Uppum Mulakum Ep# 21 | Flowers

Поділитися
Вставка
  • Опубліковано 18 жов 2024
  • Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers Kitchen -j.mp/flowerskit...
    Flowers Shows -j.mp/flowersshows
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
    ~-~~-~~~-~~-~
    ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
    Download Homemazala app Free! goo.gl/SQrQNU
    ~-~~-~~~-~~-~

КОМЕНТАРІ • 1,2 тис.

  • @rinshad10
    @rinshad10 5 років тому +298

    05:40
    നീ മുട്ടേന്നു വിരിഞ്ഞില്ലല്ലോടാ
    മുട്ടേന്നു വിരിയാൻ ഞാനെന്തോന്നു കോഴിക്കുഞ്ഞോ...
    Kesu counter machan 👍

  • @rejnoldsr9201
    @rejnoldsr9201 6 років тому +533

    കേശു ശിവ വഴക്ക് Super ചിരിച്ചു ചത്തു😂😂😁😀

  • @KL-dm2qx
    @KL-dm2qx 6 років тому +1033

    മനസ്സിൽ എന്തു ദുഃഖം ഉണ്ടെകിലും ഉപ്പും മുളകും സീരിയൽ കണ്ടാൽ മതി എല്ലാം ടെൻഷൻ അവസാനിക്കാൻ

  • @aparna6872
    @aparna6872 3 роки тому +103

    5:56 keshu 😂🤣
    8:17 lachu face😊
    9:53 sreekuttan 🤣🤣🤣🤣🤣🤣

  • @muhammedalijalibd4749
    @muhammedalijalibd4749 5 років тому +148

    15:13 കേശുവിൻ്റെ ആ expression 🤣😂😂

  • @blackandwhitecutz3449
    @blackandwhitecutz3449 3 роки тому +64

    3:07 keshav balakrishnante mother😂

  • @moomthasshibu5797
    @moomthasshibu5797 6 років тому +364

    Letter kalakki istapettavar onnu like adicheeeee😀👍🏻

    • @samuelconnor2670
      @samuelconnor2670 3 роки тому +5

      A trick: you can watch movies at Flixzone. I've been using them for watching lots of of movies recently.

    • @gerardoromeo6745
      @gerardoromeo6745 3 роки тому +3

      @Samuel Connor Yea, I have been watching on flixzone} for months myself :)

    • @rifamuhammedrafi8992
      @rifamuhammedrafi8992 3 роки тому +2

      3:09 കേശു ബാലകൃഷ്ണൻ അല്ലല്ലോ..... കേശു ബാലചന്ദ്രൻ തമ്പി അല്ലെ...!!😁❤️

    • @rifamuhammedrafi8992
      @rifamuhammedrafi8992 3 роки тому +2

      @@AMNTALKS 😁

    • @BOSS_STRIKE_777
      @BOSS_STRIKE_777 3 роки тому +2

      @@rifamuhammedrafi8992 Poli 😘😘

  • @rubye859
    @rubye859 8 місяців тому +118

    2024 ൽ കാണുന്നവരുണ്ടോ....? 🤩

  • @sajiabraham3910
    @sajiabraham3910 8 років тому +178

    I love uppum malukum it is my best serial😇

  • @jaimontjoseph3343
    @jaimontjoseph3343 5 років тому +130

    കിടുക്കാച്ചി ലൗ ലെറ്റർ..❤❤❤

  • @rehnasudhakar9669
    @rehnasudhakar9669 8 років тому +236

    loved this episode...became a fan of uppum mulakum... waiting for next episode...

  • @johnxavier5842
    @johnxavier5842 8 років тому +82

    എല്ലാവരും നല്ലതാണ് ലച്ചു very സൂപ്പർ

  • @statuscorner715
    @statuscorner715 4 роки тому +292

    2020തിൽ കാണുന്ന ആരെങ്കിലും ഉണ്ടോ

  • @asharfmyl2338
    @asharfmyl2338 5 років тому +132

    Shiva and keshu is so cute..

  • @littyshaji9414
    @littyshaji9414 2 роки тому +63

    ബാലുവിന്റെ love ലെറ്റർ 🤣🤣🤣🤣

  • @silsila3
    @silsila3 5 років тому +95

    "love letter.kodukan ano nee schoolil pone? Entayalam schoolil ponam apo ith koode avate enu vechu" keshu rokz......"chiricho chiricho...kurach kaznj nenjath keri pongalaa idum"...ente kuttumama...

  • @ajithmohanajithmohan4602
    @ajithmohanajithmohan4602 4 роки тому +22

    ആ ചിരിച്ചോ ചിരിച്ചോ കുറച്ചു കഴിയുമ്പോൾ പിള്ളേർനെഞ്ചത്ത് പൊങ്കാല ഇടും
    കുട്ടു മാമ്മൻ റോക്ക്സ്😁😁🙏

  • @vishakvis1455
    @vishakvis1455 4 роки тому +12

    3:10 നീലുവിന് ചെറിയ തെറ്റ് pati

  • @ismailneelangath1676
    @ismailneelangath1676 6 років тому +174

    ഇരുപത്തി ഒന്നാം എപ്പിസോഡിൽ ശിവാനി പൊളിച്ചു

    • @babyvarghese9278
      @babyvarghese9278 3 роки тому +1

      ഇരുപത്തി ഒന്നാo എപ്പിസോഡിൽ ശിവാനി പൊളിച്ചു

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 роки тому

      I.. Ismail.. .. ... .. ... ..neelangath.. . . .. .. .. . .. .... ...4....y...ago.. .

  • @zainsvocals
    @zainsvocals 6 років тому +37

    14:55 shreekkuttan❤️❤️😍

  • @nahaskhan422
    @nahaskhan422 8 років тому +105

    കൊള്ളാം നന്നായിട്ടുണ്ട് രസകരമായ മുഹൂർത്തങ്ങൾ

  • @nived.v4460
    @nived.v4460 4 роки тому +183

    2020 corona കാലത്ത് ഇത് കാണുന്നവർ like അടി

  • @angelajose4907
    @angelajose4907 3 роки тому +42

    All episodes are really stress busters.njoyd watching

  • @teddygaming3010
    @teddygaming3010 5 років тому +411

    2019ലും ഈ Episode കാണുന്നവർ ഉന്ടോ

    • @nooramariyam.m8090
      @nooramariyam.m8090 5 років тому +2

      ചിരിച്ചു ചിരിച്ചു മടുത്തു

    • @nooramariyam.m8090
      @nooramariyam.m8090 5 років тому +1

      ഞാൻ എൻറെ ജീവിതത്തിൽ ഇത്രയധികം ചിരിച്ചു ചിരിച്ചു ചത്തു പോയ കാലം ythrayayi

    • @shamilafiros4903
      @shamilafiros4903 5 років тому +1

      Und

    • @achu4680
      @achu4680 5 років тому +2

      Polli

    • @operationtheatre2667
      @operationtheatre2667 5 років тому

      Hari Haran app will add you as a whole bunch more than a few days later o the first time in the morning and evening of the most popular and I will have a good time and money on the other hand is a very good any questions about the same time as a result of the most popular and I will have a good time and money on the other hand is a great way I could be used as the new one for me in my head in my

  • @BINOJ8341
    @BINOJ8341 8 років тому +140

    ചിരിപ്പിച്ച് കൊല്ലരുത് പ്ലീസ്........

  • @sassikaladeviks3969
    @sassikaladeviks3969 6 років тому +66

    Super episode balu and Neelu super combination, super performance.

  • @gokulmanson1507
    @gokulmanson1507 6 років тому +160

    kesu siva fight nadakumbo balu oodivanna oottam chirich chirich 😀😁😀😂😁😂😀😁😃😂😁😀😁☺😀😂

  • @amalraj7054
    @amalraj7054 6 років тому +37

    6:53 kesu thug😎

  • @suhailrahman2245
    @suhailrahman2245 6 років тому +22

    eee episode ellam ippol kanumbol ivar ellam orupadu improve aayittund

  • @rijikrishnan8874
    @rijikrishnan8874 2 роки тому +7

    6:4 ലച്ചു ശിവാനിയെ ഉറക്കുന്നത് കണ്ടോ ❤❤🥰

  • @fcdevuzz1941
    @fcdevuzz1941 2 роки тому +11

    19:17 🤣🤣🤣thott nte ammo chirich chirich vayar vedanikum🤭🤣🤣balu 🤣nte mone poli

  • @arunremya5768
    @arunremya5768 10 місяців тому +2

    Shivede dailog kelkumbol lechuvinte action adipoli

  • @muhammedpk2341
    @muhammedpk2341 6 років тому +104

    ആദ്യമായാണ് ഞാൻ ഒരു സീരിയൽ കാണുന്നത് അത് ഉപ്പും മുളകും ആണ് തലക്ക് പിടിച്ചു

  • @eshannishad7021
    @eshannishad7021 3 роки тому +6

    8:57
    balu Pwolichu

  • @geethajyothish6029
    @geethajyothish6029 6 років тому +45

    ഇപ്പോഴത്തെ എപിസോഡ്സ് എല്ലാം തട്ടിക്കുട്ട് ആയതുകൊണ്ട് ശ്രീകുട്ടൻ എപ്പിസോഡ്സ് തപ്പി... കീടിലം എപ്പിസോഡ്👌👌👌... കേശു ശിവ ഫെെറ്റിൽ ബാലുചേട്ടന്റെ വരവ് 😂😂😂😂😂😂😂 ചിരിച്ചു കൊന്നു👏👏👏....

    • @aadilmanu775
      @aadilmanu775 4 роки тому

      Sreekuttan 'ayyayo anandame' song padunna episode ethraya

    • @saranyaasr2118
      @saranyaasr2118 4 роки тому

      Njan ennu kandodirikke

  • @anjaliarts5458
    @anjaliarts5458 4 роки тому +67

    2020 thil kanunnavar undo...happy new year

  • @asifamaanazhar8924
    @asifamaanazhar8924 2 роки тому +8

    ഇ എപ്പിസോഡിൽ balu😜😜 ബാലു ചേട്ടന് ഒരു ലൈക്‌ 👍

  • @preejasuil4839
    @preejasuil4839 4 роки тому +3

    Keshu Shiva fight polichu ente amme kalaki makala

  • @rupaeapen1157
    @rupaeapen1157 7 років тому +85

    balum sreekutanum nalla comedy ആണ് 😂😂😂😂

  • @propercontents9134
    @propercontents9134 5 років тому +45

    Flowers TV yuday abimanam anu ee uppum mulakum

  • @nivedpramod547
    @nivedpramod547 7 років тому +63

    Balu's entry though 19:18 😂😂👌

  • @ammukutty1068
    @ammukutty1068 3 роки тому +7

    കുഞ്ഞി ശിവയുട സംസാരം കേൾക്കാൻ നല്ല രസമാണ് 👌☺️😊👌

  • @rasiyasaidalavi9647
    @rasiyasaidalavi9647 4 роки тому +93

    Name: അൽസാബിത്ത്
    Job: actor
    Fans:👇
    👇

  • @krishnananda2959
    @krishnananda2959 6 років тому +56

    Lechu,,Keshu,,Shiva so cute 😘😘

  • @SinjuJohny-c1z
    @SinjuJohny-c1z 3 місяці тому +2

    Ithokeyayirunnu episodes wow❤❤❤ ipo enthonne😢

  • @MS-ye2sf
    @MS-ye2sf 6 років тому +17

    19:51 thottulla komadi pwoli aayirunnu.

  • @najmudheenkk8456
    @najmudheenkk8456 4 роки тому +3

    Super video... Thank you uppu mulakum

  • @johnthegamer8927
    @johnthegamer8927 7 років тому +20

    kuttikalude kammattippam aayallo shivani and keshu super. sreekuttan and balu is awesome.sreekuttan's song's also awesome

  • @ajmis3138
    @ajmis3138 4 роки тому +11

    ബാലൂന്റെ വയറുകൊണ്ടുള്ള തള്ള് ഇഷ്ടപ്പെട്ടവർ ഉണ്ടോ...

  • @blackpinkscherry9615
    @blackpinkscherry9615 4 роки тому +9

    9:41 .Shiva 😂😂😂
    10:54.Balu's love letter 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @randomuser0078
    @randomuser0078 6 років тому +3

    Shivani..nee oru sambhavam aan mwuthey..oru raksheem illa..pwolich

  • @shanmughanp
    @shanmughanp 6 років тому +10

    21:10 pattu poliy , chirichu chathu.☺☺☺☺

  • @sharafuddinpv4982
    @sharafuddinpv4982 5 років тому +37

    കേശു and shiva are so cute😍😍

  • @tamilselvan8191
    @tamilselvan8191 7 років тому +24

    Director's Final entry is nice !!!!!

  • @ammoosammoos8474
    @ammoosammoos8474 5 років тому +15

    20:21ഹലോ പോലീസ് സ്റ്റേഷ൯.....😂😂😂😂😂😂

  • @shincypaul9431
    @shincypaul9431 4 роки тому +31

    2020 anybody watching it again

  • @vaibhav_unni.2407
    @vaibhav_unni.2407 2 роки тому +23

    Last director cut cheythathu polichu.😂😂😂

  • @sirunechu5943
    @sirunechu5943 6 місяців тому +5

    2024lil kanunna arenggilum undo

  • @muhammedpk2341
    @muhammedpk2341 6 років тому +19

    ആ last ക്ലൈമാക്സ് balu face expression pwolichu

  • @randomuser0078
    @randomuser0078 6 років тому +10

    16:40 ...superb

  • @pavampayyan
    @pavampayyan Рік тому +5

    കേശു അലീനയെ വിട്ട് മാളവികയുടെ പുറകെ പോകുമെന്ന് ഒന്ന് ആ കൊച്ചിനോട് ആരെങ്കിലും പറഞ്ഞു കൊടുക്കു

  • @josnasaju5041
    @josnasaju5041 4 роки тому +8

    Keshu'ss katta fan ararokkaya annal evidea like adiichattu poo..

  • @Salma-hg9mg
    @Salma-hg9mg 4 роки тому +4

    Pwoli 👏🏻👏🏻👏🏻

  • @ansabansu9738
    @ansabansu9738 5 років тому +67

    2019 കണ്ടവർ ലൈക്‌

  • @vasudevabhatvasudevabhat3289
    @vasudevabhatvasudevabhat3289 6 років тому +13

    Shiva and keshu 's fight is super

  • @prasithc7634
    @prasithc7634 8 років тому +28

    kidilan program

  • @dayaboban
    @dayaboban 6 років тому +10

    Balu chettante love letter... ntammooooo😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @anandinair9389
    @anandinair9389 7 років тому +136

    The fight between Shiva and Keshu was better than WWE matches. 😂😂😂😂😂😂😂😂😂

  • @leebawilson5776
    @leebawilson5776 5 років тому +50

    Keshu eshttamullavar like adikku

    • @mithumm5493
      @mithumm5493 5 років тому +4

      Keshuvinte samsaram supera

  • @jafarbacha8717
    @jafarbacha8717 8 років тому +106

    കലക്കി കുട്ടികൾ സൂപർ

  • @mahishabi2577
    @mahishabi2577 8 років тому +152

    അമ്മെ ഒരുഗ്ലാസ്സ് പാലെടുക്

  • @gaming_techzz2854
    @gaming_techzz2854 4 роки тому +11

    2020 il e episode kannunavr like adii

  • @rainamarybabu519
    @rainamarybabu519 2 роки тому +6

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട episod ആണ്

  • @nandan4195
    @nandan4195 5 років тому +23

    19:25 polichu

  • @aswaniachu1412
    @aswaniachu1412 3 роки тому +3

    എന്റെ ponno ❤

  • @NoorudheenAbdulrahman
    @NoorudheenAbdulrahman 4 роки тому +11

    Uppum mulakum 21 so funny
    And laughing so much funny 😆😆😆 super
    I love it so much ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @raihanvlogger9196
    @raihanvlogger9196 3 роки тому +7

    2021 ൽ കാണുന്നവർ 👍 അടി

  • @shirinsrecipesshirinsrecip7022
    @shirinsrecipesshirinsrecip7022 6 років тому +28

    a wonderful serial it's not a serial it's real life story

  • @Makima-Fuyesev
    @Makima-Fuyesev 2 місяці тому +2

    21:45 😂😂😂

  • @shiyassultan8906
    @shiyassultan8906 8 років тому +33

    muttenn viriyan njanentha kozhikkunno

  • @shajijohn9330
    @shajijohn9330 Рік тому +5

    ഫ്ലവർസ് ഇപ്പോ ഈ പേരിൽ ഒരു സീരിൽ നടത്തുന്നുണ്ട്.
    സത്യത്തിൽ ആ സീരിയൽ കാണാൻ കാരണം അതിന്റ് അവതരണമാണ്.
    ഇപ്പോ സംവിധാനം ചെയ്യുന്നവരോടും, തിരക്കഥ സൃഷ്ടിക്കുന്നവരോടും പറയാനുള്ളത്..
    വല്ലപ്പോഴെങ്കിലും ബാലുവും നീലിമയും കുട്ടികളും എന്താണ ചെയ്തുവച്ചിരിക്കുന്നത് എന്ന് അറിയാൻ ഇതുപോലുള്ള പഴയ എപ്പിസോഡുകൾ വെറുതെ ഒന്നു കാണുക.
    അല്ലാതെ നിങ്ങൾ ഇപ്പോ ചെയ്തു മനുഷ്യനെ വെറുപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സീരിയൽ ആയിരുന്നില്ല... ഉപ്പും മുളകും.

  • @nishantlin8076
    @nishantlin8076 7 років тому +53

    Shivani😘 pwoliche muthe😘😘😘

  • @moscow6779
    @moscow6779 7 років тому +55

    I love uppum mulakum it is my favrate serial

    • @favasmuhammed5379
      @favasmuhammed5379 5 років тому +1

      Mr MoRe eth serial aayi campare cheyyaruth athumaayi oru bandham ella

  • @gayathrimalu8387
    @gayathrimalu8387 7 років тому +40

    I like this family
    Because my home is like this

  • @ajitharamesh8333
    @ajitharamesh8333 7 років тому +14

    adipoli programme....

  • @minimjoseph6600
    @minimjoseph6600 4 роки тому +4

    Keshu Shiva fight super

  • @Arun12325
    @Arun12325 7 років тому +12

    കലക്കി സൂപ്പർ പ്രോഗ്രാംസ് സൂപ്പർ കുടുംബവും

  • @mdriyas2668
    @mdriyas2668 8 років тому +44

    Super performance all charectors , especially baalu and Neelu...wish you all success...

  • @BINOJ8341
    @BINOJ8341 8 років тому +87

    ശിവാനി സൂപ്പർ ഞങ്ങളുടെ സ്വന്തം പഴൂക്കരയിൽ നിന്നും

    • @amalnazer7529
      @amalnazer7529 7 років тому +1

      binojta ta athu avidaya thrissur aano

    • @hudaifakt8922
      @hudaifakt8922 7 років тому +1

      BINOJ .T.A മലയാളം വ്ളോഗർ videography where is puzhakkara.......🤔

    • @asyapt9618
      @asyapt9618 6 років тому +1

      BINOJ .T.A മലയാളം വ്ളോഗർ videography 66y

    • @bharathbabu6785
      @bharathbabu6785 6 років тому +1

      where

    • @krishnadasthathampilly3515
      @krishnadasthathampilly3515 6 років тому +1

      Thrissur irinjalakuda

  • @NeuralNetworkTV_77
    @NeuralNetworkTV_77 3 роки тому +8

    Balunde love letter polichu....!!!😅

  • @ffmax3763
    @ffmax3763 2 роки тому +8

    Super

  • @fathimahiba8969
    @fathimahiba8969 4 роки тому +4

    Lachu vine Kanan nalla bangiyund

  • @faheeemaaa
    @faheeemaaa 7 років тому +33

    In 15:13 keshu's expression was very cute

  • @shijoj6628
    @shijoj6628 7 років тому +5

    8:57 😂😂😂 ചിരിച്ചു ചത്തു....

  • @mohammedashraf7014
    @mohammedashraf7014 8 років тому +63

    shivani super

  • @shinephilip890
    @shinephilip890 2 місяці тому +2

    15:12 new word unlocked🎉🎉🎉🎉

  • @unnibalakrishna2725
    @unnibalakrishna2725 6 років тому +6

    Super Seriala.Ellavarum kollam.Kuttikalude fighting kanan rasamund.

  • @indhuer5323
    @indhuer5323 2 роки тому +4

    ലചു സുപർ ആണ്

  • @rinshil5277
    @rinshil5277 4 роки тому +8

    ഈ എപ്പിസോഡ് 2020 ൽ കാണുന്നവർ ലൈക്ക് അടി

  • @tanushreesunil4536
    @tanushreesunil4536 6 років тому +12

    I love uppum mulakum edicted ........ balu's invention awesome