തലയുടെ ഓപ്പറേഷൻ നടത്തുന്ന പെൺ ഡോക്ടർമാർ ഇല്ലാത്തതിന്റെ കാരണം അറിയണോ ? | Liyakkathali CM | AP Usthad

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 363

  • @rejigobinath650
    @rejigobinath650 2 роки тому +64

    ഈ പ്രശ്‌നഭരിതമായ കാലത്ത് എല്ലാം മറന്ന് ഒന്നു ചിരിക്കാൻ ഇതുപോലുള്ള പണ്ഡിതശ്രേഷ്ഠന്മാരുടെ തിരുവചനം ഒരു പാട് സഹായിക്കുന്നതിൽ നന്ദിയുണ്ട്...

    • @cmmedia609
      @cmmedia609 2 роки тому

      ഉണ്ടങ്കിൽ തെളിയിക്കു മര പൊട്ടാ

  • @drbullseye2010
    @drbullseye2010 2 роки тому +31

    I’m a consultant neurosurgeon, my first professor was a lady neurosurgeon, and to be honest I haven’t seen a gutsier surgeon than her- be male or female. N.B .. അമേരിക്ക ഒന്നും അല്ല , കേരളത്തിൽ , കോട്ടയം ഗവ മെഡിക്കൽ കോളേജ് ആണ് ഈ പറഞ്ഞ സ്ഥലം , അതും വർഷങ്ങൾ മുമ്പ്

    • @Neeharpc
      @Neeharpc 2 роки тому +1

      ath ariyan ulla vivaram ayak vende sir

  • @lalleok8809
    @lalleok8809 2 роки тому +58

    പച്ചക്ക് സ്ത്രീവിരുദ്ധ പറയുന്ന ഇയാൾക്കെതിരെ കേസ് കൊടുക്കാൻ ഇവിടെ വനിത കമ്മീഷൻ ഒന്നും ഇല്ലേ?

    • @ramalrahman880
      @ramalrahman880 2 роки тому +8

      താടിയുള്ള അപ്പനെ പേടിയാണ്

    • @Hitman-055
      @Hitman-055 2 роки тому

      എന്നാ പിന്നെ അനുഭവിച്ചോ?

    • @Neeharpc
      @Neeharpc 2 роки тому

      vote bank anu pulle...

  • @jaithrickodithanam2572
    @jaithrickodithanam2572 2 роки тому +41

    വിവരമില്ലായ്മ എങനെ കുറ്റകൃത്യമായി മാറാം എന്നതിൻ്റെ ഒരു ചെറിയ ഉദഹരണം....

  • @greenalph816
    @greenalph816 2 роки тому +15

    Sulthanul ulama💚💚💚

    • @RIYAS-h7v
      @RIYAS-h7v 2 роки тому

      ഉമ്മാന്റെ പൂറു ഓട് പുണ്ടച്ചി 🤣🤣

  • @isacsam933
    @isacsam933 2 роки тому +30

    ഇസ്ലാമിക ലോകത്ത് എന്നായിരിക്കണം അദ്ദേഹം ഉദ്ദേശിച്ചത്.... അതിൽ അത്ഭുതപ്പെടാനില്ല....

  • @sebastianjohnanchupankil8101
    @sebastianjohnanchupankil8101 2 роки тому +13

    ഉസ്താദിന്റെ ഫലിതങ്ങൾ എന്നപേരിൽ ഒരു പുസ്തകം ഇറക്കണം

  • @shaileshmathews4086
    @shaileshmathews4086 2 роки тому +38

    കാന്തപുരത്തിന് അഭിനന്തനങ്ങൾ!!
    പാക്കിസ്ഥാനെ തോൽപിച്ച ഇൻഡ്യ പാക്കിസ്ഥാൻ യുദ്ധത്തിൽ ഇൻഡ്യയുടെ ഭരണാധികാരി ഇന്ദിരാ ഗാന്ധി ആണായിരുന്നല്ലേ?? അതേ പോലെ അറബികളെ തോൽപിച്ച ഇസ്രയേൽ ഭരണാധികാരി ഗോൾഡ മേർ ആണായിരുന്നോ ? ഏതായാലും അറബികളിൽ 90% ആണും പെണ്ണും കെട്ട നപുംസങ്ങളാണെന്ന സത്യം പറയാതെ പറഞ്ഞ കാന്തപുരത്തിന് അഭിനന്തന ങ്ങൾ!!

  • @backto21st88
    @backto21st88 2 роки тому +12

    മനുഷ്യന് ബ്രെയിൻ capacity കൂടിയപ്പോ സ്ത്രീകളെ രണ്ടാം തരക്കാരാക്കി.
    മറ്റ് മൃഗങ്ങളിൽ അങ്ങനൊരു തരം തിരിവ് കാണാനാകില്ല

    • @pkzakiyyah360
      @pkzakiyyah360 2 роки тому

      ഇസ്ലാം ഒരിക്കലും സ്ത്രീകളെ രണ്ടാം തരക്കാരായി കാണുന്നില്ല. സ്ത്രീകളെ വളരെ അധികം ബഹുമാനിച്ചിട്ടുണ്ട്. ഒരു സ്ത്രീയുടെ കണ്ണുനീറിനെ നിങ്ങൾ പേടിക്കണമെന്നും അവളുടെ കണ്ണുനീർ വീണിടം ദഹിച്ചു പോകുമെന്നും പറഞ്ഞിട്ടുണ്ട്. സ്ത്രീയുമായി വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഒരു വൈടൂരക്കല്ല് കൊണ്ട് പോകുന്ന പോലെ വളരെ സൂക്ഷിച്ചു കൊണ്ട് പോകണമെന്നും പഠിപ്പിക്കുന്നുണ്ട്. പിന്നെ എന്താണ് നിങ്ങൾ മനസ്സിലാക്കിയ രണ്ടാം തരം. ഒരു കാര്യത്തെ കുറിച്ച് വെക്തമായി അറിവില്ലെങ്കിൽ സംസാരിക്കാതിരിക്കുക

    • @mastercraftart5585
      @mastercraftart5585 2 роки тому +2

      @@pkzakiyyah360 athenthina vaidooryakkallupole kondupokunnath? Ningale pole oru saadhaarana manushyanaayi kaanoo. Allaathe sthree oru vasthu alla .

    • @pkzakiyyah360
      @pkzakiyyah360 2 роки тому

      @@mastercraftart5585 താങ്കൾ നിങ്ങൾക്ക് ഇഷ്ടമുള്ള ഒരാളെ ബംഗിയെ കുറിച്ച് അഭിനന്ദിക്കാറില്ലേ (റോസാപൂവ് പോലെ ഉള്ള കവിൾ, താമരപ്പൂ പോലെ ഉള്ള...)അത് പോലെ വളരെ അധികം ആദരവും ബഹുമാനവും ഒരു സ്ത്രീക്ക് കൊടുക്കണം എന്നാണ് ഉദ്ദേശിച്ചത്

    • @pkzakiyyah360
      @pkzakiyyah360 2 роки тому

      പിന്നെ ഞാനും ഒരു സ്ത്രീ ആണ്. അല്ലാതെ പുരുഷൻ അല്ല. എന്റെ അക്കൗണ്ട് name കണ്ടു തെറ്റിദ്ധരിക്കരുത്.

    • @MAN-bq2io
      @MAN-bq2io 2 роки тому +1

      @@pkzakiyyah360 എന്നിട്ടാണോ പുരുഷന് നാല് കെട്ടാം എന്ന് പറഞ്ഞത് ഈ മതത്തില് ??
      എന്നിട്ടാണോ മുത്തലാക്ക് അനുവദിച്ചത് ഈ മതത്തില് ??
      എന്നിട്ടാണോ ഒരു തർക്കം വന്നാല് സ്ത്രീയാണെങ്കിൽ രണ്ട് സാക്ഷിയും പുരുഷന് ഒരു സാക്ഷി മതി എന്നും പറഞ്ഞത് ഈ മതത്തില്...?
      എന്നിട്ടാണോ സ്വത്ത് ഭാഗം വക്കുമ്പോൾ പുരുഷന് സ്ത്രീക്ക് ഒരു ഓഹരിയും പുരുഷന് രണ്ട് ഓഹരിയും ...??
      എന്നിട്ടാണോ സ്ത്രീയുടെ വസ്ത്ര സ്വാതന്ത്ര്യത്തിന് ഈ മതം തടസം നിക്കുന്നത്...?? സ്ത്രീക്ക് കറുത്ത ചാക്ക്... പുരുഷന് ഇഷ്ടമുള്ള വസ്ത്രം... അങ്ങനെങ്കിൽ പുരുഷനും കറുത്ത അഫ്ഗാനി വസ്ത്രം പോലത്തെത് ധരിക്കട്ടെ...
      എന്നിട്ടാണോ മുഹമ്മദ് ആൾ ദൈവം 11 കെട്ടിയതും 44 ഓളം അടിമസ്ത്രീകളെ ഭോഗിക്കാനായി കൊണ്ടു നടന്നതും..?
      എന്നിട്ടാണോ സ്ത്രീ കൃഷിയിടമാണെന്നും പുരുഷൻ കലപ്പയെടുത്ത് ഉഴുത് മറിച്ച് കൃഷിയിറക്കണം എന്നും ഈ മതം പഠിപ്പിക്കുന്നത്...?
      സ്ത്രീയുടെ കണ്ണീരിന് വിലകല്പിച്ചിട്ടാണോ ഹഫ്സയുടെ ദിവസം, അവളെ മുറിയിൽ വച്ച് മാരിയത്തുൽ ബിഖ്ത്തി എന്ന അടിമ സ്ത്രീയുമായി ബന്ധപ്പെട്ടത്... അപ്പോ ഹഫ്സ സന്തോഷിച്ച് ചിരിച്ച് കൊണ്ട് നിക്കുകയായിരുന്നോ
      എന്നിട്ടാണോ മുഹമ്മദ് യുദ്ധത്തിൽ ഭർത്താവും പിതാവും മരിച്ച സ്ത്രീയോട് ചോര ഉണങ്ങുന്നതിന് മുന്നെ ലൈംഗികമായി ബന്ധപ്പെട്ടത്...?
      ഇനീം കൊറേ സ്ത്രീ വിരുദ്ധതകൾ ഉണ്ട് .... ബാക്കി പിന്നെ പറയാ ഇത്താ.... 🙂🙂
      സമയം കിട്ടിയാൽ മലയാളം ഖുറാനും ഹദീസുകളും വായിക്കാൻ ശ്രമിക്കുമല്ലോ...

  • @ranjithperimpulavil2950
    @ranjithperimpulavil2950 2 роки тому

    വിപ്ലവ നേതാക്കളുടെ ആത്മ മിത്രം ആണ് ഉസ്താദ്. 😊

  • @lalithsree124
    @lalithsree124 2 роки тому +8

    മണ്ടൻ എന്നു വിളിക്കണമെങ്കിൽ പോലും ഒരു മിനിമം ബുദ്ധിയൊക്കെ വേണ്ടേ?

  • @josevjoseph1
    @josevjoseph1 2 роки тому +34

    അങ്ങനെ കാന്തപുരം വീണ്ടും വീണ്ടും മദ്രസപൊട്ടന്മാരുടെ നേതാവാണെന്നു തെളിയിക്കുന്നു

    • @Seven-rl5wz
      @Seven-rl5wz 2 роки тому +2

      നിന്റെ പേര് പോലെ തന്നെ നിന്റെ സ്വഭാവവും

  • @ajmalmohammed8798
    @ajmalmohammed8798 2 роки тому +66

    കാന്തപുരം നല്ല ലക്ഷണമൊത്ത കപട വിശ്വാസിയാണ്.. ഇത് പോലുള്ള മണ്ടന്മാരായ അണികൾ ഉള്ളിടത്തോളം കാലം ഉസ്താദ് പാവങ്ങളെ പറ്റിച്ചു പണം ഉണ്ടാക്കി ഇവിടെ തന്നെ സ്വർഗീയമായ ജീവിതം നയിക്കുന്നു.. പാവം അണികൾ സ്വർഗം പ്രതീക്ഷിച്ചു ഉസ്താദിന്റെ തള്ളുകൾ കേട്ട് ഇരിക്കുന്നു..1400 വർഷങ്ങൾക്ക് മുൻപ് മുഹമ്മദ്‌ ചെയ്ത അതെ മാർഗങ്ങൾ..

    • @cmmedia609
      @cmmedia609 2 роки тому

      ഉണ്ടങ്കിൽ തെളിയിക്കു മര പൊട്ടാ

    • @najmudheennajmudheenk2767
      @najmudheennajmudheenk2767 2 роки тому +1

      നീ ലിയകത്തിന്റെ മണ്ഡനായ ഒരു അണിയായി അല്ലെ.

    • @somarajanks6969
      @somarajanks6969 2 роки тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @humanindian1698
      @humanindian1698 2 роки тому +2

      @Ajmal Muhammad
      Excellent observation.👍

  • @gibin007
    @gibin007 2 роки тому +8

    ഈ ഉസ്താദന്മാരുടെ ഭാര്യമാരോ മകളോ ഗർഭിണിയാകുമ്പോൾ രെന്വേഷണമുണ്ട് ഞമ്മന്റെ കൂട്ടത്തിലെ ഏതെങ്കിലും പെൺ ടോക്കി ട്ട റമ്മാരുണ്ടോന്ന്. ഞമ്മന്റെ ആരുമില്ലെങ്കിൽ വേറേ ഏതെങ്കിലും പെൺ ഡോക്ടറായാലും മതി!
    പെണ്ണിനെ പഠിക്കാൻ വിടില്ല പക്ഷേ പേറെടുക്കാൻ പെൺ ഡോക്ടർ തന്നെ വേണം !

  • @kabeerseena5181
    @kabeerseena5181 2 роки тому +1

    വലിയ മാളുകളിൽ ലക്ഷങ്ങൾ ചെലവ് ചെയ്തു കാറുകളും മറ്റു സമ്മാനങ്ങളും കൊടുക്കുന്നുണ്ട് ജനങ്ങളോടുള്ള സ്നേഹം കൊണ്ടാണോ.. ഇവർക്ക് അറിയാം വിശ്വാസികളുള്ളോടത്തോളം കാലം മണ്ടത്തരം പറഞ്ഞു കാശുണ്ടാക്കാം എന്ന്. ലക്ഷങ്ങൾ വേടിച്ച് വയള് പറയുന്ന പണ്ഡിതന്മാർ ഉണ്ട്. നമ്മൾ ഉപയോഗിക്കുന്ന കരണ്ട് ഫോണ് കാറ് വസ്ത്രം അതുപോലെ ഉപ്പ് തൊട്ട് കർപ്പൂരം വരെ നമുക്ക് സമ്മാനിച്ചത് ഏതു അമ്പലം പള്ളിയിൽ നിന്നാണ്... ഏതു മത പണ്ഡിതനാണ് ഈ ലോകത്ത് ഒരു മുട്ട് സൂചി പോലും ഈ നാടിനുവേണ്ടി കണ്ടു പിടിക്കാത്ത വിയർപ്പ് എന്താണെന്നറിയാത്ത ആളുകളാണ് മത പണ്ഡിതന്മാർ അവരെ പറഞ്ഞിട്ട് കാര്യമില്ല ഇവരെ പണ്ഡിതന്മാർ ആക്കുന്ന വിശ്വാസികളെ പറഞ്ഞാൽ മതി

  • @elizabethvarghese5511
    @elizabethvarghese5511 2 роки тому +9

    ചെറിയ കുട്ടികളെ നോക്കുന്ന ഡോക്ടർമാർ, ജെനറൽ മെഡിസിൻ ഡോക്ടർമാർ തുടങ്ങിയവർ എല്ലാം 'കുറഞ്ഞ' ഡോക്ടർമാർ ആണ് എന്നാണ് പൊട്ടന്റെ വിചാരം. ഇങ്ങേരുടെ വീട്ടിൽ കുട്ടികൾക്ക് അസുഖം വന്നാൽ ന്യൂറോസർജനെ കാണിക്കുമോ.

  • @viswanmongam1896
    @viswanmongam1896 2 роки тому +20

    Liakath, ഒരു കുട്ടി പോലും ഇയാളെ എതിർക്കില്ല കാരണം വോട്ട് ബാങ്ക്. പിന്നെ ചാവേറുകൾ പേടി. ഇടതും വലതും support. അതുകൊണ്ട് എന്തും പറയാൻ ധൈര്യം ഉണ്ടാകും.

    • @radhakrishnantp3876
      @radhakrishnantp3876 2 роки тому +1

      പാവം സംഘി വർഗ്ഗം. എത്ര നിഷ്ക്കളങ്കർ: ചേകന്നൂർ കേസിൽ ഇങ്ങേരെ ആരൊക്കെയോ സഹായിച്ചു എന്നൊക്കെ കുറച്ചു കാലം മുൻപ് കേട്ടിരുന്നു.....

    • @sulaimanva1630
      @sulaimanva1630 2 роки тому +1

      വലതിന് കാന്തപുരം ഗ്രൂപ്പുകാർ ഇക്കാലമത്രയും വോട്ട് ചെയ്തിട്ടില്ല. ഇനി ഭാവിയിൽ ചെയ്യുകയുമില്ല. കട്ടായം.

  • @muralidharannair162
    @muralidharannair162 2 роки тому +1

    ഈ പുള്ളിയെപ്പറ്റിയാണോ എന്നറിയില്ല...ഒരു തമാശ കേട്ടിരുന്നു.....
    മനുഷ്യന്റെ ഹൃദയത്തിൽ നാല് അറകൾ എന്തിനാണ്‌ അള്ളാഹു സൃഷ്ടിച്ചത്..?! ഓരോ ബീവിക്കും ഓരോ അറ വീതം കൊടുക്കാനാണ്...! അള്ളാഹു എല്ലാം അറിയുന്നവനും കരുണാമയനുമാണ്...!!

  • @shajiantony2820
    @shajiantony2820 2 роки тому +4

    ഇതുക്കെ കേട്ടിട്ടും.. ഈ ചാക്കിൽ കേറി ഇരിക്കുന്ന.. പെണ്ണുങ്ങളെ ഓർക്കുമ്പോൾ.. സഹതാപം തോന്നുന്നു

  • @vkyt3796
    @vkyt3796 2 роки тому +1

    ആ കിളവൻ ചത്തില്ലേ... വെളിവില്ല.. അത് തന്നെ കാര്യം..

  • @reshmabai7474
    @reshmabai7474 2 роки тому

    ബയങ്കര ഉസ് ദാത് വിവരം തൊട്ടു തെറിപ്പിക്കാത്ത വർഗ്ഗങ്ങൾ

  • @giri8351
    @giri8351 2 роки тому +5

    സാമൂഹിക വിരുദ്ധതയാണ് ഇവിടെ പ്രകടമാകുന്നത്. ഇടുങ്ങിയ ഗോത്രചിന്തയുടെ വക്താക്കൾക്ക് ഇങ്ങനെ പറയാനേകഴിയൂ........

  • @safreenasafri6866
    @safreenasafri6866 2 роки тому

    Sulthanul Ulama the Unbeatable Leader of century

  • @മാളുഹജ്ജുമ്മ
    @മാളുഹജ്ജുമ്മ 2 роки тому +51

    ഒരുദിവസം ഇടത്തരക്കാരനെപോലെ കഴിയാൻ പറഞ്ഞാൽ അപ്പോൾ കാണാം ഇവന്റെ ശരിക്കുമുള്ള മുഖം. ഇസ്ലാമിൽ പറയുന്ന സ്വർഗ്ഗവും ഒന്നും ഇല്ലയെന്നു അറിയുന്ന ഇയാൾക്ക്, നാട്ടുകാരെ പറ്റിച്ചു സുഖമായി കഴിയാനുള്ള ജീവിത മാർഗ്ഗമാണെന്ന് പകൽപോലെ അറിയാം

    • @cmmedia609
      @cmmedia609 2 роки тому

      ഉണ്ടങ്കിൽ തെളിയിക്കു മര പൊട്ടാ

    • @مددياغوثهاذاالزمان
      @مددياغوثهاذاالزمان 2 роки тому +1

      Idatharakaaranaepolae alla adhilm thaaymayil jeevikunnavar aanu...
      Nuboovathil baaki swapnangal aanennu paranja habeebinae swapnm kandu deeninum swaliheenglkm sahayam chayyunnavar...
      Avarae nirdheshathilm sahayathilm chalikunavar thannae ap usthadhum...

    • @vibin8597
      @vibin8597 2 роки тому +1

      എൻറെ സഹോദരാ സഹോദരൻ ചെയ്യുന്നത് പുണ്യ പ്രവർത്തിയാണ് ചെയ്യുന്നത് ഈ മതത്തെ വിശ്വസിക്കുന്ന ഈ തലമുറയോ നശിച്ചു അതുകൊണ്ട് വരും തലമുറയെങ്കിലും ഈ ഭൂമിയിൽ സുഖമായി ജീവിക്കട്ടെ

    • @مددياغوثهاذاالزمان
      @مددياغوثهاذاالزمان 2 роки тому +1

      @@vibin8597 alla brother...
      Islam ennath magical religion aanu...thirinjavark thiriyum
      Thiriyaathavar nattam thiriyum..ee 29 varsham njn padicha jeevithangalum arivum vech Islam is truth...and very best religion in this world

    • @Hitman-055
      @Hitman-055 2 роки тому +1

      ഇയാളുടെ വണ്ടിയല്ലേ, പട്ടികൾ Block ചെയ്തത്?

  • @Darkrider674
    @Darkrider674 2 роки тому +14

    ഉസ്താദ് ബുക്കിൽ ഉള്ളതല്ലേ പറയാൻ പറ്റു

    • @cmmedia609
      @cmmedia609 2 роки тому

      ഉണ്ടങ്കിൽ തെളിയിക്കു മര പൊട്ടാ

  • @balachandrann7680
    @balachandrann7680 2 роки тому +1

    വളരെ യുക്തിപരമായ അവതരണം

  • @abhiramdev5595
    @abhiramdev5595 2 роки тому +15

    ഇവരുടെയൊക്കെ വിചാരം ... operation നും ഡൈലിവറിയും ഒക്കെ ഡോക്ടർ ഒറ്റയ്ക്കാണ് ചെയ്യുന്നത് ... കൂടെ ജൂനിയർ ഡോക്ടർമാരും ,സിനീയർ നഴ്സുമാരും ജൂനിയർ നഴ്സുമാരും ,സ്റ്റഡി ചെയ്യുന്ന MBBS / BSc നഴ്സ് സ്റ്റുഡൻസും ഒക്കെ ഉണ്ടാവും. .. പ്രഗ്നന്റ് ആയാൽ മുസ്ലിം ലേഡി ഡോക്ടറെ കാണാൻ പാടൂ എന്ന് പറയുന്ന ഇവരൊക്കെ എങ്ങനെ വനിതയ്ക്ക് പഠിക്കാൻ അവസരം കൊടുക്കാതെ ഇതൊക്കെ സാധിക്കും ...

  • @habeebullah6150
    @habeebullah6150 2 роки тому +1

    അളിയന്റെ കൈയിൽ കോടികളാണ്.... സ്ത്രീകളെ ഭോഗ വസ്തു ആയി മാത്രം കാണുന്ന കാന്താപ്പൻ

  • @SathishKumar-dy1xx
    @SathishKumar-dy1xx 3 місяці тому

    🙏🙏🙏🙏🙏

  • @radhakrishnantp3876
    @radhakrishnantp3876 2 роки тому +10

    മണ്ടൻമാരുടെ മതം എന്ന് അറിയപ്പെടുന്നത് അഭിമാനമായി തോന്നുന്നവർക്ക് .........
    മുടി, തുപ്പൽ (വിസർജ്യം ഉൾപ്പെടുമോ എന്നറിയില്ല) എല്ലാം പടച്ചോന്റെ പേരിൽ പണമുണ്ടാക്കാൻ ഇങ്ങേരുടെ തൊലിക്കട്ടി... ആളുകളെ പറ്റിക്കുന്നത് ദൈവത്തിന് സന്തോഷമുള്ള കാര്യമാണ് എന്ന് വിശ്വസിക്കുന്ന ആൾ :: എന്ത് പടച്ചോൻ ? എന്ത് പരലോകം !!! മലയാളികൾക്ക് അപമാനം .... നാണക്കേട്.... അയ്യേ!!!!!

  • @cmntkxp
    @cmntkxp 2 роки тому +30

    Arab രാജ്യങ്ങളിൽ ഉണ്ടോ എന്ന് അറിയില്ല.
    First blue baby heart surgery ചെയ്തത് lady doctor ആണു

    • @cmmedia609
      @cmmedia609 2 роки тому

      ഉണ്ടങ്കിൽ തെളിയിക്കു മര പൊട്ടാ

  • @ziyad4719
    @ziyad4719 2 роки тому +39

    Ap കാന്തപുരം ലോകം കണ്ട ഫ്രോഡ് ആണ് 🤣🤣 പണത്തിനോട് ഇത്രയും ആർഥി ഉള്ള പെരുങ്കള്ളൻ

    • @anas01111
      @anas01111 2 роки тому +7

      മുഹമ്മദ്‌ നബിയെ പരിഗണിച്ചില്ലെങ്കിൽ താങ്കളുടെ സ്റ്റേറ്റ്മെന്റ് ഏകദേശം ശരിയാവും.

    • @ziyad4719
      @ziyad4719 2 роки тому +11

      @@anas01111 ഞാൻ മതം വിട്ടതിന്റെ വാർഷികം കഴിഞ്ഞ ജനുവരി 9 ന് ആയിരുന്നു 😂

    • @anas01111
      @anas01111 2 роки тому +5

      @@ziyad4719 ❤️

    • @ullasthomas7047
      @ullasthomas7047 2 роки тому

      Makkale ningalithengotta?

    • @ziyad4719
      @ziyad4719 2 роки тому +4

      @@ullasthomas7047 ഞരകത്തിലോട്ട് 😂

  • @NP-zg3hq
    @NP-zg3hq 2 роки тому +31

    ഇയാളുടെ അനുയായികളിൽ നല്ല വിദ്യഭ്യാസം നേടിയ ചെറുപ്പക്കാർ വരെ ഉണ്ട് എന്നതാണ് സങ്കടകരം

    • @oommenisaac8664
      @oommenisaac8664 2 роки тому +8

      എത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും, 4 വയസു മുതൽ മദ്രസ വിഷം തലയിൽ ഉള്ളതുകൊണ്ട് ഒരു കര്യും ഇല്ല. ഈയിടെ ഒരു Mtec കാരൻ സിറിയിൽ പൊട്ടിത്തെറിച്ചു

  • @rajeevjayaram4981
    @rajeevjayaram4981 2 роки тому

    Your guts is awesome

  • @shihabmohideen2776
    @shihabmohideen2776 2 роки тому +4

    LIYAKKATHALI (LAHANATHULLAHI ALAIHI)

  • @sunilraj343
    @sunilraj343 2 роки тому +1

    ഈ ആധുനിക സമൂഹത്തിൽ നിന്ന് ഇത്തരം അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ആരാണ് ശ്രദ്ധിക്കുക: കഷ്ടം

  • @sidheeraj4735
    @sidheeraj4735 2 роки тому +30

    കാന്തപുരം കോന്തൻ ഉസ്തുവിന്റെ തുപ്പൽ ഒരു സർവ്വ രോഗ സംഹാരിയാണ് ലിയാ ബ്രോ കോന്തന്തനോട് ചേർന്ന് നിൽക്കുക സകല രോഗങ്ങളിൽനിന്നും സംരക്ഷണം ലഭിക്കും

  • @ammankv7164
    @ammankv7164 2 роки тому +19

    ഒരു ഉസ്താദ് ഫ്രൈ യും രണ്ട് വെള്ളപ്പവും ഒരു കട്ടനും പോരട്ടെ 😁

    • @sajeevtb8415
      @sajeevtb8415 2 роки тому +2

      കട്ടനല്ല, സുലൈമാനി സുലൈമാനി 😂

    • @ammankv7164
      @ammankv7164 2 роки тому +2

      @@sajeevtb8415 മോനിക്കൊരു ബിരിയാണി. ഞമ്മക്കൊരു സുലൈമാനി 😁കേട്ടിട്ടുണ്ടോ? അതിന്റെ വിറ്റ് അറിയുമോ?

    • @sajeevtb8415
      @sajeevtb8415 2 роки тому +2

      @@ammankv7164 അറിയില്ല

    • @cmmedia609
      @cmmedia609 2 роки тому

      ഉണ്ടങ്കിൽ തെളിയിക്കു മര പൊട്ടാ

    • @sajeevtb8415
      @sajeevtb8415 2 роки тому

      @@royalunni കാട്ടുപന്നിയാണേ ഒരു കൈ നോക്കാം 🤣

  • @countryman4471
    @countryman4471 2 роки тому +1

    10:20 ഒരു point വിട്ടൂ .. "പ്രസവ പലകയിൽ " കിടക്കുമ്പോ പോലും ഭർത്താവിന് sex തോന്നിയാൽ അത് കഴിഞ്ഞു പ്രസവിച്ചാൽ മതിയെന്ന main point.

  • @ashrafashraf4839
    @ashrafashraf4839 2 роки тому +2

    👍

  • @sajid1110
    @sajid1110 2 роки тому +3

    👏🏻👏🏻

  • @geethaprem841
    @geethaprem841 2 роки тому

    Oru eslam aayi janikkathathe entay janmapunnyam.jasiya kotuthum ee pottakkinattil veezhathay pitichuninna entay puurvikarku koti koti nanni

  • @sayeedkpskp969
    @sayeedkpskp969 2 роки тому +13

    ജ്ജ് ഒരു കട്ട മുജ്ജ്യൻ ആണല്ലേ....

  • @AliAkbar-pr7lw
    @AliAkbar-pr7lw 2 роки тому

    ഇടകലർ നിരിക്കുന്ന സ്കൂളുകൾ ഒന്ന് പരിചയ പ്പെടുത്താമായിരുന്നു

  • @raveendranpk8658
    @raveendranpk8658 2 роки тому +3

    ഏതെങ്കിലും രാജ്യത്ത് സ്ത്രീകൾ
    " സ്വന്തമായും " ഓപ്പറേഷൻ നടത്തുന്നവരുണ്ടോ ? ഇതല്ലേ ചോദ്യം. ഒരു തെറ്റുമില്ല. ഹാർട്ടോ , തലയോ സ്വന്തമായി ഓപ്പറേഷൻ നടത്തുന്ന പുരുഷന്മാരുമില്ല. (ആ വസ്തു ഞാൻ വാങ്ങി - അതിപ്പോ എന്റെ സ്വന്തമായി -

  • @varkeypd7462
    @varkeypd7462 2 роки тому +14

    Liver transplantation first done in Kottayam medical college by a lady surgeon. Just few months back.It was the first liver transplantion in kottayam medical college.

  • @anildeve62
    @anildeve62 2 роки тому

    My Sister is a nuero surgen in usa,she is born and brought up in India,studied in aiims

  • @sarithasnair7462
    @sarithasnair7462 2 роки тому +1

    Media one and jam tv. 🔥🔥🔥🤣😂😂🤣😂

  • @babeeshlal2981
    @babeeshlal2981 2 роки тому

    Ningal.. Superb.. Anu..

  • @thefollower_
    @thefollower_ 2 роки тому

    ആരെങ്കിലും ആ ഗൂഗിള്‍ ലിങ്ക് ഒന്ന് ഇടൂ... Please... 🤣🤣🤣

  • @ullasthomas7047
    @ullasthomas7047 2 роки тому +1

    Hai 🙏

  • @mothernature8665
    @mothernature8665 2 роки тому

    Iyaalku thalappaavum, dhikkirum allaathe enthu ariyaam?

  • @shaaz007shaazin5
    @shaaz007shaazin5 2 роки тому

    Ithil adhehathe Liyaqautali refute cheyyunnillallo..Ini avarude speech repost cheythathaano??

  • @shinyjoshy1235
    @shinyjoshy1235 2 роки тому +1

    Enthu vattanu ee pandithan parayunnathu 😡😡..still in 6th century 🤔🤔

  • @sudeshramachandra3103
    @sudeshramachandra3103 2 роки тому +3

    താലിബാൻ ഇസ്ലാമികമല്ല എന്ന് പറയുന്ന കേരളത്തിലെ ഇസ്ലാമിക സമൂഹം മനസിലാക്കുക കാന്തപുരം പറഞ്ഞതും താലിബാൻ നടപ്പിലാക്കുന്നതും ഒന്നാണ്...
    അപ്പൊ ഒർജിനൽ ഇസ്ലാം താലിബാൻ ആണ്

  • @cmntkxp
    @cmntkxp 2 роки тому +15

    ഇവമ്മർ വെറുതെ പെണ്ണുങ്ങളെ പ്രകോപിക്കുക ആണ്..അല്ലെതന്നെ എൻ്റെ സമുദായത്തിൽ lady doctor s നേ മുട്ടി നടക്കാൻ മേല ... അവളുമ്മർക് ആണേൽ ഡോക്ടർ മാരെ അല്ലാതെ വേറെ ഒരു തെൻണ്ടിയെയും കെട്ടാൻ വേണ്ട...

    • @Alps_1111
      @Alps_1111 2 роки тому +3

      ചേരും പടി ചേർക്കുക. ലേഡി ഡോക്ടര്‍ പിന്നെ കപ്പലണ്ടി കച്ചവടക്കാരന് കെട്ടാന്‍ പറ്റുമോ😂😂😂😂

  • @piokanakkunnel9065
    @piokanakkunnel9065 2 роки тому +1

    വലിയ ഉസ്താതിന്റെ ആനവായിൽനിന്ന് ആന മണ്ടത്തരങ്ങളല്ലേ തരപ്പെടൂ?😂

  • @babumuthusani3104
    @babumuthusani3104 2 роки тому

    ഉസ്താദ് തിന്റെ ഇത് കേട്ടിരിക്കാനും ഉണ്ടല്ലോ ദൈവമേ പൊട്ടന്മാർ

  • @AbdulAbdul-bg7pw
    @AbdulAbdul-bg7pw 2 роки тому

    New sisua

  • @naseemabhanu9615
    @naseemabhanu9615 2 роки тому +25

    കാന്തപുരത്തെ കേൾക്കാൻ കുറെ മദ്രസ പൊട്ടന്മാർ അവിടെ കൂടിയിട്ടുണ്ടാവും. എന്നോ ചത്തു പോണ്ട സാധനമാണ് കാന്തപുരം. പാവം എല്ലാം ഈ സമുദായം അനുഭവിച്ചല്ലേ പറ്റൂ. വീണ്ടും വീണ്ടും കാന്തപുരത്തിന്റെ ജീവിതം ബാക്കി. ഏതായാലും നല്ല കോമഡി, ലിയാക്കത്തേ.

    • @shajiantony2820
      @shajiantony2820 2 роки тому +1

      Naseema Bhanu.. എന്നിട്ടും നിങ്ങൾ ഈ ചാക്കിൽ കൈറി ഇരിക്കുന്ന നിങ്ങളെ നമിക്കുന്നു

    • @naseemabhanu9615
      @naseemabhanu9615 2 роки тому +6

      @@shajiantony2820 I am not in this sack. I am free like a bird.

    • @shajiantony2820
      @shajiantony2820 2 роки тому

      @@naseemabhanu9615 very good... Escape from the sack

    • @ajmalshah8264
      @ajmalshah8264 2 роки тому +1

      ചത്തു പോവേണ്ട സാധനം എന്നൊക്കെ പറയാവോ.....

    • @naseemabhanu9615
      @naseemabhanu9615 2 роки тому

      @@ajmalshah8264sorry, എങ്കിൽ മരിച്ചു പോകേണ്ട എന്നാക്കി കൊള്ളൂ.

  • @joseabraham1903
    @joseabraham1903 2 роки тому

    Hi, Liyakath bhai 😊 remembering you in UA-cam

  • @elizabethvarghese5511
    @elizabethvarghese5511 2 роки тому +6

    ഇയാൾക്ക് മേരി ക്യൂറിയുടെ ബുദ്ധി ഉണ്ടോ? സുഗതകുമാരിയെ പോലെ കവിത എഴുതാൻ പറ്റുമോ? അപർണ സെന്നിന്റെ ക്രിയാത്മകത ഉണ്ടോ?

    • @Neeharpc
      @Neeharpc 2 роки тому +1

      ipparanjavar kuttikal ayirunna timil ulla bhudhi polum iyal pothu pole ayitum illa

  • @prakashkumar-hp6ic
    @prakashkumar-hp6ic 2 роки тому

    എന്തു പറയാൻ പ്രായം.വിദ്ദിതത്തിന് limit

  • @rajajjchiramel7565
    @rajajjchiramel7565 2 роки тому

    Hai Liyakhat h r u

  • @elizabethvarghese5511
    @elizabethvarghese5511 2 роки тому

    ഇതു പോലെ ഒരു 'മഹാൻ' മലയാള സാഹിത്യത്തിൽ ഉണ്ടായിരുന്നു: സാഹിത്യ വാരഫലം എഴുതിയിരുന്ന പ്രൊഫ. കൃഷ്ണൻ നായർ

    • @12blacklotus
      @12blacklotus 2 роки тому +1

      അന്തരിച്ച,സമാദരണീയനായ ഒരു സാഹിത്യകാരനെ,ഒരാവശ്യവുമില്ലാതെ,അടിസ്ഥാനരഹിതമായ ഒരു ചർച്ചയുടെ ഭാഗമാക്കാൻ ശ്രമിച്ചത് വിവരക്കേടാണ്.

    • @elizabethvarghese5511
      @elizabethvarghese5511 2 роки тому +1

      @@12blacklotus അയാൾക്ക് സ്ത്രീകളെ ബഹുമാനിക്കാൻ അറിയില്ലായിരുന്നു. അങ്ങേരുടെ പ്രധാന തൊഴിൽ തന്നെ വിമർശനം ആയിരുന്നു. നല്ല സാഹിത്യകാരന്മാരെ താറടിച്ചു വിമർശിച്ചിട്ടുണ്ട്. ഈ സന്ദർഭത്തിൽ അയാളെ ഓർക്കാതിരിക്കാൻ പറ്റില്ല. ഇങ്ങോട്ട് കാണിക്കുന്ന ബഹുമാനം അങ്ങോട്ടും പ്രതീക്ഷിച്ചാൽ മതി. അയാളും വിമർശനത്തിന് അതീതനല്ല.

  • @vijayann1273
    @vijayann1273 2 роки тому +15

    ഇയാളെ പറഞ്ഞിട്ട് ഒരു കാരിയമും ഇല്ല. He is totally ignorant. But my concern is that how people around him accept him as a പണ്ടിധൻ? Shame!

    • @cmmedia609
      @cmmedia609 2 роки тому

      ഉണ്ടങ്കിൽ തെളിയിക്കു മര പൊട്ടാ

  • @333mediakudamaloor3
    @333mediakudamaloor3 2 роки тому +1

    ജനം ടിവി യിലെ കോമഡി വിഭാഗത്തിലായിരിക്കും ഇത് ഇട്ടതെ

  • @sumangeo5933
    @sumangeo5933 2 роки тому +1

    മയ്യത്ത് സ്വർഗ്ഗത്തിൽപോയാലെന്ത്?
    നരകത്തിൽപോയാലെന്ത്?
    മൊയില്യാർക്ക് കാശ്കിട്ടിയാമതി!
    ഡയലോഗ് ഫ്രം സിനിമ --
    ആദാമിന്റെ മകൻ അബു.

  • @manojks2054
    @manojks2054 2 роки тому +1

    First lady imam in India jamitha teacher

  • @sajeevtb8415
    @sajeevtb8415 2 роки тому +12

    ഇസ്ലാമിലെ സ്ത്രീകൾ തന്നെ ഇവമ്മാരെ പഞ്ഞിക്കിട്ടോളും. ആ ഷഫീനയുമായി ഒന്നു സംസാരിക്കട്ടെ ഈ ഉസ്താദ്, കണ്ടം വഴി ഓടുന്നത് കാണാം 😂

    • @seek695
      @seek695 2 роки тому

      Avar usthaad ennonnum vilikkullaa Keattu nokku ivanmaarea enganea vilikkunnoo ennu

    • @sajeevtb8415
      @sajeevtb8415 2 роки тому +2

      @@seek695 മുനിയാണ്ടി എന്നല്ലേ? ഞാൻ കേട്ടു 🤣🤣

  • @renilstv3000
    @renilstv3000 2 роки тому

    Sebastian Sir vilichu kaanthpuram varunnilla

  • @muhammednashithkaranthoor173
    @muhammednashithkaranthoor173 2 роки тому

    Athakked parayalle chengayi

  • @AnilKumar-zg1ho
    @AnilKumar-zg1ho 2 роки тому +2

    purushanum Sthriyum oru nanayathinte iru purangalanu. Rantu koottarum ore pole thullyaranu. Ente abhiprayathil kurachukoody mikacha janus sthrikalanu. athu sathyasandathuyude karyathil echasakthiyude karyathil sthreekal thanne anu munnil.

  • @MishalKamal
    @MishalKamal 2 роки тому +1

    🖤

  • @യുക്തിവാദിഷിബു

    പൊട്ടക്കിണറ്റിലെ "തവള "

  • @rahulpushparajan6325
    @rahulpushparajan6325 2 роки тому

    That speech had most of its contents as "argument from ignorance " and " argument from personal incredulity"

  • @balachandrann7680
    @balachandrann7680 2 роки тому +1

    ഈ സാമൂഹ്യ വിരുദ്ധൻ ഒരു വലിയ വോട്ട് ബാങ്കിൻ്റെ ഉടമ ആണ്. സുന്നി സംഘടനയുടെ പരമോന്നത നേതാവ്. അരിവാൾ സുന്നി എന്നാണ്7 ഇയാളുടെ സംഘ ടന അറിയപ്പെടുന്നത്.കാലാകാലങ്ങളായി സിപിഎം അനുകൂല നിലപാട് ഉള്ളത്7 കൊണ്ടാണ് ഈ4 പേര്.അതുകൊണ്ട് നമ്മുടേ ഇടതു വനിതാ സംഘടനകൾ കമാ എന്ന് മിണ്ടില്ല. മറ്റ് പാർട്ടികൾക്കും വോട്ട് ബാങ്ക് പേടി

    • @kandanathrajan1003
      @kandanathrajan1003 2 роки тому

      Evanteyokke 2 kaalukalkku nadvi toonghi kodakkunna aa neenda saathanathil nalla pazhtha kamli ksyattanamyerppa

    • @kandanathrajan1003
      @kandanathrajan1003 2 роки тому

      A

  • @like-cd5ll
    @like-cd5ll 2 роки тому +1

    Madhrasa education 😁 and 🔥AP✌ usthath uyir 😂

  • @ahammedkuttypainkal2161
    @ahammedkuttypainkal2161 2 роки тому +1

    ജമൽ യുദ്ധം ഷേക്കുന അറിഞ്ഞിട്ടില്ലേ

  • @yasikhmt3312
    @yasikhmt3312 2 роки тому +2

    ഞമ്മന്റെ......

  • @sunnieduclass19
    @sunnieduclass19 2 роки тому +2

    പച്ചക്കള്ളം താങ്കൾ പറഞ്ഞത് ഉസ്താദ് ചോദിച്ച ചോദ്യം വളച്ചൊടിച്ച്.... പച്ചക്ക് വളച്ചൊടിച്ച് അവതരിപ്പിക്കുന്നു വല്ലാത്ത കഴിവ് തന്നെ

  • @sajikj573
    @sajikj573 2 роки тому +3

    ഇയാൾക്ക് ഇതുവരെ പോകാറായില്ലേ??

  • @safeesk9536
    @safeesk9536 2 роки тому +1

    👍👍😁

  • @ammankv7164
    @ammankv7164 2 роки тому +28

    എന്ത് കൊണ്ടാണ് ഇത്തരം പൊട്ടൻമാർ ഇസ്ലാം മതത്തിൽ വലിയ സ്ഥാനങ്ങളിൽ എത്തിപ്പെടുന്നത്? മലയാളം ശെരിക്ക് എഴുതാനോ പറയാനോ അറിയാത്തവർ 😕

    • @kattaparambil
      @kattaparambil 2 роки тому +10

      മുഹമ്മതിന് എഴുത്തും വായനയും അറിയില്ല, അപ്പോൾ അയാളെ പിന്തുടരുന്നവർക്കും അതിന് സാധ്യത ഉണ്ടാകാത്തത്തിൽ വലിയ അത്ഭുതം ഇല്ല

    • @cmmedia609
      @cmmedia609 2 роки тому

      ഉണ്ടങ്കിൽ തെളിയിക്കു മര പൊട്ടാ

    • @hamzabakar1189
      @hamzabakar1189 2 роки тому +1

      ലിയാകത്തു സാഹിബ്‌ പറയുകയാണ്, എന്നെ അത്ഭുതപ്പെടുത്തിയത് , സ്ത്രീ വിരുദ്ധനായ മുസ്ലിയാരുടെ പ്രസംഗം അല്ല, അതുക്കുംമേലെ "സ്ത്രീ വിരുദ്ധരായ " ജമാഅത്തുകാരുടെ മീഡിയവൺ സംപ്രേഷണം ചെയ്തതിലാണ്.
      എന്തൊരു തോൽവി അല്ലേ! സാഹിബ് ഉദ്ദേശിച്ചത് പുരോഗമനകാരായ മീഡിയവൺ എന്നായിരിക്കാം. എവിടെയോ ഒരു വ്യാകരണ പിശകു. അതറിയാണമെങ്കിൽ ഒരു പ്രാവശ്യം കൂടി അത് ആവർത്തിക്കുന്നത് 3:12 റീ പ്ലെ ചെയ്തു നോക്കുക.
      സ്ത്രീ വിരുദ്ധരായ ഈ ജമാഅത്തുകാർ ആണ് ലക്ഷങ്ങൾ പങ്കെടുത്ത ഒരു സമ്മേളനത്തിൽ ഒരു മുസ്ലിം സ്ത്രീക്ക് പ്രസംഗിക്കാൻ അവസരമൊരുക്കിയത്.
      കേരളത്തിൽ, ഒരു വനിത എഡിറ്ററുടെ നേതൃത്വത്തിൽ വനിതകൾ മാത്രം കൈകാര്യം ചെയ്യുന്ന ഒരു വനിത മാസിക പുറത്തിറങ്ങുന്നുണ്ട്. രാഷ്ട്രീയവും, കലയും സാഹിത്യവും സിനിമയും ഒക്കെ ചർച്ച ചെയ്യാൻ കെൽപ്പുള്ള വനിതാ സംഘടന യെ ഉണ്ടാക്കിയെടുത്തത് ഈ ജമാഅത്ത് ആണ്.
      ഇവരുടെ സംഘടനാ മികവ് കൊണ്ട് മികച്ച വിദ്യാഭ്യാസം നേടിയഒരുപാട് പ്രൊഫഷണലുകളെ സൃഷ്ടിക്കാൻ കഴിഞ്ഞു. ഇവർ സമൂഹത്തിലുണ്ടാക്കുന്ന ആന്തോളനം ചെറുതല്ല. ഇവരെയൊക്കെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയല്ലേ നമ്മളൊക്കെ ചെയ്യേണ്ടത്. അതോ മുസ്ലിയാരുടെ നിലവാരത്തിൽ ഈ സമുദായം അങ്ങ് താഴെ ചളിക്കുണ്ടിൽ കഴിഞ്ഞോട്ടെ എന്നാണോ? പിന്നെ എന്തിനാണ് യുക്തിവാദികൾ ഫ്രീ തിങ്കേഴ്സ് ആകുന്നത്, പുരോഗമനവാദികൾ ആകുന്നത്? ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം ആണെങ്കിൽ പോലും അവരെ പ്രോത്സാഹിപ്പിച്ചു കൂടെ?
      നമ്മുടെ ആദിവാസി സമൂഹത്തിന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ. അവർ ഇപ്പോഴും നിന്നെടുത്ത് നിൽക്കുകയാണ്. ആ അവസ്ഥയിൽ നിന്ന് മുസ്ലിം സമുദായം ഒരുപാട് മുന്നോട്ടു പോയി. അവരുടെ ഹിജാബും, ഖുർആനും സ്ത്രീ എന്ന സ്വത്വവും ഒന്നിനും തടസ്സമായില്ല.
      പിന്നെ യുക്തിവാദി കുട്ടികളോട് ഒരു കാര്യം പറഞ്ഞോട്ടെ.. ആശാന്മാർ പറയുന്നതിനെ അങ്ങ് കണ്ണടച്ചു വിശ്വസിക്കാതെ സ്വല്പമൊക്കെ സ്വതന്ത്രരാവുക, ചിന്തിക്കുക.
      അപ്പോഴേ ഫ്രീ തിങ്കേഴ്സ് ആവൂ, അല്ലെങ്കിൽ നമ്മൾ പോലും അറിയാതെ സ്വയം ഒരു വർഗീയ വാദിയായി മാറിപ്പോകും പതിയെ പതിയെ...

    • @HUMAN-jb5oe
      @HUMAN-jb5oe 2 роки тому

      ഉസ്താദാ കാൻ കുറെ ഡിങ്കൻ കഥകൾ പറയാൻ പഠിച്ചാൽ മാത്രം മതി എഴുത്തും വായനയും പഠിക്കണ്ട ഹ ഹ ഹ

  • @balakrishnanuk767
    @balakrishnanuk767 2 роки тому

    ശ്റീ.ലിയാകത്ത് സ്നേഹാശംസകൾ.ഇത്തരം മദ്രസ പൊട്ടൻമാർക്ക് കുഴലൂത്ത് നടത്തുന്ന സഖാക്കൾ ഉള്ള സ്ഥലമാണ് നമ്മുടെ കേരളം.ഭൂർഷ്വ രാജ്യത്ത് ചികിൽസ തേടുന്ന മുഖ്യമന്ത്റി.ലിയാകത്തിനും എനിക്കും ഈ സമൂഹത്തിൽ വല്ലതും ചെയ്തു നോക്കാം

    • @Alps_1111
      @Alps_1111 2 роки тому

      അമേരിക്കയിൽ പോയി ജീവിതം കരു പിടിപ്പിക്കുന്ന അമേരിക്കൻസിനേക്കാൾ ഇന്ത്യക്കാര്‍ ആണ്. അപ്പോള്‍ പിന്നെ അതെങ്ങനെ ബൂർഷ്വ രാജൃമാകൂം. ഈ രാജൃങ്ങൾ ഒന്നും ഇല്ലായിരുന്നേൽ എല്ലാഅവനും പശുവും ചാണകവും ഗോമൂത്രവുമായി ഇവിടെ കിടന്നു മെഴുകിയേനേം.

  • @littletime5467
    @littletime5467 2 роки тому

    🙏

  • @fasilanv5473
    @fasilanv5473 2 роки тому +6

    ഇജ്ജ് പോയി ആ മഹാന്റെ അടുക്കൽ പോയി പൊരുത്ത പേടിച്ചോ ഇല്ലേൽ അന്റെ രണ്ടു ലോകവും ഇല്ലാണ്ടാകും

  • @go4jobysamuel
    @go4jobysamuel 2 роки тому +1

    The world would have been much peaceful if a Male doctor/nurse had attended the delivery 14 centuries ago and the bady of that delivery had known later that I am alive because of a male doctor taken my mom's delivery and the doctor had much divine spirit to take care of a lady.
    Alas, in that case, this white claded baffoon would have learned higher senses of human nature and spoken sense.

  • @mazahrafoodies5569
    @mazahrafoodies5569 2 роки тому

    ഉസ്താദിനോട് ജമൽ യുദ്ധം എന്നൊരു യുദ്ധത്തെ പറ്റി അറിയുമോ എന്ന് ചോദിച്ചു നോക്കുമോ?

  • @benz823
    @benz823 2 роки тому

    👍❤👌

  • @saidh9084
    @saidh9084 2 роки тому

    Shreekalolam manassshakthi mattarkkund

  • @renilstv3000
    @renilstv3000 2 роки тому

    Welcome to club hous

  • @30sreekanth
    @30sreekanth 2 роки тому +1

    Hindu preacher similar to this will get reformed gradually. The system will reform him. But in Islam the system helps these kind of preachers to remain as it is. That's the problem with Islam.

  • @ashathomas6633
    @ashathomas6633 2 роки тому

    Aarkum swayam operation cheyulla ath mattullavarke pattu

  • @senceworld3186
    @senceworld3186 2 роки тому +1

    ❌❌❌❌❌❌🚫🚫🚫🚫❌

  • @goahead7125
    @goahead7125 2 роки тому

    കറുത്ത ചാക്കിനുള്ളിലെ സ്വതന്ത്ര്യം

  • @atruthseeker4554
    @atruthseeker4554 2 роки тому

    സ്ത്രീ പുരുഷ സമത്വം എവിടെ ആണ് ഉള്ളത്.. പണഡിതാ എന്നതാണ് എന്റെയും ചോദ്യം?

  • @sinilkumman561
    @sinilkumman561 2 роки тому +1

    മദ്രസപൊട്ടന്മാരുടെ ഗ്രാൻഡ് മുഫ്ത്തി 🤣🤣🤣🤣

  • @dainiyalparsad1735
    @dainiyalparsad1735 2 роки тому +2

    മഞ്ഞപ്പിത്തം പിടിച്ചവന് കാണുന്നതല്ലാം മഞ്ഞ ആയിട്ട് കാണുകയുള്ളൂ, അതുപോലെ വർഗീയവാദികൾക്ക് കാണുന്നതല്ലാം വർഗീയതയെ തോന്നുകയുള്ളൂ?😍

  • @georgepaul105
    @georgepaul105 2 роки тому

    God gave physical strength to men & mental strength to ladies. That's it.