheyyua ithupole oru kuttiku consiling avasyamund

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому

      Please note that we don't do personal counselling. For Career Guidance Appointments, call +91 9544221199 (India) / +971 55 1856561 (Outside India)

  • @susmithageorge1566
    @susmithageorge1566 Рік тому

    Hi mam, ente mon 4.5 years ayi .LKg le Ani padikunne..padikan teere interest illa..ezhutanum..padipikumpol ottum attentive alla..vere evide oke anu sredha...letters anenkilum catch cheyyan budhimutt ano..slow ayi trace cheyte wzhutunne..Avante kaiyil pidich ezhutichal chilapo ezhutum..pencil oke pidikende reeti paranjal Avante reetikane pinnem pidikunne.. picture noki paranju kodutite apol tanne chodichalum parayate nikum..koode ullavarde noki chilapo ezhutum ennu teacher paranju..aadyam oke letter c tirich ane ezhutikondirunne..avane learning disability chances undo..Avan padantil weak anenanu teacher paranje.. colours oke identify cheyyunilla..red ne chilapo apple ennanu parayare..baaki ulla karyangal oke nalla orma unde.. learning disability causes entoke anenu parayamo..

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому

      There are chances. Better meet an LD expert.
      Google the keyword "questions to confirm learning disability". The search may help you find few sites which will throw more light to the questions u have in mind.

  • @blessyantony7517
    @blessyantony7517 Рік тому

    Thank you 🙏🙏

  • @seenachittilappilly7833
    @seenachittilappilly7833 Рік тому +3

    തീർച്ചയായും. ചെറിയ ക്ലാസിൽ മലയാളം ശരിയായി വായിക്കാത്തതിന്റെ പേരിൽ എന്റെ മൂത്ത കുഞ്ഞിനെ ക്ലാസിൽ എണീപ്പിച്ച് നിർത്തി , ഇളയ കുഞ്ഞിനെ അതിന്റെ ക്ലാസ്സിൽ നിന്നും വിളിപ്പിച്ചു കൊണ്ട് വന്ന് മൂത്ത കുഞ്ഞിന്റെ മുമ്പിൽ നിർത്തി ചെറിയ കുഞ്ഞിനെ കൊണ്ട് വായിപ്പച്ചു. അവൾ ഭംഗിയായി വായിച്ചു. അതോടെ ടീച്ചർ മൂത്ത കുഞ്ഞിനെ കളയാക്കൽ തുടങ്ങി. ക്ലാസിലെ കുട്ടികൾ എല്ലാം കളിയാക്കി ചിരിച്ചു. എന്റെ രണ്ട് കുഞ്ഞുങ്ങൾ മാത്രം അവിടെ നിന്ന് വിഷമിച്ചു. ചെറിയ കുഞ്ഞ് കരച്ചിലായി. അവളുടെ ചേട്ടന്റെ കണ്ണ് നിറയുന്നത് കണ്ടി ട്ട് . അവൾ വീട്ടിൽ വന്ന് പറഞ്ഞു. ചേട്ടൻ മറ്റുളളവരുടെ മുമ്പിൽ തല കുനിച്ച് കണ്ണ് നിറഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് കരച്ചിൽ അടക്കാനായില്ല. അതിൽ പിന്നെ മൂത്തവൻ ഒരു ക്ലാസിലും ഒന്നും വായിക്കാതായി. അക്ഷരങ്ങൾ ഒന്നും കിട്ടാതായി. അവനെ ഒന്ന് വായിപ്പച്ചെടുക്കാൻ പിന്നട് കുറെ ബുദ്ധിമുട്ടേണ്ടി വന്നു. ഇപ്പോഴും വായിപ്പിക്കാൻ അവനെ എണീപ്പിച്ചാൽ കണ്ണിൽ ഇരുട്ട് കയറും എന്നാണ് അവൻ പറയുന്നത്. എല്ലാത്തിനും നന്ദി .........

  • @abhina3008
    @abhina3008 Рік тому +5

    bhuthimutt മൻസില്ലക്കിയിട്ടും athu പരിഹരിക്കാൻ ശ്രമിക്കാതെ കുട്ടിയുടെ മേലിൽ പഴിജാരുന്ന കാലമാണിത് ,
    പഠിക്കാഞിട്ടാണ്,മടി ആണ്, കാരണം എന്നൊക്കെ പറഞ്ഞു , മാറ്റി നിർതുന്നവരാണ് പലരും (parents തന്നെ)
    but college il നിന്നും എന്നും teacheril നിന്നും ചീത്ത (അവള് എഴുതിയതല്ലെ mistake എന്തായാലും ഉണ്ടാകും എന്നൊക്കെ ഭാക്കിയുള്ള കുട്ടികളുടെ മുൻപിൽ നിന്ന് കേട്ട് സ്വയം confident നഷ്ടപ്പെടുന്ന എന്നെ പോലെ എത്രയോ കുട്ടികൾ ഇപ്പോഴും ഉണ്ടാകും.ആരോടും പറയാൻ പറ്റാതെ🙂) സ്വന്തം കോൺഫിഡൻ്റ് തന്നെയാണ് പലപ്പോഴും ഇല്ലാതാകുന്നത് .mam പറഞ്ഞപോലെ ഏതൊരു( job interview)/സാഹജര്യത്തിലും അവ എല്ലാം ഓർമ്മ വരുകയും ഒരു കഴിവും ഇല്ലാത്തവരാണ് എന്നും എനിക്ക് അതൊന്നും കഴിയാത്തവനാണ്
    എന്ന ചിന്ത മാത്രമായിരിക്കും മനസ്സിൽ.

    • @abhina3008
      @abhina3008 Рік тому

      mam, ee comment ശ്രദ്യില് പ്പെട്ടിട്ടുണ്ടോ
      എന്നറിയില്ല, എനിക്കും mam നേ കണ്ടു സംസാരിക്കണം എന്നുണ്ടായിരുന്നു 🙏

    • @abhina3008
      @abhina3008 Рік тому

      ee വീഡിയോ ഒരുപാടു ഉപകാരപെട്ടൂ,ഇതുപോലെ (learning disability _writting, hearing,....etc problem ഉള്ളവർക്ക് എങ്ങനെ അത് പരിഹരിക്കാം എന്നുള്ള ചെറിയ ടിപു കലായി ,വീഡിയോ യില് ഉൾപെടുത്ത നെ,
      ഈ വിഡിയോ കാണുന്ന parents, teachers ഒക്കെ ഇതിനെ പറ്റി കൂടുതൽ മനസ്സിലാക്കട്ടെ🙏🙏💥💥

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому

      I understand the plight Abhina. Be confident😍 What has happened in past should not define you dear

  • @prajataprabhakaran8049
    @prajataprabhakaran8049 Рік тому +4

    Most of the time parents also don't agree that their child have learning ability issues.

  • @nayanamariaraju1588
    @nayanamariaraju1588 Рік тому

    Yes,true,i am the middle one

  • @swethasajith7495
    @swethasajith7495 Рік тому

    Mam you are right

  • @sindhugeorge152
    @sindhugeorge152 Рік тому +9

    ഇതു പുതിയ fashion ആണ്... കുട്ടികൾ പഠിക്കാതിരുന്നാൽ parents ന്റെ കുറ്റം കണ്ടു പിടിക്കുക... നന്നായി ഉപദേശിച്ചാൽ കുട്ടികൾ ശരിയാകും....... Family issues അറിയാനുള്ള താല്പര്യം മുന്നിൽ.... പല teachers ഉം അങ്ങനെ thanne

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому +2

      Thank you for sharing your personal opinion/suggestion/experience

    • @aswathip833
      @aswathip833 Рік тому +9

      Parents, relatives and the so called society can make a child 's life disaster. Their saying can make them introvert to society, social unions etc. I am myself is an example.

    • @rosinixavier192
      @rosinixavier192 Рік тому +3

      @@aswathip833 its true

    • @zeenathambalapurath8958
      @zeenathambalapurath8958 Рік тому

      It stars from pregnancy days🙏 it's my opinion 😥

    • @faseelafaseela3379
      @faseelafaseela3379 Рік тому

      @@sreevidhyasanthosh ente makanum ithupoleyaa avan 4aam classil padikkunnu

  • @Minevloger171
    @Minevloger171 Рік тому +1

    കുട്ടികൾക്ക് കൊടുക്കുന്ന അതേ ചോദ്യപേപ്പർ ടീച്ചർമാർക്കും കൊടുത്താൽ ഇതിലും മാർക്ക് കുറവായിരിക്കും

  • @mariyammasalim6063
    @mariyammasalim6063 Рік тому

    Thak you mam 👍

  • @zeenathambalapurath8958
    @zeenathambalapurath8958 Рік тому

    Super 👌❣️

  • @ronisha5620
    @ronisha5620 Рік тому +2

    Mam ente mon 2nd std aane avane ethu poloru issue und eg:re enn avanariyamenkilum er enn ezhuthum twelve 21 ennezhuthum eth engana cure cheyyunna pls need help

    • @sheshe4289
      @sheshe4289 Рік тому

      🌞,,,,,,, വിഷമിക്കേണ്ട കേട്ടോ. താങ്കൾ കുറച്ചു സമയംകൂടി ' ക്ഷമയോടെ ' എഴുതാനും വായിപ്പിക്കാനും അടുത്തിരിയ്ക്കുക. മോൻ എല്ലാം പഠിച്ചോളും. ഇപ്പോൾ ചെറിയ കുട്ടിയല്ലേ , ശരിയാകും. " ആശംസകൾ ",,,,,,, 🌞🌹

    • @jasnageorge8514
      @jasnageorge8514 Рік тому

      എന്റെ മകനും ഇത് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഞാൻ സൈക്കോളജിസ്റ്റ് ജയേഷന്റെ പഠന വൈകല്യങ്ങളെ കുറച്ചു വീഡിയോകൾ കണ്ടു . അദ്ദേഹത്തെ ഞാൻ കോൺടാക്ട് ചെയ്തു ഇപ്പോൾ എന്റെ മകൻ എഴുതുന്നത് എല്ലാം ഓക്കേ ആയി.യൂട്യൂബിൽ വിഡിയോസ് ഉണ്ട് കണ്ടു നോക്കു.

  • @rambledairy6238
    @rambledairy6238 Рік тому +1

    True

  • @Ayamathma
    @Ayamathma Рік тому

    Good

  • @balramapuramhandloom
    @balramapuramhandloom Рік тому

    👌👌

  • @rasheedalatheef971
    @rasheedalatheef971 Рік тому

    Thankyou ❤

  • @josemathan4559
    @josemathan4559 Рік тому

    This is the real problem facing my son

  • @BiphinJose
    @BiphinJose Рік тому

    Maaaam..... where is your office.... I need your advice

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому

      Please note that we don't do personal counselling. For Career Guidance Appointments, call +91 9544221199 (India) / +971 55 1856561 (Outside India)

  • @amitha.sthampi1575
    @amitha.sthampi1575 Рік тому

    👌👌👍👍

  • @Unknown-kz5jg
    @Unknown-kz5jg Рік тому +1

    Oru job n degree nirbantham aano ? Degree padikendath athyavishyamaano ?

    • @BASSREFLEX-p7j
      @BASSREFLEX-p7j Рік тому +4

      Degree eduthavarkk thanne job kittan illa🤣😂 kittum keralathil alla

    • @aswathip833
      @aswathip833 Рік тому +1

      Illa not necessary to have a degree to get a job, but it's depends on your career choice

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому +1

      ua-cam.com/video/erepywrJSqA/v-deo.html

  • @jijo9713
    @jijo9713 Рік тому

    Same avastha

  • @fiyazafthab3407
    @fiyazafthab3407 Рік тому +1

    Ende mon ith anubavikunna kuttiyaan
    Oru pad treat chythu nalloru treat kittyilla

  • @nishasatheesh5764
    @nishasatheesh5764 Рік тому

    Same

  • @rashidm9289
    @rashidm9289 Рік тому

    Crct njan😢

  • @łđmol-s4i
    @łđmol-s4i Рік тому

    Hi mam
    Mam nde watsup no il msg ayach ssarikkanki fee oke veno
    Paisa illaathonda
    Ippo +2 bio science aane
    Mam pls reply

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому

      WhatsApp is only for booking appointments. For free guidance, please post your query as comment in UA-cam

  • @vaishnavis2364
    @vaishnavis2364 Рік тому

    Mam contact chyan pattuo

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому

      Please note that we don't do personal counselling. For Career Guidance Appointments, call +91 9544221199 (India) / +971 55 1856561 (Outside India)

    • @sajeenayousef1125
      @sajeenayousef1125 Рік тому

      @@sreevidhyasanthosh place

  • @scorpiogame8074
    @scorpiogame8074 Рік тому +1

    Ente 8,7 class il padikunna randu makalkum ee pblm und njan endhu treatment aanu kodukandadu

  • @thasni.p.p1878
    @thasni.p.p1878 Рік тому +1

    Madam.. Ningalod engane samsarikka

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому

      Please note that we don't do personal counselling. For Career Guidance Appointments, call +91 9544221199 (India) / +971 55 1856561 (Outside India)

  • @kalasureshkalasuresh8705
    @kalasureshkalasuresh8705 Рік тому

    എന്റെ മോൾ +1ൽ പഠിക്കുന്നു. അവൾ പഠിക്കും പക്ഷെ exam ടൈമിൽ പഠിച്ചത് എല്ലാം മറന്നു പോകുന്നു. Exam ഹാളിൽ ഇരിക്കുമ്പോൾ കൈ ഒക്കെ വിയർത്തു നല്ലപോലെ പഠിച്ചത് എല്ലാം മറക്കുന്നു. ഇതിന് എന്താണ്‌ ഒരു സൊല്യൂഷൻ. അവൾക്ക് ആകെ ടെൻഷൻ ആണ്. Plz reply medam

  • @RaviKumar-hb8cw
    @RaviKumar-hb8cw Рік тому +1

    🥺

  • @sameeraakbar6697
    @sameeraakbar6697 Рік тому

    മാഡം എനിക്കൊരു സഹായം നൽകാമോ

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому

      പറ്റുന്നതാണെങ്കിൽ ചെയ്യാം

  • @TheShaminaz
    @TheShaminaz Рік тому

    Housewife aan yenu parayalle maam homemaker yenn parayu

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому

      Thank you for sharing your personal opinion/suggestion/experience

  • @JizzyAM28567
    @JizzyAM28567 Рік тому

    Sandwich child🫤🫤

  • @aryanpkxdyoutubechannel8537

    😢

  • @anupamasdrawing7166
    @anupamasdrawing7166 Рік тому +1

    Eganaya mam ne consult cheyyukka?

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому

      Please note that we don't do personal counselling. For Career Guidance Appointments, call +91 9544221199 (India) / +971 55 1856561 (Outside India)

    • @binupeter1883
      @binupeter1883 Рік тому +8

      എന്റെ മോൻ LKG യിൽ പഠിക്കുമ്പോൾ subject ന്റെ കൂടെ colouring കൂടി ഉണ്ടായിരുന്നു mango യുടെ പടമാണ് കളർ ചെയ്യാൻ കൊടുത്തത്..... അവൻ മാത്രം mango യെക്ക് മഞ്ഞയും ഓറഞ്ചും mix ചെയ്ത colour അടിച്ചു... പ്രോഗ്രസ്സ് റിപ്പോർട്ട്‌ sign ചെയ്യാൻ ചെന്നപ്പോൾ എല്ലാ parents ന്റെ യും മുൻപിൽ വെച്ച്
      ഇവന് മാത്രം colour അടിക്കാൻ അറിയില്ല എന്നും അമ്മ തന്നെ അവനെക്കൊണ്ട് ഓറഞ്ച് കളർ crayon എടുത്തു കൊടുത്തു അടിപ്പിക്കാൻ പറഞ്ഞു...എല്ലാവരും അത് കേട്ടു ചിരിച്ചു..എന്നെ class റൂമിന്റെ പുറത്തു വിട്ടു മോനെ കൊണ്ടുവന്നു പുതിയ പേപ്പറിൽ colour അടിപ്പിച്ചു.... ഞാൻ അവനോടു ചോദിച്ചു miss പറഞ്ഞ കളർ അടിക്കാഞ്ഞത് എന്താണെന്നു.... അവൻ പറഞ്ഞത് നമ്മുടെ അടുത്തുള്ള ഒരു മാവിൽ പോലും ഓറഞ്ച് colour മാങ്ങാ കണ്ടിട്ടില്ല എന്ന്.... ഓറഞ്ചും മഞ്ഞയും കലർന്ന നിറമാണെന്ന്.....എനിക്കും തോന്നി ശെരിയാണല്ലോ എന്ന്....വർഷങ്ങൾകഴിഞ്ഞപ്പോൾ...
      ഒരു സ്ഥലത്തും അവൻ drawing പഠിക്കാൻ പോയിട്ടില്ല... അവൻ വരച്ച പടം മനോരമ പത്രത്തിൽ വന്നു സബ്ജില്ല. ജില്ലാ..state ലെവൽ കോമ്പറ്റിഷൻ വിന്നർ ആയി ഈ വർഷവും സംസ്ഥാന തലത്തിൽ prize ഉണ്ട് 😍😍

    • @jja4627
      @jja4627 Рік тому

      @@binupeter1883 great 😊 👍🏼👍🏼

    • @gopikasukumaran4727
      @gopikasukumaran4727 Рік тому

      @@binupeter1883 🔥🔥🥳🥳🥳👍👍👍👏👏👏👏👏👏❤️

  • @amaljoy3286
    @amaljoy3286 Рік тому +1

    Dear Sree Ma'am, this is irreplaceable.
    Please keep doing this. Wee need ittt 🥹❤️

  • @8b13jithul.p3
    @8b13jithul.p3 Рік тому

    Mam contact cheyyan pattumo

    • @sreevidhyasanthosh
      @sreevidhyasanthosh  Рік тому

      Please note that we don't do personal counselling. For Career Guidance Appointments, call +91 9544221199 (India) / +971 55 1856561 (Outside India)