സമൂഹത്തിൽ ഇവരുണ്ട് സൂക്ഷിക്കുക..!

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 918

  • @artery5929
    @artery5929 17 годин тому +690

    കോയ കോളിംഗ് എന്റെ മത ജീവിതമാകെ മാറ്റി മറിച്ചു , എന്റെ സുഹൃത്ത് റിയ ആണ് ഇത് റെക്കമെന്റ് ചെയ്തത് . 😂😂

    • @alkaalkkas
      @alkaalkkas 17 годин тому +23

      👌🏻

    • @perfectjudematt
      @perfectjudematt 17 годин тому +22

      🎉🎉

    • @jo-dk1gu
      @jo-dk1gu 16 годин тому +29

      പരസ്യത്തിൽ ഉള്ള റിയ തന്നെയാണോ ഇതും പറഞ്ഞ് തന്നത്...

    • @jessyjhon5275
      @jessyjhon5275 16 годин тому +9

      😂

    • @PonnappanAkaThankappan-s5k
      @PonnappanAkaThankappan-s5k 16 годин тому +27

      റിയ എന്റെയും കൂട്ടുകാരിയാണ് 🥰 റിയ യുടെ കൂട്ടുകാരി ജിപ്സാ ബീഗവും ഇപ്പോൾ എന്റെ കൂട്ടുകാരിയാണ്.. 🥰🥰

  • @jo-dk1gu
    @jo-dk1gu 18 годин тому +706

    സത്യത്തിൽ ലക്ഷക്കണക്കിന് വിശ്വാസികൾ ആരിഫിനെ കേൾക്കാൻ ഓരോ എപ്പിസോഡും വരുന്നത് നോക്കി കാത്തിരിക്കുകയാണ് എന്നതാണ് സത്യം....മത മൗലിക വാദികളെ ഭയന്ന് പലരും വിശ്വാസം ഉപേക്ഷിച്ച കാര്യം പുറത്ത് പറയുന്നില്ലെങ്കിലും നന്മയുടെ പാതയിലേക്ക് തങ്ങളെ കൈ പിടിച് നടത്തിയ ആരിഫിനോടുള്ള നന്ദിയും കടപ്പാടും എന്നും അവരിൽ ഉണ്ടാവുമെന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ടാ... രാജ്യത്ത് സമാധനവും സന്തോഷവും സാഹോദര്യവും ഉണ്ടാക്കാൻ ആരിഫ് നടത്തിയ പരിശ്രമങ്ങൾക്ക് രാജ്യം തന്നെ താങ്കളോട് കടപ്പെട്ടിരിക്കുന്നു.....സ്നേഹാഭിവാദ്യങ്ങൾ.....❤❤❤❤❤

    • @manoharank8264
      @manoharank8264 17 годин тому +18

      ❤❤❤❤❤❤

    • @prnv_blaze_smith_46
      @prnv_blaze_smith_46 16 годин тому +27

      💯 ശരിയാണ് ചേട്ടോ..ARIF ഭായ് കിടലം തന്നെ

    • @ramanmp6707
      @ramanmp6707 16 годин тому +16

      നല്ല നിരീക്ഷണം ❤❤❤

    • @JacobmaniBiju
      @JacobmaniBiju 16 годин тому +11

      Arif Hussain 💯👍🙏

    • @satheeshsatheesh9045
      @satheeshsatheesh9045 16 годин тому +9

      ❤❤❤❤❤❤

  • @ajmalkarattuprambhil6295
    @ajmalkarattuprambhil6295 17 годин тому +320

    നാസർ കൊടിമരവും ആരിഫ് ഭായിയും ജോയിന്റ് ആയി കോയ കോളിങ് തുടങ്ങണം

  • @SonilKurien
    @SonilKurien 17 годин тому +329

    ആരീഫ് ഉടനെ നിർത്തല്ലേ എനിക്ക് ചിരിച്ചു മതിയായില്ല

  • @Busy-67
    @Busy-67 16 годин тому +226

    916 മമ്മദിന്റെ അനുയായി തന്നെ .... നല്ല സഭ്യമായ ഭാഷ .....

    • @saradahari6032
      @saradahari6032 14 годин тому +6

      Ofcourse

    • @ceeyem7482
      @ceeyem7482 13 годин тому +10

      അതാണ്.....916.... മുസ്ലീം.....?????
      .........
      തല...തിരിഞ്ഞാലും.....
      .....916..... തന്നെ........///////
      ......
      ഒരിക്കലും.... നന്നാവൂല്ലാ....!!!!!!!!
      🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @abdullakoya7836
      @abdullakoya7836 Годину тому

      Exactly Correct 💯 Thanks for your Comment 💯

  • @sunnymadhavan
    @sunnymadhavan 17 годин тому +303

    ജിഹാദികൾ കുറച്ചു കാലം കഴിഞ്ഞ് ഇതൊക്കെ ഒന്ന് വീണ്ടും കേൾക്കണം😅😅😅

    • @DNA237
      @DNA237 15 годин тому +5

      അത് ശരിയാ😂😂

  • @hurryshorts
    @hurryshorts 17 годин тому +411

    തൊലിഞ്ഞ ചിരിയാണ് ഇപ്പോ ഇവരുടെ മെയിൻ 🤣

    • @abythomas9338
      @abythomas9338 16 годин тому +8

      😂😂😂

    • @reghuprakash
      @reghuprakash 16 годин тому +9

      Correct 😂😂

    • @subins4014
      @subins4014 15 годин тому +5

      സത്യം

    • @Snowdrops314
      @Snowdrops314 13 годин тому +9

      പൊട്ടൻ ബാസിലിനെ പോലെ...😂😂😂😂

    • @HeYiTzMeEagle
      @HeYiTzMeEagle 13 годин тому +1

      Jaik ithe pole ayirunnu😂

  • @naseermm9104
    @naseermm9104 17 годин тому +303

    കോയ കോളിംഗ് ഇത്രയേറെ ജൈത്രയാത്ര തുടരുന്ന പ്രോഗ്രാംവേറൊന്നുമില്ലമണിക്കൂറുകൾക്കകം ആയിരങ്ങൾ കേൾക്കാൻ കാതോർത്തിരിക്കുന്നു

    • @SajeevanT-s1d
      @SajeevanT-s1d 12 годин тому +2

      നല്ല ആശയം 👍

  • @Maadhavi-j2e
    @Maadhavi-j2e 18 годин тому +415

    ആരിഫ് ചെയ്യുന്ന പ്രവർത്തനം സാമൂഹ്യ നൻമയെ എത്രത്തോളം സഹായിക്കുന്നുണ്ടെന്ന് ഇപ്പോൾ പലർക്കും മനസിലാവില്ലെങ്കിലും പിന്നീട് സമൂഹത്തിന് നല്ല മാറ്റങ്ങൾ സംഭവിക്കുമ്പോൾ മനസിലാകും ......

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 15 годин тому +10

      Central government should pay him for this running radicalisation program .

    • @j2klegend
      @j2klegend 15 годин тому +4

      ശരിക്കും 👍

    • @illusartanddesign7062
      @illusartanddesign7062 13 годин тому +7

      ശ്രീനാരായണ ഗുരു പറഞ്ഞു, ഗാന്ധി പറഞ്ഞു എന്നൊക്കെ തള്ളി വരുന്ന കോയ അറിയണം... ഈ കിതാബ് ഒരു പ്രാവശ്യം പോലും ഇവരാരും അന്ന് വായിച്ചിട്ടില്ല എന്നത്..... ഈ അടുത്ത കാലത്താണ് ഇത് പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്തതും ആളുകൾ വായിച്ചു ഞെട്ടിയതും...

    • @sunnythomas3304
      @sunnythomas3304 12 годин тому +3

      കുട്ടം പറയാൻ 'കുട്ടം കോയ😩

  • @Noufal-sd5yh
    @Noufal-sd5yh 16 годин тому +433

    തെറിയും, വ്യക്തി അധിക്ഷേപവുമല്ലാതെ ആശയപരമായി സംസാരിച്ചു ആരിഫിനേ തോൽപ്പിക്കാൻ കേരളത്തിൽ ഒരു കോയ പോലും ഇല്ല 😭😭😭😭
    എന്ത് സെയ്യും മല്ലയ്യാ 🤔🤔😭

    • @backupmail-ge7tp
      @backupmail-ge7tp 16 годин тому +15

      😃 😂😂😂True

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 16 годин тому +4

      അതിന് ഇങ്ങേര് എവിടാ ആശയപരമായി സംസാരിച്ചേ?

    • @SajiVarghese-ln6pe
      @SajiVarghese-ln6pe 15 годин тому +36

      ഇപ്പൊ തെറി പറഞ്ഞു തോൽപ്പിക്കാനും പറ്റില്ല 🤣🤣🤣ആരിഫിനെ തെറി പറഞ്ഞാൽ ആരിഫ് സാലല്ലാഹുവിന്റെ തള്ളക്ക് വിളിക്കും 🤣അതുകൊണ്ട് തെറി വിളിക്കുന്നവർ രണ്ടുപ്രാവശ്യം ചിന്തിക്കും 🤣🤣🤣

    • @georgepthomas8688
      @georgepthomas8688 15 годин тому +5

      😂😂😂

    • @harik3547
      @harik3547 15 годин тому

      onnum cheyyanilla, islam vittu odikkoluka allel naarum...

  • @surendranmk5306
    @surendranmk5306 18 годин тому +244

    Comment booked!
    കഞ്ഞിവെള്ളം ചോദിച്ചു വന്നതായിരുന്നു. സദ്യ തന്നെ കിട്ടി!

  • @rpr787
    @rpr787 16 годин тому +242

    വരുന്നു... മേടിച്ചുകൂട്ടുന്നു... പോകുന്നു....
    .......................റിപ്പീറ്റ്

  • @thahira1513
    @thahira1513 16 годин тому +177

    വിളിച്ച കോഴി മാഗ്ലൂർ ആണ് സംസാരം കേട്ടാൽ അറിയാം . ഒരാളെ വ്യക്തിഹത്യ നടത്താൻ ഇവനൊക്കെ ആരാണ് അധികാരം കൊടുത്തത് . ആളുകളോട് എങ്ങിനെ സംസാരിക്കണം അതുപോലും അറിയില്ല .......😢😢😢

    • @praseedadevi
      @praseedadevi 15 годин тому +11

      Manglore aano? Oru Nagarcoil Malayali touch

    • @malcolmX_jr.9891
      @malcolmX_jr.9891 15 годин тому +3

      Athokke manassilakkanum oru bodham vende😂😂😂😂😂😂😂

    • @MusthafaKC-mv6nm
      @MusthafaKC-mv6nm 15 годин тому +1

      ഹാർപിക്ഹുസൈൻ തെറി കേൾക്കാൻ അർഹത ഉള്ളവനാണ് ...

    • @thahira1513
      @thahira1513 15 годин тому +22

      @@MusthafaKC-mv6nm ആണോ ? എന്ന് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ ?

    • @MusthafaKC-mv6nm
      @MusthafaKC-mv6nm 14 годин тому

      @@thahira1513 അരിയാഹാരം കഴിക്കുന്ന ആർക്കും ആരിഫിന്റെ നിലവാരം മനസ്സിലാവും ...

  • @rejvs
    @rejvs 16 годин тому +123

    വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കമാലുദീന്‍ എന്നോ മറ്റോ പേരുള്ള ഒരാള്‍ മുസ്ലിം മതം ഉപേക്ഷിക്കുകയുണ്ടായി. മുസ്ലീമിന്‍റെ ദിശാബോധം മക്കയെ കേന്ദ്രീ
    കരിച്ചാണ് നിലകൊള്ളുന്നതെന്നും ഖുറാന്‍ ആത്മീയതലത്തില്‍ നോക്കിയാല്‍ മരുഭൂമിക്ക് തുല്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. എത്ര വാസ്തവം!!!!

    • @anilkk5985
      @anilkk5985 13 годин тому +2

      ആത്‍മീയത ഇല്ല അല്പം പോലും

  • @samuelparavila1346
    @samuelparavila1346 17 годин тому +147

    ആരിഫ് സാറിൻറെ ഓരോ എപ്പിസോഡും കാത്തിരിക്കുകയാണ്

  • @mansoor4242
    @mansoor4242 17 годин тому +217

    തെറി വിളിക്കുന്ന വൻമാരുടെ നമ്പർ പരസ്യമാക്കണം. അങ്ങിനെ വലിയ ആളുകളിച്ച് അവമ്മാർ പോകണ്ട.

    • @SindhuSajeevan-o4w
      @SindhuSajeevan-o4w 12 годин тому +2

      ❤️🙏🙏🙏🙏🙏bro

    • @arunsuchithra758
      @arunsuchithra758 9 годин тому

      തലൈവ നിങ്ങളും ex ആണോ

    • @mansoor4242
      @mansoor4242 7 годин тому

      @@SindhuSajeevan-o4w ♥️♥️

    • @mansoor4242
      @mansoor4242 7 годин тому

      @@arunsuchithra758 ♥️♥️

    • @nibujoy
      @nibujoy 44 хвилини тому

      ഒരു പക്ഷെ പുള്ളി താമസിയാതെ ex muslim ആകും, നമ്പർ publish ചെയ്യണ്ട 😂

  • @Universal5-g5e
    @Universal5-g5e 17 годин тому +178

    ഇതുപോലെ വേണം ലിയാകാത് മറുപടി കൊടുക്കാൻ

    • @Mayika_s
      @Mayika_s 14 годин тому +17

      ലിയാക്കത്തിന്റെ കാൾ റിക്കോട് കേട്ടാൽ ദേഷ്യം വരും.. ആരിഫ് പറയുന്നത് പോലെ ചുട്ട മറുപടി കൊടുക്കില്ല ഇരുന്നു കരയും ലിയാക്കതു

    • @Spanish-w1c
      @Spanish-w1c 12 годин тому +7

      ​@@Mayika_s
      ശരിയാണ്. ലിയകത്തു soft ആണ്. ശരിക്ക് മറുപടി കൊടുക്കുന്നില്ല

    • @കൈലാസ്നായർ
      @കൈലാസ്നായർ 11 годин тому +5

      Exactly 👍👍👍👍👍. ഞാനും ഈ കാര്യം പലതവണ ചിന്തിച്ചിട്ടുണ്ട്. ലിയാകത്തിന്റെ മറുപടികൾ കേട്ടാൽ ഇവറ്റകൾക്ക് അയാളേ കൂടുതൽ ആവേശത്തോടെ തെറി വിളിക്കാനുള്ള പ്രചോതനമാണ് ഉണ്ടാവുകയെന്ന് തോന്നും. ആരിഫ് ഹുസൈൻ കൊടുക്കുന്നതു പോലെയുള്ള കരണം അടിച്ചു പൊകയ്ക്കും വിധമുള്ള മറുപടി വേണം മേത്തച്ചെറ്റകൾക്ക് കൊടുക്കാൻ. എങ്കിലേ ഇവറ്റകളുടെ നെഗളിപ്പ് നിർത്തി ഇവറ്റകളേ അടിച്ചു വീഴ്ത്താൻ പറ്റൂ

    • @haruntanim9728
      @haruntanim9728 9 годин тому

      ​@@കൈലാസ്നായർ😂😂😂👍

  • @Aneesh-A01
    @Aneesh-A01 16 годин тому +86

    കുരു പൊട്ടിയ കോയ.. ഉയിര്‍ ❤❤❤

  • @Niyaassudheer
    @Niyaassudheer 17 годин тому +111

    പൊളി അരീഫ് ഭായ് ❤️❤️❤️

  • @rajankc2991
    @rajankc2991 17 годин тому +160

    സൂപ്പർ 🌹ഇവൻ ഇനി വിളിക്കില്ല...

  • @GIRIJAPUTHANVEEDU
    @GIRIJAPUTHANVEEDU 16 годин тому +119

    അവനു ഒന്നും പറയാനില്ല അതുകൊണ്ട് ആരിഫ് നെ പേർസനൽ അറ്റാക്ക് ചെയ്യുകയാണ് ❤

  • @shayjuantony1524
    @shayjuantony1524 17 годин тому +252

    മാന്യമായി സംസാരിക്കാൻ അറിയാത്ത വിശ്വാസികൾ ദയവ് ചെയ്ത് ഇങ്ങനെയുള്ള പ്രോഗ്രാമിൽ വിളിച്ച് വീട്ടിലുള്ളവരെ തെറി കേൾപ്പിക്കരുത്🙏🙏🙏🙏🙏

    • @chronogaming8438
      @chronogaming8438 16 годин тому +9

      Comedy 😂😂

    • @mohamedrafipulakal7633
      @mohamedrafipulakal7633 15 годин тому +22

      അയിന് കോയമാരിൽ മാന്യത ഇല്ലല്ലോ ...😂😂😂😂😂😂😂😂

    • @mohamedrafipulakal7633
      @mohamedrafipulakal7633 15 годин тому +18

      ​@@TKpaappan
      അൽ മദ്രസ ആണല്ലേ ?😂😂

    • @ayyppnkvfc
      @ayyppnkvfc 15 годин тому +8

      ​@@TKpaappanthat is only reaction to what koyas start.

    • @TKpaappan
      @TKpaappan 14 годин тому

      @ayyppnkvfc അയ്യപ്പാ നിന്റെ അച്ഛന്മാർക്ക് സുഖമല്ലേ

  • @sunnymadhavan
    @sunnymadhavan 17 годин тому +133

    എല്ലാ മൊണ്ണകളും ഒരേ ചോദ്യം🤦🤦🤦🤦

  • @maxie_6e
    @maxie_6e 16 годин тому +71

    എല്ലാ ഭാഷയിലും കോയ കോളിംഗ് കേൾക്കാൻ പറ്റുമെങ്കിൽ അടിപൊളിയായിരുന്നു

  • @jimshjerry187
    @jimshjerry187 15 годин тому +80

    കോയ കൊറേ ചിരിച്ചു നോക്കി പക്ഷേ ആരിഫ് അണ്ണാക്കിൽ പാചകം ചെയ്ത് കൊണ്ട് ആവി പുറത്തേക്ക് വന്നില്ല 😂😂😂

  • @puttalu1982
    @puttalu1982 16 годин тому +97

    ആരിഫിന് ഒരു തിരുത്തു: മമ്മദ് ( '' സലത്തല്ലാഹു അലവലാതി ശല്യം '' )

    • @Thankachan-t3k
      @Thankachan-t3k 5 годин тому +2

      സ്ഥലത്തില്ലാത്ത അലവലാതി വത്സമ്മ

  • @GopaKumar-d9q
    @GopaKumar-d9q 17 годин тому +121

    അർഹിക്കുന്നവന് കൊടുത്താൽ മതി അറിവും ബഹുമാനവും

  • @philipskaria5703
    @philipskaria5703 16 годин тому +38

    നല്ല മറുപടി
    Mr ആരിഫ്

  • @jithubruce8908
    @jithubruce8908 17 годин тому +135

    കോയ പറഞ്ഞു കേട്ട് പഠിച്ചു 😂😂😂😂ഒരു മാന്യത ഇല്ലാത്ത സംസ്കാരം ഇസ്ലാം

  • @devdev2530
    @devdev2530 17 годин тому +53

    ആരിഫ് ❤❤❤❤ലവ് യു 👍👍👍

  • @sunnymadhavan
    @sunnymadhavan 17 годин тому +112

    വീണ്ടും അതിഥി തൊഴിലാളി ആണല്ലോ😅

  • @radhishsaikripasaikripa8178
    @radhishsaikripasaikripa8178 16 годин тому +76

    കിട്ടാനുള്ളത് മുദ്രപേപ്പർ വെച്ച് വാങ്ങിയിട്ടുണ്ട് 😅

  • @kavithanair9963
    @kavithanair9963 17 годин тому +65

    Nailed It Arif......You are next SUPERSTAR Ex Muslim 😂

  • @SonilKurien
    @SonilKurien 17 годин тому +103

    കോയ happy ആയി. പക്ഷേ കഴിഞ്ഞു

  • @jayan230
    @jayan230 17 годин тому +69

    Excellent Arif brother.. You are great man 😂 keep it up

  • @anandhumurali3193
    @anandhumurali3193 16 годин тому +122

    യുദ്ധ ഭൂമിയിൽ പുതിയ ഭടൻ എത്തിയിരിക്കുന്നു😅😂

    • @PinkaJoSam
      @PinkaJoSam 16 годин тому +1

      😂😂

    • @nishaelizabeth6219
      @nishaelizabeth6219 14 годин тому +1

      Ayyo 🤣🤣

    • @jayanthane.m.8666
      @jayanthane.m.8666 13 годин тому +1

      തമിഴ് നാട് കേരള ബോർഡർ il നിന്നും ആണ് എന്ന് തോന്നുന്നു.

    • @AjiRajan
      @AjiRajan 13 годин тому +2

      🤣🤣

    • @sindhudilip174
      @sindhudilip174 11 годин тому

      ഒരു നെയ്യാറ്റിൻകര, പാറശ്ശാല...... മണക്കുന്നു.😂​@@jayanthane.m.8666

  • @baneesh29
    @baneesh29 17 годин тому +42

    ച്ചെ നല്ല രസം പിടിച്ച് വരുവായിരുന്നു പെട്ടെന്ന് തീർന്നുപോയി😂

  • @PushpaMk-ji9ts
    @PushpaMk-ji9ts 17 годин тому +32

    ആ രിഫ് സാ ർ 👍👍👌👌👏👏

    • @girijaa233
      @girijaa233 16 годин тому +1

      ആരിഫ് ചേട്ടൻ ❤

  • @johnyd8347
    @johnyd8347 11 годин тому +12

    Dr. ആരിഫ് മുഹമ്മദ് വിപ്ലവാത്മകമായ ഒരു സാമൂഹികപരിഷ്കാർത്താവ് തന്നെ.👍👍👍'

  • @reshmabai7474
    @reshmabai7474 17 годин тому +57

    😂😂 കിട്ടി ബോധിച്ചു😂😂

  • @josephjob1887
    @josephjob1887 9 годин тому +4

    ഇമ്മാതിരി പിഴ ജന്മങ്ങൾ വിളിച്ചു കൊണ്ടിരിക്കും കാര്യമാക്കേണ്ട.ആരിഫ് ബ്രോ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @udayabanucp7833
    @udayabanucp7833 17 годин тому +39

    Super മൊയന്ത്‌ കോയ 😃😃

  • @blalskvc
    @blalskvc 17 годин тому +72

    കേരളത്തിലെ ഉണ്ണാക്കൻമാർ ഇപ്പോ അധികം ഇല്ലേ 😅

  • @MMRMarmi
    @MMRMarmi 17 годин тому +36

    സംസ്ക്കാരം സമ്മതിച്ചു

  • @radheevrd19
    @radheevrd19 17 годин тому +70

    അവനു ഒരു കോപ്പും അറിയില്ല എന്നിട്ടാ പഠിപ്പിക്കാൻ വരുന്നേ 😂😂

  • @prnv_blaze_smith_46
    @prnv_blaze_smith_46 16 годин тому +80

    കേരളത്തിൽ പുതിയൊരു വിപ്ലവം ആരിഫ് ചേട്ടനിലൂടെ യും മറ്റു എക്സ്മുസ്ലിംസ് കിടലം തന്നെ... 💯💯😘😘 നിങ്ങൾ ചെയ്യുന്നത് നന്മ പ്രവർത്തി തന്നെ ട്ടോ..

  • @skkkurup
    @skkkurup 17 годин тому +71

    കേൾക്കാൻ തുടങ്ങിയതേയുള്ളു , ഇയാളെങ്കിലും മുകളിലും താഴയും നോക്കണമെന്ന് പറയരുതേ!!!😅

  • @madhavant9516
    @madhavant9516 16 годин тому +45

    നല്ലപോലെ പഠിച്ച് വരു കോയ. ഒന്നും അറിയാതെ Dr. Arif മായി debate ചെയ്യാൻ വരരുത്. Dr. Arif ഇനെ തോൽപിക്കാൻ കഴിയില്ല. 😂😂😂

  • @shajijames5870
    @shajijames5870 16 годин тому +76

    തമിഴ് നാട്ടിൽ നിന്നും വന്ന കോയ ആണ്

    • @DjangoUnchained1
      @DjangoUnchained1 10 годин тому

      തിരുവനന്തപുരം ആയിരിക്കും

    • @Simbathelionking-so1xp
      @Simbathelionking-so1xp 9 годин тому

      തിരുവനന്തപുരം ഭാഗത്തു നിന്നാണ്

    • @PradeeshKumarshow
      @PradeeshKumarshow 3 години тому

      മാംഗ്ലൂർ

  • @jojikd8714
    @jojikd8714 16 годин тому +20

    ഇങ്ങനെ തന്നെയാണ് പ്രതികരിക്കെണ്ടത്. ഉമയുടെ കാര്യം പറഞ്ഞത് കൊണ്ട് ആരും ആ നാവിശ്യമായി കയറി വരില്ല.

  • @sunnymadhavan
    @sunnymadhavan 17 годин тому +64

    എനിക്ക് അരിയില്ല😂😂

  • @safiyasafiya5026
    @safiyasafiya5026 17 годин тому +33

    Very good arif nala marupadi pottanmar padikate mandanmaru

  • @jemsonjames4827
    @jemsonjames4827 13 годин тому +10

    ഇന്നത്തെ കോയകാളിങ് പൊളിച്ചു, ആവശ്യത്തിന് കണ്ടന്റ് തമിഴൻകോയതന്നെ തന്നു 😝

  • @Kristy123-w3x
    @Kristy123-w3x 17 годин тому +33

    Muriyandiku nallonam kitty......arif sir🔥🔥🔥

  • @jordanhunt477
    @jordanhunt477 17 годин тому +25

    Proud of you man.. Such a brave soul.. Keep going🎉✌️

  • @Ajmal81286
    @Ajmal81286 15 годин тому +41

    ആരിഫ് നിങ്ങളുടെ പ്രഭാഷണത്തിൻ്റെയും തർക്കശാസ്ത്രത്തിൻ്റെയും ശക്തി ആണവായുധത്തിനെക്കാൾ 10 ഇരട്ടി ശക്തിയും പ്രഹരവുമാണ് മുത്ത് വരെ എയറിലാണ്

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 17 годин тому +67

    മമ്മദിന്റെ പൂശലിന്റെ കാര്യം ഓർമ്മിപ്പിക്കല്ലേ പൊന്നേ....... എന്റെ ഈ .. മാൻ ഇനിയും പോകും.......

    • @reghuprakash
      @reghuprakash 16 годин тому

      ഒന്നു പോയി എന്നർത്ഥം 😂 അല്ലെ!!?

  • @jesuschrist1999
    @jesuschrist1999 16 годин тому +30

    ഷാഫിക്ക് വയറു നിറച്ചു കിട്ടി.... 👍👍

  • @emshareef5676
    @emshareef5676 15 годин тому +11

    ഉരുളക്ക് ഉപ്പേരി "👍👍🔥🔥❤️

  • @SonilKurien
    @SonilKurien 17 годин тому +82

    എന്റെ കോയെ തുടക്കത്തിലേ കയ്യിന്നു പോയി

  • @rejvs
    @rejvs 16 годин тому +39

    "നാം നിനക്ക്‌ അവതിരിപ്പിച്ചു തന്നിട്ടുള്ളത്‌ സ്പഷ്ടമായ ദൃഷ്ടാന്തങ്ങളാകുന്നു. (ഖുറാന്‍ 2.99). "വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌" (ഖുറാന്‍ 2.106). ഒരേ അദ്ധ്യായത്തില്‍ തന്നെ വൈരുദ്ധ്യങ്ങള്‍. ഈ പൊത്തകത്തിനെ വിശുദ്ധം എന്നു തന്നെ വിളിക്കണം.😆

    • @manojtime8443
      @manojtime8443 16 годин тому +2

      എന്നിട്ട്‌
      അറിയാതെ ഒരു വളി പോയാൽ വുളു ദുർബലപ്പെടുമെന്നാണെല്ലോ സഹീ ഹുൽ ബുക്കരിയിൽ എഴുതിയേക്കുന്നേ😳😳
      അദ്ധ്യായം 4 ഹദീസ്‌ നമ്പര്‍ 108 പേജ് 228

    • @Aone333
      @Aone333 12 годин тому

      ആയത്ത് വിസ്മരിക്കാൻ ലാഹ് മനുഷ്യൻ ആണോ മനുഷ്യരെ പോലെ മറന്നു പോകാൻ മുഹമ്മദ് മിനഞ്ഞ് ഉണ്ടാക്കിയ ലാഹിൻെറ നിലവാരം

  • @BeyondBelief-f6g
    @BeyondBelief-f6g 12 годин тому +7

    ആരിഫ് ഹുസൈന്റെ എല്ലാ വീഡിയോ ക്കും ഞാൻ ലൈക്ക് ചെയ്യും കാരണം അത് സമൂഹത്തിന് എപ്പോഴും നന്മ ചെയ്യുന്നതാണ്.. അത് സമൂഹത്തിൽ നിന്നും അന്ധവിശ്വാസങ്ങൾ തുടച്ചു നീക്കാനുള്ളതാവും എന്ന് എനിക്കുറപ്പുണ്ട്

  • @sabeel_b
    @sabeel_b 17 годин тому +112

    തലയിൽ ഇടുന്നതിനു പകരം കെട്ട് സാമാനത്തിൽ ഇട്ടിരുന്നേൽ പെറ്റ്പെരുകൽ ഒഴിവാക്കാമായിരുന്നു 😅

  • @SK-sz8ms
    @SK-sz8ms 14 годин тому +8

    ആരിഫ് ബ്രോ ഇങ്ങള് പൊളിയാണ്.... 👍😍❤️

  • @nithulnarayan251
    @nithulnarayan251 17 годин тому +44

    വയർ നിറച്ചു കിട്ടി ജിഹാദിക് 😂😂😂

  • @PrakashB-u2w
    @PrakashB-u2w 16 годин тому +15

    arif Hussain fans ❤

  • @SrimuruganM-j5z
    @SrimuruganM-j5z 16 годин тому +22

    Excellent reply arif. He is not clear about what he is talking. He is using bad words and you brilliantly responded with him clearly and to the point. Urulaku upperi.....😊😊😊😊

  • @jayeshgo79
    @jayeshgo79 17 годин тому +53

    പാവം കിബ്ത്തിയ😢

    • @AutoRkara
      @AutoRkara 16 годин тому

      Pavam kibathiya😢😢😢😢😢

    • @aswanthk7428
      @aswanthk7428 16 годин тому +1

      Maria Al Qibittiya 😢

    • @iamgroot1433
      @iamgroot1433 11 годин тому

      കിബിതിയ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല, ഈ 21 ആം നൂറ്റാണ്ടിലും മമ്മദ് പൂശിയ കമ്പി കഥ ആൾകാർ പറഞ്ഞു ചിരിക്കും എന്ന് 😂🙏

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 17 годин тому +26

    ഡിങ്കാഹു അക്ബ൪😅😅

  • @francispo2258
    @francispo2258 16 годин тому +38

    സമാധാനമതക്കാരന്റെ ശരിയായ സംസ്ക്കാരം തുളുമ്പുന്ന വാക്കുകൾ. 🤭

  • @alvinchristybabu8732
    @alvinchristybabu8732 17 годин тому +29

    Waiting ❤️

  • @AJay-sb3ty
    @AJay-sb3ty 16 годин тому +9

    That "ayyoda..."..❤️

  • @SHSR369
    @SHSR369 16 годин тому +14

    Arif ur a brave soul..

  • @antonypallivakalchira5093
    @antonypallivakalchira5093 16 годин тому +20

    നബീദ് കോയ എന്നു ആരുന്നു സൂപ്പർ

  • @jeejamithran1917
    @jeejamithran1917 16 годин тому +16

    Arief Hussain Awesome speech,.

  • @Ambience756
    @Ambience756 17 годин тому +53

    തമിഴ്ൻ ആണ് അവന്റെ ശബ്ദം കെട്ടാൽ മനസിലാകും

  • @pramodraman331
    @pramodraman331 12 годин тому +6

    Harif Hussain Theruvath ❤
    ഈ പേര് എന്നും എക്കാലവും തങ്ക ലിപികളാൽ എഴുതി ചേർക്കപെടട്ടെ 🙏🏻
    ഒരായിരം അഭിവാദ്യങ്ങൾ 🙋🏻‍♂️🥰
    താങ്കളോട് മനസ് നിറയെ സ്നേഹം മാത്രം ♥️♥️♥️🙋🏻‍♂️

  • @georgejose5933
    @georgejose5933 17 годин тому +27

    കേരളത്തിൽ നിന്നും ആരും ഇല്ലേ ഒക്കെ ഇറക്കുമതി ആണല്ലോ കഷ്ടം ഒക്കെ മാളത്തിൽ ഒളിച്ചു😂😂😂

  • @Rajendran-j6u
    @Rajendran-j6u 10 годин тому +4

    തങ്ങളുടെ മറുപടി വളരെ പ്രകോപനം യില്ലാത്തതും എന്നാൽ കുറിക്കൂ കൊള്ളുന്നത് ആണ് ❤️

  • @kalasworldofficial
    @kalasworldofficial 17 годин тому +16

    Ufffff oru mazha peythozhinju ....appppappppo 😮

  • @abrahamgeorge5534
    @abrahamgeorge5534 16 годин тому +22

    ജോസഫ് മാഷ്
    നബിനിന്ദ നടത്തി എന്നും പറഞ്ഞ് അദ്ദേഹത്തിന്റെകൈ വെട്ടി യതിന്റെ അനന്തരഫലം ആണിത്

  • @shibusadhasivnshibusadasiv1561
    @shibusadhasivnshibusadasiv1561 16 годин тому +11

    ആരിഫ് ബ്രോ നിങ്ങളുടെ ഷെമ ഭൈഗരം

  • @abinalias6391
    @abinalias6391 12 годин тому +8

    11:55 koduthu koduthu annakkil koduthu. nice ayitt...... vilichu.

  • @dilshad_Maverick
    @dilshad_Maverick 17 годин тому +23

    👍👍👍

  • @prasadks8674
    @prasadks8674 13 годин тому +4

    ശോ പെട്ടെന്ന് തീർന്നു പോയി. ആരീഫ് കുറേ കൂടി വറത്ത് കോരാമായിരുന്നില്ലേ😂😂😂❤❤❤

  • @vijayanev309
    @vijayanev309 18 годин тому +23

    🙏🙏🙏

  • @AbhiAbhinu
    @AbhiAbhinu 14 годин тому +5

    ദേ പിന്നേം മമ്മദോളീ!

  • @gerardjoseph4777
    @gerardjoseph4777 8 годин тому +2

    ദിവസവും രാത്രി കോയ കോളിങ് കണ്ടാലേ ഒരു നല്ല ഉറക്കം കിട്ടുന്നുള്ളു. അരിഫിനു എല്ലാവിധ ആശംസകളും.

  • @pradoshrajan9141
    @pradoshrajan9141 16 годин тому +25

    ജിഹാദികൾക്ക് പറ്റിയ മറുപടി സൂപ്പർ

  • @udayabanucp7833
    @udayabanucp7833 16 годин тому +21

    കോയ തെറി specialist ആണല്ലോ 😄😄

  • @manojp6441
    @manojp6441 16 годин тому +18

    ചന്ദ്രനെ പിളർത്തി ഒട്ടിച്ചവന്റെ അടിമയുടെ നോളജ്! 😂😂😂

  • @jayan230
    @jayan230 17 годин тому +59

    This guy is tamil koya . His malayalam is little tamil mix

    • @anooppattat7911
      @anooppattat7911 17 годин тому +16

      Palaghat Muslim aanu ennu thonnunnu

    • @partimegoodguy728
      @partimegoodguy728 17 годин тому +10

      sounds exactly like Baala.

    • @plumba1000
      @plumba1000 16 годин тому +6

      കുമ്പളക്കോയ...

    • @nikhilkum7118
      @nikhilkum7118 16 годин тому +6

      No...he is from mangalore side

    • @Jols0304
      @Jols0304 10 годин тому

      Yeah he sounds like kannadiga😅

  • @sunnymadhavan
    @sunnymadhavan 17 годин тому +34

    ലെ ജിഹാദി: എന്റെ ഐഡിയ ആയിപ്പോയി😢😢😢

  • @babykm5835
    @babykm5835 17 годин тому +13

    My dear koya

  • @Dingan4dingan
    @Dingan4dingan 16 годин тому +19

    ന്നാലും എൻ്റെ കോയ 🥺

  • @dhost9375
    @dhost9375 17 годин тому +27

    l am waiting you

  • @shynshyraj5232
    @shynshyraj5232 17 годин тому +34

    പേപിടിച്ചു ഉറപ്പാണ് ഭ്രാന്തൻ തുഫൂ...

  • @prasanthcm1987
    @prasanthcm1987 17 годин тому +20

    ❤❤❤❤❤❤

  • @Xyz-d3w
    @Xyz-d3w 14 годин тому +3

    ഗാന്ധി നരകത്തിലോ സ്വർഗത്തിലോ? ആ ചോദ്യം കലക്കി ആരിഫ് ഭായ്🤣🤣🤣

  • @PrasannakumarS-yr5ex
    @PrasannakumarS-yr5ex 12 годин тому +3

    എന്റെ പൊന്നു സാറെ ഇവൻ മാർക്ക് ഇങ്ങനെയുള്ള മറുപടി കൊക്കുവാൻ താങ്കൾ കഅല്ലാതെ മറ്റാർക്കു o കഴിയുകയില്ല