ബിഷപ്പ് യോഹന്നാന്റെ ഞെട്ടി വിറയ്‌ക്കേണ്ട കോടികളുടെ കഥ I About erumely airport and gospel for asia
Вставка
- Опубліковано 13 гру 2024
- എരുമേലി വിമാനത്താവളത്തിന്റെ പിന്നില്‍ ശതകോടികളുടെ ഞെട്ടിവിറയ്ക്കുന്ന കണക്കുകള്‍...; ബിഷപ്പ് യോഹന്നാന്റെ ഞെട്ടി വിറയ്‌ക്കേണ്ട കോടികളുടെ കഥ...
#erumeliairport #pinarayivijayan #gospelforasia
ക്ഷീരമുളോരകിട്ടിൻ ചുവട്ടിൽ കൊതുകിന് വേണ്ടത് ചോര. കേന്ദ്ര ഏജൻസികൾ അന്യഷിക്കണം. അയ്യപ്പന് എയർപോർട്ട് വേണ്ട.
Ippo Sabari mala ennaal concrete കെട്ടിടങ്ങളുടെ ഒരു കൂട്ടം മാത്രം..
Annewshikkum pakshey sangikalkku athil pankundu ennu kandaal kendra agency kal aa anbewshanam yohannaaney vittu paavam kapyaaril othukkum. Swarnam swapnayil othukkiya poley 😄😄😄😄
പത്തനംതിട്ടക്കാർക്ക് എയർപോർട്ട് വേണം ..
@@An0op1 pta mathram aakkanda elllaa ജില്ലയിലും ഒന്ന് വീതം തുടങ്ങിയാലോ😂😂
@@Jeevaas.....channel മറ്റുള്ളവർക്ക് അറിയില്ല അതിന്റെപ്രശ്നം,,,,പത്തനംതിട്ടക്കാരൻ കഷ്ടപെട്ട് ഒരുദിവസം കളഞ്ഞു കൊച്ചിയിലോ,തിരുവനന്തപുരത്തോ പോയി ഒരു ദിവസം കളയുന്ന കാര്യം... ഏറ്റവും കൂടുതൽ പ്രവാസികളും പത്തനംതിട്ടയിൽ... എന്നിട്ട് എന്ത് കൊണ്ട് ഒരു എയർപോർട്ട് ആയിക്കൂട. ഏത് പത്തനംതിട്ടകാരനും ഒരു എയർപോർട്ട് വരണം എന്ന് ആഗ്രഹിക്കുന്നുണ്ട്, ഇതിന്റെ പ്രയോജനം കൊല്ലത്തിന്റെ വടക്ക് ഭാഗം, ഇടുക്കി,കോട്ടയം ജില്ലക്കും ലഭിക്കും,,,,,, കോന്നി മെഡിക്കൽ കോളേജ് വന്നത് പത്തനംതിട്ടക്കരന് ആശ്വാസം ആയി.... മറ്റ് ജില്ലക്കാർക്ക് പത്തനംതിട്ട കാടു കാണാനുള്ള ഇടം, ഇവിടെ താമസിക്കുന്നവർക്കേ ബുദ്ധിമുട്ട് ഉള്ളു, റെയിൽവേ ഇല്ലാത്തതു തന്നെ എന്ത് ബുദ്ധിമുട്ട് ആണെന്ന് അറിയാമോ, പറയാൻ തിരുവല്ലയുണ്ട്, പക്ഷെ അടൂർ, കോന്നി, ഇവിടുത്തുകാർക്ക് എന്ത് ബുദ്ധിമുട്ടാണ്,,എയർ പോർട്ട് കൊണ്ട് വരാൻ ശ്രമിക്കണത് ഏത് പാർട്ടി ആണെങ്കിലും അവരോട് ജില്ലയിലെ ജനങ്ങൾക്ക് അതിന്റെ നന്ദിയും കാണും.....എന്നും പട്ടികാടായി കിടക്കാൻ ഇവിടുത്തുകാർക്ക് താല്പര്യം ഇല്ല... ഈ എസ്റ്റേറ്റ് അല്ലെങ്കിൽ വേറെ എവിടെങ്കിലും,,, ഉഡാൻ പദ്ധതി പ്രകാരം ചെറു വിമാനങ്ങൾ ഇവിടെ ഇറങ്ങും, അത് ഈ ജില്ലക്കാർക്ക് ഉപകരിക്കും...
സ്വര്‍ണ്ണം കടത്താന്‍ സ്വന്തമായി ഒരു airport.. ആഹാ അന്തസ്സ് 😍
ഇങ്ങോട്ട് സ്വർണം അങ്ങോട്ട് ഡോളർ ലോകത്തിൽ എവിടെയുണ്ടാകും ഇത്തരത്തിൽ ഒരു എയർപോർട്ട്
വിമാനത്താവളങ്ങൾ അല്ല ചിലർക്കുള്ള താവളങ്ങളാണ് നാടുനീളെ പണി തുയർത്തുന്നത്.
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
കല്ലും മുള്ളും കാല്ക്കു മെത്ത
എന്ന് ശരണം വിളിച്ചു വരുന്ന അയ്യപ്പന്മാർ പ്ലൈനിൽ അല്ല വരുന്നത്.
സ്വാമി ശരണം..
ഇതൊന്നും കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്ക് മാത്രം മനസിലാവില്ല . അയ്യപ്പന് വിമാനത്താവളം ആവശ്യമില്ല.
ഇത് പാവങ്ങളെ സഹായിക്കാനല്ല
മതപരിവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നത്
Avide niyamikan pokunnath kallakadathinu koottu nilkunna udyogasthar maathram.kallakadathu nadathanayi mathram oru vimanathavalam
സർ, ശബരിമല്ല വിമാനത്താവളം അയ്യപ്പഭക്തർക്ക് ആവശ്യമില്ല. ഭക്തരെ മറയാക്കി ഇവിടെ ആരും ബിസിനസ് നടത്തേണ്ട. താറാവുകാരനിൽ നിന്നും ശതകോടീശ്വരനായി മാറി. ഇതൊന്നും മുഖ്യധാരാ മാദ്ധ്യമങ്ങൾ പറയില്ല.
Sir, you are right...
You said it. Aranmula airport was the agenda before, now its Erumeli. What a pathetic situation. 😩
@@bindu7581 You're correct.
Evida veedu?niranam ano thalabady ano
@@radhakrishnanp.s.6477 thalavady.e yohanan naride pazhaya idavaka aaya kattunilam marthoma pallide aduthanu.oru 2-3km diffrence.
സത്യത്തില്‍ അവിടെ വേണ്ടത് നല്ലൊരു റെയില്‍വേ സ്റ്റേഷന്‍ ആണ്. ശബരിമലയില്‍ ആയിരക്കണക്കിന് ആള്‍ക്കാര്‍ വിമാനങ്ങളില്‍ വരാനില്ല. പക്ഷേ ലക്ഷക്കണക്കിന് അന്ന്യസംസ്ഥാന ഭക്തര്‍ റെയില്‍വേയെ ആശ്രയിക്കും .ഇപ്പോ നടക്കുന്നത് കോടികള്‍ കൊള്ളയടിക്കാനുള്ള ഗൂഢതന്ത്രം മാത്രമാണ്. അല്ലാതെ ശബരിമലക്ക് ഒരു ഗുണവും ഇല്ല. ശബരിമല എന്നത് ഭക്തരുടെ പവിത്രമായ സന്നിധാനമാണ് അതൊരു ടൂറിസ്റ്റ് സങ്കേതം അല്ല.
yes.. 100% true....
Correct
You said it,എരുമേലി need a good railway line and a station,like byndoore station in Karnataka for മൂകാംബിക pilgrrims
Sathyam
ഇതിൻ്റെ പിന്നിലുള്ള കള്ളക്കളികൾ കൂലങ്കൂഷമായി അന്വേഷണം അനിവാര്യമാണ്.
കള്ളൻ പിണറായിയുടെ
വക്കിലന്മാർ വാദിച്ചാൽ
ഏതു കേസാണ് വിജയിക്കുക ?
അയ്യപ്പ സ്വാമിയേ 'നിന്ദിച്ചവരൊന്നും
അങ്ങനെ പെട്ടെന്ന് ഒന്നും രക്ഷപ്പെടില്ല
നമുക്ക് ഒരു എയർ പോർട്ടിൽ ആവശ്യം ഇല്ല
ഒരിക്കൽ ആത്മീയ... യാത്രയിലൂടെ വെളൂപ്പാംകാലത്ത്ആരംഭിച്ച ബിഷപ്പിൻ്റെ യാത്ര ഇപ്പോൾ ഇരുട്ടിലൂടെയുള്ള ഭൗതീകയാത്രയാണ്.
വിമാനത്താവളം വരട്ടെ ഒപ്പം നല്ല സൗകര്യമുള്ള ഒരു ആശുപത്രി കൂടി വേണം.. ആസനത്തിലും അണ്ണാക്കിലും കുടുങ്ങിപ്പോയ സ്വർണം തിരിച്ചെടുക്കണ്ടേ.. അതിനാണ് ആ...ശൂ... ത്രി 😄😄
ഡിപ്പാർട്ട്മെൻ്റ് ഓഫ് മലദ്വാർ
😂🤭🤭
🤣🤣🤣🤣🤣🤣🤣👌
😜😜😜😜
@@rejiantony4298 Rejiji, chirichu chathu ThanQ
Excellent talk.
Greatrevelation of the mega Fraud of Gospel church.
Congradulations.
അയ്യപ്പനെയും, അയ്യപ്പഭക്തരെയും സംബന്ധിച്ചിടത്തോളം അവിടെ ഒരു എയർപോർട്ട് വരുന്നതു് വലിയൊരു ഉപദ്രവമാണു് ...!!
വക്രമാനസർ പടക്കങ്ങളെ കൊണ്ടുവരുവാനും, അയ്യപ്പൻറെ ഹുണ്ടിക വരുമാനം കടത്തിക്കൊണ്ടുപോകുവാനും എയർപോർട്ടിനെ ദുരുപയോഗം ചെയ്‌തേക്കും....!!
ഈ. ഫണ്ടിൻറ്റെ വരവ്. സിബിഐ. യും. എൻ. ഐഎ. യും. അനോഷിക്കണം
Amruthanandhamayi madathinteyum
ബി വി ലേഴ്സ് ചർച്ചിൽ നിന്ന് സ്ഥലം കോടികൾ വില കൊടു വാങ്ങിയതായി രേഖയുണ്ടാക്കുക. ഇത്ര ശതമാനം അവർക്ക് കൊടുത്ത്ത്ത് ബാക്കി തിരിച്ച് വാങ്ങി വീതം വക്കുക.
അത് തന്നെ
മതം ഏതെന്നു നോക്കാതെ സത്യം മാത്രം
ജനങ്ങളിലേക്കെത്തിക്കുന്ന ഷാജന് പ്രണാമം ..ഈ സത്യം തന്നെയാണ്
മനുഷ്യനെ യശസ്സിലേക്കു നയിക്കുന്നതും
കേന്ദ്രസർക്കാർ ഇടപെടണം. സംസ്ഥാനത്തിന്റെ ഓരോ ഇഞ്ച് ഭൂമിയും ഭാരതത്തിന്റേതാണ്.
വീടും സ്ഥലവും ഇല്ലാത്ത ഒരുലക്ഷത്തോളം സാധാരണക്കാർക്ക് വീട് വെച്ചു കൊടുക്കാൻ ഈ സ്ഥലവും വിമാനത്താവളത്തിനു വേണ്ടി ചെലവഴിക്കുന്ന ഫണ്ടും മാത്രം മതി
Mattullavaruade muthalil kannum nattirunno.
ഇതു സർക്കാരിന്റെ സ്ഥലം തന്നെ ആണ്
lalupal lalupal,airo draminu pakaram pavangalku veedu vachal matiyooo?
@@robirobin1003 എനിക്ക് ഒരിഞ്ചു ഭൂമി പോലും വേണ്ട. എനിക്ക് ആവശ്യത്തിനുള്ളത് ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. ഒരു നിവൃത്തിയും ഇല്ലാത്ത ആയിരക്കണക്കിന് ജനങ്ങൾ ഉണ്ട് കേരളത്തിൽ അവർക്ക് കൊടുക്കുന്ന കാര്യമാണ് ഞാൻ പറഞ്ഞത്
@@georgesamuel4787 മതി പാവങ്ങൾക്ക് വീട് വെച്ചു കൊടുത്താൽ മതി. കേരളം മുഴുവൻ എയർപോർട്ട് ഉണ്ടാക്കേ ണ്ട ആവശ്യമില്ല
ഈ മത പരിവർത്തന കമ്പനികളെല്ലാം അടപടലം പൂട്ടിക്കണം.
വ്രതശുദ്ധിയോടെ പോകുന്ന ഭക്തർക്ക് വിമാനത്താവളം ആവശ്യം ഇല്ല
" ശബരിമല വിമാനത്താവളം " എന്ന പേര് വളരേ സെൻസിറ്റീവ് ആണ്.
ഒരു കാരണവശാലും സ്ഥലം സർക്കാർ പണം (ജനങ്ങൾ നികുതിയായി നൽകുന്ന പണം ) കെട്ടി വച്ചോ ബിലീവേഴ്സ് ചർച്ചിന് ഭൂമി വില നൽകിയോ ഏറ്റെടുക്കരുത്.
ഇത് സർക്കാർ ഭൂമിയാണ്. ഇത് പിടിച്ചെടുക്കണം.
Who will do?
സ്ഥലം സർക്കാർ നിയമ നടപടിയിലൂടെയോ സാദ്ധ്യതയുണ്ടെങ്കിൽ ഓർഡിനൻസിലൂടെയോ ഏറ്റെടുക്കുകയാണ് വേണ്ടത്. ബിലീവേഴ്സ് ചർച്ച് ഇത് വാങ്ങിയതിന്റെയോ ഹാരിസണുമായി നടത്തിയ ഇടപാടുകളുടെ യോ വിവരങ്ങൾ ?എത്ര ഏക്കർ ? എത്ര രൂപ ? യഥാർത്ഥ ഉടമ എന്നിങ്ങനെ ജനത്തിന് അറിയേണ്ടവ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.
എല്ലാ വികസനവും ഭൂമി കച്ചവടം മാത്രമാണ് കേരളത്തിൽ...
LDF ചെയ്യുമ്പോൾ UDF കൊതിക്കെറുവ് കാരണം ദുർബലമായി പ്രതിക്ഷേധിക്കും
UDF ചെയ്യുമ്പോൾ LDF ബഹളം വെക്കും
ഇതാണ് കലാപരിപാടി
ഒരു ചിന്ത, നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് പമ്പ വരെ ഒരു 6 വരി highway ഉണ്ടാക്കിയാൽ പോരെ. ഇത്രയും ചെലവ് വരില്ല. ഈ ഹൈവേയിൽ 120 km സ്പീഡ് limit വെക്കുക. നെടുമ്പാശേരിയിൽനിന്ന് ശബരിമളിയിലെത്താൻ 1 മണിക്കൂർ വേണ്ടിവരില്ല. ഇതിന്റെകൂടെ ഈ ഹൈവേ പോകുന്ന വഴികളെല്ലാം വികസിക്കും. അങ്ങയാണ് വികസനം ഉണ്ടാകേണ്ടത്.. അല്ലാതെ ഈ വനപ്രദേശത്തെ ജീവികളെ ഉപദ്രവിച്ചു വിമാനത്തതാവളമുണ്ടാക്കുന്ന ശബ്ദ മലിനീകരണം തീർച്ചയായും വന്യ ജീവി സംരക്ഷണത്തിന് ഹാനികരണമാണ്. ഒരു എയർപോർട്ട് കൂടി വന്നാൽ, ഐര്പോട്ടിൽ 3 മണിക്കൂർ മുനമ്പ് chekin ചെയ്യണം, അപ്പോൾ നിങ്ങൾ ശബരിയിലെത്താൻ എത്ര സമയമെടുക്കുമെന്നു ആലോചിച്ചു നോക്കുക.
Very good suggestion, but d government's interest is something else.
താങ്കളെ അഭിനന്ദിക്കാതെ വയ്യ ! സത്യത്തോടുള്ള നിർഭയമായ സമീപനം ! വിജയാശംസകൾ !
ഞാൻ ശബരിമലയിൽ വർഷങ്ങൾ ആയി പോകുന്നുണ്ട്. ഞങ്ങൾ ഭക്തർക്ക് വിമാനത്താവളം വേണ്ട. ഞങ്ങൾ ഞങ്ങളുടെ അയ്യനെ കാണാൻ കാടും മലയും കടന്ന് നടന്നു പോക്കോളാം.
കേരളം മുഴുവൻ വിമാനത്താവളം വന്നാലല്ലേ സ്വർണ്ണകള്ളക്കടത്ത് നടത്താൻ കഴിയൂ..
ശബരിമല വിമാനത്താവളത്തിന്റെ പേരിൽ വൻ അഴിമതിയാണ് ഇടതുസർക്കാർ ലക്ഷ്യമിടുന്നത്.ആദ്യം ആറൻമ്മുളയിൽ കൊണ്ടുവരാൻ ശ്രമിച്ച എയർപ്പോർട്ട് ഇപ്പോൾ എരുമേലിയിലേക്ക് മാറ്റി
Don't be afraid. Go ahead we all are with you
ഒപ്പം അമൃതാന്ദമയിയുടെ കള്ളത്തരങ്ങൾ കൂടെ ഒരു വർത്തയാക്കണം.
ഷാജൻ,
നിങ്ങൾ തുടക്കത്തിലേ പറഞ്ഞത് തെറ്റ്? ശബരിമലക്കടുത്തു വിമാനത്താവളം ഉണ്ടാകുന്നത് ശബരിമലക്കല്ല നല്ലത്, ഇതിനുവേണ്ടി ശ്രമിക്കുന്ന രാഷ്ട്രീയക്കാർക്കും, യോഹന്നാനും മാത്രം? ശബരിമല വിശ്വാസികൾ ഏകകണ്ഠമായി ആവശ്യപ്പെടുന്നത് വിമാനത്താവളം വേണ്ട എന്നാണ്. സർക്കാരിന്റെ ഭൂമി വ്യാജമായി വാങ്ങിയിട്ട് സർക്കാരിൽ നിന്നും കോടികൾ വാങ്ങി തിരികെക്കൊടുക്കുക,? പിണറായി അതിന് ഒത്താശചെയ്യുക ! ഒന്നും നടക്കാൻ പോകുന്നില്ല, കേരളത്തിന്റെ സ്വത്തു ഒരുത്തനും കൊടുത്തു കമ്മീഷൻ വാങ്ങൽ ഇനി നടക്കില്ല, തലക്കുമീതേ" ഡെമോക്ലീസിന്റെ വാൾ " എല്ലാം അന്യോഷണപരിധിയിലാണെന്നു മാത്രം !!
ഞാൻ എന്നെ തന്നെ വിളിക്കുന്നത് ബിഷപ്പ് എന്നാണ്
കുറേ കള്ളന് കഞ്ഞി വച്ചവന്മാർ ഈ നാട് കുട്ടിചോറാക്കി
വിഷപ്പാമ്പ് യോഹന്നാൻ
Excellent news. Thanks mr Shajan. Please keep exposing ALL political and religious people without any mercy. We are with you.
ശബരിമലയിൽ അയ്യപ്പ ഭക്തർക്ക് ഒരു വിമാനത്താവളം ആവശ്യമില്ല
sugathanda kattupotti
Correct
അയ്യപ്പൻ മാർ എല്ലാം ഇനി വിമാനം വഴി പോകണം ജയ് ഹോ മേരാ കേരള മേയ്
It`s a real fact , i heard about it . thank you for reporting .must go behind these criminals and bring them before court.
ഒരു പൈസ പോലും കൊടുക്കേണ്ടതില്ല.കാരണം ഇത് സർക്കാറിന്റേതാണ്. രേഖകളുണ്ട്. അത് തുറന്നുകാട്ടപ്പെട്ടതുമാണ്. ഇതിന്ന് പണം കൊടുക്കുകയാണെങ്കിൽ അത് വലിയ അഴിമതിയാണ്.
ninda veedum purayidavm sareeravum sarkarintathanu nalla sarkar thirichaduthaaalll?
Sir...Really appreciate your genuineness. ...👍👍👍👍❤💜💛💙💜💛💚❤
ശബരി റെയിൽവേ കുഴിച്ചു മുടിയാണ് എയർപോർട്ട് നു വേണ്ടി പുലമ്പുന്നത് യാതൊരു വികസനവും ഇല്ലാത്ത കിഴക്കൻ പ്രദേശങ്ങളിൽ വികസനം വരും അങ്കമാലി - തൊടുപുഴ - എരുമേലി -പത്തനംതിട്ട -കോന്നി - പുനലൂർ റൂട്ടിൽ അവിടെ നിന്നും അഞ്ചൽ ആയുർ നെടുമങ്ങാട് വഴി തിരുവനന്തപുരം വരെ റെയിൽവേ പണിയാം വർഷം മുഴുവൻ യാത്രക്കാർ ഉണ്ടാകും പുതിയ തായി 25 ദീർഘ ദൂര ട്രെയിൻ തുടങ്ങാം ശബരി മല യാത്രക്കാർ ഇപ്പോളും വേറെ യാത്ര മാർഗം ഇല്ലാത്തതിനാൽ റോഡ് വഴി തന്നെ ആണു വരുന്നത് അവിടെ ആണു ശബരി റെയിൽവേ യുടെ പ്രാദാന്യം വെറും 10 / 15 മീറ്റർ വീതിയിൽ ലാൻഡ് എടുത്താൽ റെയിൽവേ ലൈൻ പണിയാം അങ്കമാലി മുതൽ പെരുമ്പാവൂർ വരെ ലാൻഡ് ഏറ്റെടുത്തു അതോടെ നിന്ന് ശബരി റെയിൽവേ
Yousef Ali started his business in a humble way and he is one of the richest.... Shajan if you search their contracted employees you would know their benefits he is giving..... He is making 100% profit in his business... Everyone. Each all of us have to give the accurate account to the Almighty....May your news readings continuously be without any mixture. God bless you .
എരുമേലിയിൽ വിമാനത്താവളം എന്ന് ആശയം തന്നെ യോഹന്നാൻ എന്ന കള്ളന് വേണ്ടിയാണ് എന്ന് എല്ലാവർക്കും അറിയാം.
ഭക്തർ ഏതുവിധേനയും ശബരിമലയിൽ എത്തിക്കോളും....അവിടെ സർക്കാർ ഒന്നും 'ശരിയാക്കേണ്ടതില്ല'
അയ്യപ്പന്റെ പേരിലും വിദേശ യാത്രകൾ നടത്തി സ്വർണം കൊണ്ടു വരാം, അതിനാണോ വിമാനത്താവളം നന്നായിട്ടുണ്ട് കേരളത്തിൽ ഇനി എല്ലാ മലകളുടെ മുകളിലും വിമാനത്താവളം ഉണ്ടാക്കിയാൽ കൊള്ളാം.
പത്രങ്ങൾ വാർത്ത കൊടുക്കില്ല. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം!
😬🙄😷ഇതൊക്കെ ഇവിടെ നടക്കുന്നല്ലോ. ഇതുപോലെ എന്തെല്ലാം. എല്ലാം ചില വ്യക്തി കളുടെയും കുടുംബങ്ങളുടെയും പേപ്പർ ബിനാമി സംഘടന കളുടെയും സമ്പത്താവുന്നു. അങ്ങനെ ഇന്ത്യയിലും കേരളത്തിലും സാമൂഹ്യ സാമ്പത്തിക സാമൂദായിക സമതുലിതാവസ്ഥ അട്ടിമറിക്കുന്നു. കാടും നാടും പട്ടണ പ്രദേശങ്ങളും ഈ കാശുകൊടുത്തു നേടുന്നു.
സ്വർണ്ണമായും, കുഴൽപണമായും , ചാരിറ്റി ഫണ്ടായും മത വ്യാപനം ലക്ഷ്യമിട്ടു ക്രിസ്ത്യാനിക്കും ഇസ്‌ലാമിക്കും വിദേശത്തുനിന്നും ഈ കാണായ ധനം മൊത്തം വന്നാൽ അടിസ്ഥാന വർഗ്ഗം എങ്ങനെ പിടിച്ചുനിക്കും . സർക്കാരുകൾ കണ്ടില്ലെന്നു നടിക്കരുത്
Dear sir, good revelation. Such news never come in mainstream media. Keep up good work
ബിലിവേഴ്സ് ചർച്ച് ഹാരിസൺ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്തതിന്റെയോ നിയമാനുസൃതം വാങ്ങിയതിന്റെ യോ രേഖകൾ മറുനാടൻ പുറത്തു വിടാമോ
State Govt,HML &Believers Church has no right over the land!
Land belongs to a fourth party who is not in scenario!!
May be you are right sir. I have not gone deep in to the subject. But one thing is clear some clandestine dealings and transactions were there while its real ownership was changed to present ownership. Since the complete Land/property documents are available with the Registrar Office and the Local Village office speculations have no place....Kerala has a population of only 3.5 Crores and we have already 4 Intetnational Airports....Tamil Nedu has a population of around 7 Crores....but there they have only 1 Intl Airport....!!!!!!! If you take the case of any other States you can see this amazing subject. Do we need another Airport ??? Especially in the name of a World Renowned Pilgrims Place......? In my opinion its absolutely a waste project proposal.............
@@TheTrust2011 So you know fact behind it!
Do real owners have a connection with 'History'
@@TheTrust2011
Real ownership has not changed till now.
But they are not brought into limelight!!
Present illegal holders of land has acquired land through forged documents.
It has no legal validity!!
@@TheTrust2011 Ya its true that ownership can be proved by examining the actual land documents at Center Survey!
Big salute this is the morale obligation of a journalist
ഈ കേട്ട കിളവൻ chakarai ഇപ്പോളും അവനു ആർത്തി മോൾക് കൊടുക്കാൻ
ശബരിമലയിൽ ഈ എയർപോർട്ട് ഇന്റെ ആവശ്യം ഇല്ല.... യോഹന്നാൻ നു ഗോൾഡ് കൊണ്ടുവരാൻ ആയിരിക്കും.... ഒരു കാരണവശാലും അനുവദിക്കരുത്.... കേരളത്തിൽ ഇപ്പോൾ ഹോസ്പിറ്റൽ ആണ് വേണ്ടത്..... ചികിത്സ ചിലവ് കുറച്ചു പാവപ്പെട്ടവർക്ക് വേണ്ടി.....
സംഘപരിവാർ പ്രവർത്തകർ
മാത്രം എതിർക്കുകയുള്ളു ???
പ്രകൃതി സ്നേഹികളായ ആരും
ഇല്ലാ ???
ഹരീഷ് വാസുദേവൻ വഞ്ചകൻ
എവിടെ ...
ശബരിമലയല്ല ഇ നായ്ക്കളുടെ
ഉദ്ദേശം ...കള്ളപ്പണം വെളുപ്പിക്ക മാത്രം
ഇടതും വലതും കള്ളപ്പണം വെളുപ്പിച്ചു
കൊടുക്കും ....സ്വർണ കടത്തുപോലെ ...
Do we need Airports in every town or good road net work ? Which make more money in the pockets of politicians ?
K.P. Yohannan , Believers church is doing very good social work and giving thousands of people's employment , and he has given so many things to the public don't forget , he is a great man .
യിനിയൊരു വിമാനത്താവളo കേരളത്തില് വേണ്ട.
God bless you Brother
Excellent. Excellent. Exact words. Congradulations.
ഈ വെട്ടിപ്പിനെ പറ്റിയുള്ള അന്വേഷണം ഉടൻ തുടങ്ങണം.എല്ല കള്ളന്മാരെയും അകത്താക്കാൻ നടപടി ഉണ്ടാകണം
കേരളത്തിൽ വിമാന താവളങ്ങൾ തട്ടീട്ടു നടക്കാൻ പറ്റാത്ത അവസ്ഥയാണല്ലോ... ബാക്കിയെല്ലാം തികഞ്ഞു...
ഈ വാർത്ത വളരെ ശരിയാണ് ഞങ്ങളുടെ നാട്ടിൽ കുടുംബങ്ങളെയും ഇത് പോലെ പറ്റിച്ചു. പാവങ്ങൾക്ക് കൊടുക്കുന്ന പൈസ കൊണ്ട് ഇവർ പള്ളികൾ പണിയുന്നു കടുംമ്പ കാർക്ക് ഒരു അടിനെ കൊടുക്കും പിന്നെ പാപികളായ നിങ്ങളുടെ പാപം കർത്താവ് പൊറുത്തൂ എന്ന് വച്ച് കാച്ചും
Hi scaria sir, you had put a very valid point...no other media is reporting this fraud...this is same like bobby news...no one reported his MLM fraud but all broadcast-ed his marathon and blood bank drive....can you please do a detailed report on bobby @marunadan malayali
ഈ വിമാനതാവളം പെന്തികോസ്കാർക്കും സഖാക്കൻമാർക്കും വേണ്ടി ഉണ്ടാക്കുന്ന പരിപാടിയാണിത്. ഞമ്മക്ക് സ്വർണം കൊണ്ടുവരണം അത്രയേയുള്ളൂ
അത്യാവശ്യമെങ്കിൽ ഒരു വിമാനത്താവളമുണ്ടാകട്ടെ! എന്നാൽ സർക്കാരിൽ വരേണ്ട ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടു കൊടുത്തിട്ട് അതിന് നികുതി പണമായ കോടാനുകോടി രൂപ കൊടുത്ത് സർക്കാർ വിലയ്ക്ക് വാങ്ങാൻ പോകുന്നതിനെയാണ് എതിർക്കുന്നത്.
യോഹന്നാന്റെ താറാവ് ംപൊൻമുട്ടയിട്ടുകാണുംഅല്ലാതെഅവൻഇതിനും മാത്റം ധനം എങ്ങിനെ ഉണ്ടാക്കി ആരുചോദിക്കാൻ ലോക മേ ചക്റ നാണം
സ്വാമി ശരണം
എന്റെ പൊന്നു ഷാജൻ സാറെ.. ഞങ്ങൾ അയ്യപ്പഭക്തർക്ക് ശബരിമലയ്ക്കു പോകാൻ ഒരു വിമാനത്താവളം ആവശ്യമില്ല. ഇനിയും വിദേശത്തു നിന്നും അയ്യപ്പഭക്തന്മാർക്കു വരണമെന്ന് നിർബന്ധം ആണെങ്കിൽ കേരളത്തിലെ ഇപ്പോൾ നിലവിലുള്ള വിമാനത്താവളങ്ങൾ ഉപയോഗിക്കട്ടെ...ഇപ്പോൾ അനധികൃതമായി അവർ കൈവശം വച്ചിരിക്കുന്ന കേരള സർക്കാരിന്റെ ഭൂമി, സർക്കാർ ഏറ്റെടുക്കണം. ഈ സ്ഥലം വിമാനത്താവളത്തിനല്ല, മറിച്ചു ഇവിടെ കേറിക്കിടക്കാൻ ഇടമില്ലാത്ത പാവങ്ങൾക്ക് നൽകണം. അവർ അവിടെ കൃഷി ചെയ്തു നാട്ടിൽ ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കട്ടെ.. മറ്റു നാടിനാവശ്യമായ കാര്യങ്ങൾ ചെയ്യട്ടെ..കാട്ടുകള്ളന്മാർ കോടികളുടെ ധനം സ്വപ്നം കണ്ടു പ്രകൃതിയെ നശിപ്പിക്കാൻ നടത്തുന്ന ഈ കുതന്ത്രം തുലയട്ടെ.. !
This airport is unwanted. Actual Believers do not require this airport.
"Actual"believers! ! ! ! !.
@@shanthanayar5547 ... A devotee who regularly visit sabarimala and worship Aiyappa with heart is "Actual believers".
It was a pun on believers church!
@@shanthanayar5547 ... It was their hidden dream project.
🙏🏾 Thank you sir ! 👍👍👍
Sir u r great a great person who helps the poor people u r only questioning the whole corruption in Kerala against all parties
Sabarimala international airportinu kottayam,alapuzha,edukky,pathamamthitta ,dist areayila pradeshoka vasikaluda,katta,katta suport ,opposite penarai kerala govetmentinum katta ,katta ,support.
Shabarimala and its surrounding areas are sacred places to the Hindu community. It should be kept as sacred as before. No more construction and artificial development in that space. Ayyappa Swamy and his Poonkavanam should keep as pure as possible. SWAMI SHARANAM...
പണത്തിനു മേൽ ഒരു പരുന്തും പറക്കില്ല
ഈ വിമാനത്താവളം സ്വർണ്ണക്കടത് സുഖമമായി നടത്താൻ വേണ്ടി മാത്രം ഉദ്ദേശിച്ചാണ്
ഗവണ്മെന്റ് പൊതുസ്വത്തു പാട്ടത്തിനു കൊടുത്തിട്ട്,, കാലാവധി കഴിഞ്ഞ് തിരിച്ചെടുക്കാൻ അങ്ങോട്ട് 2000 കോടി കൊടുക്കുന്നു,, എന്തൊരു അവരാതിച്ച ഒരു രാജ്യമാണിത്,, ഇതൊന്നും ചോദ്യം ചെയ്യാൻ ഒരാൾ പോലുമില്ലല്ലോ
ദൈവത്തിൻറെ മഹത്വത്തെ പ്പറ്റി സംസാരിക്കുന്നവ നെ ദൈവം ദൈവത്തേക്കാൾ വളർത്തും .പണം ദൈവമാണ് ഐശ്വര്യമാണ് അത് പാവപ്പെട്ടവൻറെ വിശപ്പ് അകറ്റുന്നത്
ആണ്
NIA to inquire this case
Marunadan Malayali is bringing out many hidden facts. Hope Central Government will take appropriate action.
എൻ്റെ കേരളം' ''... എത്ര സുന്ദരം ......
Sir Ney daivum anugrahikkattey
ശബരിമലയിൽ അയ്യപ്പന് airport വേണോ ?ഇതിന്റെ പിന്നിൽ എന്താണ് ?
A great report,religion is connected to money with deep pockets,Mr .Shajan Scaria go go.All politicians get hefty fund to their parties also.
Sabarimalakku oru natural aaya, kadinte beauty undu.. Athu nashtamakum Airport vannal.. Vikasanam aavashyamanu, kadum, kunnukalum, nadhiyum nashtapeduthi, aarkku? Enthinu? Oru utharam matran consultancy vazhi azhimathi nadathan...
Iniyum Veno Airport?......Aanjoru Mazha peythaal theerunnatheyullu.... Kandille innoru mazha peythappozhulla avastha...
Sir
Proposed Airport at Eurmely (Sabarimala) will 100% beneficial to Ayyappas, other passengers of kottayam, Pathanamitta, Alleppey districts. It will certainly good for various gulf passengers...
No need for another airport in Kerala.
ഏറ്റവും എളുപ്പത്തിൽ പണം ഉണ്ടാക്കാൻ പറ്റിയ മാർഗം ആണ് ആത്മീയത , ഒരിക്കലും ഞങ്ങളെ യോഗ പഠിപ്പിച്ച ഒരു ബ്രാഹ്മണ , അമ്പല വിരുദ്ധനായ ആൾ കുറച്ചു കാലം മുൻപ് ഒരു സ്വാമി ആയി. ഒരിക്കലും കാവി ധരിക്കില്ല എന്ന് പറഞ്ഞിരുന്ന ആൾ ഇപ്പോൾ കാവി ധരിച്ച ഒരു സരസ്വതി ആണ് .
പാവങൾക്ക് ഒരു എയ൪പോ൪ട്ട് വേണ൦,എന്തിനാ? അപ്പിടാനു൦ മുള്ളാനു൦!!😀
Airport Venda
ഇപ്പഴും നടന്നുപോയി അയ്യപ്പസ്വാമിയെ കാണുന്ന ഭക്തൻ വിമാനത്തിൽ ഏതായാലും കേറാൻ ഉദ്ദേശിക്കുന്നില്ല
ഇതിലില്‍ കേന്ദ്രസര്‍ക്കാരിനെടപെടാന്‍ കഴിയില്ലേ ?
They are keeping quite eventhough they know what is happening in our state.
കേരളത്തിൽ മറ്റുപല ചാരിറ്റി നടതുന്നിടത് kulapaathakavum അനധികൃത നിർമാണവും നടന്നത് ജില്ലാ ഭരണകൂടവും റിപ്പോർട്ട് ചെയ്തിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നതാണ് സത്യം! നിയമം എല്ലാവക്കും ഒരുപോലെ ബാധകം എന്ന് ഭരണഘടന അനുശാസിക്കുന്നു! പക്ഷേ മാധ്യമങ്ങൾ ബോധപൂർവം വിസ്മരിക്കുന്നു!
Bro malakyarendath nadanupoyitavanam athoru sugavasa kendhramalla (airport thattipalla evide)vayathavare kondu pokan avide donkey chair undu! ! Eni sugathinayi ayapane thazhotu konduvarathiriku please riskeduthu avide chellu athanu BAKTHI SAMI SARANM
എരുമേലിയിൽ വിമാനത്താവളം വന്നാൽ ഒരിക്കലും സാധാരണ കാർ ഉപയോഗിക്കില്ല.....ഇതിനു പിന്നിൽ വൻ ചതി
ഇയാള് ബിഷപ്പ് ആണോ കേരളത്തിൽ ഇവർക് പള്ളി ഉണ്ടോ 🤔🤔🤔🤔
ഉണ്ട്.
than keralathill onnum allaie
@@georgesamuel4787 മലപ്പുറം ജില്ലയിൽ ഞാൻ കണ്ടിട്ട് ഇല്ല ഇവിടെ ക്രിസ്റ്റൻസ് കുറവ് ആണ്
@@സത്യംപറ kp yohannan,penticost satyngal radio vil luda prabhashichirunnu...athmeeka yatra anna paril..cash balathal csi...jacobite sabhakalil ninnum ordination vangi...edahathinda chrch metropolition edaham..named beliverse chrch..modiyuda suruth...kakoosukal nadu neela umdakee...harison nil ninnu edaham vangia charuvalli estatilanu sabarimala airotram varunnathu,6n mullayil ampala kodimaram edikumannathinal engottu matti..hospitalundu...
താറാവ് യോഹന്നാന്
Good journalism
You said it👌👍💕
ഇതിനൊക്കെ ഒരു അറുതിയില്ലേ...???
ഇപ്പോൾ ശതകോടി, രണ്ടുമൂന്ന് കച്ചവടം കഴിയുമ്പോൾ സഹസ്രകോടിയിൽ എത്തും.
ആ സ്ഥലം നിയമാനുസരണം ഏറ്റെടുത്തു കേരളത്തിൽ വീടില്ലാത്ത പാവപ്പെട്ടവർക്കു വീടുണ്ടാക്കികൊടുക്കുകയാണെങ്കിൽ അതിൽപ്പരമൊരു സൽപ്രവൃത്തി മറ്റൊന്നുമുണ്ടായിരിക്കുകയില്ല. രാഷ്ട്രീയാതീതമായി ചിന്തിക്കുവാൻ അഭ്യർത്ഥിക്കുന്നു
CBC stands for Canadian Broadcasting Corporation. It is owned by a corporation but directly governed by the Canadian Government.
അയ്യപ്പന്മാരുടെ ശരണം വിളി ...... വന്യമൃഗങ്ങൾക്ക് ശല്യമുണ്ടാക്കുന്നു.... അതിനാൽ ശരണ oവിളി നിരോധിക്കണം എന്ന് കേരള വന സംരക്ഷണ ( നശീകരണ ?) വകുപ്പ് അഭിപ്രായപ്പെട്ടിരുന്നു. ''''. ഇതിപ്പൊ ചെറിയ ചെറിയ ബോയിംഗ് 737 ,747 ഒക്കെ വരുന്ന സ്വർഗ്ഗീയ സംഗീതം ആസ്വദിക്കാക്കാൻ എവിടെ നിന്നൊക്കെ മൃഗ സുഹൃത്തുക്കൾ വരുമെന്ന് ..... ആർക്കും പറയാൻ കഴിയില്ല. മന്ത്രിയേ ----- പ്പാ...... ശരണം ശരണം --------- പ്പാ iiiiiii
അയ്യപ്പ ഭക്തർക്കു വിമാനത്താവളം വേണ്ട. അതു തിരുവനന്തപുരം, കൊച്ചി താവളങ്ങൾ മതി. പദവി കൊണ്ടു മല ചവിട്ടാൻ വരണ്ട