അവതാരകരും ആർട്ടിസ്റ്റുകളും ഏറ്റുമുട്ടുമ്പോൾ | My Views on recent issues | Aswathy Sreekanth .

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 139

  • @jewelbabysworld
    @jewelbabysworld Рік тому +11

    Well said dear... my opinion...ഏകദേശം 14 വർഷത്തോളമായി media ഫീൽഡിൽ ഉള്ള ആളാണ് ഞാൻ. പരസ്പരബഹുമാനം പരമപ്രധാനമാണ് ഒരു ഇൻറർവ്യൂവിൽ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സ്നേഹത്തോടെ മനസ്സ് തുറന്നു സംസാരിക്കുന്ന ഇൻറർവ്യൂവും, എന്തിനൊക്കെയോ വേണ്ടി കിള്ളി കിള്ളി അതുമിതും ചോദിച്ച് പലതും പറയിപ്പിക്കുന്ന ഇൻറർവ്യൂവും തമ്മിൽ നല്ല വ്യത്യാസമുണ്ട്. കുറച്ചു വർഷമായി രണ്ടാമത്തെ ടൈപ്പിലുള്ള ഇൻറർവ്യൂവിനാണ് ഡിമാൻഡ് കൂടുതൽ !!!
    കാലഘട്ടത്തിതിൻറെ ആവശ്യം അത് ആയിരിക്കുമോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ??
    ഞാൻ പഠിച്ചിട്ടുള്ള ജേണലിസത്തിൽ നമ്മുടെ മുന്നിൽ ഇരിക്കുന്ന ആളുടെ മനസ്സ് അറിഞ്ഞുവേണം ചോദ്യങ്ങൾ ചോദിക്കാൻ എന്നാണ്... അവരെ എപ്പോഴും കംഫർട്ടബിൾ ആക്കുക എന്നതാണ് ... അതുപോലെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ താൽപര്യമില്ലെങ്കിൽ താൽപര്യമില്ല എന്ന് തുറന്നു പറയുക തന്നെ വേണം. ഇതും പരസ്പര ബഹുമാനത്തിൻറെ ഭാഗമാണ്.
    ഇത്രയും വർഷങ്ങൾക്കിടയിൽ നിരവധി interviews ചെയ്തിട്ടുണ്ടെങ്കിലും മനസ്സിനെ വേദനിപ്പിച്ച ഒരു ഇൻറർവ്യൂ പോലും ഉണ്ടായിട്ടില്ല... ഇൻറർവ്യൂന് ശേഷം ആരാണെങ്കിലും അവരോട് മനസ്സുകൊണ്ട് കൂടുതലായി അടുത്തിട്ടേ ഉള്ളൂ... എൻറെ ആദ്യത്തേ interview സാഹിത്യകാരി ഗ്രേസി ടീച്ചറെ ആയിരുന്നു, കഴിഞ്ഞദിവസം ഇൻറർവ്യൂ ചെയ്തത് വിനയൻ സാർനെയും. ഓരോ ഇൻറർവ്യൂ കഴിയുമ്പോഴും ഓരോ മോട്ടിവേഷൻ ആണ് ❣️അവർ പറയുന്ന കാര്യങ്ങളിൽ നിന്നുള്ള ഒരു മോട്ടിവേഷൻ മാത്രമല്ല അവരുടെ ഹൃദയവും കൊണ്ടായിരിക്കണം ഒരു interviewer തിരിച്ച് പോകേണ്ടതും ❣️
    ഭൂമിയിലെ ജീവിതം കഴിയുമ്പോൾ , ഉള്ളങ്കയ്യിൽ ഒരു പിടി മണ്ണു പോലും കൊണ്ടുപോകാൻ കഴിയില്ല എന്നുള്ളത് ഏതൊരു പ്രശസ്തരും അപ്രശസ്തരുമായവരുടെ ഓർമയിലിരിക്കട്ടെ !!
    Give Respect and take Respect 🙏

  • @linuthomas8842
    @linuthomas8842 Рік тому +46

    U r right..What Bhasi did is wrong.. I listened to Veens' interview with Sajin and Shafna..She asked them like cleeshe question .entha pillar undavathathu.arka problem ennu. The same question she asked Jeeva and Apaarna.Just think about. that..Nowadays we are opposing these types of questions..May be that qstn did not hurt shafna..But listeners around the world with this same feeling. How it affects them?.

  • @reenumariabasil4947
    @reenumariabasil4947 Рік тому +29

    There is something called personal boundary. When bhasi verbally abused he crossed that boundary. When Veena asked such irritating personal questions that’s what she did as well. When the anchor was the first to breech the boundary why is only one party blamed and destroyed? Especially when both are crossing verbal boundaries.

  • @lavenderthoughts5103
    @lavenderthoughts5103 Рік тому +82

    കാര്യം തെറി വിളിച്ചത് തെറ്റായി പോയി എങ്കിലും ഭാസി ആദ്യം ചോദിച്ചത് വളരെ correct ആണ് 2-3 വർഷം ആയിട്ടും better ആവാൻ തോന്നുന്നില്ലേ എന്നുള്ളത്. വീണ വെറും വെറുപ്പിക്കൽ ആണ്. Actors ന്റെ കയ്യിൽ പിടിച്ചും തൊട്ടും തലോടിയും ഒക്കെ ചോദ്യങ്ങൾ ചോദിക്കും. ഇവരൊക്കെ ആയിട്ട് ഞാൻ അല്ലേലും വലിയ അടുപ്പത്തിൽ ആണ് എന്ന് കാണിക്കാൻ വേണ്ടി ഉള്ള പ്രഹസനങ്ങൾ. ചില artist കൾ ആയിട്ട് അവർക്ക് മുൻ പരിചയം ഉണ്ടാവാം എന്നാൽ ചിലർ വളരെ അധികം irritated ആവുന്നുണ്ട് എന്ന് interview കണ്ടാൽ തന്നെ നമുക്ക് മനസിലാവും. കൊഞ്ചലും ഇടക്ക് ഇടക്ക് ഉള്ള അനാവശ്യമായ അട്ടഹാസവും വളരെ അരോചകം ആണ്

    • @valsalak2159
      @valsalak2159 Рік тому +6

      തെറി പറഞ്ഞത് തെറ്റ് തന്നെയാണ്. ഇത്തരത്തിലുള്ള ഇന്റർവ്യൂ താല്പര്യമില്ല എന്ന് പറഞ്ഞ് ഇറങ്ങി പോകുന്നതായിരുന്നു മര്യാദ. ഇവിടെ വീണ അയാളെ വല്ലാതെ പ്രകോപിപ്പിക്കുന്നുണ്ടായിരുന്നു. അയാളുടെ അസഹിഷ്ണുത അയാൾ പ്രകടിപ്പിക്കുന്നുമുണ്ടായിരുന്നു. ഏതായാലും ഈ സംഭവം രണ്ടു പേർക്കും ഒരു പാഠം ആവട്ടെ. കുറെ ഒച്ചയും ബഹളവും അട്ടഹാസവും ചിരിയും മാത്രമായി ഇന്റർവ്യൂകൾ അധപതിക്കരുത്. സ്വയം ഒരു വിശകലനം നടത്തുന്നത് നന്നായിക്കും.

  • @sabnanazer2195
    @sabnanazer2195 Рік тому +47

    Bhasi ചെയ്തത് തെറ്റ് തന്നെ ആണ് .പക്ഷെ വീണ victim ആയത് കൊണ്ട് വീണയുടെ ഭാഗത്തെ തെറ്റ് കാണാതെ പോകുന്നത് ശെരിയല്ല .വീണ പലപ്പോഴും കൊണ്ട് വരുന്ന ചോദ്യങ്ങൾ ചിലപ്പോ കേൾക്കുമ്പോ opposite ഇരിക്കുന്ന guest പ്രതികരിച്ചിട് പോലും തിരുത്തലുകൾ ഉണ്ടായിട്ടില്ല .actors ഉം മനുഷ്യർ ആണ് അവര്ക് ഒരു പേർസണൽ ലൈഫ് ഉണ്ട് തികച്ചും വ്യക്തിപരമായ ഒരു space ഉണ്ട് അത് മിക്കവാറും വീണ consider ചെയ്യറില്ല.പിന്നെ ഭാസി ഇന്റർവ്യൂ നു ഇടക്ക് ഇറങ്ങിപോയെങ്കിൽ behind woods എങ്ങനെ വാർത്ത ഉണ്ടാക്കുമായിരുന്നു .അയാള് തെറി പറഞ്ഞത് കൊണ്ട് അയാള് പ്രതിയായി ഇല്ലെങ്കിൽ ഇന്ന് ഭാസിയുടെ കൂടെ നിന്നേനെ കൂടുതൽ പേരും .പിന്നെ അങ്ങനെ ഒരു സ്വഭാവം ഉള്ള ഒരു ആക്ടർ നെ choose ചെയ്യുമ്പോ irritate ആകാതിരിക്കാൻ anchor ന്റെ ഭാഗത്തും ശ്രദ്ധ വേണമായിരുന്നു .അയാൾ ചെയ്ത തെറ്റ് ന് അയാള്ക്ക് ശിക്ഷ കൊടുക്കുമ്പോ അങ്ങോട് ചോദിച്ച ചോദ്യങ്ങൾ ഇനി ആവർത്തിക്കില്ല എന്ന് വീണ എന്ത് കൊണ്ട് പറയുന്നില്ല .every action there is an equal and opposite reaction അത്രേ ഉണ്ടായുള്ളൂ action ഉണ്ടാക്കിയ ആളും react ചെയ്ത ആളും കുറ്റം പങ്കിടുന്നു .ശിക്ഷയും പങ്കിടണം.മലയാള സിനിമ ൽ തെറി ഇല്ലാതെ script എഴുതാൻ കൂടി ആളുണ്ടായാൽ നന്ന് 🙏🙏ഇര എന്നൊന്ന് ഇല്ല ഈ വിഷയത്തിൽ .അശ്വതി mam പക്ഷം ചേരുന്ന പോലെ തോന്നി because you are also an anchor .പക്ഷെ അശ്വതി mam ഒരിക്കലും ഊള ചോദ്യങ്ങൾ ചോദിക്കാറില്ല അത്മായി വീണയെ compare ചെയ്യാൻ പറ്റില്ല 😂😂വീണ വ്യക്തിപരമായി അങ്ങനെ ആയിരിക്കില്ല പക്ഷെ viewers കാണുന്ന മുഖം അങ്ങനെ അല്ലെ

    • @dreamsonweb3580
      @dreamsonweb3580 Рік тому +3

      I strongly agree with this opinion. Ith Veena kanatte

    • @appsjp8408
      @appsjp8408 Рік тому

      ഭാസി rj തമ്മിൽ ഉള്ള ഇന്റർവ്യു കുറിച്ച് എന്ത് പറയുന്നു.. ഭാസിയുടെ ഭാഗത്തു തന്നെയാണ് വലിയ തെറ്റ്..

    • @sabnanazer2195
      @sabnanazer2195 Рік тому

      @@appsjp8408 വലിയ തെറ്റ് ചെറിയ തെറ്റ് എന്നൊന്ന് ഇല്ല .ഭാസി ചെയ്ത തെറ്റ് തെറ്റ് തന്നെ ആണ് .ആ തെറ്റിലേക്ക് വീണ വലിച്ചിഴച്ചത് തന്നെ ആണ് ഈ interview ൽ എണീറ്റ് പോകട്ടെ എന്ന് വരെ ചോദിച്ചിട്ടും പിന്നെയും അത് തന്നെ ആവർത്തിച്ച് .ഭാസിയുടെ ഭാഷ ശെരിയല്ല എന്നത് കൊണ്ട് വീണ ചെയ്തത് തെറ്റ് അല്ലാതെ ആകുമോ .രണ്ട് ഭാഗത്തുള്ള തെറ്റും തെറ്റ് തന്നെ ആണ്

  • @pinky_4321
    @pinky_4321 Рік тому +56

    Nice! It all depends on one's mental conditions/mood..but doesn't give authority to insult others!

  • @durgasuresh1323
    @durgasuresh1323 Рік тому +44

    I just love the person that you are! You talk crystal clear which is so inspiring

  • @soumyacp3186
    @soumyacp3186 Рік тому +28

    Veena asks really irritating questions...but what Bhasi did is wrong too ..

  • @mamatham8626
    @mamatham8626 Рік тому +7

    only u gave the pure description of what is happening in the other side of camera... quite informative.. never knew these things before... very good talk👍👍

  • @shacreation6030
    @shacreation6030 Рік тому +5

    Pearly maaney show is good 👍 she does everything perfectly 😌♥️

  • @arjungopi9956
    @arjungopi9956 Рік тому +80

    Well said!!!
    But one genuine question : Do you Find Veenas' interiviews ok? Dont say Everyone can Reject Veena. No Artist have time to do a study about types of Anchors and attend promotions, they may have their on pressures!.
    If possible please share your point on Types of Imterview questions : Like ' BHARYA ARIYATHE KARANGAN POKARUNDO' to an artist who came for a Movie promotion!

    • @mekhanair3524
      @mekhanair3524 Рік тому +10

      Veena's interviews are too irritating, atleast somebody responded back now..

    • @vivekv5127
      @vivekv5127 Рік тому +1

      @@mekhanair3524 Absolutely. Someone had to react.

  • @breathe9220
    @breathe9220 Рік тому +248

    വീണയുടെ ഇത്തരം ചോദ്യങ്ങളെ ആസ്വദിക്കുന്ന മലയാളികളുണ്ട് എന്നതാണ് യാഥാർഥ്യം

    • @Priiiiiiiyaaa
      @Priiiiiiiyaaa Рік тому +48

      ജയസൂര്യ, ആസിഫ് അലി, dr. റോബിൻ, ആദി, തുടങ്ങി എത്രെയോ പേര് വീണയോട് നേരിട്ട് പറഞ്ഞിട്ടുണ്ട് ചോദ്യങ്ങൾ കുറച്ചുകൂടെ സ്റ്റാൻഡേർഡ് കീപ് ചെയ്യണം എന്ന്.. ന്നിട്ടും നോ യൂസ് 😅

    • @remyamuralidas5048
      @remyamuralidas5048 Рік тому +11

      @@Priiiiiiiyaaa athe ethra entertainment aanenkilum munnilirikkunna aalude emotions koode pariganikkanam. Avar paranjathokke kurach troll vannu ennallathe oru gunavumilla.

    • @shiflalukman5145
      @shiflalukman5145 Рік тому +7

      അതുകൊണ്ടാണല്ലോ അവർ അതുപോലെ ഉള്ള questions വീണ്ടും ചോദിക്കുന്നത് 😔

    • @pranaahvijil6651
      @pranaahvijil6651 Рік тому +4

      @@Priiiiiiiyaaa Paranjitt kaaryamillaa ellaavarum dhyan sreenivasane pole aaanenn vicharich kaaanum

    • @ab-ur6ru
      @ab-ur6ru Рік тому +17

      Veena is very unprofessional
      I think she could do anything else for living this isn't her thing
      She is annoying some times
      Still I don't get why she laughs simply every time
      Keep some standards
      You may have views but that doesn't means you are doing well
      I think this may change you dear Veena
      There are people like Mukesh doing entertainment in their interviews
      What sreenath done isn't right
      But I think Veena asked for it many times
      Sreenath is only person reacted

  • @sruthiratheesh6832
    @sruthiratheesh6832 Рік тому +9

    Chechide oru video polum boradikarila.... Skip cheyarila..... Relevant..... Aanu elam.... Informative.... Thank you chechi

  • @Msdfanboy006
    @Msdfanboy006 Рік тому +9

    Crystal clear opinion...superb aswathy chechi

  • @Bb-kc2jn
    @Bb-kc2jn Рік тому +14

    Bhasi is wrong here. At the same time, it's high time for Veena to open her eyes _ against her substandard interviews.

  • @anujavr7388
    @anujavr7388 Рік тому +5

    ചേച്ചിടെ view point കേൾക്കാൻ കാത്തിരിക്കുവായിരുന്നു..... ❤️

  • @navithap7279
    @navithap7279 Рік тому +9

    Well said, how transparent you are!

  • @bennyavictor
    @bennyavictor Рік тому +10

    Good Aswathy, I like the way you presented in so simple & inspiring ..... No more questions about the issue after watching your post. You've said completely from the angle of anchors, celebrities & offcourse online channels too..... good, Keep it up.

  • @afsalkolappuram1537
    @afsalkolappuram1537 Рік тому +19

    നില മറന്ന് പെരുമാറിയാൽ ഇങ്ങനെയൊക്കെ സംഭവിക്കും...നല്ല നിലയിൽ എത്തിയാൽ അതെങ്ങിനെ നില നിർത്താം എന്നാണ് ശ്രദ്ധിയ്ക്കേണ്ടത്...

  • @athulsr
    @athulsr Рік тому +4

    What a crystal clear statement dear Aswathi chechi 🔥

  • @Homietalks24
    @Homietalks24 Рік тому +1

    How beautifully you are speaking ❤Marvelous💓

  • @jnsunny1716
    @jnsunny1716 Рік тому +11

    You always know just what to say!🎉

  • @faseerafasal
    @faseerafasal Рік тому +1

    Adipoliyayi detailed aayi karyangal paranju...well said..

  • @dreamgirl0405
    @dreamgirl0405 Рік тому +3

    Well said chechii ellavarkum manasilavunna rithiyil present cheythu👏

  • @ambilyvenugopal8868
    @ambilyvenugopal8868 Рік тому +6

    Well said chechi ❤️

  • @meeraaaah
    @meeraaaah Рік тому +6

    👏🏻👏🏻ശ്രീനാഥ് ഭാസി ചെയ്തത് ന്യായീകരിക്കാൻ പറ്റാത്ത തെറ്റ് തന്നെ ആണ്.. അതും ആയി താരതമ്യം ചെയുക അല്ലാ.കുറെ കാലം ആയി വീണ ചെയ്യുന്നതും ഒട്ടും നിലവാരം ഇല്ലാത്ത പരിപാടി തന്നെ ആണ്. ഭാവന അടക്കം പലരുടെയും പരിപാടി കണ്ടാൽ ഗസ്റ്റ്‌ എത്രത്തോളം ഇറിറ്റേറ്റഡ് ആകുന്നു എന്ന് മനസിലാക്കാം. അറിയേടെ ജാൻ എന്നും പറഞ്ഞു വെറുപ്പിക്കൽ ചോദ്യം ചോദിച്ചു വന്ന ഗസ്റ്റിന്റെ വായിന്നു കേട്ട വ്യക്തി ആണ് വീണ..എന്നിട്ടും മാറില്ല. കുട്ടികൾ ഉണ്ടാകാത്തതിന്റെ കാരണം കല്യാണം കഴിക്കാത്തതിന്റെ കാരണം തേപ്പ് കഥ തുടങ്ങി വ്യക്തി പരമായ കാര്യങ്ങൾ കുത്തി ചോദിക്കുക പറയാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞാൽ പോലും പറ ചേട്ടാ കുത്തി കുത്തി ഉള്ള ചോദ്യം.. 🤦🏻‍♀️ഇന്റർവ്യൂ എന്താണെന്ന് ഉള്ള മിനിമം അറിവോ വിവരമൊ ഇല്ല ഒരു ബോധം ഇല്ലാത്ത അവതാരക. ഇന്റർവ്യൂവർ ആകാൻ ഉള്ള ഒരു യോഗ്യതയും അവർക്കില്ല. പല ഗസ്റ്റും തമാശ എന്നാ രൂപത്തിൽ വീണയോട് ഇതൊക്കെ പറയുനും ഉണ്ട് അത് മനസിലാക്കാൻ ഉള്ള മിനിമം ബോധം ഇല്ലാഞ്ഞിട്ടാണോ അതോ റേറ്റിംഗ് കൂട്ടാൻ ചാനലിന്റെ നിർബന്ധം ഉള്ളത് കൊണ്ടു ആണോ എന്ന് അറിയില്ല 🤦🏻‍♀️റേറ്റിംഗ് നേക്കാൾ മര്യാദ മാന്യത നിലപാടുകൾ ഇതിനൊക്കെ ഈ കുട്ടി ഇനി എങ്കിലും പ്രാധാന്യം കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @anki933
    @anki933 Рік тому +4

    Well Said🙌🏻💯

  • @nishasubash9372
    @nishasubash9372 Рік тому

    👍👍 well said Ashwati. I also feel the same.

  • @sumathomas8657
    @sumathomas8657 Рік тому +18

    ഇപ്പോഴുള്ള ഒട്ടു മിക്ക anchors num quality illa....at the same time, bhasi sahicha red FM anchor ne namikkunnh 😀

  • @ashrafpc5327
    @ashrafpc5327 Рік тому +103

    ആശയം നശിച്ചവന്റെ അവസാന ആയുധമാണ് തെറി പറയൽ..
    തെറി വിളിക്കുന്നത് വലിയ ഹീറോയിസം ആയി കണക്കാക്കുന്ന ഒരു വലിയ കൂട്ടം ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട് എന്നോർക്കോബോൾ ആണ് സങ്കടം.

  • @navanitabeenaraj321
    @navanitabeenaraj321 Рік тому +2

    Very informative video chechi 😘🥰 nice😊 thank you 🥰

  • @rajnashameer8827
    @rajnashameer8827 Рік тому +1

    Crystal clear explanation.👍

  • @anjanachandra6386
    @anjanachandra6386 Рік тому +2

    On point chechi 💯💯💯💖💖💖

  • @harshamattayi5904
    @harshamattayi5904 Рік тому +12

    ഏത് ആക്ടർ interview ആണ് നല്ല interview ഉള്ളത് എന്ന് ഒന്ന് പറയുമോ??? ചോദ്യങ്ങൾക്ക് നിലവാരം ഇല്ല എന്ന് പറയുന്നു എത്ര വാർത്തകൾക്കാണ് നിലവാരം ഉള്ളത്??? എവിടെ ആയാലും നമ്മൾ സെലക്റ്റീവ് ആയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ... ഞാൻ സ്ഥിരം oru പ്രോഗ്രാം മാത്രം കാണുന്ന ആളല്ല എന്റെ മൂഡ് അനുസരിച്ചു കാണാറുണ്ട് എല്ലാ types വീഡിയോ യും കാണും....
    കാണുന്ന ആൾക്കാർ ഇത്തിരി നിലവാരം കൂട്ടിയാൽ താനേ കുറയും ഈ പ്രവണത..... നാലാൾ അറിയുമ്പോൾ സോഷ്യൽ responsibility കൂടും... എന്ന് കരുതി അത് അവരുടെ പേർസണൽ life lekkk ഇടിച്ചു കയറുകയല്ല വേണ്ടത്..... 2കൂട്ടർക്കും മനസ്സിലായാൽ നന്ന്

  • @STA-nb2vv
    @STA-nb2vv Рік тому +1

    Well said❤️

  • @boonieee437
    @boonieee437 Рік тому

    Great maam💗🔥

  • @sreeuma
    @sreeuma Рік тому +9

    You explained it beautifully ❤️

  • @lakshmigayu
    @lakshmigayu Рік тому +3

    Well said👍🏼

  • @jeevac.v6626
    @jeevac.v6626 Рік тому +20

    Bhasi did mistake.but Veena’s interview is alws arrogant,she alws ask double meaning questions

  • @AnandhiDas
    @AnandhiDas Рік тому

    Well said👍

  • @jeweljibishponnu1365
    @jeweljibishponnu1365 Рік тому

    Yes well said.

  • @midhunraj5638
    @midhunraj5638 Рік тому +7

    ഇതിൽ രണ്ട് പേരുടെ ഭാഗത്തും തെറ്റുണ്ട്. വീണയുടെ ഇന്റർവ്യൂ ചോദ്യങ്ങൾ വളരെ irritated ആണ്.ഇനി അത് irittated ആയി തോന്നിയാൽ ഇറങ്ങി പോകുകയാണ് വേണ്ടത്. ഒരു വ്യക്തിയെ തെറി വിളിച്ച് ആക്ഷേപിക്കുന്നത് തെറ്റാണ് അതിൽ സ്ത്രീ പുരുഷൻ എന്നൊന്നും ഇല്ല.

  • @arathyjj1148
    @arathyjj1148 Рік тому +4

    Actors pressure undavathalle orupakshe producers parayum ayirikkum Ella interview participate cheyanam ennu avarku athu kettle pattu

  • @Pablo-ff4tx
    @Pablo-ff4tx Рік тому

    Avasanam kasham kanichath superr uff

  • @nithinraveendran6480
    @nithinraveendran6480 Рік тому

    Good Personality 👍

  • @beingsabitta9825
    @beingsabitta9825 Рік тому

    Definitely a fair analysis.

  • @indudeepu1
    @indudeepu1 Рік тому +2

    Only one suggestion, since the case on, it is better to avoid naming the anchor

  • @muhammadmuhammadmuha4830
    @muhammadmuhammadmuha4830 Рік тому

    ചേച്ചി വീഡിയോ പൊളിച്ചു👌👌👌👌

  • @sivanandanaa2318
    @sivanandanaa2318 Рік тому

    Loved this video

  • @dgz1987
    @dgz1987 Рік тому +8

    I don’t know the story behind this, didn’t get a chance to watch it but You beautifully explained it. Very well presentation 😊

  • @shp-1753
    @shp-1753 Рік тому +1

    Movie crew should try for Promotions without anchors

  • @anjithaharish7455
    @anjithaharish7455 Рік тому

    Well said chechi💙

  • @sreer8101
    @sreer8101 Рік тому +2

    Finally , a better version of reaction to this issue...

  • @jayap3389
    @jayap3389 Рік тому

    Correct

  • @odyssey8631
    @odyssey8631 Рік тому +2

    I think this is an opportunity for Bhasi and Veena to work on themselves and be a better person. I don’t agree Bhasi’s way of reaction also felt most of the time Veena is not respecting the people she is having conversations with. Pinne ithonnum big issues onnum alla.. everyone is using F** words in their conversations these days and it’s our choice to make it a big deal or ignore it.

  • @sijivolgs7891
    @sijivolgs7891 Рік тому

    Njn arudam kude alla. Ennalum parayuva u well said❤

  • @khamarudheenrafeeq8588
    @khamarudheenrafeeq8588 Рік тому +1

    ചേച്ചി 🥰👌

  • @mathewthomas6816
    @mathewthomas6816 Рік тому +1

    Media plural is Media

  • @jeenaraju7750
    @jeenaraju7750 Рік тому

    Yes👍👍❤️

  • @sarathcnair8380
    @sarathcnair8380 Рік тому +1

    വെൽ said 👍🏻

  • @amalatom9536
    @amalatom9536 Рік тому

    Super chechi

  • @jencybinu3028
    @jencybinu3028 Рік тому

    Super.....

  • @Asherstitusworld
    @Asherstitusworld Рік тому +1

    Aswathy Chechi Well Said My Favourite Actor is Aswathy Chechi in Chakkapazham

  • @navamikunjamma8970
    @navamikunjamma8970 Рік тому +2

    veena ishtam ❤❤❤❤ aswathy orupadishtam ❤❤❤❤❤

  • @sinikesavan8409
    @sinikesavan8409 Рік тому +2

    👍

  • @sukanyaanilkumar5472
    @sukanyaanilkumar5472 Рік тому +1

    Well said aswathy chechi brilliant ❣️❣️

  • @nikhithagnair6365
    @nikhithagnair6365 Рік тому +41

    Interviews irritating ആണെങ്കിൽ മാനൃമായി ഇറങ്ങി പോകണം...പിന്നെ അവതാരികയെ തേച്ച് ഒട്ടിച്ചു, നാണം കെടുത്തി പോലുളള captions അത്ര രസമുളളതല്ല.

    • @lijijames9993
      @lijijames9993 Рік тому +2

      Yes

    • @shp-1753
      @shp-1753 Рік тому

      Interview ചെയ്യപ്പെടുന്ന ആൾ അല്ലല്ലോ captions ഉണ്ടാക്കുന്നത്

  • @sisirakm2264
    @sisirakm2264 Рік тому

    Super👍👍👍

  • @creativeeditz6950
    @creativeeditz6950 Рік тому +3

    അടിപൊളി artistukal adjust ചെയ്യണം പോലും ചേച്ചിയോട് ഒരാൾ വന്നു public ആയീട്ട് ചോദിക്കുന്നു നിങ്ങൾ husband അറിയാതെ പുറത്തു പോയീട്ടുണ്ടോ അതാരുടെ കൂടെ ആണെന്നൊന്നും പറയണ്ട എന്ന് ചേച്ചിയുടെ മറുപടി എന്തായിരിക്കും
    ഒരു film promotion interview ചെയ്യുമ്പോൾ first ആ artistinte Professional historye പറ്റി അറിയണം അതിൽ നിന്ന് തന്നെ കുറെ questions കിട്ടും
    ഇത് അതൊന്നും ചോദിക്കില്ല നേരെ അവരെ Personal life ഭാര്യയും ആയീട്ട് പിണങ്ങീട്ടുണ്ടോ അത് എത്ര തവണ എത്ര lovers ഉണ്ടായീട്ടുണ്ട് എത്ര പേരെ തേച്ചിട്ടുണ്ട് എന്നിട്ട് ഒരു അട്ടഹാസവും
    ഇവരുടെ ഒക്കെ Personal lifine കുറിച്ച് ഒന്ന് അങ്ങോട്ട് ചോദിച്ചു നോക്കട്ടെ അപ്പോൾ അറിയാം വിവരം

    • @LifeUneditedAswathySreekanth
      @LifeUneditedAswathySreekanth  Рік тому

      Artistukal adjust cheyyanam nnu njan eppozhanu paranjath? 🙄

    • @creativeeditz6950
      @creativeeditz6950 Рік тому +2

      @@LifeUneditedAswathySreekanth എന്തെങ്കിലും ചെയ്യാൻ പറ്റുന്നത് artistukalkkanennu പറഞ്ഞില്ലേ അവർ എന്ത് ചെയ്യാനാ Producersinte സമ്മർദ്ദം കാരണം അവരുടെ filiminte Promotiinu വേണ്ടി വീണയെ പോലുള്ള anchorsinu ചോദിക്കുന്ന questionsinu മുന്നിൽ irritated ആയിരിക്കുന്ന artistukale കണ്ടിട്ടുണ്ട് biggbossile riyas salim ചോദിച്ചത് പോലെ ഇതൊക്കെ അറിഞ്ഞിട്ട് ഇവരിക്കു എന്തെങ്കിലും കിട്ടുന്നുണ്ടോ അതുമില്ല ഇതൊക്ക മറ്റുള്ളവരെ അറിയിച്ചിട്ട് ഇവരിക്കു എന്തെങ്കിലും കിട്ടുന്നുണ്ടോ അതുമില്ല

  • @mekhanair3524
    @mekhanair3524 Рік тому +1

    Only one point, Is it the responsibility of anchor or artist to do the homework? Its definitely the anchor rt? Definitely artist will not have the choice of saying no to interviews ,if it's part of movie promotion!! So not agreeing with your point on artist is having a choice and they should understand what type of interview it is?!!

  • @plutogags6295
    @plutogags6295 Рік тому +3

    Victim nte bhaghath nikkuka ennullath ningade maathram aayirikkum… chettathi
    engane aanelum Ella kaaryathinum randu vashangalum und. Aa randu vashangalum kettittu venam vimarshikkanum prathikarikkanum… ennullathaan ente line…. 😂

  • @donamolgeorge6920
    @donamolgeorge6920 Рік тому

    super ♥️

  • @midhunraj5638
    @midhunraj5638 Рік тому +4

    Standard ആയിട്ടുള്ള achorsine ഇതുപോലുള്ള മൂവി പ്രൊമോഷൻസിന് ഇരുത്തിയാൽ തീരാവുന്ന പ്രേശ്നമേയുള്ളു.ഭാസി തെറി വിളിച്ചു ഓക്കേ. പക്ഷെ ഞൻ എല്ലാവരോടും ഇങ്ങനെ ആണ് ചോദ്യങ്ങൾ ചെയ്യുന്നത് ഭാസി മാത്രം എന്താ ഇങ്ങനെ എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല. പലരുടേം മൂഡ് സ്വിങ് സ്വഭാവം ഒക്കെ വ്യത്യാസമാണ്.

  • @Myth_-hk5fu
    @Myth_-hk5fu Рік тому +2

    ithrem pressure artists'nu kodukunnath producers, ennitt issue undayapo oru Ban'um koduthu. Ee interviews onnum filminu oru boost kodukunnumilla

  • @shijilamanoj1595
    @shijilamanoj1595 Рік тому

    💓

  • @KarthikGNair
    @KarthikGNair Рік тому

    ❤️❤️❤️ chechi 🤗

  • @nightbirde558
    @nightbirde558 Рік тому

    👍👍💙💙

  • @thansilarinas5223
    @thansilarinas5223 Рік тому

    Hi chechi

  • @vivekv5127
    @vivekv5127 Рік тому

    Not a word about the quality of questions being asked by these so-called 'UA-cam Interviewers'. Have some shame.

  • @rameesajahan9572
    @rameesajahan9572 Рік тому

    Well said🤍

  • @SureshKumar-sx6bo
    @SureshKumar-sx6bo Рік тому

    👍🏻👍🏻👍🏻

  • @ishka3568
    @ishka3568 Рік тому +2

    Personally am not liking veena's questions .. Njoy cheyyan rasamayirikkam, pakshe tired aaya oru vyakthikk orikkaluk thangan chance illa.

  • @hadhiburhan5342
    @hadhiburhan5342 Рік тому

    Kamala kutteede birthday vlog kandeellallo chechi

  • @mdinesh58
    @mdinesh58 Рік тому

    ബാലചന്ദ്രൻ ചുള്ളിക്കാട് ഒരിക്കൽ പറഞ്ഞിരുന്നു. എന്നെ ദ്രോഹിച്ചതും, പീഡിപ്പിച്ചതും സ്ത്രീകളാണെന്ന്. അത് ചെറുപ്പത്തിൽ നടന്ന സംഭവുമാണ്. എന്നിട്ടും ചുള്ളിക്കാട് ഈ സമയത്തും അദ്ദേഹം ഒരു പരിപാടിയിൽ അക്കാര്യം എടുത്തു പറഞ്ഞു. അദ്ദേഹത്തിന്റെ മനസ്സിൽ വേദനിപ്പിച്ച സ്ത്രീകളുടെ ക്രൂര ഭാവം മായാതെ ഇന്നും നിൽക്കുന്നുണ്ട്. അത് പലരിലും ഉണ്ടാവും.അങ്ങിനെയുള്ള സന്ദർഭം ഉണ്ടാവുമ്പോൾ അവിടെയാണ് ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാവുന്നത്.അത് കരുതിക്കൂട്ടിയായിരിക്കില്ല. പോലീസിൽ പരാതി പെട്ടത് അത്ര നല്ല കാര്യമാണ് എന്ന് തോന്നുന്നില്ല. അത് വീണയുടെ ദുർബലതയായിപ്പോയി. എല്ലാവരും കോഴി എന്ന് വിളിക്കുന്ന ഒരു സുന്ദരനായ ചെറുപ്പക്കാരൻ എന്റെ നാട്ടിലുണ്ട്. അവനെ കോളേജിൽ വെച്ച് അവന്റെ അയൽവാസിയായ പെൺകുട്ടി അവനെ പിള്ളേരെ കൊണ്ട് കോഴി എന്ന് വിളിപ്പിച്ചു. കാര്യം അവനു മനസ്സിലായി. 6 ആങ്ങളമാരുള്ള ഈ അയൽവാസി പെൺകുട്ടിയോട് അത് വേണ്ടായിരുന്നു എന്നും പറഞ്ഞു സംഗതി വിട്ടു. അടുത്ത ദിവസം രാവിലെ അവളുടെ 6കിഴങ്ങന്മാരായ ആങ്ങളമാർ ചെക്കനെ പൊതിരെ തല്ലി . അവൾ ജാള്യത മറക്കാൻ വീട്ടിൽ തെറ്റ് അവതരിപ്പിച്ചു. അപമാനവും, അടിയും അവനുതന്നെ. പെണ്ണ് ക്ലീൻ.

  • @vwvvvvvvw
    @vwvvvvvvw Рік тому +1

    Mohanlal Mammotty Pritviraj evaroode yenthe eghanne choodyam choodikyathe...

  • @Aim-bz6do
    @Aim-bz6do Рік тому +1

    എവിടെയും തൊടാതെ വളരെ സേഫ് ആയി പറഞ്ഞു ഒപ്പിച്ചു ല്ലേ 🤣🤣 good😜

  • @vedikap.kammath2289
    @vedikap.kammath2289 Рік тому

    Doubt :-
    Qstns anchors aano ready aakunnadhu or producer/editor/ script writer
    Ende oru doubt aanu..

  • @nazeehanoushad3323
    @nazeehanoushad3323 Рік тому

    Hy

  • @aswaninp3814
    @aswaninp3814 Рік тому

    Hiiii

  • @sajeeramuhammed4485
    @sajeeramuhammed4485 Рік тому

    Mrg video idumo

  • @naazsathar8142
    @naazsathar8142 Рік тому +45

    Anchor ൻ്റെ ചോദ്യം അത്രയ്ക്ക് മോശമാണെങ്കിൽ അത് പണ്ടെ പൂട്ടിക്കെട്ടണ്ട സമയം കഴിഞ്ഞു . ആളുകൾ ഇതിനെ ഏറ്റെടുത്തു എന്നതിൻറെ തെളിവാണ് ആ ഷോ ഇത്രയും നാളും സൂപ്പറായി മുന്നോട്ടു പോയത്.. ഇതിലും വലിയ പ്രമുഖന്മാരെ ഇൻറർവ്യൂ ചെയ്തിട്ടുള്ള ആളാണ് വീണ .അവർക്കൊന്നും തോന്നാത്ത എന്ത് മനോവികാരമാണ് ഭാസിക്ക് ആ കുട്ടിയുടെ തോന്നിയത് എന്ന് മനസ്സിലാവുന്നില്ല... ഭാസി കാണിച്ചത് വെറും അഹങ്കാരംആയിട്ടാണ് എനിക്ക് തോന്നിയത്.. ഇത് ഈ ഷോയിൽ മാത്രമല്ല .. റെഡ് എഫ് എം അതിലെ അവതാരകനെയും നന്നായി തെറിവിളിച്ചിട്ടുണ്ട് ഇവൻ..

    • @meeraaaah
      @meeraaaah Рік тому +6

      athinu karanam itharam karyangal kelkan ulla nattukarude intrest thanne aan..sreenath bhasi cheythath 100% thett aan ath kond veenayude chodyangalum paripadiyum nilavaram ullathakilla

    • @lavenderthoughts5103
      @lavenderthoughts5103 Рік тому +6

      കാര്യം തെറി വിളിച്ചത് തെറ്റായി പോയി എങ്കിലും ഭാസി ആദ്യം ചോദിച്ചത് വളരെ correct ആണ് 2-3 വർഷം ആയിട്ടും better ആവാൻ തോന്നുന്നില്ലേ എന്നുള്ളത്. വീണ വെറും വെറുപ്പിക്കൽ ആണ്. Actors ന്റെ കയ്യിൽ പിടിച്ചും തൊട്ടും തലോടിയും ഒക്കെ ചോദ്യങ്ങൾ ചോദിക്കും. ഇവരൊക്കെ ആയിട്ട് ഞാൻ അല്ലേലും വലിയ അടുപ്പത്തിൽ ആണ് എന്ന് കാണിക്കാൻ വേണ്ടി ഉള്ള പ്രഹസനങ്ങൾ. ചില artist കൾ ആയിട്ട് അവർക്ക് മുൻ പരിചയം ഉണ്ടാവാം എന്നാൽ ചിലർ വളരെ അധികം irritated ആവുന്നുണ്ട് എന്ന് interview കണ്ടാൽ തന്നെ നമുക്ക് മനസിലാവും. കൊഞ്ചലും ഇടക്ക് ഇടക്ക് ഉള്ള അനാവശ്യമായ അട്ടഹാസവും വളരെ അരോചകം ആണ്

    • @neenuanil5450
      @neenuanil5450 Рік тому

      $

  • @valsalanair9932
    @valsalanair9932 Рік тому +1

    Veenayude avatharan nallathaanu.comediyayit epozhum happy ayit anu Ella interview um.

  • @aa-xp7xf
    @aa-xp7xf Рік тому +1

    Veenaye polula third right achorsinu interview kodukuna artistine paranja mathi

  • @Ankitdubiya
    @Ankitdubiya Рік тому +1

    Behindwoods kaa cashin standard ellatha interviews 👎👎

  • @jaseemaa5787
    @jaseemaa5787 Рік тому

    Hi

  • @ringtoneofritty3760
    @ringtoneofritty3760 Рік тому +2

    കഴുത്തിൽ കത്തിവെച്ചിട്ട് ഒന്നും അല്ലാലോ... Question ചോദിച്ചേ? ഉത്തരം പറയാൻ പറ്റുലാർന്നേൽ, മാന്യമായി ഇറങ്ങിപ്പോകാമായിരുന്നു. Rj യോട് ആണേലും🤭. എന്തോന്ന് ഇത് വെള്ളരിക്ക പട്ടണമോ. മുമ്പിലിരിക്കുന്ന ആളെ ചെറുതായി കാണുമ്പോഴാണ് ഇങ്ങനെയൊക്കെ പറയാൻ തോന്നുക. എത്രയോ വലിയ നടന്മാർ വളരെയധികം പ്രകോപിപ്പിക്കുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിച്ചിട്ടും, എത്ര ശാന്തമായാണ് ഉത്തരങ്ങൾ നൽകുന്നത്. ഒരുപക്ഷേ ശാന്തത പോയാൽ പോലും, മാന്യത പോകാറില്ല. ഇത് പക്ഷേ....കൂടി പോയി. വളരെ താഴ്ന്ന രീതിയിൽ ചോദ്യങ്ങൾ ചോദിച്ചാൽ ചിലപ്പോൾ ദേഷ്യം വരാം, പക്ഷേ അയാളോട് അയാളെ അപമാനിക്കുന്ന തരത്തിൽ ചോദ്യം ചോദിച്ചിട്ടുമില്ല. ഇനി അങ്ങനെ തോന്നിയെങ്കിൽ തലകനം കൂടിയതുകൊണ്ടാവാം 😜ഒരു പാട് അധ്വാനിച്ചത് കൊണ്ട്. ഭാരം കാണും.🙊
    നിലപാടിന് അഭിനന്ദനങ്ങൾ.

  • @nice-xy8ey
    @nice-xy8ey Рік тому

    8:40 shattered 9:00 abuse language - ? -Learn to tolerate and lodge Official complaint.10:05 sex organs are not bad. The anchors. Questions were provocative. That’s it.

  • @kittychampion3176
    @kittychampion3176 Рік тому +1

    Good to see that so prompt action was taken by police, producers Association etc.. Which we have never seen in previous history of similar petitions of woman.. His samples are taken, he Got ban from his work place... 👏👏.
    But dont you all think it's long time to improve the standard of journalism and online entertainment medias.. 🤔🤔🤔.
    When will we learn "OWN LIMITS", before we teach others their limits.. 😌😌😌😌.
    NB: I am not talking about basi n veena.. It's the alarming concern of Today's social media and it's toxicity.
    1. Many face body shaming, toxic attack on costumes. (Painful like ACID ATTACK). And the attackers says, it's because they dress like that. Let them face it.
    2.if you get uncomfortable question in interview, 'they say' avoid such questions.
    Then 'they' say, celebrity attitude, rudeness..
    Just check in previous years, many actresses are badly trolled and cyber attacked... Just because of these interviews..
    Around 2 -3 hours interview they edit to half an hour and try to make it viral. Most of the time, celebrities can't avoid questions.. Uncomfortable questions are asked and these answers are "CHAAKARA for trollers..
    From priya varrier, gayathri suresh, dilsha.. List goes on.
    Many are scared to avoid promotional interviews, because they may make negative review about movie or actors job in movie.
    And regarding current issue... Their interview is viral mostly.. Answer is dyan,'s interview..
    Most of the male celebrities like asif, pepe, jayasoorya, robin has directly pointed her interview and questions are 😇😇😇😌😌🤫🤫.
    Many of us have grown up watching such interviews..
    Where guest is superior, given respect, keeping physical distance, not touching them, not crossing their privacy.. Of course many interested in their personal matters, but don't ask questions
    "Don't you face questions from public how long you're married, why dnt you ve kids, are you doing treatment?? 🤭🤭. Say something what you ve done without wife's knowledge. Asking guest WHY ARE YOU NOT FOLLOWING ME IN INSTAGRAM.. 🏃‍♀️🏃‍♀️🏃‍♀️grow up.

  • @veenaveena4295
    @veenaveena4295 Рік тому +3

    വീണയ്ക്ക് പകരം മറ്റേതെങ്കിലും അവതാരിക ആണെങ്കിൽ ശ്രീനാഥ് ഭാസിക്കെതിരെ കേസ് കൊടുക്കുന്നതിൽ യോജിക്കുന്നു. പക്ഷേ വീണ എടുക്കുന്ന interview നോക്കിയാൽ ......എന്താണ് ആ സ്ത്രീ കാണിക്കുന്നത്. മുൻപിൽ ഇരിക്കുന്ന വ്യക്തികൾക്ക് അൽപമെങ്കിലും ബഹുമാനം നൽകുക എന്നൊരു മര്യാദ അവർക്കുണ്ടോ എന്ന് തോന്നിപ്പോകും. ഇതിന് മുൻപ് Radio Jock y യോട് തെറി പറഞ്ഞതിലൊന്നും യോജിക്കുന്നില്ല. പക്ഷേ വീണയ്ക്കിട്ട് നാലെണ്ണം പറഞ്ഞപ്പോൾ അത് ആ സ്ത്രീക്ക് കിട്ടേണ്ടതു തന്നെയാണ് എന്ന് തോന്നിപ്പോകുന്നു.

  • @Samsung-ok8zf
    @Samsung-ok8zf Рік тому

    Anchors interview standard koottuka, interview thalparyamillenkil no paranju pomanulla dairyam actors kanikkuka