ചുരിദാർ ബോഡിഷേപ്പിൽ കട്ടിങ് ചെയ്ത് സ്റ്റിച്ചിങ് ചെയ്യാം /chooridar cutting and stiching malayalam

Поділитися
Вставка
  • Опубліковано 9 вер 2024
  • ചുരിദാർ ബോഡിഷേപ്പിൽ കട്ടിങ് ചെയ്ത് സ്റ്റിച്ചിങ് ചെയ്യാം /chooridar cutting and stiching malayalam
    blousestitching
    blousecutting malayalam
    tuck measurment
    blousecutting main tuck measurment
    blouse measurment malayalam
    square neck
    square neck stiching easy
    blousestitching
    blousestitching malayalam
    neckcutting
    neck stiching
    neck stiching malayalam
    neckcutting malayalam
    neck cutting and stiching malayalam
    blousecutting easy
    malayalam/blousecutting
    blousecutting
    blousecutting easymethod
    blousecutting easy
    blousecutting and stiching
    blousecutting and stiching malayalam
    sweing
    sweing tips
    sweing triks
    easy tailoring
    malayalam stiching channel
    thayyal
    thayyal class
    thayyal class malayalam
    tailoringclasses
    tailoringtutorial
    tailoringclasses Malayalam
    tailoringtutorial malayalam
    sareeblouse cutting
    sareeblouse cutting Malayalam
    princesscut blousecutting
    princesscut blousecutting malayalam
    boat neck blousecutting
    boat neck blousecutting malayalam
    back open blousecutting
    back open blousecutting malayalam
    back open blousestitching
    stitching class, thayyal, thayyal class, tayyal, machine, embroidary, blouse, churidhar, pattern, cutting, course, tailoring machine, frock, tailor, easy tailoring, easy stitching, blouse stitching, churidhar stitching, nighty, തയ്യൽ ക്ലാസ്, malayalam stitching videos, beginners tailoring class malayalam, tailoring class for beginners, tailoring class in
    #ladiespantcuttingandstitchingmalayalam
    #churidarandkurtineckalteration
    #Kattoriblousestichingmalayalam
    #Kattoriblousecutting
    #MIRACLEBRO #blousecutting #blousecuttingmalayalam #blousecuttingandstiching #blousecuttingandstiching #malayalam #miraclebro # #shirtcutting #alteration #miracle #blousestitching
    pant back pocketstiching 👇👇
    • How to sew double born...
    pant zip stiching 👇👇
    • പാന്റ് സിബ്ബ് ഈസിയായി ...
    പാന്റിൽ നിന്ന് അളവെടുക്കാം 👇👇👇
    • പാന്റിൽ നിന്ന് എങ്ങനെ ...
    whatsup 9961184416
    mobile 9744943006
    please subscribe &share my channel 🙏🙏🙏

КОМЕНТАРІ • 279

  • @faisalalfaiz3240
    @faisalalfaiz3240 Рік тому +29

    👍👍👍നല്ല വൃത്തിയിൽ........ ഇത്പോലെ എനിക്ക് പറ്റുന്നില്ല,..... അടിപൊളിയാ ബ്രോയുടെ കട്ടിങ്ങും സ്റ്റിച്ചിങ്ങും വോയ്‌സും. 👌ഗോഡ് ബ്ലെസ് യൂ 🤲

    • @MIRACLEBRO
      @MIRACLEBRO  Рік тому +2

      ശ്രെമിച്ചു നോക്കൂ ശരിയാകും 👍👍

    • @leelamanimv4589
      @leelamanimv4589 11 місяців тому

  • @babithababitha1965
    @babithababitha1965 4 місяці тому +5

    സൂപ്പർ ഇത്രേം നന്നായി മനസിലായ ഒരു stiching വീഡിയോ യും ഇല്ല.... ശരിക്കും തയ്യൽ ക്ലാസ്സിൽ പോയാൽ പോലും ഇത്രേം കിട്ടില്ല... 38 size ഒരു ചുരിദാർ stich ചെയ്യാൻ കുറെ ആയി ശ്രമിക്കുന്നു...

  • @sheelaalex204
    @sheelaalex204 3 місяці тому +1

    your explanation is very clear. God bless u

  • @swapnasanthosh430pyfw
    @swapnasanthosh430pyfw 12 днів тому +1

    സൂപ്പർ എനിക്ക് നന്നായി മനസിലായി

  • @aachiammanair1325
    @aachiammanair1325 Рік тому +2

    വളരെ നന്നായിട്ടു ചെയ്തു. ദൈവം അനുഗ്രഹിക്കട്ടെ.

  • @naseemahameed1563
    @naseemahameed1563 Рік тому +6

    Excellent explanation.thanks

  • @user-cf7uc4pg1z
    @user-cf7uc4pg1z 11 місяців тому +1

    നല്ലപോലെ മനസ്സിൽ ആകുന്നുണ്ട് .,🙏

  • @tajmeel
    @tajmeel Місяць тому

    വളരെ നല്ല ക്ലാസ്സ്. നന്ദി

  • @anjalyharidas202
    @anjalyharidas202 3 місяці тому +1

    Helpful sir. Thank you so much

  • @gangabaigovindaswamy
    @gangabaigovindaswamy 29 днів тому

    നന്നായി വിശദീകരിച്ചു തരുന്നു.ഇനി 3XL , 2 XL, size top കട്ടിങ്ങ് രീതി പറഞ്ഞു തരാമോ

  • @LissyReghu-tv2wy
    @LissyReghu-tv2wy 11 місяців тому

    ഇത്രയും നല്ല class, fees കൊടുത്താൽ പോലും കിട്ടുകയില്ല. Tnk u Bro. God bless u.

  • @thankanarayanan7619
    @thankanarayanan7619 5 місяців тому

    നല്ലത് പോലെ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു എനിക്ഇഷ്ടമായി❤❤❤

  • @omanaraghavan7903
    @omanaraghavan7903 Рік тому +2

    Super video n very easy to understand ur voice n narration are so cute very perfect Sir

  • @sindur2577
    @sindur2577 11 місяців тому +1

    Bro your teaching your stiching so good you are a good man .God bless you

  • @athirabinesh3676
    @athirabinesh3676 Рік тому +1

    Useful vedio.. Nice explantion.. 🙏🙏eniku coller neck cheyyunna vedio ittal nallathayirunnu

  • @footballshorts3167
    @footballshorts3167 24 дні тому

    nalla usefull akunna class

  • @shibuv7044
    @shibuv7044 Рік тому +6

    Very useful.. 👍👍🙏
    Umbrella cutt കൂടി ഒന്ന് കാണിക്കാവോ. Aline cutt, panel cutt..

  • @sheebasimon1488
    @sheebasimon1488 Рік тому +2

    സൂപ്പർ ഇത്ര ഫിനിഷിങ് ആണ് 👌👌👌

  • @BindhuMohanan-oj3hk
    @BindhuMohanan-oj3hk 2 місяці тому

    നല്ലപോലെ മനസ്സിലാവുന്നുണ്ട്നന്നായി ചെയ്തു 🙏🙏

  • @chandrikapillai8979
    @chandrikapillai8979 Рік тому

    എത്ര neat work ആണ് നിങ്ങൾ ചെയ്യുന്നത്. Super

  • @leelammajacob6202
    @leelammajacob6202 Рік тому +1

    സൂപ്പർ

  • @mohammedshamil7178
    @mohammedshamil7178 7 місяців тому +1

    നല്ലോണം മനസ്സിലാവുന്നുണ്ട് താങ്ക് യൂ

  • @shemeerashaji8976
    @shemeerashaji8976 Рік тому +2

    Perfect Stiching 👍👍

  • @footballshorts3167
    @footballshorts3167 24 дні тому

    adipoli class

  • @minibiju9636
    @minibiju9636 Рік тому +1

    Vry nyz. Useful vdo aanu. Tnq. 👌👌🥰

  • @sinivijayan1207
    @sinivijayan1207 Рік тому +1

    നന്നായി മനസിലാകുന്നുണ്ട്

  • @Minitech_r
    @Minitech_r 7 днів тому

    Super 👍

  • @princyjose8781
    @princyjose8781 Рік тому +1

    Sir very useful video. Thanku for your explanation.

  • @ramlashow9393
    @ramlashow9393 9 днів тому

    Suupar👍

  • @user-sd9sm5no1i
    @user-sd9sm5no1i 7 місяців тому

    Njn cheythu tto.. Perfect💯💯💯

  • @SujathaVincent
    @SujathaVincent 4 місяці тому

    Njane vedio kandide churidhar thaikkukayumm chaithu thanq

  • @jaseenavk8086
    @jaseenavk8086 7 місяців тому

    Stitching and cutting super ❤❤🎉🎉😊😊

  • @archanaa.s7033
    @archanaa.s7033 8 місяців тому

    Thank you. Njan video nokki ente measurements eduth cut cheyth, stich cheythu. Perfect ayit kitty. A line kurti video idumo

  • @manisabu2430
    @manisabu2430 15 днів тому

    Northil ithupole ആണ് churidar thyikunnathu

  • @NasBoutique
    @NasBoutique Рік тому +1

    Very usefull vedios bro 👍🏻👍🏻

  • @radhakrishnan486
    @radhakrishnan486 7 місяців тому

    നന്നായിട്ടുണ്ട് സൂപ്പർ

  • @shinas173
    @shinas173 Місяць тому

    എനിക്ക് തുണി 👍ക്ലാസും സൂപ്പർ

  • @maalathivs4850
    @maalathivs4850 Рік тому +1

    Nice presentation👌👍

  • @mumthasmoideen198
    @mumthasmoideen198 Рік тому +1

    Enthrasa voice 👌nannayi manasilakuninde..

  • @sujakurian381
    @sujakurian381 Рік тому +1

    👍very useful

  • @murugesanvellingiri885
    @murugesanvellingiri885 Рік тому

    Perfect cutting and stitching super

  • @vijesh.m1055
    @vijesh.m1055 9 місяців тому

    നല്ല വീഡിയോ നല്ല മനസിലായില്ല

  • @praseethaharipraseethaha-to3xb

    അടിപൊളി ക്ലാസ്സ്‌

  • @lalyantony9540
    @lalyantony9540 Рік тому

    Very good explanation

  • @vinnierex7461
    @vinnierex7461 Місяць тому

    Superb 😅😅🎉🎉🎉🎉🎉🎉

  • @reshmaprasad4825
    @reshmaprasad4825 Рік тому +1

    Sir🙏 umbrella churidar cutting & stiching kanikamo pls 🙏

  • @ushak4390
    @ushak4390 11 місяців тому

    Nannayi manassilakunnu

  • @philojose7988
    @philojose7988 11 місяців тому

    Super presentation

  • @rahamatc5255
    @rahamatc5255 Рік тому

    Very.use.full.thankyu

  • @shynishibu3465
    @shynishibu3465 Рік тому

    Thanks fot Explanation.

  • @mohandas6573
    @mohandas6573 11 місяців тому

    Tnq Master super👍👍👍👍👍🙏

  • @nishadr3729
    @nishadr3729 10 місяців тому

    വളരെ നന്ദി

  • @beenababuraj3321
    @beenababuraj3321 26 днів тому

    👌👌

  • @user-cf7uc4pg1z
    @user-cf7uc4pg1z 11 місяців тому

    Nannayittundu

  • @jayakumarms8787
    @jayakumarms8787 9 місяців тому

    പ്ളീറ്റഡ് ചുരിദാർ പാന്റ് തയ്ക്കുവാൻ പറഞ്ഞു തരാമോ, നന്നായി മനസ്സിലാകുന്നുണ്ട്

  • @girijakesavadas9839
    @girijakesavadas9839 Рік тому

    Good class.Godbless you bro..

  • @mariyammachacko2649
    @mariyammachacko2649 Рік тому

    Excellent explanation Chest 37 shoulder 13 boat neck pin tuck kurti length 44 cutting stiching edamo😊

    • @MIRACLEBRO
      @MIRACLEBRO  11 місяців тому +1

      കസ്റ്റമർ ഡ്രസ്സ്‌ ഈ അളവിൽ കിട്ടണം

  • @ramlashow9393
    @ramlashow9393 9 днів тому

    👍👍

  • @praseethabalan846
    @praseethabalan846 Рік тому

    Nallavannam manasilayi

  • @zeenathpk7517
    @zeenathpk7517 Рік тому

    Super cllas 🔥🔥🔥🔥

  • @fathimasareena8055
    @fathimasareena8055 8 місяців тому

    Perfect🎉🎉

  • @mamathas816
    @mamathas816 11 місяців тому

    Churidhar with lining and back zipper cutting and stitching video chaiyamo

  • @mercyshaji3648
    @mercyshaji3648 10 місяців тому

    Supr bro

  • @jayamadusudan5097
    @jayamadusudan5097 Рік тому

    Nallathupola manasilayilla thanks

  • @beautiful-qs2cn
    @beautiful-qs2cn Рік тому

    ക്ലിയർ ആയി 👍👍

  • @ayishasiddiq-sx4fv
    @ayishasiddiq-sx4fv Рік тому

    Thanks 👍🏻👍🏻👍🏻👍🏻👍🏻

  • @vanajapv9681
    @vanajapv9681 10 місяців тому

    super

  • @jasheemack34
    @jasheemack34 Рік тому

    Nalla class👍

  • @soudahmed3327
    @soudahmed3327 Рік тому

    Very jenuen👍👍🌹

  • @Ashtamidevadath
    @Ashtamidevadath 11 місяців тому

    Super class.. Shop evdeya

    • @MIRACLEBRO
      @MIRACLEBRO  11 місяців тому +1

      👍kannur district

  • @ShaibyKarekkattu-iz7ff
    @ShaibyKarekkattu-iz7ff Місяць тому

    🙏🙏🙏

  • @geethajoshy8371
    @geethajoshy8371 Рік тому

    👍👍സൂപ്പർ

  • @ambikadevim5852
    @ambikadevim5852 Рік тому

    Perfect cutting nd stitching. Very well explained..

  • @mariammapc2724
    @mariammapc2724 Рік тому

    Shoulder nte length nte kanakku onnu parayumo.karanam sari blouse nte 5.5 ennanu eppozhum parayunnathe.,all others are super

  • @Lakshmi-dn1yi
    @Lakshmi-dn1yi Рік тому

    Weldon🌹🌹🌹🌹

  • @jensaragesh9823
    @jensaragesh9823 Рік тому

    അടിപൊളി 👍👍👍.

    • @MIRACLEBRO
      @MIRACLEBRO  Рік тому +1

      Tnks👍

    • @jensaragesh9823
      @jensaragesh9823 Рік тому

      @@MIRACLEBRO കണ്ണൂരിൽ എവിടെയാ, ഞാൻ കണ്ണൂർ ആണ്.

    • @MIRACLEBRO
      @MIRACLEBRO  Рік тому +1

      Shop anjarakandy

    • @jensaragesh9823
      @jensaragesh9823 Рік тому

      @@MIRACLEBRO ഓ.☺️. ഞാൻ അലവിൽ ആണ്.Bro, saree blouse, with lining and without lining കട്ടിങ് and stiching വീഡിയോ ഇടാമോ. ബ്രോയുടെ ക്ലാസ്സ്‌ നല്ലവണ്ണം മനസ്സിലാവുന്നുണ്ട്.

  • @sheelabalakrishnan8991
    @sheelabalakrishnan8991 11 місяців тому

    Suppar❤

  • @ayrareena3949
    @ayrareena3949 Рік тому

    👌👌കൂടുതൽ വീഡിയോസ് പ്രതിക്ഷിക്കുന്നു

  • @user-ft2to7tu1u
    @user-ft2to7tu1u 9 місяців тому +1

    Chest 42 anengil shoulder ethra edukkanam

    • @MIRACLEBRO
      @MIRACLEBRO  9 місяців тому +1

      ബോഡിയിൽ നിന്നുള്ള അളവാണ് 42എങ്കിൽ ഷോൾഡർ 8ഇഞ്ച്

    • @user-ft2to7tu1u
      @user-ft2to7tu1u 9 місяців тому

      Thankyou sir

  • @vanajakk2249
    @vanajakk2249 10 місяців тому

    Lining stitch kaniknam

  • @radhakrishnan5064
    @radhakrishnan5064 Рік тому

    Goo presentation

  • @saifu1686
    @saifu1686 9 місяців тому

    👍🏻👍🏻👍🏻

  • @shajiphilip6304
    @shajiphilip6304 Рік тому

    👍

  • @rueiei478o
    @rueiei478o Рік тому

    Zib attach ചെയ്തിട്ടുള്ള, blouse cheyyu.....

  • @mohammedmufas3553
    @mohammedmufas3553 2 місяці тому

    തുണി അങ്ങന്യാ കഴുത്തിത് മുറിക്കാൻ ayyanyamadkkadth

  • @jincypaulpaul8274
    @jincypaulpaul8274 Рік тому

    Sareeblousinte cutting kanikamo

  • @jaseenavk8086
    @jaseenavk8086 7 місяців тому

    Said open athrayyittum shariyavunnillaaa😢😢

  • @binujojomoothedathu5261
    @binujojomoothedathu5261 Рік тому

    Back പിസിൽ നെക്ക് ക്യാൻവാസിൽ കട്ട്‌ ചെയണോ

    • @MIRACLEBRO
      @MIRACLEBRO  Рік тому +1

      നിർബന്ധം ഇല്ല

  • @vijayalekshmip.s6443
    @vijayalekshmip.s6443 10 місяців тому

    ഒരു അളവു ചുരിദാറിൽ നിന്നും അളവ് എടുത്തു എങ്ങനെ തൈക്കാം എന്ന് ഒന്ന് കാണിക്കണേ

  • @chandrikapillai8979
    @chandrikapillai8979 Рік тому

    40 chest aanu. Churdhar measurement പറഞ്ഞു തരാമോ

  • @ushachandran7145
    @ushachandran7145 2 місяці тому

    വീഡിയോ നന്നായി പക്ഷേ ഓപ്പൻ വരുന്ന ഭാഗം ശരിക്ക് മനസിലായില്ല സാർ

  • @vilasiniv9687
    @vilasiniv9687 7 місяців тому

    ചുരിദാർ യിട്ടകൊണ് ഡ്.. നടക്കുമ്പോൾ താഴെ.. അറ്റം ആകാത്തോട്ട്.. കയറിപോകുന്നു. കാരണം

    • @MIRACLEBRO
      @MIRACLEBRO  7 місяців тому +1

      ബോട്ടം ലൂസ് കുറഞ്ഞത് കൊണ്ടാണ്

  • @jojopaulthaliyan2909
    @jojopaulthaliyan2909 Рік тому

    സർ ചുരിദാർ tucking പറഞ്ഞു തരാമോ

  • @anoops4035
    @anoops4035 10 місяців тому

    Regard അറ്റാച്ച് ചെയുമ്പോൾ ഫ്രണ്ട് ബോഡി പീസ് കറക്ട് കിട്ടുന്നില്ല എന്താണ് കാരണം

    • @MIRACLEBRO
      @MIRACLEBRO  10 місяців тому

      Sleev shaping വ്യത്യാസം വന്നിട്ടുണ്ടാകും

  • @demilychacko5554
    @demilychacko5554 Рік тому +1

    ചെസ്റ്റ് 38 ഷോൾഡർ പതിമൂന്നര അപ്പോൾ എത്രയാണ് ഷോൾഡർ

    • @MIRACLEBRO
      @MIRACLEBRO  Рік тому

      7.1/4ൽ കട്ടിങ് ചെയ്യുക

    • @_timbu_adwaithmanoj
      @_timbu_adwaithmanoj Рік тому

      കണ്ണൂർ എവിടെ യണ്

  • @deepakumar4169
    @deepakumar4169 Рік тому

    ഞാൻ ചുരിദാർ നന്നായി തയ്ക്കും. പക്ഷേ ഷാൾ കുത്തിക്കുഞ്ഞ് ഇടക്കിടെ കഴുത്ത് ചിലപ്പോൾ വശത്തേക്ക് നീങ്ങിപ്പോകുന്നു. Tight ആയി കഴുത്ത് ഇരിക്കുന്നില്ല. എങ്ങനെ പരിഹരിക്കാം.
    shoulder ചെറുതായി ചരിച്ച് വെട്ടാത്തതു കൊണ്ടാണോ ?

    • @MIRACLEBRO
      @MIRACLEBRO  Рік тому

      ചെസ്റ്റ് അളവ് എത്രയാ sholder etraya കൊടുത്തത് ഷോൾഡർ ആംഹോൾ കറക്ട് അല്ലെങ്കിൽ നെക്ക് ഇളകി പോകും

  • @salomyshaji2054
    @salomyshaji2054 Рік тому

    Tuck idano?

    • @MIRACLEBRO
      @MIRACLEBRO  Рік тому

      നിർബന്ധമില്ല

  • @ushanarayanan1282
    @ushanarayanan1282 Рік тому

    charge tatra Rupes

    • @MIRACLEBRO
      @MIRACLEBRO  Рік тому

      300

    • @bhaskarkonduri3862
      @bhaskarkonduri3862 8 місяців тому

      ​@@MIRACLEBRObro,
      What is the stitching cost for kurti with lining
      And patiala salwar

  • @nadarajanadaraja4843
    @nadarajanadaraja4843 Рік тому

    ചുരിദാർ കട്ടിങ്ങ് കാണിക്കുമോ

  • @satidevi8260
    @satidevi8260 Рік тому

    Sathi Nambiar. Bot neck chayumbol frontil open veno mone

    • @MIRACLEBRO
      @MIRACLEBRO  Рік тому

      വേണ്ട

    • @satidevi8260
      @satidevi8260 Рік тому

      @@MIRACLEBRO Sathi Nambiar. Thank you mone; nattil vannapol try chaithu kannan nadanilla mone next time aa ate

    • @satidevi8260
      @satidevi8260 Рік тому

      @@MIRACLEBRO Sathi Nambiar. boat neck design vedio ittitundoo