അവരെല്ലാം കച്ചറകളാ സാറെ😁 | Bigg Boss Season 6, Sabumon, Jasmin Jaffar, Jinto, Episode 59 Review

Поділитися
Вставка
  • Опубліковано 6 тра 2024
  • #biggbossseason6malayalam #BBMS6 #bb6 #biggbossmalayalamseason6 #jbibiggboss #sabumon #jasminjaffar
    The sixth season of Bigg Boss, the Malayalam-language adaptation of the Indian reality television series produced by Endemol Shine India and Banijay, premiered on March 10, 2024, on Asianet. Viewers can also catch a 24/7 live stream on the Disney+ Hotstar OTT platform. Mohanlal returns for the sixth consecutive year as the show's host.
    On launch day, a diverse group of 19 contestants entered the Bigg Boss house. This year's mix includes celebrities, social media influencers, and two chosen commoners selected from the public.
    .
    Original entrants
    Ansiba Hassan - Film actress, television anchor, RJ and dancer.
    Jinto Bodycraft - Celebrity personal trainer, former Mister Kerala.
    Yamuna Rani - Film and TV actress, debuted in movie Stalin Sivadas, notable work TV serial Jwalayayi, 5-star thattukada and Chandanamazha.
    Rishi S Kumar - TV actor and dancer, known for Uppum Mulakum.
    Jasmin Jaffar - Social Media content creator.
    Sijo John - Social Media content creator.
    Sreethu Krishnan - TV actress, known for her role in Ammayariyathe.
    Jaanmoni Das - Celebrity makeup artist and LGBTQ activist.
    Ratheesh Kumar - Comedian, actor, anchor and Playback singer, known for anchoring the TV show Valkannadi.
    Sreerekha Rajagopal - Film and TV actress, won Best Character Actress award at the 51st Kerala State Film Awards for her debut film Veyil.
    Asi Rocky - Tattoo artist, Businessman, kickboxing champion, model and bike rider.
    Apsara Rathnakaran - Film actress, TV actress known for her role in Santhwanam (TV series).
    Gabri Jose - Film actor known for role in Pranaya Meenukalude Kadal.
    Norah Muskan - Social Media influencer and content creator.
    Arjun Shyam Gopan - Model and former Mister Kerala.
    Suresh Menon - Film & TV Actor, Stand-up comedian and entrepreneur. He is well-known in Hindi industry.
    Saranya Anand - Film & TV actress and dancer, widely known for her role in Kudumbavilakku.
    Resmin Bai - Physical education teacher, Anchor and Biker (commoner - selected from the public).
    Nishana N - Motorcycle adventurer, avid traveler and trekker (commoner - selected from the public).
  • Розваги

КОМЕНТАРІ • 319

  • @himas3001
    @himas3001 Місяць тому +353

    ഋഷി ദേഷ്യം വരുമ്പോൾ എന്തൊക്കെ വൃത്തികേടാണ് വിളിച്ചു പറയുന്നത്. എന്നിട്ട് മറ്റുള്ളവരെ standard ഇല്ലാത്തവർ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നു😏

    • @jbitvbiggboss
      @jbitvbiggboss  Місяць тому +4

      ❤️

    • @rohitnair8331
      @rohitnair8331 Місяць тому +27

      Avanu entho kuzhappamund🤣🤣

    • @ais1076
      @ais1076 Місяць тому

      ബാക്കിയുള്ളവരൊക്കെ പുണ്യാളന്മാർ ആണല്ലോ ആ ജാസ്മിന്റെ ഒക്കെ വായിൽ നിന്ന് വരുന്നത് തേച്ചാലും കുളിച്ചാലും പോകത്തില്ല

    • @ashkarali3007
      @ashkarali3007 Місяць тому +34

      അവൻ വന്ന സമയത്ത് ജാസ്മിനുമായുള്ള ഇഷ്യൂ ഉണ്ടായപ്പോൾ ഞാൻ ശ്രദ്ധിച്ചത. അവന് എന്താ പറയുന്നേ എന്ന ബോധം ഇല്ല. നോറ, ഋഷി ഒക്കെ ഒരേ കയറിൽ കെട്ടാൻ പറ്റിയ ടീമുകൾ ആണ്. മിണ്ടാതിരുന്നു വായിൽ നിന്നും വരുന്നത് വിഷവും ആവും.

    • @ashkarali3007
      @ashkarali3007 Місяць тому +12

      @@hajumohammed8210 മറ്റുള്ളവരെ കുറ്റം പറയുമ്പോൾ അവർ തിരിച്ചും കുറ്റം പറയും അത് കേൾക്കാൻ ബാധ്യസ്ഥനാണ്. അല്ലെങ്കിൽ ആരെയും കുറ്റം പറയരുത്.

  • @arshadad7926
    @arshadad7926 Місяць тому +309

    അമ്മായി അമ്മ - Ansiba
    നാത്തൂൻ. - Nora
    മരുമകൾ - Jasmin
    പെങ്ങളെ കുട്ടി - rishi 😂

  • @Thomasthenguvila
    @Thomasthenguvila Місяць тому +43

    Jasmin ❤

  • @letitgo437
    @letitgo437 Місяць тому +58

    Arjun Sreethu Sijo Jasmin showed class. Acted their role well within their limits. And so they earned bb coins without seeking it. Four of them where not greedy.

  • @archanass1993
    @archanass1993 Місяць тому +28

    Jasmine Nora k kodutha pere mdhe correct ane - ' Victim Nora '

  • @soumyakc1053
    @soumyakc1053 Місяць тому +108

    Victim Nora &
    Paradooshan Ansiba
    Made for each other

    • @anascmanascm5605
      @anascmanascm5605 Місяць тому +4

      എനിക്ക് തോന്നുന്നു നോറയുടെ reall അമ്മായി ആണ് അൻസിബ എന്ന് എന്തൊരു സ്നേഹം 😂😂😂

    • @archanass1993
      @archanass1993 Місяць тому +5

      ​@@anascmanascm5605 Nora yude ammai anonne ariyilla... Pakshe Jasmin te ammaiamma akan chance unde😅😂

    • @shuhaibasavad6164
      @shuhaibasavad6164 Місяць тому +2

      Sijo kuthithiripp

    • @anascmanascm5605
      @anascmanascm5605 Місяць тому +2

      @@archanass1993 അതിനുള്ള അർഹത പോലും ആ വിഷം വിൽക്കുന്ന തള്ളക്ക് ഉണ്ടെന്ന് തോന്നുന്നില്ല 😎

    • @archanass1993
      @archanass1993 Місяць тому +1

      @@anascmanascm5605 sathyam... Ndhe tharam character ane... Dangerous ane

  • @himas3001
    @himas3001 Місяць тому +274

    ആരുടെയെങ്കിലും ഗെയിം വിമർശിക്കുന്നത് തെറ്റല്ല പക്ഷേ വ്യക്തി ഹത്യ ചെയ്യുന്നത് തെറ്റാണ്
    അൻസിബ ജാസ്മിനോട് ചെയ്യുന്നത് വ്യക്തി ഹത്യയാണ്. അതുകൊണ്ടാണ് ജാസ്മിൻ പത്രം വായിക്കില്ല, ബുക്ക് വായിക്കില്ല ,GK ഇല്ല , കുളിക്കാറില്ല എന്നൊക്കെ പറയുന്നത്

    • @hamdhaismail1873
      @hamdhaismail1873 Місяць тому +51

      ഇപ്പൊ power റൂമിൽ കേറിയിരുന്ന് കുറ്റം പറച്ചിൽ. അല്ലെങ്കിലും അതെന്നെ പണി. പറഞിട്ട് കാര്യമില്ല.

    • @Magicmoooon
      @Magicmoooon Місяць тому +32

      Ansiba is really toxic😑

    • @aabishaanshaan
      @aabishaanshaan Місяць тому +22

      Jasmn Frnd n parayan poyit neighboran n parayunnad polum naanakedan paranjhtnd ee class lady

    • @nilufnilu1915
      @nilufnilu1915 Місяць тому +23

      Ansiba poison lady orale ingine ikazhthi samsarikan patto fake drama ansiba

    • @alansebastian4082
      @alansebastian4082 Місяць тому +3

      Theerchayayum vyakthihatya aanu Ansiba.. valiya thettum aanu.. But Jasminum even Gabriyum moshamallayrnnu.. but sheri ellarkkim bhadakam aanu equally chodyam cheyyapedanam ennanu ente opinion.. pandu first power teamil taskil Jasmin Jintoye thalakkakathu enthelum venam, onnumillathavan, Gabri Jintoye mandan ennu paranjappo supportum cheytha aal aanu Jasmin.. But athu ivide aarum paranju kandilla.. Ithipo parayunna enna Jinto PR aakki maattum ennu mathram.. Ivide Jasmine criticize cheyyuaanel mattu contestantsinem balance cheythu criticize cheyyanam enna avastha aanu.. but mattu contestantsine enthu paranjaalum nalla support kittum..

  • @ishikaandherdreams9054
    @ishikaandherdreams9054 Місяць тому +88

    Ansiba personal grudge vachu even gameil polum personal attack cheyan nokkuna mosham vyakthi...

    • @yesteryears336
      @yesteryears336 Місяць тому +3

      Jasmin vruthiyillatha koothara...

    • @ishikaandherdreams9054
      @ishikaandherdreams9054 Місяць тому +12

      ​@@yesteryears336bigboss show vrithi allakuna malsaramanooo... engil kakoosu kazhikkuna choolum underwearum adukalayil kondu vacha jintapannanu etavum vriti

  • @remyas4387
    @remyas4387 Місяць тому +166

    സിജോയും ജാസ്മിൻ നും tip വേണ്ടി പുറകെ നടന്നില്ല... അവർ നന്നായി task ചെയ്തില്ലേ

    • @anju1774
      @anju1774 Місяць тому +11

      illa athond tip koduthilla . coin kittanannu aa task

    • @hamdhaismail1873
      @hamdhaismail1873 Місяць тому +29

      എന്നിട്ട് sijo n ടീമിന് കിട്ടിയതും അപ്സര n ടീം അരന്ന് കിട്ടിയതും same 😂

    • @archanass1993
      @archanass1993 Місяць тому +5

      Avarke 2nd position undallo.. 10 points nte difference e ake ullu

    • @Krishh1082
      @Krishh1082 Місяць тому +5

      Avark tips oke kitti.. But purake nadann verupichila
      Den and nest anu task bangi ayi cheythath

    • @rabiyamanaf1148
      @rabiyamanaf1148 Місяць тому

      ​Anggane irakkenda avashyamilla. Irakkunnathu ee taskil paranjittilla. Ennal irannu vanggicha apsara and team inu kittiya athreyum coin irakkathe ninna sijo, jasmin,sreerekha teaminu. Ath task cheyyanittano????
      Marupadi manyamayirikkanam​@@anju1774

  • @sele625
    @sele625 Місяць тому +83

    * ഋഷിക്ക് ആരെയും എന്തും പറയാം, പക്ഷേ ഋഷിയെ തിരിച്ചൊന്നും പറയാൻ പാടില്ല. വീണ്ടും പഴയ Immature personality തിരിച്ചു വന്നു. ഇന്നാ Task ഇൽ ആവശ്യമില്ലാതെ ഋഷി വഴക്കുണ്ടാക്കിയതായിട്ടാ തോന്നിയത്. അപ്സരയുടെ Team ഇന് അവരുടെ Task ചെയ്യണ്ടേ? അതിന് തടസം നിൽക്കുമ്പോലെ പെരുമാറി
    * റെസ്മിന്റെ മനസിലെന്താണെന്ന് ജാസ്മിനോട് തുറന്ന് പറയണം. അല്ലാതെ വെറുതേ അവളിൽ നിന്ന് മാറി നടക്കുവല്ല വേണ്ടത്. അങ്ങനെ ആരെയും Hurt ചെയ്യാൻ പാടില്ല
    * നോറ പറയുന്നതിൽ ന്യായം ഉണ്ടെങ്കിൽ കരയുന്നതിൽ കുഴപ്പമില്ല. പക്ഷെ പ്രശ്നം തുടങ്ങി വെച്ചിട്ട് തിരുച്ചു കിട്ടുമ്പോൾ കരയുന്നത് ആരായാലും ഒരു നല്ല കാര്യമല്ല. ഇന്ന് വെറുതേ സംസാരിക്കാൻ സമയം കൊടുക്കാതെ ഇടയ്ക്ക് കേറിയതായിട്ട് തോന്നി. സംസാരിച്ചു കഴിയാൻ സമയം വേണ്ടല്ലോ അധികം? അത് കഴിഞ്ഞ് Duty ചെയ്തോളുമല്ലോ. So ഇക്കാര്യത്തിൽ ജാസ്മിന്റെ ഭാഗത്താണ് നോക്കിയിട്ട് ന്യായം
    * താങ്കൾ പറഞ്ഞത് കേട്ട് കുറേ ചിരിച്ചു. വവ്വാലിനെ Flourescent colour അടിപ്പിച്ച പോലെ എന്ന്.. പൊളി Comparison 👌👌🤣🤣❣️❣️
    എനിക്കും തോന്നി നല്ല Funny costume ആയിട്ട്. Especially സായി 😅😅😊😊
    * ഇതിന്റെ ഇടയിലെ ഒരു വെറുപ്പിക്കൽ സംഗതി Biased comments ആണ്. കാണുമ്പോ കലി വരും. ജിന്റോ, അൻസിബ, സിബിൻ, ഋഷി, ഇവരുടെയൊക്കെ തെറ്റുകളെ പോലും Support ചെയ്യുന്ന Comments ഉണ്ട്, അത് PR work അല്ല. Genuine comments. പക്ഷേ ജാസ്മിനെയോ ഗബ്രിയേയൊ പറ്റി Positive ആയിട്ട്, അവരുടെ ശരികളെ പറ്റി Comments എന്തെങ്കിലും കണ്ടാൽ അത് PR.
    വാട്ട്‌ ദ ഫക്ക്? ഈ സീസൺ തുടങ്ങിയപ്പോ തൊട്ടുള്ള വെറുപ്പീരാണ് ഇത്🥴

    • @aishu2951
      @aishu2951 Місяць тому

      😂😂 good observation skills

    • @sele625
      @sele625 Місяць тому

      @@aishu2951 Thanks❤️😊

    • @sele625
      @sele625 Місяць тому

      @@EmicaPremAnju ❤️😊

    • @ainachacko8795
      @ainachacko8795 Місяць тому

      💯

    • @vidhyarajl4363
      @vidhyarajl4363 Місяць тому +9

      എല്ലാം points ഉം crct🙌
      പക്ഷെ ആ last point ന് full mark 💯വല്ലാത്ത ഒരു ചിന്താഗതിയാണ് audience ന്. ജാസ്മിൻ എന്ന വ്യക്തിയെ എങ്ങനെങ്കിലും തകർക്കുക. അതാണ് അവരുടെ ലക്ഷ്യം

  • @vivek-bh6od
    @vivek-bh6od Місяць тому +74

    Jamsinodula ishtam koodi varunu. 😍. Paradooshanam illa, grudge vach kalikilla. Karyangal mukhath noki parayum.

    • @shinu7606
      @shinu7606 Місяць тому +11

      Ath avalk game onnum illathondaa..chantha varthamanam mathram.baki ulloroke game ne kurich plan and discuss cheyyarund.

    • @tvrashid
      @tvrashid Місяць тому

      @@shinu7606 അവൾക്ക് നല്ല ഗെയിം പ്ലാൻ ഉണ്ട്. ചർച്ച ചെയ്യാൻ ആളില്ലാത്തതാണ് പ്രശ്നം.

    • @vivek-bh6od
      @vivek-bh6od Місяць тому +8

      @@shinu7606 aake sijo aan gamene pati plan cheyar. Baki ellam mari irunn Jasmine kuttam parayal mathram aan. (Especially ansiba norah abhishek)

    • @hibusalim9852
      @hibusalim9852 Місяць тому +6

      True , jasmie is the real gamer there

    • @dr.rohithkrishnan3068
      @dr.rohithkrishnan3068 Місяць тому

      Ninak maatre koodullu.😂😂😂😂. Verpikkal Jasmine🤮🤮🤮🤮

  • @manjutr2444
    @manjutr2444 Місяць тому +62

    എന്തൊരു വെറുപ്പിക്കൽ ആണ് പവർ ടീം! ഈ ആഴ്ച കൊണ്ട് അൻസിബയും നോറയും maximum negative ആകും
    jinto live ൽ മൊത്തം സാബുന്റെ പുറകെ ആണ്

  • @_fedora_a_
    @_fedora_a_ Місяць тому +18

    Norah Jasmine poyi target cheythitt last karanju mezhukua jasmin enne thanne target cheyua enn paranj😑😑Norade vijaram jasminekkal support norakkanenna😂😂

  • @manju7293
    @manju7293 Місяць тому +47

    Ansiba is worst character looks outside only good, sadhajaram ammayi with kudumbasree paradooshanam it is the character people clapping. We just skip when she appears

    • @anascmanascm5605
      @anascmanascm5605 Місяць тому +5

      കാണുമ്പോ തന്നെ എന്തോ ഒരു negetive ഫീൽ ആണ് അൻസിബയെ

  • @MelvinSsince
    @MelvinSsince Місяць тому +140

    Rishi സത്യം പറഞ്ഞാൽ നല്ല image conscious ആണ് പുറത്ത് നല്ല പേരുണ്ടാക്കാൻ വേണ്ടി ശ്രമിക്കുന്നതുപോലെ ഋഷിക് എന്തും പറയാം ഒരു respect illathe but rishi യെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ he cannot control himself (oru toxic vava😅).

    • @TruthPrevails2178
      @TruthPrevails2178 Місяць тому +6

      Ansiba nde vava 😂😂

    • @archanass1993
      @archanass1993 Місяць тому +8

      Actually Rishi ane Apsara ye kuttam paranjathe... Avarude profession e kuttam paranjathe... Eannitte ndhokeya oru control m illathe kaniche koottiyathe

    • @SIYAD_paravath1983
      @SIYAD_paravath1983 Місяць тому

      Correct

    • @seejusankar6082
      @seejusankar6082 Місяць тому +5

      Rishi lost it in the beginning itself when Sabu gave the remark that HR is incapable not once but a couple of times . Later in the fight with Apsara all his insecurities erupted like a volcano. Usually he gets time and attention to take all his frustration out when he talks to his care taker -Ansiba and keep up the good image for public and also to housemates . Innu Athinulla avasaram kittiyilla and true colours came out .. pinnedu athu abhatham aayi poyi ennu manassilayeppo karanju kurachu sympathy score cheyyaam ennu orthu kaanum !!

    • @SIYAD_paravath1983
      @SIYAD_paravath1983 Місяць тому +2

      @@seejusankar6082 simply correct.. photo pidichulla karachil kandappol i thought the same and its his third or second same attempt ( he is an insecured KiD)

  • @lunalovegood7988
    @lunalovegood7988 Місяць тому +97

    Ansiba will make a very toxic mother in law in future! 😅

    • @sibinben
      @sibinben Місяць тому +9

      Oho…jasminte future kude parayamo?😂😂😂😂

    • @anascmanascm5605
      @anascmanascm5605 Місяць тому

      ജാസ്മിൻ എന്തായാലും അൻസിബായുടേം നോറയുടേം അത്ര വെറുപ്പ് ഉള്ളിൽ വെച്ച് നടക്കുന്നില്ല, ഉള്ളത് മുഖത്ത് നോക്കി പറയുന്നുണ്ട്,

    • @archanass1993
      @archanass1993 Місяць тому +5

      Sathyam 😅

    • @priyamanoj2849
      @priyamanoj2849 Місяць тому +1

      Super gamer

    • @priyamanoj2849
      @priyamanoj2849 Місяць тому +2

      Ingineyano hotel task cheyyendath. This is too much. Feel so badly

  • @remyas4387
    @remyas4387 Місяць тому +64

    സിജോ ❤️❤️❤️❤️💓ജാസ്മിൻ 💓💓

  • @VineeshaVikram-tg4cf
    @VineeshaVikram-tg4cf Місяць тому +66

    Rishiye nthu velupikal anu chila youtubers..rishi nthu immatrue aytanu behave cheydad... Abhinayam enna topic ittathu tanne rishi. Apsara acting anu overactinganu ennuparanjapo athe athente miduk ni abhinayikathath nte kuzhapam kondano ennanu Apsara chodichath..athinu nthokeya ah cherukan kanichukootiyath..avante proffesione paranjupolum ah topic tanne avana todangiyath. Ennit apsara avan parayunna tonnivasam okke mindathe kettuninu. Rishide atraykum immature aytum cultureless aytum avde vere aarum perumariyilla. Hr anennu captian anennum oke marannu nthoru kaatikootalarunnu. Prankanennu paranjitpolum nirthatha alamb..ennit korach sympathy kittan poyirunnu karayunnu... ivane polathe avanmare okke velupikunnavare okke sammadikanam..

    • @archanass1993
      @archanass1993 Місяць тому +6

      Sathyam... Njanum karuthi... Ithoke ithra evident ayirunnitum eallarum Rishi mass eannoke ane parayunne...
      Rishiye best friend ayitum aniyan ayitum okke kanunna Ansiba Jasmin m Gabri m okke vazhakidumbol minimum respect kanikarilla basic manners illa eannoke eapozhum parayum... Athukonde avre verukunnu eannoke eathra vattam paranju... Eannitte Rishi kaniche kootiya koprayangalk onum parayanilla... Avane nalla hurt ayi polum... Sherikum mosham paranjathe Rishi.. hurt ayathe Apasara k... Eannitum kuttam Apsara k.... Ndhua ithoke 😣
      Mathramalla inne live l Captain Rishi eallreyum clap cheythe vilichu ... Ithe karyam mump power team l ayirunna Apsara chythapol Ansiba ndhoke problems ane create chythathe.. pattiye pole vilichu eannoke... Rishi inne chythapol onum paranjilla mathramalla athoru prblm ayi Ansiba k thonniyathe polum illa

    • @rb483
      @rb483 Місяць тому +1

      അതെ 100%

    • @Lims2024
      @Lims2024 Місяць тому +1

      Correct 💯

  • @Elizabeth-rg3mj
    @Elizabeth-rg3mj Місяць тому +20

    ജാസ്മിൻ ഉണ്ടാക്കിയ curry ഇൽ മുളക് പൊടി വാരി ഇട്ട് അൻസിബ യുടെ അമ്മായി അമ്മ പോര് ഉണ്ടാരുന്നു..🤣
    ജാസ്മിൻ ആണ് ചെയ്തത് എങ്കിൽ weekendil കാണിച്ചേനെ..
    ഇത് ഇപ്പോ അൻസിബ ആയത് കൊണ്ട് എപ്പിസോഡ് ലും ഇല്ലാ.. Weekend ലും ഇല്ലാ

    • @rabiyamanaf1148
      @rabiyamanaf1148 Місяць тому +1

      Aahno angganonnu undayo

    • @Elizabeth-rg3mj
      @Elizabeth-rg3mj Місяць тому +3

      ​@@rabiyamanaf1148yes. ലൈവ് ഇൽ ഉണ്ടാരുന്നു.. അൻസിബ യുടെ ചെറ്റത്തരം ഒന്നും റിവ്യൂ channels പറയില്ല. ലാലേട്ടൻ നും ചോദിക്കില്ല..

  • @rb483
    @rb483 Місяць тому +18

    ഇന്ന് rishi ചെയ്തത് jasmine എങ്ങാനും ചെയ്തിരുന്നെങ്കിൽ പറഞ്ഞേനെ കോളനി, സംസ്കാരമില്ലാത്തവൾ... എന്നൊക്കെ.. Rishi പിന്നെ എന്ത് ചെയ്താലും തേച്ചു മാഞ്ഞു പോകും... എന്തൊരു ജനങ്ങൾ ആണ്

  • @jeny735
    @jeny735 Місяць тому +13

    @3:01 missed a chance of saying... Nora anekil karacchil.. Jinto anekil chorichil 😌

  • @justtube504
    @justtube504 Місяць тому +24

    Bro forgets to mention about the winning team and only remembers Sijo and Jasmine but there was Sreethu, arjun and Jinto who didn't beg for tips

  • @ameerasworld3077
    @ameerasworld3077 Місяць тому +29

    ഇന്നലെ ഞാൻ കണ്ടില്ല. ജാസൂന്റെ ഫോട്ടോ കണ്ടപ്പോൾ കാണാൻ തോന്നി ❤️❤️❤️❤️❤️❤️❤️ വേറെ ആരെയും അത്രക്ക് ഇഷ്ടമല്ല പിന്നെ ഉള്ളത് സി ജോ🩵🩵🩵🩵🩵..ജാ സു പോയാൽ പിന്നെ എന്തിനാ bb കാണുന്നേ.......🥰🥰🥰🥰🥰

  • @Danzal-eb5pe
    @Danzal-eb5pe Місяць тому +20

    Title:
    Le Sabu mon: aarokeya adi koodunne..
    Le Jasmine: athu muthalimarum Entertainment teamum
    Le Sabu mon: aha
    Le Jasmine: ithum oru Entertainment aanu ividuthe…
    Le Jasmine Bhavam( Ivarellam kacharakala sireee , njanalla…)😂😂😂😂
    Jasmine vendatha valli pidikilla…❤

  • @Peeveees0066
    @Peeveees0066 Місяць тому +108

    നോറയൊക്കെ എന്തോന്ന് കാണിക്കുന്നത്....🥸 പവർ ടീം ❌പക ടീം ✅

  • @pachoosworld2098
    @pachoosworld2098 Місяць тому +21

    Adi undakunnath nokki nilkunna jasmine kandapol sherikum.chiri vanni😂

  • @thetruth1682
    @thetruth1682 Місяць тому +10

    Arjun num Sreethu um Avarde duty nanayi cheythu. Sabu ath pineed eduth paranju avark koodithal coins koduthu. Avar matram anu role maranu pokathe act cheythe. Jinto idak character oke vitu poyi. Sijo and Jasmine duties cheythu but palapozhum avark aa role kodutha sankadathil parasparam avar ayi samsarikuvarinu role maranu poyi.

  • @anuarnav5234
    @anuarnav5234 Місяць тому +8

    എല്ലാരും പറയുന്നത് Jasmine ആണ് bb promote cheyunna ന്നു അല്ലേ I think അല്ല അതൊക്കെ Nora ആണ്

    • @neethuvenugopal5264
      @neethuvenugopal5264 Місяць тому +4

      Sathym eduthu thale vachekva. Bt jasmin haters samathikilla

    • @rabiyamanaf1148
      @rabiyamanaf1148 Місяць тому +1

      Athe. Bt andham haters sammathikkende

  • @its_me_jango
    @its_me_jango Місяць тому +13

    ബിഗ് ബോസിന് കോൺടെന്റ് ക്ഷാമം ആയി.. 😂😂
    1. നോറ ക്യാമറ കരച്ചിൽ ഡ്രാമ.
    2. അൻസിഭ വെഷം കുത്തിവെപ്പ്.
    3. ഋഷി കരച്ചിൽ.
    4. അപ്സര ശരണ്യ സൗന്ദര്യ പിണക്കം.. 😂😂😂😂

  • @maheshvatakara
    @maheshvatakara Місяць тому +74

    കരയുന്നതിൽ ആണുങ്ങളിൽ കേമൻ ജിൻ്റോയാണ്😂

  • @ishikaandherdreams9054
    @ishikaandherdreams9054 Місяць тому +30

    Rishi ku deshyam vannal enthum parayam ennu bigboss adikaram koduthitundoo.ithupole mental stability illatavaree okey enthu interview cheytannu bigbossil eduthathu...

  • @SumithraVinu
    @SumithraVinu Місяць тому +15

    നോറ ഇന്നും... ഡേ വൺ തോട്ട്, എന്റെ തലയിലേക് ഇടുന്നു എല്ലാരും, ഇമോഷണലി, എന്തിനാണെന്ന് എനിക്കറിയില്ല, എന്നെ എല്ലാരും ടാർഗറ്റ് ചെയുന്നു... ഹൌ എജാതി വെറുപ്പിക്കൽ

  • @lijithliju-rg5te
    @lijithliju-rg5te Місяць тому +87

    ശ്രീരേഖയ്ക്കും ശരണ്യയ്ക്കും മുന്നേ നോറയെ പുറത്ത്കളയണം 😌

    • @binduissac8014
      @binduissac8014 Місяць тому +7

      Enthinu?

    • @anascmanascm5605
      @anascmanascm5605 Місяць тому +6

      സത്യം അവളൊക്കെ ഭീകര toxic മെസ്സേജ് ആണ് കൊടുക്കുന്നത്, അൻസിബയും

    • @shruthisethunath4488
      @shruthisethunath4488 Місяць тому +6

      Seriya kalikunnnavar anallo porath poykond irikune😅

    • @shruthisethunath4488
      @shruthisethunath4488 Місяць тому

      BB...jaikunnavark presidentinte pathakam alla kitune​@@anascmanascm5605

    • @sunithaguptha9638
      @sunithaguptha9638 Місяць тому

      ​@@shruthisethunath4488സത്യം

  • @nasilanasi8674
    @nasilanasi8674 Місяць тому +5

    Sijo❤

  • @anniegeorge8135
    @anniegeorge8135 Місяць тому +17

    അൻസിബ, നോറ ഇവർക്ക് ജാസ്മിൻ ഇല്ലെങ്കിൽ contant ഇല്ല, ജാസ്മിനെ ഇപ്പോഴും പവർ ടീമിൽ ഇരുന്നു കുറ്റം പറയുക rishiye കൊണ്ട് ആട്ടം aadichu അൻസിബ സെയ്ഫ് ഗെയിം കളിക്കുകയാണ്. അൻസിബ നമ്പർ വൺ വിഷം

  • @saleenasaleena1324
    @saleenasaleena1324 Місяць тому +28

    ജാസു ഗെബ്രി നല്ലതായിരുന്നു
    റോമാൻ്റിക്ക്❤❤❤❤ കണ്ടിരിക്കാൻ നല്ല ഒരു ഗെയിം
    സൂപ്പർ ആയിരുന്ന സത്യം

  • @sillzchillz3744
    @sillzchillz3744 Місяць тому +5

    Norenta kaarym paranjathi valare correct ann. Nth bore aanu episodil polum norenta karachal kanikkal
    , both live and episode was too boring

  • @ashhhJithhh03
    @ashhhJithhh03 Місяць тому +14

    ഈ സീസണിലെ live മെനക്കെട്ട് കണ്ടു റിവ്യൂ ഇടുന്ന താങ്കൾ ഉൾപ്പെടുന്ന റിവ്യൂവേഴ്സ് ആണ് ശരിക്കും ഹീറോസ് 😂. ഇജ്ജാതി ബോർ live n episodes.
    ഞാനൊക്കെ episodes പോലും skip ചെയ്ത് മടുത്തു. ഒരു കോൺടെന്റും ഇല്ല 🙄

    • @sujalasjayapal
      @sujalasjayapal Місяць тому

      Last season ne കാൾ better aanu still 😮 last year njan പകുതി വെച്ചു നിർത്തി

  • @athulthomas6303
    @athulthomas6303 Місяць тому +10

    Sabu nice play ayerunnu

  • @important_businessu
    @important_businessu Місяць тому +23

    Sabu 🔥🔥🔥

  • @Magicmoooon
    @Magicmoooon Місяць тому +11

    What Jaibi said about Nora is literally true👍

  • @MsManesh
    @MsManesh Місяць тому +12

    Season 1 is the best ever season.. Contestants wise and game wise as well. എല്ലാ contestants ഉം ചുമ്മാ 🔥🔥

  • @helenmary1201
    @helenmary1201 Місяць тому +3

    Sabu nte nature vech tunnel team ne kaividum enna njan karuthiye "prankoo njaano eppo" angane aayirunnel kali karyamaayene 😂😂😂

  • @helenmary1201
    @helenmary1201 Місяць тому +4

    Prank aanengilum innale athrayum valya bahalam undaayittu mindathe irunna Ansiba Jasmine vannu purath irunnappo avalude nere ,house keeper ivide irikkaan paddilla ennum paranj chaadi chellunnath kandu 😂😂 Jasmine um Sijoyum illa njnagal ivide irikkum enn paranju ,appo content dharidhyram enn alarikkond Ansiba thirich poi 😂😂
    Personal grudge okke aavam game nte bhagamaayi pakshe ithendonnn orumaathiri.. verupp thonnunna tharathil ulla game approach.

    • @helenmary1201
      @helenmary1201 Місяць тому +2

      @@EmicaPremAnju Uyyo sathyam 🫠

    • @Elizabeth-rg3mj
      @Elizabeth-rg3mj Місяць тому +3

      ​@@EmicaPremAnjuഅത് week end ഇൽ കാണിച്ചു കൊടുക്കണം.. അവളുടെ തനി ഗുണം

    • @grateful5566
      @grateful5566 Місяць тому

      ​@@Elizabeth-rg3mjlalettante mol alle onnum chodikilla

  • @amrutharavi7560
    @amrutharavi7560 Місяць тому +2

    കാര്യം കുറച്ച് ദിവസമായി അപ്സര കുറച്ച് down ആണേലും ഇന്നലെ ന്യായം കുറച്ചെങ്കിലും അവരുടെ ഭാഗത്ത്‌ ആയിരുന്നു.... Prank ആണേലും അവർ കാര്യമായി ഒന്നും പറഞ്ഞില്ല... റിഷി കേറിയാണ് അവരെ പറഞ്ഞത് അതിന്റെ മറുപടി natural ആയിരുന്നു...... ശേഷം റിഷി എന്തൊക്കെയാണ് പറഞ്ഞും കാണിച്ചും കൂട്ടിയത്.... എന്നിട്ടും പിന്നീട് അപ്സര react ചെയ്തില്ല... ഇന്നത്തെ പ്രൊമോയിൽ അപ്സര react ചെയ്യുന്നുണ്ട്... എത്ര എന്ന് വച്ച് മിണ്ടാതിരിക്കും..... Next നോറ.... The only contestant I'm fed up with.... സഹിക്കാൻ പറ്റുന്നില്ല.... Jaiby പറഞ്ഞ പോലെ എന്തിനാണ് ഇത്തരം content visibility കൂട്ടുന്നത്..... ഇന്നലത്തെ task hotel ആയി കണ്ട് ചെയ്തത് den team ആണ്... They deserve that coins... 😊

  • @liyakv8559
    @liyakv8559 Місяць тому +15

    Your review ❤️

  • @vanajavasudevan7721
    @vanajavasudevan7721 Місяць тому +29

    ഉത്കഖക്ഷൻ പിള്ളയായി ശ്രീ രേഖ കസറി. എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. സ്ക്രീൻ സ്പേസ് പരമാവധി കുറയ്ക്കാൻ ജാസ്മിൻ, സിജോ, ശ്രീരേഖ ഇവരെ ക്ലീനിങ് and സെക്യൂരിറ്റി ആയി ഇട്ടു. പക്ഷേ മൂവരും പറ്റുന്ന പോലെ സ്ക്രീൻ സ്പേസ് കിട്ടി. പ്രേത്യേകിച് ശ്രീരേഖ. എനിക്ക് ഇന്ന് ഇഷ്ടപ്പെട്ട ഡയലോഗ്
    സാബു - ഇതിപ്പോൾ ആരൊക്കെ തമ്മിലാണ് വഴക്ക്? "
    ജാസ്മിൻ - എന്റർടൈൻമെന്റ് ടീമും മൊയലാളിമാരും. 😆
    ആവശ്യമില്ലാത്ത show ആയിരുന്നു നോറ and ഋഷി തന്നത്. പ്രാങ്ക് നോറയെ ലക്ഷ്യമിട്ടെങ്കിലും ഏരിയൽ വച്ചു പിടിച്ചത് ഋഷി ആയിരുന്നു. എന്തേലും വള്ളി പിടിച്ചാൽ പിന്നെ കുണുവാവയുടെ പതിവ് കലാ പരിപാടികൾ 😏😏😏ഒരു മാറ്റവും ഇല്ല. പ്രാങ്കിൽ miss ആയ കോൺടെന്റ് നോറ ജാസ്മിൻ വഴി കരഞ്ഞു തിരിച്ചു പിടിച്ചു. ഈ കൊടും വേനലിലും നിറയെ വെള്ളം നിറഞ്ഞു നിൽക്കുന്നത് നോറയുടെ കണ്ണിലാണ്. ശ്രീതു, ജാസ്മിൻ, സിജോ, ശ്രീരേഖ, ജിന്റോ, അർജുൻ വലിയ കോലാഹലം ഇല്ലാതെ കളിച്ചു. റെസ്മിൻ അൽപ്പം എങ്കിലും self റെസ്‌പെക്ട് ഉണ്ടെങ്കിൽ നോറയുടെ ആട്ട് കേട്ടുട്ട് ഇനി പിറകെ പോകാതിരിക്കുക. ഹൌ.. നാളെയും ഋഷി അപ്സര അടി ഉണ്ട്. ആ സമാധാനത്തിൽ ആണ്‌ ഇന്ന് കിടന്നുറങ്ങുന്നത് 😆😆😆😆

    • @its_me_jango
      @its_me_jango Місяць тому +1

      😂 ഒരു മനസുഖം

  • @_w.t.f_
    @_w.t.f_ Місяць тому +4

    I think season 4 is the season you should watch. The dynamics there!
    I still compare every season to season 4 and nothing matches up. Riyas 🔥🔥

  • @thetruth1682
    @thetruth1682 Місяць тому +3

    Season 3 two weeks kazhinjanu bro fire ayath. Aa season um Season 1 lum real ayita maximum alkar undarune. E randu season um positive vibes arunu at the end of the day..

    • @EmicaPremAnju
      @EmicaPremAnju Місяць тому

      Kidil firoz kolam aaki groupism, manipulation okke ayirunnu

  • @yakshypages
    @yakshypages Місяць тому +2

    Ithyl comment chyunna aalkkar okke poli aanu 💕💯 nys opinions!❤️

  • @TheMegaknight
    @TheMegaknight Місяць тому +9

    Sabu the real gamer😅

  • @ashikjosephjoy
    @ashikjosephjoy Місяць тому +3

    Season 1St full UA-cam il kidappund

  • @mediacometrue7751
    @mediacometrue7751 Місяць тому

    Arjun Sreethu and Jinto playing well on BB Hotel task.

  • @vishnukbalakrishnan2134
    @vishnukbalakrishnan2134 Місяць тому +1

    Good analysis ❤️

  • @urfriend..
    @urfriend.. Місяць тому +2

    Adipoly review aan ningaludedh 👍 jinto jasmine nora idhil aarengilem oraale sthiram pugazhthy aayirikkum baakki 99% reviewers um . Sai sijo abhishek arjun apsara okke onn maryaadhak kalichirunnengil enn aagrahich povugayaan ...

    • @rabiyamanaf1148
      @rabiyamanaf1148 Місяць тому

      Eth reviewer aahnu jasmine pukazhthunnath

  • @sumodjeorge8960
    @sumodjeorge8960 Місяць тому +2

    Jinto bro ❤ 🧡 💛 👌 🙌 😂😂❤❤❤

  • @ashkarali3007
    @ashkarali3007 Місяць тому +8

    ഞാൻ ആദ്യം കരുതിയത് ഈ സേഫ് ഗെയിം കാണിക്കുന്നവർ എല്ലാം പവർ ടീമിൽ ഇരുന്ന് എന്ത് കാണിക്കാൻ ആണെന്നാണ്. പക്ഷെ ഇപ്പോൾ ഋഷി എടുത്ത തീരുമാനം നന്നായി എന്ന് തോന്നി കാരണം അൻസിബ, നോറ ഇവരുടെ എല്ലാം മനസ്സിൽ എത്രത്തോളം വിഷം ഉണ്ടെന്ന് ആളുകൾ അറിയട്ടെ. ഇന്നലെ അഭിഷേക് പറഞ്ഞു കേട്ട് അൻസിബയുടെ വാക്കുകൾ കേട്ട് ഞാൻ ഞെട്ടി എന്ന്. ജാസ്മിൻ, സിജോ ഇവരെ മാത്രം ടാർഗറ്റ് ചെയ്യുന്ന ഒരു പവർ ടീം. ഇന്ന് ഹോട്ടൽ ടാസ്കിൽ സിജോ, ജാസ്മിൻ ടീം വന്നപ്പോൾ അവരുടെ കുറ്റങ്ങൾ എടുത്ത് കാണിക്കുന്ന രീതിയിലെ ചോദ്യങ്ങൾ ഒക്കെ നല്ല നിലവാരം ഇല്ലാത്ത ഗെയിം ആയി തോന്നി. കാരണം കുറവുകളും കുറ്റങ്ങളും ഇല്ലാത്ത ആരും ആ വീട്ടിൽ ഇല്ല അല്ലെങ്കിൽ മറ്റുള്ളവരോടും അതെ രീതിയിലെ ചോദ്യങ്ങൾ ചോതിക്കണമായിരുന്നു. അത് പോലെ നോറയുടെ പവർ കാണിക്കൽ കണ്ടിട്ട് സഹതാപം തോന്നി. റെസ്‌മിൻ ജാസ്മിൻ സംസാരത്തിനിടയിൽ കേറി വന്നു വലിയ ഷോ കാണിക്കാൻ നോക്കി അവിടെ ജാസ്മിന്റെ ഒറ്റ ഡയലോഗിൽ നോറ കരഞ്ഞു മെഴുകി. പിന്നെ അപ്സര ശരണ്യ ഇഷ്യൂ ഇടയിൽ അവരുടെ മുറിയിൽ കയറി വന്നു ഇടപെട്ടു. അവിടെ നന്ദന പറഞ്ഞത് വളരെ ശെരിയാണ് ഇതിൽ പവർ ഇടപെടേണ്ട ആവശ്യം ഇല്ല എന്ന്. ജാസ്മിൻ ഇത് പോലെ പല വിഷയങ്ങളിലും ഇടപെടാറുള്ളപ്പോൾ നോറ പറഞ്ഞിരുന്നത് അവൾ കോൺടെന്റ് ഉണ്ടാക്കാൻ നോക്കണേന് എന്നായിരുന്നു. ഇപ്പോൾ നോറയുടെ സ്റ്റാൻഡ് പുറത്ത്‌ വന്നു. കഴിഞ്ഞ ആഴ്ച ജിന്റോ നോറ കൈ കെട്ടി നടക്കാൻ പറഞ്ഞപ്പോൾ അതിനിടയിൽ ജിന്റോ സ്‌മോക്കിങ് റൂമിന്റ അവിടെ കൊണ്ട് പോയി എന്ന് ലാലേട്ടനോട് പറഞ്ഞ നോറ ഇന്ന് സാബു മോൻ വന്നപ്പോൾ അവിടെ പോയി നിക്കുന്നു. ജിന്റോ അത് എക്സ്പോസ് ചെയ്തില്ല. പിന്നെ വേറെ ഒരു കാര്യം ജാന്മണി പോയപ്പോൾ പ്രാകാൻ വേറെ ആളില്ല എന്ന് ഒരത്താണെന്നു തോന്നുന്നു നോറ ആ ഡ്യൂട്ടി ഏറ്റെടുത്തിട്ടുണ്ട്.

  • @bojack7123
    @bojack7123 Місяць тому +2

    S 1 is legendary

  • @riswansaleem2203
    @riswansaleem2203 Місяць тому +2

    S1പൊളി ആയിരുന്നു 🔥

  • @JasimaShihab
    @JasimaShihab Місяць тому +1

    Some people are in big boss for money, they want to be there for more days for more remuneration.

  • @Anjuani2022
    @Anjuani2022 Місяць тому +2

    എല്ലാവരും aju john te ചാനൽ പോയി ജിന്റോ കാക്ക song kettolu❤️❤️പോളിയാണ്

  • @sheri5386
    @sheri5386 Місяць тому +2

    Season4കണ്ടില്ലേ?

  • @hamdhaismail1873
    @hamdhaismail1873 Місяць тому +5

    Nest team👍🏻

  • @saleenasaleena1324
    @saleenasaleena1324 Місяць тому +4

    അൻസി ബ തള്ള ഋഷി ഓട്ട് മുക്ക് റി😂😂😂നോ റ ചീവിട്😂😂😂 വളി ജിൻ റോ 'ബിഗ്ഗ് ബോസിൽ 'ഗ്യാസ് കുറ്റി തിർന്നാൽ വെക്കാൻ ആവശ്യമാണ്😂 നന്ദനക്ക് അടി വരെ നാക്ക്😂 നോറക്ക് ജാസ്മിൻ്റെ നെഞ്ചിൽ കേറി ഡാൻസ് എന്ത് ആയാലും ജാസ്മിഗെബ്രി കെ ബോതല്ലതായിരുന്നു കാണാൻ നല്ലതായിരുന്നു അവരുടെ റോമ ൻ്റിക്ക്❤❤

  • @thetruth1682
    @thetruth1682 Місяць тому +2

    Wow... Super.. Night time was super today.. They were real after task and had friendships.. That vibe was there today night..

  • @sarathkumars8723
    @sarathkumars8723 Місяць тому +2

    അവരെല്ലാം കച്ചറകളും ഞാൻ ത തറയും 😂. നിങ്ങൾക്കു എവിടുന്നു കിട്ടുന്നു ക്യാപ്ഷൻ 🎉

  • @shanakalliyath7351
    @shanakalliyath7351 Місяць тому +9

    Rishiye innu kandappol sahathapam thonni..fan base kond avide nikkunnu ennallathe ...oru tharathilum ayal oru bb gamer alla

  • @nilamazha6432
    @nilamazha6432 Місяць тому +29

    Nora valand verupikunnu😢

  • @nithin4712
    @nithin4712 Місяць тому +2

    Rishi ❤❤

  • @shamsum213
    @shamsum213 Місяць тому

    Jinto 🔥

  • @vijeshkumarg
    @vijeshkumarg Місяць тому +4

    Nora Karanam show veruthu . Nora pokula big boss director save akkuka Nora jasmine ansiba rasmine . Ithu ellavarkkum manasilakum ithra naalum kandu Nina common sense ulla Arun manasilakum Nora okke veruppeeru aanu . Aa sound ethra archaism aanu Veruthe oru karyam parayan vendi valachodichu ethra veruppetu aanu avarlkokke support engane lityum ennu manasilakum

  • @shereenareena2340
    @shereenareena2340 Місяць тому

    Super review

  • @dreamlife-yo2cg
    @dreamlife-yo2cg Місяць тому +3

    Game kalichavark cheetha perum eviction um😂Safe gamers still there😂

  • @sreeku2015
    @sreeku2015 Місяць тому +4

    Gabri was more deserving to stay than this waste and pathetic Nora

  • @user-iw9fy4np9k
    @user-iw9fy4np9k Місяць тому +3

    Ee season motham Bigg Boss enna game manasil akaatha kore per, Pinne power room vann ellam koodi flop aaya oru parivam aanu.

  • @akhizzworldofmystery1359
    @akhizzworldofmystery1359 Місяць тому +1

    Season 4 watch chei

  • @aminarashid9267
    @aminarashid9267 Місяць тому

    Season 1mathre njn kandittullu athrem Quality ithuvare vere season thonnittilla season 1 class aayrunnu

  • @nasilanasi8674
    @nasilanasi8674 Місяць тому +2

    Nora innu karayanum matram enthanu undaye😁😁veruthe show

  • @himas3001
    @himas3001 Місяць тому +5

    Puthiya Promo🔥🔥🔥 Swetha Memon varunnu guest aayi 🔥🔥

  • @ShefnaAsmr
    @ShefnaAsmr Місяць тому +6

    Nora and ansiba nalla onnandharam verpikkal..

  • @akshararetheeshbabu7783
    @akshararetheeshbabu7783 Місяць тому

    Ethu reethiyil um first njn aane best....enik nannayi perform cheyanom ithu thane vijaram...oru captain aane athum Arjun athe compare cheythit aane best captain kitye athe thane over hype because of Asianet product...5 or 6 captain aayi compare cheythu best captain so far kodutha athil oru point und ithu 2nd week thane best captain aayi ...wild card vanapo Apsara aane best player ene koodi paranjapo dominating nature bossy character self boasting kooduthal aayi exposed aayi....Sibin out aaya day ulla happiness oke onu kanenda aarinu

  • @swethakrajan
    @swethakrajan Місяць тому +2

    Season 2 onnu kandu nokku jaiby.. malayalikalude rajavu athil alle 😂😂😂😂

  • @bindushajy3354
    @bindushajy3354 Місяць тому

    Episode skip ചെയ്യാൻ വരെ തോന്നുന്ന നിലവാരമേയുള്ളൂ contestants ്ന്

  • @its_me_jango
    @its_me_jango Місяць тому

    12:10 😂😂😂

  • @binduissac8014
    @binduissac8014 Місяць тому

    Jasmin nu nottam undayi, tip medikkan! Arjun, Sreethu anu ottum chodikathe mindathe irunathu.

  • @pradeeppillai8256
    @pradeeppillai8256 Місяць тому

    Aliyan thanne alle nora super gamer anannu paranje🤭

  • @EveryThingFishy23
    @EveryThingFishy23 Місяць тому +1

    Anthappante lodge 😂

  • @ShndiyAgobala
    @ShndiyAgobala Місяць тому +3

    Jinto ❤❤❤❤❤❤❤❤❤jinto

  • @SumithraVinu
    @SumithraVinu Місяць тому +1

    നോറയും ഋഷിയും ഒരേപോലാണ് അവരെ എന്ധെലും പറഞ്ഞ സഹിക്കില്ല

  • @user-rq8gl1jm2b
    @user-rq8gl1jm2b Місяць тому +2

    Enth thenditharam cheythaalum rishiyod jasminod ulla deshyam aarkum illa , society de reflection aan ee show

  • @Qatar_32
    @Qatar_32 Місяць тому +1

    Appo jasmin parayunna theriglao aval cheyunna pravarthigal nallathano jbi kk jinto nod enthrgilum dheshiyam undo 😂

    • @rabiyamanaf1148
      @rabiyamanaf1148 Місяць тому +1

      Aaramenklm cheythathalle pulli paranjath. Nthinu dheshyam. Pinne mattulla reviewersine pole jinto nth cheythalum poli soooper ennonnum parayan jbi chettan nilkkilla

  • @alansebastian4082
    @alansebastian4082 Місяць тому +6

    Innale Gabri poyidathu nilkkan vayya ennu paranju karachil.. Ennittu nominationil varathathinu santhosham.. Ennittu ivide ellarum parayunnu Jasmin mathram genuine real ennokke.. aarelum undodey sherikkum avide nalloru gamer? Entharo entho..?? 🤷‍♂️ Oraalu polum illa oru ishtam thonnunna contestant aayttu.. Sabumonte okke level.. Ho miss you anna.. ❤

    • @aaaaaahhhh23
      @aaaaaahhhh23 Місяць тому +5

      So aval entha vende nenjath adich karayano??? Avalde cringe onum namak kananda…game kanda mathhi and she is playing..nomination l verathad avala kuttam aanoe

    • @alansebastian4082
      @alansebastian4082 Місяць тому +2

      @@aaaaaahhhh23 haha.. athinu oru observation paranjathinu ningalde peru pole thanne enthina ithra triggered aavunne? And ningal choychathu thanna enikkum parayan ullathu.. Nominationil varaathathu avalde kuttam alla.. but santhosham enthinu? Allel atleast neutral aay nikkaallo? Gabride pic okke vachulla cringe - enikku ivide Gabri illathodthu nikkanda ennokke enthina? Nominationil vannal alle pettenni put aay Gabride aduthu pokan pattu.. 🤣🤣 Ever heard of contradiction? Athanne aanu ivide paranje.. Ithe cringe abhinayam thanne alle Gabri poyappo nunayan jintappan kaaniche?? Nora kaanikkaru.. Sreerekha kaanikkaru? Then why only Jasmine patti paranjal mathram odi vannu ee akramanam? Ithipo vere aarelum paranjirunnel enikku nalla support kittiyene.. so inganekke aanel Jintappanum also gamer ennu parayendi varum.. 🤣🤣

    • @alansebastian4082
      @alansebastian4082 Місяць тому

      @@EmicaPremAnju Athe.. Rishi and all are paalkuppi.. 🤣🤣 I thought Apsara nalla gamer aayrkkum nnu.. Athum illa.. Ansiba toxic aanu.. nunayan Jintappanum.. pinne cringe nora sreerekha Jasminum.. ivide kidannu kure ennam parayunna oru mind game um Jasminu onnulla.. verum thallu.. Athu pinnem Gabri aayrnnu.. but Jabri are also toxic kalippan kanthari type.. pinne oru komali Resmin.. 🤣 cuteness veruppeeru vazha Arju Sreethu Saranya.. even Sibin aanel polum initially vanna sukham pinne kalanju.. Sijo enthino vendi thilakkunna sambhar.. Gabriye okke airil kettoya Poojayude game i liked, pinne dha kidakkanu.. ari annan jeevanode undo aavo.. abhishekum.. kure kazhivillathavar nilkkumbo enikkishtallelum bhedamaay Gabri out.. entharo entho.. angane mothathil oru tholvi season.. 😮‍💨😮‍💨

    • @EmicaPremAnju
      @EmicaPremAnju Місяць тому

      ​@@alansebastian4082😂 everyday new account.. Same mode of comments

    • @neethuvenugopal5264
      @neethuvenugopal5264 Місяць тому +1

      Nomination varathe sankadam allaa. Avle nda nominate cheythe ennulla albhuthm aa... Agne vrn chance illalloo nnuu

  • @aneesma295
    @aneesma295 Місяць тому

    BB plus koode cheyy

  • @nishabiju824
    @nishabiju824 Місяць тому +2

    Jasminte pr team ansibane degrade chryyan kure kashtapedunnundu.....

    • @rabiyamanaf1148
      @rabiyamanaf1148 Місяць тому

      Nthinu

    • @grateful5566
      @grateful5566 Місяць тому

      Athinu oru kastapadum ella, ari aaharam kazhikunnavark manasilakunund ansibayude game. Athipol jasmine hater aanekil polum mansilavunund🤣

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm Місяць тому

    അ ൻസി ബയാണ് മൈൽഡ് ഗയിമർ❤

    • @Rechu23944
      @Rechu23944 Місяць тому

      Nthonn mind gamer...chumma തള്ളാതെ.....ചുമ്മാ പോയിൻ്റ് മാത്രം പറഞ്ഞോണ്ട് ഒരിടത്ത് ഇരുന്നപ്പോ മൈൻഡ് gamer ippo കളത്തിൽ irangiyappo വെറും പക അമ്മായി... അത്രേ ഉള്ളു

    • @grateful5566
      @grateful5566 Місяць тому

      🤣ath 💯, mindil paka vechu kalikum

  • @RoyMathew-mv9ut
    @RoyMathew-mv9ut Місяць тому

    മാഷേ... നിങ്ങളോടുള്ള respect കൊണ്ടു പറയുവാ
    ... മറ്റുള്ളവരെ പോലെ കോമാളി ആകരുതേ... Jasmine ന്റെ ആ ഒരു dialogue എടുത്തു ഇങ്ങനെ title ഇടാൻ...

  • @sreeku2015
    @sreeku2015 Місяць тому +8

    Toxic combo... Ansiba and Nora 😡😡😡😡😡

  • @aminathhaseena2090
    @aminathhaseena2090 Місяць тому

    Ipo njan aanallo eeshwaraaa late avunnath 😂😂

  • @Be.with.
    @Be.with. Місяць тому +3

    Nora enth thengaya parayunne😂 kanunna audience enthaa pottanmaro😂 ansibayude dialogue alle enne edi podi vilikknne enikishtailla ennath😂😂😂

  • @UmmerFarooque-xf6ld
    @UmmerFarooque-xf6ld Місяць тому +2

    നോറക്ക് കളിക്കാനറിയൂല 😂😂😂