പൂരുരുട്ടാതി നക്ഷത്ര രഹസ്യം |4k| The Secrets of star Pooruruttathi || Jineshjis Masterclass63

Поділитися
Вставка
  • Опубліковано 4 чер 2023
  • Online and direct consultations are available now,
    CONTACT:+918593832027(Kerala)
    Jinesh Narayanan.
    Aeronautical Engineer, Author, vlogger, astrologer, and tantric priest; Holistic mentor.
    sreebhairavi tantra astrology research center
    West P.O, Eruva Rd, Kayamkulam, Kerala 690572
    Direct and online consultations are available now,
    Booking CONTACT.
    (Cal and watsup ) +918593832027(Kerala)
    My website: www.sreebhairavi.com/

КОМЕНТАРІ • 278

  • @nishaaravind4632
    @nishaaravind4632 28 днів тому +7

    വളരെ കൃത്യം. ആൾക്കൂട്ടത്തിൽ തനിയെ... എന്നും എന്റെ ലോകത്തു മാത്രം... നിത്യ ദുഃഖം 🙏..

  • @aneeshpt3046
    @aneeshpt3046 Рік тому +96

    എത്രയോ ആൾക്കാർ പൂരുരുട്ടത്തിയെ കുറിച്ച് പറഞ്ഞിട്ടുണ്ട് ഇത്രയും കൃത്യമായി ആദ്യമായാണ് കേൾക്കുന്നത് 100%

    • @GeethaManiyan-et9wv
      @GeethaManiyan-et9wv Рік тому +5

      സത്യം പറഞ്ഞാൽ ഇതുപോലെ കൃത്യമായി ആരും പൂരുരുട്ടാതി നക്ഷത്രത്തെ കുറിച്ച് പറഞ്ഞിട്ടില്ല

    • @aneeshpt3046
      @aneeshpt3046 Рік тому +1

      സത്യം

    • @vimalkumar-mb2lh
      @vimalkumar-mb2lh 11 місяців тому +2

      Sathyam

    • @sindhumk566
      @sindhumk566 10 місяців тому

      Satham

    • @user-mo5nh7ve5q
      @user-mo5nh7ve5q 8 місяців тому

      🙏🙏🙏 പറഞത് എല്ലാം ശരിയാണ് ❤️❤️

  • @aishvimal3427
    @aishvimal3427 Рік тому +19

    ഞാൻ pooruruttathy ആണ്...എല്ലാരോടും എളുപ്പത്തിൽ ഇടപെടും..അതും എന്റൊപ്പം ആളുണ്ടെങ്കിൽ മാത്രം...ഇല്ലാത്ത പക്ഷം silent ആണ്..നന്നായിട്ട് സംസാരിച്ചിരിക്കുന്ന സമയത്തു പോലും ഇടക്ക് ആൾക്കൂട്ടത്തിൽ തനിയെ എന്നെനിക്ക് തോന്നും..അതു തന്നെയാണ് സത്യവും.. എന്റെ ba ടൈമിൽ എനിക്ക് നല്ലൊരു ഫ്രണ്ട് അതും എന്റൊപ്പം നിക്കുന്ന എന്നെ കൂടെ കൊണ്ടുപോവുന്ന ഒരു ഫ്രണ്ട് ഇല്ല അതും 64 സ്റ്റുഡന്റ്‌സ് ഉള്ള ക്ലാസ്ൽ.moments വല്ലാതെ cherish ചെയ്തിട്ടിരിക്കും..ആരേലും ക്യാഷ് ഇല്ലന്ന് പറഞ്ഞാൽ എന്റെ കൈയിൽ ഉള്ളത് കൊടുക്കില്ലേൽ ഉറങ്ങാന് കൂടെ പറ്റില്ല...അബദ്ധങ്ങൾ പറ്റികോണ്ടിരിക്കും അതിന്നു ഊരിപോരുകയും ചെയ്യും..കഷ്ടപ്പാട് ഉണ്ടായാലും നമ്മൾ survive ചെയ്യും...എനിക്ക് MA k aanu oru nalloru koottu kittiyath...njan palappozhum ottak aanennu manasilakkiyoru penkutti...she is a gem❤...amma yaanu ente pillar...dosham und...melil video l ullath pole amma ambalathil nercha cheyuvarunnu.
    .oru support urappayum undaavum...but alochich vattayi urangaan koode pattiyennu varilla...😂😂saubhagyavum undaavum.. mrg nu shesham for ladies..athum oru dhisha kalam angane entho aanu..ath maximum enjoy cheyuka..pinnellam vidhi pole..ellavarkum nallath varatte...love u all

  • @ℙ𝕠𝕟𝕟𝕦𝕤𝕤𝕖𝕤𝕫𝕫𝕫

    പലരും പൂരുട്ടാതി നക്ഷത്രത്തിന് ഗുണങ്ങളും ദോഷങ്ങളും വിവരിച്ചിട്ടുണ്ട് പക്ഷേ ഇത്രയും പെർഫെക്റ്റ് ആയിട്ട് ഒരു വ്യക്തിയും വളരെ കൃത്യമായിരുന്നു താങ്കൾ പറഞ്ഞത് ആൾക്കൂട്ടത്തിൽ തനിയെ ജീവിതാവസാനം വരെ ദുഃഖങ്ങൾ

  • @muralivr8060
    @muralivr8060 11 місяців тому +20

    വളരെ കൃത്യമായ നിർവ്വചനം. അഭിനന്ദനങ്ങൾ.

  • @adarshunniVp-gj5eq
    @adarshunniVp-gj5eq 4 місяці тому +5

    നിങ്ങൾ പറഞ്ഞു തന്ന കാര്യങ്ങൾക്കു 100 ൽ 100 മാർക്ക്‌... മറ്റൊന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല.. ചുരുക്കുന്നു.. നന്ദി

  • @nibinpb9608
    @nibinpb9608 Рік тому +26

    Presentation വളരെ മനോഹരമായിരുന്നു. കേട്ടിരിക്കാൻ നല്ല ഭംഗി ആയിരുന്നു. പറഞ്ഞ കാര്യങ്ങൾ പരമാർത്ഥവും...❤❤❤

  • @sandhyadevoos3542
    @sandhyadevoos3542 11 місяців тому +27

    പറയാതിരിക്കാൻ വയ്യ.... പറഞ്ഞതൊക്കെ 100%ശരിയാണ് 👍🏻✨️✨️✨️👏🏻👏🏻👏🏻

  • @jayeshcv2368
    @jayeshcv2368 10 місяців тому +9

    വളരെ നല്ല അവതരണം 🙏🙏🙏

  • @geethaunnithelakkad765
    @geethaunnithelakkad765 3 місяці тому +4

    വളരെ കൃത്യമായിട്ടുള്ള വിശദീകരണമായി തോന്നി. പല പൂരോ രുട്ടാതി നക്ഷത്രക്കാരെ ശ്രദ്ധിച്ചപ്പോഴും വളരെ നന്ദി ഗുരുദേവാ നല്ല അറിവുകൾ തരുന്നതിന്

  • @sabujohn1594
    @sabujohn1594 4 місяці тому +5

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷേ എന്റെ കറക്റ്റ് സ്വഭാവം അനുഭവം ആണ് ഇതിൽ പറഞ്ഞത് 100 %

  • @KomalamPA-od2yx
    @KomalamPA-od2yx 6 місяців тому +3

    Very important words 👍 നമസ്കാരം

  • @gangadharank4422
    @gangadharank4422 2 місяці тому +4

    Well - said.
    I really appreciate your depth of the subject and your ability for dissemination to the grassroot levels!
    Kudos to you!!!

  • @padminisundhar9845
    @padminisundhar9845 10 місяців тому +2

    പറഞ്ഞത് വളരെ ശരിയാണ് 👌 നന്ദി സാർ ❤

  • @shibujosephjoseph8505
    @shibujosephjoseph8505 Рік тому +10

    സർ പറഞ്ഞത് 100% ശരിയാണ്. 🙏🙏🙏

  • @aiswaryar2068
    @aiswaryar2068 6 місяців тому +4

    Valare sheriyanu sir❤️💯

  • @remanikuttyamma4567
    @remanikuttyamma4567 19 днів тому +1

    പറഞ്ഞ കരിയങ്ങൾ എല്ലാം ശരി തന്നെ .ഇപ്പൊൾ ഈശ്വരനെ ആശ്രയിച്ച് കഴിയുന്ന.പറഞ്ഞ കറിയങ്ങൾ എല്ലാം അനുഭവിച്ചു.നന്ദി സർ.❤

  • @rajitharamkumar1154
    @rajitharamkumar1154 6 місяців тому +4

    Super parayathirikan vayya enthu beautiful aayirunnu presantaion 😍😍othiri njan kettirikunnu parayan vakku kalilla God bless you

  • @hafsayousaf4451
    @hafsayousaf4451 5 днів тому

    ഒരുപാട് ആളുകളെ കേട്ടിട്ടുണ്ട് പക്ഷെ ഇത്രയും correct ആയിട്ട് പറഞ്ഞ താങ്കൾക് എന്റെ നന്ദി sir

  • @leelavathi5579
    @leelavathi5579 8 місяців тому +6

    നന്ദി തിരുമേനി ഗോകുൽ പൂരുരുട്ടാതി പ്രാർത്ഥിക്കണേ തിരുമേനി

  • @shobhanashobha8177
    @shobhanashobha8177 Рік тому +70

    ആൾക്കൂട്ടത്തിൽ തനിയെ.. സത്യം 🙏🙏

  • @sujathab8165
    @sujathab8165 Рік тому +7

    സർ പറഞ്ഞത് മുഴുവൻ സത്യം 👍👍🙏

  • @krishnankrishnan1676
    @krishnankrishnan1676 5 місяців тому +2

    Very beautiful explanation thanks

  • @diyapramod5178
    @diyapramod5178 5 місяців тому +5

    സർ പറഞ്ഞത് വളരെ ശരിയാണ് ഒരു ദുഃഖം മരണം വരെ ഉണ്ട്

  • @sivakumaraivakumar1860
    @sivakumaraivakumar1860 6 місяців тому +4

    വളരെ വളരെ ശരിയാണ് പറഞ്ഞതെല്ലാം... 👍👍👍👍🙏🙏🙏🙏🙏👌👌👌u❤️❤️

  • @ajayunnithan6576
    @ajayunnithan6576 11 місяців тому +3

    Your prediction is absolutely correct ❤

  • @sheelaprasad6443
    @sheelaprasad6443 Рік тому +22

    നമസ്കാരം 🙏🏼
    ന്റെ മോൾടെ നാള് ആണ്...
    പറഞ്ഞത് എല്ലാം ശെരിയാണ് sir... എപ്പോഴും വിഷമങ്ങൾ ആണ്...

  • @sasikalapg5454
    @sasikalapg5454 Рік тому +7

    വളരെ നിർണ്ണായകമായ വെളിപ്പെടുത്തൽ

  • @geethan6208
    @geethan6208 4 дні тому

    സർ , പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് . ഈശ്വരൻ തന്നെ രക്ഷ. 🙏

  • @girijanair211
    @girijanair211 29 днів тому +1

    100% true.my star is puroruttathi.nalla advice nu thanks.Guruvayurappanil valarea veswasikunnu.prarthikkunnu

  • @techie587
    @techie587 10 місяців тому +4

    പൂരുരുട്ടാതി here....precise incision

  • @sudhakarannalukandathil6159
    @sudhakarannalukandathil6159 9 місяців тому +1

    അഭിനന്ദനം..

  • @febinshafi8782
    @febinshafi8782 Рік тому +8

    അക്കമിട്ടു പറഞ്ഞത് എല്ലാം ശെരിയാണ് സർ

  • @user-nq4kg4sj4m
    @user-nq4kg4sj4m 5 місяців тому +7

    വളരെ ഹൃദ്യമായി തോന്നി. ഞാനും ഈ നക്ഷത്രക്കാരനായതുകൊണ്ടാവാം നന്ദി.

  • @pradeepnair1054
    @pradeepnair1054 Рік тому +1

    Thank you so much Sir 🙏🙏🙏 ellam correct anu

  • @vinov17
    @vinov17 18 днів тому

    നല്ലത് പോലെ വിവരിച്ചു... നന്ദി ❤️🙏🏼

  • @sree2542
    @sree2542 11 місяців тому +3

    എത്രയോ ആൾക്കാർ പറഞ്ഞു സാർ പറഞ്ഞതു കേട്ടിരിക്കാൻ തോന്നി 100% ശരിയാണ്

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 4 місяці тому +2

    ഇപളാ ഈ പോസ്റ്റ് കാണുന്നത് ഞാൻ ഞാനും പൂരൂരുട്ടാതി തന്നെ വളരെ ശരിയാണ് 🙏

  • @amalac1494
    @amalac1494 4 місяці тому +1

    എല്ലാം വളരെ ശരിയാണ്❤

  • @radhaprabhakaran9467
    @radhaprabhakaran9467 10 місяців тому +2

    Absolutely correct 👍

  • @MrKuttan2011
    @MrKuttan2011 9 місяців тому +2

    സൂപ്പർ ❤

  • @welkinmedia4813
    @welkinmedia4813 2 місяці тому +1

    19 വയസ്സ് മുതൽ ദുഃഖവും ആണ്.വീട്ടിൽ നിന്നും അകന്നു ഒറ്റപ്പെട്ടുജീവിക്കേണ്ടി വന്നു ഇന്ന് എന്റെ കുഞ്ഞുമായി ജീവിക്കുന്നു. പറഞ്ഞത് 100% ശരി 🙏

  • @sumithapk5977
    @sumithapk5977 11 місяців тому +2

    സൂപ്പർ👍👍👍🙏🙏🙏

  • @kannantech6268
    @kannantech6268 Місяць тому +1

    Gr8..... 100% corrrect

  • @Sharu_2008
    @Sharu_2008 11 місяців тому +1

    Perfect 😊

  • @user-lp3mh8zh7v
    @user-lp3mh8zh7v 23 дні тому

    വളരെ കൃത്യമാണ് പറഞ്ഞത്. സർ പറഞ്ഞപോലെ ഓരോ പ്രശ്നങ്ങൾ പിന്തുടർന്ന് കൊണ്ടേ ഇരിക്കും, അവസാനം ഈശ്വരനിൽ മാത്രം ആശ്രയം. 🙏🙏🙏

  • @dilnaimam9524
    @dilnaimam9524 Рік тому +2

    Firstee

  • @josmijoseph6958
    @josmijoseph6958 Рік тому +25

    ആൾക്കൂട്ടത്തിൽ തനിയെ, ശെരിയാണ്

  • @aishugreeshu8511
    @aishugreeshu8511 Рік тому +11

    Nammal allavaraum support cheyum🙂 but,nammal annum thanich ayirikum😔

  • @cirillafanboy
    @cirillafanboy Рік тому +4

    Ture... first time I heard things which are very close.. like when he said about each thing I can relate myself

  • @valsalasivadas6701
    @valsalasivadas6701 2 місяці тому +1

    Sir പറഞ്ഞത് വളരെ correct

  • @ardra.v.s5735
    @ardra.v.s5735 Рік тому +1

    Satyam sir🙏🏻🙏🏻🙏🏻

  • @praveenpravi8703
    @praveenpravi8703 2 місяці тому +1

    സൂപ്പർ 🙏

  • @vinothkumarraju2981
    @vinothkumarraju2981 3 місяці тому +1

    Good presentation ❤

  • @savithriparameswaran5702
    @savithriparameswaran5702 7 місяців тому +2

    പറഞ്ഞ കാര്യങ്ങൾ വളരെ ശരി തന്നെ, ഇത്ര നന്നായി വിവരിച്ചതിന്, അഭിനന്ദനം'

  • @TravelFamilyKerala
    @TravelFamilyKerala 10 місяців тому +2

    സത്യം... സത്യം മാത്രം 🙏

  • @ashuz_creations3027
    @ashuz_creations3027 8 місяців тому +7

    ഞാൻ ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഒരു video kanunathu.. ,തിരുമേനി പറയുന്നത് എല്ലാം എനിക്ക് corect ആയിട്ട് ആണ് 🥰 💯

  • @parolsadasivanp4071
    @parolsadasivanp4071 10 місяців тому +1

    80% true. Thanks sir

  • @AnilaE-qw8yv
    @AnilaE-qw8yv 10 місяців тому +1

    Good.presentation

  • @MAHIKRISHNA-om1iv
    @MAHIKRISHNA-om1iv 6 місяців тому +1

    Thanku very much

  • @user-nn5sy5md4e
    @user-nn5sy5md4e 6 місяців тому +2

    Ente molude nakshthiram pooruruttathi kumbam rasi 01/10/2001 Monday morning 5.02. swamy swamy paranjathu 100%ellam sari thannean

  • @bindhus4164
    @bindhus4164 7 місяців тому +2

    Very correct sir

  • @user-td3io1gh5d
    @user-td3io1gh5d 2 місяці тому

    Valare shariyan..

  • @ExcitedEagleRay-qe5yp
    @ExcitedEagleRay-qe5yp 5 місяців тому +3

    Nice and correct observation

  • @user-yu3tq5oy3p
    @user-yu3tq5oy3p 8 місяців тому +1

    Currect ❤🙏

  • @user-iy2wl8be5p
    @user-iy2wl8be5p 9 місяців тому +2

    Very correct

  • @sindhutv484
    @sindhutv484 2 місяці тому

    എന്റെ കുടുംബത്തിനു രക്ഷ നേടി തന്ന എന്റെ ഗുരു വിന്റെ നക്ഷത്രം
    നമിക്കുന്നു 🙏എന്നും എന്റെ പ്രാർത്ഥന യിൽ ഉണ്ടാകും 🙏🙏🙏ഇതിൽ പറഞ്ഞു തന്ന കാര്യങ്ങൾ എല്ലാം തന്നെ എന്റെ ഗുരുവിൽ നിന്നും ഞാനും എന്റെ കുടുംബ വും അനുഭവിച്ചറിയുന്നു
    🙏🙏

  • @vinojkumar6778
    @vinojkumar6778 5 місяців тому +1

    Very good 👍

  • @DivakarnDivakaran-hp4yu
    @DivakarnDivakaran-hp4yu 5 місяців тому +2

    Super ❤

  • @SureshBabu-zf6hx
    @SureshBabu-zf6hx 9 місяців тому +1

    100% സത്യം. 👍👍👍

  • @bindunair683
    @bindunair683 Рік тому +1

    100% ശരിയാണ്

  • @user-to3kj8hj9e
    @user-to3kj8hj9e 11 місяців тому +1

    Correct 👍

  • @sabi4088
    @sabi4088 7 місяців тому +5

    എന്റെ പൊന്നെ ദേഷ്യം കുടുതൽ ആണ് പറയാൻ പറ്റില്ല എന്നാൽ കുറച്ചു കഴിഞ്ഞ മാറും

  • @bindum.r3988
    @bindum.r3988 11 місяців тому +3

    100%correct

  • @radhaprabhakaran9467
    @radhaprabhakaran9467 10 місяців тому +1

    Correct 👍🙏💐

  • @snehanathpt4040
    @snehanathpt4040 Рік тому +2

    👍🏻👍🏻

  • @GeethaManiyan-et9wv
    @GeethaManiyan-et9wv Рік тому +1

    അങ്ങ് പറഞ്ഞത് എന്റെ കാര്യത്തിൽ ശരിയാണ്

  • @anjanakurup5814
    @anjanakurup5814 4 місяці тому +1

    Sir Ende makal Pooruttathi nakshatramane sir paranjath correct aane.27 year aai vivaham aayittilla ithunareum.

  • @SyamSyam-dy9gs
    @SyamSyam-dy9gs 10 місяців тому +2

    എന്റെ നക്ഷത്രവും പൂരുരുട്ടാതി ആണ്.. പറഞ്ഞ കാര്യങ്ങൾ വളരെ ശെരിയാണ് ആൾക്കൂട്ടത്തിൽ തനിയെ 😂👌👌👌

  • @Jayspkd
    @Jayspkd Рік тому +1

    100 percent correct

  • @tvmridulaajay9483
    @tvmridulaajay9483 10 місяців тому +1

    Correct 💯

  • @seenashiju5198
    @seenashiju5198 Рік тому +2

    👍

  • @manuholly8706
    @manuholly8706 10 місяців тому +1

    🙏🙏🙏 100% correct

  • @user-fy9xu2zr1t
    @user-fy9xu2zr1t 11 місяців тому +3

    100 %sheriyanu

  • @sunithakr1769
    @sunithakr1769 9 місяців тому +2

    Correct anu

  • @reshmang6200
    @reshmang6200 Місяць тому +1

    Exactly ❤

  • @sharooqsakkeer7295
    @sharooqsakkeer7295 Рік тому +3

    💯 correct 💯

  • @vinodkumar4184
    @vinodkumar4184 Рік тому +2

    Sir make it please uthrattadhi 🙏

  • @sujascariaplathottathil709
    @sujascariaplathottathil709 7 днів тому

    Pooruruttathi karku medicine megala pattumo

  • @archanaprasad7983
    @archanaprasad7983 8 місяців тому +3

    ഞാൻ പൂരുരുട്ടാതി ആണ്
    പറഞ്ഞത് 💯 ശെരിയാ
    Revenge എടുത്താൽ പിന്നെ അതു നടക്കാതെ ഉറക്കം വരില്ല

  • @adithyanmb4243
    @adithyanmb4243 3 дні тому

    Sathyam sir paranjathellam dha ippolum anubhavichkond erikkunnu orennam polum athil thett illa dheshyam alkuttathil thaniye annal silent ayi kshemayode nadakkunnu . But deshyam vannal poyi areyum vakavaruthan ulla deshyam

  • @thomasp5355
    @thomasp5355 10 місяців тому +2

    You are absolutely correct.

    • @ummaathoufeek1967
      @ummaathoufeek1967 7 місяців тому +1

      നമസ്കാരം സർ നാനും എന്റെ മോനും ഈ നാൾ ആണ് തിരുമേനി പറഞ്ഞതു വളരെ കററ്റു കാര്യം മാണ് വളരെ നന്ദി 🙏🙏🌹🌹🌹👌🏽

    • @greeshmakrishnankutty7375
      @greeshmakrishnankutty7375 6 місяців тому +1

      ,🙏🙏🙏

  • @FemiJoy-ks9ro
    @FemiJoy-ks9ro 11 днів тому

    100% right 😊😊

  • @sheelaraj2722
    @sheelaraj2722 8 місяців тому +1

    Correct100%

  • @reshmaph232
    @reshmaph232 11 місяців тому +1

    💯 correct

  • @vrindavandham966
    @vrindavandham966 3 місяці тому +1

    100% ശരിയാണ് സർ

  • @jessyvincent3893
    @jessyvincent3893 6 місяців тому +1

    വളരെ ശരിയാണ്. പക്ഷേ ഇത് ആരും നമ്മളെ മനസ്സിലാക്കില്ലല്ലോ...

  • @subharaj4872
    @subharaj4872 5 місяців тому +1

    True🙏

  • @technovlogger9666
    @technovlogger9666 10 місяців тому +1

    100% 👍

  • @user-ki6ui4mb4p
    @user-ki6ui4mb4p 4 місяці тому +2

    💯💯💯