ഹാരിസ് മദനിയുടെ ഉരുണ്ടു മറിച്ചിലുകൾ | HARIS MADANI Vs LIYAKKATHALI

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 185

  • @sukeshsudhakaran9414
    @sukeshsudhakaran9414 2 роки тому +129

    ഉസ്താക്കന്മാരെ കണ്ടാൽ തന്നെ ഇപ്പൊ ചിരിയാണ് വരുന്നത്. 😀😀

    • @Alps_1111
      @Alps_1111 2 роки тому +12

      എനിക്ക് ഹാരിസ് മദനിയോട് സഹതാപമാണ്...ഒരു മൃഗത്തെ കൂട്ടത്തോടെ ഓടിച്ചു പിടിക്കുന്ന സിംഹത്തേപ്പോലെ എല്ലാവരും കൂടി attack ചെയ്യുവാണ്.

    • @jeswinkjose1829
      @jeswinkjose1829 2 роки тому +7

      സത്യം

    • @sajeevtb8415
      @sajeevtb8415 2 роки тому +13

      സത്യം, ഇതുപോലെ മണ്ടത്തരവും, വഷളത്തരവും വിളിച്ചുകൂവാൻ എങ്ങിനെ സാധിക്കുന്നു? 😩

    • @ORTHOBOYZ-c1u
      @ORTHOBOYZ-c1u 2 роки тому +5

      🤣

    • @ashrafashraf4839
      @ashrafashraf4839 2 роки тому

      40 കൊല്ലം എന്നെ കോമാളി വേഷം കെട്ടിച്ച് ഈ മതപണ്ഡിതൻ മാരെ കാണുമ്പോൾ എനിക്ക് ദേഷ്യം വെറുപ്പും ആണ് തോന്നുന്നത്

  • @abdulnazar7752
    @abdulnazar7752 2 роки тому +40

    ആഗ്രഹ ചിന്തകളെ ന്യായീകരിക്കാനുള്ള ഉസ്താതിന്റെ ശ്രമം പരിതാപകരമായി പാളുന്നു. കളവു പൊളിഞ്ഞപോഴുള്ള ജാള്യത.... പൊതുസമൂഹത്തിന്റെ മുൻപിലും ഉസ്താദുമാർ നഗ ന്നാരാവുന്നു.

    • @raihans9643
      @raihans9643 2 роки тому

      സൈനബിൻ്റെയും, സൈദിൻ്റെയും
      ദാമ്പത്യം "ഒരു വർഷമോ അതിൽ കൂടുതലോ നില നിന്നു " എന്നു പറയുന്ന സ്വഹീഹായ ഹദീസുകളെ,
      ഒരു വർഷത്തിൽ കൂടുതൽ എന്നാല്
      അത് എട്ടും പത്തും വർഷങ്ങളായി വ്യാഖ്യാനിക്കാനുള്ള ഹാരിസ് മദനിയുടെ ആ "തൊലിക്കട്ടി" യുണ്ടല്ലോ....❤️❤️

    • @lightningwave7801
      @lightningwave7801 2 роки тому

      എല്ലാം മനസിലാക്കിയ മുസ്ലിങ്ങൾ ഒത്തുകൂടിയാൽ പൊള്ളത്തരം എല്ലാ ജനങ്ങളിലേക്ക് എത്തിക്കാൻ പറ്റും

    • @saleempk9605
      @saleempk9605 Рік тому

      സത്യത്തിൽ ഇവിടെ ഉരുണ്ട് കളിച്ചത് ലിയാഖത്താണ് ;അത് തഫ്സീറെന്താണെണ് മനസ്റ്റിലായവർക്കേ അറിയൂ....

  • @cpsaleemyt
    @cpsaleemyt 2 роки тому +70

    മറു ചോദ്യങ്ങളും സംശയങ്ങളും ഒന്നും ഒരിക്കലും ഉന്നയിക്കാത്ത , അങ്ങനെ ചെയ്യുന്നതിനെ ഭയക്കുന്ന, വിശ്വാസികളുടെ മുന്നിൽ മാത്രമേ ഈ ഉസ്താദുമാർക്കു " പ്രസംഗിച്ചു " ശീലമുള്ളൂ ! അവിടെ ഉസ്താദ്മാർക്കു എല്ലാ വിഷയത്തിലും " കിറു - ക്ര്യത്യമായ" അഭിപ്രായം ഉണ്ട് ! "ഉരുളേണ്ട " ആവശ്യമില്ല,! മറ്റു സന്ദർഭങ്ങളിൽ/ സദസ്സുകളിൽ ഇവർക്ക് " ഉരുളാതെ" പറ്റില്ല !! ആ കാര്യം ഇന്നിപ്പോൾ വിശ്വാസികളും മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട് !

    • @hackssolutions6584
      @hackssolutions6584 2 роки тому

      Avarkkokke viswasikalude mel kuthira kayaranum, anusarippikkanumulla swathandryam aaru koduthu ? Ellavarum kalppikkunnathan kandittullath.

  • @azimrasheed9829
    @azimrasheed9829 2 роки тому +17

    നടു റോഡ് ഇൽ തുണി ഇല്ലാതെ നിൽക്കുന്ന അവസ്ഥ ആണ് ഇസ്ലാം ഇന് ഇപ്പോൾ. അത് ആദ്യം മനസിലാക്കി മുങ്ങിയത് എംഎം അക്ബർ ആണ്. അക്ബർ കുറെ കാശു ഉണ്ടാക്കി മക്കളെ എല്ലാം അമേരിക്ക യിലും വിട്ടു. മദനി ഉസ്താദ് ഓടി ഒന്ന് തുടങ്ങിയപ്പോഴേക്കും മുണ്ടു ഊരി പോയി. 🤩🤩

  • @rajanm3572
    @rajanm3572 2 роки тому +15

    എങ്കിലും എത്ര നികൃഷ്ടമാണ് ഈ സെയ്നബസെയ്ദ് കഥയും അതിനെ വെളുപ്പിക്കാൻ ശ്രമിക്കുന്നവരുടെ മനസികമായ നിലപാടും..

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 роки тому +22

    സൈദ് ഒഴിവാക്കിയാൽ
    അനുയോജ്യമായ മറ്റൊരാൾക്കു കെട്ടിച്ചു കൊടുക്കലാണ് ഉത്തമം
    അല്ലാതെ സ്വയമങ്ങു ഏറ്റടുക്കുകയല്ല
    കൂടാതെ ആഗ്രഹം മനസ്സിൽ പേറിനടക്കുക
    മദിനയിലെ അനുയായികളെ ഭയന്നുകൊണ്ട് പുറത്ത് പറയാതിരിക്കുക
    പിന്നെ ദൈവത്തെ കൊണ്ട് പറയിക്കുക ദൈവം കെട്ടിച്ചു കൊടുക്കുക

  • @sameekshsameeksh7112
    @sameekshsameeksh7112 2 роки тому +11

    പൊന്നു ലിയാഖത്തേ .. ചിരിച്ചൊരു വഴിക്കായി .... ഗോവ ..... പൊളിച്ചു ...

  • @ammankv7164
    @ammankv7164 2 роки тому +35

    അൽ ഉസ്താദ് ഫ്രൈ 😁

  • @Babuz7171
    @Babuz7171 2 роки тому +14

    കരീബ് എന്നവാക്കിന്‍റെ അര്‍ത്ഥം ലിയാക്കലി പറഞ്ഞത് വളരെ കൃത്യമാണ്.
    ഞാന്‍ uaeയില്‍ ഹൗസ് ഡ്രൈവറാണ്
    ഇവിടെ അറബികള്‍ കരീബ് എന്നവാക്ക് ഏകദേശം അടുത്ത് എന്നതിനാണ് ഉപയോഗിക്കാറ്

    • @rameez12535
      @rameez12535 2 роки тому +8

      ഹിന്ദിയിലും അങ്ങിനെ തന്നെ 🙂

    • @vasu690
      @vasu690 2 роки тому +2

      ബഹീദ് എന്നാൽ long എന്നാണ് അർത്ഥം

  • @chank1789
    @chank1789 2 роки тому +23

    പ്രാകൃതമായ വിശ്വാസങ്ങളും ആചാരങ്ങളും പലതും മരമണ്ടത്തരവും കോമാളിത്തവുമാണെന്ന് മനസ്സിലാക്കിയ നമ്പൂതിരിമാർ മിക്കവരും കുടുമകൾ മുറിച്ച് അറബിക്കടലില്‍ തള്ളിക്കഴിഞ്ഞു. ആരെങ്കിലും കണ്ട് ചിരിക്കാതിരിക്കാൻ പൂണൂലുകൾ കുപ്പായത്തിനുള്ളിലേക്ക് ഒളിപ്പിക്കുന്നു. എന്നാല്‍, നമ്മുടെ ഉസ്താദുമാരും ശിഷ്യരും പ്രാകൃതമായ തൊപ്പി 'ഐഡൻ്റിറ്റി' ഇപ്പോഴും ചുമന്നുകൊണ്ട് ജനങ്ങളെ ചിരിപ്പിക്കുന്നു.

  • @myawoo
    @myawoo 2 роки тому +16

    ആറു വയസ്സുള്ള ആയിഷയെ മോളായി കരുതേണ്ടതിനു പകരം ലൈംഗിക വസ്തുവായി പ്രവാചകൻ കണ്ടിരിക്കുന്നു.

  • @0diyan
    @0diyan 2 роки тому +16

    ഞാന്‍ ജനിച്ചത് 1994ല്‍
    ഇപ്പോഴെനിക്ക് രണ്ട് വയസ്സും പിന്നെ കൗ ഫൗഖഹും ആയിട്ടേയുള്ളു

    • @joycejoseph2015
      @joycejoseph2015 2 роки тому

      ങ്ങള് എന്ത് പറഞ്ഞാലും അവസാനം ഞങ്ങള് മോഡറേറ്ററടക്കം 15 മിനിറ്റ് വീതം സംസാരിച്ച് ങ്ങള് തോറ്റെന്ന് മ്മള് സമർത്ഥിക്കും മറുപടി പറയണമെങ്കിൽ ങ്ങള് ബേറെ ബീടിയോ ഇട്ടോ😄😄😄

  • @sidheeraj4735
    @sidheeraj4735 2 роки тому +53

    മുഹമ്മദ്‌ മുസ്‌ലിയാർ കൂറ്റനാട് പറയുന്നത് ഹാരിസ് മദനി മുട്ടനാട് അംഗീകരിക്കുന്ന പ്രശ്നമില്ല 2ആടുകളും വേറെ വേറെ സ്പീഷിസുകളാണ്

    • @jomathew8032
      @jomathew8032 2 роки тому +2

      അതു കലക്കി...

    • @hiii2531
      @hiii2531 2 роки тому

      കുറ്റം പറയണ്ട തിജ്ജിൽ ഇടും അന്നെ

  • @maliksameer453
    @maliksameer453 2 роки тому +18

    നമ്മുടെ മുത്ത് ഒരു കല്യാണം കഴിച്ചു, അതിങ്ങനെ പ്രശ്നമാക്കണോ ലിയാക്കത്ത് ഭായ്....
    മുത്തിന്റെ സന്തോഷം അല്ലെ ഞമ്മന്റെ സന്തോഷം 😄

  • @bhaskarankokkode4742
    @bhaskarankokkode4742 2 роки тому +1

    ഞാൻ, അടുത്ത കാലത്ത്, വളരെ അടുപ്പമുള്ള മുസ്ലിം സുഹൃത്തുക്കളോട്, വളരെ ഗൗരവമായി, ഒരു കാര്യം അവതരിപ്പിക്കയുണ്ടായി; ഞാൻ പറഞ്ഞത് ഇതാണ്: നിങ്ങൾക്ക്, ഖുർആൻ വായിക്കാനറിയാം, അതിന്റ അർത്ഥം ശരിക്കറിയില്ല എന്ന് പറഞ്ഞ സ്ഥിതിക്ക്, നിങ്ങൾക്ക് മലയാളം ഖുർആൻ വാങ്ങി വായിച്ചുകൂടെ, അപ്പോൾ അർത്ഥം കൃത്യമായി മനസ്സിലാക്കാൻ കഴിയുമല്ലോ, കുട്ടികളും വായിച്ച് മനസ്സിലാക്കുമല്ലോ? അതിന് മറുപടിയായി എന്റെ ഒരു സുഹൃത്ത് പറഞ്ഞത് ഇങ്ങനെയാണ് : "മലയാളം വായിച്ചാൽ അതിൽ നിന്ന് ഖുർആൻ വായിച്ചതിന്റെ പുണ്യം കിട്ടുകയില്ല". എനിക്ക് ആ സുഹൃത്തിനോട് സഹതാപം തോന്നി. കുട്ടികളെയെങ്കിലും വായിക്കാൻ അനുവദിക്കൂ എന്ന് പറഞ്ഞ് ഞാൻ വിഷയത്തിൽ നിന്നും പിൻവാങ്ങി. എന്റെ അറിവിൻ പ്രകാരം, ഈ 'ഉസ്താദുമാർ' ഇക്കൂട്ടരെ, മലയാളം ഖുർആൻ വായിക്കുന്നത് നിരുത്സാഹപ്പെടുത്തുകയാണ്. സൌഹൃദത്തിൽ ഉടച്ചിൽ തട്ടേണ്ട എന്ന് കരുതിയാണ് ഞാൻ വിഷയത്തിൽ നിന്നും പിൻവാങ്ങിയത്.
    ലിയക്കാത്തെ, താങ്കളുടെ പ്രവർത്തനം തുടർന്ന് കൊണ്ടുപോവുക. എപ്പോഴും കരുതലോടുകൂടിയിരിക്കുക. താങ്കൾക്കും സമാന രീതിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എന്റെ നമസ്കാരം. 🙏

  • @ntk1824
    @ntk1824 2 роки тому +13

    ഹാരിസ് മദനി അധികം താമസിയാതെ എല്ലാവരുടെ ചോദ്യഉത്തരവാദങ്ങളിൽ നിന്നും ഒഴിവായി മുങ്ങും.. ഇപ്പോൾ യൂട്യൂബിൽ ഒരാളാവാനും എല്ലാവരും ഒന്ന് തന്നെ അറിഞ്ഞോട്ടെ എന്ന് വരുത്താനുമാണ് പ്രത്യക്ഷ പ്പെടുന്നത്..പിന്നീട് അദ്ദേഹം പറയും ശാരീരികമായി സുഖം ഇല്ലഎന്ന്.. ഇങ്ങിനെ ഒരു അടവ് ഒളിച്ചോട്ടം പ്രതീക്ഷിക്കാം .ഈചോദ്യോത്തര വേളയിൽ തന്നെ ഹാരിസ് മുസ്‌ലിയാർ പതറുന്നതും ക്ഷോഭഅവസ്ഥവരെ പോകുന്നതായും കാണാം

  • @abrahamicreligion3872
    @abrahamicreligion3872 2 роки тому +16

    മദനി ഉസ്താദ് രക്ഷപെടാൻ വേണ്ടി ഖുറാൻ വേണമെങ്കിലും തള്ളും😁

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 роки тому +30

    ലിയാക്കത്ത് ഏറ്റെടുത്താൽ പിന്നെ . ഉസ്താദിന് പോലും രക്ഷയില്ലാ ?....

  • @richinn5685
    @richinn5685 2 роки тому +10

    If you can't convince them then confuse them -al ustad

  • @Truth_vvarrior
    @Truth_vvarrior 2 роки тому +7

    എൻ്റെ മോനെ...നിന്നെ സമ്മതിച്ചു....😂👍

  • @milanmuhammad
    @milanmuhammad 2 роки тому +13

    എന്നാലും ഉസ്താദിനെ ഇങ്ങനെയൊക്കെ കളിയാക്കാമോ ലിയാക്കത്തലീ.. 😲 ഒന്നുമില്ലെങ്കിലും ഒന്നോ ഒന്നിലധികമോ പ്രായമുള്ള ഒരു മനുഷ്യനല്ലേ?

  • @mathewk6861
    @mathewk6861 2 роки тому +3

    ഒന്നോ അതിൽ കൂടുതലോ എന്നുപറഞ്ഞാൽ രണ്ടിൽ താഴെ എന്ന് തന്നെയാണ് അർഥം.വ്യക്തമായ ഒരു അറിവില്ല.ഒന്നോ പത്തോ എന്ന് ഒരിക്കലും പറയാറില്ല.മദനിക്ക് സുബോധം നഷ്ട്ടപെട്ടു.

  • @chekmate397
    @chekmate397 2 роки тому

    ഏതൊരു വാക്യം എടുത്ത് പരിശോധിച്ചാലും രണ്ടിലേറെ അഭിപ്രായം ഉണ്ടാകും. അതെന്തിനാണെന്ന് വെച്ചാൽ ആവശ്യമുള്ളിടത് കൊണ്ടുവെക്കുകയും വേണ്ടതിടത്തുനിന്ന് എടുത്തുകളയുകയും ചെയ്യാം ഒരു വണ്ടി ഓടാൻ നാല് ടയർ മതി അഞ്ചേണ്ണം കൊണ്ട് നടക്കുന്നത് ഒന്ന് പഞ്ചറായാൽ വേഗം എടുത്ത് ഉപയോഗിക്കാമല്ലോ

  • @askerasker7165
    @askerasker7165 2 роки тому +3

    ഹായ് ലിയാക്കത്ത്

  • @algebra6162
    @algebra6162 2 роки тому +6

    👍👍👍

  • @loveheart51
    @loveheart51 2 роки тому +12

    ഹോ... ഇതൊരു വല്ലാത്ത എടങ്ങേറായിപോയല്ലോ... കയ്ച്ചിട്ടു ഇറക്കാനും പാടില്ല മധുരിച്ചിട്ടു തുപ്പാനും പറ്റാത്ത അവസ്ഥ ആക്കിയല്ലോ, എന്തിനാണ് ഉസ്താതെ വേണ്ടത് വയ്യാവേലിയൊക്കെ എടുത്തു മടിയിൽ വെച്ചത്..കണ്ടില്ലാ കെട്ടില്ലാ എന്നു വിചാരിച്ചാൽ പോരായിരുന്നോ,, നിങ്ങളൊക്കെ കൂടി സാധാരണ വിശ്വാസികളെയും കൂടി ഒരു പരുവത്തിൽ ആക്കുമെന്നാണ് തോന്നുന്നത്.

  • @Nisha-ek1jl
    @Nisha-ek1jl 2 роки тому +3

    Njanum oru madrasa pottiyayirunu kariygal pidi kittan thudageet kurachi nalayi eppo thurannu sammadikan dhayriyam undu

  • @audiblebooksvideo7340
    @audiblebooksvideo7340 2 роки тому +1

    Sir you have plan to make video in english or hindi or in other languages ?

  • @sunnyjacob6500
    @sunnyjacob6500 11 місяців тому

    വള്ളി പുള്ളി കുത്ത് മാറ്റം ഇല്ലാതെ ലോക അവസാനം വരെ നടക്കും എന്ന് ഘോര ഘോര മുഴക്കുന്ന ദാവാ പ്രവർത്തകർക്ക് പാര ആയി എന്തിനാ ഹാരിസ് മദ്നി ഇങ്ങനെ ഒരു വിവരണം കൊടുത്തത്. മാറ്റം ഉണ്ടു എന്നു ആണ് കേൾവിക്കാരനായ എനിക്ക് തോന്നിയത്.

  • @ashikazeez2475
    @ashikazeez2475 2 роки тому +1

    🙏👍👌🙏👍👌

  • @devdev2530
    @devdev2530 2 роки тому +2

    ഉസ്താദ് ഭയങ്കര പണ്ഡിതൻ ആണ്...

  • @sahadmk5655
    @sahadmk5655 Рік тому

    👍👍👍🌹🌹

  • @sajeevtb8415
    @sajeevtb8415 2 роки тому +13

    ക്യാൻസർ രോഗികളുടെ ശ്രദ്ധക്ക്, ഒരുസ്താദ് ക്യാൻസറിനുള്ള മരുന്നു കണ്ടുപിടിച്ചിട്ടുണ്ട് 😂

    • @lifeisbeautiful643
      @lifeisbeautiful643 2 роки тому +1

      😜😃😃😃

    • @Toms.George
      @Toms.George 2 роки тому

      വെറുതെ ആണെങ്കിലും അവരെ പറ്റിക്കല്ലേ ബ്രോ 🙏🙏🙏🙏ഒരു വേള അവർ കൊതിച്ചാലോ.

  • @jijeshc
    @jijeshc 2 роки тому +6

    ഒന്നിൽ കൂൂടുതൽ വർഷം എക്സ്പീരിയൻസ് ഉണ്ട് 😝😝😝😝

  • @binoy2
    @binoy2 2 роки тому +27

    മദനിയുടെ സമയം തീരെ ശരിയല്ലെന്ന് തോന്നുന്നു🤣എല്ലാവരും കൂടി നിറുത്തി പൊരിക്കുകയനല്ലോ ,,,* **ഒന്ന് കവടി നിരത്തിയാലോ ***😇😇

  • @viveklal1774
    @viveklal1774 2 роки тому

    What was Muhammad's daliy routine anyone ?

  • @shahulhameedvyasan7484
    @shahulhameedvyasan7484 2 роки тому +11

    Usthadmar aaradukayaanu 😆

  • @Pappu_9065
    @Pappu_9065 2 роки тому +2

    💓

  • @rootschannel6711
    @rootschannel6711 2 роки тому

    ഉസ്താദുമാരെ മൊത്തത്തിൽ കണ്ടു ആരും ചിരിക്കേണ്ട, ഇയാളെപോലുള്ളവരെ കണ്ടു നിങ്ങൾ ചിരിക്കെ, ചിരിക്കാതിരിക്കെ എന്തെങ്കിലും ചെയ്‌തോ

  • @mathycurrymallu8082
    @mathycurrymallu8082 2 роки тому +5

    more or less one year equals to 13 years- areee whaaa

    • @myawoo
      @myawoo 2 роки тому +3

      അപ്പോ മുഹമ്മദ് ആയിഷയെ കെട്ടിയപ്പോൾ 54x13 = 702 വയസ്സ്

  • @thinker2280
    @thinker2280 2 роки тому +8

    Ustadumaaroke maramandanmaar thanne..kallanmaar

  • @anwarailib
    @anwarailib 2 роки тому +10

    Actually full confusion ആണല്ലോ, ഒരു കുന്തവും പിടികിട്ടുന്നില്ല 😁😂🤔🤣

    • @sudarsananms9876
      @sudarsananms9876 2 роки тому

      അതെ ഈ ചർച്ച blasters ഫൈനലിന്റെ അന്നായിരുന്നു. ഇപ്പോഴും പുക മറ മാത്രം

  • @sharafudheen6059
    @sharafudheen6059 2 роки тому +1

    Madani kalakki

  • @michuzvlog48
    @michuzvlog48 2 роки тому +2

    🙋

  • @hrsh3329
    @hrsh3329 2 роки тому

    Crystal clear

  • @maheshtg2863
    @maheshtg2863 2 роки тому +1

    Good T shirt

  • @santhoshpillai9180
    @santhoshpillai9180 2 роки тому +3

    Veluppikkan Ujala ye kkal nallathu Al taqita thanne anu.🤟👍🙏

  • @kunjumpm1950
    @kunjumpm1950 2 роки тому +3

  • @angrybird5663
    @angrybird5663 2 роки тому

    👍

  • @vijaykalarickal8431
    @vijaykalarickal8431 2 роки тому

    Iniyum urundu mariyum

  • @mohamedparayil1910
    @mohamedparayil1910 2 роки тому +1

    Today, yoursmile, tomorrow, oursmile

  • @dileeshdileesh5717
    @dileeshdileesh5717 2 роки тому +2

    ഈ.. ഉസ്താദ് ഇന്റെ മുൻപിൽ.. ഞാനും തലകുനിക്കുന്നു 😂😂😂

  • @mypointofview2056
    @mypointofview2056 2 роки тому

    എന്താണ് നിങ്ങളുടെ എല്ലാവർക്കും നമസ്കാരം എന്നതിനർത്ഥം?

  • @SHIJUANVjmd
    @SHIJUANVjmd 2 роки тому

    Dejjal ,imam Mahdi oru video pradheekshikkunnu

  • @ishaqsaidadi8119
    @ishaqsaidadi8119 2 роки тому

    ഹാരിസ് മദനിയുമായി ഒരു തുറന്ന സംവാതിന്ന് അസ്‌ക്കർ അലിയെ പോലുള്ളവർ തയ്യാർ ഉണ്ടോ എന്ന ചോദ്യത്തിന് ആരുമെന്തെ S പറയാത്തത്

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 роки тому +4

    പഠിച്ചവർ പറയുമ്പോൾ ? എനിയ്ക്കെന്ത് കാര്യം. വെറുതെ കൂയ് വിളിക്കാൻ പറ്റില്ലാ എനിക്ക് .

  • @mansoork4817
    @mansoork4817 2 роки тому +3

    Mappilayaya, enikk vare

  • @joseabraham1903
    @joseabraham1903 2 роки тому +2

    Hi Liyakath bhai ,welcome to the wonder Land

  • @thrissivaperooraan
    @thrissivaperooraan 2 роки тому +2

    അങ്ങേര് കുടുങ്ങിയത് തന്നെയായിരുന്നു.

  • @thinktodare5417
    @thinktodare5417 2 роки тому +1

    Hai

  • @sanjeevbinder3493
    @sanjeevbinder3493 2 роки тому +1

    ഹാരിസ് മദനി സാഹിബ്‌,,,,, താങ്കൾക്ക് അന്യോഷണം,,,,,, യുക്തൻമാരെ പലപ്പോഴും ഉത്തരം മുട്ടിച്ച സുന്നി പണ്ഡിതനായ താങ്കളെ ഞാൻ ബഹുമാനിക്കുന്നു

  • @ishaqsaidadi8119
    @ishaqsaidadi8119 2 роки тому

    കഴിയില്ല എന്ന് ഉറപ്പാണ് ഹാരിസ് മദനിയുടെ വല്ല് വിളി സ്വീകരിക്കാൻ ആർക്കാണ് ധൈര്യം ഉള്ളത്

  • @shihabmohideen2776
    @shihabmohideen2776 2 роки тому +1

    LIYAKKATHALI (LAHANATHULLAHI ALAIHI)

  • @theoratorshuhaib3184
    @theoratorshuhaib3184 2 роки тому

    ശകല ഉസ്താക്കമ്മാർ ഇപ്പോൾ you tube ൽ ആ ണ് മൗനം വിദ്യാന് ഭൂ ഷണം ആരെങ്കിലും ചോദ്യം ഉന്നയിക്കുമ്പോൾ നഞ്ഞ പിഞ്ഞ പറയാതെ കാര്യങ്ങൾ വ്യക്തമായി വിശദികരിക്കണം ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന അവസ്ഥയാണ്

  • @jiz-ig5cp
    @jiz-ig5cp 2 роки тому +1

    😄😄😄😄🙏🙏

  • @maliksameer453
    @maliksameer453 2 роки тому +5

    ലിയാക്കത്ത് ഭായ്, വോഡ്ക ആണോ അത്? ഏതാണ് ആ ബ്രാൻഡ്...വെളിപ്പെടുത്തണം :
    ഹാരിസ് മദനി
    ഒപ്പ് 💤

  • @mammymammy9834
    @mammymammy9834 2 роки тому +1

    - എന്നായാലും ഇപ്പോൾ പ്രസ്നം എന്താണ്

  • @rajeshedava5182
    @rajeshedava5182 2 роки тому

    Behumanappetta.liyakkathali..sarine...endey...jeevan..koodathey...hredhayam..niranga...oorayiram...koopekai...sarey..ange...ende...karalum....kannum....ane...muthe

  • @george-py8gd
    @george-py8gd 2 роки тому +1

    സത്യം പറഞ്ഞാൽ ഒരു ചരിത്രവുമില്ല ഒരു സത്യവും ഇല്ല വള വള വള വള വള വള വള വള വള വള വള വള 😀😀😀😀🤣🤣🤣😀😪😀🤣🤣

  • @rootschannel6711
    @rootschannel6711 2 роки тому

    ഇയാൾ വീനോട്ത് കിടന്നു ഉരുളുന്ന ആളാണ്, ഇയാളുമായിട്ട് ഒരിക്കലും ചർച്ച ചെയ്യരുത്

  • @BalaKrishna-fz4se
    @BalaKrishna-fz4se 2 роки тому

    ഖുർആൻ വായിച്ച കുട്ടികൾ കു പൊലും വിമർശിക്കാൻ കഴിയും .വെറും പൊരുതകേടുകളാണ് ആ കിതാബിൽ

  • @rajajjchiramel7565
    @rajajjchiramel7565 2 роки тому

    Hai Liyakhat h r u

  • @ishaqsaidadi8119
    @ishaqsaidadi8119 2 роки тому

    2 മിനിറ്റ് ചോദ്യവും 3 മിനിറ്റ് ഉത്തരവും ഇങ്ങനെ ഒരു സംവാദം നടക്കട്ടെ

  • @reshmabai7474
    @reshmabai7474 2 роки тому +1

    ഇന് തലേകെട്ടുകാരെ കണ്ടാലേ പുഛം തോന്നും. കമ്പി കഥ പഠിച്ച് പൊട്ടത്തരം പുലമ്പുന്ന വർഗ്ഗം.

  • @meriaawazsuno2225
    @meriaawazsuno2225 2 роки тому +1

    പേരു മാറ്റാത്ത കാലത്തോളം ഇയാളും ഇസ്ലാമാണ്..
    കൂടെ എന്ന് തോന്നിപ്പിച്ച് ചാരപ്പണി നടത്തുന്നവൻ

    • @Toms.George
      @Toms.George 2 роки тому +2

      അതെമതം ചാരമാക്കും.

  • @aslahsha5213
    @aslahsha5213 2 роки тому +1

    നിരീശ്വര ലോകവീക്ഷണത്തിൽ എന്താണ് ധാർമികതയുടെ മാനദണ്ഡം ?

    • @santhoshko3535
      @santhoshko3535 2 роки тому +5

      Being a human is the മാനദണ്ഡം of the നിരീശ്വര ലോക വീഷ്ണം അത് മതങ്ങൾ ക് ഇല്ല സഹോ

    • @umar8622
      @umar8622 2 роки тому

      എന്തായാലും നാലു ഭാര്യ മാരും എണ്ണമറ്റ അടിമ സ്ത്രീകളും യാത്ര പോകുമ്പോൾ താത്ക്കാലികാലിക സുഖം എടുക്കലും യുദ്ധത്തിൽ പിടിച്ച സ്ത്രീകളെ ബലാൽത്സംഗംചെയാൻ അനുവദിക്കലും പിഞ്ചു കുഞ്ഞുങ്ങളെ വിവാഹം ചെയ്യാൻ അനുവദിക്കലും സ്ത്രീകൾക്ക് പകുതി സ്വത്തു അനുവദിക്കലും സ്വർഗത്തിൽ പോയാൽ മദ്യ പുഴയിൽ ആറാടി മാറിടം തള്ളി നിൽക്കുന്ന 72 സ്ത്രീകളെ ഭോഗിക്കലും അല്ല

    • @fazil9239
      @fazil9239 2 роки тому

      വിശ്വാസികളുടെ ലോകത്തും നിരീശ്വര ലോകത്തും ഒരേ മാനദണ്ഡം തന്നെയാണ്. ഒരു പുരുഷന്ന് തന്റെ പേരക്കുട്ടിയെ വിവാഹം കഴിക്കൽ ഇസ്ലാമിൽ തെറ്റല്ല, എന്ന് വച്ച് ഏതെങ്കിലും മുസ്ലിം അങ്ങനെ ചെയ്യാറുണ്ടോ. ഇല്ലെങ്കിൽ മനസിലാക്കുക, ഒരു വിശ്വാസിയുടെ മാനദണ്ഡം മതത്തിലെ നിയമങ്ങൾ അല്ല.

    • @kabilh2198
      @kabilh2198 2 роки тому +4

      അവനവന്റെ ആവശ്യങ്ങളും ചുറ്റുപാടുമാണ് അക്കാലത്തെ ധാർമികത... ഉദാഹരണത്തിന് നമ്മുടെ മുത്ത് നബിയെ തന്നെ എടുക്കാം വ്യഭിചാരവും മോഷണവും അദ്ദേഹം ഹറാമാക്കി പക്ഷേ ഇതൊക്കെ സ്വന്തം ജനതയുടെ ഇടയിൽ മാത്രമാണ്...പുറത്ത് അടിമക്കച്ചവടവും കൊള്ളയടിയും കൂടാതെ അടിമയുടെ പുറത്ത് കയറാനും സ്വന്തം ജനതക്ക് അനുവാദം കൊടുത്തു... (ഖുർആൻ 33:50)... അടിമകളെ അവരുടെ അനുവാദമുണ്ടെങ്കിൽ മറ്റുള്ളവർക്ക് കാഴ്ച്ചവെച്ച് യജമാനന് പണം സമ്പാദിക്കാനും അനുവദിച്ചു. (ഖുർആൻ 24:33).രസകരമായ കാര്യം ഇവിടെ കസ്റ്റമർ ആയി അടിമയുടെ അടുത്ത് വരേണ്ടത് ഈ വിശ്വാസികൾ തന്നെയാണ്.ഇതൊന്നും ഒരു വ്യഭിചാരമല്ല എന്നതാണ് ചിന്ദിക്കപ്പെടേണ്ട കാര്യം...സ്വതന്ത്ര സ്ത്രീകൾക്ക്‌ അനുവദിക്കപ്പെടാത്ത പര പുരുഷ ബന്ധം ഇവിടെ അടിമസ്ത്രീകൾക്ക് അനുവദിച്ച് കാരുണ്യം കാട്ടി നമ്മുടെ ദൈവം...താൻ പറയുന്നത് മറ്റുള്ളവർ കേൾക്കാൻ വേണ്ടി ലഹരിയും സംഗീതവും വരെ ഹറാമാക്കി.വ്യഭിചാരം ഹറാമാക്കിയത് മൂലം സ്വന്തം ഗോത്രത്തിനുള്ളിലെ അന്തചിത്രങ്ങളും തന്ത്രംപൂർവം ഒഴിവാക്കി... പക്ഷേ ഇതിന് പുറത്ത് എല്ലാ തോന്നിവാസങ്ങളും അനുവദിച്ചു.... ഇവിടെ അദ്ദേഹത്തിന്റെ ലോകം ഒരു ഗോത്രം മാത്രമാണ്... ഇപ്പോൾ മനുഷ്യന് പ്രധാനം ഈ ഭൂമിയാണ്...ഒരാൾ അന്യഗ്രഹ ജീവിയെ(ഉണ്ടെങ്കിൽ) കൊന്ന് തിരിച്ച് വന്നാൽ നാം അതിന് ഇവിടെ അയാളെ ശിക്ഷിക്കുന്നതിന് പകരം അയാൾക്ക് വേണ്ടി അന്യഗ്രഹ ജീവികളോട് യുദ്ധം വരെ ചെയ്തേക്കും എന്നാൽ നമ്മൾ aliens മായി വ്യാപാര കരാറോ മറ്റോ ഉണ്ടാക്കിയാൽ ഇതേ നമ്മൾ തന്നെ കുറ്റവാളി കൈമാറ്റ കരാർ ഉണ്ടാക്കി അയാളെ പിടിച്ച് അവർക്കു കൊടുക്കും.... ധാർമികത എന്നാൽ ഇത്രയേ ഉള്ളൂ അത് ഒരു നൂലിൽ കെട്ടി അല്ലെങ്കിൽ ഒരു പുസ്തകത്തിൽ എഴുതി ഇറക്കാൻ കഴിയുന്ന കാര്യമല്ല.. ധാർമികത കാലങ്ങളായി മാറിക്കൊണ്ടിരിക്കും... അങ്ങനെയാണ് അടിമത്തം ഇല്ലാതായത്.... ശരി എന്നാൽ ഇതിനൊന്നും അടിസ്ഥാനമില്ലെങ്കിൽ പിന്നെ തോന്നിയത് പോലെ ജീവിച്ചാൽ പോരെ എന്ന് ചോദിച്ചാൽ അത് നാം ഇതുവരെ ഉണ്ടാക്കിയെടുത്ത പുരോഗതിയിൽ നിന്നൊക്കെ പിന്തിരിഞ്ഞു നടക്കലായിപ്പോകും ചുരുക്കി പറഞ്ഞാൽ പഴയ കാളവണ്ടിയുഗവും കഴിഞ്ഞ് യുദ്ധവും അടിമക്കച്ചവടവും നടക്കുന്ന പഴയ ഗോത്ര കാലഘട്ടത്തിലേക്ക്....

    • @myawoo
      @myawoo 2 роки тому +1

      മരുമോളെ കെട്ടിയ മമ്മദിൻ്റെ ധാർമ്മികതേക്കാൾ നൂറിരട്ടി ഭേദം.

  • @sathyaseelan7105
    @sathyaseelan7105 2 роки тому

    വീണിടത്ത് കിടന്നുരുളാൻ ഏറ്റവും വിദഗ്ധൻ കേരളത്തിൽ MM അക്ബർ ആണെന്നായിരുന്നു എന്റെ ധാരണ. അയാൾ കഴിഞ്ഞേ ആരുമുള്ളൂ എന്ന് വിശ്വസിച്ചി രുന്നു ഞാൻ. എന്നാൽ, അയാളേക്കാൾ മെയ് വഴക്കം നമ്മുടെ ഹാരിസ് മദനി പ്രകടിപ്പിക്കുന്നു പലപ്പോഴും എന്ന സത്യം അംഗീകരിക്കേണ്ടി വരുന്നു. കാപട്യത്തിലും ഇസ്ലാമിനെ പുട്ടിയടിച്ച് വൈറ്റ് സിമന്റ് പൂശുന്നതിലും അക്ബറിനോളം കഴിവ് ഹാരിസ് മദനിക്കുമുണ്ട് എന്നംഗീകരിക്കാതെ നിർവ്വാഹമില്ല. കപടത, നുണ പറയൽ, പെയിന്റടി തുടങ്ങിയ സുകുമാര കലകളിൽ (അറബിയിൽ ഒട്ടാകെ താക്വിയ എന്ന് പറയും) കേരളത്തിൽ ആധുനിക കാലത്ത് ഇസ്ലാമിനൊരു മുതൽ കൂട്ട് തന്നെ യാണ് ശ്രീമാൻ ഹാരിസ് മദനി. അദ്ദേഹത്തിന്റെ ഏഴയലത്ത് വരുന്ന ആരെയും, അക്ബറും റഫീഖ് സലഫിയുമൊഴിച്ച് , പെട്ടെന്ന് ഓർമ്മയിൽ വരുന്നില്ല. അതിന്റെ പ്രധാന കാരണം അദ്ദേഹ ത്തിന്റെ വിശേഷ പ്പെട്ട ആ ചർമ്മശേഷി തന്നെ. എന്റമ്മോ, മദനിയെ കണ്ട് കാണ്ടാമൃഗം ഓടുന്ന വഴിയിൽ പുല്ല് പോലും മുളക്കാനിടയില്ല. അത്രക്ക് ഭീകര നാണ് ഹാരിസ് മദനി. ആ ശേഷിയെ സാഷ്ടാംഗം നമിക്കുന്നു! അദ്ദേഹത്തിന്റെ മുൻപിൽ ലിയാക്കത്ത് ഒക്കെ ആര്? വെറും ശിശു!

  • @arunlal5930
    @arunlal5930 2 роки тому +4

    ജൂതനാ ജൂതൻ

  • @fijuthurky5835
    @fijuthurky5835 2 роки тому

    Ni ethada

  • @mansoorabdulkadar2058
    @mansoorabdulkadar2058 2 роки тому

    SANGIKALUM KRISANGIKALUM MAATHRAMULLA UA-cam CHANNEL AANENNU ARINCHILLA....

  • @lalleok8809
    @lalleok8809 2 роки тому +3

    ഇങ്ങനെയൊക്കെ വെളുപ്പിക്കാമോ😆

  • @anichami5434
    @anichami5434 2 роки тому

    Ho ballatha pahayan

  • @sudarsananms9876
    @sudarsananms9876 2 роки тому

    ലിയാക്കത്ത് ഈ ചർച്ച ഞാൻ ലൈവ് കേട്ടതാണ്. ഈ കല്യാണം ഹിജറ 5 ഓ 6 ഓ മദീനയിലോ മക്കയിലോ ആയാൽ എന്താ പ്രശ്നം. ഈ സംഭവം ദത്തുമായി എന്താണ് ബന്ധം ഇപ്പോഴും കാര്യം പിടി കിട്ടിയില്ല. ഉസ്താദുമാർ കളവ് പറഞ്ഞു എന്നിരിക്കട്ടെ എന്തിന് ? അറിയാൻ താത്പര്യമുണ്ട്.

    • @sreejithputhenpurackal
      @sreejithputhenpurackal 2 роки тому

      ആ കല്യാണം ഹിജ്റ 5ൽ ആണെങ്കിൽ സെയ്ദ് സെയ്‌നബ് വിവാഹം നടക്കേണ്ടത് ഹിജ്‌റയ്ക്കും 10 കൊല്ലം മുൻപായിരിക്കണം. എങ്കിലേ 15 വർഷം അവർ ഒരുമിച്ച് ജീവിക്കൂ... പക്ഷെ പണ്ഡിതന്മാർ പറയുന്നത് സെയ്ദ് സെയ്‌നബ് വിവാഹം CE625 അതായത് ഹിജ്റ മൂന്നോ നാലോ ആണ്. അപ്പോൾ അവർ ഒന്നിച്ചു ജീവിച്ചത് മിനിമം ഒരു വർഷം, മാക്സിമം രണ്ടു വർഷം...

  • @126HF
    @126HF 2 роки тому

    Bro don't try to convince these buffaloes.

  • @jennyash1048
    @jennyash1048 2 роки тому

    👏🏻👏🏻👏🏻👍🏼❤

  • @keralanews4286
    @keralanews4286 2 роки тому

    Muslims Loves Hindus
    Hindus Loves Muslims
    Hindus and Muslims loves India
    India loves all

  • @shajahankdgl9494
    @shajahankdgl9494 2 роки тому +4

    Haris m👎👎👎👎

  • @thefilmmaker4932
    @thefilmmaker4932 2 роки тому

    എന്തോന്നെടേയ് ഇപ്പൊ താൻ പറഞ്ഞു വരുന്നത് തനാണല്ലോ ഇപ്പൊ ഉരുണ്ട് മറിയുന്നത് 🤣

    • @myawoo
      @myawoo 2 роки тому

      നീ പോടാ മുറിയണ്ടി

  • @jvjkjk8086
    @jvjkjk8086 2 роки тому +1

    നിന്നെയൊന്നു തെറിച്ച് ന്യായത്തിനു മുന്നിൽ മുട്ടുമടക്കേണ്ടി ആവശ്യം ഞങ്ങൾക്കില്ല നീ ചോദിച്ച ഏതു ചോദ്യത്തിനും വ്യക്തമായ മറുപടി ഞങ്ങൾ തരും പിന്നെ നീ വലിയ അറിവ് കൂടിയ വ്യക്തിയാണെന്ന് എന്നുള്ള ധാരണ എന്ന് നിനക്ക് വേണ്ട നിനക്ക് അത്ര വലിയ അറിവൊന്നും ഇല്ല ഉരുണ്ടു കളിക്കുന്നതും വക്രത കാണിക്കുന്നതും നീയാണ് പിഴച്ചവനേ

    • @കുമ്പിടി-ജ6ഞ
      @കുമ്പിടി-ജ6ഞ 2 роки тому +5

      അങ്ങനെ പറയരുത് മുഹമ്മദ്‌ പിഴച്ചു ഉണ്ടായതാ അയാളെ പോലു പ്രവാചകൻ ആയി കാണുന്ന ആളുകൾ ഇങ്ങനെ പറയരുത്

    • @anwarhussain-il1xv
      @anwarhussain-il1xv 2 роки тому

      മുസ്ലീം മതപണ്ഡിതന്മാർ ബുദ്ധിമാന്മാർ തന്നെ ലിയാകാത്തന് അത്രവലിയ ബുദ്ധിയൊന്നുമില്ല.പക്ഷെ മുഹമ്മദ്നബിയെ ആദർശവനക്കാൻ ശ്രമിച്ചാൽ പരാജയപ്പെടുകതന്നെചെയ്യും.
      നിങ്ങൾ സമ്മതിച്ച തരത്തില്ല പക്ഷെ ഈ ചർച്ച കേൾക്കുന്ന മദ്രസപൊട്ടന്മാരല്ലാത്ത എല്ലാവർക്കും കാര്യം മനസിലാകും.

    • @sreejithputhenpurackal
      @sreejithputhenpurackal 2 роки тому +3

      പിഴച്ചവനെ എന്നു വിളിക്കരുത് പ്രിയ Jvj Kjk... കുന്നിൻചെരുവിൽ പന എന്നു വിളിക്കണം.. ഇസ്ലാമിക ചരിത്രത്തിൽ അങ്ങനെയാണ്...

    • @jvjkjk8086
      @jvjkjk8086 2 роки тому

      പിഴച്ച വരെ അള്ളാഹു വിളിച്ചത് പിഴച്ചവർ എന്നാണ് അല്ലാതെ നേരും നെറിയും ഉള്ളവന് ഉള്ളവനെ എന്നല്ല നിന്നെപ്പോലുള്ള വർഗ്ഗത്തെ അതല്ലാതെ വേറൊന്നും വിളിക്കാൻ പറ്റില്ല

    • @sreejithputhenpurackal
      @sreejithputhenpurackal 2 роки тому

      അല്ലാഹു അങ്ങനെ പലതും പറയും.പക്ഷെ മുഹമ്മദിനെ നാട്ടുകാർ മുഴുവനും വിളിച്ചിരുന്നത് കുന്നിൻചെരുവിലെ പനയെ എന്നാണ്...

  • @bennydevasya4476
    @bennydevasya4476 2 роки тому

    😄😄😄😄

  • @shabeeraliali8549
    @shabeeraliali8549 2 роки тому

    ഹാരിസ് മദനി നിങ്ങളെ ഭിത്തിയിൽ ഒപ്പിച്ചു അല്ലേ 😂

  • @4ugmg
    @4ugmg 2 роки тому +1

    😝🥴

  • @Dakshinkarashtravaadi
    @Dakshinkarashtravaadi 4 місяці тому

    ഇല്ലാത്തതു മോശമായി

  • @suhailmylatty2245
    @suhailmylatty2245 2 роки тому

    ളിയാകത് മുസ്ലിം ആണോ

    • @Toms.George
      @Toms.George 2 роки тому

      ആയിരുന്നു.

  • @muhamedabdulla8083
    @muhamedabdulla8083 2 роки тому +4

    നിർത്തി പോടാ

    • @manojks2054
      @manojks2054 2 роки тому +6

      Muhamed

    • @moideen.a.kayathan2686
      @moideen.a.kayathan2686 2 роки тому +2

      Usthath alle, eda poda ennokke vilikkathade.

    • @Toms.George
      @Toms.George 2 роки тому

      നിർത്തിയാൽ താൻ ഇസ്ലാം മതം പൊളിച്ചടുക്കുന്ന. പണി ചെയ്യുമോ 😄😄😄😄

  • @basheerp.a7759
    @basheerp.a7759 2 роки тому +1

    Ninakku veray pani onnum illa ally

    • @myawoo
      @myawoo 2 роки тому

      ഉസ്താദിനെപ്പോലെ കുണ്ടനടിയല്ല മറ്റുള്ളവരുടെ പണി.

  • @truthprevails5173
    @truthprevails5173 2 роки тому

    Every Christian and Muslim need to study both the Books (Bible and Quran) very carefully.
    Islam depends on the words of one person, one total Stranger! The stranger who manhandled an innocent man, the Islamic prophet, at Hira cave and pressed him at least 3 times, without any provocation!
    Who was he? Did he reveal his identity or name? No, never.
    Did he claim he was angel Gabriel from God of Abraham? No, never.
    See his mysterious behavior! Even a street bully won't press an innocent man without any provocation!
    Entire Islam is based on this one person, since Allah never interacted with humanity! Allah never spoke to any human being till today. No human ever seen him! Allah remains as a character inside the pages of Quran, the book that the Stranger brought! Did Allah carry out any activity in last 1400 years? If you know anything, please share.
    Any witness for above Stranger? No, none, till today.
    1.8 billion people follow this total Stranger! Without asking any questions. From very childhood asking questions are discouraged and blind faith is instilled in young minds.
    Whereas God of Bible forewarned and foretold about this Stranger well in advance! The Stranger who will directly stand against God Almighty's saving program for sinful humanity, that is, by sending His son in order to die on the cross of Calvary.
    Now, what was the most important mission our above total Stranger of Hira cave had?
    1. Deny Jesus as Son of God Almighty. Declare boldly that Allah got no son! Declare that saying Allah got a son is the greatest sin!
    2. Deny God of Bible's second program: deny Jesus died on cross of Calvary. Say the ultimate falsehood, that some one else died on cross!
    3. In short blind the eyes of humanity to God Almighty's saving program and generate doubts about it in human mind! That is the declared mission of Islam.
    4. Stand against Ten Commandments God Almighty Himself declared on Mount Sinai! Encourage the Islamic prophet to brake the Ten Commandments!
    The Stranger of Hira cave, the real person behind Islamic religion, spoke directly against what the Real angel Gabriel of Bible spoke to Mary, the future mother of Jesus Christ. See below please.
    Luke 1: 30 And the angel said to her, “Do not be afraid, Mary, for you have found favour with God. 31 And behold, you will conceive in your womb and bear a son, and you shall call his name Jesus. 32 He will be great and will be called the Son of the Most High. And the Lord God will give to him the throne of his father David, 33 and he will reign over the house of Jacob forever, and of his kingdom there will be no end.” 34 And Mary said to the angel, “How will this be, since I am a virgin?” 35 And the angel answered her, “The Holy Spirit will come upon you, and the power of the Most High will overshadow you; therefore the child to be born will be called holy-the Son of God. 36 And behold, your relative Elizabeth in her old age has also conceived a son, and this is the sixth month with her who was called barren. 37 For nothing will be impossible with God.” 38 And Mary said, “Behold, I am the servant of the Lord; let it be to me according to your word.” And the angel departed from her.
    In Quran we do not know the real identity of the Stranger! Whereas Bible forewarned about him as below, well in advance!
    1 John 2: 22 Who is the liar but he who denies that Jesus is the Christ? This is the antichrist, he who denies the Father and the Son. 23 No one who denies the Son has the Father. Whoever confesses the Son has the Father also. 24 Let what you heard from the beginning abide in you. If what you heard from the beginning abides in you, then you too will abide in the Son and in the Father. 25 And this is the promise that he made to us-eternal life. 26 I write these things to you about those who are trying to deceive you.
    2 Corinthians 11: 4 For if someone comes and proclaims another Jesus than the one we proclaimed, or if you receive a different spirit from the one you received, or if you accept a different gospel from the one you accepted, you put up with it readily enough.
    Islam spoke about another Jesus- Issa!
    Islam spoke about yet another spirit -- the so called Jibreel, spirit of Allah!
    2 Corinthians 11: 14 And no wonder, for even Satan disguises himself as an angel of light.
    John 3: 35 The Father loves the Son and has given all things into his hand. 36 Whoever believes in the Son has eternal life; whoever does not obey the Son shall not see life, but the wrath of God remains on him.
    Galatians 1:6-9 No Other Gospel 6 I am astonished that you are so quickly deserting him who called you in the grace of Christ and are turning to a different gospel- 7 not that there is another one, but there are some who trouble you and want to distort the gospel of Christ. 8 But even if we or an angel from heaven should preach to you a gospel contrary to the one we preached to you, let him be accursed. 9 As we have said before, so now I say again: If anyone is preaching to you a gospel contrary to the one you received, let him be accursed.

  • @vasuvlm6421
    @vasuvlm6421 2 роки тому

    Ighale puliyaane

  • @myopinionmalayalam4695
    @myopinionmalayalam4695 2 роки тому

    ഇവിടെ സത്യത്തിൽ പ്രശ്നം അതൊന്നുമല്ല, യുക്തിവാദികൾ കരുതുന്നു മത വിശ്വാസം എല്ലാം യുക്തിക്കു ചേരണം എന്ന് 😇😇
    വിശ്വാസം എന്നാൽ എന്താണ് എന്നു പോലും അറിയാത്ത പൊങ്ങന്മാർ ആണ് പല യുക്തിവാദികളും...
    ഒന്നാമതായി മനസിലാക്കുക വിശ്വാസം ഒന്നും ശാസ്ത്രീയമായി തെളിയിചാലെ വിശ്വസിക്കാൻ പാടുള്ളു പറയുന്നത് എന്തൊരു മണ്ടത്തരം ആണ് 😄😄

    • @കുമ്പിടി-ജ6ഞ
      @കുമ്പിടി-ജ6ഞ 2 роки тому +3

      നിങ്ങൾക്ക് വിശ്വാസം ഉണ്ടാകാൻ കാരണം ബുക്ക് ഉള്ളത് കൊണ്ടല്ലേ അല്ലെങ്കിൽ നിങ്ങൾ എന്ത് വിശ്വസിച്ചു നിൽക്കുമായിരുന്നു

    • @myopinionmalayalam4695
      @myopinionmalayalam4695 2 роки тому

      @@കുമ്പിടി-ജ6ഞ യുക്തിവാദം പിന്നെ ബുക്കിൽ നിന്ന് അല്ലെ കിട്ടിയത് 🙄

    • @mohammedsheheer9247
      @mohammedsheheer9247 2 роки тому +3

      കറക്റ്റ്... വിശ്വാസം വെറും വിശ്വാസി ആയി കണ്ടാൽ മതി... മതത്തിൽ യുക്തിരഹിതമായ ഒന്നും ഇല്ല എന്നും ശാസ്ത്രീയ വിരുദ്ധമായ ഒന്നും ഇല്ല എന്നും പറഞ്ഞു ശാസ്ത്രം ഖുറാനിലൂടെ എന്നൊക്കെ പറഞ്ഞു പ്രഭാഷണ പരമ്പരയും, M M അക്ബർ സാകിർ നായിക്ക് ടീമിന്റെ യുക്തിസഹമായ മതം ഇസ്ലാം എന്നൊക്കെ ഉള്ള പ്രചരണം ആണ് യുക്തിവാദികൾക്ക് ഇപ്പോൾ വിശ്വാസത്തെ വിമർശിക്കാൻ ഉള്ള വിമർശനങ്ങൾ ആയി തീർന്നത്...

    • @binuabraham3621
      @binuabraham3621 2 роки тому

      @@mohammedsheheer9247 ഇസ്ലാം മതം വിഡ്ഢിത്തം നിറഞ്ഞ ഏക ഊള മതം ആണ് ഇസ്ലാം മതം ആണ്