മറുപടികൾ മനസ്സിലാക്കി പല ചോദ്യങ്ങൾ ആവർത്തിക്കാതെ നോക്കേണ്ടതാണ്. കൂടാതെ ഒരു external മൈക് ഉപയോഗിച്ചാൽ കൂടുതൽ vocal ക്ലാരിറ്റി കിട്ടുകയും surrounding noice കുറയ്ക്കാനും പറ്റും. So prepare good videos. Keep it up
I think some people’s wand to make everything is complicated. Because they wand to make their own monopoly in this field. Actually bioflog is not too complicated. U can also check some video from north India. They put 3 to 4 thousand fish in 10thousand liter tank. Also Abdul samad did some video two guys from perumbavoor. They are doing bioflog in big tank and that also working very well.
ഈ ആൾ തരുന്ന വിവരങ്ങൾ ഒന്നും മനസിലാകുന്നില്ല പുള്ളി എന്തൊക്കെയോ അബ്രിവിയേഷൻ ഉപയോഗിക്കുന്നു ഒരു പാട് ടെക്നിക്കൽ വാക്കുകൾ ഉപയോഗിക്കുന്നു ഇതൊന്നും മനസിലാകുന്നില്ല എല്ലാവരും കൃഷിക്കാരാണ് മലയാളത്തിലുള്ള വിവരണങ്ങൾ തരാൻ പറയുക
My Friend Abdul...please try to dissipate the background noises of animals and birds as it is thoroughly disturbing. Your content is good and but the quality of the video is utterly disappointing!!!
Sir നാലുമാസം കഴിഞ്ഞ ഹാർവെസ്റ്റ് ചെയ്യുമ്പോൾ ഒരു കിലോ മീനിന് എത്ര രൂപ എക്സ്പെൻസ് ആകുന്നുണ്ട്? 10000 ലിറ്റർ ടാങ്കിൽ 1000 സീഡ് ഉണ്ട് എങ്കിൽ ഒരു ദിവസം എത്ര KG ഫീഡ് കൊടുക്കാൻ വേണ്ടി വരും?
Biofloc full automation contact us, mobile software for android and iphone, all device status, programmable motor and araetor control, mobile alerts for any errors, like power failure, air pressure, hardware failure ect, lot more sensor support, smart wireless alarm,
Hi Aswin, ഹൈബ്രിഡ് സിസ്റ്റത്തിൽ GIFT അല്ലാതെ ഏതൊക്കെ മത്സ്യം വളർത്താൻ പറ്റും? ഉപ്പ് കൂടിയ വെള്ളത്തിൽ ഹൈബ്രിഡ് സിസ്റ്റം അനുയോജ്യമാണോ? ബയോഫ്ലോക് രീതിയിൽ വളരുന്ന എല്ലാ മത്സ്യങ്ങളും ഹൈബ്രിഡ് രീതിയിൽ വളരുമോ? (കരിമീൻ, വനാമി, കാർപ്പ്, കാരി എന്നിങ്ങനെ)
എൻറെ ബയോഫ്ലോക്ക് ഞാൻ രണ്ടു മാസം ആയിട്ട് കാർബൺ സോസ് ആഡ് ചെയ്യാറില്ല അമോണിയ നൈട്രേറ്റ് എല്ലാം സീറോ ഫസ്റ്റ് ഒരു മാസം കാർബൺ സോഴ്സ് ആഡ് ചെയ്തു മോണിയ പ്രോബ്ലം ഒരിക്കലും ഉണ്ടാവില്ല
സമദ് ഭായ് പറയിപ്പിക്കാതെ ഒന്നുകിൽ മരിയാ തി ക്ക് ഇഗ്ലീഷിൽ പറയിപ്പിക്കുക അല്ലെങ്കിൽ സാധാരണക്കാരന് മനസിലാകുന്ന രൂപത്തിൽ പച്ച മലയാളത്തിൽ പറയു ക കണ്ടവും മുണ്ടവും പറയാതെ ഇങ്ങെനെയെങ്കിലും യു റ്റൂ ബിൽ നിന്ന് പൈസയുണ്ടാക്കരുത്
മറുപടികൾ മനസ്സിലാക്കി പല ചോദ്യങ്ങൾ ആവർത്തിക്കാതെ നോക്കേണ്ടതാണ്. കൂടാതെ ഒരു external മൈക് ഉപയോഗിച്ചാൽ കൂടുതൽ vocal ക്ലാരിറ്റി കിട്ടുകയും surrounding noice കുറയ്ക്കാനും പറ്റും. So prepare good videos. Keep it up
Samad, ithanu ningalude oru dedication. Follow up cheythu njangale update cheyunathinu orupad nanni :)
Thank u sir
I think some people’s wand to make everything is complicated. Because they wand to make their own monopoly in this field. Actually bioflog is not too complicated. U can also check some video from north India. They put 3 to 4 thousand fish in 10thousand liter tank.
Also Abdul samad did some video two guys from perumbavoor. They are doing bioflog in big tank and that also working very well.
Air breether ഫിഷിനെ കൂടുതൽ ഇടുന്നത് പുറത്തെ വിഡിയോസിൽ നാം കാണാറുണ്ട്
Ee paayal pidich vellam greenish aayal kanjivellom ozhicha nallathann kettu.. ullathano. Meen nn kuzhapom vellom undavuoo?
Video link of hybrid biofloc is not Opening.. It says it is a private link.
This video make simple thing more complicated. See some North Indian or Indonesian. video. It is very easy method
പടുത കുളം density എങ്ങനെ വേണം? വെള്ളം മാറ്റാൻ സൗകര്യം ഉണ്ട്.
Thank you for your informative and valuble experience in biofloc dear Aswin brother. Keep going...
Thanks to Abdul samd bro also..
Cement tankil biofloc cheyuvan
Pattumo
Cost and profit in detail please
Very good video abdul...but background noice ozhuvakan endenkilum chheyan pattumo bro????😊😊😊😊
Next time betterakkam
@@abdulsamadkuttur thanks bro....😊
Welcome
How can i acces Hybrid biofloc video
Hi bro, unable to view video of hybrid system (biofloc & RAS)
Bioflock or RAS which is safe systum
Hybrid visadikarikkamo
Frame matraam rate onn parayumo
Very good information, Thank you Aswin and Samad.
Welcome dear
Samad, can you make a video of settling tank
which aerator and capacity is suitable for a 4M Biofloc tank...........
Ariyikkam
Bro e machanod onnu samsarikkan endelum maargam undo please reply...
Decent presentation....
Background music onn kuracharnnekil kollamarnnu..... 🤣🤣
Samad bhai descriptionil parayuna video private aanu athu onu public aakumo
ഈ ആൾ തരുന്ന വിവരങ്ങൾ ഒന്നും മനസിലാകുന്നില്ല
പുള്ളി എന്തൊക്കെയോ അബ്രിവിയേഷൻ ഉപയോഗിക്കുന്നു ഒരു പാട് ടെക്നിക്കൽ വാക്കുകൾ ഉപയോഗിക്കുന്നു
ഇതൊന്നും മനസിലാകുന്നില്ല
എല്ലാവരും കൃഷിക്കാരാണ്
മലയാളത്തിലുള്ള വിവരണങ്ങൾ തരാൻ പറയുക
കറക്റ്റ്
Can be a most useful video for a Biofloc newbie : ua-cam.com/video/nG5N3DS_1io/v-deo.html
Settling tank detailed
discription nalkamo
പിന്നീട് വീഡിയോ idam
Training kodukkunnudo? Any Saturday? In Des.2019?
Thank you again and samad
Welcome
ബയോ ഫ്ലോക് കൃഷി രീതിയിൽ ശുദ്ധജല കരിമീൻ കൃഷി ചെയ്യുവാൻ സാധിക്കുമോ? ഉണ്ടെങ്കിൽ അതിന്റെ ഡീറ്റെയിൽസ് തരുമോ
അന്വേഷിച് ariyikkam
Pattila
My Friend Abdul...please try to dissipate the background noises of animals and birds as it is thoroughly disturbing. Your content is good and but the quality of the video is utterly disappointing!!!
Chettan parayunna onnum kelkan pattunillaa train vare ponunde enthonadeaaaa ithu
👍
Thank u
Sounds like chemistry classes..keep things simple...🤷♂️
effort illand onnm mansilakan pattilla. simple sessionekal nalladh adhinte technical side manasilakunnadan. adhukondan aswin inland artificial sea water prepare cheydit vanami culture cheyunnad✋🤷♂️
Biofloc churungiya chilavil ethra cost varum
Contact me 8086451990
ഹൈബ്രിഡ് ഹൈബ്രീഡ് എന്താണ് ഈ ഹൈബ്രിഡ് സിസ്റ്റം അത് വ്യക്തമാക്കിയാൽ നന്നാവുമായിരുന്നു
Thanks
ആ വീഡിയോയുടെ link ഡിസ്ക്രിപ്ഷനിലുണ്ട്
@@abdulsamadkuttur please change that video to public from private
Biofloc കൾച്ചർ പടുതാകുളത്തിൽ ഉപയോഗിച്ച ൽ അമോണിയ കുറചെടുക്കുവാൻ സധികുമോ
adipoli
Thank u
ഏതാണ് ഹൈബ്രിഡ് സിസ്റ്റം
Bio floc + ras system
Link evide.?
പൊൻകുന്നം നിള fish farmil താമസിയ്കാൻ ഉള്ള സൗകര്യത്തോടെ ട്രെയിനിങ് കൊടുക്കും
Settiling filter ടാങ്കിന്റെ ഒരു വിഡിയോ ഇടോ
Ahramikkam
@@abdulsamadkuttur ശ്രമിക്കാം എന്നാവും ഉദ്ദേശിച്ചത്
ഹൈബ്രിഡ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ ഏകദേശം എത്ര രൂപ ചിലവ് വരും.?
വ്യൂ കൂടിയാൽ മാത്രം മതി യോ കേൾക്കുന്നവർക്കു മനസ്സിൽ ആകേണ്ടേ........... ഷൈയിം. ഷെയിം.
Kollathu evidayanu stalam
Near ochira
ഹൈബ്രിഡ് സിസ്റ്റം വീടിയോ ഒന്ന് കാണാൻ എന്താണ് വഴി
നമ്മുടെ channelilund pls watch
ua-cam.com/video/FmsKKJRZ1JQ/v-deo.html
@@abdulsamadkuttur Link work cheyyunnilla. Please check
Ee link private n public akumo link open avunilla
@@abdulsamadkuttur ലിങ്ക് ഓപ്പൺ ആവുന്നില്ല പ്രൈവറ്റ് ൻ പബ്ലിക് ആയി ചേഞ്ച് ചെയ്യുമോ പ്ലീസ്
Lite aayi smasarikanam
Samad Bhai there is no link
Sorry മറന്നു add ചെയ്യാൻ thx for rembring
ua-cam.com/video/FmsKKJRZ1JQ/v-deo.html
@@abdulsamadkuttur its not playing. i think its private viedo
Ashwin is not satisfied with this system. .. his body language says that 😀😀😀....
Assalamualikum
എവിടയാണ് സ്ഥലം
Kollam
Kollam evidaya
Aswinte number kittuo...
Orumathiri background sound.. kaanaan polum thonnunnillaa
Sir നാലുമാസം കഴിഞ്ഞ ഹാർവെസ്റ്റ് ചെയ്യുമ്പോൾ ഒരു കിലോ മീനിന് എത്ര രൂപ എക്സ്പെൻസ് ആകുന്നുണ്ട്? 10000 ലിറ്റർ ടാങ്കിൽ 1000 സീഡ് ഉണ്ട് എങ്കിൽ ഒരു ദിവസം എത്ര KG ഫീഡ് കൊടുക്കാൻ വേണ്ടി വരും?
റീസൺ കമ്പനിയുടെ എയർ പമ്പ് ആമസോണിൽ കിട്ടുന്നതിലും വിലക്കുറവിൽ കിട്ടുന്ന സൈറ്റിന്റെ ലിങ്ക് താഴെ ഇടുന്നു. farmseller.in/product-category/accessories/
മലപ്പുറത്തു മീൻ കുഞ്ഞു കിട്ടാനുണ്ടോ
Biofloc full automation contact us, mobile software for android and iphone, all device status, programmable motor and araetor control, mobile alerts for any errors, like power failure, air pressure, hardware failure ect, lot more sensor support, smart wireless alarm,
Hi Aswin,
ഹൈബ്രിഡ് സിസ്റ്റത്തിൽ GIFT അല്ലാതെ ഏതൊക്കെ മത്സ്യം വളർത്താൻ പറ്റും?
ഉപ്പ് കൂടിയ വെള്ളത്തിൽ ഹൈബ്രിഡ് സിസ്റ്റം അനുയോജ്യമാണോ?
ബയോഫ്ലോക് രീതിയിൽ വളരുന്ന എല്ലാ മത്സ്യങ്ങളും ഹൈബ്രിഡ് രീതിയിൽ വളരുമോ? (കരിമീൻ, വനാമി, കാർപ്പ്, കാരി എന്നിങ്ങനെ)
അവനോട് ചോദിച്ചു അറിയിക്കാം
Training class nadkunundo???
@@abdulsamadkuttur number
എൻറെ ബയോഫ്ലോക്ക് ഞാൻ രണ്ടു മാസം ആയിട്ട് കാർബൺ സോസ് ആഡ് ചെയ്യാറില്ല അമോണിയ നൈട്രേറ്റ് എല്ലാം സീറോ ഫസ്റ്റ് ഒരു മാസം കാർബൺ സോഴ്സ് ആഡ് ചെയ്തു മോണിയ പ്രോബ്ലം ഒരിക്കലും ഉണ്ടാവില്ല
Sir plz speak English or Hindi or Bengali
Planning to add sutitles
അശ്വിൻ നിങ്ങളുടെ മൊബൈൽ നമ്പർ ഒന്ന് തരുമോ???
Noisy
Ethavana video eduthathu kelkan vayya
Kollath ebdeyannu parayadooo
@abdul samad kuttur dont understand the language if there would be English subtitle then it would be better
@abdul samad kuttur . plz add english subtitles
Planning to add
Pls wait
@@abdulsamadkuttur thanks a lot
Is thee any other contact number dor aswin the given phone number not worki3
Panna. Interview anel muriyil vach nadathiyal mathi. Background le alavalathi ochakal
ഇതിന്റെ ആവശ്യം , മറ്റുള്ളർക്ക് കേൾക്കാൻ പാകത്തിന് പറയാമായിരുന്നു, ഇത് ഒരുവക പൊട്ടൻ പൂരത്തിന് പോയപോലെ
സമദ് ഭായ് പറയിപ്പിക്കാതെ ഒന്നുകിൽ മരിയാ തി ക്ക് ഇഗ്ലീഷിൽ പറയിപ്പിക്കുക
അല്ലെങ്കിൽ സാധാരണക്കാരന് മനസിലാകുന്ന രൂപത്തിൽ പച്ച മലയാളത്തിൽ പറയു ക കണ്ടവും മുണ്ടവും പറയാതെ
ഇങ്ങെനെയെങ്കിലും യു റ്റൂ ബിൽ നിന്ന് പൈസയുണ്ടാക്കരുത്
Vnnn