KALAYUDE PAD| (കലാ പാട്) Short Filim l Malayalam Movie |Namboothiri Kadha I Namboothiri Education |

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 54

  • @mayajaideepvarma130
    @mayajaideepvarma130 Рік тому +1

    ഗംഭീരം🙏👌

  • @veenasudhakaran7358
    @veenasudhakaran7358 2 роки тому +3

    ഗംഭീരം.. ചിരിക്കാനും ഓർത്തു ചിരിക്കാനും വകയുണ്ട് ❤❤❤

  • @ashtamoorthympazhiyottu9686
    @ashtamoorthympazhiyottu9686 2 роки тому +6

    പതിവു പോലെ പുതിയ കഥ , സ്വാഭാവിക അഭിനയവും

  • @divakaranmd7543
    @divakaranmd7543 2 роки тому

    സംഭാഷണശൈലി തന്നെയാണ് ഈ വീഡിയോകളുടെ ഹൈലൈറ്റ്. അത് എപ്പോഴും നിലനിൽക്കട്ടെ.

  • @parayilashokanmarar3222
    @parayilashokanmarar3222 2 роки тому +1

    ഗംഭീരം

  • @RRajan-gv7wc
    @RRajan-gv7wc Рік тому

    😀അടിപൊളി

  • @venuvaya3710
    @venuvaya3710 Рік тому

    Sound quality improve ചെയ്യണം, ബാക്കി എല്ലാം ഗംഭീരം

  • @sankaranarayananm8975
    @sankaranarayananm8975 2 роки тому +3

    വളരെ നന്നായിട്ടുണ്ട്. എല്ലാ അഭിനേതാക്കളും നന്നായി അഭിനയിച്ചു. മത്സരിച് അഭിനയിച്ചു എന്ന് പറയാം. നല്ല സംവിധാനം. തമാശകൾ നന്നായിട്ടുണ്ട്. നല്ല സംവിധാനം. നല്ല സ്ക്രിപ്റ്റ്. ബോറടി ഇല്ല. ഈ കാലഘട്ടത്തിൽ എളുപ്പത്തിൽ സമ്പാദ്യം ഉണ്ടാക്കാൻ എന്താ വഴി എന്ന് തോന്നിക്കുന്ന തരത്തിലുള്ള കഥ. ദക്ഷിണ ഏതൊരു കാര്യത്തിനും ആദ്യം വെച്ച് ചെയ്യുന്നവരാണ് നമ്പൂതിരിമാർ. അത് ഒരു പോരായ്മ ആയി തോന്നി. അത് ചെയ്ത് തുടങ്ങിയാൽ കുറച്ചു കൂടി നന്നായേനെ. വീട് എന്നൊരു വാക്ക് കേട്ടതായി തോന്നി. ഇല്ലം എന്നാണല്ലോ പറയാറ്. പിന്നെ കുട്ടൻ ബനിയൻ ഇട്ടാലും പൂണൂൽ കാണിക്കാമായിരുന്നു. മാരാർ ബാഗ് ആദ്യം എടുത്തതിനു ശേഷം ചെണ്ട എടുക്കാമായിരുന്നു. ആ ബാഗ് അവിടെ വെച്ചിട്ടാണ് പോയതെന്ന് തോന്നി. രണ്ടാമത് ഗോവിന്ദനോട് കൊണ്ടുവരാൻ പറഞ്ഞിരുന്നുവെങ്കിൽ അതൊരു സീൻ കൂടി ആയേനെ. ആരുടെയും നമ്പർ അറിയാത്തതുകൊണ്ടാണ് ഇങ്ങിനെ എഴുതിയത്. ഞാൻ M. S. നമ്പൂതിരി. Payyannur.9495615676. പൊതുവെ എല്ലാം നന്നായിട്ടുണ്ട്.

    • @v.k.krishnannamboodiri8854
      @v.k.krishnannamboodiri8854 2 роки тому

      ഒന്നും മനസ്സിലായില്ല. ശബ്ദവുമില്ല. എന്താണ് ഇത്.

    • @vimalrenjin9613
      @vimalrenjin9613 2 роки тому +1

      ആഡ്യത്വ രോഗ പരിഹാസമല്ലേ പ്രമേയം. നമ്പൂതിരിപ്പാടൻമാർ നമ്പൂതിരിക്ക് ദക്ഷിണ വയ്ക്കാൻ കൂട്ടാക്കുന്നില്ല എന്നാണ് കാട്ടുന്നത്.

  • @neerajnarayanan9130
    @neerajnarayanan9130 Рік тому +1

    ആഢ്യകൂട്ടങ്ങളുടെ പ്രകൃതങ്ങളും കോപ്രായങ്ങളും കാണിക്കുന്ന പ്രമേയം അസ്സലായിട്ടുണ്ട്....

  • @muralimj4244
    @muralimj4244 2 роки тому

    ആദ്യാവസാനം വരെ ഗംഭീരം👍

  • @gopinathankothottil6821
    @gopinathankothottil6821 2 роки тому +1

    വളരെ ഗംഭീരായി 🙏🏼🙏🏼

  • @Kuttithrayam1924
    @Kuttithrayam1924 2 роки тому +1

    നന്നായിണ്ട്.
    നല്ല വീടും ഉമ്മറവും.... വർത്തമാന കൂട്ടങ്ങളും....
    👍👍 👌👌

  • @suprabhan9204
    @suprabhan9204 2 роки тому +1

    ഹഹഹ ഗംഭീരം... അഭിനന്ദനങ്ങൾ 🌹🌹

  • @radhikavarma9578
    @radhikavarma9578 2 роки тому +2

    കലക്കീട്ടോ 👌👌
    വിജയകൃഷ്ണനും

  • @premachandranpottekkat5335
    @premachandranpottekkat5335 2 роки тому +1

    നല്ല ഒരു സമകാലിക സ്കിട് ആയി. എല്ലാവരും അവരവരുടെ ഭാഗം നന്നായി ചെയ്തു.
    ഇനിയും ഇത് പോലെ ഉള്ള സ്കിട്ടുകൾ പ്രതീക്ഷിക്കുന്നു.

  • @narayananip2571
    @narayananip2571 2 роки тому

    നന്നായിട്ടുണ്ട്

  • @c.ksreedevi8789
    @c.ksreedevi8789 2 роки тому +1

    ഗഭീരം.,..
    ഒന്നിനൊന്നു ഉയർച്ച ഉണ്ടാവട്ടെ...

  • @muralivasudevan3001
    @muralivasudevan3001 2 роки тому

    കൊള്ളാം 🤪

  • @RamKumar-ii4og
    @RamKumar-ii4og 2 роки тому

    ഗംഭീരം - നമ്പൂരി ഗർവ്

  • @vasudevanea2960
    @vasudevanea2960 2 місяці тому

    Very interesting. Better avoid the words "atiyan" etc.in addressing."

  • @salimvs3768
    @salimvs3768 2 роки тому

    അടിപൊളി 👍👏👏

  • @JayanKaviyoorVK
    @JayanKaviyoorVK 2 роки тому +1

    ❤❤ഗംഭീരം ....👌

  • @geethakm8979
    @geethakm8979 2 роки тому

    എല്ലാവരുടേയും അഭിനയം നന്നാവുന്നുണ്ട്ട്ടോ... കഥാപാത്രങ്ങളുടെ പേരും ,അത് അവതരിപ്പിച്ചവരുടെ പേരും എഴുതി കാണിച്ചാൽ നന്നായിരിയ്ക്കും. ചിലരേ മാത്രേ ഇതിൽ അറിയൂ ,ഒരു അഭിപ്രായമാണേ ....

  • @sreekumark.n912
    @sreekumark.n912 2 роки тому

    👍👍👌👌

  • @leelagirijan824
    @leelagirijan824 2 роки тому

    വിഷ്ണു എന്റെ ഇല്ലത്തെ ആണ്. വലിയച്ഛന്റെ മകന്റെ മകൻ 👍👍🌹🌹🌹🌹🌹

  • @sidharthkannan6501
    @sidharthkannan6501 2 роки тому +2

    Nice one ❤️‍🔥

  • @ushasathian7904
    @ushasathian7904 2 роки тому +2

    കേമായീണ്ട്‌ എല്ലാവർക്കും അഭിനന്ദനങ്ങൾ !!!💐💐👌👌

  • @ramachandranvadakkedam9992
    @ramachandranvadakkedam9992 2 роки тому +1

    Super,🥰🥰🥰🥰

  • @sruthyhithes7999
    @sruthyhithes7999 2 роки тому

    👌👌

  • @ramdasn6532
    @ramdasn6532 2 роки тому

    ഗംഭീരം. രസകരം

  • @shanthikpraba728
    @shanthikpraba728 2 роки тому

    Kemayi. Harikutteta🌷🌷🌷🌷🌷🌷

  • @savithriravi3038
    @savithriravi3038 2 роки тому

    സൂപ്പർ. keep it up.

  • @sabarikummayil
    @sabarikummayil 2 роки тому

    ❤❤❤❤👍

  • @ajithassarma3959
    @ajithassarma3959 2 роки тому

    🤭👌🌷

  • @jayachandrana1655
    @jayachandrana1655 2 роки тому

    Super humor

  • @seema.o.m.6908
    @seema.o.m.6908 2 роки тому

    ആഹാ...അസ്സലായിട്ടുണ്ട്..എല്ലാവരും

  • @SravaniKaikottikkaliSankham
    @SravaniKaikottikkaliSankham 2 роки тому +1

    👌🏻👌🏻👌🏻👌🏻

  • @venmany
    @venmany 2 роки тому +1

    21:00-21:20 ചിരിച്ചു ചിരിച്ചു ഒരു വഹയായി

  • @minijairam3576
    @minijairam3576 2 роки тому

    അസ്സലായിട്ടുണ്ട്.

  • @vineethpn
    @vineethpn 2 роки тому

    👍

  • @kalamandalamvasanthanrutha9992
    @kalamandalamvasanthanrutha9992 2 роки тому

    Hari super

  • @hemanair2310
    @hemanair2310 2 роки тому

    Super 👍🏻

  • @vijayankottakkal
    @vijayankottakkal 5 місяців тому

    ന്നാൽ അമ്മുക്ക് ഉണ്വഴിയ്ക്കാൻ.പൂവ്വല്ലേ?😂
    ബഹുകേമായിട്ടുണ്ട്.
    സംഭാഷണങ്ങൾ കുറച്ചൂടെ വ്യക്തമായി കേൾക്കാൻ വേണ്ടി മൈക്രോ ഫോൺ ഉപയോഗിക്കാമായിരുന്നു.

  • @vishnuprasadgosris9857
    @vishnuprasadgosris9857 2 роки тому +1

    തികഞ്ഞ ആഢ്യത്തം😂

  • @nethranbhattathiripad6379
    @nethranbhattathiripad6379 2 роки тому

    ,,🤣🤣🤣

  • @savimohan2770
    @savimohan2770 2 роки тому

    അടിപൊളി 👍👍👏👏👏

  • @anujankv5759
    @anujankv5759 2 роки тому

    നന്നായിട്ടുണ്ട്

  • @sreejasureshpazhoor6801
    @sreejasureshpazhoor6801 2 роки тому

    ഗംഭീരം

  • @jyothiraghunath3318
    @jyothiraghunath3318 2 роки тому

    👌👌