അദാനി അംബാനി അയ്യോ സോറി AI and AII…..ലോക്സഭയിൽ വീണ്ടും രാഹുൽ കൊടുങ്കാറ്റ്

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 211

  • @HussainK-gc5nc
    @HussainK-gc5nc 2 місяці тому +130

    രാഹുലിന്റെ പ്രസംഗത്തിന് ഇപ്പോൾ എല്ലാവരും കാത്തിരിക്കുന്നു ശരിയാണ് sir

  • @radhakrishnannair2381
    @radhakrishnannair2381 2 місяці тому +94

    ഞാനൊരു ഇടതുപക്ഷക്കാരനാണ്. ശക്തമായൊരു പ്രതിപക്ഷം വേണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവനാണ്.. ഒരു യഥാർത്ഥ പ്രതിപക്ഷ നേതാവായി രാഹുൽ വളരെ നന്നായി പെർഫോമ് ചെയ്യുന്നു

    • @ThomasPf-pl6db
      @ThomasPf-pl6db 2 місяці тому +8

      ഈ ഞാനും.. ഒരു ഇടതു പക്ഷകാരനാണ് bt ഇപ്പോൾ രാഹുൽ ഗാന്ധിയിൽ ഇന്ത്യയുടെ പ്രതീക്ഷ കാണുന്നു..

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug 2 місяці тому +1

      താങ്കൾ ഒരു ഇടതുപക്ഷക്കാരൻ ആണെന്നോ? ഇപ്പൊ വരും, നികൃഷ്ടജീവി, കുലംകുത്തി തുടങ്ങിയ വിശേഷണങ്ങൾ.😂😂😂

  • @MynaMina-jq9oe
    @MynaMina-jq9oe 2 місяці тому +19

    പടച്ചോൻ ദീര്ഗായുസ്സ് നൽകട്ടെ... രാഹുൽ ❤️❤️❤️

  • @rajendranp2121
    @rajendranp2121 2 місяці тому +51

    രാഹുൽ ജി തങ്ങളിൽ ആണ് നാളെയുടെ പ്രതീക്ഷ അഭിനന്ദനങ്ങൾ

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath3038 2 місяці тому +29

    രാഹുൽ നയിക്കുന്ന യഥാർത്ഥ യുദ്ധം പ്രതിപക്ഷ നിരയിൽ നിന്നും ഇനിയും ശക്തമായ രീതിയിൽ ഉണ്ടാകും. ജയ് രാഹുൽ ജി 👍💪🧡🤍💚

  • @sudheertaaluva9580
    @sudheertaaluva9580 2 місяці тому +30

    രാഹുൽ ഗാന്ധി ഒരു പ്രസ്ഥാനം തന്നെ 👍👍👍👍നീണാൾ വാഴട്ടെ ♥️♥️♥️

  • @club1841
    @club1841 2 місяці тому +21

    പൊളിച്ചു മോനെ.... മുത്താണ് എന്റെ രാഹുൽ അന്നും ഇന്നും എന്നും.... ❤️u alot
    May god bless u rahul bro ❤❤❤❤

  • @basheerkutty6064
    @basheerkutty6064 2 місяці тому +90

    ഒരു വിധപ്പെട്ടവർ ഇനി സഭയിൽ വരില്ലാ രാഹുൽജി ഉടെയേ പ്രസംഗം ഉണ്ടങ്കിൽ 🌹🌹🇮🇳💐🌸

  • @salamedathil3660
    @salamedathil3660 2 місяці тому +14

    രാഹുജിയോടുള്ള ഇഷ്ടം വല്ലാതെ കൂടിവരുന്നു ❤️❤️❤️

  • @mansupp1937
    @mansupp1937 2 місяці тому +46

    രാഹുൽ ജി നിങ്ങൾ പുലിയാണ്❤❤❤❤❤❤❤❤❤❤❤❤❤

  • @mammych2190
    @mammych2190 2 місяці тому +30

    10 വർഷം മാധ്യമങ്ങളെ അഭിമുകരിക്കാത്ത ഒരേ ഒരു പ്രധാനമന്ത്രി മോഡി

  • @abdulkabeerpdri
    @abdulkabeerpdri 2 місяці тому +4

    തകർത്തു.... RG❤

  • @saajansaj8335
    @saajansaj8335 2 місяці тому +26

    മോദി ഭക്തൻ മാർ ഇപ്പോൾ കേരളത്തിൽ മാത്രമേ യുള്ളൂ, നോർത്തിൽ എല്ലാം മീഡിയ കൾ രാഹുലിനെ ആഘോഷിക്കുന്നു

  • @Kvraffi
    @Kvraffi 2 місяці тому +11

    രാഹുൽ ഗാന്ധി ഇന്ത്യക്കാരുടെ നേതാവ് 👍👍👍👍❤❤❤❤

  • @mohammedriyas7492
    @mohammedriyas7492 2 місяці тому +4

    സർ പാർലമെന്റ് ഇപ്പൊ എല്ലാവരും കാണാൻ തുടങ്ങി രാഹുലിന്റെ പ്രസംഗം ഒരു രക്ഷയുമില്ലാ

  • @Siyad.a.k.9855
    @Siyad.a.k.9855 2 місяці тому +17

    ഇത് പോലെ
    ഒരു കവിതയുടെ
    മനോഹാരിതയിൽ
    ഇത് പോലെ
    മനോഹരമായി സംസാരിക്കാൻ
    ഒരു മനുഷ്യനെ പറ്റു അത്
    മനുഷ്യനായ
    മനുഷ്യരെ മനസ്സിലാക്കുന്ന
    ❤❤❤❤❤❤ രാഹുൽ ജി ❤❤❤❤❤❤❤❤ എന്ന മനുഷ്യനെ കൊണ്ടെ പറ്റു

  • @AbdulRahman-fo7ws
    @AbdulRahman-fo7ws 2 місяці тому +8

    Rahulji❤❤❤Indian National Congress❤❤❤ Jai Hind ഫാസിസം തുലയട്ടെ.

  • @NazimudheenPM
    @NazimudheenPM 2 місяці тому

    ജനാധിപ്ത്യവും, മതനിരപേക്ഷയും നിലനിൽക്കട്ടെ 🌹🌹🌹

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 місяці тому +37

    ജവഹർലാൽ നെഹ്റു മുതൽ നെഹ്റു കുടുംബത്തിലെ എല്ലാവരും രാജ്യത്തെയും ജനങ്ങളെയും പഠിച്ചവരാണ്.... രാജ്യതെത സാധാരണക്കാരുടെ ഒപ്പം നിന്നവരാണ്..... രാഷ്ട്രീയം എന്തായാലും 🙏( ഈ കുറിപ്പുകാരൻ കോൺഗ്രസ് പാർട്ടിക്കാരൻ അല്ല 🙏)

  • @shaji1985
    @shaji1985 2 місяці тому +62

    മോദി സാർ, വയറ് ഇളക്കം കാരണം, രണ്ടു് ദിവസം അവധിയായിരിക്കും.

  • @mohananmohan9038
    @mohananmohan9038 2 місяці тому +35

    അനിൽ സാറെ പ്രതിപക്ഷത്തു നിന്നല്ല, ഭരണപക്ഷ നിരയിൽ നിന്നുമാണ് തടസ്സപ്പെടുത്തിയത്😊👍❤️

  • @navaschukkudunvs4229
    @navaschukkudunvs4229 2 місяці тому +7

    രാഹുൽ ഗാന്ധി ഇന്ത്യൻ ജനതയുടെ ഇപ്പൊൾ ഉള്ള അവസ്ഥ മനസ്സിലാക്കിയ നേതാവ് 👌💝💝💝👍

  • @wilsonvarkey56
    @wilsonvarkey56 2 місяці тому +2

    Good. Excellent job Rahulji. God bless you. Best wishes. They need Silent India.

  • @syedkareem3449
    @syedkareem3449 2 місяці тому +3

    Iam waiting the next speech of Rahul Gandhi I pray to god give more courage and Health to Rahulji

  • @mammych2190
    @mammych2190 2 місяці тому +16

    പേപ്പറിൽ എഴുതി കൊണ്ട് വന്നു vazhikkathe സംസാരിക്കുന്ന ഒരേഒരു ആൾ രാഹുൽജി മാത്രം

  • @Nazer-q6g
    @Nazer-q6g 2 місяці тому +16

    Raga on fire🔛🔥🔥❤❤❤💪💪👌👌👌👍👍👍👍🤝🤝🤝

  • @naseemnaseem36
    @naseemnaseem36 2 місяці тому +5

    വേണോകി നമ്മട അച്ഛനായൊയും അമ്മേയൊയും പറഞ്ഞോ എന്നാലും നമ്മുടെ യജമാനൻ മാരായ അദാനി അമ്പാണി മാരെ പറയരുത് അത് നമ്മ സഹിക്കൂല

  • @aqsaasmina8354
    @aqsaasmina8354 2 місяці тому +49

    ഞാൻ പപ്പു അല്ല എന്ന് സഭയിൽ ഉള്ളവർക്കു മനസിലാക്കി കൊടുക്കുന്നു.

    • @basheerpk5534
      @basheerpk5534 2 місяці тому +1

      Pradhipakshathe muzhuvanum rahulji anghu pappuvakki😂😂😂😂😂😂3

    • @abdulazeezmp3454
      @abdulazeezmp3454 2 місяці тому +7

      ഇപ്പോൾ യഥാർത്ഥ പപ്പു മാർ ആരാണന്ന് ജനത്തിന് മനസ്സിലായി😅

    • @kamalav.s6566
      @kamalav.s6566 2 місяці тому +6

      പപ്പു ആ പറയുന്നവരുടെ ഡാഷ് , എന്തേലും പറയണേൽ അദ്ദേഹം തന്നെ വേണം , വേറെ ആരും മിണ്ടത്തില്ല

    • @Abd-i4b
      @Abd-i4b 2 місяці тому

      ​@@basheerpk5534രാഹുലിന്റെ ചോദ്യത്തിന് മോഡിക്ക് മറുപടി ഉണ്ടോ

    • @Abdulla_nazer
      @Abdulla_nazer 2 місяці тому +3

      പപ്പു മോഡി

  • @Siyad.a.k.9855
    @Siyad.a.k.9855 2 місяці тому +16

    പാർമെൻ്റിലെ
    പഴയ തവളകളുടെ കരച്ചിൽ ഇല്ലാ
    അല്ലാ എങ്കിൽ മോങ്ങി മോങ്ങി എന്ന് നിലവിളിച്ചു തവളകൾ കരയും

  • @navasnariyil9652
    @navasnariyil9652 2 місяці тому +18

    Super speech

  • @ishamemarzookzichu4639
    @ishamemarzookzichu4639 2 місяці тому +6

    👍👍👍👍👍👍👍. RahulJi amazi ng

  • @rajakumardr.3956
    @rajakumardr.3956 2 місяці тому +3

    ❤amazing Rahulji.integrate all to throwaway the divisive parties.

  • @abdulsalam-qo9vl
    @abdulsalam-qo9vl 2 місяці тому +4

    രാഹുൽജി ഈ രാജ്യത്തിന്റെ പ്രതീക്ഷ

  • @pody2jj721
    @pody2jj721 2 місяці тому +12

    WelcomeSir-RaaGaaaaaJi SuperSpeech

  • @MJS648
    @MJS648 2 місяці тому +8

    Good മെസ്സേജ് വിടുന്ന sir കൊട് കൈ uk ഇൽ നിന്ന്

  • @shajishajahan2174
    @shajishajahan2174 2 місяці тому +2

    RAHULGI JAIHIND BigSalute 🎉❤

  • @santhoshxavier6643
    @santhoshxavier6643 2 місяці тому +4

    Good 👍 Rg RG INCO India' 💚💙💙
    Good 👍 Sir

  • @Siyad.a.k.9855
    @Siyad.a.k.9855 2 місяці тому +6

    ഇൻഡ്യൻ പാർലമെൻ്റിലെ വിചിത്രമായ സ്പീക്കർ പറയുന്നു
    ജീവിച്ചു ഇരിക്കുന്നവരെ പറയരുത്
    മരിച്ചു പോയ വരെ എത്ര വേണമെങ്കിലും പറഞ്ഞോളു എന്ന്

  • @rafeekkv360
    @rafeekkv360 2 місяці тому +37

    ആരാണ് യഥാർത്ഥ പപ്പു എന്ന് ഇപ്പോ ജനങ്ങൾക് മനസ്സിലായി 💩🤣

    • @lembhodharan7428
      @lembhodharan7428 2 місяці тому +2

      താങ്കൾ മോങ്ങിയുടെ വിദ്യാഭ്യാസം ഇല്ലായ്മ , വിവരംഇല്ലായ്മ , തള്ള് പുങ്കതരം എന്നിവയെ പരിഹസിക്കരുത്.... ഓക്കേ 🤣🤣🤣

  • @rahimmottammal8411
    @rahimmottammal8411 2 місяці тому +4

    Well said.

  • @cherijamshad2444
    @cherijamshad2444 2 місяці тому +12

    രാഹുൽ ഗാന്ധിയുടെ ഓരോ വാക്കുകൾക്കും മൂർച്ചയും ശക്തിയും പ്രകമ്പനംഉണ്ടാകും കാരണം രാഹുൽ ഗാന്ധി സാധാരണക്കാരായ ജനങ്ങളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കഷ്ടപ്പാട് സങ്കടങ്ങളും ജീവിതസാഹചര്യവും ഇന്ത്യ മഹാരാജ്യത്ത് ഉടനീളം കണ്ടും കേട്ടും അറിഞ്ഞും മനസ്സിലാക്കിയ വ്യക്തിയാണ് അപ്പോൾ ആ വ്യക്തിയുടെ വാക്കുകൾക്ക് ശക്തിയും ഗാംഭീരവും മൂർച്ചയും ഉണ്ടായിരിക്കും കാരണം കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാരായ ദരിദ്ര നാരായണൻ മാരായ പട്ടിണി പാവങ്ങളുടെയും കൃഷിക്കാരുടെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും വാക്കുകളാണ് രാഹുൽ ഗാന്ധിയിലൂടെ വരുന്നത്

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 2 місяці тому +3

    പൂവ്വൻ കോഴികളുടെ ശൈലിയിൽ കൂവാൻ വേണ്ടിയും / "നോട്ട" വോട്ടുകൾ പോൾ ചെയ്യാനും / ശീതീകരിച്ച ഇരിപ്പിടത്തിൽ ഇരുന്ന് സുഖമായി ഉറങ്ങാനും / ദൽഹിയിലെ രാജകീയ സൗധങ്ങളിലെ സുഖഭോഗ സൌകര്യങ്ങൾ 5, ഉം 10, ഉം 15, ഉം വർഷങ്ങൾ സ്വർഗ്ഗീയ ലഹരിയിൽ ഭാര്യ / മക്കളോട്‌ കൂടി ആസ്വദിച്ച് തീർക്കാനും വേണ്ടി വിവേകമില്ലാത്ത പാമര ജനങ്ങൾ കുറെ MP മാരെ തെരഞ്ഞെടുത്ത് പാർലിമെൻ്റിലേക്ക് അയച്ച്, വലിയ വലിയ പ്രതീക്ഷയോടെ "ഒലക്ക " വിഴുങ്ങാൻ വേണ്ടി നാട്ടിലും / വിട്ടിലും കാത്തിരിക്കുന്ന ഒരു കൂട്ടം ജനസമൂഹങ്ങൾ വസിക്കുന്ന ഈ രാജ്യത്ത് നീതിയും /ന്യായവും /മാനുഷീക മൂല്ല്യങ്ങളും ഒരിക്കലും പുലരുകയില്ല !!! പാർലിമെൻ്റിൽ 300 പൂവ്വൻ കോഴികൾ ഒരുമിച്ച് കൂവിയാലും നേരം പുലരുകയില്ല ! നാട്ടിൽ ഒരു നാടൻ കോഴി കൂവിയാൽ നേരം പുലരുന്നത് കാണാം !!!

  • @sofiyac3966
    @sofiyac3966 2 місяці тому +6

    56 ഇഞ്ച് ചോർച്ചാജി ആത്മവിശ്വാസം ചോർന്നു പോയതിനാൽ ഇന്ന് സഭയിൽ എത്തിയില്ലത്രേ

  • @Joney838
    @Joney838 2 місяці тому +9

    രാജ്യ൦ അദിവേഗ൦ രാഹൂൽ തര൦ഗത്തിലേക്ക്😂😂

  • @muhammedpp637
    @muhammedpp637 2 місяці тому

    Sar veri good 👍👍👍👍👍👍👍

  • @anvarsadeek1852
    @anvarsadeek1852 2 місяці тому

    പപ്പു മോൻ പൊളിച്ച് അടുക്കുന്നു.
    I love him.❤❤❤

  • @sabeenas3232
    @sabeenas3232 2 місяці тому +10

    സൂപ്പർ

  • @riyasahammed1860
    @riyasahammed1860 2 місяці тому +17

    പ്രതിപക്ഷം അല്ല ഭരണപക്ഷത്തിൽ നിന്നും😊

  • @alimv4933
    @alimv4933 2 місяці тому

    പേടി ഉള്ളത് പ്രധാനമന്ത്രിക്ക് തന്നെയാണ് അത് നമ്മൾ ചിന്തിച്ചാൽ നമുക്ക് തന്നെ മനസ്സിലാവും രാഹുൽ ഗാന്ധിക്ക് അഭിവാദ്യങ്ങൾ❤❤❤

  • @Siyad.a.k.9855
    @Siyad.a.k.9855 2 місяці тому +20

    ഇനി അസ്സൽ പപ്പു
    പാർലമെൻ്റിൽ വരില്ലാ
    പേടിയാണ്
    രാഹുൽ എന്ന പേരു കേട്ടാൽ

    • @AbinBinoy-qe7kj
      @AbinBinoy-qe7kj 2 місяці тому +5

      പ്രധാന മന്ദബുദ്ധി ബോണ്ട്‌ ജി എന്ന് പറയു

  • @AkberPonnambath
    @AkberPonnambath 2 місяці тому +4

    Adipoli super speech

  • @vkshajahan7200
    @vkshajahan7200 2 місяці тому

    ❤❤ RG

  • @vareechanmathew2099
    @vareechanmathew2099 2 місяці тому +4

    I hope your editing team (guild) is properly doing their duty conscientiously. Your channel is highly acclaimed and acknowledged these days.

  • @noormuhammedibnu5226
    @noormuhammedibnu5226 2 місяці тому

    Thanks

  • @mohammedm468
    @mohammedm468 2 місяці тому +10

    A1,A2 the best name

  • @nisamjalal3479
    @nisamjalal3479 2 місяці тому +42

    Rahulji,BJP MP മാർ ബഹളം വെച്ചാൽ,അങ്ങ് ,English ലേക്ക് മാറ്റുക ❤

    • @AbdulRahim-ni2ys
      @AbdulRahim-ni2ys 2 місяці тому +3

      😂😂😂

    • @RahumathullaAR
      @RahumathullaAR 2 місяці тому +3

      😂😂😂😂😂😂🎉

    • @annievarghese6
      @annievarghese6 2 місяці тому

      ശരിയാണു ശശിധരന് പ്രസംഗികുബോൾ സംഘികൾ ബഹ്ളം വെക്കില്ല തരൂർ പറയുന്നതു ഇവറ്റകളെ പിടി കിട്ടുന്നില്ല

    • @annievarghese6
      @annievarghese6 2 місяці тому +6

      ശശിതരൂർ പ്രസംഗിച്ച സമയത്തു സംഘികൾ മിണ്ടിയില്ല ഇംഗ്ലീഷ് അറിയില്ല

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 2 місяці тому +1

      ഇംഗ്ലീഷിൽ സംസാരിക്കുന്നതാണ് നല്ലത്. Then bjp members will ബി silent 😅

  • @jojopgeorge9151
    @jojopgeorge9151 2 місяці тому +5

    Great lion rahul

  • @ummerfarook9154
    @ummerfarook9154 2 місяці тому

    👍🏿👍🏿👍🏿👍🏿❤

  • @sharafsharafudheen6918
    @sharafsharafudheen6918 2 місяці тому

    Rahulji Thakarthu 💙💙💙💙💙

  • @Siyad.a.k.9855
    @Siyad.a.k.9855 2 місяці тому +5

    ഇൻഡ്യ ആകെ
    ❤❤❤❤❤ രാഹുൽ ❤❤❤❤❤ തരംഗം❤❤❤❤❤

  • @Jemmababu0909
    @Jemmababu0909 2 місяці тому

    God bless Rajulji 🎉🎉

  • @satheeshbabu6466
    @satheeshbabu6466 2 місяці тому +7

    ❤❤❤❤❤❤

  • @jameelak9838
    @jameelak9838 2 місяці тому

    👍👍

  • @assankoya9808
    @assankoya9808 2 місяці тому +4

    Rahul is goodmasaj

  • @sahadshaz3568
    @sahadshaz3568 2 місяці тому

    Rahuji jai

  • @mohammedali584
    @mohammedali584 2 місяці тому +2

    👍👌👌😍 RaGa

  • @AbbasAbbas-yv2bm
    @AbbasAbbas-yv2bm 2 місяці тому

    🙏👍

  • @Abdulsamad-b5k
    @Abdulsamad-b5k 2 місяці тому

    💚💚💚💚💚💚💚💚

  • @BeenaNC
    @BeenaNC 2 місяці тому +5

    Super

  • @kidsreals1333
    @kidsreals1333 2 місяці тому

    👏👏👏👏👏👏👏👏👏👏👏👏👏👏

  • @rasheedkm728
    @rasheedkm728 2 місяці тому +1

    ഭയത്തിൽ നിന്ന് മോചനം വിശപ്പിൽ നിന്ന് മോചനം

  • @RazackPn
    @RazackPn 2 місяці тому

    RG❤️❤️❤️👌👌💪💪

  • @pointsforthinkers8042
    @pointsforthinkers8042 2 місяці тому

    S correct supper

  • @shajimitkwt
    @shajimitkwt 2 місяці тому

    ❤ super ❤

  • @jacobmathew3985
    @jacobmathew3985 2 місяці тому +2

    Vvvery good translation

  • @bash8672
    @bash8672 2 місяці тому +1

    പ്രതിപക്ഷത്തിനിടയിലല്ല ഭരണപക്ഷത്തിന്റെ ചിരി...

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 2 місяці тому

    രാഹുൽജി പഴയ പപ്പുവല്ല രാജകുമാരനാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.. ഇനി സഹോദരി പ്രിയങ്ക കൂടി വന്നാൽ പൊളിച്ചടുക്കും.... ബിഗ് സലൂട്ട് രാഹുൽ ജി

  • @noushadmattathur2654
    @noushadmattathur2654 2 місяці тому +3

    🎉❤❤❤❤❤

  • @scienceteacher6068
    @scienceteacher6068 2 місяці тому

    🔥

  • @Nishad027
    @Nishad027 2 місяці тому

    RG 🔥

  • @shameelbabumanjakkandan6123
    @shameelbabumanjakkandan6123 2 місяці тому

    ❤RG

  • @MyBapputty
    @MyBapputty 2 місяці тому

    രാഹുൽ ഗാന്ധി ❤

  • @faseelashahul7592
    @faseelashahul7592 2 місяці тому

    👍🏼👍🏼👍🏼👍🏼

  • @abdullatheefbavan-yg1bj
    @abdullatheefbavan-yg1bj 2 місяці тому +1

    ഈചിത്രത്തിൽ കാണുന്നcriminals 5പേരുകൂടി ഈ പുലികുട്ടിയെ (രാഹുൽ)ചതിക്കുമോ എന്നാണ് എന്റെ പേടി....

  • @Kochuvavai
    @Kochuvavai 2 місяці тому

    മുത്താണ് രാഹുൽ

  • @mohammednazarudeenismail1668
    @mohammednazarudeenismail1668 2 місяці тому

    Yes we indians listen to son of Rajivji. He will become the great ruler of India . Wait and see

  • @shamnadma9151
    @shamnadma9151 2 місяці тому +4

    Rahul G🔥💥🚀

  • @vishnuvichu1849
    @vishnuvichu1849 2 місяці тому +2

    Raga❤❤❤

  • @abubakers.m9903
    @abubakers.m9903 2 місяці тому

    100%

  • @ismailibkuthanur6638
    @ismailibkuthanur6638 2 місяці тому +3

    🙏👍👌

  • @badarudheen8672
    @badarudheen8672 2 місяці тому

    എന്തായിരുന്നു അദ്ദേഹത്തെ താറടിച്ചു കാണിക്കാനും പപ്പു ആണെന്നും ഇപ്പോൾ എല്ലാവർക്കും അദ്ദേഹത്തെ വേണം തീയിൽ മുളച്ചത് വെയിലത്തിട്ടാൽ വാടുകയില്ല 🙏🙏

  • @soopibendichal962
    @soopibendichal962 2 місяці тому +1

    👏👏👍👍

  • @minigeorge3089
    @minigeorge3089 2 місяці тому

  • @subumuttikkad5882
    @subumuttikkad5882 2 місяці тому

    ❣️

  • @abdul_rasak_valiyatt1978
    @abdul_rasak_valiyatt1978 2 місяці тому +2

    സുനിൽ ജി താങ്കളുടെ ജോലി വളരെ വിലപ്പെട്ടതാണ്

  • @mohammedshahpulikkal6911
    @mohammedshahpulikkal6911 2 місяці тому

    👍👍👍👍👍👍👍👌👌👌👌👌👌

  • @AsharafKa-bv5ck
    @AsharafKa-bv5ck 2 місяці тому

    സാറിനെപോലെ ഞാനും.......

  • @muhammadbk5984
    @muhammadbk5984 2 місяці тому

    👍

  • @E_D_W_I_N_616
    @E_D_W_I_N_616 2 місяці тому

    Rahul Gandhi is real leader. Excellent speech🔥🔥🔥🔥🔥🔥

  • @lembhodharan7428
    @lembhodharan7428 2 місяці тому +6

    രാഹുലേ ഇപ്പോഴത്തെ പിഎം സാക്ഷാൽ സ്വയം പ്രഖ്യാപിത പുതിയ ഡൈബത്തിന് താങ്കളുടെഇംഗ്ലീഷിൽ ഉള്ള പ്രസംഗം മനസ്സിലാകുമോ...... അയാളുടെ അറിവില്ലായ്മയെ താങ്കൾ മുതലെടുക്കരുത് 🤣🤣🤣