Uppum Mulakum Ep# 22 | Flowers

Поділитися
Вставка
  • Опубліковано 5 сер 2024
  • The full HD episode of Comedy Super Nite.
    Watch Comedy Super Nite Monday to Thursday, 9.30PM Only on Flowers with Suraj Venjaramoodu and Aswathy.
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers Kitchen -j.mp/flowerskitchen
    Flowers Shows -j.mp/flowersshows
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
    ~-~~-~~~-~~-~
    ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
    Download Homemazala app Free! goo.gl/SQrQNU
    ~-~~-~~~-~~-~
  • Розваги

КОМЕНТАРІ • 1 тис.

  • @sabinsabi7897
    @sabinsabi7897 5 років тому +553

    ഇജ്ജാതി എസ്പ്രെഷൻ...... ബാലു അണ്ണൻ ഉഫ്ഫ് ഒരു രക്ഷ്യം ഇല്ലാത്ത ആക്ടിംഗ്😎😎😎😎 ബാലു ഫാൻസ് ലൈക്ക്😂😂😂

  • @muhammedpk2341
    @muhammedpk2341 6 років тому +626

    49 വയസ്സ് താണ്ടില്ല എന്നു പറഞ്ഞപ്പോൾ ബാലുവിന്റെ expression pwolichu

  • @anascpakp
    @anascpakp 7 років тому +251

    ബാലു ചേട്ടൻ...
    ശ്രീകുട്ടൻ ...
    നീലു...
    സെന്റിമെൻസ്‌ മ്യാരകം...
    സീരിയൽ കാണുമ്പോൾ ബക്കറ്റ്‌ വെക്കണമെന്ന് പറയാറുണ്ട്‌...
    ഇത്‌ വരെ ചിരിപ്പിച്ച പ്രോഗ്രാം കണ്ൺ നനയിപ്പിച്ചു...ഹെവി പെർഫോമൻസ്‌👌👌👌👌

  • @History_Mystery_Crime
    @History_Mystery_Crime 2 роки тому +37

    ഹോ... ഇതൊക്കെ ആയിരുന്നു ഉപ്പും മുളകിന്റേം സുവർണ്ണ കാലഘട്ടം ♥ ആ പഴയ ഓർമകൾ എന്നും നിലനിൽക്കും ❤ ഇപ്പോഴും ആളുകൾ comment ചെയുന്നു..... വേറെ ഏത് പ്രോഗ്രാം ഇത്പോലെ പഴയ എപ്പിസോഡുകൾ ആളുകൾ ഇപ്പോഴും കാണുന്നു..... ഒരേ ഒരു ഉപ്പും മുളകും.... The best serial ever in malayalam ❤

  • @omegatm_2161
    @omegatm_2161 6 років тому +331

    ബാലു കരയിപ്പിച്ചു കളഞ്ഞു.
    Most under rated actor in mollywood

  • @frqblues
    @frqblues 5 років тому +140

    കരയിപിച്ച് ചിരിപ്പിച്ച മഹാ നടന്മാർ

  • @geokomcbs
    @geokomcbs 7 років тому +405

    ഒരു രക്ഷയുമില്ലാത്ത അഭിനയം ബാലുച്ചേട്ടൻ

  • @dencildavis5288
    @dencildavis5288 5 років тому +769

    ഈ എപ്പിസോഡ് കണ്ട് കരഞ്ഞ് കോണ്ട് ചിരിച്ച എത്ര പേരുണ്ട്

  • @imraanramees2732
    @imraanramees2732 8 років тому +521

    ബാലേട്ടാ ചില സീന് കണ്ണ് നനയിപ്പിച്ചു awsm

  • @SarathKumar-se1wt
    @SarathKumar-se1wt 3 роки тому +22

    കുട്ടുമാമന്റെ ഓരോ കാണിച്ചുകൂട്ടലുകളേ...😀😀😍❤❤❤❤

  • @000aji
    @000aji 7 років тому +402

    ബാലു കഥാപാത്രമായി ജീവിക്കുകയാണ് so natural

  • @NURSE_STORY
    @NURSE_STORY 7 років тому +173

    ഉപ്പും മുളകും UA-cam il ഏകദേശം 50 എപ്പിസോഡുകൾക്കു മുകളിൽ കണ്ടിട്ടുണ്ട് . എല്ലാം ഒന്നിനൊന്നു മെച്ചം . എല്ലാ പാർട്ടിലും ചിരിക്കാൻ ഉള്ള വകയും ഉണ്ട് . പക്ഷെ കണ്ടതിൽ വെച്ച് എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചതു ഈ 22 മാത് എപ്പിസോഡ് ആണ് ... Thanks to all crews behind this beautiful program. Love you baluchetta and family...

  • @vipinrok4135
    @vipinrok4135 6 років тому +263

    ചിരിപ്പിച്ചു കരയിപിച്ചു 😂😁😥😥

    • @aarchalekshmi.s786
      @aarchalekshmi.s786 4 роки тому

      Correct

    • @juliepj1603
      @juliepj1603 4 роки тому

      @@aarchalekshmi.s786
      Super panje👌👍😁

    • @sunilseena4459
      @sunilseena4459 3 роки тому

      Ffcxzhxdgvdzbxvzvvifcfd$%&3644🙃🙃🙂😘😄😃😇🥰🤮🤢🤮🤮🤮🤮🥶🥶🥶🥶🥶🥶🥶🥶🥶🥶😪🥱🥱🤮🤤🤤😪😪😪🤖👾🤖☠️👹👹👹👺🤡👽🤖😽😽☠️👹👹👹👹🤡👺👿👿👿👿👿✋️🖖👉👉🤏🤙🤘🤙👈🐶🦊🐂🐽🦧🐘🦧🦧🦧🦧🦒🦒🦒🦒🦒🥑🥑🍏🍉🍓🍓🍓🍓🍓🍒🍓🍓🍒🍓🍓🍓🍒🍒🍒🍑🍑🍐🍅🥥🧇🍟🧀🎏🎆🤿🤿🪀🤿🏆🎁🏅🏀🏀🏐🥇🥇🏅🏆🎫🎫🥈🥉⚽️🏅🥎⚾️🥎🏐🏈🏈🏉🎾🎳🎳🏏🏒🥍🏓🎮🍖🌽🍅🍞🍞🥐🥐🥐🍅🥑🥑🍆🥦🥨🥨🥖🧇🌰🧄🍅🍅🥥🍅🍅🍅🍅🥒🥑🥦🥦🥨🥒🥖🥒🥌🎲🎮🎰🎰🎰🎰🎲🎎🎎🧱🏨🏨🏩🏩🏫🏫🏢🏠🌋🏥🏦🏨💒🏰🛕🕌

  • @saikrishnakrishna4517
    @saikrishnakrishna4517 2 роки тому +20

    15:34 camera man on screen 😁✨

  • @abhins.prabha6284
    @abhins.prabha6284 6 років тому +54

    ഞാൻ ഇത് വരെ ചെയ്ത എല്ലാ പൊട്ടത്തരങ്ങള്കും മാപ്പ് ചോദിച്ചെന്നു പറ.
    തകർത്തു ബാലു

  • @muhammedpk2341
    @muhammedpk2341 6 років тому +138

    ശ്രീ കുട്ടൻ pwolichu

  • @ainagigu4187
    @ainagigu4187 5 років тому +47

    Uppum mulakum is an fantastic serial ever I had seen.

  • @muhammedpk2341
    @muhammedpk2341 6 років тому +172

    Ic എന്റെ ic ബാലു ചിരിപ്പിച്ചു അതിലേറെ കരയിപ്പിച്ചു

  • @jijipriyagl8009
    @jijipriyagl8009 6 років тому +117

    IC എന്റെ IC..........😄😄😄😄😄😄😄😄

  • @leo-ep4vd
    @leo-ep4vd 6 років тому +168

    ബാലു നീലു കുട്ടു 👏👏👏👏

  • @asrithaa.a2403
    @asrithaa.a2403 5 років тому +96

    ന്റെ അവസാനത്തെ ഉണ്ടാ..
    Balu ishtm...
    😭😭❤️❤️

    • @amsherief556
      @amsherief556 4 роки тому +3

      😘😘😘😘😘😘😘😘😘😘😘😘😘😙😙😙😙😙😙😙😙😚😚😚😚😍😍😍😍😍💑💑💑💑💑💑💑💑💑💑💑💃💃💪💪💪💪💪💪

  • @tomhawkgaming4085
    @tomhawkgaming4085 5 років тому +479

    2019 il ee episode kaanunnavar like adikkuuuu

  • @FilmandFiction
    @FilmandFiction 8 років тому +177

    പറയാന്‍ വക്കുകള്‍ ഇലാ
    അത്രയ്ക്ക് perfect ആണ് ഈ serial

  • @stayhappystayhappy4745
    @stayhappystayhappy4745 2 роки тому +17

    6:36 sreekuttan crying
    4:50 Kuttu
    4:59 Balu
    5:03 Balu
    5:12 chechi
    5:35 Balu
    5:45 crying sreekuttan
    5:49 Balu
    Uppum Mulakum 💞💞

  • @anaspathanamthitta8254
    @anaspathanamthitta8254 6 років тому +139

    എട് കുഴി..
    നട് വാഴ..
    അഴിതാലി...
    ആദ്യം എന്റെ കണ്ണ് നിറഞ്ഞതുമറിഞ്ഞില്ല.

  • @MrNitin360
    @MrNitin360 8 років тому +185

    Balu you make me laugh more than charlie chaplin..:)

  • @imguru629
    @imguru629 4 роки тому +34

    2020 : Repeat 🤓

  • @s4creativeminds876
    @s4creativeminds876 3 роки тому +20

    നീലു ആക്ടിംഗ് ഒരു രക്ഷയുമില്ല 😍😍😍

  • @renjithsukurenjithsuku
    @renjithsukurenjithsuku 3 роки тому +25

    ഈ എപ്പിസോഡില്‍ കരയണോ ചിരിയ്ക്കണോ ...balu ♥

  • @shoppiezonn3546
    @shoppiezonn3546 5 років тому +49

    Thanks to all uppum mulagum cast and crew team!!!!!!!!! Best regards to all

  • @muhammedpk2341
    @muhammedpk2341 6 років тому +48

    ബാലു ആ face changing pwolichu

  • @harimadhav.s5429
    @harimadhav.s5429 6 років тому +28

    the most good family show I have seen in life it the characters a not it's a real life story it's a very good TV program for all people I the family It gives relaxation

  • @mkjunior9219
    @mkjunior9219 7 років тому +93

    Thattippu vettippu Pattippu Ithanu Aliyanta Kudamba Mudhra Vakyam

  • @akhilasokanthoppil
    @akhilasokanthoppil 8 років тому +132

    njan kandathilum vechu ettavum nalla tv serial

  • @geevbabu263
    @geevbabu263 7 років тому +57

    ore samayam chiri um karachilum varunu.....

  • @dreamworld2572
    @dreamworld2572 6 років тому +23

    എട് കുഴി, നടു വാഴ, അഴി താലി 😂😂😂

  • @m4superworld2.o53
    @m4superworld2.o53 5 років тому +23

    Shwasam muttichu ippazhe kollatheda😂

  • @sudheeknoorjahan8487
    @sudheeknoorjahan8487 8 років тому +210

    I.C. ente I.C. 😂😂

  • @bennyjoy5297
    @bennyjoy5297 7 років тому +103

    എൻെറ അവസാനത്തെ ഉണ്ട.... ഹ ഹ ഹ ഹ

  • @krishnadasthathampilly3515
    @krishnadasthathampilly3515 6 років тому +37

    Nte i.c
    Nte avasanathe unda
    Balu anna grt 👌

  • @ashinAnchal
    @ashinAnchal 7 років тому +20

    Eante avasanatte unda... 😂😂😂 Atu polichu...

  • @soorajpv6515
    @soorajpv6515 8 років тому +53

    baluvum..neelum super acting annu....keep it up

  • @appoosvaliyaparamp4736
    @appoosvaliyaparamp4736 7 років тому +50

    karanjukond chirippikkaanum chirichukond karayippikkaanum patunnath lalettanum pinne biju chettanum maathre patu

    • @anjanams5548
      @anjanams5548 4 роки тому

      @@abhijithabhi536 hm Dey Its serial അത് ലാലേട്ടൻ മനസ്സിലാക്ക്

    • @anjanams5548
      @anjanams5548 4 роки тому

      Correct😎😎😎

  • @skrskr7987
    @skrskr7987 8 років тому +45

    അടിപൊളി പോഗ്രാം ആണ്
    സൂപർ ഫെന്റാസ്റ്റിക്

  • @suhaibpzr4452
    @suhaibpzr4452 8 років тому +40

    23മത്തെ എപിസോഡ് എന്ധാണ് വരാത്തത് അകെ കാണാൻ പറ്റുനത് ഇതിൽ വരുമ്പോഴാണ്

  • @skrskr7987
    @skrskr7987 8 років тому +66

    അടിപൊളി പോഗ്രാം ആണ് .
    സൂപർ ഫെന്റാസ്റ്റിക്

  • @hepsalthomasyou6192
    @hepsalthomasyou6192 3 роки тому +6

    Ee episode kandu sherikkum karanju poyi baluvinte expression okke pwolichu

  • @gayathrimalu8387
    @gayathrimalu8387 7 років тому +19

    Sreekuttan polichwu

  • @omanababy871
    @omanababy871 6 років тому +17

    Balu cheetta so emmotional 😭😭😭😭 karaippichuu

  • @123miri
    @123miri 6 років тому +93

    15:34 aa kannadiyil camera mane aarokke kandu???

  • @aswathyvs9129
    @aswathyvs9129 6 років тому +260

    Sreekuttan ramaye kettiyirunnel ennu agrahikkunnavr onnu like adiche

  • @namboothiri998
    @namboothiri998 6 років тому +37

    maranam munnil kandavante vedhana awsom epesode

  • @krxsna5849
    @krxsna5849 5 років тому +93

    2019 eppo kanumpozzum karchill varunnu 😧😧😧😧😧😧😧😧😧

  • @skrskr7987
    @skrskr7987 8 років тому +47

    അടിപൊളി പോഗ്രാം ആണ്
    സൂപർ ഫെന്റാസ്റ്റിക്
    :-)

  • @KL-dm2qx
    @KL-dm2qx 5 років тому +9

    Baluvinte Abyasam Kalaki

  • @littyshaji9414
    @littyshaji9414 2 роки тому +12

    15:30 ഈ സമയത്ത് കണ്ണാടിയിൽ light പിടിക്കുന്ന ആളെ കണ്ടവരുണ്ടോ 😄😄😄

  • @simplesolutions1248
    @simplesolutions1248 6 років тому +52

    Balu and kuttu amaizing characters

  • @gigivinod3309
    @gigivinod3309 6 років тому +22

    balu chettan njangale vittu povelle 😭😭😭

  • @sachincalicut6527
    @sachincalicut6527 4 роки тому +4

    Orupad chirippicha episode 2020 Aayittum Maduthitilla

  • @akhilakarthik8677
    @akhilakarthik8677 4 роки тому +10

    2020 il ee episode kanunna aareelum indoo

  • @hemasudheesh5500
    @hemasudheesh5500 3 роки тому +4

    Eeee episode kandappol evideyo maniyarayile ashokan orma vannuu
    #vazha

  • @j_j_d1676
    @j_j_d1676 4 роки тому +10

    Neelu chechinte climax dialogue 🙏🏻😆😆😆

  • @jathinpriya9992
    @jathinpriya9992 6 років тому +9

    parayaan vaakukalila athrayuku perfect aanu e serial

  • @thasneemibrahim7296
    @thasneemibrahim7296 7 років тому +48

    this episode made me cry😭😰😢

    • @jomonmangalathil5612
      @jomonmangalathil5612 2 роки тому +1

      😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭👨‍❤️‍💋‍👨

  • @iilillg3527
    @iilillg3527 6 років тому +170

    തട്ടീം മുട്ടീം പോട്ടിപോയല്ലോ ഇപ്പൊ.......ഒന്ന് ഗോള്‍ അടിച്ചല്ലേ

  • @nanduvijayan3153
    @nanduvijayan3153 7 років тому +171

    avan ente aniyathiye....alenkilathu venda entepazhaya uduppum pantumokkeduthu kodu..😁😃😃😃😃

    • @uashinaz
      @uashinaz 7 років тому +5

      Nandu Vijayan

    • @time4fun119
      @time4fun119 7 років тому +5

      shinaz u.a

    • @danisentertainment9301
      @danisentertainment9301 7 років тому +1

      a you stupid

    • @sibinams6226
      @sibinams6226 6 років тому

      ithoke kanumpozhanu ipozhathe episode okke eduth kinattil idan tonunath

    • @MrTomarun
      @MrTomarun 6 років тому +3

      epozhathe episodinu preshnm onnum ella..ttoo

  • @freefirequeen6509
    @freefirequeen6509 5 років тому +195

    2019 യില്‍ കാണുന്നവർ എത്രപേരുണ്ട്,,ഒന്ന് like ചെയ്യ്തേ

  • @sachindpv9817
    @sachindpv9817 7 років тому +41

    avanu ente aniyathiye allengil Venda...ente pazhaya dress okke avanu eduth kod...kidu dialogue

  • @KL-dm2qx
    @KL-dm2qx 5 років тому +36

    എനിക്ക് വയ്യ ചിരിച്ചു മരിക്കും ഞാൻ

  • @jagalkarishma9213
    @jagalkarishma9213 5 років тому +30

    2019 after ജൂൺ ആരെങ്കിലും ഉണ്ടോ😍

  • @bebezz7222
    @bebezz7222 4 роки тому +8

    2020 il ee episode kaanunnavar like adikkuuuuu

  • @saheeraerom
    @saheeraerom 8 років тому +60

    ic entea......ic kiduuuuuu

  • @Vaimozhi_media
    @Vaimozhi_media 6 років тому +6

    I luv Shiva..kutti kalakkittaa...natural and innocent... love uu

  • @deepapuzhakkal1928
    @deepapuzhakkal1928 5 років тому +19

    Balu: Da ee kadam padalum vettikalayanamta

  • @mufnasalkerlawimufnas218
    @mufnasalkerlawimufnas218 7 років тому +27

    keshun umma kodutha seen endammo vallatha sankadayppoy

  • @ramakrishnannelliyampathy9028
    @ramakrishnannelliyampathy9028 8 років тому +25

    uppum mulakum polichu
    super

    • @subashmMani
      @subashmMani 7 років тому +1

      ramakrishnan nelliyampathy

  • @febinnizar4907
    @febinnizar4907 2 роки тому +4

    Balu🔧🔧🔧🔨
    Neelu 💻⌨️
    Keshumon 🍞🍞🍞🍓
    Sivanimol📖
    Lachu 💄💄👠👗
    Vishnu🕺🕺🕺🎵🎧🎸🎹
    Paru 🍼🍼🍼
    Sreekuttan 🌴🌴🍀

  • @rafih-1052
    @rafih-1052 4 роки тому +6

    Balu chetante abinayam kollaam😎😎👍👍

  • @jashilmaloor3585
    @jashilmaloor3585 6 років тому +38

    action king for balu

  • @shanishibu8984
    @shanishibu8984 6 років тому +15

    mudiyan- achaa achaa
    baluu- kalan

  • @vipinskumar6512
    @vipinskumar6512 6 місяців тому +9

    2024 കാണുന്നവർ ഉണ്ടോ

  • @kevinnalleparampil4686
    @kevinnalleparampil4686 8 років тому +21

    super program.... i liked it very much.... pls upload more episode......

  • @jordanpulikkan44
    @jordanpulikkan44 3 роки тому +7

    അന്ന് ടീവിയിൽ കണ്ടു ചിരിച്ചു മരിച്ച എപ്പിസോഡ്

  • @shaheenshashahulhameed
    @shaheenshashahulhameed 7 років тому +27

    Balu really superb !!!!

  • @shaliniomana6295
    @shaliniomana6295 2 роки тому +7

    ഇപ്പോൾ കാണുന്ന ഞാൻ 😄😄😄😄😄😄ബാലു ചേട്ടാ ❤❤❤❤

  • @vibushkumar5304
    @vibushkumar5304 4 роки тому +4

    ഒരു അമ്മ പെററ അളിയൻ മാർ എന്നു തോന്നുന്നു super😃😃😃😃😃😃😃😃😃😃😃😃😃😘

  • @jobyjoseph2800
    @jobyjoseph2800 6 років тому +40

    നല്ല മാവ് വച്ചാൽ പട പട കത്തും..... 😂

  • @movieclub1501
    @movieclub1501 5 років тому +11

    ബാലു chatan കരയിപ്പിച്ചു കളഞ്ഞു

  • @freegamer9818
    @freegamer9818 5 років тому +6

    Mudiyane kandapool. Kaalan kaalan super 😘😘😘😘

  • @NandanaVMenon
    @NandanaVMenon 6 років тому +18

    thattip
    vettip
    pattip

  • @devatheerthamanoj5501
    @devatheerthamanoj5501 4 роки тому +2

    Kuttu poli .
    Balu abhinayam kidukki
    Neelu avasanam polichu

  • @sideekmusavirponnani3852
    @sideekmusavirponnani3852 6 років тому +28

    Karayippichallo 😢😢😢😢

  • @user-sp2cl3ds3l
    @user-sp2cl3ds3l 4 роки тому +11

    ee episode kandu sankadamavum santhdosham kondum chiricha varu ondo(❁´◡`❁)❤❤❤❤❤❣💜💜💜🧡🧡🧡

  • @ajalyaanil5802
    @ajalyaanil5802 4 роки тому +5

    2020 il ee episode kaanunnavar undo???

  • @malusthings1
    @malusthings1 Рік тому +7

    2023 ല് ഞാൻ മാത്രമായിരിക്കും കാണുന്നത്

    • @unknown_tale
      @unknown_tale Рік тому +1

      ഞാൻ മാത്രമായിരിക്കും 😂😂

  • @noufalktk8401
    @noufalktk8401 7 років тому +53

    എന്റെ അവസാനത്തെ ഉണ്ട

  • @rashmivr825
    @rashmivr825 Рік тому +2

    Balu mumbil irunittum kanatha sreekuttanu abhinandhanagal 😂
    Thamashakku paranjatha

  • @user-uc5ru4dq1h
    @user-uc5ru4dq1h 5 років тому +49

    ബാലു സ്‌കിൽസ്

  • @AnjuAnju-ex6jh
    @AnjuAnju-ex6jh 4 роки тому +5

    2020ill kanunnavarundo

  • @athiraathira1169
    @athiraathira1169 4 роки тому +5

    Biju sopanam fans association roopikarikkan thalparyam ullavar like and comment idukaa