CRICKETAM: (ക്രിക്കറ്റം:)

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 42

  • @rvr447
    @rvr447 5 місяців тому +1

    ഇതൊക്കെ കാണുമ്പോൾ മനസ്സിൽ ഉദിക്കുന്ന ഒരു വികാരമാണ് "അസൂയ ". കാര്യമായ ഒരു തയ്യാറെടുപ്പുകളും ഇല്ലാതെ ഇത്രയും പേർ സ്വഭാവികതയോടെ അഭിനയിക്കുന്നതും (ആ പയ്യൻ അടക്കം ), ക്യാമറയിൽ പകർത്തുന്നതും, വളരെ ലളിതമായ ഒരു ഇതിവൃത്തവും. ലൊക്കേഷനും അതിന് പാകത്തിൽ തരപ്പെടുത്തിയിരിക്കുന്നു 👌❤️🙏

  • @haripannavoor
    @haripannavoor 10 місяців тому +1

    Super aayittundu...patta madal cricket...❤❤❤

  • @krishnannamboodiri6379
    @krishnannamboodiri6379 10 місяців тому +2

    വളരെ വളരെ അസ്സലായി. എന്തിനു കുഞ്ഞൻ മുതൽ ഇത്രയും തന്മയീ ഭാവത്തോടെ ഒരു ക്രിക്കറ്റ് കമ്പം പ്രേക്ഷകർക്കു ആരോചകത്വത്തിന്റെ ലേശം പോലുമില്ലാതെ അവതരിപ്പിച്ചു. ഓരോരുത്തരും ഓരോരുത്തരും അവനവന്റെ ഭാഗം വളരെ വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ചു. ഒരു മുഖസ്തുതി ക്ക് വേണ്ടിയല്ല മറിച്ചു ആ അർപ്പണ മനോഭാവം. കാണുമ്പോൾ ഞാനും ഒരു കഥാ മാത്രമായി തോന്നീ. എല്ലാവരോടും നന്ദി. തുടരുട്ടെ... ഉയരട്ടെ

  • @krishnannamboodiri6379
    @krishnannamboodiri6379 10 місяців тому +1

    മോഹനൻ wa wa wa . കൃഷ്ണേട്ടന്റെ അഭിനന്ദനങ്ങൾ. ഇനിയും തുടരണം. (എല്ലാവരും )

  • @syrabanu9960
    @syrabanu9960 11 місяців тому +2

    കഴിഞ്ഞുപോയ ബാല്യത്തിലെവിടെയോ തീർത്ത കളിയരങ്ങുകൾ വീണ്ടും പുനർജ്ജനിച്ചപ്പോലെ. പച്ചയായ ആവിഷ്ക്കാരം 👍👍🙏🙏

  • @unni8a
    @unni8a 11 місяців тому +2

    തിരക്കഥയും സംഭാഷണവും നേരത്തെ തയ്യാറാക്കാതെ കഥ മാത്രം ഏർപ്പാടാക്കി ഇത്രയും മനോഹരമായി അവതരിപ്പിച്ച ടീമിന് ഒരു ബിഗ് സല്യൂട്ട് ❤❤❤

    • @parlywood5072
      @parlywood5072  11 місяців тому

      സത്യം മനസ്സിലാക്കിയതിൽ വളരെ സന്തോഷം.

  • @indiraep8258
    @indiraep8258 10 місяців тому +1

    മനോഹരമായ ആവിഷ്കാരം. 👌👌👌.

  • @unni8a
    @unni8a 11 місяців тому +1

    സ്വാഭാവികതയാവട്ടെ ഇനിയങ്ങോട്ടുള്ള പരിഷ്ക്കാരവും

  • @jayadevanpk7186
    @jayadevanpk7186 10 місяців тому +1

    കളിയായാലും വാദ്യമായാലും പാട്ടായാലും പ്രസംഗമായാലും അച്ഛനെ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന നിങ്ങളേപ്പോലെയുള്ളവരാണ് തികഞ്ഞ ആസ്വാദകൾ തൃക്കാമ്പുറത്തേ പോലെയുള്ള വാദ്യകലാ ആചാര്യന്മാർ ഇപ്പോഴും കലാ സ്നേഹികൾ ദൈവത്തോടൊപ്പം പ്രതിഷ്ഠിച്ചിരിക്കുന്നു എന്നു ള്ള താണ് സത്യം ഈ വീഡിയോ ചെയ്യുമ്പോഴും അച്ഛനെ പ്രതിപാദിച്ചതിൽ ഏറെ സന്തോഷം. വീഡിയോ കേമമായിട്ടുണ്ട്

  • @harimundakkodi
    @harimundakkodi 11 місяців тому +1

    കലക്കി എല്ലാവരും 👍👍👍👍👍

  • @ushapuliyath6617
    @ushapuliyath6617 11 місяців тому +1

    മനോജേട്ടനും, രാമേട്ടനും, ബാക്കി എല്ലാവരും സൂപ്പർ 👌🏻👍🏻👍🏻🙏🙏👏🏻👏🏻

  • @maheshpatteri1025
    @maheshpatteri1025 10 місяців тому +1

    അടിപൊളി ബ്രോ

  • @unni8a
    @unni8a 11 місяців тому +1

    കലക്കി

  • @indirapaleli2032
    @indirapaleli2032 9 місяців тому +1

    Great😂😂😂

  • @shanthikpraba728
    @shanthikpraba728 11 місяців тому +1

    രാമേട്ടാ 😃🌹🌹🌹🌹🌹👌🏾👌🏾👌🏾👌🏾👌🏾👏🏻👏🏻👏🏻👏🏻🙏

  • @savimohan2770
    @savimohan2770 11 місяців тому +1

    അടിപൊളി 👏👏👏👍👍👍

  • @indirapaleli2032
    @indirapaleli2032 9 місяців тому

    Great

  • @haridasanmanjapatta7991
    @haridasanmanjapatta7991 11 місяців тому +1

    പൊളിച്ചടുക്കി

  • @mkbiju
    @mkbiju 11 місяців тому +1

    Rametta...അഭിനയം കലക്കി ....🎉

  • @jayaprakash801
    @jayaprakash801 11 місяців тому +1

    പൊളിച്ചു

  • @sunilkumarpk9566
    @sunilkumarpk9566 11 місяців тому

    ഗംഭീരം

  • @unninamboothiripad
    @unninamboothiripad 11 місяців тому +1

    അസ്സലായിണ്ടേ...👌

  • @sidharthkannan6501
    @sidharthkannan6501 11 місяців тому +1

    Kidilam❤🎉

  • @vasudevannamboori6266
    @vasudevannamboori6266 11 місяців тому +1

    😂 സൂപ്പർ

  • @funfactfuture
    @funfactfuture 10 місяців тому +1

    തിരുമേനിമാര്‍ നന്നായി ചെയത് ✌️

  • @sreedevik8338
    @sreedevik8338 11 місяців тому +1

    അസ്സലായിട്ടുണ്ട് എല്ലാവരും😊 അഭിനയമല്ല പച്ചയായ ജീവിതം

  • @girijasarma97
    @girijasarma97 11 місяців тому +1

    കൊള്ളാം😊

  • @SathishKumar-nm9bi
    @SathishKumar-nm9bi 11 місяців тому +1

    👌👏

  • @arunmaruthurkara8626
    @arunmaruthurkara8626 11 місяців тому +1

    👏👌

  • @PariyanampattaNarayanan
    @PariyanampattaNarayanan 11 місяців тому +1

    ബലേ . .

  • @subhadraguptan8572
    @subhadraguptan8572 11 місяців тому +1

    അസ്സലായി....

  • @RamanEzhikode
    @RamanEzhikode 11 місяців тому +1

    അസ്സലായിട്ടുണ്ടേ!!!🥰🎉

  • @sreejasureshpazhoor6801
    @sreejasureshpazhoor6801 11 місяців тому +1

    അസ്സലായി

  • @palasseriajith
    @palasseriajith 11 місяців тому

    നമ്പൂരാര് ...... കേമാക്കി ട്ടോ

  • @amminisvlogs527
    @amminisvlogs527 11 місяців тому +1

    bale....

  • @indirapaleli2032
    @indirapaleli2032 9 місяців тому

    😂😂😂

  • @rajeevnambeesan7034
    @rajeevnambeesan7034 11 місяців тому +1

    ആഹാ! അസ്സലായിട്ടുണ്ട്, നേരം പോക്ക്

  • @ushasathian7904
    @ushasathian7904 11 місяців тому +1

    😅😅

  • @shajuthrivikraman9534
    @shajuthrivikraman9534 11 місяців тому +1

    😂😂😂🎉

  • @sindooram3653
    @sindooram3653 11 місяців тому +1

    ഒരു നേരം പോക്കൊക്കെ ഉണ്ടേ

  • @indirapaleli2032
    @indirapaleli2032 9 місяців тому

    😂😂😂