ലോകചരിത്രത്തിലെ ഏറ്റവും ക്രൂരൻ_അഡോൾഫ് ഹിറ്റ്ലർ_ Adolf Hitler_History ചരിത്രത്താളുകൾ_

Поділитися
Вставка
  • Опубліковано 13 жов 2024
  • ഹിറ്റ്‌ലറിന്റെ സ്വേച്ഛാധിപത്യപരവും വംശീയ യാഥാസ്ഥിതികത്വവും രണ്ടാം ലോകമഹായുദ്ധകാലത്ത് അഞ്ച് കോടിയോളം പേരുടെ ജീവനപഹരിച്ചു. ഇതിൽ ആറ് ദശലക്ഷം ജൂതന്മാർ ഉണ്ടായിരുന്നു. ജൂതന്മാരെ കൂടാതെ ജിപ്സികൾ, കമ്മ്യൂണിസ്റ്റുകാർ, യഹോവയുടെ സാക്ഷികൾ , സ്വവർഗ അനുരാഗികൾ തുടങ്ങിയവരെയും പീഡനത്തിന് വിധേയർ ആക്കുകയും വധിക്കുകയും ചെയ്തു. ജൂതരുടെ വ്യവസ്ഥാപിതമായ ഉന്മൂലനത്തിന് നേതൃത്വം നൽകിയത് ഹിറ്റ്‌ലറും അടുത്ത കൂട്ടാളികളുമായിരുന്നു. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമായ ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978 -ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ മുപ്പത്തി ഒമ്പതാം സ്ഥാനം ഹിറ്റ്‌ലർക്കാണ്. ചാർളി ചാപ്ലിന്റെ ദ ഗ്രേറ്റ് ഡിക്ടേറ്റർ എന്ന ചലച്ചിത്രം ഹിറ്റ്‌ലറുടെ അധികാരത്വര ലോകത്തെ ആകമാനം നശിപ്പിക്കുന്നതിനെപ്പറ്റിയുള്ളതാണ്
    1941 സെപ്റ്റംബറിൽ ഓഷ്വിറ്റ്സ് ക്യാംപിൽ പട്ടിണിക്കിട്ട് അവശരാക്കിയ 850 പേരെ ഒരു മുറിയിലടച്ച് രാസവാതകം പ്രയോഗിച്ച് കൂട്ടക്കൊല നടത്തി. ഓഷ്വിറ്റ്സ് ക്യാംപിൽ മാത്രം 30 ലക്ഷം പേരെയാണ് രാസവാതകം പ്രയോഗിച്ചും പട്ടിണിക്കിട്ടും തീകൊടുത്തും വെടിവെച്ചും കൊന്നത്. ശവക്കൂനകൾ നീക്കം ചെയ്യുന്നതിനനുസരിച്ചു പുതിയ സംഘങ്ങളെ കൊണ്ടുവന്നു.1944 മേയ് 14-നും ജൂലൈ എട്ടിനുമിടയിൽ 48 തീവണ്ടികളിലായി 4,37,402 ഹംഗേറിയൻ യഹൂദരെയാണ് ഈ ക്യാംപിൽ കൂട്ടക്കൊല നടത്തിയത്. നരകവാതിൽ എന്നായിരുന്നു ഓഷ്വിറ്റ്സ് ക്യാംപിന്റെ ഓമനപ്പേര്. ഒറ്റ ദിവസം കൊണ്ട് 56,545 പേരെ ഇവിടെ കൊന്നൊടുക്കിയിട്ടുണ്ട്.
    പരീക്ഷണം നടത്താനുള്ള ഉപകരണങ്ങളായിരുന്നു ഓഷ്വിറ്റ്സ് ക്യാംപിലെ കുട്ടികൾ. ഒരാളിൽ തന്നെ നാലും അഞ്ചും ശസ്ത്രക്രിയകൾ ചെയ്തിരുന്നു.
    .
    ബാക്കി വീഡിയോ പൂർണമായും കേൾക്കുക 🥰
    കടപ്പാട് : ❤️

КОМЕНТАРІ • 10

  • @SHANKARA-i2g
    @SHANKARA-i2g 4 місяці тому +2

    Super

  • @raveethabinny2536
    @raveethabinny2536 5 місяців тому +2

    👌

  • @manjulasajeev8912
    @manjulasajeev8912 5 місяців тому +1

    ഹിറ്റ്ലറു ടെ ചരിത്രം മുൻപ് കേട്ടതാണ് എന്നാൽ ഇതിൽ കുറച്ചു കൂടി കാര്യങ്ങൾ ഉൾപെടുത്തുക ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നു.. 👌 അവതരണം നന്നായിട്ടുണ്ട്..

  • @malakhi3243
    @malakhi3243 5 місяців тому +2

    You are improving❤❤

  • @krishnanandhajoshi1480
    @krishnanandhajoshi1480 5 місяців тому +1

    Avan chathathu nannyi😅😅😅😅😅

    • @ckrahulnathnarrator2
      @ckrahulnathnarrator2  5 місяців тому

      🥰🙏🏻❤️❤️ഒരുപാട് പേര് ആഗ്രഹിച്ചത്