രാത്രിയിലെ ഈ ശീലം നിങ്ങൾക്കും സമാധാനം നൽകും/

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 82

  • @muhammadmarsad8364
    @muhammadmarsad8364 Місяць тому +5

    വഴുതന മുറിച്ച് വെളളത്തിൽ ഇടണം അൻ്റെ കറകളയണം എന്നാൽ നല്ല രസം ഉണ്ടാവാ. േചാറ് തിളച്ച് പോകണം തിളച്ച് പോകാത്ത ചോറ് കഴിച്ചാൽ ശുഗർ വരും

  • @JaseenaJassi-s5y
    @JaseenaJassi-s5y Місяць тому

    Vedio super

  • @Suneera_abuthahir
    @Suneera_abuthahir Місяць тому +1

    ഞാനും ഇങ്ങനെ തന്നെ 🌹🌹🌹

  • @RaseenaV-vr4eo
    @RaseenaV-vr4eo Місяць тому

    എനിക്കും സന്തോഷം ആണ് 😊

  • @rameezanazreen3481
    @rameezanazreen3481 Місяць тому +1

    സംസാരം കേൾക്കാൻ നല്ല രസണ്ട് 🥰 cute voice ❤😊

  • @rajithasivan158
    @rajithasivan158 Місяць тому +11

    ഞാനും ഇങ്ങനെ തന്നെയാണ് ഏതെങ്കിലും അപ്പം മുറിഞ്ഞു പോയാൽ ഞാനാണ് അത് കഴിക്കാറ് മക്കൾക്കും ഹസ്ബന്റിനും കൊടുക്കാറില്ല❤

    • @jamshi7049
      @jamshi7049 Місяць тому

      പാവം ഹസ്ബന്റ്

    • @exe_nejad_xz
      @exe_nejad_xz Місяць тому

      ഞാനും

  • @ramseenarazak
    @ramseenarazak Місяць тому

    Kinarinaduthe thengu Thai naadan ano

  • @shanibashihab2395
    @shanibashihab2395 Місяць тому

    വയുതന 👍🏻 ആണ് njn ഉണ്ടാക്കാറുണ്ട്😊

  • @SoujathJamsheed-yu3qn
    @SoujathJamsheed-yu3qn Місяць тому

    Nesiba enikku othiri othiri ishttam aan suppar ellam arkkum ishttam aakum

  • @SabiraSabira-u7l
    @SabiraSabira-u7l Місяць тому +1

    Ee charkol eetha evidanna

  • @Ridharamshaaysha
    @Ridharamshaaysha Місяць тому +1

    study table rate ethreyaa

  • @JJThoughts-JJThoughts
    @JJThoughts-JJThoughts Місяць тому

    Nice vlog 😊❤

  • @Nas_hva
    @Nas_hva Місяць тому

    Sadhoshanu മാവ് podhiyal

  • @muhammadshafi14
    @muhammadshafi14 Місяць тому +2

    യെസ് 👍

  • @thahiraabdullah7936
    @thahiraabdullah7936 Місяць тому

    Nammal kannorkaran nammal ithuvare pappadam chutit illa ennayil porikkalan 😊

  • @arshadarshimgs2611
    @arshadarshimgs2611 Місяць тому +4

    ഞാൻ കണ്ണൂർ ആണ്.... ഇവിടെ പപ്പടം എണ്ണയിൽ പൊരിക്കും

  • @ShahidaShahii-ld5dy
    @ShahidaShahii-ld5dy Місяць тому +1

    Lulubiiii❤❤❤❤❤

  • @rahanamahamood6237
    @rahanamahamood6237 Місяць тому +1

    😊😊👍🏻👍🏻😘

  • @sreedevimenon8264
    @sreedevimenon8264 Місяць тому

    Hai, Nice video,Endanu pukaykkunnathu? Manassilayilla.

    • @SurumeesTimePass
      @SurumeesTimePass  Місяць тому

      wa.me/919645083000.... ബഹുർ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ കിട്ടും

  • @ShahidaShahii-ld5dy
    @ShahidaShahii-ld5dy Місяць тому +1

    Enikkum ulleennoru idh thonnalund

  • @shebeeskitchentips007
    @shebeeskitchentips007 Місяць тому +1

    എനിക്ക് ഇഷ്ടമല്ലാത്ത പ്പണി മടക്കാൻ😊

  • @SabiraSabira-u7l
    @SabiraSabira-u7l Місяць тому

    Ningale veed evideya ❤❤

  • @rosnarosi4148
    @rosnarosi4148 Місяць тому +1

  • @MajidhaNisana
    @MajidhaNisana Місяць тому

    👍❤️❤️

  • @FOOTBALLFXMALAYALAMCHANAL
    @FOOTBALLFXMALAYALAMCHANAL Місяць тому

    ആ പുകക്കുന്ന സാധനം എന്താ. എവിടുന്നാ വാങ്ങിയേ

  • @jannathp7397
    @jannathp7397 Місяць тому

    പുകക്കുന്ന ആ സാധനം എവിടെ നിന്ന് ആണ് വാഗി യദു

    • @SurumeesTimePass
      @SurumeesTimePass  Місяць тому

      wa.me/919645083000
      ഈ നമ്പർ ഇൽ ബന്ധപ്പെട്ടാൽ മതി, നിങ്ങളുടെ വീട്ടിലേക്ക് കൊറിയർ അയക്കും.

  • @Raniya...rani...
    @Raniya...rani... Місяць тому

    Njanodu thavi aan idaarullath

  • @Habeeba.basheer
    @Habeeba.basheer Місяць тому

    ❤❤❤❤❤❤

  • @shameenanisar2131
    @shameenanisar2131 Місяць тому

    വിസിൽ ഇല്ലത്തെ ചോർ വെക്കുമ്പോൾ എത്ര ടൈം വേണം

  • @sinuvlogs4811
    @sinuvlogs4811 Місяць тому

    ഞാനും ഇങ്ങനെ തന്നെ ഞാനും മക്കളും കൂടെ തന്നെ വീട്ടിലെ പണി ഒക്കെ എടുക്കൽ

  • @igntkuttu5162
    @igntkuttu5162 Місяць тому

    🤍🤍🤍🤍

  • @Nafila76
    @Nafila76 Місяць тому

    നിങ്ങളെ kitchenile കൗണ്ടർട്ടോപ് vconcreat ആണോ

  • @muneera245
    @muneera245 Місяць тому

    4 വയസ്സ് മുതലുള്ള കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക് എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന ഓൺലൈൻ കോഴ്സ്.. രണ്ട് മാസത്തെ ക്ലാസ്സിലൂടെ മക്കളെ മിടുക്കരാക്കാം.. കോൺടാക്ട് ഒൻപത്.. പൂജ്യം.. ഏഴ്.. രണ്ട്.. നാല്.. പൂജ്യം.. നാല്.. മൂന്ന്.. രണ്ട്.. രണ്ട്

  • @its_aq1b193
    @its_aq1b193 Місяць тому

    Rani paal use cheyyumbol white cliths ujala mukkiya colur undakumo

  • @sajnahabeeb5340
    @sajnahabeeb5340 Місяць тому +2

    കടല വേവിച്ചത് കുറെ. ദിവസം കേടു കൂടാതെ nikkuo

    • @SurumeesTimePass
      @SurumeesTimePass  Місяць тому

      ഞാനൊരു മൂന്നു ദിവസമൊക്കെ വയ്ക്കും

  • @muneera245
    @muneera245 Місяць тому +2

    ഖുർആൻ ഓൺലൈൻ ആയിട്ട് പഠിക്കാൻ താല്പര്യം ഉള്ളവരുണ്ടോ.. Live class.... കുട്ടികൾക്കും വലിയവർക്കും അഡ്മിഷൻ എടുക്കാം... തജ്‌വീദ് നിയമം അനുസരിച്ചു ഓതി പഠിക്കാം..

    • @muneera245
      @muneera245 Місяць тому

      Contact

    • @muneera245
      @muneera245 Місяць тому

      ഒൻപത്, പൂജ്യം, ഏഴ്, രണ്ട്, നാല്, പൂജ്യം, നാല്, മൂന്ന്, രണ്ട്, രണ്ട്

  • @arafu3
    @arafu3 Місяць тому

    ഇരിക്കട്ടെ ആദ്യത്തെ ലൈക്‌ മ്മളെ വക 🚶🏻

    • @SurumeesTimePass
      @SurumeesTimePass  Місяць тому +1

      നോക്കട്ടെ കൈനീട്ടം എങ്ങനെയുണ്ട് എന്ന് 🤩

    • @arafu3
      @arafu3 Місяць тому

      @@SurumeesTimePass മോശം ആവില്ല 🥰

  • @Spv34428
    @Spv34428 Місяць тому

    Firstttt

  • @haseenaabdulrazak3457
    @haseenaabdulrazak3457 Місяць тому

    Yella appavum kazhikallo adond 😅😅

  • @finufaru8862
    @finufaru8862 Місяць тому

    നിങ്ങളുടെ ടേബിൾ👍🏻 ടേബിൾ ഷീറ്റ് ഇട്ട്‌കണോ

  • @Kitchen_Ayshu
    @Kitchen_Ayshu Місяць тому

    😂😂😂

  • @MajeedkadooranMajeed
    @MajeedkadooranMajeed Місяць тому +1

    ടേബിലെ കുപ്പിയിൽ ഏതു ചെടിയാണ്

    • @SurumeesTimePass
      @SurumeesTimePass  Місяць тому

      പണ്ടത്തെ ഒരു ചെടിയാണ് പേര് അറിയില്ല

  • @ajmalajmal4197
    @ajmalajmal4197 Місяць тому +1

    ഒന്ന് ശ്വാസം വിട്ട് പറഞ്ഞൂടെ

  • @kadeejaanvar4576
    @kadeejaanvar4576 Місяць тому

    ❤❤🎉🎉🎉

  • @shebeeskitchentips007
    @shebeeskitchentips007 Місяць тому

    ❤❤❤😊

  • @sajamanjeri2176
    @sajamanjeri2176 Місяць тому

  • @vrindawilson9744
    @vrindawilson9744 Місяць тому

    ❤❤❤