'ആ സാബ്രാണി അമ്മ കത്തിച്ചങ്ങു പുകച്ചോ ' എന്ന സച്ചിയുടെ ഡയലോഗ്... ചന്ദ്രേ നീ നിന്ന് ആടാതെ എന്ന അച്ഛന്റെ ഡയലോഗും... 😂😂😂ന്റെ പൊന്നോ ഇങ്ങനെ ഡയലോഗ് ഒക്കെ എഴുതി ചിരിപ്പിക്കുന്ന സ്ക്രിപ്റ്റ് writer... പിന്നെ ആ ഡബ്ബിങ്ങും സച്ചിയുടെ ആക്ടിങ് കൂടി ആകുമ്പോൾ ഒരു രക്ഷയും ഇല്ല 👌😍
Sruthi ക്കു കല്ല്യാ ണത്തിന് മുന്നേ ഇത്ര മേക്കപ്പ് ഉണ്ടായിരുന്നില്ല... ഇപ്പോൾ overmakeup aayi... പുട്ടി കൂടിയപ്പോൾ ശ്രുതിയുടെ ഭംഗി പോയി...മാര്യേജ് നു മുന്നേ ഉള്ള മേക്കപ്പ് ആണ് ഭംഗി
എന്തോ സച്ചി - ചന്ദ്ര fight കാണാൻ ഇഷ്ട്ടമാണ് കോമഡി ആണ്... ചന്ദ്ര പ്ലിങ്ങി പോവും എപ്പോളും 😄😂 നല്ലൊരു എപ്പിസോഡ് ആരുന്നു ഇന്ന്.. ഫസ്റ്റ് കുറച്ചു കോമഡി പിന്നെ റൊമാൻസ് ലാസ്റ്റ് portion സച്ചിടെ emotions 🥹❤️
ആ ശ്രുതിക്ക് നാണം ഉണ്ടോ 😬😬 അവളുടെ കാശിന് വാങ്ങിക്കാതെ സച്ചിയോട് കാശ് കൊടുക്കാൻ ആവശ്യപ്പെടാൻ. കഷ്ടം തന്നെ ഭർത്താവും ഭാര്യയും ഒരു പോലെ😡😡😡 അതിന് കുട പിടിക്കാൻ അച്ഛനും😤, അങ്ങേര് ആണെങ്കിൽ ആവശ്യമുള്ളയിടത്ത് വാ തുറക്കില്ല🥴
രവീന്ദ്രൻ ഇന്ന് sreekanthinod കര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയ രീതി ഇഷ്ടപ്പെട്ടു. വളരെ നയപരമായി ❤ തനിക്ക് പറ്റാത്ത bhandathil നിന്ന് പിന്മാറാൻ പറഞ്ഞതും അത് കൊണ്ട് ഉണ്ടാവാൻ വിപത്തിനെ കുറിച്ചും രവിക്ക് നല്ല ബോധം ഉണ്ട് 😌വെറെ വല്ല സീരിയലിലെ അച്ഛൻ മാർ ആണെങ്കിൽ ഒരു ഭൂകമ്പം തന്നെ srishtichenne 😅😅.
ഇവൾക്ക് വേണ്ടത് ഇവൻ മേടിച്ച് കൊടുക്കട്ടെ എനിക്കൊന്നും പറ്റില്ല. എനിയ്ക്ക് മേടിച്ച് കൊടുക്കാൻ ആളുണ്ട് എന്ന് കൂടി പറയൻ paadillarnno സച്ചി. രേവതി യും njngalum ഹാപ്പി ആയേനെ 😅😅😅എഴുത്തുകാരൻ അത് കൂടി ഉൾപെടുത്തായിരുന്നു❤
എത്ര പെട്ടികളുണ്ടെന്ന് എനിക്ക് എണ്ണാൻ പോലും കഴിയില്ല. ശ്രുതിക്ക് നാണമില്ല. രവി അങ്ങനെയൊരു വാഴയാണ്.സുധി ചന്ദ്രയ്ക്കും ശ്രുതിക്കും ട്വിസ്റ്റിൽ എന്തെങ്കിലും കിട്ടണം.സച്ചി🩷രേവു
ചന്ദ്രമതി യ്ക്ക് കാശിന് വേണ്ടി മാത്രം sachiye വേണം allathappo കറിവേപ്പില nanamundo ചന്ദ്രമതി താൻ ഒരിക്കൽ പോലും സ്നേഹിക്കുകയോ അംഗീരികരിക്കുകയ്ക് ചെയ്യാത്ത മകനോട് ക്യാഷ് pay cheyyan parayan . സച്ചിയുടെ ജോലിയോട് പുച്ഛം. കാശിനോട് പുച്ഛം ഒന്നുമില്ല അല്ലേ...
സച്ചി യുടെ കഷ്ടപ്പാട് നന്നായി അറിയുന്ന അച്ഛൻ ഇങ്ങനെ പറയണ്ടായിരുന്നു ☹️ സുധി യും ശ്രുതി യും ജോലിക്ക് പോകുന്നുണ്ട് എന്ന് അച്ഛന് അറിയുന്നതല്ലേ... നിങ്ങടെ ചിലവ് നിങ്ങൾ നോക്കണം എന്ന് അച്ഛന് പറയാമായിരുന്നു.... 😐😐സുധി യേ പോലെ നാണം ഇല്ലാത്തവൾ തന്നെ ശ്രുതിയും 😂😂അനിയന്റെ ചിലവിൽ തിന്നാൻ നടക്കുന്നു 🤭🤭
ശ്രുതി എന്ന കഥാപാത്രത്തിന്റെ acting original എന്ന കഥാപാത്രം ചെയുന്നതിന്റെ അടുത്തുകുടെ പോലും പോയിട്ടില്ല. Negative കമന്റ്സ് വരുമോ എന്ന് പേടിച്ചിട്ട് അഭിനയിക്കുന്ന പോലെ ഫീൽ ചെയുന്നു. ഈ seen il ദേഷ്യം ആണ് വേണ്ടത്. ഇത് എന്ത് ഭാവം ആണ്.
@@its-karun5932 ചേട്ടാ ഈ കഥാപാത്രം വില്ലത്തി ഒന്നും അല്ലല്ലോ. കുറച്ച് negative ഉണ്ട്. അത് പോലെ postive ഉം ഉണ്ട്. അതിനു ഇങ്ങനെ പേടിച്ചിട്ട് അഭിനയിക്കേണ്ട ആവിശ്യം ഉണ്ട് എന്ന് തോന്നുന്നില്ല.
ശേരിയാ സച്ചി എല്ലാ വീട്ടിലും ഇങ്ങനെ ഓരോരുത്തര് കാണും സ്വന്തം വേദനക്ക് ആശുപത്രിയിൽ പോലും പോകാതെ വീട്ടിലിരിക്കുന്നവർക്ക് അന്നം കൊടുക്കുന്നവർ. ഒരു നല്ല പേര് പോലും കേൾക്കാത്തവർ
ലാസ്റ്റ് ഡയലോഗ് അത് സത്യം എല്ലാ വീട്ടിലും ഇങ്ങനെ ഒരുത്തൻ ഉണ്ടാകും എന്ന്... പക്ഷെ ഒരുത്തികൾ ഉള്ള കുടുംബങ്ങളും ഉണ്ട്... സ്വന്തമായി ജീവിതം പോലും ഇല്ലാതെ.....
സത്യം ആണ് വിട്ടിൽ പൈസ ചിലവാക്കാൻ വേണ്ടി മാത്രം ജന്മം എടുത്ത കുറച്ചു പേർ ഉണ്ടാവും ചില വീടുകളിൽ സത്യം ആണ് സച്ചി ചേട്ടൻ പറഞ്ഞത് 😔 ഇതിൽ എഴുതി ഓരോ വാക്കുകൾ സത്യം ആണ് ❤️❤️❤️❤️❤️❤️കണ്ണ് നിറഞ്ഞു വാക്കുകൾ കേട്ടപ്പോ
സുധി ക്ക് നാണം ഇല്ലേ, അനുജന്റെ ചിലവില് ഭാര്യക്ക് ഓരോന്ന് വാങ്ങി കൊടുക്കാന്. Sachi പറഞ്ഞത് ശരി ആണ് എല്ലാ വീട്ടിലും ഇതുപോലെ ഒരെണ്ണം കാണും കഴുതയെ പോലെ പണി എടുത്ത് വീട് നോക്കാന്,
This serial is about siragadika aasai in Tamil check😂 I see already characters: Muthu Meena nachiyar Vijaya Muthu dad Manoj Rohini Shruti Ravi is the characters of siragadika aasai I see already 😂😂
sruthi sudheenodu para vangi tharan ah angered joli poyallo pinnengana vangana bag okke eduth angottu pinne😂😂 ah ellam thirich kodukk sachietta angane para avalkk vene avano alle Chandra amma vangi kodutholum
എഡി പിശാച് നീ ഒരു പ്രസവിച്ച സ്ത്രീയല്ലേ ഒരു കണ്ണിൽ വെണ്ണയും മറ്റൊരു കണ്ണിൽ ചുണ്ണാമ്പു എങ്ങനെ ഇങ്ങനെ ചെയ്യാൻ മനസ്സിൽ വരും ഒരു പെറ്റമ്മമാര് നാണം കെടുത്തരുത് എവിടെയോ കിടന്ന അവൾക്ക് വേണ്ടി ഒരു കുട്ടി പ്രസവിച്ചവർക്ക് വേണ്ടി സ്വന്തം മകനെ തറയിൽ ചവിട്ടരുത് നിനക്ക് വേണ്ടെങ്കിൽ ഞങ്ങൾക്ക് വേണം പ്രേക്ഷകർക്ക് സച്ചിമോൻ ചെല്ലക്കുട്ടിയുടെ രേവതി മോൾ തങ്ക മോളുമാണ് ദുഷ്ടത്തി മനസാക്ഷിയില്ലാത്തവളെ ഒരു സ്വന്തം മോനേ തള്ളി പറയുന്ന സ്ത്രീ ആണോ നീ ഞങ്ങൾക്കും മകനുണ്ട് ആ മോനേ തള്ളി പറയുന്ന പോലയാ ഞങ്ങൾക്കു തോന്നുന്നത് സച്ചിയും രേവതിയും സൂപ്പറാ തെറ്റു ചെയ്യുന്ന സുധിയെ ചവിട്ടിതാഴ്ത്ത് അവനാ കുറ്റക്കാരൻ അല്ലാതെ സച്ചി അല്ലാ
'ആ സാബ്രാണി അമ്മ കത്തിച്ചങ്ങു പുകച്ചോ ' എന്ന സച്ചിയുടെ ഡയലോഗ്... ചന്ദ്രേ നീ നിന്ന് ആടാതെ എന്ന അച്ഛന്റെ ഡയലോഗും... 😂😂😂ന്റെ പൊന്നോ ഇങ്ങനെ ഡയലോഗ് ഒക്കെ എഴുതി ചിരിപ്പിക്കുന്ന സ്ക്രിപ്റ്റ് writer... പിന്നെ ആ ഡബ്ബിങ്ങും സച്ചിയുടെ ആക്ടിങ് കൂടി ആകുമ്പോൾ ഒരു രക്ഷയും ഇല്ല 👌😍
😂😂💯
അതെ ആ dubbing......അത് പറയാതെ വയ്യ.....
👍
0:52 അറിയാതെ aanekilum സച്ചി പറഞ്ഞത് point. ശ്രുതി യുടെ ഒറിജിനൽ മുഖം വേറെയെ 💯
അതെ 😂
@@Sreelakshmi82266 😂😂😂💯💯💯
😂
Sruthi ക്കു കല്ല്യാ ണത്തിന് മുന്നേ ഇത്ര മേക്കപ്പ് ഉണ്ടായിരുന്നില്ല... ഇപ്പോൾ overmakeup aayi... പുട്ടി കൂടിയപ്പോൾ ശ്രുതിയുടെ ഭംഗി പോയി...മാര്യേജ് നു മുന്നേ ഉള്ള മേക്കപ്പ് ആണ് ഭംഗി
അവരുടെ ചിരി പോലും ആർട്ടിഫിഷ്യൽ ആണ്
എന്തോ സച്ചി - ചന്ദ്ര fight കാണാൻ ഇഷ്ട്ടമാണ് കോമഡി ആണ്... ചന്ദ്ര പ്ലിങ്ങി പോവും എപ്പോളും 😄😂 നല്ലൊരു എപ്പിസോഡ് ആരുന്നു ഇന്ന്.. ഫസ്റ്റ് കുറച്ചു കോമഡി പിന്നെ റൊമാൻസ് ലാസ്റ്റ് portion സച്ചിടെ emotions 🥹❤️
Sachi❤
🙏
ആ ശ്രുതിക്ക് നാണം ഉണ്ടോ 😬😬 അവളുടെ കാശിന് വാങ്ങിക്കാതെ സച്ചിയോട് കാശ് കൊടുക്കാൻ ആവശ്യപ്പെടാൻ. കഷ്ടം തന്നെ ഭർത്താവും ഭാര്യയും ഒരു പോലെ😡😡😡 അതിന് കുട പിടിക്കാൻ അച്ഛനും😤, അങ്ങേര് ആണെങ്കിൽ ആവശ്യമുള്ളയിടത്ത് വാ തുറക്കില്ല🥴
Sathyam
സത്യം 👍
സത്യം
സത്യം
ഇങ്ങനെ ഉള്ള ആൾക്കാർ ശരിക്കും ഉണ്ട് സീരിയൽ മാത്രം അല്ല എന്റെ വീട്ടില് ഇത് പോലെ രണ്ടെണ്ണം ഉണ്ട് ഭാര്യ യും ഭർത്താവ് ഉം
സച്ചിയുടെ കോമഡി അടിപൊളി.... Acting എത്ര കണ്ടാലും മടുക്കില്ല ❤️❤️
ചെമ്പനീർ പൂവിന്റെ എല്ലാ ഫാൻസ് നും എന്റെ ഓണാശംസകൾ ❤️❤️❤️
Same to u ❤happy onam❤❤
@@divyakunju happy ഓണം 🥰🥰
Happy onam 😊
സെയിം to you❤
Hpyy 💮nam all
രവീന്ദ്രൻ ഇന്ന് sreekanthinod കര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയ രീതി ഇഷ്ടപ്പെട്ടു. വളരെ നയപരമായി ❤ തനിക്ക് പറ്റാത്ത bhandathil നിന്ന് പിന്മാറാൻ പറഞ്ഞതും അത് കൊണ്ട് ഉണ്ടാവാൻ വിപത്തിനെ കുറിച്ചും രവിക്ക് നല്ല ബോധം ഉണ്ട് 😌വെറെ വല്ല സീരിയലിലെ അച്ഛൻ മാർ ആണെങ്കിൽ ഒരു ഭൂകമ്പം തന്നെ srishtichenne 😅😅.
ഇവൾക്ക് വേണ്ടത് ഇവൻ മേടിച്ച് കൊടുക്കട്ടെ എനിക്കൊന്നും പറ്റില്ല. എനിയ്ക്ക് മേടിച്ച് കൊടുക്കാൻ ആളുണ്ട് എന്ന് കൂടി പറയൻ paadillarnno സച്ചി. രേവതി യും njngalum ഹാപ്പി ആയേനെ 😅😅😅എഴുത്തുകാരൻ അത് കൂടി ഉൾപെടുത്തായിരുന്നു❤
അല്ലേലും നല്ല ഡയലോഗ്സ് ഒന്നും അയാൾ ഉൾപെടുത്തില്ല😂😢🤣
Sathyam 😊
ശരിക്കും പറഞ്ഞാൽ സച്ചി strong ആയി നിന്ന് അധികച്ചിലവിന്റെ പൈസ കൊടുക്കില്ലന്ന് പറഞ്ഞു പണി കൊടുക്കണം സോഡാകുപ്പിക്കും അതിന്റെ കെട്ടിയോൾക്കും
അമ്മക്കും മോനും പറ്റിയ ഒരു മരുമോളും.. മൂന്നിനും നാണമില്ല😂ശരിക്കും made for each other 🤭😂
😂😂
😅😅
😂😂😂
😂😂😂
എത്ര പെട്ടികളുണ്ടെന്ന് എനിക്ക് എണ്ണാൻ പോലും കഴിയില്ല. ശ്രുതിക്ക് നാണമില്ല. രവി അങ്ങനെയൊരു വാഴയാണ്.സുധി ചന്ദ്രയ്ക്കും ശ്രുതിക്കും ട്വിസ്റ്റിൽ എന്തെങ്കിലും കിട്ടണം.സച്ചി🩷രേവു
I am a serial addict sry
Revathi strong akanam
"ഇതിന് മാത്രം 1500 രൂപയോ? നിന്റെ മുഖം മറ്റുള്ളവരെ കാണിക്കാൻ ഇത്ര ചെലവൊ?" ഇത് എന്റെ ഉമ്മാടെ ഡയലോഗ് ആണല്ലോ 😁
2:50 Sachi paranjathu sathyamannu... Almost ellam veettillum ingane oru aallu undavum... 😢😢
സത്യം
അതെ
My hus
True
എല്ലാ വീട്ടിലും കാണും ഇതുപോലെ ഒരാൾ. , സച്ചിയുടെ വാക്കുകൾ 😢
Exact point...ethra perk oru veetil joli undelum oral thanne venam A to Z karyangalum nokkan...
ചന്ദ്രമതി യ്ക്ക് കാശിന് വേണ്ടി മാത്രം sachiye വേണം allathappo കറിവേപ്പില nanamundo ചന്ദ്രമതി താൻ ഒരിക്കൽ പോലും സ്നേഹിക്കുകയോ അംഗീരികരിക്കുകയ്ക് ചെയ്യാത്ത മകനോട് ക്യാഷ് pay cheyyan parayan . സച്ചിയുടെ ജോലിയോട് പുച്ഛം. കാശിനോട് പുച്ഛം ഒന്നുമില്ല അല്ലേ...
സച്ചി യുടെ കഷ്ടപ്പാട് നന്നായി അറിയുന്ന അച്ഛൻ ഇങ്ങനെ പറയണ്ടായിരുന്നു ☹️
സുധി യും ശ്രുതി യും ജോലിക്ക് പോകുന്നുണ്ട് എന്ന് അച്ഛന് അറിയുന്നതല്ലേ... നിങ്ങടെ ചിലവ് നിങ്ങൾ നോക്കണം എന്ന് അച്ഛന് പറയാമായിരുന്നു.... 😐😐സുധി യേ പോലെ നാണം ഇല്ലാത്തവൾ തന്നെ ശ്രുതിയും 😂😂അനിയന്റെ ചിലവിൽ തിന്നാൻ നടക്കുന്നു 🤭🤭
ഒട്ടും ബോറടി ഉണ്ടാകാതെ മുന്നോട്ട് പോണുണ്ട്. ഇനിയും അങ്ങനെ പോട്ടെ ❤
Sachi powerrrrr🔥🔥🔥
സച്ചി അവസാനം പറഞ്ഞത് സത്യമാണ്.. എല്ലാ വീട്ടിലും ഉണ്ടാവും കാശ് ചിലവാക്കാൻ വേണ്ടി മാത്രം ജനിച്ചയാൾ 😢
Pavam സച്ചി 🥹സച്ചി പറഞ്ഞത് സത്യം
സച്ചിയെട്ടൻ❤❤❤❤❤രേവതി❤❤❤❤❤
ശ്രുതി എന്ന കഥാപാത്രത്തിന്റെ acting original എന്ന കഥാപാത്രം ചെയുന്നതിന്റെ അടുത്തുകുടെ പോലും പോയിട്ടില്ല. Negative കമന്റ്സ് വരുമോ എന്ന് പേടിച്ചിട്ട് അഭിനയിക്കുന്ന പോലെ ഫീൽ ചെയുന്നു. ഈ seen il ദേഷ്യം ആണ് വേണ്ടത്. ഇത് എന്ത് ഭാവം ആണ്.
പറഞ്ഞത് ശരിയാണ് പേടിച്ചാണ് അഭിനയിക്കുന്നത് അത് വേറെ കൊണ്ടൊന്നുമല്ല മലയാളികൾ വില്ലത്തികൾ ഇഷ്ടമായിരുന്നില്ല
@@its-karun5932 ചേട്ടാ ഈ കഥാപാത്രം വില്ലത്തി ഒന്നും അല്ലല്ലോ. കുറച്ച് negative ഉണ്ട്. അത് പോലെ postive ഉം ഉണ്ട്. അതിനു ഇങ്ങനെ പേടിച്ചിട്ട് അഭിനയിക്കേണ്ട ആവിശ്യം ഉണ്ട് എന്ന് തോന്നുന്നില്ല.
@@Uma-eh8gf അതെ
@@Daksha_krishan_70enthu positiva sruthikkulath
@@its-karun5932eppol pala serialilum nayikayekkal villathikale annu alukalkkishtam
ഈ susru ന് ഒന്നും നാണം അയൽവക്കത്തൂടെ പോയിട്ടില്ല.. ഓസിനു സാധനങ്ങൾ വാങ്ങി തിന്നാൻ 😂😌
ബ്രോ രണ്ടും ഫ്രോടുകളാണ്😡🤮
😊😊😊😊😊😊😊😊
Anganeyum chilar ondd nammude idayilum
ശേരിയാ സച്ചി
എല്ലാ വീട്ടിലും ഇങ്ങനെ ഓരോരുത്തര് കാണും
സ്വന്തം വേദനക്ക് ആശുപത്രിയിൽ പോലും പോകാതെ
വീട്ടിലിരിക്കുന്നവർക്ക് അന്നം കൊടുക്കുന്നവർ.
ഒരു നല്ല പേര് പോലും കേൾക്കാത്തവർ
Sathyamanu
എന്റെ അമ്മ
Satyam
Sathiyam
സച്ചിയേട്ടൻ പറഞ്ഞതൊക്കെ സൂപ്പർ ❤️❤️🥰🥰
Last paranja dialogue 💯💯💯
😢😔
Innathe episode sachi kondupoyi.adi aanekilum sachi chandra combo sceneil chirikkaan ulla thug dialogue kaanum
Poli poli vere valla seriol aane Amma parayunna enthum kett kondrikkum reply kodkilla athokke nmmde sachi nallaonm ang kodkkum😂😂😂 poli kiduu❤❤❤❤
തമിഴിലെ സേം. മുത്തു❤മീന മലയാളം
സച്ചി❤️രേവതി... സൂപ്പർ ജോഡി
മാര്യേജ് നു മുന്നേ ശ്രുതിക്ക് ഇത്ര മേക്കപ്പ് ഉണ്ടായിരുന്നില്ല... ഇപ്പോൾ ഓവർമേക്കപ്പ് ആയി... ഭംഗി ഇല്ലാതായി.... ആദ്യത്തെ ലുക്ക് ആയിരുന്നു ഭംഗി
സൂപ്പർ
Last dialoghue sathya
Cosmetics shruthiku mughathu avashythinu undalloo😂
സച്ചിനെ തള്ളകും മകനും മരുമോൾക്കും പറ്റൂല അവന്റെ കാശ് വേണം സച്ചി കൊടുക്കരുത് കാശ് അപ്പോള സച്ചി സച്ചി ആവു
ലാസ്റ്റ് ഡയലോഗ് അത് സത്യം എല്ലാ വീട്ടിലും ഇങ്ങനെ ഒരുത്തൻ ഉണ്ടാകും എന്ന്... പക്ഷെ ഒരുത്തികൾ ഉള്ള കുടുംബങ്ങളും ഉണ്ട്... സ്വന്തമായി ജീവിതം പോലും ഇല്ലാതെ.....
Ithile achan maravazhaye aadyam eduthu kalayanam
ശ്രുതി യ്ക്ക് ഉള്ള സാധനം അവളുടെ പൈസയ്ക്ക് വാങ്ങിക്കൂടെ അവൾക്ക് ബ്യുട്ടീഷൻ ചെയുമ്പോൾ കാശ് കിട്ടുമല്ലോ
ഇതെന്താ സച്ചിക്ക് ശ്രുതിയുടെ ആവശ്യങ്ങൾ നോക്കേണ്ട കാര്യമുണ്ടോ ഇതെന്തൊക്കെയാ കാണിക്കുന്നേ അവൾക്കു സ്വന്തമായിട്ട് ജോലി ഉള്ളതല്ലേ enitttano
Sachi 🔥🔥
കയ്യിൽ ഒരു ലക്ഷം രൂപയുണ്ടായിട്ടും സച്ചിയോട് cash കൊടുക്കാൻ പറയുന്ന രവി😡.. എന്തുവാടെ ഇത്😢
Sachis 2:48 LAST DIALOGUE & BGM 🥲🥺 💗
സത്യം ആണ് വിട്ടിൽ പൈസ ചിലവാക്കാൻ വേണ്ടി മാത്രം ജന്മം എടുത്ത കുറച്ചു പേർ ഉണ്ടാവും ചില വീടുകളിൽ സത്യം ആണ് സച്ചി ചേട്ടൻ പറഞ്ഞത് 😔 ഇതിൽ എഴുതി ഓരോ വാക്കുകൾ സത്യം ആണ് ❤️❤️❤️❤️❤️❤️കണ്ണ് നിറഞ്ഞു വാക്കുകൾ കേട്ടപ്പോ
Pavam yende sachi mon ❤❤❤❤❤
ശ്രുതിക്ക് സ്വന്തം ആയി പാർലർ ഉണ്ട് വരുമാനം ഉണ്ട് , ആവശ്യം ആയ സാധനങ്ങൾ വാങ്ങിക്കൂടെ
Sachi💥💥💥
സുധി ക്ക് നാണം ഇല്ലേ, അനുജന്റെ ചിലവില് ഭാര്യക്ക് ഓരോന്ന് വാങ്ങി കൊടുക്കാന്. Sachi പറഞ്ഞത് ശരി ആണ് എല്ലാ വീട്ടിലും ഇതുപോലെ ഒരെണ്ണം കാണും കഴുതയെ പോലെ പണി എടുത്ത് വീട് നോക്കാന്,
സച്ചി പറഞ്ഞത് കറക്റ്റ് . കുടുംബം നോക്കാൻ ഒരാൾ . അധികാചിലവ് കാണിക്കാൻ മറ്റുള്ളവരും.
സച്ചി പറഞ്ഞത് ശെരിയാ എല്ലാ വീട്ടിലും കാണുo പൈസ ചിലവാക്കാൻ ഒരാൾ എന്നിട്ടോ ള്ളുപ്പില്ലാതെ പിന്നെയു വാങ്ങും പാവം സച്ചിയും രോവതിയും
എന്തൊരു പൊങ്ങൻ ആണ് ഈ സുധി 😡 സ്വന്തം ഭാര്യ ക്ക് സച്ചി വാങ്ങി കൊടുക്കണോ സാധനങ്ങൾ 😬 രവിയച്ചനെ കുറച്ചു കൂടി സ്ട്രോങ്ങ് ആകണം
Adipoli scene
Sachi powli
സച്ചി പൊളി
Ella family engneya orale ooti jeevikum kure enngal
സച്ചി എന്തിനാ എല്ലാവരുടെയും ചിലവ് വഹിക്കുന്നെ അച്ഛന് ഉത്തരവാദിത്തം ഇല്ലേ 😬
Achante kaaryam vittekku ,all ayakalath joli eduthu veedu nokki ,Sudhiyennoruthan enthina ethrayum padichittu oru jolikkum pokathe Aniyante chilavil jeevikkunnathum poranju eppol Avante baaryakku koode aniyan chilavinu kodukkanam ennuvachal
എത്ര കിട്ടിയാലും നാണമില്ലല്ലോ ശ്രുതിക്കും സുധിക്കും. കഷ്ടം 😄😄😂
Correct sachi paranjathu turning point❤❤❤❤
Sruthy acting pora..tamil sruthy(rohini) adipoly aenn
Ini Nala aavan vendi kathirikanam😢😢 hot star alle akanan patu
Sachi serialil oru ankuttyea kandu❤️
കോമറ്റിക്കോ 😂😂😂
😂😂
Asianet le kanan kollavunna ore oru serial
😂😂
❤❤❤🔥🔥
👍🏻👍🏻👍🏻
Sachi cash കൊടുക്കരുത് 😡
Sachi oru rakshayum illa super abhinayamanenn thonnukaye illa
Ippol ella veedukal ilum nadakkunnathu inginokke thanne alle.
Last paraja diouloge relatable ane😢
Sathyam ente vtlum unde ente husband Cash chilavakan mathramulla ala. Swanthamayi vayyazhika vannal hospitalil polum pokilla
Nigel strong ayi nikanam
The last dialog is my situation 😢😢
Cosmatics anghane parnjha entha revathy🤣
😅😅
Comatico???😂😂😅😅Sachide dialogues, oru rakshayum illa😅😅
ചന്ദ്രേടെ വെപ്രാളം കണ്ടാൽ രേവതി സുനാമി ആയിട്ടാ വരുന്നെന്നു തോന്നുമല്ലോ 😂
😂
Muthu menaa
Vene paisa koduth vangu sruthi nanam illalo ee sudhikkum sruthikkum sachiettan thug adich thakarkkuva 😂😂
സച്ചിയുടെ അഭിനയം സൂപ്പർ 👍👍👍
👎👎
😊
👌🏻
സച്ചി പറഞ്ഞത് സത്യം
This serial is about siragadika aasai in Tamil check😂 I see already characters: Muthu Meena nachiyar Vijaya Muthu dad Manoj Rohini Shruti Ravi is the characters of siragadika aasai I see already 😂😂
Sachi
Instayil reel kanditt vannavar undoo😅
Sudhi sruthy chandra characters 👎
sruthi sudheenodu para vangi tharan ah angered joli poyallo pinnengana vangana bag okke eduth angottu pinne😂😂 ah ellam thirich kodukk sachietta angane para avalkk vene avano alle Chandra amma vangi kodutholum
Sruthi sambadikkunundallo ,avalkentha ethokke swantham cashil vangiyal ,thallenem money pattichu parlour swanthamakki ,eni sachine pattichu ozinu jeevikkam ennu karuthikanum
👍
Sendi😂
❤😂😂😂😂😂😂❤❤❤
😢😢😢😢😢😢😢
Why no Anila for MIL role in Malayalam?
Comatic 😛😛😛😛😛
😂😂😂
നായിക ആര് ആയാലും njan ഇത് കാണും എനിക്ക് രണ്ടു നായികയും ഇഷ്ടാണ്
𝓗𝓪𝓹𝓹𝔂 𝓞𝓷𝓪𝓶❤
എങ്ങനെകെ ഓരോ പെണ്ണങ്ങൾ ഉണ്ടോ 😡😡😡😡
ഗോമതി പ്രിയ മതി
Ente veetilum unde ithu pole oral my husband, enthokke cheythalum ummakku valuthu 3 masam koodumbol 1000 roopa kodukkunna mootha monum bharya yum anu
Po😊
Swantham Paisa ko alenki bharthavinte Paisa ko vaanganam alathe velonte Paisa kala
എഡി പിശാച് നീ ഒരു പ്രസവിച്ച സ്ത്രീയല്ലേ ഒരു കണ്ണിൽ വെണ്ണയും മറ്റൊരു കണ്ണിൽ ചുണ്ണാമ്പു എങ്ങനെ ഇങ്ങനെ ചെയ്യാൻ മനസ്സിൽ വരും ഒരു പെറ്റമ്മമാര് നാണം കെടുത്തരുത് എവിടെയോ കിടന്ന അവൾക്ക് വേണ്ടി ഒരു കുട്ടി പ്രസവിച്ചവർക്ക് വേണ്ടി സ്വന്തം മകനെ തറയിൽ ചവിട്ടരുത് നിനക്ക് വേണ്ടെങ്കിൽ ഞങ്ങൾക്ക് വേണം പ്രേക്ഷകർക്ക് സച്ചിമോൻ ചെല്ലക്കുട്ടിയുടെ രേവതി മോൾ തങ്ക മോളുമാണ് ദുഷ്ടത്തി മനസാക്ഷിയില്ലാത്തവളെ ഒരു സ്വന്തം മോനേ തള്ളി പറയുന്ന സ്ത്രീ ആണോ നീ ഞങ്ങൾക്കും മകനുണ്ട് ആ മോനേ തള്ളി പറയുന്ന പോലയാ ഞങ്ങൾക്കു തോന്നുന്നത് സച്ചിയും രേവതിയും സൂപ്പറാ തെറ്റു ചെയ്യുന്ന സുധിയെ ചവിട്ടിതാഴ്ത്ത് അവനാ കുറ്റക്കാരൻ അല്ലാതെ സച്ചി അല്ലാ
Innu Sruthi kk over makeup aayirunnu
Kannada serial copy (ase star suvarna)❤❤