ആത്മീയതയിലേക്ക് തിരിയാനുള്ള കാരണം എന്താണ്? സരിത അയ്യർ | SARITHA IYER

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 83

  • @sheenasuresh8020
    @sheenasuresh8020 11 днів тому +34

    അച്ഛനും അമ്മയക്കും ഗുരുക്കന്മാർക്കും ബിഗ് സല്യൂട്ട്.. ഇവരുടെയെല്ലാം ഇടപെടൽ ഉള്ളത്കൊണ്ടാണ് അറിവിന്റെ നിറദീപമായ സരസ്വതി കടാക്ഷത്തെ ഞങ്ങളെ പോലുള്ളവർക്ക് ഭഗവത് കഥകൾ പറഞ്ഞുതരുവാൻ നിയോഗമായത് 🙏🙏🙏

  • @sobhanasaji2220
    @sobhanasaji2220 10 днів тому +6

    പ്രിയപ്പെട്ട സരിതാജി പ്രണാമം അവിടുന്ന് ചെറുപ്പം മുതൽ ആർജ്ജിച്ചെടുത്ത അറിവുകൾ സമൂഹത്തിനു വേണ്ടി പ്രയോജപ്പെടുത്തുവാൻ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് കാരണം സരിതാജിയുടെ ഓരോ പ്രഭാഷണവും സാധാരണക്കാർക്കും ഒപ്പം അദ്ധ്യാത്മ ജിജ്ഞാസുക്കൾക്കും ആവോളം അറിയുവാനും ആസ്വദിക്കുവാനും അറിവിൻ്റെ ആഴത്തിൽ നിമഗ്നനാകാനും ഉപകരിക്കുന്ന വിധത്തിലാണ് 🙏🏻 ആ പാദാരവിന്ദങ്ങളിൽ കോടി പ്രണാമം🙏🏻🥰🥰❤

  • @aravindakshanpillaig8476
    @aravindakshanpillaig8476 9 днів тому +6

    നല്ല ജ്ഞാനം ഉള്ള ഒരു വ്യക്തിക്കെ ആത്മീയതയിലേക്ക് പോകാൻ സാധിക്കൂ.. ആൾ basically ഒരു സ്ഥിതപ്രജ്ഞ ആയിരിക്കണം... ഈ ഗുണങ്ങൾ എല്ലാം സ്വായത്തം ആകുന്നതു സ്വന്തം കുടുമ്പത്തിൽ നിന്നും ഗുരുക്കന്മാരിൽ നിന്നും മറ്റു പ്രമുഖ ആചര്യന്മാരിൽ നിന്നും ആകുന്നു. ഞാനും ആഗ്രഹിക്കുന്ന ഒരു പദവി ആണ് മാഡത്തിന്റെ പ്രവേശനവും... ധാരാളം എന്നെ പോലുള്ളവർക്ക് അറിവ് പകർന്നു കൊടുക്കാനുള്ള അവസരം ഈശ്വരൻ നൽകട്ടെ... 🕉️🙏

  • @vinod.t6140
    @vinod.t6140 8 днів тому +3

    എനിക്കു തോന്നിയിരുന്നു ഇപ്പോൾ വ്യക്തമായി.ദൈവസാനനിധ്യത്തിൽ ജനിച്ച ഭാഗ്യവതി 🌷🙏

  • @jayasreeunnikrishnan6971
    @jayasreeunnikrishnan6971 11 днів тому +17

    അച്ഛനമ്മമാർക്ക് സാഷ്ടാംഗ നമസ്കാരം🙏🙏🙏🙏🙏

  • @sreenict
    @sreenict 9 днів тому +4

    Its her life mission...Really proud about Sarithaji...

  • @ksiyer1486
    @ksiyer1486 10 днів тому +11

    🙏ഓം നമഃശിവായ. ജന്മ സുകൃതം വാസന എല്ലാം ഈശ്വരാനുഗ്രഹം 🙏💐

  • @AnithaAnitha-h5d
    @AnithaAnitha-h5d 10 днів тому +12

    സരിതജിയെ കാണുമ്പോൾ തന്നെ ഐശ്വര്യമാണ്

  • @usharadhakrishnan3310
    @usharadhakrishnan3310 7 днів тому +1

    Wow !!!! Saritaji ❤ you are so blessed !!!!! We are also blessed because you are here for us to give valuable knowledge 🙏

  • @meenupadamakumar5042
    @meenupadamakumar5042 11 днів тому +7

    നമസ്തേ സരിതാജി.... 🙏🏻❤️

  • @chithrajayakumar1131
    @chithrajayakumar1131 9 днів тому +2

    Happy to listen to you again dear Saritha,❤❤❤

  • @smithapnair4598
    @smithapnair4598 8 днів тому +2

    ജന്മാന്തര സുകൃതം! ഹരിഓം തദ് ത്സദ്🙏🙏

  • @SomankkSoman-xu2if
    @SomankkSoman-xu2if 11 днів тому +5

    നിങ്ങൾ പറഞ്ഞത് വളരെ സത്യം

  • @shimnakaliyath6395
    @shimnakaliyath6395 10 днів тому +4

    നാരായണ 🙏 നമസ്തേ സരിതാജി 🙏❤️

  • @ramachandrannair2704
    @ramachandrannair2704 9 днів тому +2

    I love to hear her speech.Relly a great person

  • @sathiammanp2895
    @sathiammanp2895 8 днів тому +2

    🙏🙏നമസ്കാരം ടീച്ചർ ജീ 🙏🙏

  • @SreekumarM.K-d5b
    @SreekumarM.K-d5b 8 днів тому +2

    സരിത ടീച്ചർ ❤❤❤❤🎉

  • @ContentIcedSoda-kj8lu
    @ContentIcedSoda-kj8lu 9 днів тому +3

    ആത്മീയത മൃഗങ്ങൾക്കുള്ളതല്ല മനുഷ്യനുള്ളതാണ്!!!!! ഇതദ്യം മനസ്സിലാക്കണം...... ആത്മാവും പരമാത്മവും തമ്മിലുള്ള ബന്ധം... അതായതു അച്ഛനും മക്കളും തമ്മിലുള്ള ബന്ധം അതാണ് ആത്മീയത!!!!!! സ്വന്തം അച്ഛനെ തിരിച്ചറിയാത്ത കപട ലോകം!!!!! ആത്മാവ് പോകുമ്പോൾ കർമം നടത്തുന്നു ആർക്കുവേണ്ടി????? ജീവിച്ചിരിക്കുമ്പോൾ സ്വയം ആരെന്നു മനസ്സിലാക്കി ജീവിക്കു !!!!!!!!!

  • @jagadammakp
    @jagadammakp 10 днів тому +2

    A very good knowledged lady namasthe sarithaji

  • @Beena_Kumari_A
    @Beena_Kumari_A 10 днів тому +2

    നമസ്കാരം 🙏 സരിതാ ജീ ❤

  • @krishnadaskartha5399
    @krishnadaskartha5399 10 днів тому +3

    അഹോ ഭാഗ്യം അഹോ ഭാഗ്യം 🙏🏻🙏🏻ഗുരുഭ്യോ നമഃ 🙏🏻🙏🏻

  • @vasanthaks6927
    @vasanthaks6927 10 днів тому +1

    Big salute achanodum ammaoidum🙏🙏

  • @reejamohandas7124
    @reejamohandas7124 14 годин тому

    ഹരേ കൃഷ്ണാ 🙏

  • @ajithagopalakrishnan9369
    @ajithagopalakrishnan9369 10 днів тому +1

    ഓം ശ്രീ സായി രാം നമസ്ക്കാരം സരിതാ ജി

  • @ambikakumari530
    @ambikakumari530 11 днів тому +2

    It is said that 'spirituality provides inner happiness to any humanbeing n our being too worldly is a great hindrance to the realisation of spiritual bliss'.It is linked to many important aspects of human behaviour like positive relationships,higher self esteem n optimism with a strong purpose in life.Anyway Mol,u are blessed with good qualities that an orator should have for informing,persuading n motivating even a layman to higher level of thinking through ur beautiful speeches.👍👌❤️

  • @lisymolviveen3075
    @lisymolviveen3075 10 днів тому +3

    Oom Namo Narayanaya Namasthe Mam 🙏🙏🙏🙏🙏like cheyyunnund 🙏🙏🙏🙏🙏

  • @ramachandrankv5338
    @ramachandrankv5338 9 днів тому +2

    😢kodi kodi namaskaram mole

  • @padminik4198
    @padminik4198 10 днів тому +1

    ഹരി ഓം🙏🌷

  • @krishnantampi5665
    @krishnantampi5665 10 днів тому +2

    Great tradition and earnest approach to cultural heritage and diversity great socialization in early days of schooling building great personality is the essential for success🏆💪

  • @ushakumaritr4837
    @ushakumaritr4837 10 днів тому +2

    ഹരേ കൃഷ്ണ❤

  • @SailajaDeviKV
    @SailajaDeviKV 10 днів тому +1

    🙏🙏🙏ഹരേ രാമാ🙏🙏🙏

  • @kutteerihouse8355
    @kutteerihouse8355 8 днів тому +1

    ജന്മാന്തര കൃതം സുകൃതം ജ്ഞാനജന്മ കാരണം🙏🏼🙏🏼🙏🏼🙏🏼🕉️

  • @Sindhusunil-gj7oj
    @Sindhusunil-gj7oj 10 днів тому +3

    ഭാഗ്യവതി 🙏🙏

  • @santhoshmp7282
    @santhoshmp7282 9 днів тому +2

    നമസ്തേ

  • @PrabinKrishna-f6q
    @PrabinKrishna-f6q 10 днів тому +1

    Namaskaram.mam.❤❤❤❤

  • @madhushreemohan9847
    @madhushreemohan9847 11 днів тому +3

    Jai Badrivishal 🙏 Namaste Mam 🙏🙏

  • @SulochanaNair-uq3pt
    @SulochanaNair-uq3pt 10 днів тому +2

    Haraya
    Nama.❤❤

  • @sheelanair2747
    @sheelanair2747 10 днів тому +2

    Hari om🙏🙏🙏

  • @arunadivakaran4082
    @arunadivakaran4082 10 днів тому +2

    ധന്യമീ ജീവിതം

  • @krishnadasv.s269
    @krishnadasv.s269 11 днів тому +3

    Hare Krishna hare Rama

  • @ssunitha4391
    @ssunitha4391 10 днів тому +1

    Vaasana kanmasukrutham❤

  • @drawpathidevi3079
    @drawpathidevi3079 7 днів тому +1

    Namaste

  • @artofexcellenceforraghuana2629
    @artofexcellenceforraghuana2629 10 днів тому +1

    🙏🙏🙏🙏❤❤

  • @krishnakumariraghavan5376
    @krishnakumariraghavan5376 11 днів тому +2

    ♥️♥️♥️♥️

  • @sreejajayan9291
    @sreejajayan9291 11 днів тому +2

    🙏🙏🙏

  • @lathikanair1393
    @lathikanair1393 11 днів тому +2

    🙏🙏🙏🙏🙏🙏🙏

  • @jayasreepg2643
    @jayasreepg2643 10 днів тому +1

    ❤️🙏

  • @sindhusathyan1166
    @sindhusathyan1166 9 днів тому +2

    ഇത് ഉഷയല്ലലോ ശ്രീകല മധു അല്ലെ

  • @smithaaravind6394
    @smithaaravind6394 10 днів тому +1

    🙏🏽🙏🏽🙏🏽

  • @sdprakash2549
    @sdprakash2549 10 днів тому +1

    👣💐💐💐💐🙏

  • @hemasajeev04
    @hemasajeev04 10 днів тому +1

    🙏🏻🙏🏻🙏🏻

  • @lalithap3932
    @lalithap3932 11 днів тому +2

    🙏🙏🙏

  • @sasikumaranair626
    @sasikumaranair626 11 днів тому +1

    ❤❤❤

  • @nandinimuraleedharan3309
    @nandinimuraleedharan3309 8 днів тому +1

    ❤🙏❤

  • @JanammaRajan-z7y
    @JanammaRajan-z7y 10 днів тому +1

    ❤❤❤❤❤❤❤

  • @sathisudhakaran
    @sathisudhakaran 9 днів тому +1

  • @NimishaPonnu-ub7nb
    @NimishaPonnu-ub7nb 10 днів тому +1

    ❤❤❤❤

  • @KarthikaSreejaSuresh
    @KarthikaSreejaSuresh 10 днів тому +1

    ❤🙏🙏🙏

  • @soniyasaji6436
    @soniyasaji6436 11 днів тому +2

    🙏🙏🙏🙏

  • @sandhyanair613
    @sandhyanair613 11 днів тому +1

    🙏🙏🙏🙏🙏

  • @ANITHAR-g2e
    @ANITHAR-g2e 11 днів тому +2

    🙏🙏🙏🙏

  • @SushamaSuresh-b1w
    @SushamaSuresh-b1w 9 днів тому +1

    ❤❤

  • @beenabiju2062
    @beenabiju2062 11 днів тому +1

    🙏🙏🙏

  • @janardhananpp5583
    @janardhananpp5583 9 днів тому +1

    🙏🏼🙏🏼🙏🏼

  • @sreekalak.s9470
    @sreekalak.s9470 10 днів тому +1

    🙏🙏🙏

  • @SHEEJAU-z6s
    @SHEEJAU-z6s 10 днів тому +1

    🙏🙏🙏

  • @lekhasuresh6316
    @lekhasuresh6316 10 днів тому +1

    🙏🙏

  • @IndirapillaiIndirapillai
    @IndirapillaiIndirapillai 10 днів тому +1

    🙏🙏🙏

  • @sunithadevadasgokulam490
    @sunithadevadasgokulam490 10 днів тому +1

    🙏🙏

  • @sarojadevisivasankar7454
    @sarojadevisivasankar7454 10 днів тому +1

    🙏

  • @LijiAlakkal
    @LijiAlakkal 10 днів тому +1

    🙏🙏🙏

  • @sreedevisasikumar2003
    @sreedevisasikumar2003 10 днів тому +1

    🙏🙏🙏🙏

  • @SwapnaPm-dx8og
    @SwapnaPm-dx8og 10 днів тому +1

    🙏

  • @ushakumarib4625
    @ushakumarib4625 10 днів тому +1

    🙏🙏🙏🙏

  • @gowriscooktube7574
    @gowriscooktube7574 8 днів тому +1

    🙏🙏🙏

  • @umavijayan5562
    @umavijayan5562 10 днів тому +1

    🙏🙏🙏🙏

  • @radhasatheesh5774
    @radhasatheesh5774 8 днів тому +1

    🙏🙏🙏

  • @narayananmaruthasseri5613
    @narayananmaruthasseri5613 7 днів тому +1

    🙏

  • @sreekala8049
    @sreekala8049 9 днів тому +1

    🙏🙏🙏🙏

  • @RethiGMenon
    @RethiGMenon 7 днів тому +1

    🙏🙏🙏