ദേവസ്വത്തിലെ ആളുകളെ ആനയിൽ നിന്ന് അകറ്റി നിർത്തിയത് എന്തിന് .എന്തായിരുന്നു ചേർത്തലക്കാരന്റെ ഉദ്ദേശം

Поділитися
Вставка
  • Опубліковано 16 чер 2023
  • ദേവസ്വത്തിൽ ഉള്ള ആളുകളെ ആനയുടെ അടുത്ത് വരാൻ അനുവദിക്കാതെ ഒളരിയിൽ നിന്നും കൊണ്ട്പോയതിന്റെ പിന്നിൽ എന്തായിരുന്നു ഉദ്ദേശം...നിരന്തരമായി ആനയെ ഉപദ്രവിക്കുന്നത് അനുവദിക്കാത്തത് ആണോ അതിന്റെ കാരണം??
    ദേവസ്വക്കാരെ മാറ്റി നിർത്തിയതിൽ നിന്നും എന്തേലും നേട്ടം കൈവരിക്കാൻ ഈ പറയുന്ന ആനക്കാരന് സാധിച്ചുവോ ???
    അനുഭവങ്ങൾ പങ്കുവെക്കുന്നു

КОМЕНТАРІ • 287

  • @FORTHEPEOPLE46
    @FORTHEPEOPLE46 Рік тому +15

    സോമ൯ പാപ്പാ൯ പ്രായ൦ ആയപ്പോൾ മാറിയെന്ന്.. ശുദ്ധ ഹാസ്യ൦ മരിച്ചിട്ടില്ല... 😂 പുള്ളിയോട് ചോദിച്ചു നോക്ക്.. സോമ൯ തന്നെ പറഞ്ഞത.. ആന ലെയ്ലാ൯ഡ് ലോറി പോലാണെന്ന്😅
    കൈയ്യിലിരിപ്പ് ഉണ്ടെന്ന്...... കുമാർ സേട്ടനു൦ ചാനലിലെ സേട്ടനു൦ കുമ്മായ൦ പൂശുന്ന്😂.. അവസാന൦ സേട്ടന്മാർ ചേ൪ന്ന് പാവം ആനയെ പരലോക൦ കാണിച്ച്..
    ലാസ്റ്റ് വന്ന പാപ്പാ൯ തല്ലാതെ ആണോ കെട്ടി അഴിച്ചത്.. ക്ലൈമാക്സ് episode വരട്ടെ... അവര് വന്ന് പൂ എറിഞ്ഞ് ആനയെ അഴിച്ച്.. കഷ്ടം തന്നെ 🤫😏

  • @sajithsanu3913
    @sajithsanu3913 Рік тому +58

    കഥ &സംവിധാനം =കുമാരൻ 🔥👏🏻

  • @arjunrajendranarju597
    @arjunrajendranarju597 Рік тому +6

    ഏതു സോഷ്യൽ മീഡിയയിൽ ആണ് ആനയെ കമ്മറ്റിക്കാരാ വഷളാക്കിയതെന്ന് പറഞ്ഞത് ജയകൃഷ്ണൻ അതിനുള്ള ഒരു ഉത്തരം തന്നെ

  • @elephantview3617
    @elephantview3617 Рік тому +6

    ആനപ്പോയി മാസങ്ങളായി ചേട്ടൻ പറഞ്ഞ അമ്പത് ഫോട്ടോസിൽ നിന്നും ഒന്നോ രണ്ടോ ഫോട്ടോ പബ്ലിക് ആക്കണം ചേട്ടൻ പറഞ്ഞ കാര്യങ്ങൾ ജനങ്ങൾക്കും അറിയണം അങ്ങനെ ആനയെ തല്ലി പൊളിച്ചട്ടുണ്ടെങ്കിൽ സുഖമായി അവൻ മറ്റൊരു ആനയെ അഴിച്ചു നടക്കണ്ട ധൈര്യമായി ഫോട്ടോസ് പുറത്ത് വിടണം ആരെ പേടിക്കുന്നത് ഈ ചാനലിൽ കാണിക്കണം ഓളരി ഭാഗവതി കൊടുകാൻ ഉള്ളത് കൊടുത്തോളും താൻ പാതി ദൈവം പാതി നമ്മൾ കൊണ്ട് പറ്റുന്നത് നമ്മൾ കൊടുക്കണം

    • @harikrishnan2462
      @harikrishnan2462 Рік тому +1

      ഇനി ഫോട്ടോ പുറത്തുവിട്ടിട്ടും ഒരു കാര്യവുമില്ല അത് ചങ്ങല കിടന്നു ഉണ്ടായ മുറിവാണോ അതോ അടിച്ചുപൊളിച്ചതാണോ എന്ന് തെളിവ് എടുത്തുനോക്കാൻ ആന ഇന്ന് ജീവനോടെ ഇല്ലല്ലോ ഫോട്ടോ മാത്രം ഉണ്ടായിട്ട് എന്ത് കാര്യം

  • @vishnuiv1983
    @vishnuiv1983 Рік тому +6

    നല്ലൊരു ആനയെ കൊണ്ട് കൊന്ന് കളഞ്ഞിട്ട് ഇനി പഴയ പ്രതാപം പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ. ആന തെറ്റിയപ്പോ കപ്പലണ്ടി മിട്ടായി മേടിച്ച് തരാം എന്ന് പറഞ്ഞ് ചെന്നത് എല്ലാരും കണ്ടതാണ്🙏🏻

  • @pradeeptc2447
    @pradeeptc2447 3 місяці тому +3

    ചേട്ടന്മാരെ എന്തിനാ കായംകുളം ശരത്തിനെ ഒളിക്കര കാളിദാസനിൽ നിന്നും മാറ്റിയത്. ദേവസ്വം ഭരണാസമിതിയുടെ തോന്നിയവാസം അല്ലെ മുതൽ പോയത്. കഷ്ടം 😭

  • @vipinjpillai2874
    @vipinjpillai2874 Рік тому +10

    ചേട്ടാ ഉടുതുണി ഇല്ലാതെ ആ തൃശൂർ റൗണ്ടിനു ഒരു 2 റൗണ്ട് ഓടിയാൽ ഈ കടിക്കു ഒരു ശമനം കിട്ടും. ഇതിലും നല്ലത് അതാണ് 😁😁😁😁🖕🖕🖕

  • @vijaykrishnan3045
    @vijaykrishnan3045 Рік тому +15

    ആനെയേ വച്ച് പൈസ ഉണ്ടാക്കി കൊടുക്കുന്നത് നിന്നെയൊന്നും കണ്ണിൽകാണില്ല. ആനക്കാരന് എന്ധെലും പരിക്ക് പറ്റിയാൽ പത്തു രൂപ ചിലവാക്കിയാൽ അത് നീ ഒക്കെ വലിയ കാര്യം ആക്കി പറയും. ആനക്കാരന് പരിക്ക് പറ്റിയാൽ ആന ഉടമ തന്നെയാ നോക്കേണ്ടത് അല്ലാതെ നാട്ടുകാർ അല്ല. ആത്യം അത് മനസിലാക്കി സംസാരിക്കു. അല്ലാതെ എച്ചികണക്ക് പറയരുത്...

  • @ssaslsm8366
    @ssaslsm8366 11 місяців тому +9

    സോമൻ ചേട്ടൻ ഇപ്പോൾ ജീവനോടെ ഒണ്ടോ അറിയാവുന്നവർ പറയണേ

    • @aswinraj9638
      @aswinraj9638 11 місяців тому +1

      Und

    • @shyammsshyamms5288
      @shyammsshyamms5288 3 місяці тому +1

      ഉണ്ട് സുഹൃത്തേ എന്റെ അച്ഛനാണ്

  • @SPARKZZZ2001
    @SPARKZZZ2001 Рік тому +9

    ഇതിന്റടയിൽ രാജീവേട്ടൻ വന്നായിരുന്നല്ലോ അത് എന്താ പറയാത്തെ പുള്ളി ഒരു video പറഞ്ഞായിരുന്നു ana kuzhapponnumilla പക്ഷേ... ആന പൂരപ്പറമ്പിൽ നിന്ന് എവിടെനിന്നോ മൈൻഡ് മാറാതെ നോക്കണം മൈൻഡ് മാറിയ പിന്നെ വെളുപ്പിക്കും ആന.ഇത് same തന്ന കായംകുളവും പറഞ്ഞത് അത് എന്താ പറയാത്തെ എന്തായാലും രാജീവ്‌ എന്നാ പറഞ്ഞ പുള്ളിക്കാരൻ നല്ല ചട്ടക്കാരൻ തന്നെയാണല്ലോ ഇത് ഉൾപെടുത്താതെ പറയുന്നെങ്കിൽ എല്ലാം പറയണം അല്ലാതെ പാതി വിഴുങ്ങി എടുക്കരുത് പക്ഷേ ആന നല്ല കിടിലൻ തന്നെ ആയിരുന്നു power തന്നെ ആയിരുന്നു പിന്നെ കായംകുളത്തെ പുതിയ ചട്ടക്കാരൻ ആണ് ഇപ്പോഴത്തെ പുതിയ മോഡൽ എന്നൊക്കെ പറയുന്നുണ്ടല്ലോ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കറിന്റെ ഓണർ പറയുന്നുണ്ട് എന്തായാലും നല്ല എക്സ്പീരിയൻസ് ഉള്ള ആളാണല്ലോ ആ പുള്ളിക്കാരനും ഞാൻ പുള്ളിക്കാരൻ മാത്രമല്ല പലരും പറയുന്നുണ്ട് പിന്നെ മാറ്റി രണ്ടാമത് വിളിച്ചിരുന്നു പിന്നെ അത്രയ്ക്കും വിഷയമാണെങ്കി നിങ്ങൾ എന്തിനാ വിളിച്ചത് ആനന് നന്നായി നോക്കാത്ത കൊണ്ട് പിന്നെ പോയിട്ട് കിടന്നു ചതിച്ചിട്ട് ഒരു കാര്യവുമില്ല

  • @suhailsulu5252
    @suhailsulu5252 Рік тому +7

    നല്ലൊരു സിനിമക്കുള്ള കഥ ഉണ്ട് തിരക്കഥ സംവിധാനം സുകുമാരൻ
    ഒപ്പ്

  • @henikan1185
    @henikan1185 Рік тому +5

    കായംകുളം ശരത്തേട്ടൻ തന്നെ പറഞ്ഞിട്ട് ഉണ്ട് കാളി ഭയങ്കര ബെദ്യത്തിൽ നേടാൻ പറ്റുന്നേ ഒരു ആന ആണ്,

  • @sarathbabubabu219
    @sarathbabubabu219 Рік тому +10

    കുമാരേട്ടൻ എന്തൊക്കെയാപറയുന്നത് തിരുവേഗപുറ ഉണ്ണിയേട്ടനും, ചാലക്കുടി സോമേട്ടനും അവരുടെ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് എന്തിനാ ഇങ്ങനെ തള്ളുന്നത്,

    • @ROADTRIPNAVIGATER
      @ROADTRIPNAVIGATER Рік тому

      Somettande interview link kitto bro ?

    • @jjjDM
      @jjjDM Рік тому

      Kaaliyeppattiyulla story il olari committee kkaar polum parayunnundu 🤭🤦

  • @sarathunni2204
    @sarathunni2204 Рік тому +10

    ആരെ വെള്ള പുതപ്പികൻ ആണ് ആവോ ഈ ചാനലിൻ്റെ ഉദ്ദേശം... സ്ക്രിപ്റ്റ് കൊള്ളാം അടുത്ത സിനിമ ആകാം.....

  • @arunmathiyath
    @arunmathiyath Рік тому +5

    ശർക്കര കൊടുക്കാൻ പോയതവും അന്ന് അമ്പലത്തിൻ്റെ മുമ്പിൽ വെച്ച് എടുത്ത് എറിയാൻ നോക്കിയേ😂😂

  • @arjunrajendranarju597
    @arjunrajendranarju597 Рік тому +3

    രണ്ടു പനയെ പോലെയുള്ള അത് ശരിയാ പണ്ടത്തെ ആനക്കാരെ അയച്ചപ്പോഴേക്കും അമ്പലം തന്നെ പൊളിച്ചിട്ടുണ്ട്

  • @at.m7637
    @at.m7637 Рік тому +5

    പുതിയ ആനക്കാർക്കും ദേവസ്വക്കാർക്ക് അടുത്ത് വരുന്നതിൽ കുഴപം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല..... പിന്നെ ദേവസ്വക്കാര് ആനക്കാരുടെ പണിയിൽ ഇടപെട്ട് അവർക്ക് ഒരു ശല്യം ആവേണ്ട കാര്യം ഇല്ലെന്നാ എനിക്ക് തോന്നുന്നത്.... ദേവസ്വകാരെന്ന് പറഞ്ഞ് ആനയുടെ തറിയിൽ കയറി വലിയ ആളാവുന്നത് എല്ലാ ആനക്കാർക്കും അത്ര ഇഷ്ട്ടമായേക്കില്ല..... എല്ലാ ആനക്കാരും ഒരുപോലെ ആവില്ലലോ!!

  • @sarathbabubabu219
    @sarathbabubabu219 Рік тому +2

    അറിയാതെ വായിൽനിന്ന് വീണുപോയി ആന നന്നാവട്ടെന്ന് വിചാരിച്ചിട്ട് കൊടുത്തതാണെന്ന്? അമ്മേ ഒളരിക്കര ഭഗവതി കാത്തുകൊള്ളേണമേ

  • @nithinbabu5181
    @nithinbabu5181 Рік тому +6

    Olari anaye kayamkulam kuttam parayunna oru vdo kanichitharamo sir,

  • @aromalvlogs4791
    @aromalvlogs4791 Рік тому +3

    ആന ചരിഞ്ഞു പോയപ്പോൾ എല്ലാം പറഞ്ഞു ജീവനോട് ഉള്ളപ്പോൾ ആരും അവനെ കുറിച്ച് ഒന്നും പറഞ്ഞില്ല 😔

  • @aswinanand5261
    @aswinanand5261 Рік тому +2

    ഇതുവെറുതെ ദേവസ്വക്കാരെ നല്ലവരാക്കാൻ വേണ്ടി ചെയ്ത് എടുത്ത ഒരു പ്രഹസനം ആണ്....വേണ്ടപ്പെട്ടവരുടെ വായിൽ പഴം പുഴുങ്ങി വച്ചിരികയൊരുന്നോ ആനക്കാർ....അവരുടെ ആനേമ്മേ നിക്കുന്ന ആനക്കാരെ പറ്റില്ലെങ്കിൽ ഒഴിവാക്കാൻ ഇവർക്കെന്തെ പറ്റാത്തിരുനെ....വെറുതെ വെളുപ്പിക്കാൻ വേണ്ടിട്ട് ഓരോന്ന് ഉണ്ടാക്കിക്കോളും....ഈ ആനയെ ഇത്ര പ്രശ്നകാരൻ ആകാൻ കൂടുതൽ പങ്കു വഹിച്ച ആളുകളെ തന്നെ ഇതിനൊക്കെ കൊണ്ട് വന്നിരുതിയല്ലോ....നല്ല കാര്യം....!!!🙏🏽🙏🏽🙏🏽🙏🏽

  • @_Vishnu_Sivadas
    @_Vishnu_Sivadas Рік тому +5

    ഇത്ര മോശം ആനക്കാരൻ ആണെകിൽ നിങ്ങൾ എന്തിനു പുള്ളിയെ മാറ്റിയില്ല ഒഴിവാക്കി കൂടാരുന്നോ ഇല്ലെങ്കിൽ കേസ് കൊടുക്കണം കൊന്നത് മാമ്പി ആണെങ്കിൽ അവൻ കോടതി കേറട്ടെ എന്തെ നിങ്ങൾക്ക് അതിനുള്ള ഒരു തെളിവും ഇല്ലേ അല്ലെങ്കിൽ പിന്നെ അവനെ പറഞ്ഞിട്ട് കാര്യം ഇല്ല തെളിവ് ഉണ്ടേൽ കേസ് കൊടുക്കുക അല്ലാതെ ഇതിൽ വന്നു പറഞ്ഞിട്ട് അവനു എന്ത് പറ്റാൻ ആണ് ഞങ്ങൾ ഒക്കെ പൊട്ടൻ മാര് ആണ് എന്ന് ഓർക്കരുത് 🙌🏻

  • @soorajachu8004
    @soorajachu8004 Рік тому +9

    ഈ കുമാരൻ ഫുള്ള് തള്ള് ആണ് 😅😅😅
    ഒട്ടുമിക്ക ആനക്കാരും പറഞ്ഞിട്ടുണ്ട് കാളി യുടെ സ്വഭാവം

  • @harizvlogs8277
    @harizvlogs8277 Рік тому +7

    തന്റെ ആയുസ്സിന്റെ കൂടുതൽ കൊണ്ടല്ലേ താൻ ഈ പറയുന്നത് അല്ലേൽ ആനേടെ കൊമ്പിൽ ഇരിക്കണ്ടതാ എന്നിട്ട് ശർക്കര ബെന്ധം 🤣കഷ്ട്ടം 🙏🏻

  • @Keralaelephantofficialyt
    @Keralaelephantofficialyt Рік тому +10

    സോമചാരുടെ കോടലും പണ്ടും എങ്ങനെ പൊറത്തു വന്നേ ആന ഉമ്മ വെച്ചതാണോ

    • @roadtosuccess6447
      @roadtosuccess6447 Рік тому

      😂😂

    • @reneeshcr7616
      @reneeshcr7616 Рік тому +1

      സോമച്ചാരെ ആന കുത്തിയിട്ടുണ്ട്.. അത് കഴിഞ്ഞു വന്നു ആനയെയെ അഴിച്ചു പെരുപാടി എടുത്തിട്ടുണ്ട്.... ഫേസ് ബുക്കിൽ തള്ളേണ്ട കാര്യം ഉണ്ടായിട്ടില്ല

  • @at.m7637
    @at.m7637 Рік тому +5

    ഇത്രയും പാവം പിടിച്ച ആന അന്ന് രാജീവേട്ടന്റെ കയ്യിൽ നിന്ന് പോയിട്ട് ഒട്ടോയും ബൈക്കും എടുത്ത് പോളിചത് അതിന്റെ ഉള്ളിൽ കപ്പലണ്ടി മിട്ടായി ഉണ്ടോ എന്ന് നോക്കാൻ ആയിരിക്കും അല്ലെ !?..... കഷ്ട്ടം!

    • @DIE__HARD_KARNAN__FAN
      @DIE__HARD_KARNAN__FAN Рік тому +2

      അത് എൻ്റെ നാട്ടിൽ ആണ്. പുലാപ്പറ്റ. അന്ന് അവിടെ പൊളിച്ച പൊളി 😮‍💨

    • @user-tv9id8wy5n
      @user-tv9id8wy5n Рік тому

      Banned elephants all no safety

    • @at.m7637
      @at.m7637 Рік тому

      @@DIE__HARD_KARNAN__FAN athokke ipo marannu kaanum😑

  • @user-tx9fh2yu9p
    @user-tx9fh2yu9p Рік тому +2

    Kayamkulam sarath ettan kaliyep patty enthu kuttamanu Paranjittullath ath onnu kanichu tharamo veruthe kidannu thollapolikkanikkalle maaman mare

  • @shafeeqkunju2168
    @shafeeqkunju2168 11 місяців тому +8

    എന്നാല് പിന്നെ ഇവർക്ക് തന്നെ കൊണ്ട് നടന്നുടെ??

  • @jijimolr9586
    @jijimolr9586 Рік тому +5

    ഇങ്ങോട്ട് തിരികെ കൊണ്ടുവരാൻ താല്പര്യമില്ല എന്ന് നിങ്ങൾ തന്നെ പറയുന്നു അത് അതിനോടുള്ള സ്നേഹം കൊണ്ടായിരിക്കും അല്ലേ വെറുതെ കായംകുളത്തിനെ കുറ്റം പറയാൻ ഇറങ്ങിയേക്കുവാണെന്നു കേൾക്കുന്നവർക്ക് മനസിലാകും. പാവം ആനയായിരുന്നുവെങ്കിൽ ഇത്രയും ചട്ടക്കാർ മാറിമാറി വരേണ്ട ആവശ്യമില്ലായിരുന്നല്ലോ. ഇന്റർവ്യൂ ചെയ്യുന്നവൻ പറയുന്നതൊന്നും ശ്രദ്ധിക്കുന്നതേയില്ല കഷ്ടം തന്നെ കളഞ്ഞിട്ടു പോടോ

  • @magicblackvlog2775
    @magicblackvlog2775 Рік тому +5

    മിസ്റ്റർ അവതാരകൻ തങ്ങൾ എന്തിനാണ് അവര് പറയുന്നതിൽ താങ്ങാൻ നിൽക്കുന്നത് തങ്ങൾക്ക് എന്തേലും പ്രശ്നം ഉണ്ടങ്കിൽ അത് നേരിട്ട് വന്ന് പറഞ്ഞാൽ ഇതിലും കൂടുതൽ അന്തസ്സ് ഉണ്ട്

    • @ajeshva6370
      @ajeshva6370 Рік тому

      Ithu avarude channel thannnanu

  • @roadtosuccess6447
    @roadtosuccess6447 Рік тому +5

    Thirumadham kunnil aana prashnakaran alla paranjadhil njan yogikunnilla... Ente veed angadippuram thirumadham kunnilaan njangade thattagam... Njn cheruppam mudhal ee aanaye kaanunnu.... Thiruvegappura unniyettante enna chattakarante vayar kuthipolicha aanakutti aan.... Adhil ningalkk samshayam undo... Adheham thalanarizhaykaan rakshapettahu.... Pinneh soman enna aalude vayaril aana kuthiya paad und enn kayamkulam sarath parayunnu vasthavam enikkariyilla...Athu pole kayamkulam sarath liveil parayunnu ee parayannu kumarettanem vijayettanem aana adichu kalanju.. Enn...idhil aaru parayunnadh viswasikkanam????... Adhukond ningal aa evidence photo porath vidanam.... Ennale idhinoru theerumanam varoo... Ningal paranjadhum, chattakaar parayunnadhum vere aan😢😢

  • @KiranKiran-om1lt
    @KiranKiran-om1lt Рік тому +6

    പാവം ആന ആയിരുന്നു എങ്കിൽ നിങ്ങൾ രണ്ടു പേർക്കും കൊണ്ട് നടക്കാംആയിരുന്നല്ലോ

  • @arjunrajendranarju597
    @arjunrajendranarju597 Рік тому +5

    മാമ്പി കെട്ടിയ ഒഴിവാകുമ്പോൾ നല്ല ശരീരം കേറിനിന്നാ ആന അവസാനത്തെ അപ്പാപ്പന്മാര് അയച്ചപ്പോൾ എങ്ങനെ ക്ഷീണിച്ചേ ഉമ്മ വെച്ച് അഴിച്ചതു കൊണ്ടായിരിക്കും അല്ലേ

  • @legacyroots
    @legacyroots Рік тому +4

    Case kodukkan dhairyamundo

  • @jasimhameedvk1925
    @jasimhameedvk1925 Рік тому +6

    എന്നാ പിന്നെ നിങ്ങൾ 3 ആൾക്കും കൊണ്ടുനടന്നാൽ മതിയാർന്നു പട്ട കൊടുക്കുന്നതിന് പകരം കുറച്ചു കപ്പലണ്ടിയും ശർക്കരയും ഒക്കെ കൊടുത്താൽ മതിയാർന്നു

  • @sabinsabin5696
    @sabinsabin5696 Рік тому +1

    Engil pine cheytta...cheyttan nokathilllarunnnooo...etharayum parayunnudalloo...thotti yum vadiyum eduthu..nokathillarunno

  • @sacredbell2007
    @sacredbell2007 4 місяці тому +2

    ഫേസ്ബുക്ക് ആനക്കാരൻമാരെ ആനയെ ഏൽപ്പിച്ചതിൽ ദേവസ്വത്തിനും നാട്ടുകാർക്കും ഇപ്പോൾ
    സങ്കടം ഉള്ളതായി മനസിലാക്കുന്നു. ഇനിയെങ്കിലും കേരളത്തിലെ ആനപ്രേമികൾ ഫേസ്ബുക്
    യു ട്യൂബ് ആനക്കാരെ ആനകളെ ഏൽപ്പിക്കരുത്. നമുക്ക് ആവശ്യം ''സോമൻമാരെ '' ആണ്.

  • @darkness-tg8ts
    @darkness-tg8ts Рік тому +4

    ഞങ്ങൾക്ക് എന്ത് പോയി..... ആന പോയി...... ഓത്ത കുറെ അവന്മാർ 😏 ആന ചരിഞ്ഞപ്പോൾ ഇവനൊക്കെ എവിടെ ആയിരുന്നു.....അന്ന് ഇവന്റെ ഒക്കെ നാക്ക് എവിടെ ആയിരുന്നു..... തല്ലി പൊളിച്ചു കൊന്നു എന്ന് പറയുന്നവൻ ആന കേറുന്നു......മരുന്ന് കൊടുത്തു തല്ലി പൊളിച്ചു എന്നൊക്കെ വീരവാദം പറയുന്നുണ്ടല്ലോ..... ആനയോട് അത്ര പ്രേമം ഉള്ളവന്മാർ അന്ന് അവനെ മാറ്റി വേറെ ആനക്കാരെ വച്ചുടായിരുന്നോ ഇവന്മാരുടെ കൃത്യമായ അറിവോടെ ആണ് പല കളികളും നടന്നത് ഇവന്മാർക്ക് ഇവന്മാരുടെ ഭാഗം വെളുപ്പിച്ചു കാണിക്കണം...... നൂറു % ഉറപ്പ് ആണ് ആ ആന പോകാൻ കാരണം ദേവസ്വം തന്നെ ആണ്..... 👍🏻

  • @maheenh4987
    @maheenh4987 Рік тому +6

    കുമാരൻ കോന്ന് 💯💯

  • @akfx6354
    @akfx6354 Рік тому +10

    എടേയ് കുമാറേ ഓളരിക്കര കാളിദാസൻ ആനക്കി അവസാനം നിന്ന ആനക്കാരൻ മാമ്പി അല്ല... മണിയും പ്രഭുവും ആണ് അത് എന്ധെയ്‌ നിനക്ക് അറിയില്ലേ... ആന ചരിയുബോൾ അവർ ആണ് ആനക്കാർ അല്ലാതെ മാമ്പി അല്ല... അവൻ തല്ലി കൊന്നത് ആണെങ്കിൽ അവൻ ഉള്ളപ്പോൾ ആണ് ചെറിയേണ്ടത് അല്ലാതെ മണിയും പ്രഭുവും നീരിൽ നിന്ന് അഴിച്ചപ്പോൾ അല്ല...

  • @sawant8775
    @sawant8775 Рік тому +4

    ഒളരിക്കര ദേവസ്വത്തിന്റെ കയ്യിലല്ല വേറെയാരെങ്കിലും കയ്യിലെങ്കിൽ ആന ഇന്നുമുണ്ടാകും, അവർ വാക്കുകൾ ശ്രദ്ധിക്കുക ഒളരി ആന പാവം ചിരിക്കാൻ വയ്യ ബാക്കി കൂടി എഴുതണം, ആനക്കാരൊഴികെ സ്ഥിരമായി തിന്നാൻ കൊടുക്കുന്നവരുടെ അടുത്ത് നല്ല രീതിയിൽ ഇണക്കവും നുണചട്ടമുള്ള ആനയെന്നും ആനക്കാരുടെ അടുത്ത് തനിസ്വഭാവവും കാണിക്കുന്ന വിരുതൻ ആനയെന്നു അറിയാത്തതാണോ അതോ കാണുന്നവരെ പൊട്ടന്മാരാക്കാനാണോ ഈ വീഡിയോ ചെയ്യുന്നതും വിജയേട്ടനും കുമാറേട്ടനും ഈ പൊറാട്ടുനാടകം കളിക്കുന്നത് ആരെ ബോധിപ്പിക്കാനാണ് ഇതൊക്കെ, ആന ഇടയുമ്പോൾ എന്നും തെറ്റ് ആനക്കാർക്ക് മാത്രം. എന്തെങ്കിലും പറയാനും ചെയ്യാനും ഉണ്ടായിരുന്നുവെങ്കിൽ നേരത്തെ ആകണമായിരുന്നു അങ്ങനെയെങ്കിൽ നല്ലൊരു ആന ഇന്നുമുണ്ടായിരുന്നേനെ,

  • @adharshachu3375
    @adharshachu3375 Рік тому +2

    Thali policha photos ningal kanik theliv kanik bro alad vayitt alakale

  • @jasimhameedvk1925
    @jasimhameedvk1925 Рік тому +7

    ഇന്റർവ്യൂ എടുക്കുന്നവന് ഇതിനെ പറ്റി ഒരു കോപ്പും അറിയില്ല എന്ന് മനസ്സിലായി

  • @_Vishnu_Sivadas
    @_Vishnu_Sivadas Рік тому +4

    രാജീവ്‌ ഏട്ടന്റെ കയ്യിൽ നിന്ന് പോയി ആന കാട്ടി കൂട്ടിയത് ഒക്കെ എന്തെ പറയുന്നില്ല

  • @akshay5572
    @akshay5572 Рік тому +8

    Mr ചാനൽ owner നിങ്ങളുടെ വെളുപ്പിക്കൽ പരുപാടി അന്തസ്സ് ആയി ചീറ്റിയിട്ടുണ്ട് എല്ലാവരേം ഒരുപോലെ പൊട്ടന്മാർ ആക്കാൻ ആവില്ല 🚶🏽

  • @vishnuvr4818
    @vishnuvr4818 Рік тому +1

    Ana ottakku poorathinu nilavu keri nikkukelahh..iiee paranja chila anakkarea kondu pattittolluu...

  • @Arun-xn7dk
    @Arun-xn7dk Рік тому +2

    Bro enth kond aahnu ee last nina aanakaran enn mathram pulli parayunnath ..entha pedi undo??? Athin munne ulavarde elarudem per paragalooo... Rajeev & sudhiye patti enthan onum paryathe? Ningl ee purath vidum vidum enn parayunaloo.... mutual enthayalum poyilee ningk enna sathym purath kond vanoodey?

    • @kaaleeyamardhanam
      @kaaleeyamardhanam  Рік тому

      ആരെയും പേടി ഇല്ല ... ഒരു സ്ക്രിപ്റ്റഡ് ഇന്റർവ്യൂ അല്ല ...അതിൻറെ പോരായ്മകൾ ഉണ്ട് എന്നത് അംഗീകരിക്കുന്നു ....സുധി,രാജീവ്,ഗോപി,കായംകുളം എല്ലാരും പൂരങ്ങൾ എടുത്തിട്ടുണ്ട് ....അതിന്റെ എല്ലാം ഫോട്ടോസ് എപ്പിസോഡ് 1 ഇൽ ഉണ്ട് ....മറച്ചു വെക്കാൻ ആണേൽ അത് വെക്കേണ്ട കാര്യം ഇല്ലല്ലോ .....
      നമ്മുടെ ഉദ്ദേശം അത് അല്ലാത്തത്കൊണ്ട് ആണ് പറയാത്തത് ....കൂടുതൽ പൂരങ്ങൾ എടുത്തിരുന്നതിനെ കുറിച്ചും....ആനക്ക് സംഭവിച്ചതിനെ കുറിച്ചും പറയുക ....അത്ര മാത്രം ആണ് ഉദ്ദേശം ......

    • @at.m7637
      @at.m7637 Рік тому +2

      എന്തുകൊണ്ടാണ് സുധി ചേട്ടനും രാവീജ് ഏട്ടനും മാറിയ കാരണം ചോദിക്കാത്തിരുനത്?.....അത് പറയാൻ എന്തെങ്കിലും പ്രശ്നമുണ്ടോ? അതോ പേടിയോ?........ സുധി ചേട്ടനോടും രാജീവേട്ടനോടും ചോദിചട്ട് അവർ പറയുന്നത് കേട്ടാൽ ദേവസതിന്റെയും കുമാരൻ മാമന്റെയും വായ അടയും ലോ !!.... അന്ന് പരുപാടി എടുക്കുന്നതിന്നു ഭയങ്കര പ്രശ്നമായിരുന്ന ലോ....!! അന്ന് എന്തെ പേടി ആയിരുന്നോ...? അതോ കുമാരൻ മാമനെയും ഒളരി തറിയും വിട്ട് ആന വരാഞ്ഞതോ????........ ആ കാര്യങ്ങൾ ഒക്കെ എന്തെ Mr Anchor ചോദിക്കാതിരുന്നത്.... മാമനും മോനും അവരുടെ കാര്യം മറന്നോ⁉️

  • @77rasheedkm
    @77rasheedkm Рік тому +10

    നാണം ഇല്ലെ ഇങ്ങനെ ഇരുന്നു കഥ പറയാൻ, നിങ്ങൾക്ക് ചങ്കൂറ്റം ഉണ്ടെങ്കിൽ ഇത് ചെയ്തവന് ശിക്ഷ വാങ്ങി കൊടുക്ക്, തെളിവ് ഉണ്ട് എന്നല്ലേ തള്ളുന്നത്

  • @anabkarnan2609
    @anabkarnan2609 Рік тому +9

    എന്നാ പിന്നെ കുമാര നിനിക് കൊണ്ട് നടക്കാൻ പാടില്ലായിരുന്നോ ആനയെ

    • @DIE__HARD_KARNAN__FAN
      @DIE__HARD_KARNAN__FAN Рік тому +4

      ഇത് ഇവര് സ്വയം വെളുപ്പിക്കാൻ ഉള്ള പരുപ്പാടി ആണ്

    • @sidharthtv3528
      @sidharthtv3528 Рік тому

      @@DIE__HARD_KARNAN__FAN athe

  • @mallutravaller600
    @mallutravaller600 Рік тому +3

    കൂട്ടുകാരാ ഇത് കേൾക്കുന്ന എല്ലാവരും പോട്ടൻമരനെ എന്ന് വിചാരിക്കരുത്....nigal കണ്ണടച്ചാൽ nigalllke മാത്രമേ irittaku

  • @sreeragsreerag5835
    @sreeragsreerag5835 Рік тому +7

    Vazakulam മണിയും കുമാറേട്ടനും കൂടി ഒപ്പിച്ചു ആനയെ കൊന്നു

    • @kaaleeyamardhanam
      @kaaleeyamardhanam  Рік тому +1

      എന്നു ഒരു മാമ്പി ഭക്തൻ

    • @harikrishnan2462
      @harikrishnan2462 Рік тому +1

      @@kaaleeyamardhanam ua-cam.com/users/shorts0tIQJ6SiKSo?feature=share

    • @akrhd315
      @akrhd315 Рік тому +4

      @@kaaleeyamardhanam കാര്യം പറയുമ്പോൾ ഫാൻബോയിയും ഭക്തനും ആക്കിയാൽ പിന്നെ എളുപ്പം ആയല്ലോ അല്ലെ.
      നിയൊക്കെ പറയുന്നത് പോലെ ആനയുടെ ആരോഗ്യം മോശം ആയിരുന്നെങ്കിൽ പിന്നെ എന്തിനാ അഴിച്ചു 3ആം ദിവസം അതിനെ ഇങ്ങനെ കുത്തി പൊക്കി നിലവ് നിർത്തുന്നെ?
      നിയൊക്കെ കുറ്റം പറയുന്ന ആനക്കാരൻ മാറുന്നത് വരെ ആന ഉണ്ടായിരുന്നു. ചില മൈരൻമാർ അവസാനം വന്നപ്പോൾ ആണ് ആന പോയത്. അവരെ വെളുപ്പിക്കാനും കമ്മിറ്റിക്കാരെ ന്യായികരിക്കാനും അല്ലെ നീയൊക്കെ ഈ സ്ക്രിപ്റ്റ് കൊണ്ട് ഇറങ്ങിയത്. എന്നിട്ട് ഇടക്ക് പറയും ഇത് സ്ക്രിപ്റ്റഡ് ഇന്റർവ്യൂ അല്ലെന്ന് കഷ്ടം.

    • @harikrishnan2462
      @harikrishnan2462 Рік тому +3

      @കാളീയമർദ്ദനം ഈ വടി കമ്പ് ഇട്ട് കുത്തി നിലവ് നിർത്തുന്ന ആനക്കാരായിരുന്നല്ലോ ഈ ആന ചരിയുമ്പോൾ ഇതിന്റെ കൂടെ ഉണ്ടായിരുന്നത് ഇവർ രണ്ടുപേരും ആദ്യമായിട്ട് അല്ലല്ലോ ആനകളെ അഴിച്ചു കയറുന്നത് ഇവർ വരുമ്പോൾ ആനയുടെ അവസ്ഥ മോശമായിരുന്നെങ്കിൽ ഇങ്ങനെ വടി കമ്പ് കുത്തി ആനയെ നിലവ് നിർത്തുമോ

    • @sidharthtv3528
      @sidharthtv3528 Рік тому +3

      @@kaaleeyamardhanam ninku enna my## mambi cheythe igane ulle kure kun##😡😡😡😡😡😡

  • @jasimhameedvk1925
    @jasimhameedvk1925 Рік тому +5

    ഈ പറയുന്ന സോമൻ തന്നെ പറയുന്നുണ്ട് ആന തെറ്റിയാൽ ലേയ്‌ലൻഡ് ലോറി പോലെ ആണെന്ന് പവർ കൂടുകതന്നെ ഉള്ളോ എന്ന്

  • @adharshachu3375
    @adharshachu3375 Рік тому +2

    W8 for nxt episode

  • @sanal8859
    @sanal8859 Рік тому +1

    Nigalku kodunadakam engil enthina chattakaran

  • @rajanka8495
    @rajanka8495 Рік тому +2

    Mambinem, kayamkulathem aim cheytholla paripadiyanallo... Mambi irangiyathin sesham vannavarude karyam indavo videoyil

  • @yadukrishnanyadhu6566
    @yadukrishnanyadhu6566 Рік тому +2

    ആന മാത്രം തിരുമാനിച്ചാൽ പൂരം എടുക്കില്ലാ ആനക്കരൻ്റെ കഴിവും കൂടെ എടുത്ത് പറയണ്ടതാണ്

  • @deepeshkrishnan6806
    @deepeshkrishnan6806 Рік тому +9

    ആർക്കോ വേണ്ടി എടുക്കുന്ന ഒരു ഇന്റർവ്യൂ ആയിട്ടു തോന്നി

  • @indujithkoottanadsoumya8471
    @indujithkoottanadsoumya8471 Рік тому +8

    കായംകുളവും കാളിയും അന്ന്യായ suite ആയിരുന്നു.,കളിയെ nalalariyunna anayakkiyathu കായംകുളം തന്നെയാണ്.,ആന നല്ല വളർന്നത്തും ,ശരത്തിന്റെ കാലത്താണ്.,കുമാരേട്ടാ.,അതിന്റെ നന്നിയെങ്കിലും കാണിക്കു.ആനയെ ഒറ്റക്കെ ശരത്തു കൊണ്ടുനടക്കൂ അതിന്റെ കലിപ്പ് ആണു ഇയാൾക്ക്

    • @jayakrishnanappu7398
      @jayakrishnanappu7398 Рік тому

      കായംകുളം ആശാൻ പറയുന്ന സത്യമാ പ്രേകസനം പറയാൻ എല്ലാവർക്കും പറ്റും

  • @vishnuvr4818
    @vishnuvr4818 Рік тому +1

    Nthinado randamathu pinnea konduvannea verarem kittiyillea

  • @praveenkr5084
    @praveenkr5084 Рік тому +3

    തെളിവ് ഉണ്ടെഗിൽ വിടുക കുറ്റം ചെയ്തവർ ഷിഷിക്കപ്പെടണം അല്ലാതെ വെറുതെ അവൻ തലി കൊന്നു എന്ന് മാത്രം

  • @harikrishnan2462
    @harikrishnan2462 Рік тому +5

    ഈ ആന ഒളരി അമ്പലത്തിൽവച്ച് അവസാനം തെറ്റിയപ്പോൾ ആനയ്ക്ക് തീറ്റ കൊടുത്ത സ്നേഹിക്കുന്ന ആരോ പോയി ഏലസ്സില്‍ പിടിച്ചപ്പോൾ ആന അടിച്ചു കളയുകയും ചെയ്തു അതിന്റെ വീഡിയോ യൂട്യൂബിൽ ഉണ്ട്

    • @sawant8775
      @sawant8775 Рік тому +5

      പോട്ടെ അത് ആൾക്ക് മണ്ടത്തരം പറ്റിയതല്ലേ ആ ആള് തന്നെയാണ് ഈ ഇന്റർവ്യൂവിൽ കാണുന്ന കാർന്നോർ വിജയേട്ടൻ

    • @idukkipayan7471
      @idukkipayan7471 Рік тому

      😂😂

    • @user-tv9id8wy5n
      @user-tv9id8wy5n Рік тому

      Myraa ana premi and committe

  • @anaghks1290
    @anaghks1290 Рік тому +6

    നല്ല ഉദ്ദേശ്യത്തോടെ ആണെങ്കിൽ നീ കേസ് കൊടുക്കൂ... കൊറേ തെളിവ് ഇല്ലെ...

  • @ratheeshsasidharan7854
    @ratheeshsasidharan7854 Рік тому +3

    നിങ്ങളുടെ മുതൽ ആണ് പോയത്. അതിന് മുട്ടായി കൊടുക്കാൻ പാപ്പന്മാർ അനുവതിച്ചു തരാത്തതാണോ നിങ്ങളുടെ പ്രശ്നം. അതിനെ അമിതമായി മർദിക്കുന്ന പാപ്പന്മാരെ നിയന്ത്രിക്കാൻ ഉടമകൾക്ക് ഉത്തരവാദിത്തം ഉണ്ട്. അത്‌ ചെയ്യാതെ ആനയെ രണ്ട് മൂന്നു വർഷം ഇതേ ആൾക്കാർക്ക് കൈകാര്യം ചെയ്യാൻ കൊടുത്തു അതിനെ കൊന്നു കളഞ്ഞിട്ട് നിങ്ങൾ നിങ്ങളെ തന്നെയും നിങ്ങൾക്കു ഇഷ്ടപെട്ട പാപ്പാൻ മാരെയും വെളുപ്പിക്കുന്നത് ശരിയല്ല

  • @ashwinunni7530
    @ashwinunni7530 22 години тому

    Vazhipokukar okke vannit food kodukkan pattiya jeevi aano aanakal.athu sheelam aayal paripadik okke varumbo alambu akum.ellarem konde aanaye kondu nadakkam pattulla.aah pani cheyyunnathe aalukal unde avr thanne athe cheyyatea...

  • @boscojames4395
    @boscojames4395 Рік тому +5

    പിന്നെ എന്തിനാ ആനക്കാരനെ വെച്ച് ക്യാഷ് കള്ളയുന്നേ ദേവസ്വം കമ്മറ്റിക്കാർക് കൊണ്ടുനടന്നുടെ

  • @Prime-Ambadi
    @Prime-Ambadi Рік тому +2

    Bro a photo iddanparu bro

  • @appu4393
    @appu4393 Рік тому +6

    Kayamkulam parikk petti hospitalinn annaye kanan strecharil iruthi kondannapo aanaye azhikan pattumonn choicha teamz aa ivr🤣

    • @jjjDM
      @jjjDM Рік тому +2

      🙄🙄😑 Onnum parayaanilla.

  • @vijeshmmo4337
    @vijeshmmo4337 Рік тому

    Parayumbo nallath mathram alla mosham karyangalum parayanam aa ana njngade nattil thiruvegappura ninirunna aana aanu athinte swabavam enthann parayumbo veluppich parayalle

  • @bibinkpbibinkp866
    @bibinkpbibinkp866 Рік тому +3

    ഇവർക്ക് കൊടുന്നാടകയിരുന്നില്ലേ എതിനെ പാന്മാർ വെച്ചേ

  • @harikrishnan2462
    @harikrishnan2462 Рік тому +2

    ഈ വീഡിയോ കണ്ടതിലൂടെ മനസ്സിലായത് ഇപ്പോൾ ഈ പറയുന്ന രണ്ടുപേരും അല്ല ആനയുടെ കാര്യങ്ങൾ നോക്കിയത ആനയുടെ അവസാനത്തെ സമയത്ത് ഇവർ പണ്ടെങ്ങാണ്ട് നോക്കിയിരുന്ന സമയത്ത് കാര്യങ്ങളാണ് ഇവർ പറയുന്നത് ഇവർക്ക് ഇഷ്ടപ്പെടാത്ത ആനക്കാരെ കുറ്റം പറയാൻ വേണ്ടി എന്തൊക്കെയോ പറയുന്നു അത് ആനയുടെ അടുത്ത് ഇവർക്ക് പഴയതുപോലെ സ്വാതന്ത്ര്യമായിട്ട് പെരുമാറാൻ പറ്റാത്തതുകൊണ്ട് ആയിരിക്കാം

    • @adhithcg5940
      @adhithcg5940 Рік тому

      സത്യം. ഇവർ പറയുന്നതൊകെ എല്ലാം പഴയ കാര്യങ്ങളാണ് 🤷🏻‍♂️

  • @jishnuvava7343
    @jishnuvava7343 Рік тому +3

    Innuvare kalidhasane sarath kuttam paranjittilla ettavum ishttam ulla aana enna paranjirikkunnathu

  • @adharshachu3375
    @adharshachu3375 Рік тому

    Best 👏🏻

  • @suryasnaper1177
    @suryasnaper1177 4 місяці тому

    Negalda kai ll viedo photo okk ound enn paraje elle ath edd

  • @akrhd315
    @akrhd315 Рік тому +3

    എന്റെ പൊന്ന് ചേട്ടാ സോമൻ ചേട്ടൻ തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് ആന തോട്ടി പാപ്പിന്റെ ഒടക്കിലെ നേടാൻ പറ്റു എന്ന്.

  • @gokulraj1082
    @gokulraj1082 Рік тому

  • @muhseenashahban3363
    @muhseenashahban3363 Рік тому

    Ningalude ee fans man kayariya samayath vaati vaati pidich athinte kolam enginje aayi irunu enu aanaye ariyuna aalukak ariyaaam vaati vaati enginje ilaadaakaan patumo anginje ilaathaaki kalanju

  • @3788tikyoph
    @3788tikyoph Рік тому +2

    ആന പ്പോയി ദേവസ്വം ബോർഡ് ഫുൾ ക്രെഡിറ്റ് . പാപ്പാൻ മാർക് ട്രെയിനിംഗ് കൊടുക്കാൻ പറ്റിയ ടീം.

  • @akashks8471
    @akashks8471 11 місяців тому +1

    പെരുവനം ഇടവഴി പൂരം എനിക്കറിയില്ല മേക്കാവിലെ കാര്യം എല്ലാർക്കും അറിയാലോ?

  • @nidheeshnidhu2515
    @nidheeshnidhu2515 Рік тому +1

    Ningal paranjadh valare mandatharangalan

  • @sandeep12457
    @sandeep12457 Рік тому +1

    ഒളരിക്കര ആനയോട് കുറച്ചെങ്കിലും സ്നേഹമുണ്ടെങ്കിൽ ശിക്ഷ വാങ്ങിച്ചു കൊടുക്ക്....

  • @sreekumar6816
    @sreekumar6816 Рік тому +5

    നല്ല script..

  • @001zzz
    @001zzz Рік тому +11

    ഒളരി ഭഗവതിയുടെ പൈസ കൊണ്ടാണ് കായംകുളം എഴുന്നേറ്റു നടക്കുന്നതെന്ന് പറഞ്ഞല്ലോ അതിന്റെ ഇരട്ടി പൈസ പുള്ളി നിങ്ങൾക്ക് ഉണ്ടാക്കി തന്നിട്ടില്ലേ എന്ത് ചെറ്റ വർത്തണമാണെടോ പറയുന്നേ കുറച്ചെങ്കിലും ഉളുപ്പ് വേണം ആന സോമനെ ചെയിതിട്ടില്ലേ കായംകുളത്തിനെ ആന ചെയ്തത് ആനയെ തല്ലിയത്കൊണ്ടാണെന്ന് പറഞ്ഞു അപ്പോൾ സോമച്ചാരെ ചെയ്തതോ? സോമച്ചാര് ആനയെ തല്ലാറില്ലന്നല്ലേ നിങ്ങൾ തന്നെ പറഞ്ഞെ അപ്പോൾ ഉമ്മ വച്ച് കൊണ്ട് നടക്കുന്ന ആനക്കാരെയും ആന ചെയ്യുമോ? 😂 ഈ വട്ടം കൂടി ഇരുന്ന് പൊട്ടത്തരം പറയുന്നവന്മാർക്ക് തന്നെ ആനയെ കൊണ്ട് നടന്നു കൂടായിരുന്നോ എന്തിനാണ് നിങ്ങളീ പറഞ്ഞ മോശം പാപ്പാന്മാരെയൊക്കെ വച്ചത്🤦‍♂️

    • @akshaymv4211
      @akshaymv4211 Рік тому

      നാണം ഇല്ലാലോ chilavakiyathinte കാശിൻ്റെ കാര്യം പറയാൻ.

    • @user-tv9id8wy5n
      @user-tv9id8wy5n Рік тому

      Banned elephants all no safe

  • @nevilsabu7815
    @nevilsabu7815 Рік тому +14

    മൂന്നിന്റെ ചെവിക്കല്ലിനും അടിക്കണം ചോദ്യം ചോദിക്കുന്നവന് രണ്ടെണ്ണം കൂടുതലും കൊടുക്കണം

  • @user-rv6hu2kw6w
    @user-rv6hu2kw6w Рік тому +2

    ഇവരുടെ മാത്രം അല്ലാതെ അവിടെ ഉള്ള നാട്ടുകാരെ കൊണ്ടു ചോദിച്ചു നോക്കുക അവരുടെ അപിപ്രായം. കൂടെ ചോദിച്ചു നോക്ക് അപ്പോൾ അറിയാം

  • @EAgamer500
    @EAgamer500 Рік тому +6

    13 പേരെ കൊന്ന ആന എന്ന് പറഞ്ഞു മരിച്ചു പോയ 13 ആളുകളുടെ name പറയാമോ ആ
    ആനേൽ നിന്ന പാപ്പാൻ മാരിൽ കടുവ ആശാൻ മാത്രമേ മരിച്ചട്ടുള്ളു

    • @sanoopsanu6830
      @sanoopsanu6830 Рік тому +3

      കടുവ ആശൻ പ്രയം അയി മരിച്ചത് ബ്രോ

  • @sanjaymanthopsanju845
    @sanjaymanthopsanju845 Рік тому +3

    ന്നാൽ തനിക്കു കൊണ്ട് നടക്കാർന്നില്ലേ. ന്തേ പറ്റിയില്ലേ

  • @_.throttler_5421
    @_.throttler_5421 Рік тому

    Super kada 😂😂

  • @ajayvellinezhi
    @ajayvellinezhi Рік тому +2

    Aanakaran elathe annakn vayil kodutha chetan😂🔥🔥

  • @midhunsrambical6374
    @midhunsrambical6374 Рік тому +1

    White Wash

  • @arjunkannan2781
    @arjunkannan2781 Рік тому +6

    ഈൗ പറയുന്ന ആന തെറ്റിയപ്പോ താൻ ആണോ കപ്പലണ്ടി മിട്ടായി കൊടുത്തു പിടിച്ചു കെട്ടിയത് 🤞

  • @comradesakavu5864
    @comradesakavu5864 Рік тому +1

    Doo sharath ettan parayinndd ee annayea adichitt karyam illa snehammea villa pokku pinnea attath ethiyallea adikku enn athinn manasillavum sharth ettannn annayoddulla sneham

  • @akshay5572
    @akshay5572 Рік тому +4

    ലാസ്റ്റ് വന്ന 2 ണ്ട് പ്രമുഖർ ആനയെ ഉമ്മവെച്ചു ആണല്ലോ അഴിച്ചേ അതുവരെ കുഴപ്പമില്ലഅതെ നിന്ന ആന ഒണക്കൽ പോലെ ആയത് എന്തുകൊണ്ട് ആണ് ഈ കുമാരനു ഇതൊന്നും പറയാൻ ഇല്ലേ പഴയ ആനക്കാരുടെ മണ്ടക്ക് കയറുന്നു

  • @DEVIN_.7
    @DEVIN_.7 Рік тому +3

    Kumaran is soman fans association president 😅

  • @henikan1185
    @henikan1185 Рік тому +3

    സോമനെ വയറ്റിൽ ഒരു മുറിവ് ഉണ്ട് അത് കാളി കുത്തിപൊളിച്ചേ ആ കേട്ടോ

  • @_.throttler_5421
    @_.throttler_5421 Рік тому +1

    Alla ore samshayam anakarana maintain cheyan patunilaaa ene paraghe mattiya alukalke eee paragha pola last vana anakaran anaya ithupola peedipichapo endyaaaa matan pattila eee photos okka kitiyapooo

    • @_.throttler_5421
      @_.throttler_5421 Рік тому +1

      Pineeee ivarkoka ana endoram chattam ane olla video okka anaye ariyunavareee nerata kanataaaa😂😂 ana eduthe odikunatheee

    • @Abhi-ui6jv
      @Abhi-ui6jv Рік тому

      Ee paeayunna ivanmar manapurvam mambiye mati aanaye konnatha

    • @Abhi-ui6jv
      @Abhi-ui6jv Рік тому

      Aa vayasane aana edth eriyanath nammaloke kandatha avante oru dailogu😂

  • @shyamkumar-tw9zc
    @shyamkumar-tw9zc Рік тому +4

    Last വന്ന ആനക്കാരന് പേരില്ലേ

  • @ShafiKc-fb3qb
    @ShafiKc-fb3qb Рік тому +4

    തെളിവ് കൈയ്യിൽ വെച്ചിരുന്നോ അമ്പത് ഫോട്ടോസ് ഉള്ളതിൽ നിന്ന് ഒരു ഫോട്ടോയെങ്കിലും പുറത്ത് വിടാതത്ത് ചേട്ടൻ ആന പോയി മാസങ്ങൾ ആയി ചുമ്മാ ഡയലോഗ് മാത്രം ബാക്കി

  • @vijeshmmo4337
    @vijeshmmo4337 Рік тому +7

    നാണമുണ്ടോ ജയകൃഷ്ണാ വെളുപ്പിക്കാൻ ആനെ ടെ സ്വഭാവം എന്താന്ന് ആ ആനയെ അറിയുന്ന എല്ലാവർക്കും അറിയാം നിങ്ങൾ ഇരുന്ന് തള്ളുന്നതെന്തിനാ ആന തെറ്റിയിട്ട് തെറ്റിയ സ്ഥലം വെളുപ്പിക്കണ വീഡിയോ ഇപ്പോളും യൂടുബിലുണ്ട് , ഇതിലും നല്ലത് വെറെ വല്ല പരിപാടിക്കും പൂവാ

  • @abhimanyuarjunan5961
    @abhimanyuarjunan5961 Рік тому +6

    Ennalum sharathettanu vendi chelavaakkiya cashinte kanakk paranjallo naarilal🤬🤬🤬🤬🤬

    • @comradesakavu5864
      @comradesakavu5864 Рік тому

      Ee chettakallkk cash poyathinulla chorippa sharath ettan annayod mattullavar koodthal adkkunnath anganea adutha pappanmarea vella undakilla enna karyam sharath ettan parayum ivanmarkk annayood koodthal konjikkan samathikilla atha

  • @VinodKumar-qf5ey
    @VinodKumar-qf5ey Рік тому

    Please note that owners have equal responsibility. Don't blame mahouts. Owners should have been more responsible and given responsibility to good mahouts. Committe is also responsible for death of Olarikkara Kalidasan