മിണ്ടാനും പറയാനും ആരെങ്കിലും വേണം | LIFETIPS

Поділитися
Вставка
  • Опубліковано 25 жов 2024
  • #lifeawareness #motivation #malayalaminspirational
    ഒറ്റപ്പെടൽ ജീവിതത്തിന്റെ ഏറ്റവും വലിയ സങ്കടകരമായ അവസ്ഥയാണ്.... ഏകാന്തത സാധാരണ ഒരു വ്യക്തിയെ വലിയ തകർച്ചയിൽ കൊണ്ടുചെന്നെത്തിക്കും... ഒരാളുടെ മനസ്സിലെ സങ്കടങ്ങളൊക്കെ വേഗത്തിൽ പെയ്തൊഴിയുന്നത് ആ സങ്കടങ്ങളൊക്കെ ആരോടെങ്കിലും പറയാൻ കഴിയുമ്പോഴാണ്... അതുപോലെ ഓരോ ഒറ്റപ്പെടലുകളിലും മനസ്സ് ഏറ്റവും കൂടുതൽ തിരയുന്നത് മോശമായ ചിന്തകളാണെന്നതാണ് സത്യം... അതുകൊണ്ട് തന്നെ ആരും ഏകാന്തതയിലേക്ക് തളച്ചിടപ്പെടരുത്... മിണ്ടാനും പറയാനും ഏതൊരാൾക്കും ആരെങ്കിലുമൊക്കെ എന്നുമുണ്ടാവണം എന്ന് ചുരുക്കം 😊❤️❤️❤️

КОМЕНТАРІ • 97

  • @indirav3492
    @indirav3492 7 місяців тому +15

    എനിക്കും മനസ്സ് തുറന്ന് സംസാരിക്കാൻ ഒരു നല്ല friends ഇല്ല .... എൻ്റെ മോൻ എനിക്ക് നല്ല കൂട്ടാണ് . അവനോട് വിഷമങ്ങൾ പറഞാൽ അവനും വിഷമിക്കും ..

    • @azi929
      @azi929 7 місяців тому

      Ys

    • @azi929
      @azi929 7 місяців тому

      😔

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 місяців тому

      😊❤️❤️❤️❤️❤️❤️❤️

  • @preethasivan2799
    @preethasivan2799 6 місяців тому +2

    ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്. എല്ലാം ഒന്നിനൊന്നിന് മെച്ചമാണ് 👍

    • @JijeeshKizhakkayil
      @JijeeshKizhakkayil  6 місяців тому

      Thank you dear❤️❤️🌹🌹ഒരുപാട് സന്തോഷം ❤️

  • @Jeseena-u4y
    @Jeseena-u4y 7 місяців тому +3

    മോന്ൻ ഇടുന്ന വിഡിയോ എല്ലാം ഞാൻ കാണാറുണ്ട് സൂപ്പർ 👌👌👌

    • @JijeeshKizhakkayil
      @JijeeshKizhakkayil  6 місяців тому

      Thank youuuuu 😊❤️❤️❤️❤️❤️ ഒരുപാട് സന്തോഷം ❤️

  • @pushpathampi3134
    @pushpathampi3134 5 місяців тому +1

    മോൻ പറഞ്ഞതെല്ലാം വളരെ ശെരിയാണ്. എന്നാൽ അത്തരത്തിൽ ഒരാളെ കിട്ടാൻ ഇന്നത്തെ ലോകത്തു സാധ്യമല്ല എന്നാണെനിക്ക് തോന്നുന്നത്!!. ഇന്നത്തെ ലോകത്തു നമ്മൾ പറയുന്നതല്ല അവർക്കിഷ്ടമുള്ളത് കേൾക്കാനാണ് താല്പര്യം!!!!

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 місяців тому +1

      ആരെങ്കിലുമൊക്കെ വരുമെന്നേ 😊❤️❤️

  • @ReethaAndrews
    @ReethaAndrews 3 місяці тому +1

    Super message ❤❤❤❤❤❤

  • @deepthidivakar6378
    @deepthidivakar6378 7 місяців тому +1

    God bless you, my brother.❤
    Nice video.❤😊

  • @Ramanik-sx4rd
    @Ramanik-sx4rd 7 місяців тому +1

    Correct. Thanks a lot...❤

  • @Niya-z1z
    @Niya-z1z 7 місяців тому +1

    വളരെ നല്ല വീഡിയോ
    good ❤❤❤❤❤

  • @sujajayan7401
    @sujajayan7401 7 місяців тому +2

    Good. Message

  • @lissykurian5744
    @lissykurian5744 7 місяців тому +2

    Good message brother 🙏

  • @anugrah6994
    @anugrah6994 7 місяців тому +1

    Valuable message

  • @lishajose.k3323
    @lishajose.k3323 6 місяців тому +1

    Aaarum ottakkakathirikkatte❤❤❤❤

  • @shihasm-m2o
    @shihasm-m2o 7 місяців тому +1

    Good advice

  • @naserbh
    @naserbh 7 місяців тому +1

    Good message

  • @PraseethaC-d5m
    @PraseethaC-d5m Місяць тому

    ഇനിയ്യക്ക്എല്ലാവരൂംകൂടെയുട്❤❤❤❤❤

  • @safi8528
    @safi8528 7 місяців тому +1

    Good message sir 😊

  • @jasmineaugustin5876
    @jasmineaugustin5876 5 місяців тому +1

    Correct 😢😢😢😢😢

  • @QuZIZZ
    @QuZIZZ 7 місяців тому +1

    Nalloru message😍👍❤

  • @GeorgeT.G.
    @GeorgeT.G. 7 місяців тому +1

    good video

  • @SaniSalam-x3r
    @SaniSalam-x3r 7 місяців тому +1

    Kuttikal illa😢😢😢 correct🎉🎉

  • @shynisuresh9323
    @shynisuresh9323 7 місяців тому

    Good information 🙏♥️🌈

  • @unnimenon8852
    @unnimenon8852 6 місяців тому +1

    👌👌❤❤

  • @sarithanair265
    @sarithanair265 7 місяців тому

    Absolutely right and true

  • @anugrah6994
    @anugrah6994 7 місяців тому +1

    Good m

  • @myhomelylife8542
    @myhomelylife8542 7 місяців тому

    Kuttikal padikkan poyaal vaykunneram vare thanichayirikum vallattha ottapedalaanu ente ammayodanu njaan ella karyangalum paraunnathu ente makkalaanu chaanal thudangi thannathu ippo njaan athil sandosham kandetthunnu ❤😊

  • @ranicheriyan6781
    @ranicheriyan6781 7 місяців тому +1

    Ethra sathyamaya karyam.

  • @sherlysasi6961
    @sherlysasi6961 7 місяців тому

    Good, seriyanu bro🙏🥰🥰❤❤

  • @ushakumary4230
    @ushakumary4230 7 місяців тому +1

    ❤👍

  • @r_a_b_z2276
    @r_a_b_z2276 7 місяців тому +1

    Crctanu bro😢

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 7 місяців тому +1

    ഞാൻ നാല് വർഷം, തനിച്ചാണ്
    37 വർഷം സൈക്കോ പാത്ത നാട് കടത്തി,മടങ്ങി വന്നിട്ട് നാല് varshsm👌

    • @JijeeshKizhakkayil
      @JijeeshKizhakkayil  6 місяців тому

      ചിലതൊക്കെ നമ്മുടെ നല്ലതിനാണ് 😊❤️❤️❤️

  • @Kanjanamol
    @Kanjanamol 7 місяців тому +1

    എന്റെ. അവസ്ഥ. ആരുമില്ല. ഒന്ന്. മിണ്ടാൻ മനസ് തുറന്നു സംസാരിക്കാൻ മടുത്തു ജീവിതം

    • @JijeeshKizhakkayil
      @JijeeshKizhakkayil  6 місяців тому

      എല്ലാം ശരിയാവുമെന്നെ 😊❤️❤️❤️❤️

  • @LilaGopi-w1q
    @LilaGopi-w1q 6 місяців тому +1

    Goodmessgemone

  • @Jeseena-u4y
    @Jeseena-u4y 7 місяців тому +1

    ഞാൻ പറയുന്ന ഒരു വിഡിയോ ഇടുമോ 👍

    • @JijeeshKizhakkayil
      @JijeeshKizhakkayil  6 місяців тому

      ശ്രമിക്കാലോ 😊❤️❤️❤️

  • @BindhuBindhu-t9u
    @BindhuBindhu-t9u 7 місяців тому +1

    Bharthavinu thalparyam vesya sthreekaleyanu athukonduthanne ayalku annodu mindanum parayanum thalparyamilla athinal njan vallatha manasikasammardathilanu

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 місяців тому

      എല്ലാം ശരിയാവും.. മനസ്സ് മടുക്കാതെ മുന്നോട്ട് പോവുക ❤️❤️❤️

  • @PhilominaAbraham-t9q
    @PhilominaAbraham-t9q 7 місяців тому +1

    Aakathadha varubol pala chinthakal keari varum..sangadam theerilla.

  • @preethamohanmohan3734
    @preethamohanmohan3734 7 місяців тому

    ❤❤❤❤❤

  • @selmaks6672
    @selmaks6672 7 місяців тому

    🙏🙏🙏❤

  • @lakshmiaida5781
    @lakshmiaida5781 7 місяців тому +1

    Enikum molkum aarum illatha situation aanu ,veetukarku njangale aavashyamilla ,hus saperate aayi .. iny veettukarku bharamavumo enna avarude pedii 😢😢😢 ottapedal ettavum valiya pain aanu ,enikum molkum നന്നായി അറിയാം,suicide polum aalogichu povaa 😭😭😭😭

    • @Safeera298
      @Safeera298 7 місяців тому +1

      Dear sis, suicide ഒന്നിന്റെയും പരിഹാരമല്ല. 'ഈ സമയവും കടന്നു പോകും', സങ്കടം വരുമ്പോളൊക്കെ ഈ ഒരൊറ്റ വരി ചിന്തിച്ചാൽ മതി. നിങ്ങൾ നല്ലൊരു ജോലി കണ്ടെത്തുക. മോളെ വളർത്തി വലുതാക്കണ്ടേ. അവൾക്ക് നല്ല വിദ്യാഭ്യാസവും കൊടുക്കുക. അവളുടെ ഭാവി നിങ്ങളുടെ കൈകളിലാണ്. ആരെയും ആശ്രയിക്കാതെ ജീവിച്ചു തുടങ്ങിയാൽ ഈ വീട്ടുകാരും കുടുംബങ്ങളുമൊക്കെ പിറകെ വന്നോളും.

    • @indirav3492
      @indirav3492 7 місяців тому

      മരണം ഒന്നിന്നും പരിഹാരം അല്ല മോളെ.....

    • @lakshmiaida5781
      @lakshmiaida5781 7 місяців тому

      @@Safeera298ok itha

    • @anithaambily5968
      @anithaambily5968 7 місяців тому

      ചേച്ചി യുടെ ഹൗസ് എവിടെ ആണ്

    • @lakshmiaida5781
      @lakshmiaida5781 7 місяців тому

      @@anithaambily5968 thrissur

  • @jomon3609
    @jomon3609 7 місяців тому +2

    എനിക്ക് ആരും ഇല്ല

    • @JijeeshKizhakkayil
      @JijeeshKizhakkayil  6 місяців тому +2

      ആര് പറഞ്ഞു.. ആരൊക്കെയോ ഉണ്ട്... പക്ഷെ അവരൊക്കെ ഇങ്ങോട്ട് വരാൻ കാത്തിരിക്കേണ്ടതില്ല 😊❤️❤️❤️

  • @areefaarafa4509
    @areefaarafa4509 7 місяців тому +1

    Iam subscribe your channal

  • @raihanathk8608
    @raihanathk8608 7 місяців тому +1

    Correct😢😢

  • @DivyamolDevarajan
    @DivyamolDevarajan 7 місяців тому +2

    Good message

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 місяців тому

      Thank you 🧡💙💛🧡💙💛

    • @sheebamanoj9020
      @sheebamanoj9020 6 місяців тому

      വീട്ടിൽ ഞാനും ഒറ്റയ്ക്കാണ് ആരുമില്ല എനിക്കും ആരുമില്ല ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നവർക്ക് മനസ്സിലാവുകയുള്ളൂ

  • @thankamma1196
    @thankamma1196 7 місяців тому +1