Bangaldesh Protest | ബംഗ്ലാദേശിൽ കലാപം രൂക്ഷം; Sheikh Hasina ഇന്ത്യയില്‍, അതിര്‍ത്തിയിൽ ജാഗ്രത

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 46

  • @krishnakumar-oy3ur
    @krishnakumar-oy3ur 2 місяці тому +21

    CAA യുടെ ആവശ്യകത ഇനി "മതേതരന്മാർക്ക് " മനസിലായിക്കോളും 🙏🙏

  • @shyjumathew8982
    @shyjumathew8982 2 місяці тому +9

    അവിടെ എന്തു ആയിക്കോട്ടെ ഇന്ത്യയിലോട്ട് ഒരൊറ്റ അഭയാർത്ഥികളും ഇന്ത്യയിലോട്ടു വരേണ്ട

    • @Aseesom-n5i
      @Aseesom-n5i 2 місяці тому +1

      ഹസീന ഇന്ത്യയിലേക്കാണ് വന്നത് എന്നാണല്ലോ കേൾക്കുന്നത്🤣 അവളുടെ അടുത്ത് അടിച്ചു മാറ്റിയ സമ്പത്ത് ഉള്ളത് കൊണ്ട് അവൾക്ക് വരാം😂🤣 CAA ഒന്നും ബാധകമല്ല😂😂

  • @bennybenny5447
    @bennybenny5447 2 місяці тому +2

    ഇനി ഇറാനിലേക്കും തുർക്കിയിലേക്കും കലാപം പടരണം

  • @sreenathnandi
    @sreenathnandi 2 місяці тому

    നല്ല പ്രസന്റേഷന്‍.
    നല്ല വോയിസ് മോഡുലേഷന്‍.
    ഗാംഭീര്യവും അതോടൊപ്പം clarity യുമുള്ള ശബ്ദം.
    സ്ഫുടതയുള്ള മലയാളം...
    വിഷയം വിദേശകാര്യമായത് കൊണ്ട് അല്പം പ്രയാസം നേരിട്ടു.
    articulation മെച്ചപ്പെടുത്തിയാല്‍ നല്ല പ്രെസന്റര്‍ ആകും... കൃഷ്ണേന്ദുവിന് കഴിവുണ്ട്, നല്ല ഭാവിയുണ്ട്...

  • @chengannurvlog4785
    @chengannurvlog4785 2 місяці тому +6

    ദീർഘ വീക്ഷണത്തോടെ തീരുമാനം എടുത്ത കേന്ദ്ര സർക്കാരിന് നന്ദി ...പൗരത്വ ഭേദഗതി നിയമത്തിൽ ഇസ്ലാം ഒഴികെയുള്ള മത വിഭാഗങ്ങൾക്ക് പൗരത്വം നൽകാനുള്ള തീരുമാനം ബംഗ്ലാദേശിലെ ഹിന്ദു ,ക്രിസ്ത്യൻ ന്യൂന്യപക്ഷങ്ങൾക്കു അഭയമാകും ...അവിടുത്തെ ഭൂരിപക്ഷ മതത്തിന്റെ വലിയ അഭയാർത്ഥി ഒഴുക്ക് നിലക്കുകയും ചൈയ്യും

  • @manojkrishnan5840
    @manojkrishnan5840 2 місяці тому +1

    ഭൂരിപക്ഷം അയാൽ....😂

  • @manojkrishnan5840
    @manojkrishnan5840 2 місяці тому +1

    ഷേവ് ഗാസ.... കാർ എവിടെ.....

  • @b13111
    @b13111 2 місяці тому +2

    അവിടെ സമാധാനം പൂത്ത് ഉലയുകയാണ്😂അതുകൊണ്ട് പ്രധാനമന്ത്രി അവിടെ നിന്നും ജീവനും കൊണ്ട് രക്ഷപെട്ടു😂😂😂

  • @Abhhi-h2o
    @Abhhi-h2o 2 місяці тому +2

    എന്തിന് london ഇവിടെ നിന്നാൽ പോരെ ലണ്ടൻ പഴയ പോലെ അല്ല... സുടപ്പിസ് കൂടി വരുവാണ്

  • @ayushkol9663
    @ayushkol9663 2 місяці тому

    ബ്ബ ബ്ബ ബ്ബ....റിപ്പോർട്ടർ....

  • @SoniLal-sd6th
    @SoniLal-sd6th 2 місяці тому

    നമ്മൾക്ക് അവരെ സംരെക്ഷക്കണം

  • @BK_Y_T
    @BK_Y_T 2 місяці тому

    അവിടുത്തെ കാര്യം എന്താന്ന് പറയാത്തത്

  • @Junaid-n1k
    @Junaid-n1k 2 місяці тому

    ഭരിക്കാൻ അറിയില്ലെങ്കിൽ ഇറങ്ങി പോകുക ഒരു പാഠം

  • @ksreekumari3182
    @ksreekumari3182 2 місяці тому

    Krishnendhu സൗണ്ട് നല്ലതാ.പക്ഷെ നന്നായിട്ട് present ചെയ്യണം പറ്റാത്തവർ ഈ പണിക് നിൽക്കരുത്.കേട്ടിട്ട് എന്തോ പോലെ.ന്യൂസ് 18 ന് പറ്റിയതല്ല ഈ കുട്ടി

  • @theindiapress
    @theindiapress 2 місяці тому +1

    ഇപ്പോൾ മനസിലായോ CAA എന്തിനാണ് എന്ന്

  • @jishnu3674
    @jishnu3674 2 місяці тому

    അതിർത്തിയിൽ ഇന്ത്യയെ ചൊറിയാൻ വന്നാൽ ബംഗാളികളുടെ അവസ്ഥ ആലോചിക്കാൻ കൂടെ വയ്യ 😅😅

  • @resinresin.m6887
    @resinresin.m6887 2 місяці тому

    India Bangladeshil Bharanam nadathanan

  • @muralis798
    @muralis798 2 місяці тому

    പറയുന്നത് ഒന്നും മനസിലാവുന്നില്ല???

  • @Sha-kt7eh
    @Sha-kt7eh 2 місяці тому

    ശ്രീലങ്കയിലെ അവസ്ഥ

  • @pam4840
    @pam4840 2 місяці тому

    Al eyes on hindus

  • @Sha-kt7eh
    @Sha-kt7eh 2 місяці тому

    ഭരണാധികാരികൾ ആവശ്യമില്ലാത്ത നിയമങ്ങൾ കൊണ്ടുവന്നുജനങ്ങളെ ഇളക്കി വിടുന്നു

  • @Theeyanrajan
    @Theeyanrajan 2 місяці тому +6

    ഇന്ത്യയിലും ഇതുപോലെ ഒരു പണി നടത്താൻ പപ്പുവും കോയമാരും പ്ലാൻ ചെയ്യുന്നുണ്ട് 🔥......
    ... അന്നത്തെ പണിയാണ് പണി 🔥🔥

    • @bineeshmanoharannair4989
      @bineeshmanoharannair4989 2 місяці тому

      നമുക്കും ചെയ്യാല്ലോ ഇതുപോലെ ഒന്ന്

  • @francisca1741
    @francisca1741 2 місяці тому

    ????

  • @NiyasT
    @NiyasT 2 місяці тому

    Adhikaram kaiyil kitumpol thonan padilatha orderukal irakkiyal pattalam nokum police nokumen ahankarich nadakunna rashtreeyakarkula paadam anu idhoke. Neethi peedam oru janathe unite cheyanum exploitations thadayanum oke thane anengilum adhinum und oru limitation. Paranj vannadh , aswarasyangal undayekam enirunalum nyunapaksham bhooripaksham nokathe janapakshathinu vendiyulla matamanu janangalk vendiyath

  • @NiyasT
    @NiyasT 2 місяці тому

    Caa baseil ini bangaladeshile nyunapakshangale india etedukumo ? Nyunapaksham avide kashtadha anubhavich law and order nashich avide prathana mandri vare naad vittu.

  • @DileeCreationsbyDileep
    @DileeCreationsbyDileep 2 місяці тому

    Sheikha

  • @abdulmusthaq4891
    @abdulmusthaq4891 2 місяці тому

    India cavutii porth edukka

  • @soulyt4439
    @soulyt4439 2 місяці тому

    Ee penn entha trainee aano😂😂🤣

  • @ra_j19
    @ra_j19 2 місяці тому

    അവിടുത്തെ ഹിന്ദുക്കളുടെ സ്ഥിതി???

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 2 місяці тому

    ബംഗ്ലാദേശിലെ സംഭവിക്കുന്ന സംഭവ വികാസങ്ങൾ കുറച്ചു മാധ്യമങ്ങൾക്കും കുറച്ച് ആളുകൾക്കും വളരെ സന്തോഷമായിരിക്കും പക്ഷേ മണ്ടന്മാരെ ബംഗ്ലാദേശിൽ ഭാവിയിൽ പട്ടാള ഭരണം വരുവാൻ സാധ്യതയുണ്ട്..... ജീവിക്കുവാൻ മതം ദൈവം മാത്രമല്ല പണവും വേണം സാമ്പത്തികമായി ചെറുതായിട്ട് വളർന്നുവരുന്ന രാജ്യം ആയിരുന്നു അവിടെ ഇനി ആളുകൾ പൈസ മുടക്കുവാൻ തയ്യാറാവുകയില്ല. പാകിസ്ഥാനും മാലിദ്വീപ് പോലുള്ള കുറെ ലോകരാജ്യങ്ങൾ ഇത് അനുഭവിച്ചു കൊണ്ടിരിക്കുന്നു.....

  • @sajithbosebose8660
    @sajithbosebose8660 2 місяці тому

    Aarudeyo chattukamayi pravarthikkunha opposition...asthiramaya bharanakudaman evarude aavashyam 😮

  • @rajeevkp9246
    @rajeevkp9246 2 місяці тому

    Ithanu sanathana dharmmam loka samastho sugino bavanthu

  • @Theeyanrajan
    @Theeyanrajan 2 місяці тому

    CAA ✨✨✨

  • @AbduSamad-nr3xw
    @AbduSamad-nr3xw 2 місяці тому +2

    ഇന്ത്യയിൽ അഭയം കൊടുത്ത് മോഡിജി അടുത്ത ഇന്ത്യൻ പ്രധാനമന്ത്രി ആക്കും ശൈഖ് ഹസീനയെ😂😂

  • @theindiapress
    @theindiapress 2 місяці тому

    koyamaarude yadhartha mukham