Jubi Navas ചെയ്തു എക്സ്പീരിയൻസ് ഉണ്ടോ ? എങ്ങിനെ ? 1. പത്തുമിനിറ്റ് കഴിഞ്ഞ് ഉള്ളിലെ പാത്രം എടുക്കുകയാണെങ്കിൽ സിമൻറ് മിക്സ് ചെയ്യുന്ന രീതി പുട്ടുപൊടി കുഴയ്ക്കുന്നതുപോലെ ഉള്ള പരുവത്തിൽ ആയിരിക്കും ആ പരുവത്തിൽ എങ്ങനെയാണ് ഉള്ളിലെ ചട്ടി ഇറക്കിവെക്കുക ? 2. വെള്ളം പോലെ മിസ്സ് ചെയ്യുകയാണെങ്കിൽ ഒരിക്കലും 10 മിനിറ്റു കഴിഞ്ഞ് എടുക്കാൻ സാധിക്കില്ല . ഇങ്ങനെ ചെയ്താൽ എന്താ കുഴപ്പം എന്ത് കണ്ടാലും പുച്ഛിക്കുന്ന സ്വഭാവം നന്നല്ല. 🤞🏻
സൂപ്പർ വീഡിയോ വളരെ നല്ല അവതരണം കാണാൻ നല്ല ഭംഗി പിന്നെ മറ്റൊരു കാര്യം അമ്മയും മകനും തമ്മിലുള്ള സ്നേഹവും സഹകരണവും ഞങ്ങൾക്ക് മനസ്സിലാകുന്നു. Thank u so much God Bless u & your family
നന്നായിരിക്കുന്നു മിഥുൻ. Idea super👍. നമ്മൾ ഒരു work ചെയ്യുമ്പോൾ വീട്ടിൽ ഉള്ള ഒരാളുടെ support ഉണ്ടാവുക എന്നത് തന്നെ വലിയ കാര്യമാണ്. ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. 5/-രൂപ എന്ന് പറഞ്ഞതുകൊണ്ടു മാത്രമാണ് കാണാനിരുന്നതും. Business trick GOOD. 👏ഇനി 15/-രൂപാന്നു പറഞ്ഞാലും കുഴപ്പമൊന്നുമില്ല. ഒരു ചട്ടിക്ക് അതിൽ കൂടുതൽ കൊടുക്കണം. 👍
ഞാനും ഉണ്ടാക്കി..80 എണ്ണം വിറ്റുപോയി..👍👍6 hr കഴിയുമ്പോ മുകളിലെ mold എടുത്തിട്ട് hole ഇടും.10 hrs കഴിയുമ്പോൾ ചട്ടി പൊക്കിയെടുക്കും. Primer അടിച്ചിട്ടാണ് paint ചെയ്തത്.. ഒരെണ്ണം 70/- രൂപയ്ക്കു വിറ്റുപോയി. എനിക്ക് ടോട്ടൽ 35/-ചിലവ് വന്നു..👍👍
സാർ എൻ്റ പേര് സുമേഷ് കുമാർ എന്നാണ്... ഞാൻ കൊട്ടാരക്കര പുത്തൂരിൽ തേവലപ്പുറത്ത് താമസിക്കുന്നു. ഞാൻ ഒരു ഡ്രൈവർ ആയിരുന്നു നാല് മാസം മുമ്പ് എനിക്ക് TVM RCC യിൽ വച്ച് ശ്വാസനാളത്തിൽ cancer ആയതിനെ തുടർന്ന് Sound Box നീക്കം ചെയ്തിരുന്നു.. അതിന് ശേഷം എനിക്ക് സംസാരിക്കാൻ കഴിയില്ല.. operation ന് ശേഷം 32 റേഡിയേഷൻ കഴിഞ്ഞു..... ഒരുപാട് പൈസയോളം ചിലവായി. മൊത്തത്തിൽ കടത്തിലാണ്. എൻ്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഇപ്പോൾ എൻ്റ ഭാര്യ വീട്ടുജോലിയ്ക്ക് പോയിട്ടാണ് വീട് നോക്കുന്നത്. വളരെ ബുദ്ധിമുട്ടിലാണ് ഇപ്പോൾ. മാസത്തിൽ രണ്ട് തവണ ചെക്കപ്പിനായിട്ട് പോകണം. ഈ മാസവും 2 വട്ടം പോയി വന്നു. തുടർ ചികിത്സയ്ക്കും യാത്രയ്ക്കുമായി നല്ലൊരു തുക ആവശ്യമാണ്. അത്രമേൽ പ്രയാസത്തിൽ ആണ് ഇപ്പോൾ .. അതുകൊണ്ടാണ് സഹായം ചോദിക്കുന്നത് അതു കൊണ്ട് എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു SUPRIYA S🙏🙏🙏 Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491
അഞ്ച് രൂപയാവില്ല.എന്നേ ഞാൻ പറയു..ഞാൻ ഉണ്ടാക്കിയത് നമ്മുടെ സാധാമണ്ണ്...ഒരു ചട്ടിക്ക് രണ്ട് ചെറിയ കരൻ്റി സിമിൻ്റ് മാത്രം...അങ്ങനെ ഞാൻ ഉണ്ടാക്കിയ ചട്ടി നാലഞ്ച് വർഷമായി സൂപ്പർ ആയി ഇരിക്കുന്നു..മണ്ണിന് വിലയില്ല.സാധാ..😍
@@MidhunKhanPtb 50 variety colours of കണ്ണാടി ചെടി (Coleus plant) 1000 Rs whatsapp 6364934109 50 variety colours of Mose Roses (പത്തുമണിച്ചെടി) 600 Rs whatsapp 6364934109 ഈ ചെടികളെല്ലാം ആദ്യം ഓർഡർ ചെയ്യുന്ന 100 പേർക്ക് (കേരളത്തിൽ) coriar charge ഇല്ല. നിങ്ങൾക്കിത് വാങ്ങിയശേഷം extra margin വെച്ച് വിൽക്കാവുന്നതാണ്
വീട്ടിൽ ഒരുപാട് ചെടിയുണ്ട് ഏട്ടാ പക്ഷെ ചെടി നിറഞ്ഞ മുറ്റത്തേക്ക് ഇറങ്ങാൻ വയ്യാതായി..... ഈ ചെടിച്ചട്ടിയുടെ ഐഡിയ തന്നതിന് ഒരുപാട് നന്ദിയുണ്ട് 🙏🙏🙏🙏
❤️ ഉണ്ടാക്കി നോക്ക്ട്ടോ
നല്ല രീതിയിൽ മനസിലാകും വിധം കാണിച്ചും പറഞ്ഞും തന്നതിന് സ്പെഷ്യൽ നന്ദി അമ്മയ്ക്കും മോനും ideas share ചെയ്യുക തുടർന്നും 😃✌️
Very Good
Very. Good
Nalla reethiyil manasilaui
Supper and super
@@beenapaulose4146 ah
5.rs ennu paranjapol kanan oru moham thonni,kandu..aa ammayum makanum ee video mammal kananam ennalle agrahichathu...amount kooduthal ittal chilar ithu kanathe poyekkam,avarude kazhivu valare precious aanu..athu namukku nalkiyathinu kuttam parayathe nalla manasundenkil kodukku oru big salute....👍👍👍👍👍👍👍👍👍
മകനും അമ്മയ്ക്കും ഒരായിരം അഭിനന്ദനങ്ങൾ
അമ്മ പൊളി....
അമ്മ മനസ്സ്....... തങ്ക മനസ്സ്.....
മുറ്റത്തെ തുളസി പോലെ......
ഈ അമ്മക്കിരിക്കട്ടെ ഒരു കലക്കൻ ലൈക് .......!
Lllnnnnnnnnnlnnlllkllllkllllbbkkl
Bbbbbbbbbjnbbbjkkk
Kkkkkkkkkkkkk
Lhhhhhhhjlkkkkkkkkkkkjhkkkkkkbp
👍👍
എനിക്കൊരു സബ് തരാമോ...
🔥🔥💓
Supper vedio ആയിരുന്നു ഒരുപാട് നാളായി ചെടിച്ചട്ടി ഉണ്ടാക്കുന്നതെങ്ങനെ എന്ന സംശയം അത് ഇതോടു കൂടെ നല്ല രീതിയിൽ ക്ലിയർ ആയി thank u so much 👏👏👏👏👏👏
ഇതുപോല്ലേ ചെടി ചട്ടികൾ ഉണ്ടാകുന്ന കുറെ വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷേ ഇത് എളുപ്പമായിതോന്നി 👍👍അടിപൊളി
Cementum msandum 1:2 ennaratio yil kuzhakukam.ath chettiyude achilek eduka .Anthony munb achil oil purattuka.muukalil vere chattivekuka videoyile pole .10minut kayinn mukalile pathram ozhivakuka.24 manikoor kazhinn mate achum ozhivakuka.3divasam vellathil eduka.athra Pani ollu
Jubi Navas
ചെയ്തു എക്സ്പീരിയൻസ് ഉണ്ടോ ?
എങ്ങിനെ ?
1. പത്തുമിനിറ്റ് കഴിഞ്ഞ് ഉള്ളിലെ പാത്രം എടുക്കുകയാണെങ്കിൽ സിമൻറ് മിക്സ് ചെയ്യുന്ന രീതി പുട്ടുപൊടി കുഴയ്ക്കുന്നതുപോലെ ഉള്ള പരുവത്തിൽ ആയിരിക്കും ആ പരുവത്തിൽ എങ്ങനെയാണ് ഉള്ളിലെ ചട്ടി ഇറക്കിവെക്കുക ?
2. വെള്ളം പോലെ മിസ്സ് ചെയ്യുകയാണെങ്കിൽ ഒരിക്കലും 10 മിനിറ്റു കഴിഞ്ഞ് എടുക്കാൻ സാധിക്കില്ല .
ഇങ്ങനെ ചെയ്താൽ എന്താ കുഴപ്പം
എന്ത് കണ്ടാലും പുച്ഛിക്കുന്ന സ്വഭാവം നന്നല്ല. 🤞🏻
ഞങ്ങൾ try ചെയ്ത് നോക്കി.. ശരിക്കും സൂപ്പർ നന്നായിട്ടുണ്ട്... 👌😍
🥰👍👌
Soopar
5 roopaye aayolo🤣
പുതിയ യൂററൂബർ ആണ് ഒന്ന് സപോർട്ട് ചെയ്യണേ
5 rs chilavaayo
സൂപ്പർ വീഡിയോ
വളരെ നല്ല അവതരണം
കാണാൻ നല്ല ഭംഗി
പിന്നെ മറ്റൊരു കാര്യം അമ്മയും മകനും തമ്മിലുള്ള സ്നേഹവും സഹകരണവും ഞങ്ങൾക്ക് മനസ്സിലാകുന്നു.
Thank u so much
God Bless u & your family
Spr പറയാൻ വയ്യ നല്ല വൃത്തിആയിട്ട് ചയ്തു ഏറ്റവും spr എൻഡിങ് palant വാളരെയേ നല്ല രീതിൽ ഉണ്ടാക്കി പെട്ടെന്നു കണ്ടാൽ nettum പൊളിയാ 👍👍👍
Superb...
നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു...🙏🙏
Thankyou so much... നിങ്ങളുടെ video കണ്ടു ഞങ്ങൾ ചെടിച്ചട്ടി ഉണ്ടാക്കി നല്ല പെർഫെക്ഷൻ വന്നു കടയിൽ നിന്ന് വാങ്ങിക്കുന്നത് പോലെ തന്നെ 🥰👍
Thanks 😊 ഇതു പറയാൻ കാണിച്ച മനസ്സിന് നന്ദി
Nannayittund mone idhu pole cheydhu nokkanam
മനസിലാവുന്ന വിധം പറഞ്ഞു തന്നതിന് thanks bro and അമ്മ തീർച്ചയായും ഞാൻ ശ്രമിച്ചു നോക്കും.
നന്നായിരിക്കുന്നു മിഥുൻ. Idea super👍. നമ്മൾ ഒരു work ചെയ്യുമ്പോൾ വീട്ടിൽ ഉള്ള ഒരാളുടെ support ഉണ്ടാവുക എന്നത് തന്നെ വലിയ കാര്യമാണ്. ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. 5/-രൂപ എന്ന് പറഞ്ഞതുകൊണ്ടു മാത്രമാണ് കാണാനിരുന്നതും. Business trick GOOD. 👏ഇനി 15/-രൂപാന്നു പറഞ്ഞാലും കുഴപ്പമൊന്നുമില്ല. ഒരു ചട്ടിക്ക് അതിൽ കൂടുതൽ കൊടുക്കണം. 👍
Thanks 👍😊
By
എല്ലാത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന അമ്മയല്ലേ പൊളി 😍😍👍👍
yes
Mm
Mm
ഞാൻ നിങ്ങൾ പറയും പോലെ ഉണ്ടാക്കി നോക്കി അടി പോളി ആയിട്ടുണ്ട് 💥🔥🥰
Ooo. Thanks ഉണ്ടാക്കിയതിനു ശേഷം നിങ്ങളുടെ കമൻറ് കണ്ടപ്പോൾ സന്തോഷമായി 🤜🤛
Thanks , nalla upakaramundayi
njanum ee ചെടിച്ചട്ടി undakki nokki 🤗
Ende ചെടിച്ചട്ടി undakki success aayi 😍
Thankyou 🥰
👍👍👍👍 ഞാനും ഉണ്ടാക്കി നോക്കി ഉണങ്ങാൻ വെച്ചിട്ടുണ്ട് ട്ടോ അടിപൊളി bro👍👍
ഈ ഉപകാരപ്രദമായ വീഡിയോ ഞങ്ങൾക്ക് വേണ്ടി പ്രദർശിപ്പിച്ച തിന് നന്ദി
Uyra
@@laisammathomas3890 ▪
💓💓
വളരെ മനോഹരമായ പരീക്ഷണം നടത്താൻ നല്ല താല്പര്യവും, ആവേശം വും, പകരുന്ന video
അമ്മയും മോനും ചേർന്നുള്ള ചെടിച്ചട്ടി നിർമ്മാണം സൂപ്പർ. ഞാനിപ്പോൾ തന്ന ഉണ്ടാക്കാൻ പോവാ.❤️
ചെടി ചട്ടി നിർമാണം ഞാൻ ഈ വീഡിയോയിലൂടെ പഠിച്ച്.....ഇനി business തുടങ്ങണം😊🤗
നന്നായി പറഞ്ഞു തന്നു. നന്ദി രണ്ടുപേർക്കും
നല്ല വീഡിയോ. ഓരോ ചെറിയ കാര്യങ്ങൾ പോലും വളരെ വിശദമായി പറഞ്ഞു തരുന്നുണ്ട്. മിഥുനും അമ്മയ്ക്കും❤❤❤
ഞാൻ ഇതു കണ്ടിട്ട് കുറെ ചട്ടികൾ ഉണ്ടാക്കി' Thanks
ഞാനും ഉണ്ടാക്കി..80 എണ്ണം വിറ്റുപോയി..👍👍6 hr കഴിയുമ്പോ മുകളിലെ mold എടുത്തിട്ട് hole ഇടും.10 hrs കഴിയുമ്പോൾ ചട്ടി പൊക്കിയെടുക്കും. Primer അടിച്ചിട്ടാണ് paint ചെയ്തത്.. ഒരെണ്ണം 70/- രൂപയ്ക്കു വിറ്റുപോയി. എനിക്ക് ടോട്ടൽ 35/-ചിലവ് വന്നു..👍👍
Ahaaaaw cement paint. M sand oke cherth 5 rs. Wow
സ്പെഷ്യൽ സൂപ്പർ
Where did u buy plastic vase from? Please tell?
adiooliiii ayittund
എല്ലാം നല്ല രീതിയിൽ കാണിച്ചു തന്നും പറഞ്ഞു തന്നതിന് ഒരുപാട് നന്ദി..,.
സൂപ്പറായിട്ടുണ്ട് ബ്രദർ ഇതൊന്നു ചെയ്തു നോക്കണം ഇതുപോലെ ചെയ്തു കാണിച്ചു തന്നതിന് താങ്ക്സ് bro
പുതിയ യൂററൂബർ ആണ് ഒന്ന് സപോർട്ട് ചെയ്യണേ
Njanum kure chatti undaakki...pakske 5....10....15 nu onnum oru chatti undakkaan pattiyilla...veruthe enthina inganathe caption kodukkunnathu...cheyyunnathu nalla karyam...big salute
ആ ഒരു ക്യാപ്ഷൻ ഉള്ളതുകൊണ്ടാണ് എല്ലാവരും വീഡിയോ കേറി കാണുന്നത്. അല്ലെങ്കിൽ ആര് കാണാൻ ആര് കേൾക്കാൻ 😂 ആർക്കും ദ്രോഹം ഒന്നും ഇല്ലല്ലോ പിന്നെന്താ കുഴപ്പം.
5 Rs enni caption koduthadi sheriyalla .supper kuranja chilavil supper good
Ente veetil korach cement ium iripppund appo enikk free ayii undakkkam wow
Kollam... nalla rethiyil tanne present cheytitundu. Thanks for sharing.
പുതിയ യൂററൂബർ ആണ് ഒന്ന് സപോർട്ട് ചെയ്യണേ
Kure like tharaan pattumenkil thanneene👍👍👍👍👍
❤️❤️❤️😋
ചെടിച്ചട്ടി ഒന്നിന് 5 rs ചിലവ് ഇത്രയും സാധനം എവിടുന്ന ഈ വിലക്കു കിട്ടുന്നത്
എന്തായാലും ചെടിച്ചട്ടി അടിപൊളി 😍😍😍😍😍😍
ഞാൻ ഇതു പോലെ ചെയ്തു അടിപൊളി 👍👍👍👍👌
A very useful video 👌അവതരണം വളരെ ഇഷ്ടമായി, ഇതു പോലെയുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു
ചേട്ടാ സൂപ്പർ 🥰🥰🥰🥰💞💞💞 ഞാൻ ഒരു ഹൗസ് വൈഫ് ആണ് ഇപ്പോൾ എനിക്കും ഉണ്ടാകാൻ തോന്നുന്നു ആൻറ്റി സൂപ്പർ ആണ്
കൊള്ളാം സൂപ്പർ ഐഡിയ ഇത് എവിടുന്ന് കിട്ടിയതാ പൊളിച്ചു❤
സൂപ്പറായിട്ടുണ്ട് ബ്രദർ ഇതൊന്നു ചെയ്തു നോക്കണം ഇതുപോലെ ചെയ്തു കാണിച്ചു തന്നതിന് താങ്ക്സ് bro ❤️👍🏻❤️
Good attempt.... മകൻ്റെ സ്വപ്നങ്ങൾക്ക് ഒപ്പം നിൽക്കുന്ന അമ്മ❤️
അമ്മയെ സന്തോഷത്തോടെ ഒപ്പം കൂട്ടുന്ന മകനും
@@sreekalaskuttipuzha7810 ❤️
സാർ
എൻ്റ പേര് സുമേഷ് കുമാർ എന്നാണ്...
ഞാൻ കൊട്ടാരക്കര പുത്തൂരിൽ തേവലപ്പുറത്ത് താമസിക്കുന്നു. ഞാൻ ഒരു ഡ്രൈവർ ആയിരുന്നു
നാല് മാസം മുമ്പ് എനിക്ക് TVM RCC യിൽ വച്ച്
ശ്വാസനാളത്തിൽ cancer ആയതിനെ തുടർന്ന് Sound Box നീക്കം ചെയ്തിരുന്നു.. അതിന് ശേഷം എനിക്ക് സംസാരിക്കാൻ കഴിയില്ല.. operation ന് ശേഷം 32 റേഡിയേഷൻ കഴിഞ്ഞു.....
ഒരുപാട് പൈസയോളം ചിലവായി. മൊത്തത്തിൽ കടത്തിലാണ്.
എൻ്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഇപ്പോൾ എൻ്റ ഭാര്യ വീട്ടുജോലിയ്ക്ക് പോയിട്ടാണ് വീട് നോക്കുന്നത്.
വളരെ ബുദ്ധിമുട്ടിലാണ് ഇപ്പോൾ.
മാസത്തിൽ രണ്ട് തവണ ചെക്കപ്പിനായിട്ട് പോകണം. ഈ മാസവും 2 വട്ടം പോയി വന്നു. തുടർ ചികിത്സയ്ക്കും യാത്രയ്ക്കുമായി നല്ലൊരു തുക ആവശ്യമാണ്. അത്രമേൽ പ്രയാസത്തിൽ ആണ് ഇപ്പോൾ .. അതുകൊണ്ടാണ് സഹായം ചോദിക്കുന്നത്
അതു കൊണ്ട് എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു
SUPRIYA S🙏🙏🙏
Ac : 67322014749
Ifsc : SBIN0070293
BRANCH :PUTHOOR
Google Pay 9048836491
അമ്മ കുട്ടി സൂപ്പർ
Triy
Ffggdajt
സൂപ്പർ ആണ് ഇനിയും ചെലവ് കുറഞ്ഞ രീതിയിൽ ഏതെങ്കിലും പ്രോഡക്റ്റ് ഉണ്ടാക്കുമെങ്കിൽ വീഡിയോ ഇടണേ.
ഇനിയും പ്രതീക്ഷിക്കാം 🤜🤛
അമ്മയ്ക്കും മകനും every ബിഗ് സലൂട്ട്👌👌👌👌
നാനായിട്ടുണ്ട് ചെയ്ത് നോക്കണം എന്നുണ്ട് സിമ്പിൾ ആണ് സൂപ്പർ
Excellent.. work .. നല്ലൊരു അമ്മയും മോനും...... വളരെ നല്ല അവതരണം ആണ് മോന്റെത്..... അഭിനന്ദനങ്ങൾ
Super
അമ്മ ഫുൾ സപ്പോർട്ട് ആണ് 👌 വേറെയും items പരീക്ഷിച്ചു വീഡിയോ ഇട്ടുക 👌
ഉഷാർ....രണ്ടാൾക്കും Congratulations.💯💐
Thanks bro..njn engane chedi chatti undakkam ennu nokkiyappo broyuda video kandu.. powliyanallo
അമ്മയ്ക്കും മോനും ബിഗ് സല്യൂട്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Kollam
Very good narration. അമ്മയ്ക്കും മോനും അഭിനന്ദനങ്ങള്‍.
Nallathupole explain ചെയതു....yeth brandinte paint ആണ് chedichatti colour cheyaan use ചെയതത്?
Thank you
🙏
Reply please
Chatti vilkanundo brother
നല്ല പോലെ മനസ്സിലാക്കിത്തന്നു
Thank you🌹🌹
ഒന്നും പറയാൻ ill super ♥️♥️❤️♥️
Ithupoloru ammayanu monte bhagyam. Nalla bhangiyulla chefi chattikalau kto. Paint colourum chatticku ugranayittundu.
നല്ല വീഡിയോ.... ആശംസകൾ അമ്മയ്ക്കും മകനും നന്മകൾ നേരുന്നു.❤️
Woow super 👍👍👏👏👌👌
ഇനിയും ഇതേപോലെഉള്ള വീഡിയോസ് അയക്കണേ👍👍
കൊള്ളാലോ അടിപൊളി ഞാൻ ഉണ്ടാക്കിനോക്കും 👍
Njanum undakarund cheriya thodil vilkarumundd 👍👍
അമ്മക്കും മകനും ഒരുപാട് നന്ദി ഉണ്ട്..ഏത് കമ്പനിയുടെ പെയിന്റ് ആണ് ഏതാണ് കളർ കോഡ് എന്നത് കൂടി പറഞ്ഞു തരാമോ?
പുതിയ യൂററൂബർ ആണ് ഒന്ന് സപോർട്ട് ചെയ്യണേ
ഞങ്ങൾ ഉണ്ടാകിനോക്കി നല്ല ചെടി ചടിയാണ്
വീഡിയോ കണ്ട് ഉണ്ടാക്കി വീണ്ടും വന്നു കമൻറ് ചെയ്യുക നിങ്ങളുടെ മനസ്സ് 💕😘😘😘❤️
വളരെ നല്ല വീഡിയോ 'പെയിൻ്റിൻ്റെ പേരു കൂടി പറഞ്ഞാൽ നന്നായിരുന്നു
Superrrr
Njan ithu urappayum try cheyummmm
ദദ് കലക്കി!അമ്മയാണ്പണിയെടുത്തത്!! അഭിനന്ദനങ്ങൾ!!!
അഞ്ച് രൂപയാവില്ല.എന്നേ ഞാൻ പറയു..ഞാൻ ഉണ്ടാക്കിയത് നമ്മുടെ സാധാമണ്ണ്...ഒരു ചട്ടിക്ക് രണ്ട് ചെറിയ കരൻ്റി സിമിൻ്റ് മാത്രം...അങ്ങനെ ഞാൻ ഉണ്ടാക്കിയ ചട്ടി നാലഞ്ച് വർഷമായി സൂപ്പർ ആയി ഇരിക്കുന്നു..മണ്ണിന് വിലയില്ല.സാധാ..😍
Absolutely nice bro !! Thanks for sharing the idea !! Really appreciate it 👍🏻👍🏻👍🏻
Randu type lum undakki nokki . Super
Ammayum chettanum superannu👌
പുതിയ യൂററൂബർ ആണ് ഒന്ന് സപോർട്ട് ചെയ്യണേ
Njanum ഉണ്ടാക്കി ചേട്ടാ and aunty superb
ചേച്ചി ഞാൻ നാട്ടിൽ വന്നാൽ എനിക്കും കുറച്ച് ചട്ടി വേണം ചേച്ചീനെ എനിക്കറിയാം എന്നെ ചേച്ചിക്കും അറിയാം ചേച്ചിയുടെ മോനെ കണ്ടതിൽ ഭയങ്കര സന്തോഷമായി
Ammakkum monum nanmakal nerunnu ennum ammakku kootaayiririķuka
👍👍👍
Oru prashnam undallo 5 rupaike cementum parapodiyum lotto😊
Yes cement 1kg - ₹10 3 chedichatti undakka ✌🏻
@@MidhunKhanPtb
50 variety colours of കണ്ണാടി ചെടി (Coleus plant) 1000 Rs whatsapp 6364934109
50 variety colours of Mose Roses (പത്തുമണിച്ചെടി) 600 Rs whatsapp 6364934109
ഈ ചെടികളെല്ലാം ആദ്യം ഓർഡർ ചെയ്യുന്ന 100 പേർക്ക് (കേരളത്തിൽ) coriar charge ഇല്ല. നിങ്ങൾക്കിത് വാങ്ങിയശേഷം extra margin വെച്ച് വിൽക്കാവുന്നതാണ്
Pranamtreasure Jo 👍🏻
ഒരുപാട് ഇഷ്ട്ടായിട്ടോ
Undakan upayogicha chatti,cement,m sand ,gum cellotap ellam koode 5 roopak kituo
Nannayi manasilakkan pattunna reethiyil. Thanks
Thank you mone
Ammayum monum
ishtam
ഞാൻ ചയ്‌തു adipoli ആയി vanninn
താങ്ക്യൂ somuch കുട്ടാ ഒത്തിരി നല്ല വീഡിയോ അമ്മയ്ക്കും മോനും ഒരു വലിയ സല്യൂട് ♥️🤝🤝🤝🤝🤝🤝
cement , M Sand, Paint , glue , oil , model Plastic Pot - 2 = Total 5 Rs/- .. Wow.. fantastic
Video avasanam nokk cheyya.
അടിപൊളി ബ്രോ സ്പെഷ്യൽ താങ്ക്സ് അമ്മക്ക് 😍
Ammayum monum koodi undakiya chedi chatty polichu
ഞാൻ ചട്ടി ഉണ്ടാക്കി സൂപ്പർ ആയിരുന്നു
നല്ലവണ്ണം മനസിലാക്കി ചെയ്യാൻ സാധിച്ചു
🤔അഞ്ചു രൂപയിൽ എന്തായാലും സാധിക്കില്ല
ഇങ്ങനെ ഉണ്ടാക്കി തരുകയാണെങ്കിൽ *20രൂപ വെച്ച് തരാം, 25,ഇത് പോലെയുള്ളചട്ടിവേണം* ഒകെയാണോ???
Ettanum ammayum pollichu njanum try cheyum
അമ്മക്കും മകനും ഒരു ബിഗ് സ്ലൂട്.
Super
5rs mathiya ith Akan cement veretheya
nice
അടിപൊളി ഞങ്ങൾ ഉണ്ടാക്കും
Good തീർച്ചയായും ചെയ്തു നോക്കും
Presentation nannayittund.....full detail ayi paranju thannathinu thanks
ചട്ടിക്കൊക്കെ different colours kodukk
Brown aakumpol natural look kittum
ഇതെന്താ മഴവില്ലോ 😬
@@MidhunKhanPtb 🙄🙄🙄🙄
Adi poli
Njangalum ndakki nokkatee
Thanks 😊😊
കണ്ടിട്ട് ഉണ്ടാകാൻ തോനുന്നു..😀😀
Undakkikolu
Stand il vech sit outti indoors chefivekkam 👍👍👍👍.
Chatti midhune😉 sooper ayitrund bro....👌
അമ്മ ഉയിർ...
Ith 5 minutes craft il kandirunnu 🙄😁
Enthanelum sambavam poli aa....aa ammene eniku kitti iruunengil....enna energetic aa 😁🥰❤
അടിപൊളി നല്ല ഭംഗിയുണ്ട്
നന്നായിട്ടുണ്ട്, അമ്മ പൊളി 😍
Njn try cheythu. Two day kazhinju result parayaam