ട്രാന്‍സ്‌ലേഷന്‍ ഒരു കലയാണ്; രാഹുല്‍ ഗാന്ധിയെ വരെ ഞെട്ടിച്ച ആ വൈറല്‍ താരങ്ങള്‍ ഇവരാണ് | Translators

Поділитися
Вставка
  • Опубліковано 13 тра 2024
  • ട്രാന്‍സ്‌ലേഷന്‍ ഒരു കലയാണ്; രാഹുല്‍ ഗാന്ധിയെ വരെ ഞെട്ടിച്ച ആ വൈറല്‍ താരങ്ങള്‍ ഇവരാണ് | Translators
    #translation #rahulgandhi #coffeewitharun #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 91

  • @manuttyava724
    @manuttyava724 16 днів тому +84

    ട്രാൻസുലേഷൻ ഏറ്റ വും വലിയ താരം സമദാനി തന്നെ അദ്ദേഹത്തേ കൂടി കൂട്ടാമായിരുന്നു

    • @Nhdve
      @Nhdve 16 днів тому +2

      K surendran നല്ല translator ആണ് ... ഹിന്ദി നന്നായി അറിയാം മൂപ്പർക്ക് ...modi ji യുടെ speech ഒക്കെ മലയാളക്കരക്ക് പറഞ്ഞ് കൊടുത്തത് സുരേന്ദ്രൻ ആണ് ...

    • @Yoyo12586
      @Yoyo12586 13 днів тому +8

      @@Nhdvehe is good in onion curry

    • @skm2112
      @skm2112 13 днів тому

      ​@@Nhdve😄😄

    • @zamindal283
      @zamindal283 9 днів тому

      @@Yoyo12586😂😂

  • @haneefamohammed2819
    @haneefamohammed2819 9 днів тому +12

    നെഹ്റുവിന്റെ പ്രസംഗം വളരെ മനോഹരമായി പരിഭാഷപ്പെടുത്തിയ സീതി സാഹിബ് ഇപ്പോഴും പഴയ തലമുറ ഓർക്കാറുണ്ട്.

  • @farooquefarooque4034
    @farooquefarooque4034 16 днів тому +46

    വിവർത്തന കലയിലെ താരം സമദാനി തന്നെയാണ് അദ്ദേഹത്തെ കൂടി കൂട്ടമായിരുന്നു

  • @bijumathew5503
    @bijumathew5503 16 днів тому +31

    ജ്യോതി 👌🏽👌🏽👌🏽

  • @nizam644
    @nizam644 16 днів тому +15

    സമദാനി അദ്ദേഹം ഒരു ഒന്നൊന്നര 👌

  • @geethakumari4939
    @geethakumari4939 16 днів тому +12

    "പദ്മജ പോയി ".
    ചിരിച്ചു മരിച്ചു. 😂😂😂😂😂

  • @musafir1139
    @musafir1139 8 днів тому +4

    കരുവാരകുണ്ട് കോളേജിൽ നിന്ന് ആണെന്ന് തോന്നുന്നു ഒരു മുസ്ലിം പെൺകുട്ടി അവളെ കൂടി കൂട്ടാമായിരുന്നു

  • @AbdulRahim-yl7lx
    @AbdulRahim-yl7lx 16 днів тому +16

    ജോതി 💕💕💕💕💕

  • @Nishad027
    @Nishad027 16 днів тому +27

    Rahul Gandhi ❤

  • @rafeekkv360
    @rafeekkv360 16 днів тому +24

    RG ഇഷ്ടം 🇮🇳🇮🇳❤️❤️

  • @hussainhussain4891
    @hussainhussain4891 16 днів тому +11

    RG💪🏼❤️❤️❤️❤️❤️

  • @Mallu_Musafir
    @Mallu_Musafir 16 днів тому +6

    അൽക്ക മോളേ പൊളിച്ചു ❤

  • @jasminecarol4713
    @jasminecarol4713 16 днів тому +14

    jyothi radhika vijayakumar♥♥♥♥♥

  • @shijuind5696
    @shijuind5696 16 днів тому +11

    Jyothi mm🔥🌹🙏

  • @aslammalabari8666
    @aslammalabari8666 16 днів тому +9

    MP Abdu Samad Samadani

  • @shameerkasim9995
    @shameerkasim9995 16 днів тому +4

    Samadani ❤️king of translation ❤️❤️

  • @zannasworld1947
    @zannasworld1947 9 днів тому +2

    ❤samadani shahib

  • @Karthik12hg
    @Karthik12hg 8 днів тому +1

    ജ്യോതി 🔥🔥🔥🔥

  • @Karthik12hg
    @Karthik12hg 8 днів тому +1

    രാഹുൽ ഗാന്ധി ❤

  • @sabirnp8649
    @sabirnp8649 14 днів тому +3

    രാ🥰ഗാ

  • @risuvpsvnr5603
    @risuvpsvnr5603 16 днів тому +6

    Rahul Gandhi ❤❤❤

  • @bobanjacob3175
    @bobanjacob3175 8 днів тому

    എത്ര നീളമുണ്ടെങ്കിലും ഒരു വാക്കുപോലും ഒഴിവാക്കാതെ മനോഹരമായ തർജ്ജമ ഞാൻ കേട്ടിട്ടുള്ളത് ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ പ്രസംഗം ശ്രീ സി.എം. സ്റ്റീഫൻ ചെയ്തിട്ടുള്ളതാണ്.

  • @maindian1235
    @maindian1235 16 днів тому +6

    ജ്യോതി ജയകുമാർ....🔥🔥😍😍❤❤❤

  • @fayisck7306
    @fayisck7306 10 днів тому +1

    സമദാനി ✨

  • @vishnuvichu1849
    @vishnuvichu1849 15 днів тому +1

    ❤❤❤👍👍

  • @rasheedparappa
    @rasheedparappa 14 днів тому +1

    ❤alka

  • @Mallu_Musafir
    @Mallu_Musafir 16 днів тому +1

    🎉🎉🎉🎉

  • @akashvijayanck7069
    @akashvijayanck7069 14 днів тому +2

    Rahul💪🔥🔥🔥

  • @nandhukrishna6433
    @nandhukrishna6433 16 днів тому +18

    പത്മജ പോയി😂

  • @shazzzaman164
    @shazzzaman164 16 днів тому +5

    Padmaja pooyi hits different>>>>>>>>>>>

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 11 днів тому +1

    ജ്യോതിയെ സാധാരണ വേഷത്തിൽ കാണാൻ എന്ത് ഭംഗിയാണ്... ഇതെന്ത് കോലം.. ലിഫ്റ്റയ്ക്ക് കുറഞ്ഞുപോയി..

  • @Marcos12385
    @Marcos12385 6 днів тому

    വിവരം എന്ന് പറയുന്നത് തെട്ടു തീണ്ടിയിട്ടില്ല 😂😂😂😂🙏🙏🙏

  • @riyasmuhammad3693
    @riyasmuhammad3693 15 днів тому +3

    സജിനാഥ്‌ നെ അരുൺ ട്രോളു കയാണ്.
    അയാൾക്ക്‌ മനസിലാകുന്നില്ല പാവം

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 10 днів тому +1

    ആ ആ കിളി പോയി 😆... പത്മജ പോയി

  • @Nhdve
    @Nhdve 16 днів тому +4

    K surendran നല്ല translator ആണ് ... ഹിന്ദി നന്നായി അറിയാം മൂപ്പർക്ക് ...modi ji യുടെ speech ഒക്കെ മലയാളക്കരക്ക് പറഞ്ഞ് കൊടുത്തത് സുരേന്ദ്രൻ ആണ് ...

  • @Akshayudayan_Achu
    @Akshayudayan_Achu 10 днів тому +2

    Shafi parambil nalla pole transalate cheyyum. Rahul gandhi parayunna athe power shafikka transalate cheyyumbolum kittum.

  • @pippiladan
    @pippiladan 16 днів тому +2

    കുര്യാഛന്റെ മനസ് സൂര്യനെല്ലിയിൽ ആണ് , പിന്നെ അറിവും സ്വാഹാ

  • @jallushid8312
    @jallushid8312 14 днів тому +1

    Caption " pathmaja പോയി sajinad ഇവിടെ ഉണ്ട് "😂

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz 13 днів тому +2

    Where's the safa from Malappuram girl......reporter only selected high caste , we know Mr . Nikeshkumar

  • @alavikuttykuruppath7294
    @alavikuttykuruppath7294 2 дні тому

    മലപ്പുറത്തൊരു തട്ടമിട്ട പെൺകുട്ടിയുണ്ടായിരുന്നു അവരെ കാണാതെ പോവരുതായിരുന്നു

  • @kottarakkarakkaran2492
    @kottarakkarakkaran2492 11 днів тому

    പദ്മജപ്പോയി 😁😁😁

  • @Parethan
    @Parethan 16 днів тому +4

    ജ്യോതി.... Party should give her a seat in next election

  • @sajisajisownproperties6232
    @sajisajisownproperties6232 8 днів тому

    മോനെ.... സജി... വീണിടത്തു കിടന്നുരുളാതെ... വിവരക്കേട് തന്നെ 😩

  • @sabirnp8649
    @sabirnp8649 14 днів тому +1

    പത്മജ പോയി, ഇനി പറഞ്ഞോ 🤣🤣🤣

  • @yasararafath3697
    @yasararafath3697 3 дні тому

    പാവം

  • @farooquefarooque4034
    @farooquefarooque4034 16 днів тому +1

    രാഹുൽ ഗാന്ധിയുടെ ഭാര്യ ഉള്ള ആംബിയൻസ് മൊത്തത്തിൽ ഒരു ഇത് ജോതികുണ്ട്

  • @haroonaboo368
    @haroonaboo368 16 днів тому +1

    Samadani is in his own league 🔥🔥 Muslim league 😁

  • @shihabc.h128
    @shihabc.h128 12 днів тому

    പത്മജ 3g... എന്ന് ആണ് മനസ്സിൽ വന്നതെന്ന് തോന്നുന്നു 😜

  • @user-wk1dd8qu5e
    @user-wk1dd8qu5e 16 днів тому +1

    Samadani >>>>>>>>❤❤❤❤

  • @sameercpcp2346
    @sameercpcp2346 10 днів тому

    Chorichu oru paruvamayi

  • @Chackochen1993
    @Chackochen1993 16 днів тому +1

    കോൺഗ്രസ്‌ നേതാക്കളെ കളിയാക്കാൻ കുട്ടികളെ ഉപയോഗിച്ച് വൃത്തികേട് കാണിച്ചത് വളരെ മോശം ആയി പോയി.

  • @AnilKumar_1966
    @AnilKumar_1966 16 днів тому +1

    ഓ അണ്ണൻ കോൺഗ്രസ് കാരൻ ആയിരുന്നോ😂😂😂😂

  • @mohiyudheenarakkal5676
    @mohiyudheenarakkal5676 12 днів тому

    ഉടനെ സിനിമയിൽ നായിക ആകുവാൻ ചാൻസ് ഉണ്ട്.

  • @inspiredpersons2654
    @inspiredpersons2654 9 днів тому

    സുരേന്ദ്രനെ കൂടി കൂട്ടാമായിരുന്നു... കേരളം കണ്ട ഏറ്റവും വലിയ തർജമ പുലി സർവ്വ ശ്രീ മോഡിയുടെ ഹിന്ദി പ്രസംഗം മലയാളികളുടെ കാത്തുകളിലേക്ക് അലയടിപ്പിച്ച സുരേന്ദ്ര ജിയെ കൂട്ടാത്തത്തിൽ പ്രതിഷേദിക്കുന്നു..

  • @user-ov9zs9ep6x
    @user-ov9zs9ep6x 16 днів тому

    Kuttikale kaliyakkunnad avasanippikkanam Mr arunkuooooo

  • @irshaderiam6202
    @irshaderiam6202 15 днів тому +1

    സജിനാഥ് മണ്ടൻ, പറയുന്നതെന്തോ കേള്കുന്നതെന്തോ 😆😆😆😆

  • @ijasiwtr1688
    @ijasiwtr1688 16 днів тому +2

    പത്മജ പോയി

  • @farooquefarooque4034
    @farooquefarooque4034 16 днів тому +5

    യുവതിക്ക് കോൺഗ്രസ് വേണ്ടത്ര അവസരം നൽകുന്നില്ല ഒരു എംഎൽഎ ആവാനുള്ള യോഗ്യതയൊക്കെ ഉണ്ട്

    • @_munshid
      @_munshid 16 днів тому +1

      അവർ ഗവേഷണം ചെയ്തു കൊണ്ടിരിക്കല്ലേ

  • @aranazhikanerammovie
    @aranazhikanerammovie 16 днів тому +9

    നിങ്ങളുടെ വാക്കുകളിൽ ഇപ്പോഴും രാഹുൽ ഗാന്ധിയോട് വല്ലാത്ത ഭക്തിയും വിധേയത്വവും ഉണ്ട്.
    തിരുവിതാംകൂർ അപ്പൂപ്പന്മാർ രാജകുടുംബത്തെ കാണുന്ന പോലെയാണ് മലയാള മാധ്യമങ്ങൾ ഗാന്ധി കുടുംബത്തെയും കാണുന്നത്.

    • @Antham_Kammi
      @Antham_Kammi 16 днів тому +5

      ഇതിപ്പോ സഖാവ് ആണോ മിത്രം ആണോ.. രണ്ടിനെയും തിരിച്ചറിയാൻ വല്യ പ്രയാസം ആണ് ഇപ്പോൾ

    • @pcrahmbhr
      @pcrahmbhr 16 днів тому +7

      നിന്റെ പാർട്ടിയിൽ ഇതിന്റ ആവശ്യമില്ല കാരണം റെയിൽവേ സ്റ്റേഷനിൽ ചായ അടിച്ചു നടന്നവർക്ക് എന്ത് ട്രാൻസലേഷൻ 😂

    • @parankamoottil
      @parankamoottil 16 днів тому

      അതിൽ എന്താണ് തെറ്റ്, ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോൾ കരിമ്പിൻചണ്ടി ആക്കിയ ഇൻഡ്യയെ ഊടും പാവും നൽകി, പണക്കാരനും, ദരിദ്രർക്കും, ഹിന്ദു വിനും, ക്രിസ്ത്യാനിക്കും, മുസ്ലിം മിനും,ഇവിടെ ജീവിക്കാൻ അടിസ്ഥാനം ഒരുക്കിയ ആ കുടുംബത്തെ ,സ്കുളിൽ പോയിട്ട് ഉള്ളവർക്ക് ഒരിക്കലും മറക്കാൻ പറ്റില്ലല്ലോ

    • @nafiddxn1184
      @nafiddxn1184 16 днів тому +1

      Give respect and take respect

    • @suhanamustafa
      @suhanamustafa 16 днів тому

      എന്തുവാടെ 😂😂😂

  • @goodthoughts9292
    @goodthoughts9292 6 днів тому +1

    സമാനതകൾ ഇല്ലാത്ത പരിഭാഷകൻ സമദാനി സാഹിബ്‌

  • @alappadanstores7966
    @alappadanstores7966 10 днів тому +3

    Rahul Gandhi ❤❤❤