അടുക്കള മുറ്റത്തെ മീൻ വളർത്തൽ Tilapia fish farming at home...29 May 2020
Вставка
- Опубліковано 25 сер 2024
- ആദ്യമായി വീട്ടിൽ മീൻ വളർത്തുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Fishing at home is both rewarding and enjoyable...please consider the following tips 😊
തിലാപ്പിയ മീനുകളുടെ പ്രായത്തിന് അനുസരിച്ചുള്ള തീറ്റക്രമം - • തിലാപ്പിയ മീനുകളുടെ പ്...
മീൻകുളത്തിലേക്കു ഒരു വാട്ടർ ഫിൽട്ടർ ഉണ്ടാക്കാം -
• മീൻകുളത്തിലേക്കു ഒരു വ...
വാട്ടർ ടാങ്കിൽ മീൻ വളർത്താം
• കുറഞ്ഞ ചെലവിൽ മീൻകൃഷി ...
കൃഷി വീഡിയോ ടെ പ്രതേകത എന്തുന്നു വെച്ചാൽ കൂടുതൽ ആളുകൾ കാണുന്നത് പ്രവാസികൾ ആവും 🙂
തേങ്ങ
ദേ അബു ദബിയിൽ ഇരുന്ന് കാണുന്ന ഞാൻ
@@jithinthomas5552 najnum
Alla
ഞാനും 😂
ഞാൻ ഇതുപോലെ തുടങ്ങാൻ ആഗ്രഹിക്കുന്നു.. വളരെ ഉപകാരപ്രദമായി നിങ്ങളുടെ വീഡിയോ... thanks
Ur contact number plz...
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
👌👌
ഇതുപോലെ ഒന്നു തുടങ്ങാൻ ആഗ്രഹമുണ്ടായിരുന്നു കണ്ടപ്പോൾ വളരെ ഉപകാരപ്രദമായി അടിപൊളി അവതരണം
ഭായി
ഇതുപോലൊന്ന് തുടങ്ങാൻ ആഗ്രഹിക്കുന്നു
കേൾക്കാൻ ആഗ്രഹിച്ച ഒരു വീഡിയോ താങ്ക്സ്
Congrats Robin.very useful vedio. 👍👍👍വളരെ വിശദമായി simple ആയി അവതരിപ്പിച്ചു.
Super
വളരെ നല്ല അവതരണം തുടക്കക്കാർക്ക് ഉപകാരപ്രദമായ വീഡിയോ .congrats....
അടിപൊളി, കൂടുതൽ വിഡിയോകൾക്കായി കാത്തിരിക്കുന്നു.... 👍👍👍👍😃😃😃
ഒരുപാടു വീഡിയോ കണ്ടു ചെറിയ രീതിയിൽ തുടങ്ങുന്നവർക്കു വളരെ നല്ല ശരിക്കു എല്ലാം വ്യക്തമാക്കി ഉള്ള ഒരു വീഡിയോ thanks
നല്ല അറിവ്
വളരെ ഉപകാര പ്രതമായ വീഡിയോ
Informative video bro TNX
I too had a confusion to buy which fish
ഇത് ചെയ്ത വ്യക്തിക്ക് വീഡിയോ ചെയ്യാനും അത് എഡിറ്റ് ചെയ്യുവാനും നല്ല കണ്ടെന്റ് ഉള്കൊള്ളിക്കുവാനും അറിയാം.. അഭിനന്ദനങ്ങൾ..
Thank you....
Thank you so much dear Robin nicely explained everything related to fish farming at home!
നല്ല അവതരണംഅഭിനന്ദനങ്ങൾ
കൊളളാലോ.... ചെറിയ മുതൽ മുടക്ക്... വലിയ അറിവുകൾ. അത്കൊണ്ട് തന്നെ അങ്ങ് കുത്തി... subscription button. അല്ല പിന്നെ.
Ugran video and simple presentation!! Subscribed!
A good motivational video for newcomers, thanks bro
Thank u thangal പറഞ്ഞത് ഞാൻ... ഞാൻ parishikkunnu
സിമ്പിൾ അവതരണം. ലൈക് യു ബ്രോ....
ആദ്യായി കണ്ടു സബ്സ്ക്രൈബ് ചയ്തു ♥️
വളരെ ഉപകാരപ്രദമായ വീഡിയോ.
ആലുക്ക മോനെ നല്ല ഭംഗിയായി അവതരിപ്പിച്ചു.
അവതരണം സൂപ്പർ 👌👌
Adipoli presentation super... good work too👏👏👏
Great video man..
നല്ല അവതരണം!!
എനിക്ക് നല്ലവണ്ണം ഇഷ്ടപ്പെട്ടു vdo
Nice video... igane venam video cheyian
18×15, 200 GSM പായക്ക് എത്ര രൂപ വന്നു.. PH ചെക്ക് ചെയ്യുന്ന ലായനി എവിടുന്ന് കിട്ടും.. ഒന്നര മാസം തിലാപിയക്ക് കൊടുക്കേണ്ട തീറ്റയേതാണ്.. അത് കഴിഞ്ഞ് കൊടുക്കേണ്ട തീറ്റ ഏതാണ്..
വളരെ നല്ല വീഡിയോ ആയിരുന്നു ....thanx .
വളരെ ഉപകാരപ്രദം. നല്ല അവതരണം👍👍👍👍👍👍👍👍
Orupadu thanks brother.... I also plan to do this... Very little quantity
pH level nokkanulla ingredients entha vila
കൊള്ളാം നന്നായിട്ടുണ്ട്..
Best wishes
Good information
ബ്രോ പൊളിച്ചു
സൂപ്പർ മെസ്സേജ് tanks
All the best bro👍🏻
Good info keep going
yes good vedio
Nice presentation brw...
Valare nannayit explain cheythu, valare nalla video. Thanks
Kollam
cement thekade just hollow brick 4layer aki height set cheydu tapaulin ulil set akya hollow bricks watwr weight karnam push cheydu vizhumo
Good nd simple presentation
നല്ല അവതരണം..... നല്ല information👍
വളരെ നന്നായി അവതരണം
Super
Super aayi tto gadeiii 😂 best presentation
I am very interested in this wonderful job
😁😁😁👍👍👍
Hello brother. Plz add simple aquaponic system. Filtering and same time u can plant some vegetables also. All d best
Filter cheithu.. Njan kanda aquaponicsil onnum plants nannai kandilya athukonda cheyanathu.. Ennalum onnu try cheyam
ഉപകാരം ഉള്ള വീടോ താങ്ക്സ് 😍👍
ഇഷ്ടമായി
Thanks dear... a very good video for a beginner
Thankyou so much
Adipoli bro... ithupole orennam set akkanam
Nalla idea
Very good presentation 👌
Thanks bro
Good video brooooo👌👌👌🤝 Good presentation
Good information Bro ❤️❤️❤️❤️
Good..
Thank you
അടിപൊളി
Powlichu 🔥❤️
Adipoli video kidu aahntto
Very well explained
Nice bro..
നന്നായിട്ടുണ്ട്
good detailed talk
Very useful bro
Chetta Adipoliii video
Good explanation.. Adipoli
Good
Sooper
നല്ലൊരു അറിവാണ് തന്നത് ടറസിൻറ മുകളിലാണൊ കുളം ഉണ്ടാക്കിയത് .
സ്ലാബിന്റ് കനം ഒക്കെ ഒന്ന് നോക്കിയിട് ഇതിനു ഇറങ്ങിത്തിരിക്കുക.. വെള്ളത്തിന്റെ വെയ്റ്റ് നെ കുറിച്ച് പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ.. സ്ലാബിനു പൊട്ടൽ വരാതെ നോക്കുക
Nalla vidio, ellam detail ayi paranju, tiapia etra masam konda valarchayethunne
Very good presentation..... Superb 💜👍💟
Nice video
nalla arivukal
അടിപൊളി ഫിഷ് ടാങ്ക്
8. അടി നീളം
6. അടി നീളം
3. അടി വീതി.
ഈ അളവിലുള്ള പടുതാ ടാങ്കിൽ മീൻ വളർത്താൻ മിനിമം എത്ര അടി വെള്ളം നിറയ്ക്കണം?
വിത്ത് ഗുണം പത്ത് ഗുണം
ഇൻഡ്യയിലെ ഏറ്റവും മികച്ച brood സ്റ്റോക്കുള്ളതും , തായിലാന്റിൽ നിന്നും കൊണ്ട് വന്ന brooders ഉള്ള ഏക കമ്പനിയാണ്
M M hatcheries .
ആറു മാസം കൊണ്ട് ഒരു കിലോ മുകളിൽ തൂക്കം വരുന്ന തിലോപിയുടെ ഹൈ്ബ്രിഡ് ഇനമായ ചിത്രലാട ലഭ്യമാണ്.
കേരളത്തിന്റെ കാലാവസഥയ്ക്ക് അനുയോജ്യവും, വെള്ളത്തിന്റെ ph ന്റെ വെത്യാസത്തിൽ ഉണ്ടാകാവുന്ന മരണത്തെ അതിജീവിക്കാൻശേഷിയുള്ളതും ,ഗിഫ്റ്റ്,
എംഎസ്ടീ ഇനങ്ങളേകാളും രോഗപ്രതിരോധശേഷി കൂടുതലുള്ളതും, High density farming മൽസ്യ കൃഷിക്ക് ആവശ്യമായ ചിത്രലാട കുഞ്ഞുങ്ങളെ ലഭ്യമാക്കുവാൻ ബന്ധപ്പെടേണ്ട number
9645196543(All kerala)
9048349497
7593096543
Nice helpfull nice job
Good presentation
Nalla avatharanam...
പൊളിച്ചു മച്ചാനെ
Kollaaam 👍
കൊള്ളാം നല്ല ഐഡിയ ഞാൻ പ്രവാസി ആണ് രണ്ടു മാസം കഴിഞ്ഞാൽ നാട്ടിൽ പോകും മീൻ വളർത്താനുള്ള പ്ലാൻ ഉണ്ട്... നല്ല മെസ്സേജ് നിങ്ങളുടെ... ചെറിയ മുതൽ മുടക്കിൽ.. പിന്നെ ഒരു കാര്യം മഴ പേഴുമ്പോൾ മഴ വെള്ളം താങ്കിൽ വീണാൽ കുഴപ്പം ഉണ്ടോ???
Good information for beginners.
കൊള്ളാം. നല്ല വിവരണം.
thank you bro l am first
Supper
Good job 👍
ഇതിൽ മഴ kollulle.. appo പ്രശ്‌നം ഒന്നും ille?
Adipoli
Gift , mst , nadan, ellam egane thirichu ariyan pattum..
Subscribed...
Superb bro 👏🏻👏🏻👏🏻
അവതരണം സൂപ്പർ...
ചാക്കിന് മുകളിൽ ഫോംഷീറ്റോ,തെർമോകോളോ ഇടുന്നത് നല്ലതാണ്..