#Chandrakantham

Поділитися
Вставка
  • Опубліковано 12 вер 2024
  • #Chandrakantham നന്ദയെ ശുശ്രൂഷിച്ച് ഗൗതം
    Chandrikayilaliyunna Chandrakantham || Episode 61 || 26-01-24 (Watch Full Episode on Disney+ Hotstar)
    Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
    #ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

КОМЕНТАРІ • 111

  • @balubalu7007
    @balubalu7007 6 місяців тому +65

    How many of them are from makanadhi watching this video

    • @MikAnd123
      @MikAnd123 3 дні тому

      Someone tell me what Language is this? 😅

  • @selmiya492
    @selmiya492 6 місяців тому +71

    காவேரி yenna intha pakkam😅❤❤❤

    • @darkmodemc3172
      @darkmodemc3172 6 місяців тому +10

      Nanum Athan pathutu irukan... vijay kaveri parthutu ithu parka pidikala..VK pair than mass❤❤❤❤

    • @sarathin1892
      @sarathin1892 6 місяців тому +8

      Avanga malayalathulaum heroine character pantrangga 15 days mahanadhi 15 days chandarakantham😊

    • @KapySurf
      @KapySurf Місяць тому +2

      Vijay itha patha avaruku bp ya vandhadum 😂😂

  • @JasmineJose-ir5uf
    @JasmineJose-ir5uf 7 місяців тому +114

    ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയുമില്ലായിരുന്നു. നന്ദ ❤️ ഗൗതം ❤️

  • @jyothilakshmim5562
    @jyothilakshmim5562 7 місяців тому +234

    Nanda is the highlight of the serial don't change this tamil Beauty♥️♥️♥️♥️

    • @biyatreesantoo
      @biyatreesantoo 7 місяців тому +8

      nanda tamil kutty ahno

    • @parvathysudhakaran2541
      @parvathysudhakaran2541 7 місяців тому +13

      Yes,,,Tamil mahanadhi enna serialum ithinodoppam cheyyunund

    • @sowmynature
      @sowmynature 7 місяців тому

      Ys that actress is tamil girl​@@biyatreesantoo

  • @Malavika-nn8cn.
    @Malavika-nn8cn. 7 місяців тому +65

    ഈ സീരിയൽ Super ആണ് ഈ സീരിയലിന്റെ ഏറ്റവും വലിയ highlight തന്നെ ഗൗതം നന്ദയാണ് ഇതുപോലെ തന്നെ ഒട്ടും lag ഇല്ലാതെ കൊണ്ടുപോകണം

  • @Amal-cm3ri
    @Amal-cm3ri 7 місяців тому +86

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു ഏഷ്യാനെറ്റിൽ ഏറ്റവും മികച്ച സീരിയൽ ഇപ്പോൾ ഇതാണ് ഇതുപോലെതന്നെ മുന്നോട്ടു പോകാൻ സാധിക്കട്ടെ ഗൗതം❤️നന്ദ

  • @veronmary5896
    @veronmary5896 6 місяців тому +19

    Kaveri acting natural ❤

  • @devika_devuz_
    @devika_devuz_ 7 місяців тому +406

    ഇന്നത്തെ ep ഗൗതം സൂപ്പർ ആയിരുന്നു..❤❤ നന്ദക്ക് ഇതുപോലൊരു ഭർത്താവിനെ കിട്ടിയത് ഭാഗ്യമാണ്.. നന്ദ ഗൗതം ഇഷ്ടം ❤❤❤

    • @RashidhaRashi-ym6nc
      @RashidhaRashi-ym6nc 7 місяців тому +4


      ::മ

    • @RashidhaRashi-ym6nc
      @RashidhaRashi-ym6nc 7 місяців тому +2

      L
      oo

    • @DhanyaDhanyamaneesh
      @DhanyaDhanyamaneesh 7 місяців тому +1

    • @RiyaRanjith-bq1dl
      @RiyaRanjith-bq1dl 7 місяців тому +1

      സത്യം

    • @dhanyalachu1074
      @dhanyalachu1074 7 місяців тому +1

      എന്ത് ഭാഗ്യം....ഭാര്യയും കാമുകിയും ഒന്നിച്ചു... സപ്പോർട്ട് ആയി കുടുംബം...നല്ല ഫാമിലി

  • @seenivasanseenivasan1825
    @seenivasanseenivasan1825 7 місяців тому +42

    Vijay kaveri than best pair ❤❤

  • @NeeshmaJeyesh-bj4sy
    @NeeshmaJeyesh-bj4sy 7 місяців тому +145

    നന്ദ ഗൗതം❤❤ സൂപ്പർ വല്യമ്മയ്ക്ക് നല്ലൊരു പണിയാണ് കിട്ടിയത് ഇവരിലിലൂടെ eee സീരിയൽ കാണാൻ adittayi ❤❤❤❤❤❤ അല്ലെ friends കമൻറ് ചെയ്യുക

    • @shibutg4605
      @shibutg4605 7 місяців тому +2

      ഇവരുടെ cute moments കാണാൻ ദിവസവും ആറര ആവാൻ വെയ്റ്റിംഗ് ആണ്

    • @user-zw5gh3pc3u
      @user-zw5gh3pc3u 3 місяці тому

      Enikke ye serialindre ella episodum kananamennude edan pattrumo...

  • @sudhavenugopal6982
    @sudhavenugopal6982 6 місяців тому +51

    ஹேய் காவேரி இங்க என்னம்மா பண்ணிட்டு இருக்க, ஒண்ணும் புரியல, தமிழ்ல இந்த சீரியல் வருதான்னு தெரியலை. Any Mahanadhi காவேரி fans here 🙌

    • @sanaachu1663
      @sanaachu1663 5 місяців тому

      This is nenjam marapathilley remek

    • @sudhavenugopal6982
      @sudhavenugopal6982 5 місяців тому

      @@sanaachu1663 tanq so much for urs info ma👍

  • @ethelmary6676
    @ethelmary6676 7 місяців тому +68

    Nanda is a talented actress.well done.❤

  • @karthika5862
    @karthika5862 7 місяців тому +47

    Innathe episode gautham score cheythu❤...Gautham achanu nd pinky ku kodutha reply pwolichu.. Gautham nd Nanda ingane thanne pokanne..

  • @remanibalan9149
    @remanibalan9149 7 місяців тому +41

    മറ്റു സീരിയലുകൾ പോലെ വലിച്ച് നീട്ടാത്തത് ആണ് ഇതിന്റെ പ്രത്യേകത. ഗൗതം നന്ദ സീനുകൾ ഏറെ ഇഷ്ടം

  • @Ayshuuuuuz
    @Ayshuuuuuz 7 місяців тому +36

    Innathe episodel maheshwark itt kodutheth pwolichuuuu ath superb aayirunnuuu ❤❤ pinne inn goutham supeb aarunnuuu

  • @SreerasmiNv
    @SreerasmiNv 7 місяців тому +95

    Gautham❤Nandha best jodiiii❤❤❤❤

    • @Shakny
      @Shakny 7 місяців тому +5

      Supper Jodi award ivark thanne kittate ❤

  • @sreyababuraj1018
    @sreyababuraj1018 7 місяців тому +29

    Innu ikk ettam ishttapettath goutham avande achanu kodutha marupadiya 👌👌

  • @VishnuK.S
    @VishnuK.S 7 місяців тому +57

    ഏഷ്യാനെറ്റിലെ ഏറ്റവും നല്ല സീരിയൽ ഈ സീരിയൽ ആണ് ഇന്നത്തെ എപ്പിസോഡ് super ആയിരുന്നു ഇതുപോലെതന്നെ മുന്നോട്ടുപോവുകയാണെങ്കിൽ റേറ്റിംഗിൽ no.1 ആക്കും ഈ സീരിയൽ

    • @ambadyvlogger9579
      @ambadyvlogger9579 7 місяців тому +1

      Ee serial nallathanenn parayalle kk yum gourisankaram pole ayi povum

  • @sportschannel6450
    @sportschannel6450 7 місяців тому +36

    Nandhakutty love❤

  • @shajeelasulthan561
    @shajeelasulthan561 7 місяців тому +25

    ഇന്നത്തെ ep സൂപ്പർ 👌🏻👌🏻ഗൗതം നന്ദ 🥰❤

  • @Arjun-ur4ci.
    @Arjun-ur4ci. 7 місяців тому +48

    ഈ സീരിയൽ ഇപ്പോൾ Addicted ആയി ഈ സീരിയൽ monday to Sunday വരെ വേണം ഒരു ദിവസം പോലും ഈ സീരിയൽ കാണാതിരിക്കാൻ പറ്റുന്നില്ല അത്രയ്ക്കും ഇഷ്ടമായി ഈ സീരിയൽ

  • @Ansians-w9z
    @Ansians-w9z 7 місяців тому +69

    ഗൗതം സമ്മതിക്കില്ല എന്ന് അറിഞ്ഞിട്ടും ഗൗതമിന്റെ അമ്മ 😂 ഒരേ ഡയലോഗ് തന്നെ പറഞ്ഞോണ്ടിരിക്കുന്നു 😅

  • @renu589
    @renu589 7 місяців тому +34

    ഗൗതം മഹേശ്വർ സൂപ്പർ

  • @sameerakk1419
    @sameerakk1419 7 місяців тому +23

    Endayaalum thazeyum മേലെയും ഉള്ള കിടത്തം ഇതിൽ ഇല്ല കൊള്ളാം

  • @ethelmary6676
    @ethelmary6676 7 місяців тому +38

    Today's episode is fantastic Gautham sir doing his wife's task.Nravo.All husbands watch and seek his conscience and help one's wife.God bless.❤

  • @keerthanakeerthi0719
    @keerthanakeerthi0719 6 місяців тому +6

    Lakshmipriya❤️

  • @anjusyam9386
    @anjusyam9386 7 місяців тому +31

    Nandha❤❤❤ Goutham ❤❤

  • @fathimanasriyajahan6881
    @fathimanasriyajahan6881 7 місяців тому +11

    Kaveri❤

  • @Richu180
    @Richu180 7 місяців тому +196

    വീട്ടിലെ എല്ലാം കുലസ്ത്രീകൾ ആണല്ലോ..😂ആദ്യമായി മുഴുവൻ എപ്പിസോഡ് കണ്ട് ഗൗതം പൊളിച്ചു👌👌ആണുങ്ങൾ വീട്ട് ജോലി എടുക്കുന്നത് മാനം ഇടിഞ്ഞു വീഴുന്നതാണെന്ന് കരുതുന്ന കുറെയെണ്ണം ഇപ്പോഴുണ്ട്

    • @asii7608
      @asii7608 7 місяців тому +10

      ​@Niceboy2470 😅 if u do it then the credit goes to ur mother mikka veedilum boysine adukkalayil kayattath ammamaar aan

    • @rethnasreep1189
      @rethnasreep1189 7 місяців тому +12

      Educated aaya പിങ്കിയും ithe രീതിയിൽ പറയുന്നതാണ് ഏറ്റവും വലിയ കോമഡി 😂

    • @gvani8997
      @gvani8997 7 місяців тому

      സത്യം

  • @Door378
    @Door378 6 місяців тому +5

    Kaveri😮😮😮

  • @rashidakamal7693
    @rashidakamal7693 7 місяців тому +13

    Super serial... adict aayi

  • @sree8522
    @sree8522 7 місяців тому +30

    Gautham❤Nandha

  • @user-xo4hz1to8y
    @user-xo4hz1to8y 7 місяців тому +15

    നായകൻ. കുടുംബത്ത് കുറച്ച് കൂടി സ്ട്രോഗ് ആകണം നന്ദയുടെ കാര്യത്തിൽ കുറച്ച് കൂടി
    നന്ദ ആരുടെ മുന്നിലും തോൽക്കാൻ പാടില്ല...
    പിന്നേ നന്ദ. Hear സ്റ്റൈൽ ഒന്ന് മാറ്റണം

  • @sudharsinis2768
    @sudharsinis2768 7 місяців тому +28

    Super Episode 😍😍😍

  • @KKiruthiga-i7r
    @KKiruthiga-i7r Місяць тому +1

    Ada ithu namma saranya amid parkav tamil la nadicha nenjam marapathillai serial pa❤😂

  • @rifusworld1955
    @rifusworld1955 7 місяців тому +3

    നന്തയുടെ sound nalla rasam ind💕💕

  • @NaseemaNaseer-kf9pi
    @NaseemaNaseer-kf9pi 7 місяців тому +20

    ഈ നന്ദ എന്തിനാ ആ പിക്കിയെ കൊണ്ട് വന്നത് നന്ദക്ക് ആണ് കുഴപ്പം

  • @Himaa.1207
    @Himaa.1207 7 місяців тому +15

    Nandha❤Goutham

  • @thamburan9470
    @thamburan9470 7 місяців тому +43

    🤣🤣🤣🤣എന്റെ മോൾ പറഞ്ഞു ആ text അവൾക്ക് പഠിക്കാനുള്ളതാണെന്നു. ഇപ്പോൾ ഞാൻ ശ്രദ്ധിച്ചപ്പോൾ ആണ് മനസ്സിലായത് cbse 3class ലെ text ആണ് നന്ദയുടെ കയ്യിൽ. അപ്പോ എന്റെ മോളും dr ആകും 😂😂😂😂😂

    • @Ayshuuuuuz
      @Ayshuuuuuz 7 місяців тому +6

      Nerathe padichth okke revise chyyunne arikkum 😅

    • @________athira_________
      @________athira_________ 7 місяців тому +3

      Nte mon pranjapozha njan ath sraddichath😅

    • @thamburan9470
      @thamburan9470 7 місяців тому

      അല്ലെങ്കിൽ അത് ഒന്നു cvr ചെയ്തൂടെ. മണ്ടത്തരങ്ങൾ. എത്രയോ txt guide ഉള്ളതാണ്. Comedy തന്ന 🤣🤣🤣🤣🤣. എങ്ങനെ യെങ്കിലും ആളുകളെ പറ്റിക്കുക

  • @SavarimuthuSandanasamy
    @SavarimuthuSandanasamy Місяць тому +1

    Kaveri super❤❤❤❤❤❤❤

  • @user-td7wf3wp1m
    @user-td7wf3wp1m 7 місяців тому +5

    GAutham sir super ❤❤❤❤❤❤❤

  • @33xii-bkiruthigasree.a56
    @33xii-bkiruthigasree.a56 6 місяців тому +3

    Mahanadi kaveri ❤

  • @stepheenasabu7014
    @stepheenasabu7014 7 місяців тому +9

    Full episode onn upload cheeyyoo...

    • @shajeelasulthan561
      @shajeelasulthan561 7 місяців тому

      ഗൂഗിളിൽ പോയി zpox402ഈ സൈറ്റിൽ കേറിയാൽ ഏഷ്യാനെറ്റ്‌ ലെ ഇന്നത്തെ സീരിയൽ കാണാം..

    • @karthikasudhansudhan7996
      @karthikasudhansudhan7996 7 місяців тому

      Hotstarill unduuu

    • @shajeelasulthan561
      @shajeelasulthan561 7 місяців тому

      @@karthikasudhansudhan7996 ഹോട്ട്സ്റ്റാറിൽ ക്യാഷ് അടയ്ക്കണ്ടേ.. ഗൂഗിളിൽ zpox 402 ഈ സൈറ്റിൽ കേറിയാൽ കാണാൻ പറ്റും..

  • @user-hu9kw7sn5f
    @user-hu9kw7sn5f 7 місяців тому +19

    ഗൗതം ❤നന്ദ

  • @LifestylewithMe-ks9hq
    @LifestylewithMe-ks9hq Місяць тому

    Our tamil ponnu in Malayalam serialn❤proud of u

  • @user-re5jr4ww3m
    @user-re5jr4ww3m 7 днів тому

    Kaveri is good for acting love scenes

  • @shanashana3519
    @shanashana3519 7 місяців тому +3

    Lp darling 💖

  • @shanmugamdevi1459
    @shanmugamdevi1459 Місяць тому +1

    Mahanathi Kaveri ❤❤❤❤

  • @user-pk6qf1sg5m
    @user-pk6qf1sg5m 7 місяців тому +3

    Idhu namma kaveri ache

  • @JazinJazi-bj2ci
    @JazinJazi-bj2ci 7 місяців тому +9

    ❤❤❤❤❤❤❤

  • @user-ry6mf4pt1o
    @user-ry6mf4pt1o 7 місяців тому +5

    ivar last onnikkumo Malayalam version il ee serial Hindi remake aanenkil ivar piriyum alle

  • @AsbirK-gi6ke
    @AsbirK-gi6ke 7 місяців тому +7

    ❤❤❤❤❤❤👌👌👌👌👌

  • @NaseemaNaseer-kf9pi
    @NaseemaNaseer-kf9pi 7 місяців тому +10

    ഗൗതം ഇല്ലാതെ പിക്കിക്ക് പറ്റില്ലാന്ന് ഈ നന്ദച്ചി പറഞിട്ട് അല്ലെ പിക്കിയ കൊണ്ട് വന്നത് 😒😒😒നന്ദ ക് ആണ് കുഴപ്പം

  • @sahlarashi1162
    @sahlarashi1162 7 місяців тому +4

    Hindi pole aakathe ninna mathi malayali preshakar valichoorum ok directr sir remember

  • @Raaz378
    @Raaz378 7 місяців тому +3

    Ee seriyalilengilum ips maattippidichalloo😂

  • @Swetha89
    @Swetha89 6 місяців тому +2

    Kauveri is here

  • @vineetham.s4122
    @vineetham.s4122 7 місяців тому +3

    👌👍👍

  • @dhineshyadav2515
    @dhineshyadav2515 6 місяців тому +3

    Mahanathi keveri

  • @Dreamy36940
    @Dreamy36940 7 місяців тому +4

    Ac angu offakkiya pore

  • @Chocolate-d7u
    @Chocolate-d7u 9 днів тому

    Vika ❤

  • @rashidakamal7693
    @rashidakamal7693 7 місяців тому +5

    നാളത്തെ പ്രമോ പിങ്കി കാണുന്ന സ്വപ്നം ആയാ മതിയാരുന്നു

    • @backerpachu625
      @backerpachu625 7 місяців тому

      അല്ല. ശെരിക്കും ഉണ്ട്

    • @shajeelasulthan561
      @shajeelasulthan561 7 місяців тому +6

      സ്വപ്നം ആവില്ല... അതിന്റെ ബാക്കിയായി നമുക്ക് സന്തോഷിക്കാനുള്ള വക കാണുമായിരിക്കും 😂😂

    • @rashidakamal7693
      @rashidakamal7693 7 місяців тому

      @@shajeelasulthan561 goutham pinkiyumayi kurach happy pole thoni😬

  • @ashanirmal8357
    @ashanirmal8357 7 місяців тому

    നന്നന്നന്

  • @RUBYCat-gh2qj
    @RUBYCat-gh2qj 7 місяців тому

    Ithra kashtapett padikkano over

  • @ancythomas7381
    @ancythomas7381 7 місяців тому

    But nanda kanikunath over aa become pinky and Gautham were in love.so nan da can be innocent

  • @sandhiyapv4941
    @sandhiyapv4941 7 місяців тому

    മഹാ ബോറ്സിരിയൽ

  • @susanjohnson3262
    @susanjohnson3262 7 місяців тому

    പിങ്കി ഉള്ളത് കൊണ്ട് സീരിയൽ ഓടുന്നു

    • @Delightfulme777
      @Delightfulme777 7 місяців тому +2

      Ath ningalude mathram vishwasm😂

  • @nasiyathnasi2172
    @nasiyathnasi2172 7 місяців тому +2

    ഓൺലൈനിൽ ഫാഷൻ ഡീസെയിയിനിങ് പഠിക്കാൻ താല്പര്യയമുണ്ടോ
    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈

  • @nasiyathnasi2172
    @nasiyathnasi2172 7 місяців тому +2

    ബ്രൈഡൽ മേക്കപ്പ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 3month 3500 ഫീ
    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloooo👈👈👈

  • @nasiyathnasi2172
    @nasiyathnasi2172 7 місяців тому +2

    വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
    Side effects ഒന്നുമില്ല. 100% organic ആണ്.
    3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്.
    1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും.
    1 box 1 month use ചെയ്യാം.
    1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
    3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും.
    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈👈

  • @nasiyathnasi2172
    @nasiyathnasi2172 7 місяців тому +2

    MTTC PPTTc ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈👈

  • @beautygirl1191
    @beautygirl1191 7 місяців тому +4

    ❤❤❤❤❤❤❤

  • @sarojinirajappan2844
    @sarojinirajappan2844 3 місяці тому

    Nandhakuttylove❤