Episode 03 | 90's v/s 2K | by Kaarthik Shankar

Поділитися
Вставка
  • Опубліковано 4 лют 2025
  • 90's v/s 2K | Episode 03 by Kaarthik Shankar
    #90svs2k #malayalam #comedy
    Directed By
    KAARTHIK SHANKAR
    Written By
    KAARTHIK SHANKAR
    BENZ BS
    cinematography
    APPU

КОМЕНТАРІ • 370

  • @Boogey_M4N
    @Boogey_M4N 2 місяці тому +597

    ഓണത്തിന് ഇടയിൽ ഉള്ള ആ പുട്ട് കച്ചവട romance ഇഷ്ടായി 😁😁

  • @raveendrentheruvath5544
    @raveendrentheruvath5544 2 місяці тому +773

    റെസ്പെക്ട് അത് ലഭിക്കേണ്ടത് പ്രായത്തിനല്ല ക്യാരക്ടറീനാണ് ആ ഡയലോഗ് അടിപൊളി

    • @shadow7221
      @shadow7221 2 місяці тому +28

      Aah appo nale muthal uncle ne da enn vilikkam kuzhapmilallo alle🫣

    • @anvarkhan5441
      @anvarkhan5441 Місяць тому

      ​@@shadow7221kashttam thanne

    • @lincemathew2255
      @lincemathew2255 Місяць тому +20

      Raveendraa

    • @warriyomortal2060
      @warriyomortal2060 Місяць тому +1

      Atha Avan parayunne achane character moshm anengi da enn vilikumoo....

    • @libinmv6479
      @libinmv6479 Місяць тому +10

      മച്ചാനെ സുഖം അല്ലെ രവി

  • @gokul147
    @gokul147 2 місяці тому +229

    ബെൻസേട്ടന് ഇനി ഒഴിവാക്കല്ലേ പുള്ളി poli ❤❤

  • @rithwikpattambi3579
    @rithwikpattambi3579 Місяць тому +124

    രാമായണവും, മഹാഭാരതവും, ബഹുബലിയും മറന്നു😂 happy ❤

  • @NavaneethNair-dj8ew
    @NavaneethNair-dj8ew 2 місяці тому +91

    5:00 😂😂😂 peak level briliants 😂😂😂😂😂😂

  • @akhildevkr948
    @akhildevkr948 2 місяці тому +109

    Respect എന്തെ..?
    എന്റെ കൈയിൽ ഇല്ലാ 😁😄

  • @_ammu_satheesan
    @_ammu_satheesan Місяць тому +65

    Benz nte Casting vere level❤.. Amazing performance 😊😊

  • @gokul147
    @gokul147 2 місяці тому +182

    5:18 എന്റെ പൊന്നു ഈ സീൻ ചിരിച്ചു ചത്തു 😂😂😂

    • @lincemathew2255
      @lincemathew2255 Місяць тому +3

      Kastam sense kurava le

    • @carl_johnson_
      @carl_johnson_ Місяць тому

      ​@@lincemathew2255 ഇതിലൊക്കെ ചിരിക്കാൻ എന്നാ പറിയാ ഒള്ളത് 🙂

  • @fayaz5685
    @fayaz5685 2 місяці тому +101

    5:06 ഇതോടു കൂടി ഈ ട്രെൻഡ് അവസാനിച്ചിരിക്കുന്നു 😹❤‍🔥

  • @vishnualappattu2086
    @vishnualappattu2086 2 місяці тому +23

    7:37 - Thala for a Reason 😂

  • @jojoangelable
    @jojoangelable 2 місяці тому +128

    7:16 aaa thenga veenu mongiya scene polichu 🤣🤣🤣🙌🏼🙌🏼🙌🏼🙌🏼🙌🏼

    • @kaarthik_shankar
      @kaarthik_shankar  2 місяці тому +10

      Thank u so much plz share

    • @Abdulnasar-rm9fi
      @Abdulnasar-rm9fi Місяць тому +1

      എന്നാലും തേങ്ങ വീണ് അത്ര അടുത്ത് ണ്ടായിട്ട് കേക്കാതിരിക്കാൻ പറ്റോ.😅

  • @bobysaji3727
    @bobysaji3727 2 місяці тому +17

    അയ്യോ ചിരിച്ചു മടുത്തു ഇനിയും കോമഡി വീഡിയോ ഇടണം ❤️❤️❤️🙏🙏🙏👌👌👌

  • @surajmr1800
    @surajmr1800 2 місяці тому +22

    അനിയത്തീടെ വരവോടുകൂടി ആകെയൊരു ബഹളം 👍😅😅🙏🙏

  • @sreelathakodoth9738
    @sreelathakodoth9738 2 місяці тому +20

    Benzettante നവരസം polichu😅😅,

  • @gopzz288
    @gopzz288 2 місяці тому +23

    Adipoli ❤❤❤next episode nuvenditt katta waiting arunnnn❤❤

  • @archanavinod1
    @archanavinod1 Місяць тому +38

    ഇവരാരെയും സിനിമയിൽ എടുക്കാത്തതെന്തെ? നാലു പേരും ഒന്നിനൊന്ന് കിടിലം... അനിയത്തി സീതയായി അഭിനയിച്ച കുട്ടിക്ക് നല്ല ഭംഗിയും സ്ക്രീൻ പ്രസൻസും ഉണ്ട്....❤❤❤❤

    • @insaver2524
      @insaver2524 Місяць тому

      Golam filml und

    • @gautamikaur
      @gautamikaur Місяць тому +1

      Thank you 🤍

    • @Supperman-lc8jz
      @Supperman-lc8jz Місяць тому +1

      കാർത്തി ഉണ്ട് സിനിമകളിൽ

    • @Niharika809
      @Niharika809 Місяць тому

      കാർത്തി ഉണ്ട്

    • @SINU__EFX
      @SINU__EFX Місяць тому +2

      Karthik Golam, khalb-ilund

  • @lil_.editz014
    @lil_.editz014 Місяць тому +30

    Reels kand vannavarundooo 😅😅

  • @sreedeviram2667
    @sreedeviram2667 2 місяці тому +16

    അറപ്പുര എപ്പഴേ പോയി 😂👍👍👍👍👌😍😍😍😍😍

  • @nsctechvlog
    @nsctechvlog Місяць тому +4

    കൃഷ്ണൻ രാധ tone Dialogue കലക്കി 😂😂😂😂😂

  • @shijosebastin6688
    @shijosebastin6688 2 місяці тому +38

    മകിഴ് മന്തി 😂😂😂

  • @DakshaDeepthi
    @DakshaDeepthi Місяць тому +6

    0:47 😃😃😃😃ബാഹുബലി 😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +14

    *no one can replace karthik💯🔥*

  • @PullannoorMedia
    @PullannoorMedia Місяць тому +4

    അടിപൊളി ❤ Qulb movie kandndu polichu tooo🔥💗💗

  • @Mysticsoul127
    @Mysticsoul127 Місяць тому +3

    Aa reels nokii nilkuna scene😂😂relatable😂😂😂😂

  • @aryaprakash4848
    @aryaprakash4848 Місяць тому +2

    Karthi chetttta .... Lock down samayathh Kanda vedio de level .. ippo thirichh vannnu ❤❤❤❤❤ .. eshttayi ........🎉

  • @MoonusAdivaram
    @MoonusAdivaram Місяць тому +2

    Benz abhinayam Kidu😂

  • @Jod_kudiyan_YT
    @Jod_kudiyan_YT Місяць тому +3

    7:11 expression 😂😂😂😂😂😂😂😂😂😂😂😂

  • @Msdfanboy006
    @Msdfanboy006 Місяць тому +20

    Guyz plz share to your friends this video..ethra manoharamayaanu ee script ezhutiyirukunathum actingumm ❤❤..After karikk the best is from karthik shankar bro..Benz bro and ee actress extremely talented aanuttaa❤❤❤❤ plz continue this series upto 10 episodes i loved it soo much🎉🎉🎉

  • @midhungopan9270
    @midhungopan9270 2 місяці тому +25

    7:13 മോങ്ങാൻ ഇരുന്ന നായയുടെ തലയിൽ തേങ്ങ വീണു എന്ന് കേട്ടിട്ടേ ഉള്ളു 😂

  • @jimmythesherprador
    @jimmythesherprador 2 місяці тому +2

    Beautiful.❤❤❤. You & your team are superb & mind blowing.

  • @ushas8977
    @ushas8977 День тому

    Background music super 👍👏👏

  • @aparnanayar6064
    @aparnanayar6064 Місяць тому +5

    Karthik is a very talented actor and director..hope he will achieve what he deserves soon

  • @ARUNKORATH1
    @ARUNKORATH1 Місяць тому +3

    Karthik... Ellarum super.... Aahne... ❤❤❤

  • @ajeshbabu9122
    @ajeshbabu9122 2 місяці тому +131

    ഈ ആലോചന കൊണ്ടു വന്നത് ഞാനാണ്
    അതിനുള്ള ബ്രോക്കറിന്റെ നമ്പർ തന്നത് ഞാനാണ്
    എന്റെ സഹോദരനെ കെട്ടിക്കാൻ ഞാൻ ഒരുപാട് സഹായങ്ങൾ
    ചെയ്തിട്ടുണ്ട് ബെൻസേ
    ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് സീതേ
    ഇജ്ജാതി സീൻ....😂

  • @harinandhannandhu1471
    @harinandhannandhu1471 5 днів тому

    മഹിഴ്മന്തി കഴിക്കാൻ പോയാല... 🤣 എന്തോന്നാടാ പടച്ചു വിടുന്നേ 🤣🤣😂🏃🏻‍♂️

  • @Barbatos5352
    @Barbatos5352 21 день тому

    മകിഴ്മന്തി രാജ്യം 😂, 7:16 പഴംചൊല്ലിനോട് നീതി പുലർത്തി that was unexpected 🤣🤣🤣

  • @superfactsbysayanth2008
    @superfactsbysayanth2008 2 місяці тому +3

    Bro next ep vevam idanne ksatta waiting aanu onnum parayanilla or rakshsyill❤️ ❤❤

  • @upon8444
    @upon8444 2 місяці тому +27

    Prebhasum, Rana 😂😂😂

    • @karth_ik
      @karth_ik 2 місяці тому +2

      😂😂

  • @FarshanaYasmin-x5d
    @FarshanaYasmin-x5d 2 місяці тому +18

    Mongaanirunnavante thalayil thenga veenu😂... Correct scene

  • @rijinanaveen6167
    @rijinanaveen6167 2 місяці тому +2

    Katta Waiting for nxt part🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @monicajoseph4163
    @monicajoseph4163 Місяць тому +1

    Simply hilarious.. Rana, Bahubali😂😅

  • @rageshar5382
    @rageshar5382 2 місяці тому +2

    Video എല്ലാം അടിപൊളി..
    Bro🎉🎉🎉🎉🎉🎉🎉🎉🎉

  • @symkvs
    @symkvs 2 місяці тому +23

    ഈ അനിയത്തികുട്ടി മലയാള സിനിമ വാഗ്ദാനം ആണ് ❤

    • @gautamikaur
      @gautamikaur Місяць тому +4

      Thank you so much! 🌸

    • @tonydevassykutty839
      @tonydevassykutty839 17 днів тому

      സംവൃത സുനിലിന്റെ face cut ഉണ്ട് 👌

    • @symkvs
      @symkvs 17 днів тому

      @@gautamikaur anytime

  • @deepusanman
    @deepusanman Місяць тому +3

    അടി ഉറപ്പായി.., അല്ലാ അടിച്ചു കേറി വാ
    🤣

  • @DeviDevikarugman
    @DeviDevikarugman Місяць тому +1

    😂theenga veenaa seenn uyyo 😂😂

  • @ArunMurali-fq7hz
    @ArunMurali-fq7hz 2 місяці тому +12

    Next part.... waiting... ❤️

  • @jishalakshmisuresh1731
    @jishalakshmisuresh1731 Місяць тому +2

    7.15 - 7.35 😂😂😂😂

  • @rajeshmenon75
    @rajeshmenon75 2 місяці тому +5

    Very nice. Enjoying each and every episode.

  • @Sanjay72071
    @Sanjay72071 2 місяці тому +9

    Benz and seetha poli🤣🤣🤣

  • @seasme
    @seasme 2 місяці тому +9

    Episode 4 irakkedaa thendee. Wait cheyyan pattunnilla Ella 3 daysilum oroo episode idanam appo polikkum bro

  • @KMKTrolls
    @KMKTrolls Місяць тому +2

    5:05 Best scene of the episode 😂

  • @nayanannair7421
    @nayanannair7421 Місяць тому

    3:47 pazhaya karthik shankar vibe keep it up ❤😊

  • @Shannnuu123
    @Shannnuu123 Місяць тому +3

    Next eppazaa iranguvaaaaaa 💗💗

  • @dileepkhan2994
    @dileepkhan2994 2 місяці тому +3

    കൊള്ളാം... പൊളി 🤝❤

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 Місяць тому +8

    ഈ പച്ചപരിഷ്‌കാരിയെ പിടിക്കാത്ത 90s kids ഉണ്ടോ.
    അവളാരന്ന അവൾടെ വിചാരം.
    ഒരു പൊളിറ്റിക്കൽ കറക്ട്‌നെസ് കാരി വന്നെക്കുന്നു

  • @ansonJojo
    @ansonJojo Місяць тому +2

    Adutha episodinu waiting😍

  • @albyvlogss
    @albyvlogss 2 місяці тому +19

    0:22 KL 31 CAR❤

  • @Sreekanth960
    @Sreekanth960 Місяць тому +3

    അടി ഉറപ്പായി അല്ല അടിച്ചു കേറിവാ😂

  • @sunilkumar.skumar9772
    @sunilkumar.skumar9772 2 місяці тому +6

    ബെൻസ് അതിന്റെ കൂടെ ഒരു ലൈൻ വിളിക്കാനുള്ള ശ്രമം 😄

  • @jasirjr8600
    @jasirjr8600 2 місяці тому +4

    7:15 ohh ഇതിനെ aanalle moangan erunnavante thalayil theenga veenenn parayunnath 😂😂😂

  • @lincemathew2255
    @lincemathew2255 Місяць тому +37

    90s kid❌ 75-85kid✅... 90s kids ithra pazhanjan mar alla bro.

    • @harley769-k6f
      @harley769-k6f Місяць тому +6

      bro vishamam ondd alle pottee😂😂😂😂oversized outfit ittal chapri nn parayunna teams ann 90's🤣🤣🤣

    • @lincemathew2255
      @lincemathew2255 Місяць тому +3

      @harley769-k6f podey paalkuppi

    • @harley769-k6f
      @harley769-k6f Місяць тому

      @@lincemathew2255 🤣🤣

    • @Sch_Che_Perumal
      @Sch_Che_Perumal 27 днів тому

      Oh 90s anennu theliyichu koduthu kollam😂🙏🏻

  • @Anamika09812
    @Anamika09812 Місяць тому +2

    Aniyathi nalla sundari ❤

  • @krishnakumar7276
    @krishnakumar7276 2 місяці тому +3

    Good one Kaarthik. Good performance by all characters. Happy to see gautami kaur again. Keep rocking guys 😊

  • @aiswaryaaishu8021
    @aiswaryaaishu8021 Місяць тому +2

    Suprrrr❤❤❤❤

  • @shyzamol5510
    @shyzamol5510 Місяць тому +2

    Waiting ayirunnu..ee epsiden

  • @vivivlogz
    @vivivlogz Місяць тому +3

    07:15 ചിരിച്ച് ചിരിച്ച് മനുഷ്യൻ്റെ ഊപ്പാടിളകി ബ്രോ 😂😂😂❤😍

  • @chithirasaleem148
    @chithirasaleem148 2 місяці тому +4

    Adipoli 🥰 orupaad chirichu👍👍👍

  • @shafeekpkl7538
    @shafeekpkl7538 Місяць тому +1

    Old karthik has come back... On track now...😊

  • @khairunsaheer966
    @khairunsaheer966 Місяць тому +2

    Super 👍 next episode

  • @achuachuz5103
    @achuachuz5103 Місяць тому +4

    Ente mone kootkaran polich🤣🤣

  • @anjithababu7042
    @anjithababu7042 Місяць тому +2

    Chechi thakkudu anu mol anu... Polich 😍😍😍

  • @indiancitizen3324
    @indiancitizen3324 2 місяці тому +28

    Ithile naayika bhayankara beautiful aanu, conversation kelkkan rasam und 😊

  • @athiratcathiratc1272
    @athiratcathiratc1272 Місяць тому +19

    ഇട്ടേച് പോകും തോറും കൂടുതൽ അടുക്കുക തന്നെയാണ് ❤❤❤❤❤❤

  • @yathukrishnan882
    @yathukrishnan882 2 місяці тому +3

    Superb 👌👌❤️❤️

  • @visakhharikumar7936
    @visakhharikumar7936 2 місяці тому +19

    Unniyettan first....😂😂😂

  • @anaghamt9680
    @anaghamt9680 Місяць тому +4

    Qulb actor ❤

  • @tinustephen5470
    @tinustephen5470 Місяць тому +3

    Super episode karthi 😍

  • @AgentShadow94
    @AgentShadow94 2 місяці тому +5

    Normal dress il she looks like ❤😮

  • @sreejithsivanandan2390
    @sreejithsivanandan2390 Місяць тому +1

    കാർത്തിയുടെ കൈയ്യാൾ പൊളിച്ചു😂😂😂❤❤❤

  • @vishnumnair2318
    @vishnumnair2318 2 місяці тому +3

    4:23 അടിച്ച് കയറി വാ....🤣🤣🤣

  • @SivaMohanm-g1c
    @SivaMohanm-g1c 2 місяці тому +3

    Powli 😍❤‍🔥

  • @rajanius01
    @rajanius01 Місяць тому +3

    Good one

  • @kimsuenha426
    @kimsuenha426 Місяць тому +1

    Waiting for next part❤❤❤

  • @sujiththomas2456
    @sujiththomas2456 2 місяці тому +6

    7.13 ne aa tenga😂😂😂

  • @cmkichu46
    @cmkichu46 Місяць тому +1

    Suprrrr❤❤❤❤❤😘

  • @jibinphilip8172
    @jibinphilip8172 Місяць тому +3

    Evide thudangiyatha last manthi kazhikan plan aayi 😂😂

  • @shereenjithesh9290
    @shereenjithesh9290 Місяць тому +1

    Adipoli ❤❤...

  • @vysakhp2410
    @vysakhp2410 Місяць тому +2

    Waiting fro next episode..

  • @eby_77
    @eby_77 2 місяці тому +3

    7:12-7:20 ithineyaan lle mongaanirunna naayayude mukalil thenga veenenn parayunne😂😅

  • @minnah2665
    @minnah2665 2 місяці тому +3

    Aa thaleyil thenga veena cn repeat adichavr indoo😂

  • @Colour_world_by_ajina
    @Colour_world_by_ajina 10 днів тому +1

    Benz poli

  • @dilsenoushad4529
    @dilsenoushad4529 Місяць тому +1

    ക്ലൈമാക്സ് സീൻ❤bgm 🎉feel ...❤

  • @saneeshv8844
    @saneeshv8844 Місяць тому +1

    എനിക്ക് ഏറ്റവും ഇഷ്ടമായത് ബെൻസ് ഇനെ ആണ്. സൂപ്പർ പേര്

  • @matraaan9289
    @matraaan9289 Місяць тому +2

    😂aniyathi poliii

  • @ajilram1344
    @ajilram1344 2 місяці тому +3

    4:23 അടിച്ച് കേറി വാ 😅😅

  • @milansunny1001
    @milansunny1001 Місяць тому +2

    Kathik chettante chiri 😍

  • @saranyapramod4053
    @saranyapramod4053 Місяць тому +1

    Ithvare superb 😊

  • @potboiler_
    @potboiler_ 2 місяці тому +7

    5:03 this portion 🤣🤣🤣🤣

  • @THCV20
    @THCV20 Місяць тому +1

    Poli saanm 😁😁😁

  • @kalapillay1540
    @kalapillay1540 2 місяці тому +2

    Avsanathe thakadu molu vili kemam.❤❤❤❤. Aniyathiyodulla kuttukarande premam lajjavathy ganam orthupoyi. 😂😂😂😂. Karanan panchali ellam bhahubhaliyil aanenna kadha rasakaram. 😅😅😅😅. Ethayalum churidarile penkutti manohari.❤❤❤❤❤. Waiting for the golden episode. Ammaye kondu varane. Good luck.