'ചോർച്ച തന്നെ ചോർച്ച' പരിഹസിച്ച് മഹുവ മൊയ്ത്ര | Madhyamam |

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 143

  • @s.baromatics6728
    @s.baromatics6728 2 місяці тому +52

    കാണാതെ പോയ ചോർച്ച ഉണ്ട്, ഈ വി എം

  • @jithinjose8065
    @jithinjose8065 2 місяці тому +42

    ഇവിടേ ചെമ്പ് ഗോപി അവിടെ ചോർച്ച മോടി. എൻ്റെ കൂടി പൈസ എടുത്ത് ഈ കാണിക്കുന്ന തോന്നിയവാസത്തിന് ഒരു അതിരുണ്ട്.

  • @PhpneHi
    @PhpneHi 2 місяці тому +1

    മഹുവാ മൊയ്‌ത്ര സത്യം പറഞ്ഞു ജയ്‌ഹിന്ദ്‌ 🙏🙏👍🙏🙏👍🙏🙏🙏🙏🙏👍🙏🙏

  • @തള്ള്താടി
    @തള്ള്താടി 2 місяці тому +64

    ഇതും നെഹ്‌റുവിന്റെ കുറ്റമാ... അല്ലാതെ ഞങ്ങളുടെ കുരുജി ഇങ്ങനെ ചെയ്യില്ല... ശത്യം ശത്യം ശത്യം

    • @kareemsubaida5869
      @kareemsubaida5869 2 місяці тому

      ഇനി ഇവഹമാരുടെ
      ചോർച്ച ദൈവം നിശ്ചയിക്കും അന്ന്
      ജൈ ശ്രീ വിളിച്ചാൽ
      കേൾക്കില്ല അന്ന്

    • @muhammadmalappuram6754
      @muhammadmalappuram6754 2 місяці тому

      EVM. ചോർച്ച ആദ്യം നിർത്തു ?

  • @basheerkutty6064
    @basheerkutty6064 2 місяці тому +29

    മഴവെള്ളം ഉണ്ടാകാൻ നിർമിച്ച മന്ദിരം മണ് പാർലമെന്റ് 😇😂🤣

    • @Aishabeevi-n3t
      @Aishabeevi-n3t 2 місяці тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @annievarghese6
      @annievarghese6 2 місяці тому +2

      മോഡിയുടെ ചോർച്ച രാമമന്ദിർ പാർലമെന്റ് മന്ദിരം രാമസേതു പാലം ബീഹാറിലെ ഏതു പാലങ്ങൾ ഏഴെണ്ണം

    • @joshypaul9739
      @joshypaul9739 2 місяці тому

      കേവലം പത്ത് വർഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ അഴിമതി പാർട്ടിയായി BJP മാറി കഴിഞ്ഞിരിക്കുന്നു.
      ഇവർ നിർമ്മിച്ച എന്തിനാണ് കേട്പാടില്ലാത്തത്?
      അയോധൃാരാമക്ഷേത്റം, ബീഹാറിലെ പാലങ്ങൾ, കാറ്റടിച്ചപ്പോൾ തകർന്നു വീണ കുറേ പ്രതിമകളുള്ള (പേരോ൪ക്കുന്നില്ല) ക്ഷേത്രം, ഇപ്പോൾ ഇതാ ചെങ്കോലും കിരീടവുമൊക്കെയായി ഉദ്ഘാടനം ചെയ്ത പാർലമെന്റും ചോ൪ച്ചയിൽ!!!!!!
      അണ്ണാ ഹസാരെയ്ക്ക് ഇപ്പോഴൊന്നും പറയാനില്ല.
      വായിൽ പഴവും തിരുകിയിരിപ്പാണ് പുള്ളിക്കാര൯.

  • @rajanv7060
    @rajanv7060 2 місяці тому +25

    ഡൽഹിയിലെ ജനങ്ങൾ മഴ പെയ്യുമ്പോൾ നനയാൻ വേണ്ടി ടെറസിൽ കയറും, മോദി സാറ് വിചാരിച്ചു ടെറസിൽ കയറേണ്ട, പാർലിമെന്റിലേക്കു കയറു മഴ നനയാൻ 😂😂😂😂😂

  • @rayeeshussainpv6821
    @rayeeshussainpv6821 2 місяці тому +27

    Evm ചോർച്ചയിൽ വന്നവൻ രാജ്യത്തന്നെ ചോർച്ചയിൽ ആക്കി ,

  • @adghhtkl1589
    @adghhtkl1589 2 місяці тому +6

    മഹ്വവൻ്റെ മുത്താണ്

  • @sajithkumar1477
    @sajithkumar1477 2 місяці тому +14

    #എയർപോർട്ട് ചോർച്ച
    #പാർലമെന്റ് ചോർച്ച
    #പ്ലാറ്റഫോം ചോർച്ച
    #നീറ്റ് ചോർച്ച
    രണ്ടു അഴിമതിക്കാർ
    ഹിന്ദു വിനെയും ബിജെപി യെയും ചോർത്തുന്നു
    ഒപ്പം ഇന്ത്യയെയും
    Yes He is real
    #ചോർച്ചജി

    • @mohammedseethi3089
      @mohammedseethi3089 2 місяці тому +1

      മന്ദിർ ചോർച്ച യും ഉണ്ട്

    • @sulaimanmukalel7593
      @sulaimanmukalel7593 2 місяці тому

      Bridge evide poyee chornille oh polinjathanalle

    • @wilsonvarkey56
      @wilsonvarkey56 2 місяці тому

      Truth ! The real tragedy and disaster of India !!!

  • @user-it9fy8sw5s
    @user-it9fy8sw5s 2 місяці тому +18

    ചോർച്ചേന്ദ്ര ദാസ് ലീക്കോധരൻ പിള്ള😂

  • @Aishabeevi-n3t
    @Aishabeevi-n3t 2 місяці тому +13

    എങ്ങനെ ചോരാതിരിക്കും പൊരുത്തമില്ലാത്ത വസ്തു

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 2 місяці тому +7

    ഇത് പൊതുജനം കാണുന്ന ചോർച്ച😄 പൊതുജനത്തിന് കാണാൻ കഴിയാത്ത പല ചോർച്ചയും നടന്നുകൊണ്ടിരിക്കുന്നു 😮

  • @shameeralibeeran8667
    @shameeralibeeran8667 2 місяці тому +11

    ഏതൊരു പ്രവൃത്തിയും നന്നാവണമെങ്കിൽ മനസ്സും നന്നാവണം മനസ്സിൽ സർവത്ര വെറുപ്പ് കൊണ്ടു നടക്കുന്നവരുടെ പ്രവൃത്തിയൊന്നും നേരെയാവില്ല അങ്ങനെ ഒരു ഉദ്ദേശം അവർക്ക് ഇല്ലായെന്നും അവരോടൊപ്പം ചേർന്നവർ സാക്ഷിയാണ് അഴിമതിക്കാരും കള്ളപ്പണക്കാരും നികുതി വെട്ടിപ്പ്കാരും ബലാൽ സംഘികളും മോഷ്ടാക്കളും ഒക്കെ വെളുപ്പിക്കുന്ന ലോൺട്രിയാണല്ലോ ആ തീരം RSS ൻ്റെ പുതിയ ഭാരതം.

  • @kareemsubaida5869
    @kareemsubaida5869 2 місяці тому +2

    ഇനിയും ചൊർച്ച ഉണ്ടാവാനിരിക്കുന്നു

  • @satyamevajayate-english9075
    @satyamevajayate-english9075 2 місяці тому +10

    😂😂😂
    നമ്മുടെ "ചോർച്ചാജി"യെ ഇങ്ങനെ കളിയാക്കല്ലേ മഹുവാജി. "ദൈവത്തിന്റെ അവതാരമാണ്" താനെന്നാണ് ചോർച്ചാജി സ്വയം അവകാശപ്പെടുന്നത്.
    😂😂😂

  • @SahadSaad-q6h
    @SahadSaad-q6h 2 місяці тому +4

    എന്തെല്ലാം സൗകര്യങ്ങളാ പുതിയ പാർലിമെന്റിൽ ഉള്ളിലിരുന്ന് മഴ ആസ്വദിക്കാനുള്ള അഭാര നിർമിതി നല്ല വെള്ളസൗകര്യം എല്ലാം കൊണ്ടും ഒത്ത ഒരു ലോകത്തു തന്നെ ഡിജിറ്റൽ സംവിധാനം
    ഏതായാലും മുമ്പത്തെ ത് പൊളിക്കണ്ട !!!

  • @wilsonvarkey56
    @wilsonvarkey56 2 місяці тому +2

    Not leakage ! It is for "Rain Water Harvest" !! Only during raining seasons . Environmental friendly Parliament building.

  • @arbsrb172
    @arbsrb172 2 місяці тому +5

    വേഗം തന്നെ ഇതേപോലത്തെ കുറച്ചു ബക്കറ്റുകൾ കൂടി വാങ്ങി സ്റ്റോക്ക് ചെയ്യുന്നത് നല്ലതാണ്.ഇനി എന്തൊക്കെ ചോരാൻ കിടക്കുന്നു... 😀

  • @shababahamed7955
    @shababahamed7955 2 місяці тому +3

    രാമൻറ്.അമ്പലം.വിഴുങി.പാർലമെൻറ്.വിഴുങി..എയർപോർട്ട്.വിഴുങി.ആഹാ.modi.ഗാരണ്ടി.സൂപർ

  • @KGF1652-i4l
    @KGF1652-i4l 2 місяці тому +5

    ഇന്ത്യൻ പാർലമെന്റിന്റെ പുതിയ പേര് അടുത്തായി നിലവിൽ വരുന്നതാണ് ?ഇന്ത്യൻ പാനി ശേഖർമണ്ഡഭ് " മലയാളതിൽ ഇതിനെ ഇന്ത്യൻ മഴവെള്ള സംഭരണ കേന്ദ്രം എന്നാണ് പറയുക "??

  • @hamzanechiyil7349
    @hamzanechiyil7349 2 місяці тому +9

    ആ ദണ്ഡ് മാറ്റിയാൽ മതി

  • @ummerfarook9154
    @ummerfarook9154 2 місяці тому +1

    👍👍👍👍❤❤

  • @അമ്മു2
    @അമ്മു2 2 місяці тому

    നിങ്ങൾ ഒക്കെ രാജ്ജ്യദ്രോഹികളാ അതാണ്‌ ഇങ്ങനെ ഒക്കെ പറയുന്നത് മോദി ❤❤

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 місяці тому +1

    50 രൂപ ബേക്കറ്റ് ഉണ്ടല്ലോ... പിന്നെ എൻഡിനു പേടിക്കണം 😂😂😂

  • @abdulsatharnazirudeen7440
    @abdulsatharnazirudeen7440 2 місяці тому

    Thamaam

  • @basheerbasheer4325
    @basheerbasheer4325 2 місяці тому +4

    Water is very valuble so simply collecting precious water that'll

  • @abdulla.k.1959
    @abdulla.k.1959 2 місяці тому +3

    ബാത്ത് റൂം റെഡി ആയി ഇനി കോട്ട് ഇട്ട് കുളിക്കാം

  • @gamingworld9539
    @gamingworld9539 2 місяці тому +4

    ചോർച്ചയുടെ കുറ്റം നെഹ്റു കാരണമാണ് ചോർച്ച ജി അടുത്ത പ്രസ്താവന ഇങ്ങനെയാവും

  • @hamsakutty5876
    @hamsakutty5876 2 місяці тому +1

    👌👌👌👌👍👍👍👍🇮🇳

  • @shamsudheen2253
    @shamsudheen2253 2 місяці тому +3

    ഒരു പണി ചെയ്യുമ്പോൾ വൃത്തിയിൽ ചെയ്യാൻ കഴിയാത്ത മുതലാണ് ഇന്ത്യ ഭരിക്കുന്നത്,,കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ😂😂😂

  • @juraij-b7z
    @juraij-b7z 2 місяці тому +1

    നാണം ഇല്ലാത്തതിനാൽ രാജി വേക്കില്ലെന്ന് ദ് 😂😂

  • @nousharkhannoushar8858
    @nousharkhannoushar8858 2 місяці тому

    Supar

  • @MuraleedharanPilakkal
    @MuraleedharanPilakkal 2 місяці тому

    അയ്യേ അയ്യേ പാർലിമെന്റിനുള്ളിൽ മഴ പെയ്യുന്നു. ഉളുപ്പില്ലേ പ്രധാനമന്ത്രി വൻ അഴിമതി ഉണ്ടാകും നിർമാണത്തിൽ.

  • @MKkb-os4jp
    @MKkb-os4jp 2 місяці тому +10

    ജനങ്ങളുടെ പൈസ അല്ലേ വർഗീയത ഉണ്ടാക്കിയ വ്യക്തിയാണ് ഇരിക്കുന്നത്

    • @Aishabeevi-n3t
      @Aishabeevi-n3t 2 місяці тому +1

      👌👌👌👌👌👌👌👌👌

  • @josejohn7324
    @josejohn7324 2 місяці тому

    👍👍

  • @_x2659
    @_x2659 2 місяці тому +6

    മോഡിയുടെ ആ ദണ്ട് കുത്തിപോയപ്പോൾ ഓട്ട ആയതാ മൊയ്‌ത്ര ചേച്ചി..

  • @faisalppmfaisalpp
    @faisalppmfaisalpp 2 місяці тому

    😂🎉 അഴിമതി ഇനിയും ഞങ്ങൾ ചെയ്യും Evm ഉള്ളത് വരെ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല എന്ന് ജി & പാർട്ടി

  • @asamad4722
    @asamad4722 2 місяці тому +1

    മോഡി മൊത്തം ചോർച്ച ആണ് വോട്ട് ചോർച്ച

  • @beautifulnature3995
    @beautifulnature3995 2 місяці тому

    എന്റെ ശ്രീരാമാ.. മഴ നനയാൻ ആണല്ലോ നിനക്ക് വിധി🙆‍♂

  • @JustusKb
    @JustusKb 2 місяці тому +1

    ഹായ് ഈ പാർലമെന്റ് കെട്ടിടം അഴിമതി യുടെ പ്രീതികമാണ് ഇവരോടൊന്നും ആരും ചോദിക്കാൻ ഇല്ലല്ലോ. പാവം രാഹുൽജി ആയിരുന്നെകിൽ എന്തു പുകിൽ ആയിരുന്നു ബിജെപി യും പാർട്ടിയും നാണം കേട്ടു നറുകകയാണ് ഈ അഴിമതി ഇഡി യെ കൊണ്ട് അന്വഷിക്കട്ടെ. ഓക്കേ.

  • @PavithranvadakkeveettilVadakke
    @PavithranvadakkeveettilVadakke 2 місяці тому

    അമേരിക്കൻ ഏജന്റ്
    മൊയ്‌ന്ത്

  • @kdrmakkah5510
    @kdrmakkah5510 2 місяці тому

    എല്ലായിടത്തും ചോർച്ചയില്ല മാപ്രേ
    വോടിംഗ് മെഷീൻ സേഫ് ആണ്

  • @sulaimanmukalel7593
    @sulaimanmukalel7593 2 місяці тому

    Please make a fishing tank at the bukket position

  • @mohammedseethi3089
    @mohammedseethi3089 2 місяці тому

    ആരുടെയും വീട്ടിൽ നിന്നെടുത്തു ഉണ്ടാക്കിയതല്ലല്ലോ. സർക്കാർ ഖജനാവ് ആയത് കൊണ്ട് ഖജനാവ് പ്രതികരിക്കില്ല

  • @sss-te1fh
    @sss-te1fh 2 місяці тому +1

    അയ്യോ നിങ്ങൾ തെറ്റിധരിച്ചു മോദിയെ
    അത് രണ്ടും മഴ വെള്ള സമ്പരണികൾ ആണ് രാമ ക്ഷേത്രം വും ന്യൂ പാർലമെന്റ്ഉം

  • @mohammedseethi3089
    @mohammedseethi3089 2 місяці тому

    ചേർച്ച എവിടെയും, എങ്ങും ചോർച്ചാ മയം

  • @babubaburaj6136
    @babubaburaj6136 2 місяці тому

    അത് ചോർച്ച ഒന്നുമല്ല ഡൂമിന്റെ വിൻഡോയിൽ നിന്നും വലിയ കാറ്റടിക്കുമ്പോൾ വെള്ളം തെറിച്ചു വീഴുന്നതാണ് അത് വളച്ചൊടിച്ചു ചോർച്ചയാക്കി മാറ്റി മാധ്യമങ്ങളും രാഷ്ട്രീയക്കാരും.😂😂😂

  • @jacobskaria2347
    @jacobskaria2347 2 місяці тому +1

    I think Chenkol may not be happy with the BJP parliament structure completed for vote bank politics like Ram Mandir

  • @UdayaKumar-op3wj
    @UdayaKumar-op3wj 2 місяці тому +1

    Can the duo, MODI & AMIT SHAH, blame Nehruji for their present status in the country. They always try to cover-up their mistakes & misdeeds citing Nehru and his family. Tomorrow they may blame Nehru for the natural calamity occurred in Wayanad. Their earlier efforts to fool or cheat or mislead the citizens in every issue started giving boomerang effect is the reality.

  • @noushadhassan1323
    @noushadhassan1323 2 місяці тому

    അഴിമതി അന്വേഷണം വേണം

    • @omkar2735
      @omkar2735 2 місяці тому

      Joke of the year😂

  • @hamzakodakkattil7720
    @hamzakodakkattil7720 2 місяці тому

    രാമക്ഷേത്രം ചോർന്നപ്പോൾ വിചാരിച്ചതാണു് നല്ലത്.

  • @ebrahimabdulnazar
    @ebrahimabdulnazar 2 місяці тому

    ഈ നായ് കേറിയ അന്ന് തുടങ്ങിയതാണല്ലോ കുഴപ്പം 😡

  • @johnsondaniel8062
    @johnsondaniel8062 2 місяці тому

    പഴയ പാർലമെൻ്റ് മന്ദിരം മതി ഇത് തട്ടി കൂട്ട് മന്ദിരം

  • @NIJABNALLANCHERY
    @NIJABNALLANCHERY 2 місяці тому

    ഇത് ചോർച്ച അല്ല ഗംഗാ ജലധാര ആണ് സന്യാസി ഉൽഘാടനം കഴിച്ചത് അല്ലെ

  • @vision9997
    @vision9997 2 місяці тому

    The days are nearing for a countdown. After all God, the Supreme Power exists and in action to avenge the injustice. It is not a mere supposition but a proven reality. He is the beginning and the end, the Alfa and Omega and everlasting power.

  • @bhaskaranp738
    @bhaskaranp738 2 місяці тому

    Chorchayalle, athu nalathe vagdhanam aanallo.

  • @MKkb-os4jp
    @MKkb-os4jp 2 місяці тому +3

    ഒരു താമരയും കൂടി വരും

    • @Khadus-f6y
      @Khadus-f6y 2 місяці тому

      അതിനാണോ പാത്രത്തിൽ ജലം ശേഖരണം നടത്തുന്നതു

  • @wilsonchalissery3991
    @wilsonchalissery3991 2 місяці тому

    2600 core

  • @JafarGafoor-bb1rw
    @JafarGafoor-bb1rw 2 місяці тому

    56 ഇഞ്ച് കൃത്യമായി വാർത്തിട്ടുണ്ട് ചോർച ഭാഗത്ത് ഒന്നര ഇഞ്ച് കുറവുള്ളതു് കാര്യമാക്കേണ്ട

  • @naseema-bj7vt
    @naseema-bj7vt 2 місяці тому

    ഹും 😂😂😂😂

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 місяці тому

    ഏറ്റവും വലിയ പാലത്തിന്റെ അവസ്ഥ വായിച്ചില്ലേ same

  • @abdulmajeed-sm8tx
    @abdulmajeed-sm8tx 2 місяці тому

    ഇതന്നുമല്ല ചോർച്ച ഇതിന്റെ മറ്റേ ഭാഗത്തു ഭയങ്കര ചോർച്ച ഉണ്ട് ഞാൻ ഹിന്ദി ചാനലിൽ കണ്ടിരുന്നു

  • @SnehdeepGulni
    @SnehdeepGulni 2 місяці тому

    But one bucket could the entire water ?

  • @thomasdavid712
    @thomasdavid712 2 місяці тому

    നമ്മുടെയൊക്കെ കുട്ടികളുടെ ചാച്ചാജിയെ സ്നേഹിച്ചു. ഇപ്പോൾ ഒരു പുതിയ കക്ഷി രംഗപ്രവേശനം നടത്തിയിട്ടുണ്ട്. പേര് ' ചോർച്ചാജി !" ഹോ നമ്മുടെ ഇന്ത്യയെ ലോകപ്രസിദ്ധമാക്കി. ഇനി എന്തെല്ലാം കാണണം, കേൾക്കണം ? ഇന്ത്യയിലെ ഇപ്പോഴത്തെ എല്ലാ ചോർച്ചക്കളുടെയും കാരണം ആ നെഹ്‌റു ആണെന്ന് ആണ് ചോർച്ചാജിയുടെ കണ്ടുപിടിത്തം !

  • @ayishakutti1497
    @ayishakutti1497 2 місяці тому +1

    😅

  • @ameenkp2119
    @ameenkp2119 2 місяці тому

    😄😄😄

  • @sssaaa4177
    @sssaaa4177 2 місяці тому

    ബക്കറ്റ് ന് ടെൻഡർ കൊടുത്തു എന്ന് കേട്ടത് ശരിയാണോ.?

  • @jainkkunjappy7277
    @jainkkunjappy7277 2 місяці тому +1

    ചോർച്ച ജി.
    കൊള്ള മൊത്തം പുറത്ത് വരും നോട്ട് കൊള്ള മുതൽ...

  • @mollysoman3350
    @mollysoman3350 2 місяці тому

    🎉🎉🎉😂😂😂

  • @jesterjstin2632
    @jesterjstin2632 2 місяці тому

    Umpi ,umpi umpi poyi😂😂😂

  • @mullikkadsaif440
    @mullikkadsaif440 2 місяці тому

    It's not parliament it's part of swachbharath mission 😮😮😮😮😮😮

  • @Ismail.Valiyakath.
    @Ismail.Valiyakath. 2 місяці тому

    " Leak Party" is a Shame for Hindusthan!

  • @abufidha4473
    @abufidha4473 2 місяці тому

    Parliament lek bakkat shekaram

  • @sidhiqsidhiq4452
    @sidhiqsidhiq4452 2 місяці тому

    അയോദ്യ അതിലും വലിയ ചോർച്ച 😂😂😂

  • @kjoseph8796
    @kjoseph8796 2 місяці тому

    Is it leakage become parties leakage.

  • @keramnadu2946
    @keramnadu2946 2 місяці тому +2

    Ini Modi vaka bucket free 😅

  • @lvl3172
    @lvl3172 2 місяці тому

    എല്ലാം ചോർച്ചയാണ്... വലിയൊരു ചോർച്ച ഒരു സ്വാമി പറഞ്ഞിരുന്നു..
    ഇപ്പോ ഇതും...
    പണിയിൽ അഴിമതി ഉണ്ടാവും ...
    സുപ്രീം കോർട്ടിൽ പോകണം...

  • @jojoelijah8858
    @jojoelijah8858 2 місяці тому

    😂😂😂😂😂
    jai jai Hindustan
    Jai jai modei bagavan

  • @NisarmcNisarmc-r2h
    @NisarmcNisarmc-r2h 2 місяці тому

    Pradan manthri chorcha yojana 😄

  • @oommenc.i9028
    @oommenc.i9028 2 місяці тому

    All construction activities finished specially trained Gujarat based looting gangs, tomorrow it will washed away just like Waynadu.

  • @shafilamars8876
    @shafilamars8876 2 місяці тому

    കാലാവസ്ഥ നിരീക്ഷണ ം

  • @myheartrose2477
    @myheartrose2477 2 місяці тому

    Ji undakitrd yellam choracha yaan
    Yeni chora ullad nithis allrngil babu 😂😂

  • @robyvarughese
    @robyvarughese 2 місяці тому

    Van.kidathattippu.tatayum.sabhavana.nalki.thattippu.cheythu.valarunnu.pakuthipaisa.polum.chilavakkiyilla

  • @shameenasavad5966
    @shameenasavad5966 2 місяці тому

    😂😂

  • @josephmppaulose5761
    @josephmppaulose5761 2 місяці тому

    മോദി സിമൻണ്ട് വ്യാജമാണൊ.?

  • @SirajK-x8l
    @SirajK-x8l 2 місяці тому

    😂😂😂😂😂😂😂

  • @TheMathewAjay
    @TheMathewAjay 2 місяці тому

    New Parliament looks like a ⚰️ box. Apt for Modi to overseeing the construction of it.

  • @Ubaidestate
    @Ubaidestate 2 місяці тому

    😂

  • @basheerecha5592
    @basheerecha5592 2 місяці тому

    😄😄😄😄😄

  • @thajdeenthjdeen2806
    @thajdeenthjdeen2806 2 місяці тому

    Azemadheyude kutharangayemare modesarkar rajyam kollayadekkappedunnu

  • @vazhppillyanthonithomas7591
    @vazhppillyanthonithomas7591 2 місяці тому

    Mukalilninnu chorcha, thaazhey ninnu chorcha, adiyil khajanaavu chorcha.

  • @geethak6076
    @geethak6076 2 місяці тому

    Kadalassupuli 😂

  • @haneefhaneeftp8222
    @haneefhaneeftp8222 2 місяці тому

    MODI..ASHA.YUM..CHATTHAL
    MHATRAM..BHARATAM..NANNHAVU

  • @naseemakp6018
    @naseemakp6018 2 місяці тому

    Athokky Modi je ottikkum

  • @lekshmibinu751
    @lekshmibinu751 2 місяці тому

    🤣

  • @iamhere8140
    @iamhere8140 2 місяці тому

    Only because of Nehru

  • @fasaludeenoasis5494
    @fasaludeenoasis5494 2 місяці тому

    അത് പണിതത് അദാനിയോ?

  • @omkar2735
    @omkar2735 2 місяці тому

    Fake ..this is in pakistan...

  • @rajeshraja8477
    @rajeshraja8477 2 місяці тому

    Nee podi. 😡😡😡

  • @Stellaqueengirl.
    @Stellaqueengirl. 2 місяці тому

    Nothing to worry Ask for Pinaraiji s help He wii correct ot