കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ (കഴിഞ്ഞു പോയ...) ദേവദാരു പൂത്ത കാലം നീ മറന്നുവോ അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ(2) ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ(2) (കഴിഞ്ഞു പോയ...) മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ അന്നു തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ (2) കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ (2) (കഴിഞ്ഞു പോയ...)
കഴിഞ്ഞു പോയ കാലം, കാറ്റിനക്കരേ.... അമ്മക്കുയിലേ ഒന്നു പാടൂ - തുടങ്ങിയ ഗാനങ്ങൾ മധുമഴ ആൽബത്തിലുള്ളവയാണ്. അതിന്റെ ഗാനരചനയും സംഗീതവും നിർവഹിച്ച ആളാണു ഞാൻ . പേര് ഇ.വി. വൽസൻ . വടകര : എന്റെ മിക്ക ഗാനങ്ങളും അനധികൃതമായി പലരും ഉപയോഗിച്ചു വരുന്നതായിട്ടറിയാം. പ്രൊഡ്യുസർമാർ ആയതിലേക്കുള്ള നടപടികളിലേക്കു കടന്നതായും അറിവുണ്ട്
ഈ കരോക്ക ഒരു മാപ്പിളപ്പാട്ടിൻ്റെ മ്യൂസിക് ആണ്.
അലിഫ് കൊണ്ട് നാവിൽ മധു പുരട്ടിയോനേ ....... എന്ന മാപ്പിളപ്പാട്ട് മ്യൂസിക്
Yes
ശെരിയാണ്.... രണ്ടും ഒരേ രാഗം @@nasarpandikasala8105
അതെ . കറക്റ്റാണ്
Yes alif kontu navil madhu puratiyone enna patta
ഇത്ര യും നല്ല ഒരു പാട്ട് ഈ ട്യൂൺ ഒരിക്കലും യോജിക്കില്ല
സൂപ്പർ അടിപൊളി 💐
താങ്ക്സ് ❤
അലിഫ് കൊണ്ട് നാവിൽ എന്ന പാട്ടിന്റെ സ്പീഡ്
ഇതേത് കഴിഞ്ഞു പോയ കാലമാണ് ? ട്രാക് വേറെയാണെങ്കിലും കൊള്ളാം
. ഏതോ
സൂപ്പർ ട്രാക്ക്..
Ende ormakal..👍👍👍👌👌
സൂപ്പർ ട്രാക്ക് 🌹
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ
ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ
നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ (കഴിഞ്ഞു പോയ...)
ദേവദാരു പൂത്ത കാലം നീ മറന്നുവോ
അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ(2)
ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ
ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ(2) (കഴിഞ്ഞു പോയ...)
മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ
അന്നു തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ (2)
കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ
കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ (2) (കഴിഞ്ഞു പോയ...)
😅
🙃😀😀🤔🤔🤔🤔🤔🥲😕😕😕😕😱😱😱😱😱😱😂😂😂😅😅😅😅🤖🤖🤖🤖🤖🤖🤖🤯🤯🤯🤯😵💫😵💫😵💫😵💫😵😵😵🥴🥴🥴how.
Why you right this
'
Thanks
കേൾക്കാൻ നല്ലൊരു ഗാനമാണ്❤❤❤
Vey nice. God bless yu. 🌹❤🎉
അമ്മക്കുയിലെ ഒന്നുപാടൂ അമ്മിഞ്ഞപ്പലിൽ ഒന്നു നീരാടിക്കോട്ടെ ഫുൾ കരോക്കെ ഇടുമോ
wait
കഴിഞ്ഞു പോയ കാലം, കാറ്റിനക്കരേ.... അമ്മക്കുയിലേ ഒന്നു പാടൂ - തുടങ്ങിയ ഗാനങ്ങൾ മധുമഴ ആൽബത്തിലുള്ളവയാണ്. അതിന്റെ ഗാനരചനയും സംഗീതവും നിർവഹിച്ച ആളാണു ഞാൻ . പേര് ഇ.വി. വൽസൻ . വടകര : എന്റെ മിക്ക ഗാനങ്ങളും അനധികൃതമായി പലരും ഉപയോഗിച്ചു വരുന്നതായിട്ടറിയാം. പ്രൊഡ്യുസർമാർ ആയതിലേക്കുള്ള നടപടികളിലേക്കു കടന്നതായും അറിവുണ്ട്
അമ്മ ആയി ലെ ഒന്നു പാടു
അമ്മക്കായിലെ ഒരു വി8😮ട്ര്‌വേണം
നമ്മുടെ സ്വന്തം വത്സൻ മാസ്റ്റർ
Nice 👍❤
Alifkondu naavilil enna paattinte orginal tone aannu
Super❤
സൂപ്പർ
Perumala cheruvile karoke ettu tharumo
Super
😢എന്താടാ ഓടി നടന്നു പാടണോ
ഉഗ്രൻ
Maranjirunnalum. Film sayoojyam karaoke idumo. Plaese
ee week idam
ചോലവനക്കിളി പാടും പാട്ട്.... അത് ചെയ്യാമോ ♥️
ഇത് ഏത് മയനാണ് ഈ പാട്ട് അപ്‌ലോഡ് ചെയ്തത്
😄😄😂😄😄👍
Nandi
പ്ലീസ്... ഫുൾ. കരോക്കെ ഇടുമോ.. 🙏🙏
kollam
Thanks 😊😊❤
ഇത് ലളിത ഗാനമ|ണോ
Aano🤔
No sangaganam
❤❤
Super super
ഇതിൻ്റെ വരികൾ ആരാണ്
KL 18 ✌️ ഞമ്മളെ സ്വന്തം വടകരക്കാരൻ വൽസേട്ടൻ ❤️❤️❤️
❤️❤️💖💖💖 I ♥️ this song 🧡🧡♥️♥️
മൂസ്സിക്കിൻ്റെ ഒപ്പമെത്താൻ ഓട്രഷ പിടിക്കേണ്ടി വരും
ട്രാക്ക് സ്പീഡ് കൂടി പോയി
Yes
Super Super
സ്വരകന്യകമാർ വീണ മീട്ടുകയായി കുളിരോളങ്ങൾ പകർന്ന ആളുകൾയായി കരോക്കെ ഇട്ടു തരാമോ
k
പൊരി യാറെ പൊരി യാറെ പാർവ്വത നിരയുടെ പനിനീരേ എന്ന ഗാനത്തിൻ്റെ കരോക്കഇടുമോ
💕
❤️❣️
Iam Niveditha. R
I am in 4th std
Iam in Alappuzha
What about you❤
💕
@@abhishekr667pm
ഇത് ഒറിജിനൽ ഗാനവുമായി (ട്യൂൺ )ഒരു ബന്ധവുമില്ല എന്ന് മാത്രമല്ല പാടി ഒപ്പമെത്താൻ പറ്റാത്ത സ്പീഡും /പറ്റാത്ത പണിക്കിറങ്ങി പറ്റിക്കണോ ആളുകളെ
അതേ..
ua-cam.com/video/PRUCNzDFHNo/v-deo.htmlsi=b0eQjfP7WtmRMpOe
👌👌👍
Good 👍
ആദ്യത്തെ നാല് വരി സ്പീഡ് കൂടി പോയി
തേനും വയമ്പും കരോക്കെ ഇടാവോ
ok
തേനും വയമ്പും
ട്രാക്ക് ഓവർ സ്പീഡ്
ഇത് എഴുതിയത് ആരാണ്
Njan
ഇ വി വത്സൻ വടകര
Prajina
ഇതിന് രണ്ട് ലെവൽ music undo karaoke ?
ua-cam.com/video/Do5s_38cnoM/v-deo.html
👌👌
ua-cam.com/video/JMz0swJ3g9c/v-deo.html
pls ഈ ലിങ്കിൽ കയറി ഈ കലാകാരനെ ഒന്ന് പ്രോത്സാഹിപ്പിക്കണേ
😂😂😂😂track Mari poyi chettaa😂😂😂
ഇത്എന്തേനാഇഞ്ഞനേയ്യാണ്റ്റ്ൺകെടുക്കുന്നു
Over speed
🤔🕵️🍃✍️? Nothing of God 🪞
❤❤
❤❤