കിടിലം...!! തട്ടുപൊളിപ്പൻ സോങ്ങുമായി നരേഷ് അയ്യർ | FMA | Viral Cuts | Flowers

Поділитися
Вставка
  • Опубліковано 12 лип 2018
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 784

  • @harithas630
    @harithas630 4 роки тому +1353

    Naresh fans പ്ലീസ് like...... ❤❤❤❤💕💕💕💕💕💕💕👍👍👍

  • @msbhavyanath4204
    @msbhavyanath4204 5 років тому +1360

    ലൈവിൽ ഇത്രയും ഭംഗിയായി പാടണമെങ്കിൽ ഇതാണ് കലാക്കാരൻ.. സൂപ്പർ നരേഷ് sir🙏🙏ചരണം പാടിയപ്പോൾ എന്താ ഒരു ഫീൽ..എന്താ റൈഞ്ച് ..ഒരു രക്ഷയില്ല...🤗

    • @malayalamnatural1005
      @malayalamnatural1005 5 років тому +10

      Correct

    • @shanavaskamal
      @shanavaskamal 5 років тому +13

      better than recording

    • @lijuliju6447
      @lijuliju6447 5 років тому +21

      ഈ പാട്ട് എത്ര തവണ കേട്ടന്ന് എനിക്കപോലും അറിയില്ല

    • @nizam6923
      @nizam6923 4 роки тому +4

      @@lijuliju6447 me too..♥️♥️

    • @nisarmuhammad2370
      @nisarmuhammad2370 3 роки тому +14

      വിജയ് യേശുദാസ് ഇത് പോലെ കൈഞ്ഞ് 10 വർഷം ആയി പാടുന്നു , മംഗല്യtandananaonna, ഹ്ഹ്ഹ്ഹ്ഹ്

  • @30-jishiraj22
    @30-jishiraj22 3 роки тому +293

    സ്റ്റുഡിയോയിൽ പോയി പാടി ഫീൽ വരുത്താൻ ആർക്കും പറ്റും പക്ഷേ live വന്നിട്ട് പാടി ഇത്രക്കും ഫീൽ ഉണ്ടാകാൻ കഴിയാണെൽ ഒരു range വേണം ❤️❤️❤️

    • @sureshkumars7486
      @sureshkumars7486 2 роки тому

      ❤❤❤❤❤

    • @vaishnavs4926
      @vaishnavs4926 Рік тому +4

      Haricharan um ഈ പറഞ്ഞപോലെ തന്നെയാണ്♥️

    • @musicallyamal20
      @musicallyamal20 Рік тому +4

      സ്റ്റുഡിയോയിൽ പോയി പാടി ഫീൽ വരുത്താൻ ആർക്കും പറ്റുമെന്ന് തന്നോടാര് പറഞ്ഞു.ചുമ്മാ എന്തേലും പറയാൻ വേണ്ടി പറയരുത്

    • @lijuabraham3110
      @lijuabraham3110 Рік тому

      സത്യം 👍

    • @typicalmedia6020
      @typicalmedia6020 Рік тому

      Onne podo studio il chumma padiya mathi enne thannod aara paranghath....ariyatha karyam chumma chilakaruth

  • @RahulRaj-cz8wu
    @RahulRaj-cz8wu 5 років тому +302

    എത്ര വർഷം ആയാലും ഈ പാട്ടിന്റെ മാധുര്യം നഷ്ടപ്പെടത്തില്ല. കാരണം കേൾക്കാൻ ഇഷ്ടപ്പെടുന്നതും കേട്ടാലും മതി വരാത്ത song naresh etta superb voice

  • @prasanthvarikkath4194
    @prasanthvarikkath4194 4 роки тому +595

    .41 സെക്കന്റിലെ ആ പെൺകുട്ടിയുടെ Expression , അതു മതി നരേഷ് അയ്യരുടെ Feel nd Range അറിയാൻ

    • @bharathchandran8281
      @bharathchandran8281 4 роки тому +60

      Aro ചന്തിക്ക് pidichatha

    • @creativeseries2432
      @creativeseries2432 4 роки тому +5

      @@bharathchandran8281 🤣😂🤣😂

    • @vishnushekar9956
      @vishnushekar9956 4 роки тому +7

      Exactly🌹❤️👍

    • @Umarzguessing2356
      @Umarzguessing2356 4 роки тому +2

      @@bharathchandran8281 hahahahaha

    • @nisarmuhammad2370
      @nisarmuhammad2370 3 роки тому +9

      വളി ഇട്ടത് ആണ് ചക്കക്കുരു കൈച്ചിട്ട് അങ്ങനെ ഉള്ള വളി സൗണ്ട് കുറവ് ആയിരിക്കും പക്ഷെ ടൈറ്റ് ആയിരിക്കും ചിലപ്പോൾ വളിയുടെ കൂടെ കുറച്ചു തരി തീട്ടം പോകും

  • @user-nv7el2hv2l
    @user-nv7el2hv2l 2 роки тому +74

    ഹോ.. ഇതൊക്കെ ലൈവായി കേട്ടവരൊക്കെ എത്ര ഭാഗ്യവാന്മാരാ. 😍😍😍.. നരേഷ് ഐയർ big.. Big.. Big.. Fan 🔥🔥

  • @justinpalakkaran2263
    @justinpalakkaran2263 4 роки тому +161

    My fav:movie , vaaranam aayiram
    My fav:song, mundhinam parthene
    My fav:actor, surya shivakumar

  • @rejithkply
    @rejithkply 5 років тому +202

    എന്റെ പൊന്നണ്ണാ എന്താ ഫീൽ,,❤❤❤😍😍😍 തകർത്തു കളഞ്ഞു എത്ര വട്ടം കേട്ടാലും മടുക്കുന്നില്ല ❤❤❤

  • @krishnakumarm5580
    @krishnakumarm5580 5 років тому +260

    എല്ലാം കൊണ്ടും നല്ലൊരു പടം
    💕വാരണമായിരം💕
    നരേഷേട്ടൻ കിടുക്കി😍🎶🎧

  • @MohdFaiz-sn7vk
    @MohdFaiz-sn7vk 5 років тому +852

    ,"വാരണം ആയിരം" lovers and surya fans like here😘😍😍😍

  • @anoopns7417
    @anoopns7417 3 роки тому +38

    എത്ര തവണ കണ്ടന്ന് അറിയില്ല... Amazing singing 😍❤️

  • @josephsebastian831
    @josephsebastian831 3 роки тому +28

    പെൺകുട്ടികളുടെ ആ കൈ അടിയും സന്തോഷവും കണ്ടാൽ അറിയാലോ ഇത് പാടിയ aaludeyum അഭിനയിച്ച aaludeyum റേഞ്ച് ❤️❤️❤️

  • @salmank3903
    @salmank3903 5 років тому +97

    ഇതൊക്കെയാണ് ഒറിജിനൽ... നമിച്ചു, ..അമ്മോ എന്തൊരു ഫീൽ..

  • @__the_rider_kid____7578
    @__the_rider_kid____7578 4 роки тому +74

    3:27 #_jayasurya 😂👌🏻👌🏻 ചെക്കനെ സമ്മതിക്കണം ചുമ്മാ പാട്ടുംപാടി ഡാൻസും ചെയ്ത് നടക്കുന്നു ❤️ NI ❤️

  • @ravinderb3781
    @ravinderb3781 5 років тому +112

    Naresh Iyer voice and Harris Jayaraj composition awesome, all time hit song of Harris 🎤🎵🎵

  • @abhijithpk69
    @abhijithpk69 4 роки тому +58

    നിഴൽപോലെ വിടാമൽ ഉന്നൈ തൊടർവേനടി.....
    പുകഴ്പ്പോലെ പടാമൽപട്ടു നഗർവേനടി.... fav❤️

    • @DK-vy9pf
      @DK-vy9pf 2 роки тому +2

      Ufff💛💛💛

  • @MohdFaiz-sn7vk
    @MohdFaiz-sn7vk 5 років тому +443

    "തുലാഭാരം കോർക്കുമ്പോൾ പേർവഴഗ്" this line is very affection feeling😘😍 രോമാഞ്ചം വന്നവർ like here

  • @mizhi8375
    @mizhi8375 Рік тому +91

    Karthik-Hariharan-Naresh Iyer-Haricharan so soothing voices

  • @jubin9808
    @jubin9808 4 роки тому +72

    കള്ള് പെണ്ണ് കഞ്ചാവ് ഇവക് ഒന്നിനും എന്നെ അടിമയാകാൻ പറ്റിയില്ല, പറ്റിയത് സംഗീതം എന്ന മായലോകത്തിനു മാത്രം 💞💕💕💕

    • @bharathchandran8281
      @bharathchandran8281 2 роки тому +2

      Nallavanaya unni

    • @vishnupullanipara3582
      @vishnupullanipara3582 2 роки тому +1

      അമർ അക്ബർ അന്തോണിയിലെ നല്ലവനായ ഉണ്ണിയെ പോലീസ് അറെസ്റ്റ്‌ ചെയ്യന്നുണ്ട്

  • @nizam6923
    @nizam6923 4 роки тому +45

    Mundhinam is my fav song ever..
    Enthayalum live il vann ithrem perfection aayi padiya nareshe...... Namichu👌👌👌

  • @anuranjk1995
    @anuranjk1995 5 років тому +72

    2:22 amazing 😍😍😘😘

  • @abdulsabith1282
    @abdulsabith1282 5 років тому +80

    👍 എന്താ ഒരു ഫീലിംഗ്. ഒറിജിനലിനെ വെല്ലും. നരേഷ് അയ്യർ സൂപ്പർബ്

    • @sharunshaji1813
      @sharunshaji1813 2 роки тому

      Patttu aluuthannaya padiyee

    • @abdulsabith1282
      @abdulsabith1282 2 роки тому +1

      @@sharunshaji1813 filimil paadiyathinekal supper ennanu udheshichath😉

  • @nithin8342
    @nithin8342 2 роки тому +8

    നരേഷേട്ടന് ഇതൊക്കെയെന്ത് live ആയിട്ട് പാടുമ്പോഴും എന്താല്ലേ feel 😇💫😍🥰

  • @Mask270
    @Mask270 5 років тому +310

    Any Naresh fanzsss...... Here......😍

  • @kingshamofarmsrilanka1269
    @kingshamofarmsrilanka1269 3 роки тому +54

    What a singing..
    No different between recording and live... fantastic

  • @ranggi7777
    @ranggi7777 4 роки тому +181

    Power of tamil lyrics... 😍😍

  • @aliaayisha3630
    @aliaayisha3630 5 років тому +288

    നിനക്കൊക്കെ എങ്ങനെയാടവെ ഇത് സാധിക്കുന്നത്,,,,,,😘😘😘😘😘😘

  • @vishnucfc1113
    @vishnucfc1113 Рік тому +5

    എത്രവട്ടം കണ്ടാലും ഒരേ ഫീൽ തരുന്ന സിനിമയും അതില്ലെ പാട്ടുകളും ❤️ V1000 suriya ❤️

  • @bossmp265
    @bossmp265 2 роки тому +8

    ഒറിജിനൽ സോങ് മാറി നിക്കും.... ലൈവ് ആണ് സൂപ്പർ

  • @nitheeshtjoshy130
    @nitheeshtjoshy130 3 роки тому +13

    ആ ശബ്ദം ഒരു feeling ആണ് 🥰🥰🥰🥰🥰🥰🥰🥰 സൂര്യയും വേണമായിരുന്നു 👍👍👍

  • @jannefreitas3599
    @jannefreitas3599 3 роки тому +59

    Não canso de ouvir, Naresh Iyer é fabuloso 🎈🎈🎈

  • @pubgknightunplugged569
    @pubgknightunplugged569 3 роки тому +43

    His Voice Is Much beautiful than himself... The Song was Made for him and Surya anna🔥🔥🔥🔥🔥

  • @vipinkalliyoor
    @vipinkalliyoor Рік тому +4

    0:42 ആ പെണ്ണിന് വന്ന ഫീൽ

  • @amales1957
    @amales1957 Рік тому +3

    ഫീൽ ഫീൽ എന്ന് പറഞ്ഞാൽ ഇതാണ് ഒരുപാട് ഒരുപാട് ഇഷ്ടപെട്ട പാട്ട് കേട്ട് ഇരുന്നു പോകും.. Love u naresh ❤️

  • @selinshaison2879
    @selinshaison2879 4 роки тому +6

    My god എന്താവോ ഇത്രയധികം music കേട്ടിട്ടും ഈ notification ഒക്കെ ഇത്രേം late 😔😔😔 feel energy singing appearance ☺️☺️💐💐👏👏👏👏👏👏 I can’t explain my happiness sir☺️☺️☺️ Powerful performance.. Heart melted 😘😘😘😘

  • @jobykalathikattil1135
    @jobykalathikattil1135 4 роки тому +41

    എന്റെ ഒരു പഴയകാലം ഓർമ്മപ്പെടുത്തുന്ന ഒരിക്കലും മരിക്കാത്ത ഓർമ്മകൾ തരുന്ന ...amazing song

  • @stephykunjuz8401
    @stephykunjuz8401 5 років тому +81

    Haris Jayaraj💕💕💕
    Naresh kidddddduuuuuuuu💕💕💕💕💕💕💕💕💕💕💕 fvrtttttt songgggggg💟💟💟💟💟💟💟💟💟💟💟💟💟💟💟💟

  • @renjukg3713
    @renjukg3713 3 роки тому +4

    ലൈവ് ആയി ഈ പെർഫോർമൻസ് കാണാൻ ഭാഗ്യം തന്ന ദൈവത്തിനും ,കിറ്റെക്സിനും ഒത്തിരി നന്ദി ....ആ ഒരു ഫീൽ പറഞ്ഞറിയിക്കാൻ വയ്യ ,uff....എന്നെ ഇദ്ദേഹത്തിന്റെ fan ആക്കിയ ആ nyt ....

  • @renjithks5875
    @renjithks5875 5 років тому +306

    Thamizh singham surya anna fans❤❤❤❤😘

  • @teenajohny2281
    @teenajohny2281 2 роки тому +4

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ.എന്താ പാട്ട് സൂപ്പർ ഫീൽ.

  • @comrade_kumar
    @comrade_kumar 3 роки тому +37

    நரேஷ் ஐயர் fan's be like here❤️

  • @kevinsasidharan4697
    @kevinsasidharan4697 Рік тому +2

    ലൈവിൽ വന്ന് പുട്ട് പോലെ ഇത്രേം ഫീലിൽ പാടണമെങ്കിൽ അങ്ങേരുടെ റേഞ്ച് ☹️☹️😎

  • @dinoycp1190
    @dinoycp1190 5 років тому +41

    Naresh your live performance is great . super voice I respect you

  • @ashrafpalat
    @ashrafpalat 4 роки тому +70

    Seriously It deserves many millions of views.

  • @shijukrs8155
    @shijukrs8155 5 років тому +77

    ഇത് ഇപ്പൊ തൊള്ളേണ് പോകുന്നുമില്ല 😀😀😀

  • @Kssubeesh11
    @Kssubeesh11 4 роки тому +18

    Live ഇത്രേം ഭംഗിയായി.. ജീവിതത്തിൽ ആദ്യം 😍😍😍😍😍💕

  • @sivakumar5871
    @sivakumar5871 2 роки тому +4

    💥ARrahman _ Munbe vaa en anbe vaa❤
    💥Harris _ Mundhinam Parthene❤

  • @maheshkumarmadhavan378
    @maheshkumarmadhavan378 4 роки тому +4

    സർ കുടുക്കി... നിങ്ങളുടെ മുഖത്തെ പുഞ്ചിരി പോലെ തന്നെ പാട്ടും oh.. എന്തര്ഫീൽ.. നിങ്ങൾ ശെരിക്കും ഒരു ജീവനുള്ള doll പോലെയുണ്ട് ഫേസ്

  • @IrfanMN3
    @IrfanMN3 3 роки тому +3

    2021 WATCHING 😍 Suriya Anna😍😘

  • @dothrakis5521
    @dothrakis5521 5 років тому +23

    നരേഷ് ഒരു രക്ഷയുമില്ലല്ലോ ❤

  • @acahmed3775
    @acahmed3775 3 роки тому +10

    നരേഷിന്റെ range അറിയണമെങ്കിൽ ചിത്ര ചേച്ചിയെ കാണിക്കുന്ന ആ ഒറ്റ സീൻ ശ്രദിച്ചാൽ മതി 😍😍😍

  • @azam871461
    @azam871461 4 роки тому +23

    No words, what performance like original composed. 😍😍😍😍😍👍👍👍👌👌👌👌

  • @rajn4448
    @rajn4448 5 років тому +39

    Great singer 100 marks, sir

  • @noelbainikkal2391
    @noelbainikkal2391 4 роки тому +17

    Oh god ... unbelievable...what a feel , range and expression.....love you....duper Naresh

  • @jayanajayan9203
    @jayanajayan9203 5 років тому +49

    നിങ്ങടെ ഒക്കെ ഒരു കഴിവ് 😍😍😍😍😍

  • @nithinsn5002
    @nithinsn5002 5 років тому +32

    Expresions 0:42😍 feeling of faces 5:08😍😍😊

    • @balakabilan6550
      @balakabilan6550 2 роки тому +2

      The girl literally had an oragasm in 0:42

  • @vcs758
    @vcs758 3 роки тому +25

    0:41 The feel...😍😍😍❤❤❤ ( look that girls expression )

    • @JoeSimon101992
      @JoeSimon101992 2 роки тому +4

      na she just farted

    • @vishnuh3297
      @vishnuh3297 Рік тому

      അതു ക്യാമറ കണ്ടത്തിന്റെയാ

  • @jithukrishnanak
    @jithukrishnanak 4 роки тому +4

    ആ കയ്യടി ശബ്ദം ഒഴികെ ബാകി full മാസമരികം 🥰mathram 😍

  • @SreenathUdayansreenath
    @SreenathUdayansreenath 5 років тому +27

    🥰🥰🥰🥰🥰😘😘😘😘😘 എന്നാ ഫീൽ അണ്ണാ നമിച്ചു

  • @muhammedk786
    @muhammedk786 5 років тому +33

    One of my fav movie n song..... Naresh bro😘😘😘🙏🙏🙏🙏

  • @dhiyaswjva8539
    @dhiyaswjva8539 4 роки тому +15

    Voice. Inte ponneeee... Oru rakshyumilla❤️

  • @deepakk.p771
    @deepakk.p771 4 роки тому +6

    Ippo enik thonnunna feel aanu asooya. Superb man .. no words to say 🙂

  • @niranjana621
    @niranjana621 2 роки тому +13

    His voice always a boomerang😻

  • @shabeerali7525
    @shabeerali7525 5 років тому +23

    നരേഷ് അയ്യർ...😘😘😘

  • @arjundathark7704
    @arjundathark7704 3 роки тому +6

    Suriya❤❤❤❤ fans. ഇങ്ങോട്ട് പോരി

  • @shaijyp.b1984
    @shaijyp.b1984 Рік тому +3

    Film songile full energy..live performance Lum. Super... Adipoli

  • @devanand3895
    @devanand3895 5 років тому +24

    Livil originalinekkal feeeel 😍😍

  • @prajithpg5977
    @prajithpg5977 Рік тому +3

    Naresh Iyer 🔥 0:08

  • @shejinkt4740
    @shejinkt4740 2 роки тому +7

    Magical voice, സൂപ്പർ

  • @sreejaty1783
    @sreejaty1783 Рік тому +2

    What a singing. ..voice 🙏🙏🙏🙏🙏🙏if live performance like this so what about studio 🎙 recording.....🔥🔥🔥 really no words all rounder.. . 🙏🙏🙏🙏🙏🙏🙏🙏

  • @krishnanarayanan3667
    @krishnanarayanan3667 3 роки тому +6

    Diehard ഹാരിസ് ജയരാജ് ഫാൻസ് come On❤️❤️❤️❤️❤️❤️

  • @k.venkatanarendra8130
    @k.venkatanarendra8130 2 роки тому +5

    Yasudas sir and chithra chechi enjoying like kids
    💕💕💕

  • @ashikvichu525
    @ashikvichu525 2 роки тому +6

    HARRISS 😌♥️
    Melody king MUSIC😌
    Naresh voice.. Many nostu 🦋😌..

  • @souravsreedhar5310
    @souravsreedhar5310 2 роки тому +3

    നരേഷ് അയ്യർ ഗ്രേറ്റ് വോയ്സ് ❤️❤️❤️❤️❤️🥰🥰🥰😍😍😍

  • @abhilashlk4088
    @abhilashlk4088 5 років тому +29

    Love u..what a magical voice.

  • @sharoonmk2056
    @sharoonmk2056 4 роки тому +13

    This song can do magic...pure magic...💕💕💕

  • @shyamannakutty4435
    @shyamannakutty4435 2 роки тому +3

    നിഴൽ പോലെ വിടാമൽ പട്ട് ❤❤❤super touching 🤩🤩

  • @Manikandan_svs
    @Manikandan_svs Рік тому +1

    Oh My God He Is Underrated Singer
    °•💙•° Naresh iyar °•💙•°

  • @lordsaviour583
    @lordsaviour583 5 років тому +9

    Asooya thonnunnuu.ninga poliyaanu.nice voice😍😘

  • @luxmanraja2005
    @luxmanraja2005 3 роки тому +10

    Just now i have knew Naresh ayer talent.. hats off..

  • @mahadeepbehera2536
    @mahadeepbehera2536 3 роки тому +5

    I don't understand a single word. But I'm a big fan of him... 😀 ( .. from Odisha)

  • @kutty2812
    @kutty2812 5 місяців тому

    The one of reason I love malayalis community. So kind and intelligent, interesting people

  • @akshaydas5148
    @akshaydas5148 5 років тому +3

    Live ithra super aayi paadunnath enganaanu bay 😯waw awesom😙😙😙😙

  • @anaghpattan9194
    @anaghpattan9194 3 роки тому +5

    2.22 secil goosbumb vannavar undoo

  • @Moni95182
    @Moni95182 2 роки тому +4

    മനോഹരമായ ശബ്ദം അന്ന💙

  • @vibemaker3153
    @vibemaker3153 6 років тому +18

    That feel ❤ suriya ❤

  • @yyas959
    @yyas959 5 років тому +10

    മ്മളെ മുത്ത്.. ഹൃദയം കൊണ്ട് പാടുന്ന 😘😘🎷

  • @sainevk632
    @sainevk632 2 роки тому +1

    ഒരു രക്ഷയും ഇല്ല കിടുകി സൂപ്പർ ഫീൽ 👌🏼👌🏼👌🏼👌🏼💐💐💐💐💐💐💐💐💐💐💐💐👌🏼👌🏼👌🏼👌🏼👌🏼❤️❤️❤️❤️🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🙏🏻🙏🏻❤️❤️🌹🌹🌹👌🏼💐💐💐

  • @jithinprabhakaran9349
    @jithinprabhakaran9349 5 років тому +11

    No words Mr.perfectionist🙏🏻

  • @rajeevanvr3954
    @rajeevanvr3954 3 роки тому +2

    എന്താ ഒരു ഫീൽ നരേഷ് സർ ഗുഡ് സിംഗിങ്

  • @smokiestrell6124
    @smokiestrell6124 Рік тому +10

    0:42 spotted a goosebumb movement👀😂

  • @artzymusix2440
    @artzymusix2440 2 роки тому +5

    Sound engineer ❤️ Nareshji ❤️ Harisji ❤️ Thamarai

  • @rajanbenjamin1447
    @rajanbenjamin1447 2 місяці тому +2

    Clear singing by brother Naresh

  • @bazaleltbenny4894
    @bazaleltbenny4894 4 роки тому +8

    Entha moneeee eee paattt oru rakshayaumilllla

  • @sabumonsabu1194
    @sabumonsabu1194 5 років тому +3

    Orikkalum marakkathe ormakal therunna ithpolulla songs loveeee sr your voice and my chettay suriya hit move eniyum romantic

  • @solamonp8008
    @solamonp8008 4 роки тому +4

    All time favorite song ... Naresh.super...

  • @flemingchristyn5970
    @flemingchristyn5970 5 років тому +229

    Katta Harris jayaraj ഫാൻസ്‌

    • @yyas959
      @yyas959 5 років тому +4

      അടിച്ചു

    • @musichealing369
      @musichealing369 2 роки тому +2

      I know Harris sir from my childhood, our family have a close connection with His family .
      ,I am proud about staying near (here studio H)Harris jayaraj sirs Villa in Chennai, he is such a kind-hearted person , I know him personally , my Uncle works with him as a Viola player from 2000 onwards ,

    • @timeisnow4890
      @timeisnow4890 2 роки тому +1

      Harris ❤️❤️❤️

  • @shoturded
    @shoturded Рік тому +3

    Harris jayaraj.... this mhan !!!!! Is still ruling our playlist ✨

  • @safalyam7
    @safalyam7 4 роки тому +2

    Ee award fullum njan kandatha.I'm working kitex company. So excellent and awesome.

  • @AjithJ-cf4ro
    @AjithJ-cf4ro 11 місяців тому +1

    നരേഷ് ജി 🔥🔥🔥 വേറെ ലെവൽ 👌👌👌💯💯🤙🤙🫀🫀