Morning Blessing | ദിവ്യകാരുണ്യ ആശീർവാദം - 600..| 4 Minute Adoration | SEND YOUR PRAYERS AS COMMENTS

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 125

  • @jesus_user
    @jesus_user 6 місяців тому +1

    യേശുവേ എൻ്റെ മകളുടെ സ്വഭാവത്തിന് മാറ്റം വരുത്തി തരണമേ.

  • @josekurian3095
    @josekurian3095 6 місяців тому +1

    കർത്താവേ ഞങ്ങളെ അനുഗ്രഹിച്ച് ഞങ്ങളുടെ അതിരുകൾ വിസ്തൃതമാക്കണമേ. കടസാധ്യത ഏറ്റെടുക്കണമേ സാമ്പത്തിക തകർച്ചയിൽ നിന്നും വിടുതൽ നല്കണമേ . സ്ഥലവില്പന തടസ്സം യേശു നാമത്തിൽ മാറിപ്പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അമേൻ.

  • @jesus_user
    @jesus_user 6 місяців тому +1

    യേശുവേ എനിക്ക് പള്ളിയിൽ പോകാൻ ഉള്ള മടി മാറ്റി തരണമേ.

  • @LalammaRaju
    @LalammaRaju 6 місяців тому +1

    ദുഷ്ടൻ എന്നെ തകർത്തു കളയാൻ ഒരുങ്ങുമ്പോൾ എന്നെ കാത്തു കൊള്ളണമേ എന്നെ അപമാനെത്തിന് വിട്ടകൊടുക്കരുതേ

  • @elsammathomas3474
    @elsammathomas3474 6 місяців тому

    🙏🙏🙏,, കാരുണ്യത്തിന്റെ ഉറവിടമായ "ഓ,, ദിവ്യ കാരുണ്യ ഈശോയെ,, ജീവിതത്തിന്റെ ഈ നിമിഷം വരെയും,, അങ്ങേ ഉള്ളം കൈയിൽ കാത്തു പരിപാലിച്ചു,, കരുതലായി,, കാവലായി,, നൽകിയനുഗ്രഹിച്ച എല്ലാം അനുഗ്രഹങ്ങൾക്കും,,"ഓ,, ഈശോയെ,, പൂർണ്ണ ഹൃദയത്തോടെ നന്ദി പറയുന്നു 🙏ഈശോയെ നന്ദി 🙏ഈശോയെ നന്ദി 🙏ഈശോയെ നന്ദി 🙏ആമ്മേൻ 🙏🙏🙏🙏🙏🙏

  • @mithunseethal4672
    @mithunseethal4672 6 місяців тому

    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
    നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ

  • @elsammathomas3474
    @elsammathomas3474 6 місяців тому

    🙏🙏🙏 ആമ്മേൻ 🙏🙏🙏♥️,,, നിത്യ പ്രകാശമായ പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ദിവ്യ ഈശോയ്ക്കു,, എന്നേരവും,, ആരാധനയും,, സ്തുതിയും,, പുകഴ്ചയും,, എന്നും,, എപ്പോഴും,, ഉണ്ടായിരിക്കട്ടെ 🙏, "ഓ,, ഈശോയെ, ഇന്നത്തെ ഈ പ്രഭാതം കാണുവാനും, അങ്ങേ ദിവ്യ കാരുണ്യം ദർശിക്കുവാനും കൃപ നൽകിയതിന്, പൂർണ്ണ ഹൃദയത്തോടെ നന്ദി പറയുന്നു 🙏, ഈ പ്രഭാതത്തിൽ ഞങ്ങളെ ഓരോരുത്തരെയും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു 🙏, അവിടുത്തെ കരുണയിൽ കൂടുതൽ ആശ്രയിക്കുവാനും,, അവിടുത്തെ ദിവ്യ സ്നേഹം അനുഭവിക്കുവാനും, ഓരോരുത്തരെയും,, അനുഗ്രഹിക്കേണമേ ഈശോയെ 🙏,, അസീർവ്ദിക്കേണമേ ഈശോയെ 🙏🙏🙏🙏🙏🙏

  • @sheejajose8336
    @sheejajose8336 6 місяців тому

    ഈശോ നാഥാ എല്ലാ വേദനകളും അങ്ങേ സന്നിധിയിൽ ഞങ്ങൾ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ🙏🙏

  • @elsaalok9554
    @elsaalok9554 6 місяців тому

    ഈശോയെ ആരാധന, ഈശോയെ സ്തുതി, ഈശോയെ മഹത്വം, ഈശോയെ നന്ദി 🙏🙏

  • @amithathomas5772
    @amithathomas5772 6 місяців тому

    ഞങ്ങളോടുകൂടെ നിത്യം വസിക്കുന്ന ഈശോയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു

  • @thampikarikulathilalias8863
    @thampikarikulathilalias8863 6 місяців тому

    ശ്യാമിനെയും റിയായേയും സമർപ്പിക്കുന്നു ഈശോയേ ചേർത്തുപിടിക്കണേ , സാക്ഷ്യപ്പെടുത്താൻ കൃപയേകണേ നന്ദി ഇശോയേ

  • @maureenjudithmendoza7361
    @maureenjudithmendoza7361 6 місяців тому

    Abba Father, Jesus my saviour I adore you and praise you, thank you my lord Jesus Christ for all the graces that you shower upon me, my family n siblings, wash us with thy precious blood sweet Jesus for nothing can stand against you n nothing is impossible for you, my lord Jesus Christ the son of the most High God, Amen

  • @jesus_user
    @jesus_user 6 місяців тому

    യേശുവേ എൻ്റെ മക്കളോട് കരുണ തോന്നണമെ.

  • @santhanasamy7136
    @santhanasamy7136 Місяць тому

    Amen 🙏🏻🤲✝️⚘️🔥💖Amen 💖🔥⚘️✝️🤲🙏🏻Amen

  • @sherlyjojo5732
    @sherlyjojo5732 6 місяців тому

    എന്റെ ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ എന്റെ മകന്റെ കൂട്ടുകാർ എല്ലാം മാറ്റണേ അവൻ കാത് കുത്തിയിരിക്കുന്നത് മാറ്റാനുള്ള അനുഗ്രഹം നൽകണേ അനുസരിക്കുവാനുള്ള കൃപ നൽകണേ

  • @thomasanthony2877
    @thomasanthony2877 6 місяців тому

    1 കുടുംബത്തിൽ ഐക്യവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുന്നതിനും ഞങ്ങൾ പരിശുദ്ധ ആത്മാവിൽ നിറയുന്നതിനും
    2 ബിസിനസ് ലാഭകരമാകുന്നതിനും കടബാധ്യതകൾ മാറി കിട്ടുന്നതിനും വേണ്ടി
    3 കടയും വീടും ഒറ്റ ബിsൽഡിങ്ങിൽ ആയി പുതിയരീതിയിൽ ബിസിനസ് തുടങ്ങുന്നതിനായി
    4 ഞങ്ങളുടെ കുടുംബത്തിൽ വിവാഹം നടക്കാതിരിക്കുന്ന എല്ലാവർക്കും അനുയോജ്യമായ പങ്കാളികളെ കിട്ടുന്നതിനും നല്ല കുടുംബജീവിതം ലഭിക്കുന്നതിനുവേണ്ടി
    5 കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാ പിതാക്കന്മാർക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sagar_332
    @Sagar_332 6 місяців тому

    എശുവേ ഞാൻ ഇപ്പൊ ഒരുപാട് പ്രതിസന്ധികളുടെയും തടസങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും പ്രേശ്നങ്ങളുടെയും നടുക്കാണ് എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല. എശുവേ എല്ലാം തടസങ്ങളും പ്രതിസന്ധികളും ബുദ്ധിമുട്ടുകളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ എശുവേ വിദേശത്തും സ്വദേശത്തും കുടുംബം കര കേറ്റാൻ കഷ്ടപ്പെടുന്ന എല്ലാരേയും അനുഗ്രഹിക്കേണമേ അവരുടെ കഷ്ടപ്പാടും പ്രതിസന്ധികളും തടസങ്ങളും ബുദ്ധിമുട്ടുകളും എടുത്ത് മാറ്റി അനുഗ്രഹിക്കണമേ. ആമേൻ

  • @pandariveedumv4508
    @pandariveedumv4508 6 місяців тому

    Shobhana praisethelord hallelujah sthothram 🙏🏾 Amen 🙏🏾

  • @JessyJose-df5hm
    @JessyJose-df5hm 26 днів тому

    YEASHUVE ARADHANA PITHAVE ARADHANA PARISHUDHATHMAVE ARADHANA PITHAVE NANDI PARISHUDHATHMAVE NANDI YEASHUVE NANDI HALLELUJAH 🙌 🎉

  • @antonyk.charley9390
    @antonyk.charley9390 6 місяців тому

    Praise the lord
    Thankyou Jesus
    Amen
    🙏🙏🙏🙏🙏🙏♥️♥️

  • @reenadcruz8694
    @reenadcruz8694 6 місяців тому

    Jesus please touch me and heal me from all my sickness. Please remove the right side of the pain completely and cure me.

  • @jesus_user
    @jesus_user 6 місяців тому

    കർത്താവേ പാപിയായ എന്നോട് കരുണ തോന്നണമെ.

  • @jesus_user
    @jesus_user 6 місяців тому

    യേശുവേ എന്നോട് കരുണ തോന്നണമെ.

  • @JessyJose-df5hm
    @JessyJose-df5hm 26 днів тому

    Parishudha parama diviakarunyathinu enneravum aradhanayum sthuthiyum pukashchayum undayirikkatte Ammen 🎉🎉🎉

  • @elsyjoseph1738
    @elsyjoseph1738 6 місяців тому

    ഈശോയെ ജയിലിൽ കഴിയുന്ന അച്ചനെയും, ബാക്കിയുള്ളവരെയും മോചിപ്പിക്കാൻ കനിവുണ്ടാകണമെ.

  • @sindhushaji162
    @sindhushaji162 6 місяців тому

    എന്റെ കർത്താവെ എന്റെ ഹിപ്പിലെ, കാലിലെയും ഇമ്പ്ലാന്റ്സ് mascles bhalavum ഉറപ്പും ആരോഗ്യം നൽകി വേദന, പരസഹായം elllathe നല്ലതുപോലെ നടക്കാൻ കൃപ നൽകി deerkkayusum ആരോഗ്യം നൽകേണമേ

  • @joshmijoby7998
    @joshmijoby7998 6 місяців тому

    ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹

  • @jessyflorence8851
    @jessyflorence8851 6 місяців тому

    Ente Karthave Ente Daivame Ente sankadangal ariyunnavane.
    Karunayayirikkaname🙏

  • @tomsajanr
    @tomsajanr 6 місяців тому

    Amen, Hallelujah 🌹🙏🙏🙏🌹

  • @shinyantony5971
    @shinyantony5971 6 місяців тому

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @bijunisha9750
    @bijunisha9750 6 місяців тому

    Amen 🙏🙏🙏
    Jesus have mercy on me and my family specially on my son Ashish.🙏🙏🙏

  • @mercydavid8159
    @mercydavid8159 6 місяців тому

    Divya കാരുണ്യ ഈശോയേ അങ്ങയുടെ ശക്തമായ കരങ്ങളിൽ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും നിയോഗം സമർപ്പിക്കുന്നു .ഞങ്ങളേ പരിശുദ്ധാത്മാവിൽ വിജയകരമായി മുമ്പോട്ട് പോകുവാൻ സഹായിക്കേണമേ.അനുഗ്രഹിക്കേണമേ.

  • @itachigamingavm
    @itachigamingavm 6 місяців тому

    Eshoye bharthavinte rogavasthaye samarppikkunnu aausum arogyam kodukkaname🙏🏻🙏🏻🙏🏻

  • @jesus_user
    @jesus_user 6 місяців тому

    യേശു വേ

  • @alshaanna5235
    @alshaanna5235 6 місяців тому

    Amen... Jesus, we trust in you 🙏🏻🌹

  • @elsammajoyuthup1575
    @elsammajoyuthup1575 6 місяців тому

    Karthave nanniparayunnu karthave mathapithakalum makalum yogipil elimayode karthavil asrayichu prarthanyil maranamvare jevikan parisidalma afishegam thanne anugrahikane amen🙏🙏🙏🙏

  • @Sagar_332
    @Sagar_332 6 місяців тому

    എശുവേ അങ്ങയുടെ അനുഗ്രഹം മൂലം എനിക്ക് വിദേശത്ത് പോകാൻ ഉള്ള വിസ ലഭിച്ച് എന്നിക്ക് വിദേശത്ത് എത്താൻ സാധിച്ചു. യേശുവിനും മാതാവിനും ഒരായിരം നന്ദി.

  • @shailyjacob6621
    @shailyjacob6621 6 місяців тому

    Yeshoye njangalude niyoga gale samerppikkunnu karunayayirikkaname amen 🙏

  • @jollypeter1047
    @jollypeter1047 6 місяців тому

    Esoye macanu yogicha gevitha pagaliya cadatan parusudalmavnta varadanagal nelke Anugrahikanama Amma mathave prathikanama Ameen Halaluya 🙏🙏🙏🙏🙏 ii

  • @jollypeter1047
    @jollypeter1047 6 місяців тому

    Esoye enta kudubatinmal kariunna thonannama Amen Hallelujah Amma mathave prathikanama Ameen Halaluya 👏👏👏

  • @elsavarghese1810
    @elsavarghese1810 6 місяців тому

    Jesus I place Jo into your hands. Keep him safe and protect him. Give him a good future as he is proceeding for a new job today. Thanking you for all your graces and blessings.

  • @sanumanikuttan1983
    @sanumanikuttan1983 6 місяців тому

    Amen🙏🙏🙏❤️❤️❤️🌹🌹🌹✝️

  • @Gopika-q7g
    @Gopika-q7g 6 місяців тому

    Amen🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @Jesmjomon257
    @Jesmjomon257 6 місяців тому +2

    ഈശോയെ ഞങ്ങൾ ജപ്തിയുടെ വക്കിൽ ആണ്.കടം തീർക്കാൻ സ്ഥലം വിൽക്കാൻ വഴി തുറക്കേണേ

    • @seemabinu3099
      @seemabinu3099 6 місяців тому

      നിയമാവർത്തനം 28വായിക്കു

  • @indudinesh2524
    @indudinesh2524 6 місяців тому

    അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ

  • @sajicleatus3569
    @sajicleatus3569 6 місяців тому

    ♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️

  • @elsymohan5929
    @elsymohan5929 6 місяців тому

    Jesus have mercy on my situations

  • @tessydavis3838
    @tessydavis3838 6 місяців тому

    Jesus and mothermarry Ansha ke ukyil Jolly thanu anugraghekkaneme l

  • @paulineephraim6379
    @paulineephraim6379 6 місяців тому

    Amen 🙏

  • @jessyflorence8851
    @jessyflorence8851 6 місяців тому

    Praise the Lord🙏

  • @philominajoy7868
    @philominajoy7868 6 місяців тому

    Esawye nan angil saranapedunu nagalude Mel karunayayirikaname 🙏❤️

  • @dulari3027
    @dulari3027 6 місяців тому

    ആമേൻ ❤️🌹🙏

  • @RubyMathew-cy4lm
    @RubyMathew-cy4lm 6 місяців тому

    Eeshoye ente prayamaya ammaye kathukollename veezhathe thangikkollename anadhamakkappeduvan idayakkeruthe vedhanakalum preyasangalum kodukkaruthe eeshoye

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 6 місяців тому

    Yeshuve araďhana

  • @sandrasabu2565
    @sandrasabu2565 6 місяців тому

    Eshoye njangalude mole sugappeduthaname🙏🏻
    Njangalude molude padanathadasam mattitharaname🙏🏻eshoe padanam poorthiyakkanulla krupa tharane🙏🏻avale sugappeduthaname, oru kuzhappavum kanalle

  • @bindhujoseph7543
    @bindhujoseph7543 6 місяців тому

    Jyothiyuday visa kittuvanulla thadassagal matti koduthu anugrahikename pithave 🙏🙏🙏🤲

  • @mollycherian9922
    @mollycherian9922 6 місяців тому

    Eassoye njangale eallavarem parisudthalmavinal nirakane
    Eassoye njangalude sthalam nalla vilayk vilkanum kadangal veetanum bhavanam jepthi cheyyathirikan prarthikannu
    Eassoye kariyachane thirurekthathal kazhukane parisudtha lmavinal nirakane viswasam kodukane manasinte vizshamangal maran padikunna course complete cheyth jolikittanum thettayaa prema benthangalil ninnum viduthal nalkan
    Thomasinu interview pass aai cgil sthiramaya jolikittanum monsyude pukavali madhyasakthi munkopam kallam paraunna swabhavam maran entem lissiude kariyachante thomasinte tomiude chumaum alergium swassam muttal maran eassoye njangalude kudumbathe kadathil ninnum jepthiyil ninnum apamanathil ninnum rekshikane

  • @vijishaju1236
    @vijishaju1236 6 місяців тому

    Eshoyee...ente..monte..course..poorthiyakan...anugrahichathine..nanny..appacha

  • @shinyjose6899
    @shinyjose6899 6 місяців тому

    Parishuda Parama Divyakarunnayanadanaya Eeshokku enneravum aradanayum sthuthiyum pukazhchayum undayirikkatte...❤

  • @georgethomas3141
    @georgethomas3141 6 місяців тому

    😮jesus bless my family and help us to lead a peaceful life

  • @sujamoljoji6802
    @sujamoljoji6802 6 місяців тому

    Easoye pray for my son education and result and family 🙏🙏🙏

  • @MaryM14568
    @MaryM14568 6 місяців тому

    Kundumbathil samadhanam undaakan prarthikkunnu
    Ente jeevithapankalikku manasathram varaaan prarthikkunnu Eshoye....

  • @lincythomas05
    @lincythomas05 6 місяців тому

    Eshoye nandhi eshoye aradhana

  • @SusammaM.V-zv4sw
    @SusammaM.V-zv4sw 6 місяців тому

    Thanks God Aradhana God God bless us Amen 🙏 praise the Lord Eesoye ente eyes legs pain sugamakane Amen

  • @krishnakumarikristina3725
    @krishnakumarikristina3725 6 місяців тому

    Jesus please bless Aiswarya to get 400 marks in OET on Monday

  • @shineedaniel378
    @shineedaniel378 6 місяців тому

    Eshoye ende sister inlow laly suffering from cancer .lots of side effects after chemotherapy. Lord heal her with your precious blood ❤❤

  • @cicilyjames5408
    @cicilyjames5408 6 місяців тому

    Yeshuve babuvinu cash kittan sahayikaname amen

  • @cicilyjames5408
    @cicilyjames5408 6 місяців тому

    Yeshuve ehte 2 makkalkum fujaira airportil nalla joli kittan sahayikaname amen

  • @tessydavis3838
    @tessydavis3838 6 місяців тому

    Jesus and mother marry bless our family

  • @seemabinu3099
    @seemabinu3099 6 місяців тому

    അച്ചായൻ പള്ളിയിൽ പോകത്തില്ല കുമ്പസരം ഇല്ല ജോലിക് പോകാൻ മടി പ്രാർത്ഥിക്കണേ

  • @ansonjose6538
    @ansonjose6538 6 місяців тому

    Amen Esoye Karunayayirikkename

  • @rosilybasil9035
    @rosilybasil9035 6 місяців тому

    Sthuthi ammen❤

  • @kuriancherian3523
    @kuriancherian3523 6 місяців тому

    Amen 🙏🙏💖💖💕💕🙏💘💘💝💝🙏🙏

  • @chinnammajose1904
    @chinnammajose1904 6 місяців тому

    Esoye Ella kidney patient's samerpikunnu rsoye Cicily thottusugapeduthanr amen

  • @somyabraham3350
    @somyabraham3350 6 місяців тому

    Pray for us for your blessings and protection towards our family members...somy, bobby, jeron and Jessica.

  • @mariyaj3378
    @mariyaj3378 6 місяців тому

    Yeasuppa tirusabhayai visudheekarikanai 🙏

  • @ranigeorge9610
    @ranigeorge9610 6 місяців тому

    Ente kunje Joe nannay samsarikaname Avante ella thadasanagalum Matti tharename Eshoye ye 3vayasulla Avan onno rando vake paryu avanu vendi prathikaname acha 🙏

  • @thomasanthony2877
    @thomasanthony2877 6 місяців тому

    തോമസ് ആൻറണി ജയ്പൂർ ഞങ്ങൾ ജയ്പൂരിൽ സ്വന്തമായി ബിസിനസ് നടത്തിവരുന്നു. ഓരോ ദിവസവും ബിസിനസ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നല്ലൊരു ബാങ്ക് ലോൺ ഞങ്ങൾക്ക് അടയ്ക്കാൻ ഉണ്ട്. ബിസിനസ് വളർച്ചയ്ക്കും പുതിയൊരു സ്ഥലത്ത് ബിസിനസ് shift ചെയ്യാനുള്ള സാധ്യത തെളിഞ്ഞു കിട്ടുന്നതിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rephaellukose993
    @rephaellukose993 6 місяців тому

    Jesus entte urivukal angauda murivode chrthuvakkunu soughym tharanama

  • @ranikurian859
    @ranikurian859 6 місяців тому

    Pray for my son🙏🙏🙏🙏🙏

  • @jacobak7163
    @jacobak7163 6 місяців тому

    Thanks for your blessings and prayers 🙏

  • @shineedaniel378
    @shineedaniel378 6 місяців тому

    Eshoye ende husband is still suffering from depression and alcohol addiction. Give him a part time job. Hear my prayers ❤❤

  • @sherlyjose4377
    @sherlyjose4377 6 місяців тому

    Essoye Karuna ayirikane 🙏

  • @bettybaby8879
    @bettybaby8879 6 місяців тому

    O Divyakaruneesoye bhoomy vilpanaethrayum pettanu nadathithanu anugrahikyename.. Kadabadhyada mattitharename. Kittenda panam ethrayum vegam kittename..

  • @mintuthomasmintu354
    @mintuthomasmintu354 6 місяців тому

    Bless us with a baby pls pray 🙏
    Ammmmen 🙏🙏🙏🙏

  • @FunnyApron-wk7en
    @FunnyApron-wk7en 6 місяців тому

    Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Amen❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @daisygeorge7740
    @daisygeorge7740 6 місяців тому

    Easoe ente makalk nalla result nalkanae avarude apparently kanichu kerunna simkam polae annu ..easoe ente makale e simkathinte vanilla ninnum rashikanae.nalla vijayam makalk nalkanae..amen...Jesus I trust in you

  • @susansajan4828
    @susansajan4828 6 місяців тому

    🙏🏻🙏🏻🙏🏻

  • @daisyvarghese6411
    @daisyvarghese6411 6 місяців тому

    Esoye nanni arathana sthothram

  • @amminipushparaj6995
    @amminipushparaj6995 6 місяців тому

    🙏🙏🙏❤️🌹

  • @elsyjoseph1738
    @elsyjoseph1738 6 місяців тому

    Please pray for my family

  • @maryabraham1432
    @maryabraham1432 6 місяців тому

    🙏🙏🙏

  • @cicilyjames5408
    @cicilyjames5408 6 місяців тому

    Babu vinu ash kittan prathikaname amen

  • @moleygeorge7632
    @moleygeorge7632 6 місяців тому

    Pray for my husband and brother

  • @tessydavis3838
    @tessydavis3838 6 місяців тому

    Anu anugraghekkaneme arry Andrea ke Jolly tihv

  • @sonyjoseph7449
    @sonyjoseph7449 6 місяців тому

    Enta eshyoa hear my prayer for a miracle your healings power of miracles get immediate relief from all body pain get speedy recovery according to your glories riches and grace

  • @rejisebastian9579
    @rejisebastian9579 6 місяців тому

    Pray for my son (Ebin) WIll get a selection in Govt Govt Engineering College

  • @chinnammajose1904
    @chinnammajose1904 6 місяців тому

    Esoye zsaigo mass,kumbasarem itholninnum akannirekunnu nadha manasandrem nalkene

  • @julitjoby8571
    @julitjoby8571 6 місяців тому

    Eshoye orupad nanniii

  • @shineythomas1537
    @shineythomas1537 6 місяців тому

    Please pray for my grandson and son