SATHYAN ANTHIKADU.... A DIRECTOR WHO NOURISHED MALAYALAM CINEMA WITH TOUCHING SCRIPTS..... LAL/SRINI/SATHYAN/JHONSON MASTER.... MANY ACTORS WHO DO NOT EVEN CONCEIVE THE DEPTH OF THE CHARACTER LIKE LAL CONTRIBUTE.....
അന്തിക്കാട് സർ പറഞ്ഞത് വളരെ ശരിയാണ്. ടെക്നോളജി അനാവശ്യമായി ഉപയോഗിച്ച് ആരോചകമാക്കുകയാണ്. ധ്യാൻ ശ്രീനിവാസന്റെ അടുത്തിടെ ഇറങ്ങിയ ചിത്രം സഹിക്കാവുന്നതിലും അപ്പുറം ആണ്. അയാൾക്ക് ശ്രീനിവാസനും, അന്തിക്കടുമൊക്കെ എടുത്ത സിനിമകൾ ഒന്ന് കണ്ടിട്ട് എടുത്തുകൂടെ എന്ന് തോന്നിപ്പോയി.
മലയാളിയുടെ മനസ്സിൽ ഇടംപിടിച്ച ശ്രീധരന്റെ ഒന്നാം തിരിമുറിവ്, ഗോളാന്തരവാർത്ത, കളിക്കളം, നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത് തുടങ്ങിയ സിനിമകൾ പോലെ മമ്മൂട്ടി - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ മറ്റൊരു സിനിമ അനുഭവത്തിനായി കാത്തിരിക്കുന്നു...
1980s 1990s The Golden Era Of Malayalam Cinema ❤🔥🔥
In one of the anthikads film he shows railwaystation. That railwaystation scene reminds me 55 years back my childhood
SATHYAN ANTHIKADU.... A DIRECTOR WHO NOURISHED MALAYALAM CINEMA WITH TOUCHING SCRIPTS..... LAL/SRINI/SATHYAN/JHONSON MASTER.... MANY ACTORS WHO DO NOT EVEN CONCEIVE THE DEPTH OF THE CHARACTER LIKE LAL CONTRIBUTE.....
Please show the movie scenes also. Good program.
മോഹൻലാലിനെ മെഹാസ്റ്റാർ ആക്കിയതിൽ സത്യൻസാറിന് വലിയ പങ്കുണ്ട് ❤❤❤❤👍👍👍😍😍😍😍😀😀😀♥♥♥♥🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🌹
Sathyan Sir oru ithihasamaanu...💕💕💕 Kavi, Samvidhayakan, karshakan athilupari fine vekthithwom🥰
സത്യേട്ടന്റെ എല്ലാ സിനിമകളും ഇഷ്ടമാണ് . ഏറ്റവും ഇഷ്ടം അപ്പുണ്ണി .അതിനെ വെട്ടുന്ന ഒരു സിനിമ സത്യേട്ടൻ ചെയ്തിട്ടില്ല ...ഇത് എന്റെ ഒരു അഭിപ്രായം ....
സത്യൻ സാറിന്റെ എല്ലാ സിനിമ കളും ഇഷ്ട്ടം ആണ് 😍എല്ലാം പുതുമ ഉള്ള സിനിമ കൾ
ഒരേ ട്രാക്കിലോടുന്ന സിനിമകൾ ഒരു മാറ്റവുമില്ല
T p ബാലഗോപാലൻ M A.... വളരെ...ഇഷ്ടം❤️
Those films grew up with a lot of lives around them.
പരിപാടിയുടെ അവതാരകന്‍ ചോദ്യം ചോദിച്ചാല്‍ അതിന് മറുപടി പറയാന്‍ അനുവദിക്കണം....അതല്ലെങ്കില്‍ മഹാ ബോറാണ്.....
അന്തിക്കാട് സർ പറഞ്ഞത് വളരെ ശരിയാണ്.
ടെക്നോളജി അനാവശ്യമായി ഉപയോഗിച്ച് ആരോചകമാക്കുകയാണ്.
ധ്യാൻ ശ്രീനിവാസന്റെ അടുത്തിടെ ഇറങ്ങിയ ചിത്രം സഹിക്കാവുന്നതിലും അപ്പുറം ആണ്.
അയാൾക്ക് ശ്രീനിവാസനും, അന്തിക്കടുമൊക്കെ എടുത്ത സിനിമകൾ ഒന്ന് കണ്ടിട്ട് എടുത്തുകൂടെ എന്ന് തോന്നിപ്പോയി.
💞💞💞
നല്ല അഭിമുഖം
Sathyan anthikadinte mohanlal chithramgalanu kooduthal vijayam
VKN sir 😍
Sathyan sir paranjathanu sari lalettante abhinayam kandu assooyapetteettu karyamilla
Young to be bit more patient.. Yadhu
And to be a good listmer
Sathyan sir paranjathu shariyanu, professional ilaymayum, dedication ilathatumanu inathe generationte porayama , benefits inteyum, fameminte yum purameyanu avarude yathra🛣️🛣️🛣️🛣️🛣️
അപ്പുണ്ണി സൂപ്പർ
Mohanlal Scene in Kurukkante Kalyanam Movie
ua-cam.com/video/qsEWEu_UmwM/v-deo.html
സത്ത്യൻ സാർ പറയട്ടെടോ ...നീ മിണ്ടാതിരി
ഇടക്കി കയറി സംസാരിക്കുന്നത് വളരെ മോശം
Vellam adichu offf analllo
Onnum parayan sammathikunilla ntha ithu
avathaarakane please onu maatu
മലയാളിയുടെ മനസ്സിൽ ഇടംപിടിച്ച ശ്രീധരന്റെ ഒന്നാം തിരിമുറിവ്, ഗോളാന്തരവാർത്ത, കളിക്കളം, നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത് തുടങ്ങിയ സിനിമകൾ പോലെ മമ്മൂട്ടി - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ മറ്റൊരു സിനിമ അനുഭവത്തിനായി കാത്തിരിക്കുന്നു...
മോഹൻലാൽ വളരെ നല്ല നടനാണ്. മമ്മൂട്ടി എന്ന അഭിനയ കലയുടെ മഹാമേരു കഴിഞ്ഞാൽ അടുത്ത സ്ഥാനം മോഹൻലാലിന് തന്നെ.
Hihi
Mamookka suprr ആണ് ലാലേട്ടൻ കഴിഞ്ഞാൽ
World top ten actor list onnu check chey
വില ഇരുത്താനുള്ള താങ്കളുടെ കഴിവ് ഹോ
@@rjtintoo8956 അതെ👌