താമരയ്ക്കു വളം കൊടുക്കുന്ന രീതി

Поділитися
Вставка
  • Опубліковано 15 вер 2024
  • കൂടുതൽ വിഡിയോസുകൾക്കായി ചാനൽ മറക്കാതെ തന്നെ Subscribe ചെയ്യൂ . ഒപ്പം തൊട്ടടുത്തുള്ള bell icon അമർത്തുക
    താമരയ്ക്ക് ഷോക്ക് കൊടുക്കാം :
    • പൂക്കാത്ത താമരക്ക് Sho...
    താമര നടുന്ന വിധം:
    • താമര എളുപ്പത്തിൽ വളർത്...
    താമരയുടെ കിഴങ്ങ് എടുക്കുന്ന വിധം:
    / fb6yu570v_ഈ
    #Lotus
    #Howtoplantwaterlilly
    #Howtofertiliselotus
    #Thamarakkuvalamkodukkam
    #Thamaranannayipookkan
    #താമരക്കുവളംകൊടുക്കുന്നവിധം
    #Americamelia
    #ForeignerLotus
    താമര ഇലകൾ കേടു വരുന്നുണ്ടോ :
    • താമരയിലകൾ കേടുവരുന്നുണ...
    താമര പൂ നന്നായി വിരിയാൻ :
    • താമര നന്നായി വിരിയാൻ.....
    താമരയും ആമ്പലും തമ്മിലുള്ള വ്യത്യാസം :
    • താമരയും ആമ്പലും തമ്മില...

КОМЕНТАРІ • 80

  • @poodspie8589
    @poodspie8589 2 роки тому +2

    ഇഷ്ടംപോലെ താമരപൂവ് ഉണ്ടല്ലോ 👌👌👌

  • @Suffimol
    @Suffimol 5 місяців тому +1

    Chettayii kollam 🥰🥰🥰🥰

  • @renjiniramesh6430
    @renjiniramesh6430 11 місяців тому +1

    👌👌 നന്ദി 🙏

  • @sujithaplantsandvlogs
    @sujithaplantsandvlogs 2 роки тому +2

    ഹെൽത്തി പ്ലാന്റ്സ്. നല്ലൊരു വീഡിയോ 🥰👍

  • @rootsstory
    @rootsstory 2 роки тому +3

    Good information bro💚💖😻👍

  • @sophiarobert5192
    @sophiarobert5192 2 роки тому +3

    മഴക്കാലത്ത് എങ്ങിനെയാണ് താമര, ആമ്പൽ,, take care ചെയ്യേണ്ടത്???

  • @sajithathambu8567
    @sajithathambu8567 2 роки тому +3

    Nice monu.. 🥰♥️... മഴക്കാലത്തെ പരിചരണം എത്രയും പെട്ടന്ന് ചെയ്യുമല്ലോ അല്ലേ... 👍🏼

  • @UshaVenugopal-qt5jm
    @UshaVenugopal-qt5jm Місяць тому +1

    കമ്പോസ്റ്റ് ഇതുപോലെ കൊടുക്കാമോ?

    • @dreamsofsandg5371
      @dreamsofsandg5371  Місяць тому

      @@UshaVenugopal-qt5jm ഞാൻ ഉപയോഗിച്ചിട്ടില്ല. കുറഞ്ഞ അളവിൽ കൊടുത്തു നോക്കൂ

  • @ManjushRBiju
    @ManjushRBiju 26 днів тому +1

    ❤❤❤❤

  • @nidhin.s1747
    @nidhin.s1747 9 місяців тому +1

    Bro , seed mulappichu nadukayanengil oru tubbil ethra plant nadan pattum

    • @dreamsofsandg5371
      @dreamsofsandg5371  2 місяці тому

      ഒരു പ്ലാന്റ് ആണ് നല്ലത്

  • @rajithamadhu7927
    @rajithamadhu7927 11 місяців тому +1

    Big leaf varaan enth cheyanum

    • @dreamsofsandg5371
      @dreamsofsandg5371  11 місяців тому

      Plant valuthavumbol ready avum
      Growth kuravanenkil repot cheyyu

  • @vipinkumarkc2814
    @vipinkumarkc2814 2 роки тому +2

    Nice flowers

    • @dreamsofsandg5371
      @dreamsofsandg5371  2 роки тому +1

      Thankyou 💚

    • @habeebasafeed3781
      @habeebasafeed3781 2 роки тому +1

      താമര യുടെ കിഴങ്ങ് ഉണ്ടോ

    • @dreamsofsandg5371
      @dreamsofsandg5371  2 роки тому

      @@habeebasafeed3781 ഇതിന്റെ ഇല്ല
      വെള്ള കളർ ഉണ്ട്
      What'appil contact ചെയ്യൂ
      7034739506

    • @remadevi6813
      @remadevi6813 2 роки тому

      കോഴിവളം കൊടുക്കാമോ

    • @dreamsofsandg5371
      @dreamsofsandg5371  2 роки тому

      @@remadevi6813 വളരെ കുറഞ്ഞ അളവിൽ കൊടുത്തു നോക്കൂ. ഞാൻ ഇതുവരെ കൊടുത്തു നോക്കിയിട്ടില്ല.

  • @ameenaahamed9758
    @ameenaahamed9758 Рік тому +1

    നല്ല വിവരണം

  • @smithamukund6797
    @smithamukund6797 Місяць тому +1

    എത്ര ആഴ്ചയിൽ വെള്ളം മാറ്റികൊടുക്കണം

    • @dreamsofsandg5371
      @dreamsofsandg5371  Місяць тому +1

      മീൻ ഉണ്ടെങ്കിൽ മാറ്റണ്ട അവശ്യമില്ല

    • @smithamukund6797
      @smithamukund6797 Місяць тому

      മീൻ ഉണ്ട് പക്ഷേ വെള്ളം തെളിയുന്നില്ല. രണ്ടാഴ്ച കൂടുമ്പോൾ വെള്ളം മാറ്റികൊടുത്തിട്ടും വെള്ളം theliyanilla

  • @ganeshstarkz8008
    @ganeshstarkz8008 Рік тому

    Good message

  • @leelamathai5178
    @leelamathai5178 Місяць тому +1

    വളം ഇടുമ്പോൾ മീൻ ഉണ്ടെങ്കിൽ എന്ത്‌ ചെയ്യണം

    • @dreamsofsandg5371
      @dreamsofsandg5371  Місяць тому

      വെള്ളം കലങ്ങാതെ ചെയ്താൽ മതി

  • @sumapv4759
    @sumapv4759 Місяць тому +1

    നട്ടിട്ട് 2 മാസമായി. അടിവളമായി ചാണകം ഇട്ടിട്ടുണ്ട്. ഇപ്പോൾ എന്തെങ്കിലും വളം കൊടുക്കണോ

    • @dreamsofsandg5371
      @dreamsofsandg5371  Місяць тому

      മഴ മാറിയിട്ട് വളം കൊടുക്കുന്നതാണ് നല്ലത്

    • @sumapv4759
      @sumapv4759 Місяць тому

      Ok

  • @Kuttiboo
    @Kuttiboo 2 місяці тому

    Aa tubil meen ullathalle mazhapeyyithal ath olich poville

    • @dreamsofsandg5371
      @dreamsofsandg5371  2 місяці тому

      ഞാൻ fish ഇടാറില്ല. ആഴ്ചയിൽ വെള്ളം മാറ്റും

  • @akkusneha4438
    @akkusneha4438 Рік тому +1

    വളം ഉപയോഗിക്കുന്ന വെളളത്തിൽ മീൻ വളർത്താ മോ?

    • @dreamsofsandg5371
      @dreamsofsandg5371  Рік тому

      അത് കുഴപ്പമില്ല. വെള്ളം അധികം കലങ്ങാതെ ചെയ്താൽ മതി

  • @SajeevkumarSaji
    @SajeevkumarSaji 11 місяців тому +1

    Bro egane cheyuthal meen chaavumo

  • @manishbhatt9717
    @manishbhatt9717 Рік тому

    Sir can we plant two variety tuber in one pot ?

    • @dreamsofsandg5371
      @dreamsofsandg5371  Рік тому

      When it plant togather the tubers will mixed with each other.so I don't prefer this .

  • @sundareshshenoy86
    @sundareshshenoy86 6 місяців тому

    താമരയ്ക്കു P N K
    19-19-19 ഇടുന്നതിൽ
    കുഴപ്പമുണ്ടോ ?
    അത് ഇടുന്നതിന്റ അളവ്
    എങ്ങനെ?

    • @dreamsofsandg5371
      @dreamsofsandg5371  2 місяці тому

      കുറഞ്ഞ അളവിൽ കൊടുത്താൽ മതി

  • @rajendranv114
    @rajendranv114 2 місяці тому

    ഇലയുടെ അടിയി ൽ വെള്ളീച്ച വരുന്നു. എന്തു ചെയ്യുണം? മറുപടി തരുമോ?

    • @dreamsofsandg5371
      @dreamsofsandg5371  2 місяці тому

      ആ ഇലകൾ മുറിച്ചു കളയൂ.

    • @dreamsofsandg5371
      @dreamsofsandg5371  2 місяці тому

      ഞാൻ fungicides ഉപയോഗിക്കാറില്ല. ഞാൻ എടുത്തു കളയാറാണ് പതിവ്

  • @leelammameenakshinair3998
    @leelammameenakshinair3998 Рік тому +1

    താമരപാത്രത്തിൽ പച്ച പായൽ ഉണ്ട് എന്തു ചെയ്യണം. ഇല മുകളിലോട്ട് പൊങ്ങൻ ഈ പായൽ തടസ്സം ആണ്

    • @dreamsofsandg5371
      @dreamsofsandg5371  Рік тому

      വെള്ളം overflow ചെയ്തു കളയൂ പിന്നെ ഞാൻ പായൽ എടുത്തു കളയാറാണ് പതിവ്

  • @diyadevassy6751
    @diyadevassy6751 Рік тому +1

    താമര നത്തട്ടിട്ടു ഒരു മാസം അവറായി. ചെറിയ ഇല ആണ് ഇപ്പോഴും. പിന്നെ വെയിലും കുറവാണ് വളം കൊടുത്തിട്ടുണ്ട് . നിറയെ കൊതുകിന്റെ കുത്താടികൾ ആണ് pls reply

    • @dreamsofsandg5371
      @dreamsofsandg5371  Рік тому

      ഇപ്പോ മഞ്ഞുകാലമായതുകൊണ്ട് താമരയുടെ വളർച്ച കുറവാണ്. പിന്നെ ഗപ്പി പോലുള്ള ചെറിയ മീനുകൾ ഇട്ട് കൊടുത്താൽ കൊതുകു വളരില്ല.

    • @arunghosh5038
      @arunghosh5038 4 місяці тому

      Same to u

  • @Sreedevi.1964
    @Sreedevi.1964 Рік тому +1

    താമര വിൽക്കുന്നുണ്ടോ ചെടികൾ

    • @dreamsofsandg5371
      @dreamsofsandg5371  Рік тому

      ഇപ്പോൾ ഒന്നും ആയിട്ടില്ല

    • @Sreedevi.1964
      @Sreedevi.1964 Рік тому

      ചെടികൾ വിൽക്കാൻ ഉണ്ടോ

    • @dreamsofsandg5371
      @dreamsofsandg5371  Рік тому

      @@Sreedevi.1964 ഇപ്പോ ആമ്പൽ മാത്രമേ ഉള്ളൂ

  • @bewu1
    @bewu1 8 місяців тому

    Enthu cheythalum pookkunnilla 😥

  • @pvsathyaseelan
    @pvsathyaseelan 4 місяці тому +1

    താമരയ്ക്ക് കൊടുക്കുന്ന വളങ്ങൾ, ആ വെള്ളത്തിൽ ഉള്ള കൊച്ചു മീനുകളെ ബാധിക്കുമോ?
    കൊതുകിൻ്റെ കൂത്താടികളെ നശിപ്പിക്കാൻ ഗപ്പി പോലെയുള്ള മീനിനെയും ഇടണമല്ലോ. 5:12

    • @dreamsofsandg5371
      @dreamsofsandg5371  2 місяці тому

      ഇല്ല വെള്ളം കലങ്ങാതെ വച്ചു കൊടുത്താൽ മതി

    • @pvsathyaseelan
      @pvsathyaseelan 2 місяці тому

      എല്ലുപൊടി വെള്ളത്തെ പൊല്യൂട്ട് ചെയ്യുമോ എന്നാണ് പേടി. താങ്കളുടെ ഗപ്പികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായില്ലല്ലോ. ഞാൻ താമരച്ചെടിയുടെ വെള്ളത്തിൽ കുറച്ച് ഗപ്പികളെ ഇട്ടിട്ടുണ്ട്. ആ അരുമകൾക്ക് വിഷമമുണ്ടാവരുതെന്ന് വെച്ചാണ് എല്ലുപൊടി പ്രയോഗം ഇതേ വരെ ചെയ്യാതിരുന്നത്.

    • @pvsathyaseelan
      @pvsathyaseelan 2 місяці тому

      എല്ലുപൊടി അലിഞ്ഞു ചേരുമ്പോൾ അത് വെള്ളത്തിനെ പൊല്യൂട്ട് ചെയ്യുമോ? ഓക്സിജൻ്റെ അളവ് കുറയുമോ?
      എൻ്റെ പേടിയാണ്, ഗപ്പികൾ ഉള്ളത് കൊണ്ട്.
      Please Advise

  • @aswathyi5828
    @aswathyi5828 Рік тому

    Njn thamara nattitt one year aayii eppolaa standing leaves vannath pov pidikan എല്ലുpodi masathil oru thavanna aanoo ettt kodukandee atho 15 days kazhinjuu ano ett kodukndee 🤔 pls reply

    • @dreamsofsandg5371
      @dreamsofsandg5371  Рік тому +1

      2 weeks koodumbol koduthal mathi
      Pinne kurach quantity edukku
      Nadan thamara ano
      Hybrid thamara - pink cloud, ameri camelia okke vegathil pookum

    • @aswathyi5828
      @aswathyi5828 Рік тому +1

      ​@@dreamsofsandg5371 kazhnjaa mnth unakkachanakam ett kodutharnn appozha standing leaves vnnath ഉടനെ എല്ലുpodi ett kodutha kuzhapam onmm verillaalloo alle😊pls reply

    • @dreamsofsandg5371
      @dreamsofsandg5371  Рік тому +1

      @@aswathyi5828 enkil wait cheyyu
      Kurachu days kazhinju koduthal mathi

    • @aswathyi5828
      @aswathyi5828 Рік тому

      @@dreamsofsandg5371 Thank you 😊

    • @dreamsofsandg5371
      @dreamsofsandg5371  Рік тому +1

      @@aswathyi5828 keep supporting 😍

  • @jinuthirunellayi4338
    @jinuthirunellayi4338 Рік тому +1

    ഇങ്ങനെ വളം ഇടുമ്പോൾ ഗപികൾക്ക് പ്രശനം ആവില്ലേ

    • @dreamsofsandg5371
      @dreamsofsandg5371  Рік тому

      കുഴപ്പമില്ല. വെള്ളം പരമാവധി കലങ്ങാതെയും അതേ വെള്ളത്തിൽ കലരാത്ത വിധം താഴ്ത്തി വച്ചാൽ മതി.

  • @manimachingal4248
    @manimachingal4248 Рік тому +1

    Number tharumo

  • @arunbarathanarun4492
    @arunbarathanarun4492 Рік тому +1

    Bro mobile number ayako