❤️സലീനതാത്താന്റെ makeover ഒന്ന് കണ്ടാലോ

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 66

  • @NEBUFIYAAAA
    @NEBUFIYAAAA 9 днів тому +27

    ചാനലിന് വ്യൂസ് കിട്ടാൻ ഇത്രക് തരംതവരുത്...... കണ്ടിട്ട് സഹിക്കുന്നില്ല...... ഞങ്ങളെ വീട്ടിളും ഉണ്ട് ഇത്പോലെ...ഉള്ളവർ........ആ പാവത്തിന് അറിയുന്നില്ലല്ലോ... ഇവർ അവരെ സ്നേഹിക്കുന്നത് സ്വന്ദം കാര്യത്തിനാണെന്ന്...

  • @NEBUFIYAAAA
    @NEBUFIYAAAA 9 днів тому +29

    ഒരാളെ കളിയാക്കുക... എന്നിട്ട് കൂട്ടുകുടുംബം മൊത്തം ഇരുന്ന് ചിരിക്കുക.....നാളെ ഇ അവസ്ഥ ആർക്കാ വരാന്ന് അറിയൂല.....

  • @umarulfaruqcr7617
    @umarulfaruqcr7617 9 днів тому +26

    പാവം അതിനെ വച്ച് കണടന്ടുണടാകുനു

  • @safiyarasheed6160
    @safiyarasheed6160 7 днів тому +4

    ഒരു വിശ്വാസി തെറ്റിലേക്ക് പോവുമ്പോൾ അതു ചൂണ്ടികാണിക്കണം, ഒരു മുന്നറിപ്പ് നൽകുന്നു, സുറത് ഹുജറാത്ത്

  • @noorjukitchennoor
    @noorjukitchennoor 7 днів тому +5

    ആ പാവത്തിന് അറിയില്ല 😔

  • @hussainshahi3549
    @hussainshahi3549 5 днів тому

    Saleenakk 40 days praayamaavumbol Avalude uppa marechu . Pinne Umma nooki valarthi.pinne ummakum Asugam vannu12 varshamaaye ummayum maranappettu. Kurach munne orla vannu Avale kalyanam kazhechu.pinne Ayalkkum cancer vannu .eppo oru vallimmayum moolum koodi jeevikkunnu. Ente veetle saleenayum ummayum nalla Aduppathil jeevichavara.jeevithathil Allam nashtappettu paavam manassinte samanila nashtapetta Aval yenthakkayo kaatti koottunnu.Ethokke kanumbo sangadam thonna.kurach youtubers reachinu vendi Avale koode yenthokkeyo kaatiti kootunnu ethokke kaanumbo sangadam thonna😢😊

  • @Rayyan-bw8pd
    @Rayyan-bw8pd 9 днів тому +20

    എന്തിനാ ഇങ്ങനെ കോമാളി ആകാൻ അവർക്കു നിന്ന് കൊടുക്കന്നെ 😢സുലു

  • @Jumailath-z7i
    @Jumailath-z7i 7 днів тому +4

    പാവം അതിന് ഒന്നും മനസിലാകുന്നില്ല ഇവമ്മാരുടെ ഐഡിയ

  • @Fathima__ashif
    @Fathima__ashif 5 днів тому +2

    മേക്കപ്പ് ഇടാൻ താല്പര്യമില്ലാത്ത ഒരാളെ നിങ്ങൾ എന്തിനാണ് ഇത് പോലെ ഉള്ള കോമാളി വേഷം കെട്ടിക്കുന്നത്

  • @rubeenavp6291
    @rubeenavp6291 7 днів тому +2

    താത്താക് ഇങ്ങനെ എങ്കിലും സന്ദോഷം കിട്ടട്ടെ 😂

  • @safiyarasheed6160
    @safiyarasheed6160 7 днів тому +2

    ഇബ്‌ലീസ് നേരിട്ട് വന്നു തെറ്റിലേക്ക് ക്ഷണിക്കില്ല, ഓരോ സാഹചര്യത്തിൽ മറ്റൊരാൾ വഴി ഇബ്‌ലീസ് ക്ഷണിച്ചു കൊണ്ട് പോകും അതാണ് ഇവിടെ നടക്കുന്നത്, ഖുർആൻ ഹദീസ് നോക്കുക

  • @sameerafaizal-sha-s
    @sameerafaizal-sha-s 8 днів тому +3

    എന്നാലും കമറുത്ത ഇതിന് കൂട്ട് നിക്കുമെന്ന് കരുതിയില്ല 😢😢സങ്കടം തോന്നി പാവം 😢😢😢

  • @BismiBismi-zu6rl
    @BismiBismi-zu6rl 9 днів тому +21

    ചാനലൊന്നും മുന്നോട്ട് പോണില്ല അല്ലെ ഇതിനെ വെച്ചാൽ ok ആകും നടക്കട്ടെ

    • @Mubeena.e
      @Mubeena.e 9 днів тому

      😂😂

    • @hishamn3139
      @hishamn3139 7 днів тому

      എനിക്കും അതാണ് പറയാനുള്ളത്..

  • @msf-wc3cl
    @msf-wc3cl 8 днів тому +4

    താത്തനെ വച്ചു ആരെന്തു റീച് കിട്ടാൻ നോക്കിയാലും നമ്മൾ റിപ്പോർട്ട്‌ അടിക്കും.😂

  • @noorjahanv945
    @noorjahanv945 9 днів тому +3

    സുന്ദരി aayikkn... Dr kittum ട്ടോ

  • @jalwahaneefa4754
    @jalwahaneefa4754 9 днів тому +4

    Nighalude veettil ozhinjirikkunavare cheydoode edokke

  • @shuhaibshuhaib5059
    @shuhaibshuhaib5059 8 днів тому +2

    Make up idunna aal chemmad buty parlor nadathunna thathayano

  • @jaseem1214
    @jaseem1214 7 днів тому +1

    ഒപ്പന വിടിം ട്ടോ

  • @jasivlog1521
    @jasivlog1521 8 днів тому

    Salu സൂപ്പറായിട്ടുണ്ട് ❤

  • @RealmeService-b9e
    @RealmeService-b9e 9 днів тому +1

    സലു സുന്ദരി

  • @SoopySoopy-gz6rx
    @SoopySoopy-gz6rx 8 днів тому +2

    Ithinethire salu nattapaathirak vann live idum nokiko

  • @bappu834
    @bappu834 8 днів тому

    നിങ്ങൾക്കാർക്കും ഒരുങ്ങേണ്ടേ 😮

  • @febinroshm7765
    @febinroshm7765 4 дні тому

    Kamaru thatha anallo

  • @adnanaddu-hk1yl
    @adnanaddu-hk1yl 8 днів тому

    Supper aainu

  • @seenathkichen6711
    @seenathkichen6711 8 днів тому

    Moyandhakan alle

  • @AnsuAhz
    @AnsuAhz 8 днів тому

    Athine yellarum koodi kolam kettikkuvanalle 😂athoru paavaan makkale

  • @shezamehak8040
    @shezamehak8040 9 днів тому +7

    സ്വർഗത്തിന്റെ വാസന പോലും കിട്ടില്ല സാലു

  • @hussainshahi3549
    @hussainshahi3549 5 днів тому

    Dhunyaavil reach koodiyett kaaryamilla makkalee naale paraloogath oru reach nookunna oru dhivasam unde Appo kaanaam ethinokke ulla siksha😊

  • @jasivlog1521
    @jasivlog1521 8 днів тому

    സാലുണ്ടെ സമ്മതപ്രകാരമാണ് ചെയ്തത്

  • @jalwahaneefa4754
    @jalwahaneefa4754 9 днів тому +2

    Nighalkk ellaavarkkum ett thattaanulladaano saleena

  • @hishamn3139
    @hishamn3139 7 днів тому

    കഷ്ട്ടം 😢😢

  • @SameerPandikad
    @SameerPandikad 9 днів тому +1

    പാവം

  • @shezamehak8040
    @shezamehak8040 9 днів тому +2

    എന്തൊക്കെ ആയിരുന്നു ഇപ്പോൾ മെയ്ക്കപ്പ് ഇടാൻ നിന്ന് കൊടുക്കുന്നു

  • @Noorjahan-o3t
    @Noorjahan-o3t 9 днів тому +4

    നാഗ പോലെ ആക്കി വെറുതെ നിങ്ങൾ ക്യാഷ് ഉണ്ടാക്കാതെ പാവത്തിനെ വച്ചു

  • @fathinousha5576
    @fathinousha5576 6 днів тому

    Aa പാവത്തിനെ വെച്ച് നിങ്ങൽവൈറലവൻ നോകുന്നാണോ

  • @ShifanTdy
    @ShifanTdy 7 днів тому +2

    എന്തിനാണ് ആതാത്തനൊ കോമാളി ആക്കുന്ന്

  • @Rrayan909
    @Rrayan909 9 днів тому

    ❤❤

  • @ShahiDa-z5l
    @ShahiDa-z5l 7 днів тому

    Paaaavm athinta mukm anthakiyathaaa

  • @rahoofpk6634
    @rahoofpk6634 8 днів тому

    പാവം ആ താത്താനെ വെച്ച് കോമാളിത്തരം കാട്ടിക്കൂട്ടുന്നു....
    ഇഷ്ടം ആയിരുന്നു അവരുടെ നോർമൽ സംസാരവും dressingum okke കാണാൻ.. ഇപ്പൊ ഈ താത്താനെ വെച്ച് മറ്റുള്ളവർ കാട്ടിക്കൂട്ടുന്ന വീഡിയോ കാണാൻ തോന്നാറില്ല

  • @Fathima-i7s
    @Fathima-i7s 8 днів тому +1

    ആ പാവത്തിനെ എന്തിനാ ചതിക്കുന്നത് 😢

  • @raheenahariz9316
    @raheenahariz9316 7 днів тому

    എതിനാൺഇഞ്നെചയുനനത്

  • @Jamsheena-j3b
    @Jamsheena-j3b 8 днів тому

    Thathak ariyam enlam nigal parayendaa

  • @sabnanazar5587
    @sabnanazar5587 9 днів тому

    Make up ചെയ്യുന്നത് നിങ്ങളെ ആരാണ്

  • @Haseee-s8u
    @Haseee-s8u 8 днів тому

    അവരോ അള്ളാക്ക് നിരക്കാത്ത നടപ്പാണ് ആ പാവത്തിനെ കൂടെ അതിൽ പെടുത്താനോ

  • @haznathedpl9305
    @haznathedpl9305 8 днів тому

    pirandhu undo 😂

  • @ShahahlaSherin
    @ShahahlaSherin 9 днів тому +1

    😂😂😂

  • @shezamehak8040
    @shezamehak8040 9 днів тому

    ആരാ ഇത് പുതിയണ് ണോ കാണാൻ വയ്യേ

  • @muhammednishil4339
    @muhammednishil4339 9 днів тому

    Aa paavathine vachu cash undaakaanu 😢😢😢

  • @SoopySoopy-gz6rx
    @SoopySoopy-gz6rx 8 днів тому

    Komaaali vesham kettykunne nthina ....ningalk oru content lle ..

  • @RasheedaRasheeda-z5j
    @RasheedaRasheeda-z5j 8 днів тому

    Nigalk bete panilr

  • @shezamehak8040
    @shezamehak8040 9 днів тому

    എന്തൊക്കെ ആയിരുന്നു ഇപ്പോൾ മെയ്ക്കപ്പ് ഇടാൻ നിന്ന് കൊടുക്കുന്നു

  • @maimoonamujeebmaimumuji2280
    @maimoonamujeebmaimumuji2280 9 днів тому

    😂😂😂😂😂

  • @RamlasKitchen2024
    @RamlasKitchen2024 9 днів тому

    😂😂😂