കള്ളപ്പേരിൽ ഒരു സമുദായത്തിനെ തന്നെ ആസിയ നാറ്റിച്ചതെന്തിന്?

Поділитися
Вставка
  • Опубліковано 6 лип 2024
  • ഇൻസ്റ്റയിലെ ചൂടൻ താരം നിള നമ്പാർ എന്ന ആസിയ ! • കള്ളപ്പേരിൽ ഒരു സമുദായ...
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

КОМЕНТАРІ • 1,2 тис.

  • @baburajnair5304
    @baburajnair5304 24 дні тому +587

    നമ്പ്യാരന്മാരുടെ പേരിന് കളങ്കം ഉണ്ടാക്കി.അവർക്ക് എതിരെ നമ്പ്യാർ വിഭാഗം രംഗത്ത് വരണം.ഇത് വളരെ മോശമായിപ്പോയി.എല്ലാം വന്ന് ഹിന്ദു വിന്റെ തോളിൽ വയ്ക്കും

    • @user-xl9vv1tv9r
      @user-xl9vv1tv9r 24 дні тому +17

      എത്രയോ പേർ നായർ എന്ന പേരിൽ എന്തെല്ലാം കാട്ടിക്കൂട്ടി?. നായരും, നമ്പ്യാരും ഒരേ വിഭാഗം അല്ലേ?. അന്നൊന്നും ആരും ഒരു വികാരവും കൊണ്ടതായി കണ്ടില്ല. ഇവരെ ഒരു നമ്പ്യാർ വിവാഹം ചെയ്ത് അവർ മതവും മാറിയെന്നാണ് അറിയുന്നത്.

    • @sooryajith202
      @sooryajith202 23 дні тому +7

      N S S ഇൽ പെട്ട വിഭാഗം ആണ് നായർ . പിള്ള . മേനോൻ . നമ്പ്യാർ S N D P യോഗത്തിൽ പെട്ട വിഭാഗം ആണ് ഈഴവർ . തിയ്യർ . ബില്ലവർ . യാതവർ . പൂജാരി ( കർണാടക. U P . ആന്ധ്ര . ബീഹാർ ) എല്ലാം ( O B C )

    • @raghukumar8704
      @raghukumar8704 23 дні тому +3

      ​@@user-xl9vv1tv9rനമ്പ്യാർ തിയ്യ സമുദായത്തിൻ്റെ ഒരു ഭാഗമല്ലേ ?

    • @jayan9659
      @jayan9659 23 дні тому +7

      ​@@raghukumar8704alla,nair vibhagam aanu

    • @dencydency8117
      @dencydency8117 23 дні тому

      ​@@user-xl9vv1tv9rമേത്ത നിൻറെ പതിവ് നുണ ഇറക്കാൻ ഇരിക്കുക. നിൻറെ പ്രവാചകനും നുണയാൻ ആയിരുന്നു

  • @mohananv3311
    @mohananv3311 24 дні тому +667

    അവളുടെ അസുഖം വേറെയാണ്, രണ്ട് കാശ് എങ്ങിനെയെങ്കിലും കിട്ടണം. പേര് മാറ്റി ജനങ്ങളെ പറ്റിക്കുന്നതിനും ഹിന്ദുക്കളെ അപമാനിക്കുന്നതിന് എതിരായി കേസ് കൊടുക്കണം.

    • @dailyviews2843
      @dailyviews2843 23 дні тому

      ഹിന്ദു നായികമാർ ഇത്തരം സീൻ ചെയ്തിട്ടില്ലേ

    • @smithcaravan7194
      @smithcaravan7194 23 дні тому +23

      ഇവൾക്ക് ഇവളുടെ മതലേ
      ബലിൽ തന്നെ അറിയാൻ
      എന്തുകൊണ്ടാണ്?

    • @user-ik1rd7ef7q
      @user-ik1rd7ef7q 23 дні тому +51

      തീർച്ചയായും വേണം 👍👍👍👍👍👍. ഹിന്ദു സ്ത്രീകളേ മോശമാക്കി ചിത്രീകരിച്ച് യൂട്യൂബ് വരുമാനമുണ്ടാക്കുന്ന ചില ജിഹാദി യൂട്യൂബ് ചാനലുകളുമുണ്ട്. ഷോർട്ട്സ് സ്റ്റോറീസ്, മൂവി പിക്സ് പോലെയുള്ള ചാനലുകൾ. ഈ ചാനലുകൾക്കെതിരെയും കേസ്സ് കൊടുക്കണം

    • @kl58p6
      @kl58p6 23 дні тому +11

      ഓ ബയങ്കരം ക്ലബിലും
      വെടി ശാഖയിലും ഇല്ലാത്ത വർഗ്ഗം

    • @BenitoAdolf
      @BenitoAdolf 23 дні тому

      സരിത നായർ, രശ്മി നായർ, അഞ്ജന നായർ...
      ഇവരൊക്കെ ഉള്ളത് കൊണ്ട് നായർ സമുദായം നാറി നാണംകെട്ടത്രെ. അതു കാരണം ഇപ്പോൾ നായന്മാർ ഒന്നും തന്നെ വീട്ടിൽ നിന്ന് പുറത്തു ഇറങ്ങാറില്ല എന്നാണ് കേൾക്കുന്നത്...

  • @pdprasanth4217
    @pdprasanth4217 24 дні тому +245

    ലോകവൃത്തികെട്ട സ്ത്രീയുടെ വൃത്തികെട്ട പ്രദർശനം എന്നാണ് തോന്നുന്നത്.

    • @babup.r5224
      @babup.r5224 23 дні тому +4

      😄😄😄😄
      ഹൂറന്മാരെ
      സ്ത്രീകൾക്ക്
      കിട്ടില്ല 😄😄😄
      ഇവിടെ
      ഹൂരനെ തേടുന്നു 😄😄😄

  • @valsalasiva3230
    @valsalasiva3230 23 дні тому +157

    ഇപ്പോഴെങ്കിലും ഇവളുടെ യഥാർത്ഥ രൂപം പുറത്തുകൊണ്ടുവരുവാൻ പ്രയത്നിക്കുന്നതിന് അഭിനന്ദനം.
    അവൾക്കെതിരേ കേസ് എടുക്കേണ്ടതാണ്.

    • @haanavanddi
      @haanavanddi 3 дні тому

      EE medathinte veed malapuram jilla thirur aan ente ayal vaasi aan ivalode vrthikedu Karanam Muslim madathil ninnum mahallil ninnum uyivakiipool ivalode uro aniyathi unddu. Nalla reedil kalliyanam keyichu. Avar galfil aan.

    • @haanavanddi
      @haanavanddi 3 дні тому

      Ivalode madabidakal ivale divasavum sabikunnu ini malappuram jilla IL kaal kathiyaal ivale vivaram arayum ennu janagal paranjju

    • @haanavanddi
      @haanavanddi 3 дні тому

      Ipool ival ivalode varthavu Ernakulam jillail aan videos idunnadu

    • @haanavanddi
      @haanavanddi 3 дні тому

      EE medathine uro mol unddu. AA kutti ye ivalode aniyathi. Punnu pole nokunnu

    • @haanavanddi
      @haanavanddi 3 дні тому

      Panam Ulla veettil Ulla medam aayirunnu. EE medathinu unnakil 3 madathilom aavarud idu uro madathil ninnum maari pinne Hindu name 📛 aaki avarkum Peru vannu

  • @devasiacv5929
    @devasiacv5929 24 дні тому +680

    ആൾമാറാട്ടം നടത്തിയ ഇവൾക്കെതിരെ നമ്പ്യാർ വിഭാഗം നിയമനടപടി സ്വീകരിക്കണം .

    • @Umk-uo8jk
      @Umk-uo8jk 23 дні тому

      ഹിന്ദുക്കൾ ഇവൾക്കെതിരെ പ്രതികരിക്കണം. ഇവളെ വെറുതെ വിടാതെ നിയമത്തിന് വിട്ടു കൊടുക്കണം... ആൾമാറാട്ടം നടത്തി പൊതുജനങ്ങളെ പറ്റിച്ചതിന് 😡😡

    • @sunilsoorya6288
      @sunilsoorya6288 23 дні тому +16

      ഞാനും നമ്പ്യാർ ആണ്. നീ പോയി കേസ് കൊടുക്ക് ---- ഏ... പോടെ

    • @uservyds
      @uservyds 23 дні тому +1

      ​​@@sunilsoorya6288നല്ല പണി വരുന്നുണ്ട് 🔥🚩🚩wait & c 1:09

    • @user-qz4xw1uz5g
      @user-qz4xw1uz5g 23 дні тому +17

      മ്പ്യാർക്ക് എന്താ അരക്കു ചുറ്റും ണ്ടി ആണോ 😂😂😂

    • @myindiamylife9199
      @myindiamylife9199 23 дні тому +4

      എന്തിന്? അവൾ ഹിന്ദുവാണ്

  • @KvPrasad-vi8qq
    @KvPrasad-vi8qq 24 дні тому +563

    ഹിന്ദുക്കളെ അപമാനിക്കുന്ന രീതിയിൽ ഇത്തരക്കാർക്കെതിരെ പ്രതികരിക്കണം കേസെടുക്കനം

    • @thomaskabraham8158
      @thomaskabraham8158 23 дні тому

      ഹിന്ദുൾക്കല്ല നമ്പ്യാർമാരെ ആണ് ആക്ഷിപ്പിച്ചത്, ജാതിവ്യവസ്ഥ നിലനിൽക്കുന്നതുകൊണ്ട് വലിയ തെറ്റാണ്.

    • @Hitman-055
      @Hitman-055 23 дні тому +6

      ശ്യേതാ മേനോൻ ഹിന്ദുവല്ലേ?😂😂😂

    • @sumeshs8239
      @sumeshs8239 22 дні тому +4

      അഴിഞ്ഞാട്ടകാരികൾ പൊതുവെ സവർണരാണ്

    • @gruhaaishwaryam
      @gruhaaishwaryam 22 дні тому

      Athe nmk court pokanam

    • @gruhaaishwaryam
      @gruhaaishwaryam 22 дні тому +1

      ​@@Hitman-055athe avar avarude real pera etekunne allathe ethupole kallaperilalla she is muslim

  • @padminiachuthan7073
    @padminiachuthan7073 24 дні тому +215

    ആൾമാറാട്ടത്തിന് കേസെടുക്കണം

  • @panfi9166
    @panfi9166 23 дні тому +187

    ഡ്യൂപ്ലിക്കേറ്റ് നെയിം ഉപയോഗിക്കുന്നത് നിയമവിരുദ്ധം ആക്കണം. ആധാർ കാർഡിലെ പേരു മാത്രം ഉപയോഗിക്കാൻ നിയമസംവിധാനം വേണം

    • @sureshkumark2672
      @sureshkumark2672 23 дні тому +6

      അപ്പോൾ സിനിമാക്കാർ എന്ത് ചെയ്യും

    • @lovelyplathottathil9701
      @lovelyplathottathil9701 23 дні тому +2

      പേരില്ലാത്ത അനേകം users ഇവിടെയുണ്ട്. 😅

  • @iloveindia1076
    @iloveindia1076 24 дні тому +374

    ഇവർ മുസ്ലിം, പേര് മാറ്റം പക്ഷെ നമ്പ്യാർ എന്ന ഒരു ജാതി പേര് ഇടാൻ പാടില്ല

    • @ravanraja8079
      @ravanraja8079 23 дні тому +5

      ബാനർജി, ഗാന്ധി, സ്റ്റാലിൻ എന്നൊക്കെ പല തരം പേരുകൾ തമിഴർക്കുണ്ട്. എന്താ നിങ്ങൾക്കു പരാതിയുണ്ടോ?

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 23 дні тому +3

      അതേ

    • @BenitoAdolf
      @BenitoAdolf 23 дні тому

      എന്റെയൊരു സംശയമാണ്...
      ജന്മം കൊണ്ട് ഒരു അഹിന്ദുവായ വ്യക്തി മനസു മാറി ഘർ വാപസി നടത്തി എന്നു കരുതുക, എങ്കിൽ അയാളെ ഏത് ജാതിയിലാണ് ചേർക്കുക? ആരാണ് അത് നിശ്ചയിക്കുക? എന്താണ് അതിനുള്ള മാനദണ്ഡം?
      പറയൻ, പോറ്റി, നായർ, കുറവൻ, നമ്പ്യാർ, ഈഴവൻ... അങ്ങനെ അനേകം ജാതികൾ ഉണ്ടല്ലോ നമുക്കിടയിൽ.

    • @iloveindia1076
      @iloveindia1076 23 дні тому +16

      @@ravanraja8079 ഇതൊന്നും ജാതി പേരല്ല

    • @azhakintedevathakumary9439
      @azhakintedevathakumary9439 23 дні тому +23

      ​@@ravanraja8079കേരളത്തിൽ നമ്പ്യാർ എന്നത് ജാതിപ്പേരാണ് കുടുംബ പേരല്ല

  • @sujag3234
    @sujag3234 23 дні тому +94

    നമ്പ്യാർ സമുദായം ഇവർക്കെതിരെ കേസ് കൊടുക്കണം.

  • @meenakshiramu3927
    @meenakshiramu3927 23 дні тому +151

    ഈ സ്ത്രിയെ ഇങ്ങനെ കേരളത്തിൽ അഴിഞ്ഞാടാൻ അനുവദിക്കരുത് മുഴുവൻ സ്ത്രീകൾക്കും അപമാനമാണ് ഇവർ... കഷ്ട്ടം ഇവർ ഇങ്ങനെയുണ്ടാക്കുന്ന ചോറ് എങ്ങിനെ കഴിക്കുന്നു എന്റെ ദൈവമേ..... 🙏

    • @user-xd9sm3jp5k
      @user-xd9sm3jp5k 23 дні тому +2

      അതെന്താ.... ചേച്ചി സിനിമയിൽ ഇതിനപ്പുറം കാണിക്കുവർക്ക് ചോറ് ഇറങ്ങില്ലേ..... അവർ ഇടുന്നത് കാണാൻ ആരെയും വിളിക്കുന്നില്ല.... നമ്മൾ അങ്ങോട്ട് ചെന്ന് കയറി കാണുന്നതല്ലേ..,.
      അവർ അവരുടെ ശരീരം മാർക്കറ്റ് ചെയ്ത് കാശുണ്ടാക്കുന്നു.....

    • @Bindhudhurga-dl1uh
      @Bindhudhurga-dl1uh 23 дні тому +1

      ഫിലിമിൽ നമുക്ക് ആവശ്യം ഉള്ളവർ മാത്രം തിയേറ്ററിൽ പോയി കണ്ടാൽ മതി ഇത് അങ്ങനെ അല്ല ഓൺലൈനിൽ വരുന്നു കുട്ടികൾ പോലും കാണുന്നു

    • @ambilisanthosh3465
      @ambilisanthosh3465 22 дні тому

      Yes

  • @surendranpp2
    @surendranpp2 24 дні тому +245

    ഹിന്ദുവിനെ പേരിൽ എന്തു പറഞ്ഞാലും ആരും ഒന്നും പറയില്ല

    • @Bindhudhurga-dl1uh
      @Bindhudhurga-dl1uh 23 дні тому +5

      ഹിന്ദുക്കൾ പോലും മിണ്ടില്ല. ഒരാൾ പറഞ്ഞാൽ തന്നെ അവരെ ഒറ്റപെടുത്തും. ഫബിയിൽ ഇവരെ കണ്ടപ്പോ ഞാൻ പറഞ്ഞു ഇവർക്കു ഇവരുടെ പേരിൽ തന്നെ വീഡിയോ ഇട്ടൂടെ ഹിന്ദു പെണ്ണുങ്ങൾ എല്ലാം മോശം ആണ് എന്നന്നോ ഇവളെ പൊലെ ഉള്ളവർ കരുതുന്നത്

    • @sumeshs8239
      @sumeshs8239 22 дні тому +2

      അഞ്ജിത നായർ, ശാലുമേനോൺ, രശ്മി നായർ, കമിനി നമ്പ്യാർ അങ്ങനെ കുടെയുണ്ട് 😂 അഴിഞ്ഞായിട്ടാകാരികൾ മിക്കവാറും സവർണർ

    • @user-lv1jk9qb9t
      @user-lv1jk9qb9t 22 дні тому

      ​@@sumeshs8239Reshmi nair.. Nair alla ithupolathe case aan

    • @jasminmc558
      @jasminmc558 22 дні тому +1

      ഹിന്ദു പേരിൽ ആയാലും മുസ്ലിം പേരിൽ ആയാലും ഇനി ക്രിസ്ത്യൻ പേരിലായാലും വേശ്യസ്ത്രീ എന്നും വേശ്യസ്ത്രീ തന്നെ, ഇവരെയൊക്കെ എല്ല്ലാ മതകാരും ഒന്നിച്ചു നിന്ന് എതിർക്കണം 🥶

    • @jafarhuta
      @jafarhuta 18 днів тому

      എന്നിട്ടിപ്പൊ പറയുന്നില്ലെ?

  • @vavavaava6318
    @vavavaava6318 23 дні тому +63

    എന്തെ ഹിന്ദുവിന്റെ പേര് സ്വയം ഇട്ട് എന്തും ചെയ്യാം എന്നാണോ, എന്ത് വൃത്തികേടും കാണിക്കാൻ ഉള്ള ആയിടന്റിറ്റി ആണോ നമ്പിയാർ എന്ന സമുദായം എന്നാണോ ഇവർ ധരിച്ചിരിക്കുന്നത്.

    • @sreenisree5681
      @sreenisree5681 23 дні тому

      Perinum jathi undo

    • @sumeshs8239
      @sumeshs8239 22 дні тому +1

      അഞ്ചിത നായർ സുന്ദരിയാണ്

    • @mushtakanjalan9809
      @mushtakanjalan9809 22 дні тому

      ആവും അതാണ് ഇങ്ങനെ ഇട്ടത് കേസ് കൊടുക്കുക 😂😂😂😂😂

  • @vipinvijayan9088
    @vipinvijayan9088 23 дні тому +163

    ഹിന്ദു വിഭാഗങ്ങളെ അപമാനിക്കുകയാണ് ഇവറ്റകൾക്ക് വേണ്ടത് 💯👍

  • @user-xl9vv1tv9r
    @user-xl9vv1tv9r 24 дні тому +210

    ഇവരെ ഇസ്ലാമിൽ നിന്ന് വസ്ത്രധാരണത്തിന്റെ പേരിൽ പുറത്താക്കിയെന്നാണ് പറഞ്ഞത്.

    • @jeep2173
      @jeep2173 23 дні тому +23

      എങ്കിൽ അവൾ രക്ഷപ്പെട്ടു

    • @Bullat35
      @Bullat35 23 дні тому +20

      സത്യം ഇസ്ലാമിൽ അഴിഞാടൻ പറ്റില്ല

    • @jobeeshjoy3483
      @jobeeshjoy3483 23 дні тому +5

      @@Bullat35😂

    • @JayK.2002_
      @JayK.2002_ 23 дні тому +9

      Etavum followers kaka maranu

    • @nnpv-ko9le
      @nnpv-ko9le 23 дні тому

      ​@@Bullat35 ഇവളെ വീഡിയോ കണ്ട് വാണം വിടാം അല്ലെ അല്ല ചങ്ങായ് ചെറിയ ആൺപെൺ മക്കളെ പീഠിപ്പിച്ച ഏതേലും ഒരു മദ്രസ ആധ്യാപകനെ പരസ്യമായി തള്ളിപറഞ്ഞ് ഏതേലും കോയ മാധ്യമത്തിനു മുന്നിൽ വന്നിട്ടുണ്ടോ

  • @Resu928
    @Resu928 23 дні тому +126

    ആസിയ വിവസ്ത്ര ആയി നടന്നാലും ആസിയ ആയി തന്നെ പണം ഉണ്ടാക്കണം . വർഗ്ഗഗുണം ഒരിക്കലും മാറ്റാൻ കഴിയില്ലല്ലോ

    • @kurianjoseph6402
      @kurianjoseph6402 23 дні тому

      @@Resu928 Halal akathilla

    • @sumeshs8239
      @sumeshs8239 22 дні тому

      അഴിഞ്ഞാട്ടകാരികൾ കാക്കമാരുടെ മതത്തിൽ കുറവാണു.

    • @sumeshs8239
      @sumeshs8239 22 дні тому

      ആട്ടകാരികൾ എപ്പോഴും രാജ്യസ്നേഹികൾ ആയിരിക്കും

    • @user-ug2yw4dq7r
      @user-ug2yw4dq7r 22 дні тому +1

      സാലിഹയാണ് ആസിയ അല്ല

  • @user-ve5yb7nn8e
    @user-ve5yb7nn8e 23 дні тому +129

    ഇതുപോലെ ഒരു ശവം ഉണ്ട് നിഷാന 😡😡😡😡

    • @maheshmahi2145
      @maheshmahi2145 23 дні тому

      😅😅😅😅😅

    • @ranann6240
      @ranann6240 23 дні тому +5

      ഇഷ്ടം പോലെ ഉണ്ട്‌. ദൈവം കൊടുത്തിട്ടുള്ള ശരീരത്തെ വിറ്റു കാശുണ്ടാ ക്കുന്ന ഒരു പാട് പെണ്ണുങ്ങൾ ഉണ്ട്‌. നല്ലവണ്ണം പൈസ ഉണ്ടാക്കുന്നുണ്ട്.......

    • @user-ve5yb7nn8e
      @user-ve5yb7nn8e 23 дні тому

      @@ranann6240 👍

    • @00000......
      @00000...... 23 дні тому

      @@user-ve5yb7nn8e എന്നിട്ട് കോടികൾ സമ്പാദിച്ചു വലിയ വലിയ വീടുകൾ വച്ചു വിദേശ രാജ്യങ്ങളിൽ കഴിയുന്നു പലരും

    • @sreejasree4609
      @sreejasree4609 21 день тому

      ശരിയാണ്

  • @ArunKumar-zg1og
    @ArunKumar-zg1og 23 дні тому +112

    കേസ് കൊടുക്കുക.. പുതിയ നീയമം അനുസരിച് ഇത് ശിക്ഷാർഹമാണ്.. ഇനിയും ഹിന്ദുക്കളെ അപമാനിക്കുന്നവരെ വെറുതേ വിടരുത്..

    • @Hitman-055
      @Hitman-055 23 дні тому +2

      ശ്യേതാ മേനോൻ . സരിതാ നായർ , ലഷ്മി, ബിന്ദു അമ്മിണി,....... അങ്ങിനെ നീണ്ട നിരയുണ്ട് സഹോ...!

  • @chandranpillai2940
    @chandranpillai2940 23 дні тому +94

    ഒരു സമുദായത്തെ മന:പൂർവ്വം അപമാനിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കണം ......

  • @vbalachandran7610
    @vbalachandran7610 23 дні тому +42

    ഇവളുടെ വിചാരം ഹിന്ദു സ്ത്രീകൾ എല്ലാം ഇവൾ കാണിക്കുന്ന പോലെയാണെന്ന. ഹിന്ദുവിനെ അപമാനിക്കുന്ന രീതിയിൽ പേരുമാറ്റി അറ്റത്തു നമ്പ്യാർ എന്ന് വച്ചതു അതിലും വലിയ തെറ്റ്

  • @remanir3574
    @remanir3574 23 дні тому +42

    ആസിയ ബീവി 😅

  • @dineshannk2785
    @dineshannk2785 23 дні тому +35

    പേര് മാറ്റിയാലേ കാശുണ്ടാക്കാൻ പറ്റു അല്ലെങ്കിൽ ശരിയത്തു നിയമപ്രകാരം കല്ലെറിഞ്ഞു
    കൊല്ലേണ്ടിവരും

  • @moomoo9143
    @moomoo9143 23 дні тому +11

    നമ്പ്യാർ എന്ന് അറിയാതെ ഇട്ടുപോയതാണ് നമ്പൂതിരി എന്ന് ഇടണം എന്നായിരിക്കണം അവളുടെയൊക്കെ ഉദ്ദേശം. കാരണം ചാവാൻ പോകുമ്പോഴും അന്യജാതിയെ ഒന്ന് കുത്തിയിട്ട് ചാവുന്നതിനേക്കാൾ വലിയ സുഖമില്ലെന്നല്ലേ തള്ളാഹഹോഹ് പഠിപ്പിക്കുന്നത്

  • @harickunnathchekunnath3081
    @harickunnathchekunnath3081 23 дні тому +25

    എന്തിനാണ് നമ്പ്യാർ എന്ന് കൂട്ടിയത്
    പിന്നെ തുണി ഊരി മറ്റുള്ളവരെ ചതിക്കുന്നത് ആരും കാണരുത്
    അവർ അവരുടെ പേരിൽ കാണിക്കട്ടെ

  • @jobinjose9107
    @jobinjose9107 23 дні тому +11

    നഗ്നത പ്രദർശനം പുരുഷൻമാർ നടത്തിയാൽ കേസ് എടുക്കാൻ എവിടെ എല്ലാരും ഉണ്ട് ഈ സ്ത്രീക് ഏതേരെ കേസ് എടുക്കാൻ പറ്റിയ ഒരുള്ളും ഇല്ല നമ്മുടെ നാട്ടിൽ wow കേരളമേ

  • @sajeeshkumar2624
    @sajeeshkumar2624 23 дні тому +126

    പച്ച കമ്മി ☘️☘️☘️ഹിന്ദു വിനെ ദ്രോഹി ക്കുന്ന കമ്മിക്ക് ഇനി വോട്ടില്ല ☘️☘️☘️😍😍😍😍

    • @dasan.k.mmemunda8238
      @dasan.k.mmemunda8238 23 дні тому

      നായിൻ്റെ മോനെ എന്തിനാട. ഇതിൽ രാഷ്ട്രീയം കൊണ്ടുവരുന്നത്.

    • @gamegamegame7806
      @gamegamegame7806 23 дні тому +1

      🤣🤣🤣🤣

    • @sumeshs8239
      @sumeshs8239 22 дні тому +3

      ആട്ടകാരികൾ മിക്കവാറും രാജ്യസ്നേഹികൾ ആയിരിക്കും 😄😄😄

    • @Mirror142
      @Mirror142 21 день тому

      സജീഷ് നിന്നെ ഒത്തത് ആരാടെ? ഹിന്ദുക്കളെ ഫുൾ ആയിട്ട് അങ്ങു എടുക്കല്ലേ ചോവാ…

  • @geethaa3395
    @geethaa3395 23 дні тому +66

    രണ്ടും കെട്ടവൾക്കു നമ്പ്യാർ ആയാലേ പണം ഉണ്ടാക്കാൻ പറ്റുള്ളൂ ആവോ 😂

  • @asokanasokanpp8606
    @asokanasokanpp8606 24 дні тому +122

    കുഞ്ചൻ നമ്പ്യാരെ എങ്കിലും ഓർക്കേണ്ടതായിരുന്നു

  • @sasidharanmv8022
    @sasidharanmv8022 23 дні тому +63

    ഗുഹ്യഭാഗത്ത് സ്വർണ്ണം ഒളിപ്പിച്ചു കടത്തിയ ഒരു സ്ത്രീ പിടിക്കപ്പെട്ടപ്പോൾ മാദ്ധ്യമങ്ങൾ അല്ലേ സുരഭി എന്ന പേരു കൊടുത്തത്

    • @rethikaajithrethikaajith9862
      @rethikaajithrethikaajith9862 23 дні тому +9

      സുറാബി

    • @JPThamarassery
      @JPThamarassery 23 дні тому

      ​@@rethikaajithrethikaajith9862😲🤣🤣🤣

    • @abdulazeez4137
      @abdulazeez4137 23 дні тому

      അത് ഹെയർ ഹോസ്റ്റസ് അല്ലെ സുരഭി എന്ന പേര് സന്ഘികൾ സൂറാബി എന്ന് ആക്കി പോസ്റ്റ് ഇട്ട് വർഗീയത കളിച്ചതല്ലെ ഇവൾ മതം മാറി ഹിന്ദു ആയത് അല്ലെ ഇവൾ വിഡിയോയിൽ അങ്ങിനെയാണല്ലോ പറയുന്നത്

    • @Blj791
      @Blj791 22 дні тому

      ,😮🫣🥱

    • @sumeshs8239
      @sumeshs8239 22 дні тому

      അഴിഞ്ഞാട്ടകാരികൾ മിക്കവാറും ശബർണർ ആയിരിക്കും

  • @devajyothyglobalservice5547
    @devajyothyglobalservice5547 23 дні тому +32

    ഇവരെ നമുക്ക് ബിക്നിയും പർദ്ദയും ഇട്ട് നടത്താം

  • @SureshBabu-nt3mo
    @SureshBabu-nt3mo 23 дні тому +11

    നല്ല പ്രവൃത്തി വരുമ്പോൾ പുന്നാര ഉമ്മ പുന്നാര ഉപ്പച്ചി കൂട്ടിക്കൊടുപ്പ് മകളെ ഗർഭിണിയാക്കൽ മൂലത്തിൽ യോനിയിൽ സ്വർണം കടത്തൽ സ്വവർഗ്ഗ ഭോഗം ഇങ്ങനെ ആളുകളൊക്കെ ഹിന്ദു നാമധേയത്തിൽ

  • @meenakshiramu3927
    @meenakshiramu3927 23 дні тому +34

    പെണ്ണ് ഉരുമ്പേട്ടാൽ ബ്രമാവിനും തടുക്കാൻ കഴിയില്ല എന്ന് പറയാറില്ലേ...

    • @SajiSajir-mm5pg
      @SajiSajir-mm5pg 22 дні тому

      പക്ഷെ ഉദ്ധരിച്ച ... ണ്ണയ്ക്ക് തടുക്കാൻ പറ്റും

  • @user-cx2mt2or3f
    @user-cx2mt2or3f 23 дні тому +48

    ഇവർക്കെതിരെ കേസ് ഫയൽ ചെയ്യണം

  • @sahadevan2594
    @sahadevan2594 23 дні тому +12

    ഷക്കീല അവരുടെ ആദ്യ ഒന്ന് രണ്ട് സിനിമകളിൽ വെറും ഒരു പാന്റി മാത്രം ഇട്ട് ലൈംഗിക രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അന്ന് ഒരു സ്ലിം ബ്യൂട്ടി ആയിരുന്നു. 17..18 age.പിന്നീട് ആണ് കൂടുതൽ പടങ്ങൾ കിട്ടിയതും സൂപ്പർ നായിക ആയതും.

  • @HARMONYDSS
    @HARMONYDSS 23 дні тому +8

    ഇത് തലയ്ക്ക് സുഖമില്ലാത്ത പെണ്ണാണ്...😕

  • @sarrks007
    @sarrks007 23 дні тому +6

    താൻ ഇൻറർവ്യൂ കണ്ടിട്ടാണോ ഈ വീഡിയോ ഇടുന്നത്. മിനിമം അതെങ്കിലും ചെയ്യണമായിരുന്നു. ആ ഇൻറർവ്യൂവിൽ അവർ പറയുന്നു അവർ മതം മാറി നിള എന്ന പേര് നിയമപരമായി സ്വീകരിച്ചു എന്ന്. അപ്പോൾ ഈ പറയുന്നതിൽ ഒരു കാര്യമില്ലാതായി.

    • @manukr9638
      @manukr9638 23 дні тому +1

      Eth vakela mayire nambiar perinte koode cherkkunnath. Matham mari nila aayikko athinu nambiare koottu pidikkenda karyamilla

  • @Mathaitu
    @Mathaitu 22 дні тому +3

    ഹിന്ദുദൈവങ്ങൾക്കു തുണി ഇല്ലാ. ഇവൾക്കും തുണി ഇല്ലാ 👌👌👌👌👌👌

    • @Sana-lx9wz
      @Sana-lx9wz 21 день тому

      Ninte muhammedinte bharka tuni illatte naye

  • @raveendranpk8658
    @raveendranpk8658 24 дні тому +15

    അന്തർജ്ജനം എന്ന പേരിലായിരിയ്ക്കും ചിലർ വരുന്നത് -സിനിമാ നടി നടന്മാരായാലുംസ്വന്തം പേരിൽ വന്നാലെന്താ? നിരോധിച്ച ഭക്ഷ്യവസ്തുക്കളുടെ പേര് കളും ഏതാണ്ടിങ്ങനെത്തന്നെ - ഉടമസ്ഥർ ആരായാലും പേര് ---- !

  • @purushothaman3476
    @purushothaman3476 24 дні тому +6

    Very good information congratulations for you Mr. Karma news
    Need to hime action emergency based
    Thanks

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 23 дні тому +9

    മതം യെതയാലും കോടം നന്നയാൽ മതി. അതുകണ്ടു നിർവൃതി അടഞ്ഞ മലയാളിക്ക് നടുവിറൽനമസ്കാരം

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 23 дні тому +4

    ദൈവമാണ് ഇവളെക്കൊണ്ട് യഥാർത്ഥത്തിൽ ഇവൾ ആരാണെന്ന് ചാനലിൽ പറയിച്ചത് 😊

  • @rudrabhairava2682
    @rudrabhairava2682 23 дні тому +61

    കള്ളമല്ലേ ഈ വർഗ്ഗത്തിന് വശം.

    • @user-lu1rt7dj5y
      @user-lu1rt7dj5y 23 дні тому

      ഉളുപ്പില്ലാലോ പാറുന്നതിന്

    • @rudrabhairava2682
      @rudrabhairava2682 23 дні тому

      സ്വന്തം മതം മറച്ചുപിടിച്ച് തുണിയൂരി കാട്ടുന്നതിന് ഉളുപ്പില്ല. കാര്യം പറയുന്നതിന് ഉളുപ്പുവേണമെന്ന്....ഇതെപ്പിടി?🤙🤙

    • @Kkulza..
      @Kkulza.. 23 дні тому +1

      Avar thuni ooriyappol thanne islamil ninnu purth poyi, ...

  • @satheeshkollam8281
    @satheeshkollam8281 23 дні тому +40

    അങ്ങനെയെങ്കിൽ ഇവൾ ഇവളുടെ അമ്മയുടെ പേര് തന്നെ ഇട്ടൂടെ..... അവരാണല്ലോ ഇത്തരം ഒരു സാധനത്തിനെ ഇങ്ങോട്ട് വിട്ടത്

    • @user-xq2cg2vh9f
      @user-xq2cg2vh9f 23 дні тому +1

      കപ്പ "കേറ്റി" അവൾ തന്നെ കളിക്കുന്ന വീഡിയോ ഉണ്ടായിരുന്നു 🤣🤣

    • @Hariphone
      @Hariphone 23 дні тому

      😂😂

    • @Kkulza..
      @Kkulza.. 23 дні тому +3

      Ithu ivalde swantham decision aanu family aayittu oru bandham illa

  • @AsokanKK-jo4tt
    @AsokanKK-jo4tt 24 дні тому +30

    എന്തോ... ഞാനിതൊന്നും കാണാറില്ല

    • @jeep2173
      @jeep2173 23 дні тому +6

      എന്നാൽ ഇന്നുമുതൽ കാണണം അടിപൊളിയാ അളിയാ.... 🥰😋😜

    • @AsokanKK-jo4tt
      @AsokanKK-jo4tt 23 дні тому +3

      @@jeep2173 ഓ എനിക്ക് അതിലൊന്നും വല്ല്യ താല്പര്യമില്ല ഞാൻ ആ കപ്പ കഴുകുന്ന ത് കണ്ടു പോലുമില്ല

    • @jinuknr999
      @jinuknr999 23 дні тому

      ​@@AsokanKK-jo4tt പൂള കഴുകുന്ന വീഡിയോ 😂 കപ്പ പൂള

  • @sreerag7028
    @sreerag7028 24 дні тому +8

    Entokke aayalum Thatha pwoli aanu🤣🤣🤣

  • @PraveenKumar-ou5ms
    @PraveenKumar-ou5ms 23 дні тому +5

    ദേശാഭിമാനി sunday സുപ്ലിമെന്റ്,,തമിഴ്നാട്ടിലെ , മുന്നൊക്ക സവർണർ ദളിതർക്കെതിരെ നടത്തുന്ന ഭീകരതയെ പറ്റി ഫുൾ പേജിൽ വിവരിച്ച് ഭിന്നിപ്പിന് ശ്രമിക്കുന്നു.. ഇവർ മുന്നൊക്ക സവർണർ എന്ന് പറയുന്നവരുടെ സമുദായം ഏതാണന്നും, അവർ സംവരണത്തിൽ ഏത് കാറ്റഗരിയിൽ വരുന്നു എന്നും ഇവർ മറച്ചുപിടിക്കുന്നു.. ഇത് കാലങ്ങളായി തുടരുന്ന ഒരു അജണ്ട ആണ്. പണ്ട് മീശക്കാരും ഇതേ പണി ചെയ്തിരുന്നു.

  • @bijusidharthan4123
    @bijusidharthan4123 23 дні тому +20

    ഇന്ത്യയിലുള്ള ഒരു പ്രത്യേക വിഭാഗം ജനങ്ങളെ പേരുമാറ്റിയും വേഷവിധാനങ്ങൾ മാറ്റിയും പറ്റിക്കാൻ വളരെ എളുപ്പമാണെന്ന് പലർക്കും അറിയാം.....
    നമ്മുടെ നാടിനെ ഭരിക്കാൻ ആഗ്രഹിക്കുന്ന ചില വ്യക്തികൾ അവരുടെ പേരും അവരുടെ ജാതിയും അവരുടെ യഥാർത്ഥ പൗരത്വവും പോലും മറച്ചുവെച്ച് ഇത്രയും വലിയ ഒരു രാഷ്ട്രത്തെ തന്നെ കബളിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എത്രയോ നാളുകളായി തുടരുന്നു...
    വളരെ കാലങ്ങൾക്കു മുമ്പ് തന്നെ പലരും പല നേതാക്കളും ജാതിയും മതവും പേരും മറച്ചുവെച്ചുകൊണ്ട് ഇന്ത്യയെ ഭരിച്ചിട്ടുണ്ട് ഇനിയും ഇത്തരം ആൾമാറാട്ടം അനുവദിക്കുന്നത് ശരിയാണോ

  • @nandananmk3696
    @nandananmk3696 23 дні тому +4

    എന്ത് പണ്ടാരം ആവട്ടെ.. ജാതി ക്ക് എന്ത് പ്രസക്തി 😅

  • @shonanak4323
    @shonanak4323 23 дні тому +5

    എന്തായാലും ഇവൾ ചെയ്ത
    ത്, കൊതത്തിനുള്ളിൽ കിലോ കണക്കിനു സ്വർണ്ണം
    കൊണ്ടു വരുന്നതിലു൦ ഭേദം.
    ഇവളെ കണ്ടിട്ടു, രണ്ടു കിലോ സ്വർണ്ണം കൂടുതൽ
    കൊള്ളുന്ന ലക്ഷണമുണ്ട്.
    പറഞ്ഞതിൽ തെറ്റുണ്ടോ?

  • @ShajiMp-yc9wu
    @ShajiMp-yc9wu 23 дні тому +53

    മലപ്പുറംകാരിയായ ഈ വനിതക്ക് ഏറ്റവും ഇഷ്ടം നിളാ നദിയും, നമ്പ്യാർ എന്ന പേരുമാണ്. അതുകൊണ്ടാണ് നിളാ നമ്പ്യാർ എന്ന പേര് സ്വീകരിച്ചത് എന്ന് അവർ പറയുന്നുണ്ട്. കൂടാതെ, അവർ ചെറുപ്പം മുതൽക്കേ, അയ്യപ്പ സ്വാമിയുടേം, ഗുരുവായൂരപ്പന്റേം, ഭക്തയാണെന്നും ആ ഇന്റർവ്യൂവിൽ പറയുന്നുണ്ട്. മലപ്പുറത്ത്‌ ഭീഷണിയുള്ളതിനാൽ, ഇപ്പോൾ നിളാ നദിക്കരയിൽ ആണ് താമസം.

    • @Smithak-jr8ro
      @Smithak-jr8ro 23 дні тому

      😀😀😀😀

    • @chandramathykallupalathing413
      @chandramathykallupalathing413 23 дні тому +14

      അവര്‍ islam ആണെന്നും, ആ മത പ്രകാരം ഉള്ള പ്രാര്‍ത്ഥന നടത്താറുണ്ട് എന്നും, ആ മതത്തിന് എതിരെയുള്ള എതിര്‍പ്പിന്റെ ആവശ്യം ഇല്ല എന്നും അതേ interview വില്‍ തന്നെ പറയുന്നുണ്ട്. ഭര്‍ത്താവും മുസ്ലീം ആണ്‌, മക്കളും മുസ്ലിം തന്നെ. പണം ഉണ്ടാക്കാന്‍ ചെറ്റത്തരം കാണിക്കാന്‍ മാത്രം ഒരു ഹിന്ദു സമുദായത്തിന്റെ പേര് ഉപയോഗിച്ചു. പേര് പോട്ടെ. അവര്‍ അവര്‍ക്ക് ഇഷ്ടം ഉള്ളത്‌ കാട്ടി പണം ഉണ്ടാക്കട്ടെ, പക്ഷെ അത് സ്വന്തം identity ഉപയോഗിച്ച് വേണം.

    • @savithagopak927
      @savithagopak927 23 дні тому +1

      Anthu karyam, sambathikalabathinu enganeyoke veno?

    • @Kalidas.671
      @Kalidas.671 23 дні тому +4

      മുഹമ്മദ്‌ ന്റെ വീര കഥകൾ വായിച്ചു ഇങ്ങനെ ആയി കാണും

    • @Kkulza..
      @Kkulza.. 23 дні тому

      ​@@chandramathykallupalathing413avar cheyyarilla avar hindhu aanu husband aanu muslim

  • @sudhadevi5580
    @sudhadevi5580 23 дні тому +5

    ജാതി പേരുപയോഗിക്കാൻ നിയമം ഇല്ലല്ലോ കേസ് കൊടുക്കണം

  • @KrishnaKumar-vz5nr
    @KrishnaKumar-vz5nr 23 дні тому +11

    ഈ വർഗ്ഗങ്ങൾ ക്ക് വേറെ എന്താ പണി ഇത് തന്നെ

    • @Ameenpullipoyil
      @Ameenpullipoyil 22 дні тому

      റെഡ് സ്ട്രീറ്റിൽ പോയാൽ അറിയാം കൂടുതൽഏത് വിഭാഗമാണെന്ന് . അതൊന്നും ഒരു മതം പഠിപ്പിച്ചു വിടുന്നതല്ല. മനുഷ്യൻ അവൻ്റെ സ്വാത്രന്ത്ര്യത്തിൽ നിന്ന് ചെയ്യുന്നതാണ്. അവര് ഇസ്ലാം പേരിട്ടാൽ ഇസ്ലാമിന് മൈരാണ്.

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 23 дні тому +3

    ഇവൾക്ക് അനുയോജ്യം കിഴങ്ങ് തന്നെ അതുകൊണ്ടായിരിക്കും കപ്പ ആയുധമാക്കിയത് !!!💯😀

  • @devanandkatangot2931
    @devanandkatangot2931 24 дні тому +49

    ഒരു വെടിക്ക് രണ്ടു പക്ഷി.

    • @Hariphone
      @Hariphone 23 дні тому

      ഇനി ഹൂറി വല്ലതും വെടിയായതായിരിക്കുമോ..?

    • @AnilKumar-pw5vh
      @AnilKumar-pw5vh 23 дні тому +1

      ഒരു വെടിക്ക് ഒരുപാട് 'കക്ഷികൾ '..... 🤭🤭🥴

  • @ashrafkjm6539
    @ashrafkjm6539 20 днів тому +1

    എല്ലാത്തിനും അതിന്റേതായ ചേർച്ചയുണ്ട്... അത് കൊണ്ടാവാം അവളുടെ പ്രവർതിക്ക് ചേർന്ന പേര് തിരഞ്ഞെടുത്തത് 🤣🤣🤣🤣

  • @ptjcinema
    @ptjcinema 23 дні тому +3

    "മട്ടാഞ്ചേരി മാഫിയ"യുടെ വെളുത്ത കൈകളാണ് ഇതിനു പിന്നിൽ... 😉😅🤣🤣

  • @vinayank2871
    @vinayank2871 23 дні тому +18

    കേസ് കൊടുക്കണം.ഒരു സമുദായ ത്തെ തന്നെ നാറ്റിക്കാൻ ചെയ്ത പണി

  • @radhakrishnanpm4273
    @radhakrishnanpm4273 22 дні тому +1

    ഇങ്ങനെയുള്ള തരംതാണ ചാനലുകളുടെ പ്രവർത്തനംനിയമം മൂലം ശക്തമായി നിരോധിക്കുകയാണ് വേണ്ടത് എന്തുകൊണ്ടാണ് അധികാരികൾ ഇങ്ങനെയുള്ള പ്രവർത്തികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാത്തതും ശക്തമായ നടപടികൾ എടുക്കാത്തത് ഒരു പുരുഷൻ എവിടെയെങ്കിലും മൂത്രമൊഴിക്കാൻ തുണി പൊക്കിപ്പിടിച്ച് നിന്നാൽ പോലും അവന്റെ പേരിൽ നഗ്നത പ്രദർശനത്തിന് കേസെടുക്കുന്ന നിയമമാണ് നമ്മുടെ ഇവിടെ ഉള്ളത് പിന്നെ എന്തുകൊണ്ടാണ് സ്ത്രീകൾക്ക് മാത്രം നഗ്നത പ്രദർശിപ്പിക്കാൻ ലൈസൻസ് കൊടുക്കുന്നത് ഇതുതന്നെയല്ലേ നമ്മുടെ നാട്ടിലെ നെറികെട്ട നിയമം സ്ത്രീകൾക്ക് എന്തും ആകാം പുരുഷൻമാർ അത് പറഞ്ഞാൽ പോലും കുറ്റകൃത്യം എന്തൊരു എന്തൊരു നെറികെട്ട നിയമമാണ് നമ്മുടെ നാട്ടിലുള്ളത് കഷ്ടം അല്ലാതെന്തു പറയാൻ

  • @vimalalr1735
    @vimalalr1735 23 дні тому +13

    അവർ ഇസ്ലാം മതത്തിനെ പ്രൊടെക്ട് ചെയ്തു.

  • @shijuabdulsamad4441
    @shijuabdulsamad4441 23 дні тому +3

    അവർ നിങ്ങളുടെ ആഹ്വാനം കേട്ട് ചാക്ക് കെട്ടിൽ നിന്ന് ഇറങ്ങി മതത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ച് വന്നതാ. നിങ്ങൾ എടുത്തോ

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 23 дні тому +10

    മ്ലേച്ഛത്തിയാ ...... അല്ലേ .... അതാ അവരുടെ പച്ച വിജയം ..... വേഷ്യാനെറ്റും മാതൃദ്രോഹിയോ മഞ്ഞരമയോ പച്ച മീഡിയാപ്പണി യോ എപ്പഴും ഹൈന്ദവരുടെ പേരുകൾ കൂടുതലും ഉപയോഗിച്ച് നാറ്റിക്കുന്നതല്ലേ .... 👈🏻👈🏻 അപ്പോൾ മ്ലേച്ഛത്തിയും കുറച്ച് ചെയ്യട്ടേ....👈🏻👈🏻

  • @divakarankt4200
    @divakarankt4200 23 дні тому +2

    ജീവിച്ച് പോകട്ടെ സാറേ -അങ്ങിനെ എത്ര പേർ സിനിമയിൽ ഉണ്ട്. അതൊക്കെ നോക്കി യാൽ താങ്കൾ വിഡ്ഡിയാകും.

  • @antappantg8547
    @antappantg8547 23 дні тому +3

    ഇതിൽ അലമുറ ഇടുന്ന എല്ലാ ഓളികളും വിഡിയോ ഓക്കേ കണ്ടിട്ട് ഇപ്പോൾ തെറി 🤣🤣🤣🤣🤣

  • @rivaphilip5137
    @rivaphilip5137 23 дні тому +4

    ഇവളെ പോലെ മറ്റൊരാൾ കൂടിയുണ്ട്. ഒരു ദിയ ദൗഡ. യഥാർത്ഥ പേര് : ഖദീജ

    • @sumeshs8239
      @sumeshs8239 22 дні тому

      അഞ്ജിത നായർ, ശ്വേത മേനോൻ, അശ്വതി വാരിയർ, നിത്യ അയ്യാർ അങ്ങനെ കുറെ എണ്ണമുണ്ട്. എല്ലാം രാജ്യസ്നേഹികൾ

  • @philipthomas9777
    @philipthomas9777 23 дні тому +17

    സമുദായം ഏതെങ്കിലുമാകട്ടെ, ചത്താൽ ചീഞ്ഞുപോകാനുള്ളത് പത്തുപേരെ കാണിച്ചാൽ ഉപകാരമല്ലേ. 😜കണ്ണുതുറന്നു കണ്ടിട്ട് പോയി കമഴ്ന്നു കിടന്നു ഉറങ്ങാൻ നോക് അളിയാ 😂😂

    • @vinoy3734
      @vinoy3734 23 дні тому

      😂😂😂

    • @satyamsivamsundaram143
      @satyamsivamsundaram143 23 дні тому +3

      അച്ചായന്റെ കുടുംബത്തിലുളളവരെ വിട്ട് അഭിനയിപ്പിക്കടോ, അതുകണട് തനിക്ക് സുഖമായി ഉറങ്ങാമല്ലോ സുഡാപി

    • @kirankevin3657
      @kirankevin3657 23 дні тому

      AD 435 എന്ന് ഇടാം എന്നേറ്റിട്ടുണ്ട്

  • @joandni561
    @joandni561 23 дні тому +8

    കപ്പ കയറ്റുമതി ആണ് സാറെ ഇവളുടെ മെയിൻ ഐറ്റം😂😂😂😂😂

    • @sumeshs8239
      @sumeshs8239 22 дні тому

      നീ കപ്പക്ക് കുറെ വെള്ളമൊഴിച്ചതല്ലേ?

  • @chrisanthmathew2679
    @chrisanthmathew2679 24 дні тому +21

    സമാധാനമോ? ഹാ ഹാ ഹാ........

  • @decru1994
    @decru1994 23 дні тому +3

    എല്ലാം ഞമ്മേന്റെ ആൾക്കാർക്ക് ബെണ്ടി അല്ലെ പുള്ളെ.. ഒരു ബിസ്മയം.... മാശ തൊള്ള

  • @Nasrani344
    @Nasrani344 23 дні тому +13

    മറിയം എന്ന് പേരുള്ള ഒരു ക്രൈസ്തവ സ്ത്രീ ഷക്കീല എന്ന മുസ്ലിം പേരിൽ കുപ്രസിദ്ധി നേടിയപ്പോൾ ഷക്കീലപ്പടം എന്ന ഒരു പേര് തന്നെ അശ്ലീല ചിത്രങ്ങൾക്ക് പറയുന്നത് പതിവായപ്പോഴും മുസ്ലിങ്ങൾ അതിനെതിരെ പ്രതികരിച്ചിട്ടില്ലല്ലൊ😅

  • @krishnankutty8109
    @krishnankutty8109 23 дні тому +2

    അറിയിച്ചത് നന്നായി യുവജനത കുടുങ്ങാതിരിക്കട്ടെ

  • @user-ki7zp1hc6v
    @user-ki7zp1hc6v 23 дні тому +11

    പടുവേശ്യ യായിരിക്കും. അല്ലാതെ ഇങ്ങിനെ ആവില്ല.. 👊👊👊👊

  • @one4metoday
    @one4metoday 23 дні тому +2

    She is beautiful ❤

  • @user-lc9oc4ej8n
    @user-lc9oc4ej8n 23 дні тому +8

    ഒരു സംശയം.. കൂട്ടിക്കൊടുപ്പ് കാരിയായിരുന്ന ലത നായർ, അതുപോലെ സരിത നായർ, രശ്മി നായർ തുടങ്ങിയവർ നായർ സമുദായത്തിന് ചീത്തപ്പേര് ഉണ്ടാക്കിയിരുന്നോ?

    • @ExcitedSaturnPlanet-ij3dt
      @ExcitedSaturnPlanet-ij3dt 23 дні тому +2

      നിൻ്റെ അമ്മേടെ പേരിനൊപ്പം നായർ ചേർത്താൽ അവർ നായർ ആകുമോ. ഇല്ലല്ലോ. അതാണ് ഇവിടെയും

  • @mrtp7669
    @mrtp7669 20 днів тому +1

    രാമ സിംഹനെ ഏറ്റെടുത്ത പോലെ ഇതും എടുത്തോളൂ 😂

  • @shan6566
    @shan6566 22 дні тому +1

    അപ്പോൾ ജാമിതയും, ഹാരിഫ്ഒക്കെ നിങ്ങളെ പറ്റിക്കുന്നതാണല്ലേ 😂കൃഷ്ണന്റെ ചിത്രം വരക്കുന്നവളും 😂എടൊ അവതാരക മതം ഉപേക്ഷിച്ചാൽ അത് ഉപേക്ഷിച്ചു എന്നതാണ് 😂അല്ലാതെ വീണ്ടും അവളെ പിടിച്ചു മുസ്ലിം ആക്കല്ല അത് അവളോട് തന്നെ ചെയ്യുന്ന തെറ്റാണ് 😂മതം ഉപേക്ഷിച്ചവളാണവൾ 😂.

  • @user-em2lg3ck2b
    @user-em2lg3ck2b 23 дні тому +8

    നിള എന്നുമാത്രം പോരായിരുന്നോ... എന്തിനാണ് നമ്പ്യാർ എന്ന വാലും ചേർത്തു...മതത്തെ പേടിച്ചിട്ടാണെങ്കിൽ നിള എന്നുമാത്രം വെക്കുമായിരുന്നു...

  • @nidhinsalas7684
    @nidhinsalas7684 23 дні тому +4

    കള്ളൻ videos എല്ലാം കണ്ട് എന്നിട്ട് കുറ്റം 😂

  • @gangadharsnkutteri4790
    @gangadharsnkutteri4790 24 дні тому +16

    എന്തുകൊണ്ട് നമ്പ്യാർ വിഭാഗം പ്രതികരിക്കണം

    • @Satoru_juju
      @Satoru_juju 24 дні тому +1

      മഹിമ നമ്പ്യാർ അല്ലല്ലോ.. എന്നിട്ടെന്താ നിങ്ങൾ പ്രതികരിക്കാതെ

    • @sujithpillai1554
      @sujithpillai1554 24 дні тому +2

      ​@@Satoru_jujuഇവളുടെ ജാതി വേറേ

    • @sooryajith202
      @sooryajith202 23 дні тому

      N S S പ്രതികരിക്കണം

    • @balachandranc6282
      @balachandranc6282 23 дні тому

      Panam
      Undakkan
      Tharikita
      Kali

    • @sandhyarupesh3402
      @sandhyarupesh3402 23 дні тому

      ​@@Satoru_juju aru paranju. A kutti paranjat appoppante surname vachenna.....

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 23 дні тому +2

    വ്യാജപേരിൽ വന്നത് ശരിയല്ല. ഒരു സമുദായത്തെ അപമാനിച്ചത് കുറ്റകരമാണ്.

  • @JITHIN_
    @JITHIN_ 23 дні тому

    Aasya nila Enna youtube channelinte Name aakatte 👍.
    Avar Edit Cheyyumo ?

  • @user-gq3mm2tg1l
    @user-gq3mm2tg1l 23 дні тому +3

    അവരുടെ മതത്തിൽ രക്ഷയില്ല. എന്നാൽ നിങ്ങളുടെ മതത്തിൽ ok ആണ് എന്ന് അവൾ കരുതി

    • @ffdevanyt4435
      @ffdevanyt4435 23 дні тому

      അറിയാം എത്ര എണ്ണാ ഇതിലും ചീഞ്ഞത്

  • @sathyank8005
    @sathyank8005 23 дні тому +1

    ഇവളുടെ പേരിൽ കേസ് കൊടുത്തിട്ട് കാര്യമില്ല കിട്ടേണ്ടിടത്ത് കിട്ടിയാൽ പഠിക്കും

  • @kottaramcreations1097
    @kottaramcreations1097 23 дні тому +17

    അവർ എങ്ങിനെയെങ്കിലും ജീവിക്കട്ടെ... ഇതിലും മോശമായി എത്രയോ പേര് ജീവിക്കുന്നു...?

  • @PrasanthK-fc4rl
    @PrasanthK-fc4rl 23 дні тому +3

    ആസിയ...കാണിച്ചത് തെറ്റാണു

  • @kannanv1694
    @kannanv1694 23 дні тому +14

    അവരുടെ ഇൻ്റർവ്യൂ കണ്ടൂ. എനിക്ക് തെറ്റായി ഒന്നും തോന്നിയില്ല

  • @xcfscccc
    @xcfscccc 23 дні тому +2

    തമ്മനം ജോർജ് എന്ന കൊടും ഭീകര കുറ്റവാളിയുടെ പേര് ഫൈസൽ എന്ന് വിളിക്കാം അപ്പോ ഞമ്മക്ക് ജാതി ഇല്ല മതം ഇല്ല അത് ഒരു പേര് മാത്രം

    • @krishnamp2521
      @krishnamp2521 19 днів тому

      @@xcfscccc Asifa നവാസ് എന്ന hurimol nilanambiar എന്ന പേരിൽ kuthadunnundu

  • @user-fl3xx8sv7k
    @user-fl3xx8sv7k 23 дні тому +1

    നിള ആയാലും ആസിയ ആയാലും മനുഷ്യൻ അല്ലെ ജീവിച്ചു പൊയ്ക്കൂട്ടെ

  • @kunjumonkunjachan4819
    @kunjumonkunjachan4819 23 дні тому +15

    ഇനിയിപ്പോ ഇനിസ്റ്റർഗ്രാമിൽ തിരക്കേറും.
    പരസ്യം കൊടുത്തില്ലേ.

  • @pradeepkumar.k2489
    @pradeepkumar.k2489 23 дні тому +13

    ഇവൾക്ക് ഇവളുടെ സ്വന്തം പേരിൽ ചെയ്ത് കൂടെ എന്തിനാണ് ഈ നമ്പ്യാർ

  • @rajesha6835
    @rajesha6835 23 дні тому

    Good dear Rajesh

  • @AjithAjoos-js4nt
    @AjithAjoos-js4nt 22 дні тому

    416. വ്യക്തിത്വത്താൽ വഞ്ചന.-
    ഒരു വ്യക്തി മറ്റേതെങ്കിലും വ്യക്തിയായി നടിച്ചുകൊണ്ടോ അല്ലെങ്കിൽ ഒരാളെ ബോധപൂർവം മറ്റൊരാളെ മാറ്റി നിർത്തിയോ അല്ലെങ്കിൽ താനോ മറ്റേതെങ്കിലും വ്യക്തിയോ അല്ലാതെ മറ്റൊരു വ്യക്തിയാണെന്ന് പ്രതിനിധീകരിച്ച് വഞ്ചിക്കുകയാണെങ്കിൽ "വ്യക്തിത്വത്താൽ വഞ്ചിക്കപ്പെടുന്നു" എന്ന് പറയപ്പെടുന്നു. .
    വിശദീകരണം.- വ്യക്തിത്വമുള്ള വ്യക്തി യഥാർത്ഥ വ്യക്തിയോ സാങ്കൽപ്പിക വ്യക്തിയോ ആണെങ്കിലും കുറ്റം ചെയ്യപ്പെടും.
    ചിത്രീകരണം
    (എ)
    അതേ പേരിലുള്ള ഒരു ധനികനായ ബാങ്കർ ആണെന്ന് നടിച്ച് ഒരു വഞ്ചന. വ്യക്തിത്വത്താൽ ഒരു ചതി.
    (ബി)
    മരിച്ച ഒരു വ്യക്തി ബി ആയി അഭിനയിച്ച് ഒരു തട്ടിപ്പ് നടത്തുന്നു. വ്യക്തിത്വത്താൽ ഒരു ചതി..!!
    1.ആൾമാറാട്ടം
    2. വഞ്ചന കുറ്റം, തട്ടിപ്പ്, കേസ് എടുക്കണം 100%✅

  • @user-ll8tv1dc1m
    @user-ll8tv1dc1m 23 дні тому +5

    Ambadi kalli 😂

  • @iloveindia1076
    @iloveindia1076 23 дні тому +10

    നമ്പി ആരെന്നു ചോദിച്ചു നമ്പിയാരെന്നു ചൊല്ലിനെൽ നമ്പി കേട്ടത് കോപിച്ചു തമ്പുരാനെ പൊറുക്കണം എന്ന് പണ്ട് മലയാളം മാഷ് പഠിപ്പിച്ചത് ഓർമ വരുന്നു

  • @r4potsnplants239
    @r4potsnplants239 23 дні тому +1

    ഈ നിളയിൽ നീന്തൽ പഠിക്കാൻ ഒരു ആഗ്രഹമുണ്ട് 😂

  • @vijayakrishnan8820
    @vijayakrishnan8820 23 дні тому

    Well narrated 😂❤

  • @kuriakosenayar
    @kuriakosenayar 23 дні тому +4

    Kalla Maappilachi!! Avalde ummante thuni pokki kaanikkal!

  • @rameshmundany1743
    @rameshmundany1743 24 дні тому +9

    Legal action should be taken against her

  • @RashiMa-cq4js
    @RashiMa-cq4js 22 дні тому +1

    നല്ല മുല നല്ല കുബ്ബി... പക്ഷെ പേര് മാറ്റി കളി ഉയിവാക്കുക. ഒരു മതത്തെ അഭിമാനിക്കാല. പേര്. നില നമ്പ്യാർ വേണ്ട. നില മാത്രം മതി

  • @akhilpmurali9523
    @akhilpmurali9523 23 дні тому +1

    ഇവൾക്കെതിരെ തീർച്ചയായും നിയമനടപടി സ്വീകരിക്കണം. ഇത്തരം കാര്യങ്ങൾക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടാകാം. ഇത്തരം പ്രവർത്തികൾ ആവർത്തിക്കാൻ പാടില്ല.

  • @JAFAR-u4x
    @JAFAR-u4x 23 дні тому +3

    അവസാനം അതും കണ്ടെത്തിയല്ലെ