Budget friendly Wardrobe & TV unit|Wardrobe design ideas|Tv unit design|Interior design services

Поділитися
Вставка
  • Опубліковано 19 лют 2021
  • Thanks to Jose Jacobe & Jeena Jose
    Business promotion Enquiries
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9946669618
    🌟 . Wardrobe :
    A wardrobe or armoire is a standing closet used for storing clothes. The earliest wardrobe was a chest, and it was not until some degree of luxury was attained in regal palaces and the castles of powerful nobles that separate accommodation was provided for the apparel of the great. The name of wardrobe was then given to a room in which the wall-space was filled with closets and lockers, the drawer being a comparatively modern invention.[citation needed] From these cupboards and lockers the modern wardrobe, with its hanging spaces, sliding shelves and drawers, evolved slowly.
    Throughout the chronological changes in the form of the enclosure, it more or less retained its preset function as a place to retain a king’s robe. The word has gained coinage over successive generations as an independent store for among others, preserving precious items for a ruler like gold, well highlighted in King Edward I's times. It is also a simple patio where clothes are hung from metal bars or tucked inside utility racks running from up to down. The modern wardrobe differs in one respect from the historical one for its triple partitioning: there are two linear compartments on either side with shelves as well as a middle space made up of hanging pegs and drawers, the latter being a latter-day addition, besides a clothes’ press in the higher central space on level with a person’s chest.
    Additionally, an armoire is a wardrobe that is wider than a grown adult's arm span, while a wardrobe.
    🌟. HOW TO MAKE A WARDROBE ?
    In this post, I will show you how I made this modern wardrobe, made from "Birch plywood". It has a simple design but if you like modern this may be calling your name. Whether you are looking to add organization, improve your closet space or just looking to add a wardrobe in a spare bedroom, it’s possible. The overall dimension is 75in high by 41.5in wide by 19in deep. This design is completely customizable and can certainly go bigger. I am pretty happy with that way this came out.
    Materials Used: For the dimensions/cut list Click Here
    3 - 3/4 (4×8) Birch plywood (structure)
    3 - 1 by 12 by 48 pin lumber (drawer)
    2 - Roll of edge band
    1 - 1/4 (4×8) plywood (back and drawer bottom)
    1.GETTING STARTED
    2.BUILDING THE FRAME
    3. ADD THE DIVIDERS AND BACK
    4. BUILDING THE DRAWERS
    5. ADD EDGE BANDING
    6. SAND AND APPLY FINISH
    7. INSTALL HARDWARE
    🌟. TV unit
    A well-crafted TV unit is an elegant piece of furniture on its own. ... Our multifunctional TV cabinets are good for storage, display and utilize spaces better. It is important to go for a TV unit design that appeals to your sensibilities, fits a certain space and offers enough room for your curios and media unit.
    🌟. Query Solved
    1. what is Wardrobe ?
    2. How to make wardrobe ?
    3. Size of wardrobe
    4. meterials are used in Wardrobe
    5. Low budget Wardrobe unit
    6. Budget friendly Wardrobe design
    7. Low budget Wardrobe design ideas
    8. Budget friendly Wardrobe
    9. Wardrobe making meterials
    10. Tv unit
    11. How to make a budget friendly Tv unit ?
    12. Low budget tv unit designs
    13. Low cost tv unit
    14. which meterials used in tv unit
    15. Different types of tv units
    16 How to make tv unit in low cost
    17. Interior design ideas
    18. Interior design services
    #Drinterior
    #Wardrobedesignideas
    #Tvunitdesign
    .............................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my UA-cam channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB:
    / drinterior.a
    Instagram: / con. .
    Mail Me : drinterior2020@gmail.com
    .......................................................
  • Навчання та стиль

КОМЕНТАРІ • 289

  • @DrInterior
    @DrInterior  3 роки тому +14

    പ്രിയപ്പെട്ട കൂട്ടുകാരെ,
    വീഡിയോ ഇഷ്ടപെട്ടാൽ share ചെയ്യണേ ❣️. Suggestion വീഡിയോസ് ഏതാണ് ചെയ്യണ്ടത് എന്നും അഭിപ്രായം പറയുമല്ലോ ? ❣️

    • @akhilnathpg2250
      @akhilnathpg2250 3 роки тому +1

      pvc form board vech cheithal bending undakumo

    • @DrInterior
      @DrInterior  3 роки тому +1

      @@akhilnathpg2250 സാധ്യത ഉണ്ട്

    • @malluboysentertainmentksa7086
      @malluboysentertainmentksa7086 3 роки тому +1

      സ്റ്റോൺ പെയിന്റ് നെ കുറിച്ച് സാദാരണ പെയിന്റ് ഒരു വീഡിയോ ചെയ്യോ

    • @DrInterior
      @DrInterior  3 роки тому +1

      @@malluboysentertainmentksa7086 sure ❣️👍

    • @sajijohn103
      @sajijohn103 3 роки тому +2

      TV unit cheythu tharaan aarund
      Mobile please

  • @josepjac
    @josepjac 3 роки тому +3

    T V unit is excellent....Nice Presentation

  • @samee8232
    @samee8232 3 роки тому +7

    ഇത്രയും കാര്യങ്ങൾ ഭംഗിയായി വിശദീകരിച്ച് തന്ന Bro യ്ക്കും ആ ഫാമിലി ക്കും ഞങ്ങളുടെയും നന്ദിയും സ്നേഹവും 🙏😍

    • @DrInterior
      @DrInterior  3 роки тому

      Thank u so much ❣️👍

  • @rayinmoideen3527
    @rayinmoideen3527 3 роки тому +1

    Super Video, One doubt .. is it better to use legs for bottom or position the wardrobe on ground level

  • @rejoshjustrejoice
    @rejoshjustrejoice 3 роки тому +1

    Really worthy...

    • @DrInterior
      @DrInterior  3 роки тому

      ❣️❣️❣️❣️🙏

  • @ajaytrdcl
    @ajaytrdcl Рік тому +1

    Thanks.. Your vedios are very informative.. Can share vedio regarding exterior cladding for commercial building..

  • @blueeyes183
    @blueeyes183 3 роки тому +2

    Oru doubt..oru wardrobe cheyunna costil oru godrej steel almarah medichal pore...which is more secure and durable? which is more costly

    • @DrInterior
      @DrInterior  3 роки тому

      സെക്യൂരിറ്റി എന്നത് depends ആണ്, അതിപ്പോ അലമാരയിൽ ആണേലും wardrobe ആണേലും, പിന്നെ cost എന്നും കുറവ് godrej അലമാര തന്നെയാണ് 👍

  • @shailajshailaj8931
    @shailajshailaj8931 3 роки тому +1

    Good

  • @saraswathysivakumar5956
    @saraswathysivakumar5956 3 роки тому +1

    What is the suitable paint for. Fibre cement board. Ie vboard. How to paint

    • @DrInterior
      @DrInterior  3 роки тому +1

      പൂട്ടിയിട്ട് ചെയ്യണം, auto paint 👍

  • @vahithrahuman3555
    @vahithrahuman3555 3 роки тому +1

    Nice and very beautifull

    • @DrInterior
      @DrInterior  3 роки тому

      ❣️❣️❣️❣️👍

    • @DrInterior
      @DrInterior  3 роки тому

      ❣️❣️❣️❣️

  • @renjithshorts
    @renjithshorts 3 роки тому +1

    ❤️

  • @skbpanicker
    @skbpanicker 3 роки тому +2

    Block work ചെയ്യുമ്പോൾ തന്നെ wardrobinte തട്ടിന് ferocement slab fit cheithu pokarutho?. Please replay.

    • @DrInterior
      @DrInterior  3 роки тому +1

      ചെയ്യാം 👍

  • @Melodies1st
    @Melodies1st 2 роки тому +1

    Can you do a vedio regarding glass bricks /Cost /Models/Live experience if any!

  • @ryannscreation8599
    @ryannscreation8599 3 роки тому +2

    Super💞❣

  • @lavanyakukku2624
    @lavanyakukku2624 2 роки тому +1

    Sir njangadae veedil windowsinte frntil ayite tv unit kodukn space ulu so oru tv unit design suggest cheyavo

  • @shanijaz3084
    @shanijaz3084 3 роки тому +1

    Window vannadinal widthulla wall tv unit set cheyyanulla space illa…angane set cheyyanulla solution parayamo..?

    • @DrInterior
      @DrInterior  3 роки тому +1

      Window യിൽ നിന്ന് മൗണ്ട് ചെയ്തു ചെയ്‌താൽ നന്നാവും 👍❣️

  • @muhammadsherief1772
    @muhammadsherief1772 3 роки тому +1

    Gud

  • @sureshk2773
    @sureshk2773 Рік тому +1

    ❤❤❤

  • @soorajsuresh3600
    @soorajsuresh3600 3 роки тому +1

    CNC cutting board ne kurich oru video cheyumo

    • @DrInterior
      @DrInterior  3 роки тому +2

      വരുന്ന വ്യാഴം ഷൂട്ട്‌ ഉണ്ട് cnc കട്ടിങ് വീഡിയോ 👍

  • @shakeerp1282
    @shakeerp1282 2 роки тому +1

    ♥️♥️

  • @shareenafaisal7386
    @shareenafaisal7386 3 роки тому +1

    Super👍👍

  • @muhsinp829
    @muhsinp829 3 роки тому +2

    ലിവിംഗും ഡൈനിങ് ഹാളും ചുമർ ഇല്ലാതെ പ്ലൈവുഡ് കൊണ്ടു പാർട്ടീഷൻ ചെയ്ത(ടിവി യൂണിറ്റ്‌) വീഡിയോ ചെയ്യുമോ?

    • @DrInterior
      @DrInterior  3 роки тому

      തീർച്ചയായും ❣️👍

  • @ghosthunter8664
    @ghosthunter8664 3 роки тому +2

    😊💜

  • @ashokanayyappan319
    @ashokanayyappan319 3 роки тому +1

    Super. Bhai

  • @VijayKumar-ey7ul
    @VijayKumar-ey7ul 3 роки тому +1

    Is it ideal to make wardrobe with BWR 303?

    • @DrInterior
      @DrInterior  3 роки тому +1

      വാർഡ്രോബ് ആയതു കൊണ്ട് കുഴപ്പമില്ല . but best prdt 710 marine ആണ് 👍

  • @samjacob9888
    @samjacob9888 3 роки тому +1

    Can you please suggest a furniture workshop in ERNAKULAM which makes custom designed kitchen units. Not a furniture showroom .

    • @DrInterior
      @DrInterior  3 роки тому

      Akhil ps
      9895692956

    • @samjacob9888
      @samjacob9888 3 роки тому +1

      @@DrInterior Thanks for the information .

    • @DrInterior
      @DrInterior  3 роки тому

      @@samjacob9888 ❣️

  • @nikip7433
    @nikip7433 3 роки тому +1

    Hai sir,
    While designing wardrobe, is it mandatory to have a layer of plywood(wardrobe material) at the rear side of wall as well?.
    Earlier, when we construct houses, if the wardrobe side is not adjacent to bathroom(moisture issue), the inner side will be the painted wall itself. only layered partitions and shutters will be there. Is there any problem in doing so?

    • @DrInterior
      @DrInterior  3 роки тому +1

      ഒരു pvc bord കൊടുത്ത് protect ചെയ്യൂ 👍❤

    • @nikip7433
      @nikip7433 3 роки тому

      @@DrInterior Thank you for your reply. . 👍🏼

  • @tijovamattam4623
    @tijovamattam4623 3 роки тому +1

    What about the video of boilo board?

    • @DrInterior
      @DrInterior  3 роки тому

      Next ചൊവ്വഴ്ച്ച വരും കാണാൻ മറക്കല്ലേ 👍❣️

  • @s.p.j.198
    @s.p.j.198 Рік тому +1

    which laminate is used. is it paper coating or mica

  • @vishnujkz
    @vishnujkz 2 роки тому +1

    Mica sheet ano plywood il ottichekunath?

  • @vinodkumar-zp1xr
    @vinodkumar-zp1xr 2 роки тому +1

    Wardrobe platform floor separate cheyunna kond benefit undo

  • @archanas1886
    @archanas1886 Рік тому +1

    Putti ഇട്ട് paint ചെയുന്നത് ആണോ mica sheet laminate ചെയ്യുന്നത് aano cost കുറവ്.

    • @DrInterior
      @DrInterior  Рік тому +1

      Mica ചെയ്യുന്നത്

  • @abhijithjk9975
    @abhijithjk9975 3 роки тому +1

    on marineplywood BWP 710 if we apply putty and paint will it last like laminate

    • @DrInterior
      @DrInterior  3 роки тому

      Yes, but അത്‌ outdated ആയി ഇപ്പോൾ trend Lamination ആണ്

  • @muhamedsuhail1352
    @muhamedsuhail1352 3 роки тому +2

    Plywood grade നേ കുറിച്ച് വീഡിയോ ഉണ്ടോ

    • @DrInterior
      @DrInterior  3 роки тому +1

      ചാനലിൽ ഉണ്ട് 👍❣️

  • @nelsonepoul
    @nelsonepoul 3 роки тому +3

    Good review bro, mainly the price part

  • @shajikv3408
    @shajikv3408 Місяць тому +1

    👍👍👍👍

    • @DrInterior
      @DrInterior  Місяць тому

      ❣️❣️❣️❣️

  • @parvathypanicker3962
    @parvathypanicker3962 3 роки тому +1

    സൂപ്പർബ്👍👍👍👍

  • @avanikrishna6608
    @avanikrishna6608 3 роки тому +4

    Cheta oru budget friendly TV unit kanikko.

    • @DrInterior
      @DrInterior  3 роки тому

      ചെയ്യാം 👍❣️

  • @ayshaashraf9447
    @ayshaashraf9447 3 роки тому +1

    Modular kitchen undakan eathu meterial anu nallathu

    • @DrInterior
      @DrInterior  3 роки тому

      Plywood നല്ലതാണ്

  • @subyabraham8497
    @subyabraham8497 3 роки тому +1

    MDF il TV unit and living room partition cheythal ok ano. Last Cheyyumo... thank you.

  • @supinp.s9461
    @supinp.s9461 3 роки тому +1

    nammal interior design cheyth kazhinj ath low budjet il cheyth tharo

    • @DrInterior
      @DrInterior  3 роки тому

      ഞാൻ Consultant ആണ് 👍

  • @Nandhanam_WPC_world
    @Nandhanam_WPC_world 3 роки тому +2

    For subscribers information, better to give some approximate cost per square feet ... considering different materials like Ply+laminate, prelam hdf, pvc+ laminate, WPC+laminate etc....

  • @monishkumar1844
    @monishkumar1844 3 роки тому +2

    360 degree rotate ചെയ്യുന്ന TV unit ഉണ്ടോ?

    • @DrInterior
      @DrInterior  3 роки тому

      ചെയ്തു എടുക്കാം 👍

  • @dennykjose7756
    @dennykjose7756 3 роки тому +1

    MDF കൊണ്ട് ബെഡ് റൂം കബോർഡ് ചെയ്താൽ ലാസ്റ്റു ചെയ്യുമൊ

  • @nicy456
    @nicy456 3 роки тому +1

    What about fero slab cupboard?

    • @DrInterior
      @DrInterior  3 роки тому

      നല്ലതാണ് durable meterial ആണ് 👍

  • @jaisyg.m6138
    @jaisyg.m6138 3 роки тому +1

    മൂവിങ് പാർട്ടീഷനിൽ ടീവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുള്ള വീഡിയോ ചെയ്യാമോ

  • @kapilsunnykottayam8371
    @kapilsunnykottayam8371 2 роки тому +1

    Room partitions kanikkamoo jipsomboard upayokichuuuu

  • @UbinUmar
    @UbinUmar 3 роки тому +2

    Expecting a video about staircase... industrial stairs, wood stairs etc...

    • @DrInterior
      @DrInterior  3 роки тому

      Sure 👍❣️

    • @karuvallilbalachandran8295
      @karuvallilbalachandran8295 3 роки тому +1

      Instead of using plywood u have any design with wood?

    • @DrInterior
      @DrInterior  3 роки тому

      @@karuvallilbalachandran8295 ഞാൻ work ചെയ്യാറില്ല sir consult ചെയ്യാറെ ഉള്ളു. so designs കയ്യിൽ ഇല്ല👍❣️

  • @AyshaRayonanKp
    @AyshaRayonanKp 2 роки тому +1

    Egane TV yunitte cheyan ethra agum tv 55

    • @DrInterior
      @DrInterior  2 роки тому

      വീഡിയോ യിൽ വില ഉണ്ട് 👍

  • @abhilashgkm
    @abhilashgkm 2 роки тому +1

    Multiwood edhu company aanu naladhu..and rate?

  • @surabhis7747
    @surabhis7747 2 роки тому +1

    Sir cuboard undakkan entha rate varum

  • @shabnahassan4428
    @shabnahassan4428 3 роки тому +1

    study area interior kaanikumo

  • @shailajshailaj8931
    @shailajshailaj8931 3 роки тому +1

    Ethil purathu cheithirikunna lamite etha

    • @DrInterior
      @DrInterior  3 роки тому

      Merino യുടെ teak finish laminate 👍

  • @pratheeshvaalath4400
    @pratheeshvaalath4400 3 роки тому +2

    Super ...wardobeb price 18 anooo? 80anoo?

    • @DrInterior
      @DrInterior  3 роки тому

      80 ആണ്,thank u for ur കമന്റ്‌ 👍❣️

  • @woodinteriorsworkingshaik1546
    @woodinteriorsworkingshaik1546 3 роки тому +1

    Good job brother'i am only tv wood cupboard units work andhra pradesh tell me 😊

  • @chandranair9448
    @chandranair9448 Рік тому +1

    2000 sqft വീട് interior ചെയ്യാൻ ഏകദേശം എത്ര ചിലവ് വരും

  • @bijithvarghese5782
    @bijithvarghese5782 2 роки тому +2

    TV unit cheyyan pattiya budget friendly aaya material ethanu...apart from 710 ply

  • @Jumana400
    @Jumana400 3 роки тому +1

    കളർ ഇപ്പൊ ഏതാ നല്ലത് mat blac enganend

    • @DrInterior
      @DrInterior  3 роки тому

      എവിടെ കൊടുക്കാനാണ് ????

  • @mydiary7337
    @mydiary7337 Рік тому +1

    Tv table height pls

  • @nishanthchandran1640
    @nishanthchandran1640 2 роки тому +1

    3.5 mtr നീളം ഉള്ള റൂമിൽ എത്ര ഇഞ്ച് ടീവി വേണം

    • @DrInterior
      @DrInterior  2 роки тому

      എത്ര അടി നീളം എത്ര വീതി

  • @sreejpv3024
    @sreejpv3024 3 роки тому +1

    Book shelf ഉണ്ടാക്കാൻ പറ്റിയ matetials ഏതാണ്

    • @DrInterior
      @DrInterior  3 роки тому

      Hdf use ചെയ്യാം ❤

    • @sreejpv3024
      @sreejpv3024 3 роки тому +1

      @@DrInterior Aluminium and ACP / HPL sheet വച്ചു ചെയ്യാൻ കഴിയുമോ?

    • @DrInterior
      @DrInterior  3 роки тому

      @@sreejpv3024 ചെയ്യാം ❤

  • @richumol2584
    @richumol2584 3 роки тому +1

    Ningale place evide?

    • @DrInterior
      @DrInterior  3 роки тому

      കോട്ടയം ആണ് ബ്രോ 👍

  • @AyshaRayonanKp
    @AyshaRayonanKp 2 роки тому +1

    Nigal calicut cheyununo

  • @athirababu6395
    @athirababu6395 2 роки тому +1

    Sir TV unit set cheyyan eatavum nalla material eathann with cost .veedupaniyan povann sir pls reply

    • @DrInterior
      @DrInterior  2 роки тому

      HDf ok ആണ്

    • @athirababu6395
      @athirababu6395 2 роки тому

      Thank you sir

    • @athirababu6395
      @athirababu6395 2 роки тому +1

      Sir modular kitchen nallath eathann vellam aayalum kuzhapamilathath.medium costil

    • @DrInterior
      @DrInterior  2 роки тому

      @@athirababu6395 marine plywood 👍

    • @athirababu6395
      @athirababu6395 2 роки тому

      Sir marine plywood upagopikkumbol wooden touch kitto.

  • @nandhus9816
    @nandhus9816 3 роки тому +1

    ഒരു bed roomil ഇ(തയും വലുപ്പമുള്ള wardrobe ആവശൃമുണ്ടൊ?അതുപോലെ പല design il ഉളള TV unit wall mounted,table top mounted etc കാണിക്കാമായിരുന്നു..

    • @DrInterior
      @DrInterior  3 роки тому

      ആ hall വലുതാണ് so അവിടെ ആ വലുപ്പം ആവശ്യം ഉണ്ട് 👍, ചെയ്യാം 👍

  • @faihaanma9866
    @faihaanma9866 3 роки тому +1

    Nannayittund njanum charund kandnoku

  • @spgundoo
    @spgundoo 3 роки тому +1

    Wiring കഴിഞ്ഞ് എല്ലാം finish ആയ ഒരു വീട്ടിൽ ഇതേ പോലെ interior work ചെയ്യാൻ പറ്റോ ? വീണ്ടും കുത്തിപ്പൊളിക്കേണ്ടി വരുമോ ?

  • @sandeepmadhuramkadu
    @sandeepmadhuramkadu 3 роки тому +1

    Interlock ഇഷ്ടികയെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ ? ഇല്ലെങ്കിൽ ചെയ്യാമോ? കോട്ടയത്തു ആരാണ് ഈ work ചെയ്യുന്നത് ??

    • @DrInterior
      @DrInterior  3 роки тому +1

      ചെയ്യാം ❣️❣️❣️

    • @febinsaji5310
      @febinsaji5310 3 роки тому +1

      Sajco tiles have interlock bricks

    • @DrInterior
      @DrInterior  3 роки тому

      @@febinsaji5310 ❣️

    • @sandeepmadhuramkadu
      @sandeepmadhuramkadu 3 роки тому

      @@febinsaji5310 where is that

    • @febinsaji5310
      @febinsaji5310 3 роки тому +1

      @@sandeepmadhuramkadu They have their production and office near Kurichy outpost junction

  • @bijithvarghese5782
    @bijithvarghese5782 2 роки тому +1

    Tv unitinu ethra mm ply aanu use cheythirikkunne???

    • @DrInterior
      @DrInterior  2 роки тому +1

      16mm

    • @bijithvarghese5782
      @bijithvarghese5782 2 роки тому

      @@DrInterior OK Thank you achacha😄😄

    • @bijithvarghese5782
      @bijithvarghese5782 2 роки тому +1

      TV unit cheyyumbo mica factory press cheyyano? Atho ottichal mathiyo??

    • @DrInterior
      @DrInterior  2 роки тому +1

      @@bijithvarghese5782 വേണം, അല്ലെങ്കിൽ ഭാവിയിൽ അത് പൊളിഞ്ഞു പോരും

    • @bijithvarghese5782
      @bijithvarghese5782 2 роки тому

      @@DrInterior ok 👍 👌 710 eucalyptus ply TV unit cheyyan nallathalle??

  • @Dwdwd474
    @Dwdwd474 Рік тому +1

    Where do we get to buy tv units online with good quality

    • @DrInterior
      @DrInterior  Рік тому +2

      ഓൺലൈൻ ൽ good ക്വാളിറ്റി കിട്ടില്ല 👍

    • @Dwdwd474
      @Dwdwd474 Рік тому

      @@DrInterior ano🙁thank you for your response 😍

    • @shravensujathan7867
      @shravensujathan7867 Рік тому +1

      Tv unit n u aath material aanu better

  • @skbpanicker
    @skbpanicker 3 роки тому +1

    Wardrobe ചെയ്യാൻ ഉദ്ദേശിക്കുന്ന ഭാഗം 4"" block കൊണ്ടു ചെയ്താൽ wardrobe അധികം priject ചെയ്യാതെ ചെയ്യാൻ പറ്റില്ലേ. Wardrobinte depth ethra വേണം

    • @DrInterior
      @DrInterior  3 роки тому

      49 cm എങ്കിലും depth വേണം 👍

  • @sarathjshse9459
    @sarathjshse9459 3 роки тому +2

    Bro TV unit MDF cheythal durability kitumo??

  • @ajithtkmce
    @ajithtkmce Рік тому +1

    വീഡിയോ എടുക്കുമ്പോൾ കുറച്ചു കൂടി ശ്രദ്ധിക്കണം.. ഇതിൽ ക്യാമറ അടുത്ത് കൊണ്ട് വന്നിട്ടില്ല. അതുകൊണ്ട് അതിന്റെ 3ഡി ഫീലിംഗ് കിട്ടിയിട്ടില്ല...2ഡി പിക്ചർ ആയിട്ടു മാത്രമേ കാണുന്നുള്ളൂ...

    • @DrInterior
      @DrInterior  Рік тому

      2 വർഷം മുൻപത്തെ വീഡിയോ കണ്ട് അഭിപ്രായം പറയുന്ന ലെ സഹോദരാ , plz update your vision 😀

  • @stopshop9249
    @stopshop9249 3 роки тому +5

    ടിവി യൂണിറ്റ് ചെയ്യാൻ പറ്റിയ ചീപ് ആൻഡ് ബെസ്റ്റ് മെറ്റീരിയൽ എന്താണ്

  • @sileeshkunjiputhiyaveetil2948
    @sileeshkunjiputhiyaveetil2948 3 роки тому +1

    Ethra rate aakum

    • @DrInterior
      @DrInterior  3 роки тому

      വീഡിയോ യിൽ ഉണ്ട്

  • @sc4816
    @sc4816 3 роки тому +1

    Mdf aano plywood aano nallath

    • @DrInterior
      @DrInterior  3 роки тому

      Marine plywood ആണ് 👍

    • @sc4816
      @sc4816 3 роки тому +1

      @@DrInterior apo finishing nu vendi athinu mukalil enthanu ottikunnath

    • @DrInterior
      @DrInterior  3 роки тому

      @@sc4816 mica lamination ❣️👍

  • @chirikudkaraj3868
    @chirikudkaraj3868 Рік тому +1

    Sir ഞാൻ ഒരു tv unit പണിയാൻ ആഗ്രഹിക്കുന്നു. കൊല്ലം പുത്തൂർ ആണ് എന്റെ വീട്. നല്ല വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ? Please help.

  • @sreejithsm5487
    @sreejithsm5487 3 роки тому +1

    Bro i can spend 3 lacks for interior,can you suggest some of them.TVM only

    • @DrInterior
      @DrInterior  3 роки тому +1

      Tvm ൽ എനിക്ക് അത്ര അറിയാവുന്നവർ ഇല്ല bro,

    • @user-dw9ud8jx8i
      @user-dw9ud8jx8i 2 роки тому

      ബ്രോ ഒരിക്കലും ഇത്ര ക്യാഷ്‌ എന്ന് ആരോടും പറയരുത്
      God bless u

  • @riyasr40
    @riyasr40 2 роки тому +1

    hai brother alappuzha area il igane budget friendly ayi work cheyuna aarund

    • @DrInterior
      @DrInterior  2 роки тому

      അറിയില്ല sorry ബ്രോ 🙏

  • @ssk0469
    @ssk0469 3 роки тому +1

    ഈ work ചെയ്ത ആളുടെ details ഒന്ന് share ചെയ്യുമോ?

    • @DrInterior
      @DrInterior  3 роки тому

      Rajesh - 8281859244

    • @ssk0469
      @ssk0469 3 роки тому +1

      @@DrInterior Thanks.. Rajesh ന്റെ സ്ഥലം എവിടെ ആണ്?

    • @DrInterior
      @DrInterior  3 роки тому

      @@ssk0469 കോട്ടയം 👍❣️

    • @ssk0469
      @ssk0469 3 роки тому

      @@DrInterior Thanks

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 3 роки тому +1

    Labour cost enganayyanu

    • @DrInterior
      @DrInterior  3 роки тому +1

      ആയിരം

    • @rameshraghavan9316
      @rameshraghavan9316 3 роки тому +1

      @@DrInterior trissur service undo

    • @DrInterior
      @DrInterior  3 роки тому

      @@rameshraghavan9316 sorry

    • @riddhiriya5601
      @riddhiriya5601 3 роки тому +1

      Punalur service undakuo

    • @DrInterior
      @DrInterior  3 роки тому

      @@riddhiriya5601 താല്പര്യമുണ്ടെൽ ഞാൻ കൺസൾട്ട് ചെയ്യാം. അല്ലെങ്കിൽ വേറെ അവിടെ ഉള്ളവരെ suggest ചെയ്യാം 👍❣️

  • @ajairobin9025
    @ajairobin9025 3 роки тому +7

    Good Presentation and nice explanations... But കുറഞ്ഞ ചിലവ് ആണോ... 80k wardrobe and 30k tv unit 🙄

    • @DrInterior
      @DrInterior  3 роки тому +2

      അതിൽ ഉപയോഗിച്ച മേറ്റീരിയൽസ് നോക്കു. പിന്നെ നിങ്ങൾ ഇത് ഒരിക്കൽ ചെയ്യുമ്പോൾ rate പറയണേ 👍

    • @foodansworld4621
      @foodansworld4621 2 роки тому

      Chilavu kuravanenu thonunila

  • @sathyasethu9400
    @sathyasethu9400 2 роки тому +1

    Koothattukulam area yil budget friendly aaya aarudeyenkilum contact number undo

  • @anju3624
    @anju3624 3 роки тому +1

    Trivandrum interior chyumo?
    Contact no tharamo
    Low budgetil interior chyanm first floor matram

    • @DrInterior
      @DrInterior  3 роки тому +2

      Sorry sis, actually njan interior വർക്ക് ചെയ്യുന്നില്ല Consultant ആണ്

    • @absuresh2789
      @absuresh2789 3 роки тому

      Corona maratte

  • @alvinpaul6724
    @alvinpaul6724 3 роки тому +2

    Idhinokke durability indo ??? vellom chadiyal poyille

    • @DrInterior
      @DrInterior  3 роки тому

      എന്നാ പറയാനാ, മറുപടി 😀. കമന്റിന് നന്ദി👍

    • @its.me.ragesh
      @its.me.ragesh 3 роки тому

      @@DrInterior 😂

  • @sweetponnu7130
    @sweetponnu7130 3 роки тому +1

    വാഡ്രോബിൽ ഓട്ടോമോട്ടീവ് പെയിന്റ് ചെയ്യുന്നതാണോ, ലാമിനേറ്റ് ചെയ്യുന്നതാണോ ലാഭം? ഏതിനാണ് ലൈഫ് കൂടുതൽ?

    • @DrInterior
      @DrInterior  3 роки тому

      ലാഭവും long ലാസ്റ്റിങ്ങും lamination ആണ് ❣️

    • @sweetponnu7130
      @sweetponnu7130 3 роки тому +1

      @@DrInterior ok...thanks for the reply🙂

  • @asifajasheer4919
    @asifajasheer4919 2 роки тому

    ഇതാണോ മാഷേ budget ഫ്രണ്ട് ലി ഇത് രണ്ടിനും മാത്രം 1lakh നു മുകളിലോ

    • @DrInterior
      @DrInterior  2 роки тому

      Interior ചെയ്തിട്ടുണ്ടോ വീട്ടിൽ ഇല്ലെങ്കിൽ അന്ന് മനസിലായിക്കോളും 👍,

  • @goldyprince4046
    @goldyprince4046 3 роки тому +1

    Cost enthayee bro

    • @DrInterior
      @DrInterior  3 роки тому

      വീഡിയോയിൽ ഉണ്ട് മുഴുവൻ കാണു 👍

    • @goldyprince4046
      @goldyprince4046 3 роки тому +1

      @@DrInterior kanduu bro Eee cost okke nammale polee ulllavar ku thagan pattumoo nte veedu pani nadannonduu erikkuvaa bro athaa chodichath 1360 sqft nte oru kunjuu veedu apoo ith kandapoo thonnii onnuu chodikkanamm annuu

    • @DrInterior
      @DrInterior  3 роки тому

      എന്റെ number ൽ contact ചെയ്യൂ ❤👍

    • @goldyprince4046
      @goldyprince4046 3 роки тому

      @@DrInterior number sent cheyyuu bro

  • @renjithkrishna366
    @renjithkrishna366 2 роки тому +1

    ഒരു പാട് ഉപകാരമായിരുന്നു സർ നമ്പർ ആഡ് ചെയ്യുമോ

    • @DrInterior
      @DrInterior  2 роки тому

      അയാൾ ഇപ്പോൾ പുറത്ത് പോയി ചെയ്യാത്തകൊണ്ട് നമ്പർ മാറ്റിയതാ

    • @renjithkrishna366
      @renjithkrishna366 2 роки тому

      സറിന്റെ നമ്പർ ആണ് വേണ്ടത് എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ വിളിക്കാനാണ് ഒരു വീട് വെക്കുമ്പോൾ വിളിക്കാനാണ്

  • @olivarantony3195
    @olivarantony3195 2 роки тому +1

    Waiting for your പ്രോഗ്രാം

  • @mohanann6069
    @mohanann6069 3 роки тому +1

    ഈ ടീവി യൂണിറ്റിനെ പൊക്കം എത്ര? ഇതിൻറെ വീതി എത്ര?

  • @aswinbk2201
    @aswinbk2201 2 роки тому +1

    ASWIN B K

  • @sajeeettttp2897
    @sajeeettttp2897 2 роки тому +1

    Dr interiorഞാൻ കോഴിക്കോട് ഇന്റീരിയലിനാവശ്യമായ വുഡുകൾ വേണമെങ്കിൽ എന്നെ വിളിക്കാം

  • @swaroop6060
    @swaroop6060 3 роки тому +1

    ബ്രോ ഇത് ചെയ്യുന്നവരുടെ ഫോൺ നമ്പർ ലഭിക്കുമോ

  • @anoopvm5138
    @anoopvm5138 3 роки тому +1

    710 ഗ്രെഡ് ഉള്ള play wood ചിതല് പിടിക്കല്ലേ

    • @DrInterior
      @DrInterior  3 роки тому

      ഏത് plywood ലും ചിതൽ വരും

    • @jayaprakasjp287
      @jayaprakasjp287 3 роки тому

      ചിതലിന് റിപ്ലയ്സ് വിത്ത്‌ ലേബർ പെയിന്റ് കോസ്റ്റ് ഉൾപ്പെടെ കിട്ടും, അതും കമ്പനി ലെറ്റർ ഹെഡിൽ

    • @jayaprakasjp287
      @jayaprakasjp287 3 роки тому

      We are doing

    • @DrInterior
      @DrInterior  3 роки тому +2

      ഏത് company, bro letter head ഇൽ കിട്ടുമായിരിക്കും but ചിതൽ വരുന്ന മണ്ണ് ആണെങ്കിൽ ചിതൽ വരും , പിന്നെ എന്തിന് ഇങ്ങനെ coustomer സിനോട് പറയുന്നു എന്ന് മനസിലാകുന്നില്ല അവർ replace ചെയ്യാനല്ലല്ലോ interior ചെയ്യുന്നത്. നിങ്ങൾ marine ply വച് തന്നെ ചെയ്യു പക്ഷെ ഉള്ള കാര്യം ആത്മാർത്ഥമായി പറഞ്ഞിട്ട് ചെയ്യാൻ ശ്രമിക്കുക 👍

    • @jayaprakasjp287
      @jayaprakasjp287 3 роки тому

      ഞാൻ ചാനൽ കാണുന്ന ആള് ആണ്, എനിക്ക് അറിയാത്തതും അറിയുന്നതും ആയി ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റുന്നു, താങ്ക്സ്,,ഞാൻ ഒരു ഇന്റീരിയർ ഡിസൈനറും, കോൺഡ്രാക്ടറും കൂടി ആണ്, ഈ മേഖല യിലെ പുതിയ അറിവുകൾ കിട്ടാൻ ഇത് പോലെ ഉള്ള ചാനലുകൾ കാണാൻ സമയം കണ്ടെത്താറുണ്ട്, അറിവ് എത്ര നേടിയാലും പൂർത്തിയാകില്ലല്ലോ, പഠിച്ചു കൊണ്ടേയിരിക്കുന്നു,,, ഞാൻ പറഞ്ഞ പ്ലൈ കണ്ണൂർ ഉണ്ടാക്കുന്ന തൃശൂർ ഉള്ള കമ്പനി പ്ലൈ ആണ്,,, കടകളിൽ കിട്ടില്ല, നേരിട്ട് കസ്റ്റമർനോ, കോണ്ട്രക്ടർക്കോ കിട്ടും, IPA panels എന്നാണ് പേര്, 303ഗ്രീൻ ചില്ലി, 13year, 710 വജ്രം പ്ലസ് (25 year )710 ഡാർട്ട് വുഡ് (ലൈഫ് ടൈം ), ഞാൻ 10 year ആയി ഉപയോഗിക്കുന്നു, ചിതൽ കൂടുതൽ ഉള്ള സ്ഥലത്ത് 303 ഉപയോഗിച്ച് 3year ആയി, ഒരു കുഴപ്പമില്ല, ആ വീട്ടിൽ രണ്ട് മാസം മുമ്പ് വിസിറ്റ് ചെയ്തിരുന്നു,,,, നല്ല ക്വാളിറ്റി, വിലയും കുറവ്,,, ♥️♥️

  • @rijogeorge9086
    @rijogeorge9086 3 роки тому +1

    Too expensive 😭😭

    • @DrInterior
      @DrInterior  3 роки тому

      ഇതോ 🤔 , എത്ര രൂപയാണ് ഉദ്ദേശീക്കുന്നതെന്ന് പറയാമോ ?

  • @malluboysentertainmentksa7086
    @malluboysentertainmentksa7086 3 роки тому +1

    നിങ്ങൾ ചെയ്ത് കൊടുക്കുമോ ഇതുപൊലെ ഡിസൈൻ

    • @DrInterior
      @DrInterior  3 роки тому +1

      ഇല്ല, ആവശ്യമെങ്കിൽ designer & contractor റെ suggest ചെയ്യാം 👍

    • @AyshaRayonanKp
      @AyshaRayonanKp 3 роки тому +1

      Rait ethara agum onu parayamo

    • @DrInterior
      @DrInterior  3 роки тому

      @@AyshaRayonanKp വീഡിയോ കാണു അതിൽ ഉണ്ട്

    • @supinp.s9461
      @supinp.s9461 3 роки тому

      sir, calicut viswasich work cheyyan pattiya aale suggest cheyyu

  • @jithinkr628
    @jithinkr628 3 роки тому +12

    80000 is not a budget friendly wardrobe bro

    • @DrInterior
      @DrInterior  3 роки тому +4

      Bro budget ഫ്രണ്ട്‌ലി എന്നാൽ എന്താണ് ഉദ്ദേശിക്കുന്നത് ? Meterial compramise ചെയ്‌താൽ budget കുറക്കാം പക്ഷെ മെറ്റീരിയൽ ഏതൊക്കെ ആണ് എന്ന് നോക്കുക 👍.

    • @DrInterior
      @DrInterior  3 роки тому +3

      Thanks for the comment

  • @supinp.s9461
    @supinp.s9461 3 роки тому +1

    sir nte number tharo

    • @DrInterior
      @DrInterior  3 роки тому

      Discription boxil ഉണ്ട് 👍

  • @ashokchandran1719
    @ashokchandran1719 3 роки тому +8

    രണ്ടും ഒരു ഭംഗിയും ഇല്ല മാഷേ

    • @DrInterior
      @DrInterior  3 роки тому +2

      അത്‌ പറയാൻ ഉള്ള മനസിന്‌ നന്ദി മാഷേ, 👍❣️

    • @ashokchandran1719
      @ashokchandran1719 3 роки тому +3

      @@DrInterior Design pora..Wardrobe over height, Top side of the wardrobe you have to make some good shape and above there should be some empty space.. and TV area should be contrasting with the colour of TV..don't feel it bad . It is only my opinion

    • @DrInterior
      @DrInterior  3 роки тому

      @@ashokchandran1719 yes👍, your opinion മാനിക്കുന്നു 😊❣️

    • @thankamanip.a4659
      @thankamanip.a4659 3 роки тому

      80,000 ന്റെ മികവൊന്നും കാണുന്നില്ല 30,000-ത്തിന്റെ TV യൂണിറ്റും പോരാ

    • @DrInterior
      @DrInterior  3 роки тому

      @@thankamanip.a4659 coustomer satisfaction നോക്കിയാൽ പോരെ. താങ്കളുടെ ഇഷ്ടം പോലെ അവർക്കും ഉണ്ടാകും. അവരുടെ വീട്ടിൽ അവരുടെ ഇഷ്ടമല്ലേ പ്രധാനം ,Thank u👍