എത്ര നടക്കാത്ത നിയോഗവും ഈ ആരാധനയിലൂടെ അമ്മ നടത്തിത്തരും July 10, 2024

Поділитися
Вставка
  • Опубліковано 6 жов 2024

КОМЕНТАРІ • 207

  • @sheejasanal4230
    @sheejasanal4230 2 місяці тому +12

    ജോലിയില്ലാതെ നിൽക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ ഈശോ മ
    മാതാവേ

    • @BinuSreedharan-y7v
      @BinuSreedharan-y7v 2 місяці тому +1

      Aniku.ourjaley.municipaletyelkidanammamman

    • @SheelaTharthees
      @SheelaTharthees 2 місяці тому

      അമ്മേ madhave എ ല്ലാ വരുടെയും നിയോഗവും സാധച്ച് കൊടുക്കണം 🙏🙏🙏🙏

  • @AnilKumar-kb4uv
    @AnilKumar-kb4uv 2 місяці тому +2

    🙏🙏🙏🙏🙏🙏ആമേൻ എന്റെ കർത്താവേ യേശുവേ എന്റെ അമ്മ മാതാവേ എന്റെ നിയോഹങ്ങൾ എല്ലാം സാധിച്ചു തരേണമേ മാതാവേ

  • @ajithavijayan9361
    @ajithavijayan9361 2 місяці тому +3

    അമ്മേ മാതാവേ ജോസഫ് അച്ഛന് ആയുസ്സും ആരോഗ്യവും നൽകി അച്ഛനെ എപ്പോഴും കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏

  • @sujathatb5057
    @sujathatb5057 2 місяці тому +3

    എൻ്റെ ലോട്ടറി ടിക്കറ്റ് മുഴുവൻ വിറ്റ് തീരുവാൻ വേണ്ടി മാതാവിൻ്റെ അനുഗ്രഹത്തിനായി പ്രാർത്ഥനസഹായം അപേക്ഷിക്കുന്നു അമേൻ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 місяці тому +8

    അമ്മേ മാതാവേ ഞങ്ങളുടെ ദുഃഖങ്ങൾ അകറ്റി സന്തോഷവും സമാധാനവും തരേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @ANUBOBY_
    @ANUBOBY_ 2 місяці тому +4

    ജോലിസംബന്ധമായ എല്ലാ പ്രശ്നങ്ങളിൽ നിന്നും എന്നെ കാത്തുകൊള്ളണമേ അമ്മേ മാതാവേ 🙏

  • @shobanas4583
    @shobanas4583 2 місяці тому +6

    അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണേആമേൻ

  • @leenaajith6337
    @leenaajith6337 2 місяці тому +1

    എൻറെ യേശുവേ എൻറെ മകളുടെ ഇപ്പോഴത്തെ പ്രതിസന്ധികൾ എത്രയും പെട്ടെന്ന് പരിഹരിച്ചു കൊടുക്കണമേ

  • @AliceSoman
    @AliceSoman 2 місяці тому +1

    അമ്മേ, പരിശുദ്ധത,, ആമ്മീന്റെകോവിടാനാഥരോഗങ്ങളെല്ലാം, മാരീന്നെ, അനുഗ്രഹിക്കേണമേ, amen❤️❤️❤️

  • @sujitkumardev6323
    @sujitkumardev6323 2 місяці тому +1

    അമ്മേ മാതാവേ എന്റെ നീതു, കുഞ്ഞു, ഞങ്ങളെ തിരുകുടുബം ആകേണമേ അമ്മേ ആമേൻ 🙏😭

  • @CjvjvYxig
    @CjvjvYxig 2 місяці тому +2

    Ente nakkinte vedana matti tharename mathave ente kadangal neekki tharename mathave

  • @shobanas4583
    @shobanas4583 2 місяці тому +10

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേആമേൻ

  • @rosemaryjose3498
    @rosemaryjose3498 2 місяці тому +1

    അമ്മേ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാം മക്കൾക്കും മക്കളെ നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @shobanas4583
    @shobanas4583 2 місяці тому +7

    അമ്മ മതാവ് മകൻ ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണമേആമേൻ

    • @balublu9483
      @balublu9483 2 місяці тому

      എന്റെ അമ്മ മതാ വെ എന്റെ മക്കൻ ഹോസ്പിറ്റൽ കിടക്കുകയാണ് ഞാൻ ഉട പാടി വാച്ച് മക്കനണ് അവനെ സ്യക്കപ്പടുത്തണമേ
      🙏🏻🙏🏻🙏🏻 ആമേൻ

    • @SheejaM-y8m
      @SheejaM-y8m 2 місяці тому

      മാതാവേ , എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സഹായങ്ങൾ അമ്മയ്ക്ക് അറിയാലോ ,,,, ആശയങ്ങൾ ഇനിയും ഉണ്ടാക്കിത്തരാൻ അമ്മ കൂടെനിന്ന് എല്ലാം ചെയ്തുതരാൻ അമ്മ കൂടെനിന്ന് ചെയ്തുതരേണമേ

  • @gracybinu1438
    @gracybinu1438 2 місяці тому +5

    എന്റെ അമ്മ മാതാവേ എന്റെ മോൾക്കും കൂടെയുള്ള കുഞ്ഞുങ്ങൾക്കും ജോലി കൊടുത്തു അനുഗ്രഹിക്കണേ അവരുടെ വിശുവസം വർധിപ്പിക്കണേ അമ്മേ 🙏🙏🙏🙏

  • @rajusibil7835
    @rajusibil7835 2 місяці тому +1

    അമ്മേ മാതാവേ ഫ്രാൻസിസ് സേവിയർ എന്ന മകന്റെ മെഡിക്കൽ പാസാക്കുവാനും എത്രയും വേഗം ജോലിയിൽ കയറാനുള്ള കൃപ കൊടുത്ത അനുഗ്രഹിക്കേണമേ

  • @binyalexander8463
    @binyalexander8463 2 місяці тому +3

    അമ്മേ എൻ്റെ മോളുടെ എക്സാം റിസൾട്ട് കിട്ടുമ്പോൾ ജയിക്കാനുള്ള മാർക്ക് കിട്ടണമേ

  • @suniphilip5382
    @suniphilip5382 2 місяці тому +1

    അമ്മേ എൻ്റെ മോളുടെയത്രയിൽ കുട് ഇരിക്കേണേമേ ആ ട്രെയിനിൽ യത്ര ചെയ്യുന്ന എല്ല മക്കളെയും കത്തു കൊള്ളണേമേ

  • @geetashaji8002
    @geetashaji8002 2 місяці тому +1

    എൻ്റെ, മോൻ പോകല്ലേ വീട് ഉപേക്ഷിച്ച് പോകല്ലേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @LovelyFurryCat-tf4fv
    @LovelyFurryCat-tf4fv 2 місяці тому +1

    അമ്മയെ മാതാവേ കരുണ തോന്നണമേ എന്റെ ഭാര്യയും കുഞ്ഞും തിരികെ ഒരു ജീവിതത്തിലേക്ക് വരേണമേ ഞങ്ങൾ ഒരുമിച്ച് ജീവിക്കുവാൻ അമ്മ മാധ്യസ്ഥം വഹിക്കേണമേ അമ്മ തിരുകുമാരന് നോട് അപേക്ഷിക്കേണമേ ആമേൻ
    രമേശ് പത്തനംതിട്ട

  • @binochanjoseph2977
    @binochanjoseph2977 2 місяці тому +1

    അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖം പൂർണമായും മാറ്റി തരണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ

  • @sajithaanju959
    @sajithaanju959 2 місяці тому

    പരിശുദ്ധ അമ്മ മാതാവേ നിയോഗങ്ങളെല്ലാം അമ്മ സാധിച്ചു തരണം 🙏🙏🙏🙏

  • @martinka3171
    @martinka3171 2 місяці тому

    അമ്മേ പരിശുദ്ധ ദൈവമാതാവേ 🙏🙏😭എനിക്കു രോഗങ്ങളിൽ നിന്നും പൂർണ്ണ വിടുതൽ നൽകേണമേ 🙏🙏🙏❤️

  • @johnjoseph5660
    @johnjoseph5660 2 місяці тому

    പരിശുദ്ധ മാതാവേ എന്റെ ലോണുകൾ എല്ലാം കാണിച്ചുതീർക്കാൻ വഴി കാണിച്ചു തരണമേ

  • @bindhuregon7692
    @bindhuregon7692 2 місяці тому

    എന്റെ അമ്മയെ ഞങ്ങൾ വിസയ്ക്ക് വേണ്ടി കൊടുത്തിരിക്കുന്ന എല്ലാ തടസ്സങ്ങളും മാറ്റി തരേണമേ

  • @Teejasunil
    @Teejasunil 2 місяці тому +1

    എനിക്ക് ആരോഗ്യമുള്ള മക്കളെ തന്ന് അനുഗ്രഹിക്കന്നമേ

  • @geetashaji8002
    @geetashaji8002 2 місяці тому

    Amen, എൻ്റകടം വീട്ടണം മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @RagiRagi-b9n
    @RagiRagi-b9n 2 місяці тому

    അമ്മേ ആപത്തിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും കാത്ത് കൊള്ളേണമേ അമ്മേ 🙏🙏🙏🙏

  • @bincyANTONY-r8j
    @bincyANTONY-r8j 2 місяці тому +1

    കുടുംബദാമ്പത്തികത്തിൽ കരുണയുണ്ടാകണമേ മക്കളെ വിശ്വാസത്തിൻ്റെ കേട്ട കെട്ടി ഭാവിജീവിതം സുരക്ഷിതമാക്കി പരിശുദ്ധാത്മാവിനെ നല്കണമേ നഷ്ടപ്പെട്ട എൻ്റെ മകളുടെ മാലതിരികെ കിട്ടേണമേ. വസ്തുവിൻ്റെ മേൽ കരുണയുണ്ടാകണമേ

  • @dineshvipitha9530
    @dineshvipitha9530 2 місяці тому

    വിജിതയുടെ അസുഖം മാറ്റാണമേ അമ്മേ. കൃപാസനം പ്രസാദവര മാതാവേ അവളെ അനുഗ്രഹിക്കണമേ. ആമ്മേൻ

  • @lizyjohn5798
    @lizyjohn5798 2 місяці тому

    പരിശുദ്ധ മാതാവേ എന്റെ മാറുകൾക്കു ഒരു ജോലി ലെഭിക്കുവാൻ ഈശോ യോട് അപേക്ഷിക്കണമേ 😍😍

  • @sajithaanju959
    @sajithaanju959 2 місяці тому

    പരിശുദ്ധ അമ്മ മാതാവേ എന്റെ മോൾക്ക് ജോലി നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @SusammaMathew-g8x
    @SusammaMathew-g8x 2 місяці тому +1

    എൻ്റെ മോൾ ജോലിസംബദ്ധമായി ചെന്നയിൽ പോയി തിരിച്ചു വരികയാണകാത്തുകൊള്ളണേ 1 വർഷമായി 1 വർഷമായി U S A യിൽ പോകാൻ ആഗ്രഹിച്ചു എല്ലാം തടസ്സങ്ങൾ മാറ്റി അടുത്ത മാസം തന്നെ ശരിയായി കൊടുക്കണേ ദൈവമേ മാതാവേ സഹായിക്കണേ

  • @aneygeorge2949
    @aneygeorge2949 2 місяці тому +1

    Amma mathawa

  • @divyamanoj8623
    @divyamanoj8623 2 місяці тому

    അമ്മേ എന്റെ അമ്മേ മാതാവേ എന്റെയും രോഗം മാറ്റി തരണം അമ്മേ

  • @prasethats1478
    @prasethats1478 2 місяці тому +2

    അമ്മ മാ താവേ എന്റെ ഭർത്താ വിന് ഇന്ന് 50000 കാശ് കിട്ടണമേ എന്നൽ മാത്രമേ ഇന്ന് വർക്ക്‌ നടക്കാൻ ഉള്ള മരം മേടിക്കാൻ പറ്റുള്ളൂ എന്റെ അമ്മ ഞങ്ങളെ അനുഗ്രഹിക്കണ മേ 🙏

  • @smithashiva1574
    @smithashiva1574 2 місяці тому

    എൻ്റെ മാതാവേ എൻ്റെ ആഗ്രഹം ആവശ്യങ്ങൾ എൻ്റെ മകൻ നടത്തി തരണെ

  • @ajithaaroy5162
    @ajithaaroy5162 2 місяці тому

    അമ്മേ മാതാവേ എന്നെ അലട്ടുന്ന എല്ലാ പ്രശ്നവും മാറ്റി തരണേ - കുടുംബത്തിൽ സമാധാനവും സന്തോഷവും തരണമേ ....

  • @sheejasanal4230
    @sheejasanal4230 2 місяці тому +1

    ഈശ്വ മാതാവേ കാത്തോളണമേ 🥰

  • @sajithaanju959
    @sajithaanju959 2 місяці тому

    അമ്മയുടെ ഈശോയുടെ മക്കളായി ജീവിക്കുവാനുള്ള കൃപ നൽകണം നന്ദി പറഞ്ഞു 🙏🙏🙏🙏

  • @sheelapaul5910
    @sheelapaul5910 2 місяці тому

    എൻ്റെ മകൾക്ക് ബുദ്ധിയും ഓർമ്മയും നൽകി വിവാഹത്തിലേയ്ക്ക് പ്രവേശിക്കണമെ.

  • @sreevidyapg8293
    @sreevidyapg8293 2 місяці тому

    Amme ente makale anugrahikename.ente veedine kavalayitirikeneme.amen🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @harshamolak3855
    @harshamolak3855 2 місяці тому

    അമ്മേ എന്റെ നിയോഗങ്ങൾ എനിക്ക് തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @bencyjames5982
    @bencyjames5982 2 місяці тому +1

    Ente kreupasana mathavae enik oru kunju vavae tannu anugrahikanamee...daivathode madyasthetha vahikanee

  • @geetashaji8002
    @geetashaji8002 2 місяці тому

    Amen, എൻ്റ ലോട്ടറി ടിക്കറ്റ് വിറ്റ് പോണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @asharani3537
    @asharani3537 2 місяці тому

    എന്റെ മാതാവേ അടുത്ത ആഴ്ച പോകുമ്പോൾ എന്റെ മെഡിക്കൽ ഫിറ്റ് ആക്കി തരാൻ അമ്മ അനുവദിക്കണമേ അമ്മേ

  • @babykuttythomas6004
    @babykuttythomas6004 2 місяці тому

    ആമ്മേൻ. Praise the lord
    . sanchari mathave kadannu varaname....🎉🎉🎉🎉

  • @santhuannu6688
    @santhuannu6688 2 місяці тому +1

    , I. Love. You. Amma❤❤❤

  • @jijinajijina2633
    @jijinajijina2633 2 місяці тому

    Amme ende sahodharane uyirthezhunnelppikkaname

  • @thomasanto-g9f
    @thomasanto-g9f 2 місяці тому

    Ente eeshoye,ente kudumbathe anugrahikkaname

  • @AbinKv-ve3ft
    @AbinKv-ve3ft 2 місяці тому

    അമ്മേ മാതാവേ എന്റെ മക്കൾക്ക് ബുദ്ധികൊടുകെണേ

  • @Sobhanair-kv7lu
    @Sobhanair-kv7lu 2 місяці тому

    Ente amme ente makalude thondayile vedanayum piduthavum mattitharaname amene

  • @jessyjohnson8468
    @jessyjohnson8468 2 місяці тому

    പരിശുദ്ധ അമ്മേ കൃപാസന മാതാവേ അമ്മയുടെ ജ്ഞാനത്താൽ എൻറെ മകനെ വഴി നടത്തേണമേ എൻറെ മകൻറെ ജോലി കാര്യത്തിൽ പരിശുദ്ധ അമ്മ ഇടപെടണം

  • @BeenaVavachan
    @BeenaVavachan 2 місяці тому

    Amme mathave ammakku sakshiyakan enne orukkaname njan ammayil urappayum viswasikkunnu amen

  • @jeneeshabineeta330
    @jeneeshabineeta330 2 місяці тому +1

    Amen

  • @susanjohn5309
    @susanjohn5309 2 місяці тому

    Amme mathave ente kunjungale karampidichu nadathename amen

  • @TessyJomon-er2oo
    @TessyJomon-er2oo 2 місяці тому

    അമ്മ മാതാവേ എന്റെ മകനും അപ്പനും തമ്മിൽ വഴക്ക് ആണ് അവരുടെ മേൽ ഇടപെടണമേ അവരെ ഒന്നിപ്പിക്കണമേ കുടുബ സമാധാനം നൽകണമേ ആമ്മേൻ

  • @ashashitha
    @ashashitha 2 місяці тому

    Amme mathave njangalude jeevithathil pravarthikaname.

  • @PrincyRoy-g6u
    @PrincyRoy-g6u 2 місяці тому

    അമ്മേ മാതാവേ എൻ്റെ മകളുടെ ജർമൻ B2EXAM വിജയ്‌കരമാക്കി തരേണമേ.

  • @SOUMYASAJIMON-r7i
    @SOUMYASAJIMON-r7i 2 місяці тому

    അപ്പയും അമ്മയും എന്റെ ഓരോ ചലനങ്ങളിൽ പോലും എന്റെ ഒപ്പം ഉണ്ടല്ലോ. എന്നെ കരുതുന്ന അമ്മ എന്നും എനിക്ക് വേണം❤❤❤❤❤❤

  • @NishaPraveen-wz7zn
    @NishaPraveen-wz7zn 2 місяці тому

    എൻ്റെ അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ കൂടെ ഉണ്ടാവനെ അദേഹത്തിൻ്റെ വയറ് വേദന മാറ്റി തരേണമേ 🙏🏻🙏🏻🙏🏻

  • @shikharam4884
    @shikharam4884 2 місяці тому

    അമ്മേ പരിശുദ്ധ മാതാവേ
    എനിക്കും റീനയ്ക്കും പിഎസ്സി ലിസ്റ്റിൻ കിടക്കുന്ന
    ജോലി നൽകി അനുഗ്രഹിക്കണമേ

  • @binyalexander8463
    @binyalexander8463 2 місяці тому

    എൻ്റെ മോന് നല്ല ഒരു ജോലി ഒരുക്കികൊടുക്കണമേ അമ്മേ

  • @dhanyalejin6086
    @dhanyalejin6086 2 місяці тому

    അമ്മേ പരിശുദ്ധ മാതാവ് അനിത്തൻകടം അനിയനല്ല കിട്ടു പ്രാർത്ഥന ആമേൻ🙏😭

  • @sujitkumardev6323
    @sujitkumardev6323 2 місяці тому

    അമ്മേ നാളത്തെ എന്റെ വിദേശ യാത്രയെ സമർപ്പിക്കുന്നു, ഒരു തടസ്സം കൂടാതെ കയറി പോകാൻ പറ്റെണമേ... നന്ദി പറഞ്ഞു സാക്ഷ്യം പറഞ്ഞു കോളമേ അമ്മേ ആമേൻ....

  • @JalajaS-lo1mi
    @JalajaS-lo1mi 2 місяці тому

    പരിശുദ്ധ മാതാവേ മകന്റെ വിവാഹം നടത്തി തരണമേ 🙏🙏

  • @gracykuttyvarghese8773
    @gracykuttyvarghese8773 2 місяці тому

    എന്റെ മകളുടെ വിവാഹതടസ് മാറ്റി തരണമേ ❤❤❤❤

  • @BindhuJogi
    @BindhuJogi 2 місяці тому

    Amme mathave njagalude kudumpathodu karuna thonanamee 🙏

  • @mayamaya5057
    @mayamaya5057 2 місяці тому

    അമ്മ മാതാവേ കാത്തു കൊള്ളേണമേ

  • @sheejasanal4230
    @sheejasanal4230 2 місяці тому +6

    എന്റെ മകൻ അമൽ ട്രെയിനിങ് കഴിഞ്ഞ് ഇറങ്ങുകയാണ് നല്ലൊരു ഹോസ്പിറ്റലിൽ ജോലി നടത്തി തരണമേ അമ്മേ മാതാവേ ശാരീരിക അസ്വസ്ഥത പനിയെല്ലാം ഉണ്ട് മാറ്റിയവന് സൗഖ്യം തരണമേ വിശുദ്ധിയുടെ ജീവിക്കുവാൻ അനുഗ്രഹിക്കണമേ മാതാവേ🙏 ഈശോയെ മക്കൾ രണ്ടുപേരെയും കാത്തുകൊള്ളണമേ

  • @sumaashok6512
    @sumaashok6512 2 місяці тому

    Parisudha mathave ammayode njan prathicha avishangal karthavinode madestham vahich enik sadichu tharane mathave ❤❤❤

  • @jobyjohny3267
    @jobyjohny3267 2 місяці тому +1

    Amen🙏🏠🌹🙏🙏

  • @bijieldho8177
    @bijieldho8177 2 місяці тому

    Amme ente randu makkalude melum ammayude kripayum anugraham ondavane amme parishudha pithave kavalum thunam aayirikkaname amen 🙏🙏🙏

  • @AmbiliManiyan
    @AmbiliManiyan 2 місяці тому

    Amme ente joliyil oru budhimuttum undakaruthe ellavarkkum ennodu sneham undakeneme 🙏🙏🙏

  • @simonabraham9645
    @simonabraham9645 2 місяці тому

    Amme ente makkalkku Vivekavum veenduvicharavum nalkename 😢😢😢💔💔✝️✝️✝️✝️🩸🔥👏🙏🌹🌷

  • @sibilajoseph741
    @sibilajoseph741 2 місяці тому

    Amma Madhav eniku orakam kittanventy prathikaname 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @dhanyalejin6086
    @dhanyalejin6086 2 місяці тому

    യേശു വീട് തടസ്സം മാറ്റു തരണമേ🙏🙏🙏🙏

  • @limarose1386
    @limarose1386 2 місяці тому

    അമ്മേ എന്നെ കാത്തു കൊള്ളണേ

  • @sabugeorge596
    @sabugeorge596 2 місяці тому

    അമ്മ മാതാവേ വീട്ടിൽ എല്ലാവരും പലവിധ രോഗങ്ങളാൽ വിഷമിക്കുകയാണ് ശാരീരികവും മനസികവും ബുദ്ധിമുട്ടുകളാൽ ആകെ തകർന്നിരിക്കുന്ന ഞങ്ങളുടെ കുടുംബത്തിൽ അമ്മേ അങ്ങ് ഇടപെടേണമേ (My mother and Sister ente Depression Etc.. Mattithareaneame)
    അമ്മ മാതാവേ my പ്രാർത്ഥന കേൾക്കേണ അമ്മ Nycy and Asin & niya enasnehkayan edyakaneame
    Amen
    Praise the Lord

  • @anntheresareji6943
    @anntheresareji6943 2 місяці тому

    എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പൂർണ്ണമായും മാറ്റേണമെ🙏🙏

  • @ReenaJoseph-e7g
    @ReenaJoseph-e7g 2 місяці тому

    Ente kudumpathil samadhanam tharane. Amme , ente udampadikke utharam tharane.

  • @MettyThomas-pr1by
    @MettyThomas-pr1by 2 місяці тому

    മാതാവേ എന്റെ ശരീരം വേദന പൂർണ്ണമായി മാറിയിട്ടില്ലെങ്കിലും... നേരത്തെക്കാളും ആശ്വാസം ഉണ്ട് 🙏🏾🙏🏾🙏🏾🙏🏾.... ആയിരമായിരം 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Reshma-Rigo
    @Reshma-Rigo 2 місяці тому

    Amme mathave koode undakane njngade prarthanakal oke sadich tharane 🙏

  • @mayamaya5057
    @mayamaya5057 2 місяці тому

    അമ്മ മാതാവേ എനിക്ക് ഇന്ന് ഹോസ്റ്റൽ റൂം ലഭിക്കണേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 місяці тому

    എന്റെ മോനു വിവാഹം ഉടനെ നടക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹

  • @sujasujajohnjohn1444
    @sujasujajohnjohn1444 2 місяці тому

    അമ്മേ u. K. യിലുള്ള എന്റെ മോൾക് ജോലി കൊടുത്തു അനുഗ്രഹിക്കേണമേ

  • @NishaPraveen-wz7zn
    @NishaPraveen-wz7zn 2 місяці тому

    എൻ്റെ കുഞ്ഞുങ്ങളുടെ എല്ലാ അസുഖങ്ങളും ആപത്ത് കളും mattitharename🙏🏻

  • @shimjappshimja6428
    @shimjappshimja6428 2 місяці тому

    അമ്മേ മാതാവേ

  • @SunnyJoseph-y3r
    @SunnyJoseph-y3r 2 місяці тому

    Ammae Mathave eniku vendi prarthikaname ammen

  • @asakrishnaashakrishna776
    @asakrishnaashakrishna776 2 місяці тому

    Anta ammamathava ennuthsnna anugrahangalkku nannichollunnu 🙏🙏🙏

  • @rosilythomas6638
    @rosilythomas6638 2 місяці тому

    Amme ente prarthana sadithutharane❤

  • @sherlykuruvila1909
    @sherlykuruvila1909 2 місяці тому

    എന്റെ അമ്മേ എന്റെ തലയുടെ അസുഖം മാറ്റിതരണമേ

  • @sibilajoseph741
    @sibilajoseph741 2 місяці тому

    Amma Madhav ent makanu nallajollinalkianugrahikaname amenaradana❤❤❤❤

  • @shobanas4583
    @shobanas4583 2 місяці тому

    അമ്മ മതാവ് മകൻ ജോലിയിൽ ഒരു പ്രശ്നവും ഉണ്ടാകരുത് കടംവീട്ടൻമർഗംതന്കൃപചെ രി യണേആമേൻ

  • @shinybenny12
    @shinybenny12 2 місяці тому

    Shinybenny ammamathave enteyum ente kudubathinteyum munnottulla adajupoya vazhikal njaggalku thurannutharreename

  • @NishaPraveen-wz7zn
    @NishaPraveen-wz7zn 2 місяці тому

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ ജോലി എത്രയും പെട്ടെന്ന് ജൂൺ15 ്ന് മുമ്പ് എങ്കിലും സാധിച്ച് തരേണമേ 🙏🏻

  • @littywilson3174
    @littywilson3174 2 місяці тому

    Mathave ...joli Ella joli nalky anugrahikkane

  • @smithajoseph8159
    @smithajoseph8159 2 місяці тому

    Amma mathave ente makante visa thadasam mattane🙏🙏🙏

  • @AnnammaMathew-lz2hc
    @AnnammaMathew-lz2hc 2 місяці тому

    Kripasana amme ente kunjine joli ku vendy oru vazhi kanichu tharane athu vazhi ammaude aduthu varan.sadikane

  • @joyanthony8540
    @joyanthony8540 2 місяці тому

    നാളെ എന്റെ കോണൽടെസ്റ്റിങ് ആണ് ഒരു കൊഴപ്പവും ഉണ്ടാകരുത് മാതാവെ