മമ്മൂട്ടിയെയും മോഹൻലാലിനെയും തഴഞ്ഞ് ജയറാമിനെ വിശ്വസിച്ചു ...

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 80

  • @feminaveen4100
    @feminaveen4100 4 роки тому +30

    Padmarajan films ഒഴിച്ചാൽ രാജസേനൻ എന്ന director ആണ് jayaraminu oru strong base നൽകിയുരന്നത്... അത് ഒരു സത്യമാണ്.. Definitely jayaram was a lovable hero during 90s

    • @JSVKK
      @JSVKK 4 роки тому +1

      കമൽ, സത്യൻ അന്തിക്കാട്, സിബി മലയിൽ.

    • @Melvin_Thoma
      @Melvin_Thoma 4 роки тому +1

      @@JSVKK 90-91 Sathyan did Sreeni centric films w Jayaram. Thalayanamathram & Sandhesam. It's only 5 years later Sathyan did Thooval Kootaram w Jayaram in 1996. (by then Jayaram is established w Rajasenan films )

    • @jayaprakashk5607
      @jayaprakashk5607 3 роки тому

      @@Melvin_Thoma what about Mazhavil kaavady?

    • @ajikottarathil3204
      @ajikottarathil3204 3 роки тому

      പക്ഷെ ടൈപ്പ് മൂവീസ് ആയിപ്പോയി.. അവസാനം കൂട്ട അടിയിൽ അവസാനിക്കുന്ന സിനിമകൾ... ജയറാമിനെ അല്പം കൂടി ഉയർന്ന തലത്തിലേക്ക് കൊണ്ട് വരാൻ അദ്ദേഹം ശ്രമിച്ചില്ല. ഒരു പക്ഷെ സ്ഥിരം വിജയ ഫോർമുല തന്നെ തുടർന്നതാകാം

    • @Billus007
      @Billus007 3 роки тому

      മഴവിൽകാവടി, peruvannapurathe വിശേഷങ്ങൾ, തൂവൽ സ്പർശം, മാളൂട്ടി, പൂക്കാലം വരവായി,എന്നും നന്മകൾ, ഇന്നലെ അങ്ങനെ ഒരുപാട് ഹിറ്റ്‌സ് n average hits കഴിഞ്ഞാണ് കടിഞ്ഞൂൽ കല്യാണം വരുന്നത്... 89-90 il മാത്രം 35 ൽ കൂടുതൽ അദ്ദേഹം സോളോ ഹീറോ/മൾട്ടിസ്റ്റാർ സിനിമകൾ ചെയ്തിട്ടുണ്ട്... ഒരു തുടക്കക്കാരന് കിട്ടാവുന്ന ഏറ്റവും best ആയിട്ടുള്ള സിനിമകൾ/ directors അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട് , ചിലതിനു hit tag ഇല്ലായിരുന്നു എങ്കിൽ പോലും...

  • @LittoWilly
    @LittoWilly 4 роки тому +7

    The questions asked by anchor is only aiming for thumbnail title. Very bad questions. Nannayi koode anchor

  • @akhilcheriyanadu4989
    @akhilcheriyanadu4989 4 роки тому +18

    നിങ്ങൾക്ക് ഒക്കേ ഒരു ധാരണഉണ്ട് രാജസേനൻ ഇല്ലെങ്കിൽ ജയറാം ഏട്ടൻ കയറി വരില്ലാരുന്നു എന്ന് അത് തെറ്റ്ആയ ധാരണ മാത്രമാണ് മലയാളത്തിലെ എല്ലാ വലിയ സംവിധായകരും ഏട്ടനെ വെച്ച് പടം എടുത്തിട്ടുമുണ്ട് അത് 100 ദിവസം ഓടിട്ടുമുണ്ട്

  • @mmstar9821
    @mmstar9821 4 роки тому +6

    ജഡ്ജി വിള സേട്ടൻ വരട്ടെ പോന്നോട്ടെ

  • @varghesens2815
    @varghesens2815 4 роки тому +3

    രാജസേനനെ കുറ്റം പറയുന്നവർ ജയറാംമും ഇപ്പോൾ എവിടെയാണെന്ന് ആലോചിക്കൂ.

  • @shihass5548
    @shihass5548 4 роки тому +7

    Jayaramettan 30 nu purath syperhits und 1988 to 1991 nd in case of rajasenan first superhit is kadinjool kalyanam... ponnanna thallumbol oru alpam mazham...

    • @severussnape8430
      @severussnape8430 4 роки тому +1

      കടിഞ്ഞൂൽ കല്യാണം സമയത്തെ കാര്യം 100% സത്യമാണ് ജയറാം ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് അത്.ചുരുക്കം ചില ചിത്രങ്ങളൊഴിച്ചാൽ ജയറാമിന്റെ ചിത്രങ്ങൾ തുടർപരാജയങ്ങളായിരുന്നു അന്ന് ഇന്ന് ആസ്വദിച്ചു കാണുന്ന ജോർജ്കുട്ടി C/O ജോർജ് കുട്ടി അടക്കമുള്ള ചിത്രങ്ങൾ പരാജയം ആയിരുന്നു.കുറുപ്പിന്റെ കണക്കുപുസ്തകം,രണ്ടാമത്തെ വരവ്,മറുപുറം,മാലയോഗം,കിലുക്കാംപെട്ടി,കൺകെട്ട്,ശുഭയാത്ര,പാവക്കൂത്ത്,എഴുന്നള്ളത്ത്,ചാഞ്ചാട്ടം
      ഒക്കെ തിയറ്ററിൽ അന്ന് പരാജയപ്പെട്ട ചിത്രങ്ങളാണ്.

    • @divaahdevz8501
      @divaahdevz8501 4 роки тому

      Kadinjool kalyanam enna film iranguna timeil jayaram ne kandal koovuna avastha ayirunu theatreil . Aa padathilode jayaram nu peru vanu.. pine atine shakthamayi urapicha cinema Meleparambil aanveedu . Ee randu film mathi jayaram nte careeril Rajasenan nte panku manasilakan

    • @jayaprakashk5607
      @jayaprakashk5607 3 роки тому

      @@severussnape8430 athinu marupuram kadinjool kalyanam kazhynjanallo irangiyathu

    • @severussnape8430
      @severussnape8430 3 роки тому

      @@jayaprakashk5607 ആ കാലഘട്ടത്തിൽ ജയറാമിന്റെ ചിത്രങ്ങളുടെ ബോസ്‌ഓഫീസ് പ്രകടനം ആണ് Mean ചെയ്തത്

    • @meghnathnambiar8696
      @meghnathnambiar8696 3 роки тому

      @@severussnape8430 പക്ഷെ ഈ പറഞ്ഞ ചിത്രങ്ങൾ എല്ലാം മികച്ചതാണ്..

  • @nithinnithin5859
    @nithinnithin5859 4 роки тому +4

    ജയറാം ഫീൽഡ് ഔട്ട്‌ തന്നെ ആയിരുന്നു ആ സമയം ഒരു അഭിമുഗ ത്തിൽ പറഞ്ഞു പാൻമരാജൻ സർ (ഡയറക്ടർ )നോട്‌ പറഞ്ഞു വിചാരിച്ചു സിനിമഹിറ്റ്‌ ആയില്ല അപ്പോൾ ആണ് പപ്പേട്ടൻ ഡയറക്ടർ പറഞ്ഞു ഒരു സ്പോർട്സ് ട്രെയിനർ ആയിരുന്നു ആ സിനിമ യിൽ ജയറാം സ്ക്രിപ്റ്റ് ഒരുവിധം റെഡി ആയി റീനു അതിനു ഇടിയാൻ ആയിരുന്നു മരണം ജയറാം വലിയൊരു nakshatam ആര് ഏത് പറഞ്ഞു ആലും ജയറാം രാജ സേനൻ കുട്ടുകെട് 90%സൂപ്പർ ഹിറ്റ്‌ ആയിരുന്നു

    • @mrboban5049
      @mrboban5049 4 роки тому +3

      എന്തര ടെ ആപ്പി എഴുതുന്നത്

    • @divaahdevz8501
      @divaahdevz8501 4 роки тому +1

      Nice reply 👍

  • @harishbabu1009
    @harishbabu1009 3 роки тому +1

    1991’il Jayaram 15 cinemayil act cheythittundu, Appozha annan parayunne field out aayennu. Thallikko pakshe marichidaruth..

  • @aneeshkrishna2835
    @aneeshkrishna2835 3 роки тому

    മലയാള സിനിമയിലെ ഏറ്റവും മികച്ച ഒരു കൂട്ടുകെട്ടായിരുന്നു ജയറാം രാജസേനൻ

  • @shamsum213
    @shamsum213 4 роки тому +1

    Enthonnedee parayunnee

  • @THALA-hv3de
    @THALA-hv3de 4 роки тому +5

    ശാന്തേട്ടൻ എവിടെ

    • @sajjantn9728
      @sajjantn9728 4 роки тому

      ua-cam.com/video/FEOuAeIK2kc/v-deo.html ശാന്തിവിള യുടെ പുതിയ ചാനൽ 🔥🔥

  • @basilvarkey07
    @basilvarkey07 4 роки тому +12

    പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, മഴവിൽ കാവടി, ഇന്നലെ, പൂക്കാലം വരവായി, കേളി, പ്രാദേശിക വാർത്തകൾ, തലയണമന്ത്രം, തൂവൽസ്പർശം, ശുഭയാത്ര, കിലുക്കാംപെട്ടി, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ എല്ലാം ഫ്ലോപ്പ് ആയിരുന്നല്ലോ അല്ലെ

    • @vineethvinee6241
      @vineethvinee6241 4 роки тому

      Pookkalam varavayi,keli,pradeshikavarthakal,Nanma niranjavan sreenivasan flop aanu. Bakki ellam hit

    • @saraths4187
      @saraths4187 4 роки тому +1

      Nagarangalil chennu raparkam average,

    • @vineethvinee6241
      @vineethvinee6241 4 роки тому +2

      @@saraths4187 Athe. Kilukkampetti, Subhayathra okke average thanne

    • @saraths4187
      @saraths4187 4 роки тому

      @@vineethvinee6241 no kilukam pety hit

    • @manujohn623
      @manujohn623 4 роки тому

      Payamkaram thanne

  • @athiradileepkumar1721
    @athiradileepkumar1721 4 роки тому +1

    I like Jayaram ❤️

  • @haya8503
    @haya8503 3 роки тому

    He is Very clear

  • @prasanthkr4548
    @prasanthkr4548 4 роки тому +9

    അയ്യോ കഷ്ടം ജയറാം പട്ടിണി ആയേനെ വല്ലാത്ത തള്ളൽ തന്നെ

  • @kamaalpadinhar8987
    @kamaalpadinhar8987 4 роки тому +4

    ആമ്പയർ വിള എവിടെ?

    • @novanova2769
      @novanova2769 4 роки тому

      Mari Mari തള്ളിയാൽ എളുപ്പത്തിൽ തള്ളാം, വിള കുറച്ച് visramikkatte തൽക്കാലം ഈ തള്ളു കേള്ക്കാം

  • @jsralng9254
    @jsralng9254 4 роки тому +5

    അനിയന്‍ തള്ള്
    ചേട്ടൻ തള്ള്

  • @sadarmuhammed7299
    @sadarmuhammed7299 4 роки тому +1

    ഭയങ്കരം തന്നെ കേട്ടിട്ടു പേടിയാവുന്നു

  • @basheerkhkh5242
    @basheerkhkh5242 3 роки тому

    Memory frod

  • @Billus007
    @Billus007 3 роки тому

    കോപ്പാണ്... മഴവിൽകാവടി, peruvannapurathe വിശേഷങ്ങൾ, തൂവൽ സ്പർശം, മാളൂട്ടി, പൂക്കാലം വരവായി,എന്നും നന്മകൾ, ഇന്നലെ അങ്ങനെ ഒരുപാട് ഹിറ്റ്‌സ് n average hits കഴിഞ്ഞാണ് കടിഞ്ഞൂൽ കല്യാണം വരുന്നത്... 89-90 il മാത്രം 35 ൽ കൂടുതൽ അദ്ദേഹം സോളോ ഹീറോ/മൾട്ടിസ്റ്റാർ സിനിമകൾ ചെയ്തിട്ടുണ്ട്... ഒരു തുടക്കക്കാരന് കിട്ടാവുന്ന ഏറ്റവും best ആയിട്ടുള്ള സിനിമകൾ/ directors അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട് , ചിലതിനു hit tag ഇല്ലായിരുന്നു എങ്കിൽ പോലും...ജയറാം എന്ന established young hero-de( മമ്മൂട്ടി മോഹൻലാൽ കഴിഞ്ഞാൽ ആ കാലത്ത് ഏറ്റവും തിരക്കുള്ള hero)date ഉള്ളത് കൊണ്ട് രാജസേനനും കടിഞ്ഞൂൽ കല്യാണവും രക്ഷപെട്ടു എന്ന് എന്താണ് ഇയാൾ അംഗീകരിക്കാത്തത്...84-87 വരെ എടുത്ത 6 പടങ്ങളും പൊളിഞ്ഞു പിന്നീട് രാജസേനന് ഒരു re entry കൊടുത്ത പടം ആണ് 1991-ൽ ഇറങ്ങിയ കടിഞ്ഞൂൽ കല്യാണം.. ജയറാം അങ്ങോട്ട് കൊടുത്ത date നു രാജസേനൻ കാണിച്ച നന്ദി ആയിരുന്നു പിന്നീട് അങ്ങോട്ട്‌ ജയറാമിനെ വെച്ചു തുടരെ പടം ചെയ്യാൻ രാജസേനനെ പ്രേരിപ്പിച്ചത് എന്ന് രാജസേനൻ തന്നെ അടുത്തിടെ ഇന്റർവ്യൂ il പറഞ്ഞത്... അപ്പോഴാണ് ഈ കിഴങ്ങൻ അനിയന്റെ ഒടുക്കത്തെ തള്ളൽ... Field out പോലും..ഇയാളെ പോലുള്ളവർ ആണ് ആ കൂട്ടുകെട്ട് ഇല്ലാതാക്കിയത്..

  • @vbbabunath
    @vbbabunath 4 роки тому

    ജയറാമിനെ വിട്ടപ്പോൾ എവിടെപ്പോയി രാജസേനൻ

    • @aneeshkrishna2835
      @aneeshkrishna2835 3 роки тому

      ജയറാം ഇപ്പോൾ എവിടെ

    • @Billus007
      @Billus007 3 роки тому

      @@aneeshkrishna2835 രാജസേനൻ scene വിട്ടിട്ട് വർഷങ്ങൾ കുറച്ചായി.. ജയറാമിനു തിരിച്ചു വരാൻ ഇന്നും ഒരു സൂപ്പർ ഹിറ്റ്‌ മതി.... സത്യൻ അന്തിക്കാട് - ജയറാം movie loading

  • @habeebdhalawi498
    @habeebdhalawi498 4 роки тому +3

    ARKANNAN...PARANJATH...FUII.SATHYAMANU....THALLALALLA.

  • @sreejith6181
    @sreejith6181 4 роки тому

    എവിടെ നേതാവ് എവിടെ

  • @basilvarkey07
    @basilvarkey07 4 роки тому +6

    ഇതിലും മികച്ച തള്ള് സ്വപ്നങ്ങളിൽ മാത്രം, 1991ൽ ജയറാം ഫീൽഡ് ഔട്ട്‌ ആയിരുന്നു പോലും

    • @vineethskumar752
      @vineethskumar752 4 роки тому +5

      Raja senan um aayi kootu aayathinu sesham aanu Jayaram nu jana Preethi vannu thudangiyathu athu vare kayyala puratha thenga thannairunnu Jayaram nte carrier

    • @Abby-mw8em
      @Abby-mw8em 4 роки тому +3

      Padmarajan jayaramine vachu kure padangal.flop aayi

    • @bharath4620
      @bharath4620 4 роки тому

      @@Abby-mw8em padmarajan alado flop akiye.. after innale Anu flop...

    • @Abby-mw8em
      @Abby-mw8em 4 роки тому +1

      @@bharath4620 aparan flop.aanu

    • @bobygeorge7486
      @bobygeorge7486 4 роки тому

      He is right

  • @naaluveettilabdulrahman478
    @naaluveettilabdulrahman478 4 роки тому +3

    രാജസേനൻ അവസാനം ഷൂട്ട് ചെയ്ത സിനിമ 110 + Post production ദിവസമാണ്.പ്രൊഡ്യൂസറുടെ ട്രൗസർ മാത്രമല്ല, ഷട്ടി വരെ കീറി.

    • @jose-qb6zm
      @jose-qb6zm 4 роки тому +1

      Athenthanu sir Ithrayum divasam shoot. Ethu film Anu

    • @VijAy54724
      @VijAy54724 4 роки тому +2

      @@jose-qb6zm ബാബുബലി

    • @naaluveettilabdulrahman478
      @naaluveettilabdulrahman478 4 роки тому

      മധു ചന്ദ്ര ലേഖ

    • @sreejith6181
      @sreejith6181 4 роки тому +1

      @@naaluveettilabdulrahman478 രാജസേനൻ മധുചന്ദ്രലേഖ യാണ് അവസാനം ചെയ്‌തത്‌ എന്ന് നിന്നോട് ആരാ ടാ പറഞ്ഞത് പൊട്ടാ,... അതിനു ശേഷം സേനൻ പടം ചെയ്തില്ലേ...

    • @naaluveettilabdulrahman478
      @naaluveettilabdulrahman478 4 роки тому

      @@sreejith6181 ഏത് പടം?

  • @jayyoutube2042
    @jayyoutube2042 4 роки тому

    K