ധനുരാശികർക്ക് 2025 ൽ ജോലി മാറ്റം ഉണ്ടാക്കാം
Вставка
- Опубліковано 9 лют 2025
- 2025 ധനു രാശിക്കാർക്ക് നല്ലതോ? കർമ്മരംഗം മെച്ചപ്പെടുമോ?
#astrology #astronomy #astrologer
................................................
ANTI-PIRACY WARNING *
This content is © Copyrighted to Aback jyothisham. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
ധനു രാശി വർഷം കുറെ ആയി ഈ അവസ്ഥ അനുഭവിച്ചു കട്ട പോകയായി അല്ലാതെ 2025 ശനി മാറ്റം കൊണ്ടു മാത്രം അല്ല കുറെ വർഷമായി അനുഭവിക്കുന്നു ആകെ ജീവിതം തകരുന്ന അവസ്ഥ 🤦♂️🤦♂️🤦♂️
Bro മാറും എന്റെ വിട്ടിൽ 2 ധനു രാശി ഉണ്ട്,,, ഏറ്റവും ഇറക്കവും ഉണ്ട് പിന്നെ വാശി തർക്കിക്കാൻ മിടുക്ക് ഇത് ആണ് പ്രശ്നം ,,, മാറും bro 2025 കഴിഞ്ഞു മാറും സമാധാനപ്പെടുക
പലരും പലതും പറയുന്നു. എന്താണ് വിശ്വസിക്കേണ്ടത്
ഫുൾ നെഗറ്റീവ് ആണെല്ലോ
ചുമ്മാ ആളുകളെ പേടിപ്പിക്കുന്ന ഇത്തരം ചാനൽ കാണാതിരിക്കുക
Blunder
Ohh full negative
വിശ്വസിക്കരുത്. പോയി പണി നോക്ക്