കഥകളി : സുഭദ്രാഹരണം Subhadraharanam | കളിയരങ്ങ് കോട്ടയം Kathakali

Поділитися
Вставка
  • Опубліковано 19 тра 2024
  • കഥകളി : സുഭദ്രാഹരണം
    അർജുനൻ: ഏറ്റുമാനൂർ കണ്ണൻ
    സുഭദ്ര: കലാമണ്ഡലം പ്രവീൺ
    ഇന്ദ്രൻ: കലാമണ്ഡലം പ്രണവ്
    കൃഷ്ണ‌ൻ: കലാമണ്ഡലം ആദിത്യൻ
    ബലഭദ്രൻ: പീശപ്പള്ളി രാജീവൻ
    ബ്രാഹ്മണർ: കലാമണ്ഡലം അഭിഷേക്, കലാമണ്ഡലം ആദിത്യൻ (Jr.)
    പാട്ട് : പത്തിയൂർ ശങ്കരൻ കുട്ടി, കലാ. വിനോദ്, കലാ. വിഷ്ണു‌, സദനം സായ് കുമാർ
    ചെണ്ട : കലാ. കൃഷ്ണ ദാസ്, ആയാംകുടി ഉണ്ണികൃഷ്‌ണൻ, കലാ. സായ്നാഥ്
    മദ്ദളം : കലാ. ഹരിദാസ്, കലാ. ശ്രീജിത്ത്, RLV മിഥുൻ മുരളി
    ചൂട്ടി : കലാനിലയം വിഷ്ണു, കലാ. ഋഷി
    കളിയോഗം : ശ്രീവല്ലഭവിലാസം കഥകളിയോഗം, തിരുവല്ല

КОМЕНТАРІ • 11

  • @RamharCanada
    @RamharCanada 27 днів тому

    3:54:25 👍😀 നമ്മുടെയ|| പാര്‍ത്ഥനതിവീരന്‍ .

  • @RamharCanada
    @RamharCanada 28 днів тому

    3:41:52 യാദവശിഖാമണേ

  • @RamharCanada
    @RamharCanada Місяць тому

    41:33
    1:43:12

  • @RamharCanada
    @RamharCanada Місяць тому

    2:05:51

  • @RamharCanada
    @RamharCanada Місяць тому

    1:45:30 ലജ്ജാവതി സുന്ദരി സുഭദ്ര .👍🪷🪷🪷🪷🪷
    1:46:14 👍 പത്തിയൂരിന്റെ പാട്ടും ഏറ്റുമാനൂർ കണ്ണന്റെ മുദ്രാവിന്യാസവും perfect sync. 1:47:30 അവസാനം നോക്കി
    1:56:48 പ്രിയതമേ , മുന്നം ധാരാളം ജനങ്ങൾ നിന്റെ സൗന്ദര്യാദി ഗുണങ്ങൾ പുകഴ്ത്തുന്നത് ഞാൻ കേട്ടതു ഹേതുവായി നീ എന്റെ ചെവിയിലൂടെ ഹൃദയത്തിൽ പ്രവേശിച്ചു ഇരിക്കുകയായിരുന്നു .
    1:58:46 പിന്നീട് ഞാൻ സന്യാസവേഷം ധരിച്ചു നിന്റെ സമീപത്തു വന്നു
    1:59:08 നീ എന്നെ വലിയ ഭക്തിയോടെ പരിചരിച്ചു . 1:59:48 ഇപ്രകാരം പല സ്നേഹ (?) പ്രവർത്തികൾ ചെയ്ത സമയത്തു എന്റെ ഹൃദയം ബന്ധിതമായി .
    2:00:05 പിന്നീട് എനിക്കു നിന്നെ പിരിയാൻ (separation)ആകില്ല. അസ്ത്രങ്ങൾ തൊടുക്കുന്ന എന്റെ ഈ കൈകൾക്കു നിന്നെ പുണർന്നേ പറ്റൂ എന്നായി . 2:01:13 അതു കൊണ്ട് നീ എന്നോടൊപ്പം ??
    2:02:40 രഥം ദാ വരുന്നു . ഞാൻ വില്ലുമായി യുദ്ധം ചെയ്യുമ്പോൾ തേര് ആരു തെളിക്കും ?
    2:03:15 തേര്‍ തെളിക്കുവാനുള്ള ഉപായങ്ങള്‍ കുട്ടിക്കാലത്തുതന്നെ എന്നെ ജേഷ്ഠനായ കൃഷ്ണന്‍ പഠിപ്പിച്ചിട്ടുണ്ട്.
    2:04:16 കൃഷ്ണാ , അവിടുത്തെ ഓരോരോ മായാ വിലാസങ്ങൾ !

  • @RamharCanada
    @RamharCanada 29 днів тому

    3:14:39
    3:16:28
    3:19:01 അല്ല , അത് സഹോദരിയുടെ തലയിലെഴുത്തു വേറെയാണ് .
    3:22:15 നിന്റെ സുഹൃത്തായ അവനെ കൊല്ലില്ല . കാലുകൾ വെട്ടും
    3:22:44 കൃഷ്ണൻ : ആയിക്കോളൂ . ഈ യാദവജനം ബലഭദ്രന്റെ സഹോദരീ ഭർത്താവിന് കാലുകളില്ല എന്ന് പറഞ്ഞു വാ പൊത്തി ചിരിക്കും ! അത് കേൾക്കേണമോ .
    3:23:06 ??? കണ്ണുകൾ ചൂഴ്ന്നു എടുത്തേക്കാം .
    3:23:45 കണ്മണിക്കു തുല്യം സ്നേഹിച്ചു വളർത്തിയ സഹോദരിയുടെ ഭർത്താവിനോട് ഇപ്രകാരം ക്രൂരത ചെയ്യാമോ ?
    3:30:18 സൂര്യനെപ്പോലെ അഗ്നി വർഷിക്കുന്ന അവിടുത്തെ രണ്ടു കണ്ണുകൾക്കും മുമ്പിൽ പെട്ടാൽ ഞാൻ ഭസ്മമാകും .
    3:30:35 അർജുനൻ സന്യാസി വേഷം സ്വീകരിച്ചു വന്നത് നീ അറിഞ്ഞിട്ടേ ഇല്ലേ ?
    3:31:04 ??? കള്ളം , ജനം , കാലുകൾ …..
    3:31:17 ഞാൻ മദ്യപിച്ചു ഉറങ്ങികിടക്കുന്ന സമയത്തു നീ എല്ലാരേയും കൂട്ടി സന്യാസി
    3:31:46
    3:32:50
    3:33:42 കൃഷ്ണൻ: ഒരു പുരുഷനും ഒരു സ്ത്രീയും ഒരുമിച്ചു കഴിയുമ്പോൾ അവർക്കു രണ്ടുപേർക്കും അനുരാഗം വളരുന്നത് ( ശീലം ) സ്വാഭാവികമല്ലേ ?
    3:34:28 👍 ശരി , പ്രണയബദ്ധരാകാം , അതിനു ഇതുപോലെ കള്ള വിവാഹം ചെയ്തു കടന്നുകളയുകയാണോ ..
    3:34:50 കൃഷ്ണൻ : അർജ്ജുനൻ അങ്ങനെ തട്ടിക്കൊണ്ടു പോയതല്ല . ഭടന്മാരുടെ പ്രതിരോധത്തെ പരാജയപ്പെടുത്തിയാണ് ( വിജയിച്ചാണ് ) കൊണ്ടുപോയത് .

  • @saralad7172
    @saralad7172 Місяць тому

    👌👏👏

  • @RamharCanada
    @RamharCanada 28 днів тому

    3:35:15
    3:36:00 രഥത്തിലോ? .. കൃഷ്ണൻ പറഞ്ഞിട്ടാണ് രഥം തയ്യാർ ചെയ്തത് .
    3:36:40 ഒന്നല്ല കള്ളങ്ങളുടെ ഗോപുരം നിർമ്മിച്ചു അതിനകത്തു ഓടക്കുഴലും വായിച്ചു രസിച്ചു ..
    3:37:55 സുഭദ്രയോ ( രഥം തെളിക്കുന്നത് )
    3:39:00 യുദ്ധഭൂമിയിലേക്ക് പോവുക തന്നെ.

  • @RamharCanada
    @RamharCanada 27 днів тому

    2:39:55

  • @RamharCanada
    @RamharCanada Місяць тому

    2:16:58