താമര വിത്ത് നട്ടിട്ട് പൂവിടാതെ നിരാശപ്പെട്ടിരിക്കുന്നവർ തീർച്ചയായും കാണേണ്ട വീഡിയോ.
Вставка
- Опубліковано 7 жов 2024
- Definitely a must watch video for those who are frustrated with planting lotus seeds and not flowering.
താമര വിത്ത് നട്ടിട്ട് പൂവിടാതെ നിരാശപ്പെട്ടിരിക്കുന്നവർ തീർച്ചയായും കാണേണ്ട വീഡിയോ.
Instagram: raj_florals
Email: rajfloralsinc@gmail.com
ഞാൻ വിത്ത് നട്ട് ഒന്നര വർഷം ആയി ഇതുവരെ പൂവ് ഉണ്ടായില്ല.താങ്കൾ പറഞ്ഞവളപ്രയോഗം ഞാൻ തീർച്ചയായും പരീക്ഷിക്കും. വളരെ നന്ദി
അവസാനം എന്റെ താമരയും മോട്ടിട്ടു 4 വർഷം മുൻപ് വാങ്ങിയതാണ് ഞാൻ.... പലതവണ repote ചെയ്തു അവസാനം ഈ വർഷം 2024 ൽ ഏപ്രിൽ ൽ ആണ് ലാസ്റ്റ് repote ചെയ്തതും..... Finally iam so happy🙂🙌🏼
Thank you ....2 years ayi njan thamara vith nattit .... vishamichirikkuarunnu....ethumkoodi pareekshichu nokkam....
വലിച്ചു നീട്ടാതെ കാര്യങ്ങൾ simple ആയി present ചെയ്തു..... ആദ്യമായിട്ടാ താങ്കളുടെ vlog കാണുന്നത് Subscribe ചെയ്തിരിക്കുന്നു
ഞാൻ വിത്തു വാങ്ങി നട്ട താമര രണ്ടു മാസം കൊണ്ട് പൂവിട്ടു ഫ്രിഡ്ജ് ബോക്സിൽ നട്ടതും പടുത കുളത്തിൽ നട്ടതും ഒരു പോലെ പൂവിട്ടു ഇപ്പഴും പുതിയ മൊട്ടു വരുന്നും ഉണ്ട് 🙂
Super
Seed evide ninnu
@@annscollectionsall1484 താമരവിത്തയച്ചുകൊടുക്കാറുണ്ടോ
Nigaludenabarkittumo
👌👌👌👌
Thank you. You have excellent lotus collection. 👍
Thank you so much for the information sir
Definitely will try
Ente lotus mulachittu seven months kazhinju
സൂപ്പർ ..താമര വീട്ടിൽ വാങ്ങി വെക്കാൻ തോണുന്നുണ്ട് ..ഈ ചാനൽ കണ്ടപ്പോ ൾ
ഞാൻ സീഡ് നട്ടിട്ട് രണ്ട് വർഷം ആയിട്ടും പൂവിടാതായപ്പോൾ പോട്ടിലെ വെള്ളമൊക്കെ ഒഴിവാക്കി നോക്കിയപ്പോൾ എനിക്ക് tuber കിട്ടി . അത് നട്ട് ഒരു മാസം ആയപ്പോൾ ആദ്യമായി എനിക്ക് പൂവ് കിട്ടി .
👌👌👌👌
Njanum tuber nadan povukayanu
🙏
In my case first time it bloomed in July after two seasons and after 1.5 years.this year I repotted all tubers of it in different tubs.it doesn't care about what size pot is.and now in month of May it is blooming like crazy in each and every tub.💃
Congratulations
Ok ....i will put 5:1 ratio fertilizer and let u know ...
Thanks for this informative video ....
Thanks bro 2020 ജനുവരി നട്ടതാ പൂവിട്ടില്ല
Ethu kndit njnum seeds medichu chettaa.. Use ful 👍
😊
Thanks Eldow
Thankyou for this information.
Thankyou that ws really informative 👍
🙏👍😊
Naadan lotus is the best.
Very good information
Thanks 👍
ഞാൻ നട്ടത് 1വർഷമായി...... ഒത്തിരി സ്റ്റാൻഡിങ് ലീവ്സ് ഉണ്ട്... ഇതുവരെ പൂവിട്ടില്ല
Thank you
Base നിലെ green പായൽ കളർ മാറാൻ oru tip parayumo... Leaf എഴുകുന്നു എങ്ങനെ mattam pls റിപ്ലൈ
ഉണങ്ങിയ വാഴയില ഇട്ടാൽ മതി bro❤
Vaazhayila badham ila maavila ellam idaam
For a greater audience , u must made video in english , otherwise, we can't understand.
Though your video on nelumbo nucifera is informative.
I'm from Kolkata , Bengal.
താങ്ക്സ്
Beautiful flowers
Thanks bro👍🏻👍🏻👍🏻👍🏻👍🏻
Thanks
Super thank you
Green Gappy Parm
Hardy waterlilly poovidaan which fertilizer to use?
Valiya chattiyil nattal mathi. Poovidum
Thank uou
Enik nattit 8 month eduthu flower varaan
Ente lotus 2 varshmayi . Ithuvare poovittilla. Ippol lotus tanne poyi.
താങ്ക്സ് ഡിയർ
Is there any seed formation in hybrid lotus ? If yes then can we grow those seeds for early flowering ?
Some hybrid gives seeds. Some won't. It will germinate well.
എനിക്ക് താമര വേണം ഓരോനിന്റെയും വില പറയാമോ please 🙏
Thank you eldho
Nan seed natu two month ayee nalla elakal vanutundu eni enthu valam kodukanam
Siblings from seeds gets rotten after 2 leaves.what may be the reason.waiting for ur reply.many plants spoiled this way.
After planting it in soil? Or even before that ?
ഞാനും രണ്ട് പ്രാവിശ്യം online വഴി മേടിച്ച് നാട്ടു. ഒരു രക്ഷയും ഇല്ല 🥺
😕
😃😃😃😃
Lotusinde tuber engane ann kandupidikkunnenn onnu paranj tharavoo ??
Please reply .!!
Video orennam cheythittundu. Nokkammo
@@rajflorals ok thanku i will watch 👍
BROther i also plant through the seed once I change soil also but still not bloom
എന്റെ വിത്ത് glàssil വെള്ളത്തിൽ ഇട്ട് മൂന്നാം ദിവസം മുളച്ചു. പക്ഷേ അതിന്റെ മുള വിത്തിൽനിന്ന് വിട്ട് ഗ്ലാസിൽ വീണ് പോയി. അതെന്താണ്
Bro, guppies ulla lotus potil npk kodukumbol , fishinu endhalum problem verumo?
Thanks for your encouraging video, I have planted lotus seedlings in a small pot and kept inside a big pot. They have leaves but they dry one by one . Can I remove the plant and plant it directly in the big one , will it bloom sir?
Yes you can.
Njan amazon il ninnanu vithu varuthiyath kazhinja varsham oru poovu pidichu pinne ethvare poovu undayillaa
Wether this affects Guppies and other small fishes
Generally it won't affect.
👍
Njan vangi 6 masam ayappo poothu. Adutha mottu ippo und. Sadha lotus anu. Onlinil vangiyatha . orennave poothittullu.
Site parayaamo
Nadan thamara 3month ayapol poo undayi... Ipol niraye poo undakununde
Congratulations
I want to know how to remove the rotten leaves... How much long we have to leave the sticks... Snd somebidy is telling after cutting the stick should nit drown in water... If it drowns in water the plant tuber.. Takes water and ut will start rottening... Is it real.? Usually i was cutting from the water itself... And the plant was dying..
As a thumb rule it's better to cut back above the water level . But no serious harm if you do it below the water level
Super 😍
നല്ല വീഡിയോ ,ഞാൻ വിത്തുമുളപ്പിച്ച് മണ്ണിൽ പടുതാ കുളമുണ്ടാക്കി 5 മാസം കൊണ്ട് പൂ വിരിഞ്ഞു എല്ലുപൊടിയും കടലപ്പിണ്ണാക്കുമായിരുന്നു വളം ഞാൻ നട്ടത് ഒക്ടോബർ മാസത്തിലായിരുന്നു, ഇപ്പോഴും പൂവുണ്ട് .
Congratulations 👏
Seed evidnna kittid
@@meghamaria2688 വിത്ത് ആവശ്യമെങ്കിൽ തരാം ,ഞാൽ ഓൺ ലൈനിൽ വാങ്ങി
Thank you
@@meghamaria2688 welcome
Ente seed 5 months ayi.,..leafs standing thudangi.....4 standings ayi
Very very informative 🙏
njan thamara vithu pakimulappichu nattittu7 masamayi . 5 adi vyasamulla ciment ring waterproof aakki athil mannu, chanakapodi ,veppum pinnakku ,kurachu ellupodi yenniva mix cheithu ara adi kanathil virichu mulappicha thaikal nattu. 12 thaikal nattirunnu. yellam valarumenna pratheekshayillayirunnu.randu adi uyarathil niraye valarnnu nilkunnu. cheriya oru kulam thanne. oru mottundayi. yethu kalar aanennariyilla.
Pothuve oru thai mathrame nadavoo. Kooduthal thaikal nattal poovidan ulla sadhyatha kurayym.
Piravom kizhumury ano chetta
Alla mammalaserry
Ende vitille lotus plant ill flower indavaan almost 10 months !!
Cheyttai 2 flowers indayi ..
Ipppo seedokke edukkan pakathinayii..
But enni ath (plant) mattanno atho flower enni undavuvo ?? ..
Oru seed molappikkan nokki but flop ayii😑..
Please reply .
Good effort. Athu repot cheythal mathi , puthiya tuber vechu.
You said one or two cup of water fertilizer pour on lotus? That means on the roots ?
In the tub or container where lotus is planted. The organic decoction will get mixed with the water.
Sir my micro lotus liangli don't have any growth.i potted tuber in March what will I do suggest me and how I get different lotus tuber I want collect some lotus
Try to replace the soil then watch the growth
@@rajflorals thank u but what is the perfect soil mix for repot or suggest best soil for lotus
Any good garden soil with little vermicompost and some bone meal will do
കുളത്തിൽ എങ്ങന്യാ താമര വളർത്തുന്നെ... വിത്ത് കുളത്തിലേക്ക് ഇട്ടാൽ മതിയോ
വിത്തു മുളപ്പിച്ച നടണം
ചേട്ടാ native lotus ട്യൂബർ ഇടത്തരം tub നട്ടാൽ പൂവിടുമല്ലോ
Correct timeil nattal undavum
🙄🙄 ശരിക്കും
ഒരു വർഷമായി ഞാൻ താമരനട്ടിട്ടു 2പാത്രത്തിൽ ആണ്.. ഒരെണ്ണത്തിൽ ഗപ്പി ഉള്ളതുകൊണ്ട് വളങ്ങൾ ഇടുന്നില്ല.. മറ്റേതിൽ ചാണകം ഇട്ടിട്ടൊന്നും പൂവിടുന്നില്ല... ഇത് കൂടി പരീക്ഷിക്കാം.. ഈ താമരയുടെ ട്യൂബർ നട്ടാൽ പൂക്കുമോ? മദർ പ്ലാന്റ് പൂവിട്ടിട്ടുണ്ടെലെ അതിൽ നിന്നും പിരിച്ചു വെയ്ക്കുന്ന തയ്യിലും പൂവിടു എന്ന് വല്ലതും ഉണ്ടോ??
Chettante kayyil tropical lotus tuber undo lowest pice athraya
hi.....
dear Eldhose ....
Hi cheta,my lotus got germinated from seeds,leaves are coming only,roots also till now it has kept in water,when I have to shift in mud,pls guide,,leaves coming only,during this time any fertilizer to be given or not
You can transfer the plant to a larger container once the seedling has full roots. No need of fertilisation.
ഈ താമര വലിയ ഫിഷ് ടാങ്ക്യില് ഇടാൻ പറ്റുമോ
വാട്ടർ ചൈൻജ് ചെയ്യണമോ
3 years passed..but no flowers. Lot of areal leaves are coming..no buds.😑
Pull out a tuber and re plant it in a new potting mix
Sahasradalapadmam tuber vilkanundo
Out of stock
ഞാൻ ഇന്നലെ താമര വിത്ത് വെള്ളത്തിൽ ഇട്ടു വെച്ചിട്ടുണ്ട്. എല്ലുപ്പൊടി വള മായി ചേർക്കുന്നതിന് കുഴപ്പമുണ്ടോ.
Cherkkam
❤
How can I contact you to get lotus plants or seeds please reply
നാടൻ താമരയാണോ എന്ന് എങ്ങനെ അറിയാം.
Pacha chanakam anno edukandath????
Yee
താമരയിൽ മുഞ്ഞയുടെ ഉപദ്രവം എന്തു ചെയ്യും
വെള്ളം ശക്തിയായി സ്പ്രേ ചെയ്തമതി
Thamara poovil ninnu vith eduth thamara nadan kazhiyumo
yes
Eldhose chetta👇
നമസ്കാരം 🙏🙏. നിങ്ങൾ വിത്തുകൾ അയച്ചു തരുമോ
Tuber kodukunnundu. Lockdown nu shesham. Ippo illa
ഞാനും വിത്ത് വാങ്ങി മുളപ്പിച്ചു.
ടബ്ബയിലേക്ക് മാറ്റണം.
എത്ര വിത്തുകൾ ഒരു ടാബ്ബയിൽ ഇടാം..
രണ്ടു അടി വ്യാസമുള്ള ടബ്ബയാണ്.
മൊത്തം 8 വിത്തുകൾ ഉണ്ട്..
(ബൗൾ തമരവിത്ത് ആണ്)
Please replay!!!😌
Oru thai mathrame orennathil nadavoo
Bro oru kaariyam chothikkatte.lotus potil ulla puzhakal nashippikkan enthu chayyanam.
നല്ല ട്യൂബർ കിട്ടുന്ന സ്ഥലം പറഞ്ഞു തരാമോ
Raj Florals - 8943911901
പൂവ് പോകട്ടെ പൊടിക്കാറുമില്ലോ
4 masam kond flower vannu
Bowl lotus oru video chayyamo
Cheyyam
Cheeta oru basinil ethra plant nadan pattum
orennam
പൂവ് വിരിയാൻ ഞാൻ കാത്തിരിക്കുന്നു ഞാൻ ഓൺലൈൻ വാങ്ങിയതാ 6മാസമായി
Seedum kitti
Sahasradala padma undo..ennikku oru tube aayakkamo undengil
could you please send me a mail at rajfloralsinc@gmail.com
വിത്ത് കുളത്തിൽ കുഴിച്ചിട്ടാൽ ശരിയാകുമോ
Thai mulapichu kulathinte aruke cherthu nadaam . Niraye thaikal vendi varum.
Eeee പറയുന്ന cowdung, ground nut mixture tankil ozhichal fish ചത്തു പോകുമോ
Cheriya thothil ozhichu kodukkuva
@@rajflorals thanku for u r replay
ഞാൻ വിത്ത് മുള്ളപ്പിച്ചു വലിയ താമര കുളത്തിൽ നാട്ടു പക്ഷെ ഒരു വർഷമായി പൂവ് വന്നില്ല എന്താ karannam
Pala karanangal undaava. Nilavil ulla chediyude kizhangu paranchu replant cheythal orupakshe poovaram. Vithil ninnum valarthunna thaikal adhyavarsham pookanam ennilla
Send u r watsap number
Chetta ee thamara vayil illatha sthalath vachal poovu undavilley?? Athpola tyre thirich athila nattath appo poovu undavumo?????
Undavum.
ചെളിയിൽ നട്ടാൽ മാത്രമേ താമര പിടിക്കു എന്നു ചിലർ പറയുന്നു ഇത് സത്യമാണോ
ടെറസിൽ കാണുന്ന ആൽ അല്ലെ വീട് മുഴുവൻ അതു തിന്നും
Seed nattu buds vannu but buds karinju pokunnu antha chaiya
Seasonal anu
Whst is the rate of akhilaa tuber plzm
Not available now
Tuber purchasing link please
Pls message me on Instagram (raj_florals) or email me : rajfloralsinc@gmail.com
.2 വർഷമായി താമര വളർത്തുന്നു കഴിഞ്ഞ ദിവസം മുട്ടിട്ടു. ..മുട്ട് എട്ടു വിരിയാൻ എത്ര ദിവസം ആകും
12-14 days