BBMS6 | ജാസ്മിന്റെ യഥാർത്ഥ വില്ലൻ പിതാവ് ജാഫർ; ഫോൺകോൾ മുതൽ പാവ വരെ നെഗറ്റീവാക്കി

Поділитися
Вставка
  • Опубліковано 27 вер 2024
  • #jasminjaffar #biggbossmalayalamseason6
    ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സ് അവസാനിച്ചെങ്കിലും അതിന്റെ അലയൊലികൾ ഇപ്പോഴും തുടരുകയാണ്. ജാസ്മിൻ എന്ന മത്സരത്തി തന്നെയാണ് ചർച്ചയാകുന്നത്. ഇപ്പോഴിതാ ജാസ്മിൻ എന്ന മത്സരത്തിയുടെ യഥാർത്ഥ വില്ലൻ പിതാവ് ജഫാർ ആണെന്ന് പറയുകയാണ് തോമസ് ചാക്കോ എന്ന പ്രേക്ഷകന്. ബിഗ്ഗ്‌ബോസ് മലയാളത്തിൽ ജാസ്മിനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓരോന്നും എണ്ണി പറഞ്ഞാണ് ആരാധകൻ ഒരു കുറിപ്പ് പങ്കുവച്ചത്.

КОМЕНТАРІ • 45