അഫ്സൽ തകർത്ത സമയം 2003 ടു 2006 പിന്നെ വിനീത് ശ്രീനിവാസൻ ക്ലാസ്സ് മേറ്റിൽ 2006 ൽ പാടിയപ്പോൾ കുറച്ചു ഡൌൺ ആയി എന്നാലും അഫ്സൽ ന്റെ റേഞ്ച് വേറെ ലെവൽ ആണ് ശരീഫ് അഫ്സൽ ന്റെ മുകളിൽ അല്ല ഒരിക്കലും ആ കാലം ഇനി തിരിച്ചു വരുമോ 😮😮😮
മെഹ്ബിൻ 1ന്നിൻ്റെ ഹിറ്റ് ഭയങ്കര വലുതായിരുന്നു ശേഷം 2nd വന്നപ്പോ ഓടിപ്പോയി വാങ്ങി ആദ്യം കേട്ടപ്പോ ഒരു പാട്ടും കൊള്ളില്ലാന്ന് തോന്നി കേട്ട് കേട്ട് വന്നപ്പോ 1st നെ കാലും നല്ല പാട്ടുകൾ❤❤❤ Those days 🥹🥹
അന്ന് ഓഡിയോ കാസറ്റ് സംഘടിപ്പിച്ചു കേട്ടിരുന്ന പാട്ടുകൾ ഇന്ന് അബുദാബി വർക്ക് ചെയ്യുന്ന പ്ലാന്റിൽ നൈറ്റ് റൗണ്ടിന് പോകുമ്പോൾ മിക്കവാറും ദിനങ്ങളിൽ കേൾക്കുന്നു..❣️എത്ര കേട്ടാലും മതിവരാത്ത സോങ്‌സ് ❣️
ഉള്ള സത്യം പറയാലോ ഇത് പോലോത്ത പാട്ടുകൾ ഒന്നും തന്നെ ഇപ്പൊ ഇറങ്ങുന്നില്ല.....90.is...Gold...😍
2003-05 കാലത്ത് ഇറങ്ങിയതാ
സത്യം
അഫ്സൽ തകർത്ത സമയം 2003 ടു 2006 പിന്നെ വിനീത് ശ്രീനിവാസൻ ക്ലാസ്സ് മേറ്റിൽ 2006 ൽ പാടിയപ്പോൾ കുറച്ചു ഡൌൺ ആയി എന്നാലും അഫ്സൽ ന്റെ റേഞ്ച് വേറെ ലെവൽ ആണ് ശരീഫ് അഫ്സൽ ന്റെ മുകളിൽ അല്ല ഒരിക്കലും ആ കാലം ഇനി തിരിച്ചു വരുമോ 😮😮😮
സത്യം
പെരുന്നാളിന്റെ തലേന്ന് ഇതൊക്കെ ജംഗ്ഷനിൽ കേട്ടു നിൽക്കുന്ന കാലം 😊
മണിപ്പൂവിൻ എന്ന എന്റെ ഇഷ്ട ഗാനത്തിന് ഒരായിരം ചക്കര ഉമ്മ അഫ്സൽ ഇക്ക
സത്യം
💐💐💐
👍🏻😍😍
Ethiri ponna pennelle
ഇപ്പഴും കേട്ട് കൊണ്ടേ ഇരിയ്ക്കുന്നു.❤❤
ഞാനും.😂❤
ഓത്തു പള്ളി ചോട്ടിലന്ന്..... എന്റെ ഏറ്റവും ഇഷ്ടമായ പാട്ട്
Old is gold ഒരുകാലത്തു ഇതിനെ മറികടക്കാൻ പാട്ടുകൾ ഇല്ലായിരുന്നു
ഇതിനെ മറികടക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല ❤
ഇപ്പോഴും ഇല്ല
ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ആൽബം... 😪😪😪🙏🙏🙏👍👍👍👍👍
ഈമാനിൻ തണലിൽനീ...... ആലംഉടയവനെ....മുഹബ്ബത്തിൻ കൂടുടഞ്ഞു..... ഹൃദയം കീഴടക്കിയ സോങ് ,എല്ലാം നല്ല പാട്ടുകൾ ....❤❤
2024 ലും കേൾക്കുന്നവരുണ്ടോ🤔
Ind❤
August
2050 കേൾക്കുന്നു 😂
😍
ഈമാനിന് തണലില് നീ, മാർക്കോസ് സൂപ്പർ VOICE
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ കുറെ പഴയ ഓർമകളിലൂടെ കൊണ്ട് പോയി❤️❤️❤️❤️👍👍👍👍😭😭😭
ഈ audio കാസ്റ്റിനു വേണ്ടി ഓടി നടന്ന കാലം....❤️❤️❤️
എനിക്ക് ഇഷ്ട പെട്ട സോങ് താങ്ക്സ്
വീട്ടില് വൈത്യുതി എത്താത്ത കാലത്ത് walkman റെക്കോർഡ് ഇൽ '
ബാറ്ററി'ഇട്ട് കെട്ടിരുന്ന ഗാനം..
Ys true...
❤️❤️❤️❤️
ഞാൻ ഉണ്ട് എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ സോങ് ❤❤❤❤
തിരിച്ചു കിട്ടുമോ ഇനി ആ ബാല്യം... 😪😪😪
😅
Illaaaa😁😁😁😁
@@shihabudheenalihassan4901 ✌️
😢😢😢😢😢😢
Nalle feel ind afsal ka yude paattin
മണിപ്പൂവിന് ഇതളെ.... അതൊക്കെ കാലം
Ee album erangiya avasaram aayirunnu njangade kalyanam.orupad madhirikunna ormakal. Manipoovin fvrt song❤️❤️❤️
മുഹബ്ബത്തിൻ കൂടുടഞ്ഞു........... ❤😍❤👌
സ്ക്കൂളിൽ പാടി നടന്ന ഗാനം ...🥰😘😍
പെരുന്നാളിന് തലേന്ന് ഇത് ആരെങ്കിലും കേട്ടിട്ടുണ്ടോ
ആലം ഉടയവനെ. ഈ സോങ് സൂപ്പർ
അഫ്‌സൽക്ക 💕💕💕💕💕💕💕💕💕💕💕
സനു .... 👍
💐💐💐👌🏻
അഫസൽ ന്റെ ചങ്ക് ഇവിടെ യും ഉണ്ടോ
മെഹ്ബിൻ 1ന്നിൻ്റെ ഹിറ്റ് ഭയങ്കര വലുതായിരുന്നു
ശേഷം 2nd വന്നപ്പോ ഓടിപ്പോയി വാങ്ങി ആദ്യം കേട്ടപ്പോ ഒരു പാട്ടും കൊള്ളില്ലാന്ന് തോന്നി കേട്ട് കേട്ട് വന്നപ്പോ 1st നെ കാലും നല്ല പാട്ടുകൾ❤❤❤
Those days 🥹🥹
ഒരു പാട് ഇഷ്ടം ആണ് ഇതില്ലെ പാട്ടുകൾ 🌹🌹🌹🌹🌹
അന്ന് ഓഡിയോ കാസറ്റ് സംഘടിപ്പിച്ചു കേട്ടിരുന്ന പാട്ടുകൾ ഇന്ന് അബുദാബി വർക്ക് ചെയ്യുന്ന പ്ലാന്റിൽ നൈറ്റ് റൗണ്ടിന് പോകുമ്പോൾ മിക്കവാറും ദിനങ്ങളിൽ കേൾക്കുന്നു..❣️എത്ര കേട്ടാലും മതിവരാത്ത സോങ്‌സ് ❣️
Yadhal jalale......its my favourite song...thank u afsalikka
ലൈലയായി നീ മജ്നുവായി ഞാൻ, 😪😪😪ശോ 😪
എത്ര കേട്ടാലും മതി വരില്ല സൂപ്പർ സോങ്‌സ് 27.08.2024
മുഹബത്തിന് ആ പാട്ട് വല്ലാത്ത ഒരു ഫീൽ തന്നെ അത് പോലെ ആലം ഉടയോനെ ❤❤❤23:05
Oruppad eshttapedunna song annu
ഇത്തിരി പൊന്നൊരു പെണ്ണല്ലേ ❤️❤️❤️
Old songs 🎉🎉🎉🎉🎉
Ee pattukal ippozhum manassil varum angene kettappo , orupad ormagal vannu, sathosham thonni
Afsalkka😍
Thirichu kittatha oru kaalathe baalyakala album songs🎵
My favorite song 🌹😍🥰
My fevarait voice .afsalikka
School lifum pinne kure nalla oormakalum 😢😢❤️....
Mani poovin... Fvrt
My favorite eemanin thanalil👍
Ithoke irangiya aa oru kalam... ❤️
Edappal viswan ❤️❤️👍
നല്ല പാട്ടുകൾ
Aalam udayavane💖💖💖
My favourite album
Nostalgia 😻🥺🥺🥺🥺😢
Super songs 👍👍👍👍
afsalkaaa supper
Old is gold 👍👍😍😍😍
heart touch songs
afsalka your super singer
GOD BLESS YOU
Supper👌🌹🌹🌹
muhabbathin koodananju my favourate song
Nostuuuu♥😢😢😢
Superb
Ooothupalli kelkumbol .oru vallatha feel♥️♥️
Old is Gold 😍😍
Super
Super song
Afsalkka policha songs👍👍👌👌
Daily nightil urangumpol...kelkkum ...
Good lyrics thanks afsal
Afsalka super❤
❤❤❤❤ഗുഡ്
Super super. My favourite song muhabbathin koodudanju
ellam nalla paattukal
Nostalgic
My school time.njanente loverine orkunna pattu
good
Hai
Mani poove nice song
Nostu💞
spr ....nice songs
അന്നും ഇന്നും favarite
Aalam Udayavane ....
Is My Favorite Song
Aalam udayavane super song
Supr
Afsalkaaa
Afsal okke paadiya 'Mehboobiya' enna musical album Upload cheyyaamo?
12 varsham mump irangiyathaanu
Enthe jeevananu ithile songs
good ....................
Dayan anvar❤
suuuper song
😍😍😍😍 Really nostAlgic.....
Muhabbathin. song spr
nice
soooooooooooooper
Sayan anwar കൂട്ട് കെട്ട് ഇനിയും ഉണ്ടാവുമോ ?
Good songs
k like you afsal kka
manipoovin ithale song track undo
nice lyrics
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ✌🏻✌🏻😍😍
സൂപ്പർ
my favaraite song ithiriponoru pennalleee
Ee song mathramai kittumo
Manippovin ഇതളെ song nte lyrics undo??
👍👍💯♥️♥️♥️
Back to years
❤❤❤❤❤muhabbathin koodudanju 😢😢😢😢
Pk
Afsalikk❤
Those days😥😥