റാഗി ഇങ്ങനെ കഴിക്കു കഴിക്കാത്തവർ കഴിക്കും റാഗി ലഡു /Ragi Recipe Malayalam Ragi Laddu Energy Bar

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 95

  • @gigglest8701
    @gigglest8701 Місяць тому +5

    Ragi laddu kanditt kothivarunnu enikk ragi recipes valare ishtanu ennal kuttikalkku kazikkan madiyanu ini ithupole undakki kodukkanam super tasty and healthy preparation thanks dear

  • @roshlh2071
    @roshlh2071 Місяць тому +7

    nalloru healthy tasty laddu. ragi yum ellum kadalayum okke cherthu valare healthy ayi kazhikkan pattiya laddu

  • @sirajelayi9040
    @sirajelayi9040 Місяць тому +3

    നല്ല ആരോഗയകരം ആയ വിഭവം,
    പച്ച അരി ക്ക് പകരം റാഗി ഉപയോഗിച്ച് റാഗി ഇടിലി ഉണ്ടാക്കാം. വൈറ്റ് ചട്നി ചേർത്ത് കഴിക്കാൻ അടിപൊളിയ..റാഗി വിഭവങ്ങളിൽ കൂടുതൽ ഇഷ്ടം ഈ വിഭവം❤❤❤

    • @ahzacreation
      @ahzacreation  Місяць тому +2

      Yes nalltha same me too i like ragi recipe

  • @sabeenac.i4077
    @sabeenac.i4077 Місяць тому +9

    റാഗി കൊണ്ടുള്ള നല്ല അടിപൊളിയായിട്ടുള്ള ഒരു ലഡുവാണ് ഉണ്ടാക്കി കാണിച്ചത്.. കാൽസ്യം പ്രോട്ടീനും ഒക്കെ ധാരാളം അടങ്ങിയ ഈ ലഡു കുട്ടികൾക്കും മുതിർന്നവർക്കും എല്ലാവർക്കും ഒരുപോലെ കഴിക്കാൻ നല്ലതാണ്

  • @bindunv5609
    @bindunv5609 Місяць тому +2

    valare healthy aayittulla ragi laddu ella ingredients um valare healthy aanu will definitely try this

  • @diyakumar1770
    @diyakumar1770 Місяць тому +1

    Ragi laddu adipoli aaytundu...ithil chertha Ella ingrediensum arogyathinu nallathanu ithu pole cheyytu nokkam

  • @ayishasidheek9922
    @ayishasidheek9922 Місяць тому +1

    Ragi kondulla valare helthy ayittulla nalloru laddu aan kanichu thsnnathu theerchayayum ithupole undakki nokkanam.

  • @resmishiju8445
    @resmishiju8445 Місяць тому +2

    healthy way of making ragi laddu.. i liked your way of cooking in healthy style.

  • @jaseelafaisal3657
    @jaseelafaisal3657 29 днів тому +3

    Njan indaki noki.superanu,tastey and healthy 😊

    • @ahzacreation
      @ahzacreation  29 днів тому +2

      🥰🥰thanks your feedback ❤️

  • @lifeismykitchen4399
    @lifeismykitchen4399 Місяць тому +1

    Ragi ladoo kana thanne nalla und..laddoo akumbol ishtappettu kazhikallooo..Healthy and delicious Ragi laddoo

  • @sulthanahakeem9609
    @sulthanahakeem9609 Місяць тому +1

    Raggi kondulla valare healthy yum tastyum ayittulla nalloru Laddu Recipe valare nannayittund try cheythu nokam dear

  • @bbvv7951
    @bbvv7951 Місяць тому +1

    Nalla tasty and healthy ragi recipe kuttikalkkum eshtamakum try cheyato ethupole

  • @ishaspassion766
    @ishaspassion766 Місяць тому +1

    ragi laddu loks yummy...healthy one...great share..well prepared too...

  • @navyapinky9830
    @navyapinky9830 Місяць тому +1

    ragi kondulla healthy and delicious laddu valare nannayiitnd will definitely try this

  • @barnamondal3896
    @barnamondal3896 Місяць тому +1

    This laddu is rich in calcium and protein and is good for children and adults like...nice sharing.

  • @Sharmiszedsvlog
    @Sharmiszedsvlog Місяць тому +1

    Ragi ladu ith varey kazichittilla undakki nokkanam nalla healthy anallo iniyum healthy recipes pratheekshikkunnu

    • @bettymathew2722
      @bettymathew2722 Місяць тому +1

      വെള്ള എള്ളു എവിടെയാ... കിട്ടുക.... 🙏

    • @ahzacreation
      @ahzacreation  Місяць тому +1

      Super market undavum allo

    • @bettymathew2722
      @bettymathew2722 Місяць тому +1

      @@ahzacreation oh... Thak you. 🙏

    • @ahzacreation
      @ahzacreation  Місяць тому +1

      @@bettymathew2722 welcome

  • @pachyvlogs93
    @pachyvlogs93 26 днів тому +1

    Supper anallo 😋 undakki nokkanam

  • @LiansKitchen
    @LiansKitchen Місяць тому +7

    Wow എള്ളും റാഗിയും രണ്ടും പോഷക കലവറ തന്നെ സൂപ്പർ 👌👌

  • @Yummyfoodbank
    @Yummyfoodbank Місяць тому +1

    Superb tasty 🎉🎉mouthwatering ❤appetizing and tempting 🎉🎉stay connected ❤❤

  • @durgaravichandran7646
    @durgaravichandran7646 13 днів тому +1

    Super sis😍🎉

  • @ushap3713
    @ushap3713 Місяць тому +1

    Good food, ragi ladoo is good protein

  • @shadulitv8724
    @shadulitv8724 Місяць тому +2

    Nice ❤

  • @hidakitchen9345
    @hidakitchen9345 Місяць тому +2

    കൊള്ളാം

  • @jainashiju2228
    @jainashiju2228 26 днів тому +1

    Super 👌 👍

  • @remasuresh8201
    @remasuresh8201 16 днів тому +1

    അടിപൊളി

  • @AmbiliBini-f8x
    @AmbiliBini-f8x Місяць тому +1

    Supper👌👌👌

  • @anjanagosh2110
    @anjanagosh2110 27 днів тому +1

    Anyway,, suuupper dish,,, healthy

  • @AmalKurian-h6m
    @AmalKurian-h6m 3 дні тому +1

    ലഡു വിൽ ചേർത്തത് കപ്പലണ്ടി ആണ്ണോ കടല ആണ്ണോ സ്ഥലം എവിടെയാ

    • @ahzacreation
      @ahzacreation  3 дні тому +1

      കപ്പലണ്ടി ഞാൻ kannur ആണ്

  • @shebeeskitchentips007
    @shebeeskitchentips007 Місяць тому +1

    ❤ ഇത് നന്നായ്ട്ടുണ്ട്😊

  • @spv258
    @spv258 Місяць тому +1

    healthy way of making ragi recipe. you made it in different and unique style

  • @ajeenariyas2141
    @ajeenariyas2141 15 днів тому +1

    Ithu ellarkkum karikkamo

    • @ahzacreation
      @ahzacreation  15 днів тому +1

      എല്ലാവരും എന്ന് ഉദ്ദേശിക്കുന്നത് ആരെയാണ്

  • @HareeshmaPonnu-xt2ow
    @HareeshmaPonnu-xt2ow 18 днів тому +1

    Ethra days store cheythu vekkam?

    • @ahzacreation
      @ahzacreation  17 днів тому +1

      Fridge kure nal onnum avilla
      Purath 1 mnth onnum avilla adacha pathrathil vellam ആവണ്ട് വെക്കണം dry ആയിട്ടു സൂക്ഷിക്കാൻ

  • @Vijay-ls9eq
    @Vijay-ls9eq Місяць тому +1

    Kollato tasty and healthy ladoo try cheyato ethupole kuttikalkkum eshtamakum thanks share it

  • @mathukuttykv7945
    @mathukuttykv7945 21 день тому +1

    Diabetes ullavark kazhikkan pattumo

    • @ahzacreation
      @ahzacreation  21 день тому +1

      Orennam okke kazhikkunnathu kondu athram prashnam varilla nigaludey diabetic anusarich mattam varam

  • @AleyammaMathai-g4x
    @AleyammaMathai-g4x 23 дні тому +1

    Healthy food

  • @rehnanazer618
    @rehnanazer618 Місяць тому +4

    വൈറ്റ് എള്ളാണോ ചേർത്തത്... നിങ്ങൾ പൊടിക്കാൻ ഉപയോഗിച്ച ജാർ ഏതാണ്

  • @rose8386
    @rose8386 22 дні тому +1

    Sir നിലക്കടല. &. കറിക്കട്ല ok ❤❤❤❤❤❤

  • @ramlamsk4209
    @ramlamsk4209 Місяць тому +2

    Idh weight gain aavule

    • @foodbloger7838
      @foodbloger7838 Місяць тому +1

      onn okke kazhkkallo weight koodum calorie okke check cheyyunnavar anengil ozhivakkanam

    • @ahzacreation
      @ahzacreation  Місяць тому +1

      Total calorie intake nthano അതെന്സരിച്ചു nigalk mattam varutham ithonnu kazhichu ennu vechal thadi koodilla

  • @naseemaraheem3211
    @naseemaraheem3211 9 днів тому

    Theghayum cherkanam

  • @sainukitchen1041
    @sainukitchen1041 Місяць тому +2

    രാഗിപൊടികൊണ്ട്ഉണ്ടാക്കിയലഡുനന്നായിട്ടുണ്ട്നല്ലഹെൽത്തിയുകൂടിആണ്❤

  • @MARahmath-ct6jr
    @MARahmath-ct6jr 24 дні тому +1

    Rahumath

  • @mathukuttykv7945
    @mathukuttykv7945 21 день тому +1

    Nilakadala shariyaya Peru,pinne pala nattilum pala Peru parayunnu

  • @annieka6234
    @annieka6234 23 дні тому +5

    കടല അല്ല കപ്പലണ്ടി

    • @ahzacreation
      @ahzacreation  23 дні тому +1

      Sorry ഇവിടയ് ചെറുപ്പത്തിലേ പറഞ്ഞൊരു ശീലായതാ

    • @alimathary1304
      @alimathary1304 21 день тому +1

      😂 കടല നിലക്കടല

    • @UsmanF-gm9ud
      @UsmanF-gm9ud 18 днів тому +1

      മലബാ ർ ഭാഗത്ത് മെഷിൻ കടല എന്നാണ് പറയുന്നത്

    • @ahzacreation
      @ahzacreation  18 днів тому +1

      @UsmanF-gm9ud അങ്ങനെയും ഉണ്ടോ 🤔

    • @RockyBhai-td6jh
      @RockyBhai-td6jh 17 днів тому +1

      കണ്ണൂർ ഒക്കെ കടല എന്നാണ് കപ്പലണ്ടിയ്ക്ക് പറയുന്നത്

  • @anjanagosh2110
    @anjanagosh2110 27 днів тому +2

    അപ്പോൾ കടലയ്ക്ക് എന്തു പറയും? 😁

    • @ahzacreation
      @ahzacreation  27 днів тому +1

      Ntha ഉദ്ദേശിച്ചത്

  • @vilasinivijayan7536
    @vilasinivijayan7536 23 дні тому +1

    നില കടല യാണ് കപ്പലണ്ടി എന്ന് പറയുന്നത് .അതു അറിയുന്നവർക്ക് മനസ്സിലാകും.

  • @reenatony1983
    @reenatony1983 23 дні тому +1

    കടല അല്ല കപ്പലണ്ടി എന്നാണ് ഞങ്ങൾ പറയുന്നത്

    • @ahzacreation
      @ahzacreation  23 дні тому +1

      Evdy കടല എന്നാ പറയുന്നേ 🥰

    • @reenatony1983
      @reenatony1983 23 дні тому +1

      ഞാൻ ഇത് ഉണ്ടാക്കി നോക്കാം

    • @ahzacreation
      @ahzacreation  23 дні тому +1

      ഇഷ്ടപെടും ട്രൈ ചെയ്യൂ

    • @JeenaRajan-
      @JeenaRajan- 21 день тому +1

      ഞാനും കടല എന്നു പറയും. നില കടല 😁

    • @ahzacreation
      @ahzacreation  21 день тому +1

      @JeenaRajan- 😜ന്തു ചെയ്യാൻ ശീലിച്ചു പോയില്ലേ

  • @shima8903
    @shima8903 20 днів тому +1

    Super👍👌👌

  • @sajinip5452
    @sajinip5452 15 днів тому +1

    Super 👌 👍