ഗർഭാശയ മുഴ ഓപ്പറേഷനില്ലാതെ വെറും 6 മിനിറ്റിൽ മാറ്റാം | ചികിത്സയുടെ വീഡിയോ കാണാം | Fibroid Treatment

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 17

  • @JinshaBasheerOfficial
    @JinshaBasheerOfficial  Рік тому +1

    ഗർഭാശയ മുഴ ഓപ്പറേഷനില്ലാതെ വെറും 6 മിനിറ്റിൽ മാറ്റാം...! കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം: 96560 00737

  • @adarshdevakrishna
    @adarshdevakrishna Рік тому +1

    ഞാൻ ഇപ്പോൾ തന്നെ ബന്ധപ്പെടുന്നു.
    ❤️❤️❤️❤️❤️

    • @naseeranaseera1492
      @naseeranaseera1492 Рік тому +2

      പോകരുത് വെറും തട്ടിപ്പാണ് 🙏🙏

    • @naseeranaseera1492
      @naseeranaseera1492 Рік тому +1

      ഏതെങ്കിലും 1 അതോ 2 ഓ ആൾക്ക് കുറയും അല്ലാതെ എന്റെ അറിവിൽ എത്രയോ ആള്ക്കാര് പെട്ടുപോയിട്ടുണ്ട് 😡ഞാൻ തന്നെ ഇപ്പോൾ വല്ലാത്തൊരു അവസ്ഥയിലാണുള്ളത് 😰

    • @smitha830
      @smitha830 Рік тому

      ​@@aseenashiji2388നിങ്ങൾക്കു amount എത്ര ആയി.. ഒന്നു പറയുമോ.. പിന്നീട് വീണ്ടും വരുമോ.. രണ്ടു മുഴ ഉണ്ടെങ്കിൽ ചെയ്യുമോ

  • @shajicccydhffhj5652
    @shajicccydhffhj5652 Рік тому +1

    Hai

  • @naseeranaseera1492
    @naseeranaseera1492 Рік тому +7

    ഇത് കണ്ടിട്ടു ആരും ഈ ഹോസ്പിറ്റലിലേക്ക് പോകരുത് ഇതിന്റെ സത്യാവസ്ഥ അനുഭവിച്ച ആളാണ് ഞാൻ ഇതൊക്കെ കള്ളമാണ് വീഡിയോ ചെയ്യുന്നവർ ഈ dr പറയുന്നത് എന്താണോ അതാണ് പറഞ്ഞുതരുന്നത് 6 മാസം മുന്ബെ ഇതുപോലെ വീഡിയോ കണ്ടു പോയതാണ് ഞാൻ അന്ന് എന്നോട് ഇതൊക്കെയാണ് പറഞ്ഞതും 2 ദിവസം ഞാൻ ആ തിയേറ്ററിന്റെ ഉള്ളിൽനിന്നും അനുഭവിച്ചത് എനിക്കെ അറിയൂ😰വെറും 3 മാസം വേദനയൊന്നും ഇല്ലായിരുന്നു ഇപ്പോൾ വീണ്ടും വേദനയും ബ്ലീഡിങും ആയപ്പോൾ അടുത്തുള്ള ഹോസ്പിറ്റൽ പോയി dr ടെസ്റ്റു ചെയ്തപ്പോൾ ആണ് അറിയുന്നത് മൊയ അവിടെത്തന്നെ ഉണ്ട് കുടിട്ടെ ഉള്ളു എന്ന് അവിടെ വിളിച്ചപ്പോൾ സർജറിക്ക് പോയപ്പോൾ ഉള്ള ഒരു സഹകരണവും ഇപ്പോൾ ഇല്ല എനിക്ക് ഇപ്പോൾ വീണ്ടും ഓപ്പൺ സർജറി ചെയ്യണം എന്നാണ് dr പറയുന്നത് 😰എല്ലാവരും ഇതിനെതിരെ പ്രതികരിക്കണം ഇത് പറ്റുന്നവർക് ചെയ്തോട്ടെ എല്ലാവരെയും ഇതും പറഞ്ഞു പറ്റിക്കരുത് പാവം രോഗികൾ ആണ് ഇതിൽ വീണു പോകുന്നത് 😰

  • @ziyanat2630
    @ziyanat2630 Рік тому +2

    ആരും പെട്ടുപോകരുത് ഇത് ഇവർ പറയുന്നത് പോലയൊന്നുമല്ല. മൊഴ പോകില്ല.

  • @fairy_fancy7418
    @fairy_fancy7418 Рік тому +1

    ഹോസ്പിറ്റൽ വെബ് സൈറ്റിൽ കുറെ പോസിറ്റീവ് testimoനൈസ് കണ്ടല്ലോ..

  • @lifechenge9501
    @lifechenge9501 Рік тому +2

    Ee kallatharavum keetu aarum poovan nikkalle ithu verum kalavanu cheyyithavaru naragikkukayanu ivammaru verum payisa undakkal mathramanu

    • @naseeranaseera1492
      @naseeranaseera1492 Рік тому +3

      വീഡിയോ ചെയ്യുന്നവർ അവരുടെ പൈസയും വാങി അവര്പോകുന്നു അവിടെ നടക്കുന്നത് എന്താണെന്നോ രോഗിയുടെ അവസ്ഥ എന്താകുമെന്നോ നോക്കുന്നില്ല ഇങ്ങനെയുള്ള വീഡിയോസ് ചെയ്യുമ്പോൾ ഒന്ന് നോക്കണം

    • @adarshdevakrishna
      @adarshdevakrishna Рік тому +1

      @@naseeranaseera1492
      എന്തായാലും എന്റെ ഭാര്യ രക്ഷപ്പെട്ടു അവൾക്ക് ഭാഗ്യം ഉണ്ട് ആയതിനാൽ ഒരു ലോട്ടറി എടുക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട് ഒന്നാം സമ്മാനം അടിച്ചാലോ!

  • @saleemkomathsaleemkomath7310
    @saleemkomathsaleemkomath7310 Рік тому +2

    എന്റെ പരിച്ചയത്തിൽ ഒരാൾ ഇത് ചെയ്തു ഒരു ലക്ഷം വാങ്ങി അവര് ഫുഡ് അടിച്ചു എനി എത്രപെരായാണ് പറ്റിക്കുക ദയവ് ചെയ്ത് ഇത് ചെയ്യുന്നതിന് മുമ്പ് ഒന്ന് ഒന്ന് വിഷദമായി പറഞ്ഞ് കൊടുക്കുക

    • @naseeranaseera1492
      @naseeranaseera1492 Рік тому +1

      എനി ഒരാളെയും പറ്റിക്കരുത്

  • @ajmel.p.najeeb9815
    @ajmel.p.najeeb9815 Рік тому

    ♥️