മുഖ്യമന്ത്രി ചെയ്ത അത്ര അഴിമതിയോ കൊള്ളരുതായ്മയോ ഇ.പി ചെയ്തിട്ടില്ല- എ. ജയശങ്കർ | EP Jayarajan

Поділитися
Вставка
  • Опубліковано 25 кві 2024
  • മുഖ്യമന്ത്രി ചെയ്തത്ര അഴിമതിയോ കൊള്ളരുതായ്മയോ ഇ.പി ജയരാജൻ ചെയ്തിട്ടില്ല. BJP നേതാക്കളുമായി പിണറായി വിജയനുള്ള അത്ര അടുത്തബന്ധം ഇവിടത്തെ ഒരു CPM-കോൺ​ഗ്രസ് നേതാവിനുമില്ല- എ. ജയശങ്കർ
    #epjayarajan #cpm #prakashjavadekar #bjp #pinarayivijayan
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 231

  • @sandrosandro6430
    @sandrosandro6430 18 днів тому +80

    പിണറായി ഗഡ്കരിയുമായി വീട്ടിൽ സ്വകാര്യ ചടങ്ങിൽ കൂടിയതും ചർച്ച ചെയ്തതും ചർച്ചയാകണം.
    ഫാരീസിനെ വീട്ടിൽ കണ്ടതും

  • @RameshKumar-th8oy
    @RameshKumar-th8oy 18 днів тому +61

    ചുരുക്കത്തിൽ E.P ജയരാജൻ പിണറായി വിജയന്റെ നെഞ്ചത്ത് റീത്ത് വച്ചു...

  • @revikumar3348
    @revikumar3348 18 днів тому +64

    നേതാക്കൾ മുന്നേ ചാടും അവസാനം അടിമകൾ നിലവത്തു അഴിച്ചു വിട്ട കോഴിയെ പോലെ അലഞ്ഞു തിരിഞ്ഞു നടക്കും 🙏🙏🙏🙏

    • @user-km2uj7ep5p
      @user-km2uj7ep5p 18 днів тому

      2024 വേറെ ചാടിയ kizhanganmaar

    • @jamesvaidyan81
      @jamesvaidyan81 18 днів тому +3

      സമർപ്പണം : സകല അടിമകൾക്കും !

    • @broadband4016
      @broadband4016 18 днів тому

      ശരിയാ..ലോജിക്ക് ഇല്ലാത്ത പാർട്ടിയിൽ വിശ്വസിക്കുന്ന അടിമകൾ .

  • @sh21600
    @sh21600 18 днів тому +59

    ബംഗാളെ ആകുന്നതിനു മുന്നേ നേതാക്കന്മാർ എല്ലാ സേഫ് ആയി....അതു കൊണ്ട്അണികൾ അവരുടെ ജീവിതം സൈഫാക്കക... എത്രയും പെട്ടെന്ന്

    • @truth7350
      @truth7350 18 днів тому

      ബംഗാളിൽ ഇടതുപക്ഷ തിരിച്ചു വന്നു മൈരേ

    • @truth7350
      @truth7350 18 днів тому +2

      ആകെ ഒരു രാമൻ ഉണ്ട് ബിജെപിക് പിന്നെ അദാനി അംബാനി

    • @ajilpm3534
      @ajilpm3534 18 днів тому

      @@truth7350 ake parayan oru chegu polumilatha avasthayanu kammikalk

    • @user-km2uj7ep5p
      @user-km2uj7ep5p 18 днів тому

      ഇവനെ തലജടിച്ചു കൊന്നാലോ kizhangukal

    • @mohammedaliali3089
      @mohammedaliali3089 18 днів тому

      Padichu

  • @user-sp9iv3jt7k
    @user-sp9iv3jt7k 18 днів тому +81

    പിണറായിയെയും മകളെയും രക്ഷിക്കാനുള്ള ഡീലുകളാണോ ആവോ....

    • @user-km2uj7ep5p
      @user-km2uj7ep5p 18 днів тому

      പിന്നെ നിന്റെ......

    • @babumon656
      @babumon656 18 днів тому

      ​@@user-km2uj7ep5pപാവം അടിമ കമ്മി.. തലച്ചോർ ഇല്ലാതെ പോയല്ലോ കഷ്ടം

    • @nishanishakp6981
      @nishanishakp6981 18 днів тому

      Ennit jayarajan rakshappettu

  • @balakrishnanm5535
    @balakrishnanm5535 18 днів тому +27

    സിപിഎം കാർ എപ്പോഴും കോൺഗ്രസ്‌ കാരെ ബിജെപി എന്ന് പറയം പക്ഷേ ശരിക്കും സിപിഎം എന്നാൽ ബിജെപി ആണ്

    • @johnmathew8053
      @johnmathew8053 18 днів тому +1

      കറക്റ്റ്... ദുഷ്ട സ്ത്രീയുടെ ചാരിത്ര്യ പ്രസംഗം പോലെ....

  • @mohananav4173
    @mohananav4173 18 днів тому +11

    മരപ്പട്ടി ചിഹ്നം ഉറപ്പാണ് എന്ന് നേതാക്കൾക്ക് അറിയാം 😂

  • @AjithKumar-tj5es
    @AjithKumar-tj5es 18 днів тому +28

    ദോശ കൊടുത്തു കാര്യം സാധിച്ച വിവരം നാട്ടിൽ പാട്ടാണ്.! ഇ പി യുടെ നാലിരട്ടി ഉടായ്പ് നടത്തി കാശ് ഉണ്ടാക്കിയ രായാവ് ! നല്ല പിള്ള ചമയുന്നത് ..... അപഹാസ്യതയും, കോമഡിയും😂😂😂😂😂

  • @josepd8426
    @josepd8426 18 днів тому +13

    EP ക്കെതിരെ ഒരു ചുക്കും ചെയ്യില്ല... ചെയ്താൽ CPM പിളരും എന്ന് പിണറായിക്ക് അറിയാം.. തത്കാലം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഒരു പരസ്യ ശാസന മാത്രം...

  • @Realindian1771
    @Realindian1771 18 днів тому +15

    തൊഴിലാളി പാർട്ടി നേതാവ്‌ ഇപി ജയരാജൻ രാഷ്ട്രിയമല്ലാതെ മറ്റൊരു ജൊലിയും ചെയ്യുന്നില്ല.എന്നിട്ടും ഇത്രയും അധികം കോടിയുടെ ബിസിനസോ? എവിടുന്ന് കിട്ടുന്നു പണം?

    • @johnmathew8053
      @johnmathew8053 18 днів тому +3

      കറക്റ്റ്.... റിസോർട്, ഫ്ലാറ്റ് അങ്ങനെ അങ്ങനെ...

  • @MK-fd3ew
    @MK-fd3ew 18 днів тому +11

    Cpim ൻ്റെ ഭൂരിഭാഗം വോട്ട് ബാങ്ക് ഇപ്പോളും ഹിന്ദുക്കൾ തന്നെ ആണ്, ഇന്നത്തെ കമ്യൂണിസ്റ് പാർട്ടി നാളെ bjp aayi മാറും

    • @sunilkuttan957
      @sunilkuttan957 17 днів тому

      അതാണ് സംഭവിക്കാൻ പോകുന്നത്. അതിന് CPM തന്നെ വളo വച്ച് കൊടുക്കും

  • @a.kkumar260
    @a.kkumar260 18 днів тому +33

    പാവം ചായ....😪
    എല്ലാവരും കുടിച്ച് തെറിവിളി കേൾക്കാൻ വിധിക്കപ്പെട്ട ഒരു പാവം മിശ്രിത ദ്രാവകം....
    യൂ ടൂ ദ്രോഹികളേ എന്ന് വിളിച്ചു മോങുന്നൂ.....

  • @rjkottakkal
    @rjkottakkal 18 днів тому +30

    സമ്മതം ഇല്ലാതെ ഫ്ലാറ്റിൽ ആരെങ്കിലും കയറി വരുമോ എന്തോ പന്തിക്കേട്

  • @muhammedshahabaz3138
    @muhammedshahabaz3138 18 днів тому +18

    ഇന്ന് ത്ത് LDF നാളാത്ത് BJP

  • @padmakumar8565
    @padmakumar8565 18 днів тому +5

    പിണറായി വിജയനെതിരെ ഒരു നടപടിയും ഇതുവരെ കണ്ടില്ല, അയാൾക്ക്‌ എന്തും ചൈയ്യമോ.

  • @user-xy8bk3mz1s
    @user-xy8bk3mz1s 18 днів тому +15

    മാതൃഭൂമി കാർട്ടൂൺ കൊള്ളാം എന്ന് നിങ്ങൾ തന്നെ പറഞ്ഞാൽ മതിയോ 😅😅😅

  • @jumanasworld221
    @jumanasworld221 18 днів тому +6

    ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പിൽ പൂർണ്ണമായും പരാജയപ്പെടും എന്ന് അവർക്ക് ബോദ്യമയതിന്റെ അടിസ്ഥാനത്തിൽ ep യെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ച് ഈ കാരണത്താലാണ് ഇടതുപക്ഷം 20 സീറ്റിൽ പൊട്ടിയത് എന്ന് പറയാലോ

  • @makboolkp9727
    @makboolkp9727 18 днів тому +10

    എല്ലാ കളവുകളും EP. പുറത്ത് വിടും അത് ഉറപ്പ്

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 18 днів тому +2

    ദിവസവും രാവിലെ,I will go with BJP, എന്ന് പരസ്യമായി പറഞയാളെ കെപിസിസി പ്രസിഡന്റായി കൊണ്ട് നടക്കുന്ന കോൺഗ്രസ് പാർട്ടിയെ പോലെയല്ല മാർക്സിസ്റ്റ് പാർട്ടി.എത്റ വലിയ നേതാവായാലും പാർട്ടി യുടെ നയങ്ങൾക്കെതിരേ നിലപാട് സ്വീകരിച്ചാൽ പാർട്ടി നടപടി സ്വീകരിക്കും.

  • @bijud5420
    @bijud5420 18 днів тому +4

    തോൽവി സമ്മതിച്ചു

  • @jelvinkw5249
    @jelvinkw5249 18 днів тому +5

    ബിജെപി പിണു ഏജന്റ് ആണ് ചിറ്റപ്പൻ എന്ന് കോൺഗ്രസ്‌ നേരത്തെ പറഞ്ഞിരുന്നത് ഇപ്പോൾ ശരിയായില്ലേ

  • @rajangeorge8548
    @rajangeorge8548 18 днів тому +4

    ഹാവൂ വടക്കുനിന്നു വന്നതാണ് ഒന്നിന് പോകാൻ കയറിയതാണ്.. വിട്ടുകളയുക.. വൈദ്ഹത്തിൽ ചികിത്സക് വന്നതാണ്.. വഴി ഗൂഗിൾ ചതിച്ചു...

  • @saifudeenmusaliar442
    @saifudeenmusaliar442 18 днів тому +4

    യഥാർഥത്തിൽ ഇ പി കുറ്റക്കാരനല്ല . ഇപ്പോൾ ജയിലിൽ കിടക്കുന്ന ശിവശങ്കറിനെപ്പോലെ മറ്റാർക്കോ വേണ്ടി ജോലി ചെയ്തു അത്രേയുള്ളൂ. ദല്ലാൾ എല്ലാം പുറത്തുവിടുമോ എന്ന ഭയവും ചിലരെ ഭയപ്പെടുത്തുന്നു. തിങ്കളാഴ്ചത്തെ യോഗത്തോടെ കാപ്സ്യൂൾ നിർമ്മാണ ഫാക്ടറികൾ ഉത്പാദനം കൂട്ടാനുമിടയുണ്ട്.
    ചുരുക്കത്തിൽ ഞങ്ങളിട്ടാൽ ബർമുഡ നിങ്ങളിട്ടാൻ പാളക്കരയൻ_അത്രേയുള്ളൂ

  • @sreekumarm4835
    @sreekumarm4835 18 днів тому +4

    BJPയുമായി ഏറ്റവും കൂടുതൽ ബന്ധമുള്ളത് Pv ക്കാണ്😂. അതുകൊണ്ട് Ep ക്കെതിരെ ഒരു നടപടിയുമുണ്ടാവില്ല😅

  • @Jn-rk1gh
    @Jn-rk1gh 18 днів тому +6

    ഇതു എല്ലാം റിയൽ അജണ്ട അല്ലെ pinu ന്റെ. എങ്ങനെ അയവലും two സീറ്റ്‌ ബിജെപി ക്കു കൊടുക്കണം

  • @Jn-rk1gh
    @Jn-rk1gh 18 днів тому +7

    കോപ്പ് വരും. എങ്കിൽ പലതും പുറത്ത് വരും

  • @razakami3850
    @razakami3850 18 днів тому

    അങ്ങനെ കേരളം
    ബംഗാൾ ആകുന്നു .
    ഇന്നത്തെ സി. പി. എം നാളെത്തേ ബി. ജെ. പി 🙏

  • @samarth4054
    @samarth4054 18 днів тому +4

    നമ്പ്യാർ ജയരാജനും തീയ്യ ജയരാജൻമാരും തെറ്റി😂

  • @FreethinkerEmu
    @FreethinkerEmu 18 днів тому

    യഥാർത്ഥത്തിൽ ഇത് മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയാണ്. ദല്ലാൾ നന്ദകുമാറിന്റെ പ്രവർത്തനങ്ങൾ എല്ലാം തന്നെ ഈ തിരക്കഥയുടെ ഭാഗമാണ്. സിപിഎമ്മിലെ ഇന്നത്തെ ദുഷിച്ച നേതൃത്വത്തിന്റെ പദ്ധതിയാണ് ആസൂത്രിതമായി ഇ പിയുടെ പുറത്താക്കലിലേക്ക് വഴിവെക്കുന്നത് .ഇത് ഇപിയുടെ സമ്മതത്തോടുകൂടി തന്നെയാണ്. സിപിഎം പരിശുദ്ധരുടെ പാർട്ടിയാണ് എന്ന് വരുത്തി തീർക്കാൻ, നടപടിയെടുക്കുകയോ പുറത്താക്കുകയോ ചെയ്യും .ഇത് അവസരമായി കണ്ട് ഇ പി, ബിജെപിയിൽ ചേരും തദ്വാര ഏതെങ്കിലും സ്ഥാനവും ലഭിക്കും. അങ്ങനെ പിണറായിയുടെ വിശ്വസ്തൻ ബിജെപി പാളയത്തിൽ പിണറായിക്ക് വേണ്ടി പണിയെടുക്കുന്ന പാലമായി വർത്തിക്കും .മകളെ രക്ഷിക്കും പിണറായിയുടെ തടിയും രക്ഷിക്കും. 2026 ൽ കേരളത്തിൽ ബിജെപിയുടെ സഹകരണത്തോടെ മരുമകൻ റിയാസിൻ്റെ നേതൃത്ത്വത്തിൽ LDF വീണ്ടും അധികാരത്തിൽ വരും. അതോടുകൂടി കേരളത്തിൽ UDF ഉം കോൺഗ്രസും തകർന്നില്ലാതാകും. പലപ്രധാന കോൺഗ്രസ് നേതാക്കളും കുഞ്ഞാലിക്കുട്ടിയുടെ നേതൃത്ത്വത്തിൽ ഒരു വിഭാഗം മുസ്ലീം ലീഗുകാരും NDA യുടെ ഭാഗമാകും, തീർച്ച. പക്ഷേ BJP ഒരു കാര്യം പ്രത്യേകം ഓർമിക്കുന്നത് നന്നായിരിക്കും. ഇന്ന് സിപിഎമ്മിനും കോൺഗ്രസിനും സംഭവിച്ച കെടുതികൾ നാളെ ബിജെപിയെയും ബാധിക്കും. ഇത്തരം കളങ്കിത വ്യക്തിത്വങ്ങളുടെ ഒരു മഹാ കൂട്ടായ്മയായി ബിജെപി മാറും. അന്ന് ജനങ്ങൾ നിങ്ങളെയും തൂത്തെറിയും ബിജെപിക്ക് വേണ്ടി നിലയില്ലാകാലങ്ങളിലുടനീളം കഷടപ്പെട്ട പ്രവർത്തകരും രക്തസാക്ഷികളും ഇന്നത്തെ വികല തീരുമാനങ്ങളുടെ സ്രഷ്ടാക്കൾക്ക് ഒരിക്കലും മാപ്പ് നല്കില്ല.

  • @ragothamanplankala3239
    @ragothamanplankala3239 18 днів тому

    ജയശങ്കർ സാരിന്റ നിരീക്ഷണം വളരെ ശരിയാണ്.

  • @joseabraham2951
    @joseabraham2951 18 днів тому +2

    എല്ലാം കൊള്ളക്കാർ... പാവം ജനങ്ങൾ....😊😊

  • @balakrishnanpv8618
    @balakrishnanpv8618 18 днів тому +1

    CPM ന് ഒരു ആശങ്കയുമില്ല തെറ്റ് ആര് ചെയ്തോ അവർ ആരായാലും നടപടി നേരിടേണ്ടിവരും

    • @intimateintimate7974
      @intimateintimate7974 18 днів тому +1

      പിണറായി ഒഴികെ എന്നു പറ സഖാവേ😂

  • @anamika02938
    @anamika02938 18 днів тому +2

    E P യ്ക്ക് സംരക്ഷണം കൊടുക്കണം

  • @user-bq4ls5yh5i
    @user-bq4ls5yh5i 18 днів тому +1

    പരിപ്പുവട ഇപ്പോൾ ഇല്ല

  • @nampoothriparameswaran4008
    @nampoothriparameswaran4008 18 днів тому +3

    Result ഇത്ര ഇങ്ങേര്‍ക്കറിയാമെങ്കില്‍ ഇലക്ഷന്‍ നടത്തേണ്ടായിരുന്നു

  • @feminjacob3479
    @feminjacob3479 18 днів тому +2

    Biggest Modi Fan/Adima athu nammudae VijayanJi anu🧡🧡🧡

  • @abbasadiyiruthy9542
    @abbasadiyiruthy9542 14 днів тому

    പണ്ടൊക്കെ പിന്നെപ്പിന്നെ ഇപ്പൊ ഉടനെയാണ് 😊

  • @indigenouscuisines1446
    @indigenouscuisines1446 18 днів тому

    ചിറ്റപൻ ബലിയാടായി 😂😂

  • @sharafusha1626
    @sharafusha1626 18 днів тому +2

    👍👍👍

  • @kannanvt6410
    @kannanvt6410 18 днів тому +2

    നല്ല പാർട്ടി ആയിരുന്നു എന്ത് ചെയ്യാനാ കഴിഞ്ഞു

  • @jithinp1657
    @jithinp1657 18 днів тому +2

    ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി ലെ സഖാക്കൾ 😂😂😂

  • @ahaneeshaneesh9371
    @ahaneeshaneesh9371 18 днів тому

    😂 തരംതാഴ്ത്തും തരംകിട്ടിയാൽ മുകളിൽ കയറ്റും 😂

  • @shafiactirur
    @shafiactirur 18 днів тому

    പ്രാമേന്ദ്രൻ സൽക്കാരത്തിനു പോയപ്പോൾ എന്തായിരുന്നു സഗാക്കൾ ഇപ്പോൾ എന്തായി 😂😂😂

  • @nampoothriparameswaran4008
    @nampoothriparameswaran4008 18 днів тому +1

    ഇങ്ങേരു പ്രവചിച്ച ഒന്നും,ശരിയായില്ല..

  • @user-qo5wu5ni2t
    @user-qo5wu5ni2t 18 днів тому

    എല്ലാ പാർട്ടി നേതാക്കളും രാജ്യത്തിനും പാവപ്പെട്ടവർക്ക് വേണ്ടി പ്രയത്നിക്കുക

  • @balakrishnansankaresan6368
    @balakrishnansankaresan6368 18 днів тому +1

    ഇത് ഇപ്പോൾ പുറത്ത് വരാൻ കാരണം..ധല്ലാലോ?
    ശോഭയൊ?
    ഇപ്പോൾ ദല്ലാൽ എവിടെ?

  • @JOSE.T.THOMAS
    @JOSE.T.THOMAS 18 днів тому +1

    ചങ്കരാ....
    നടപടിയെടുക്കരുത്
    പ്ളീസ്..😅

  • @antonyg2685
    @antonyg2685 18 днів тому

    ജനം നേരത്തേ നടപടി എടുത്തു ! എല്ലാ നാളും ജനങ്ങളെ കബളിപ്പിക്കാനൊക്കുമോ ?

  • @user-sz7ei7ub7n
    @user-sz7ei7ub7n 18 днів тому

    മുഖ്യന്റെ എല്ലാം പൊളിഞ്ഞു... EP യെ മഹാരാഷ്ട്രയിലെ ഗവർണർ- അല്ലെങ്കിൽ ക്യാബിനറ്റിൽ ഒരു മന്ത്രിസ്ഥാനത്തു ഇരുത്തിയതാണ് ശേഷം കാരണ ഭൂതൻ ഒരു തിരുട്ടു തിരുവിളയാടൽ നടത്താമെന്നു വിചാരിച്ചു. നദ്ദ ജി കൈ മലർത്തിയതോടെ എല്ലാം പൊളിഞ്ഞു പാളീസായി.. ഉടൻ കാരണ ഭൂതൻ പോക്കറ്റിൽ നിന്നു തന്റെ ജിം ഭും ഭാ ദല്ലാൾ ഭൂതത്തിനെ ബിജെപിക്ക് എതിരെ ഇറക്കി വിട്ടു ...ബാക്കി ഒക്കെ സ്‌ക്രീനിൽ. ഹ്ഹ്ഹ്...ഹ്ഹ്ഹ്... പത്തു തലയുള്ള രാവണന്റെ ബുദ്ധിയല്ല കാരണ ഭൂതനു. പക്ഷെ ഇപ്രാവശ്യം എല്ലാം കൂടി പൊളിഞ്ഞു പാളീസായി ദേ കിടക്കുന്നു. ഇനി മാസപ്പറ്റിയും...കരിമണൽ കേസും ഒക്കെ ഒത്തു തീർപ്പാക്കിയാൽ ജനം വെറുതെ വിടില്ല.

  • @allunikhil
    @allunikhil 18 днів тому +4

    ഇന്ന് EP നാളെ BJP 😉

  • @danielkoshy1493
    @danielkoshy1493 13 днів тому

    Shame shame

  • @dasanb.k2010
    @dasanb.k2010 18 днів тому +2

    പ്റഭാരി ഇ പി, യുഗ പ്റഭാരി പിണു

  • @jayanthiruvarath4132
    @jayanthiruvarath4132 18 днів тому +3

    നടപടിയുടെ പേര് ജാഗ്രതക്കുറവ്

  • @shanavashaneefa6262
    @shanavashaneefa6262 18 днів тому

    വലിയ നേതാക്കൾ മുതൽ സാധാരണ പ്രവർത്തകർ വരെ സുധാകരനെയും മറ്റുള്ളവരെയും ബി ജെ പി യിൽ വിടാൻ വേണ്ടി പണിയെടുത്തുകൊണ്ടിരുന്നപ്പോൾ പുറകിൽ കൂടി EP പോകാൻ വേണ്ടി പെട്ടി റെഡി ആക്കിയത് അറിഞ്ഞില്ല.

  • @ramum9063
    @ramum9063 15 днів тому

    കുത്തിത്തിരിപ്പിന്റെ ആശനാണ് ഈ ജയശ്ങ്കർ

  • @cradhakrishnan5423
    @cradhakrishnan5423 18 днів тому +1

    പാപികളെ തെട്ടാൽ. ശിവശങ്കരനും പരാതിയിലും.

  • @GreenmarkDC
    @GreenmarkDC 18 днів тому +1

    ജയശങ്കർ സർ.. Bjp യുമായി കൂടുന്നത് എത്ര വലിയ അഴിമതിയെക്കാളും കൊള്ളരുതാമയേക്കാളും നീച്ചമാണ്. കാരണം ബിജെപിയിൽ എല്ലാമുണ്ട്. വർഗീയത, കലാപം, ബലാത്സംഗം, കൊള്ള, കൊല, കൊള്ളിവെപ്പ്, അഴിമതി, etc

  • @RC-jb8jx
    @RC-jb8jx 18 днів тому +1

    20 ൽ 20 യൂ ഡി എഫ് ന് കിട്ടിയാൽ ഇ പി യുടെ സമ്മതം
    ഒരു കാരണമാകും എന്ന് സംശയമില്ല

  • @gauridas7838
    @gauridas7838 18 днів тому

    പേരുകേട്ട കട്ടൻ ചായയും പരിപ്പുവടയും അന്വേഷിച്ചു ചെന്നതാവും ജാവദേക്കർ..
    പറ്റിയാൽ ഒരു സിപിഎം മെമ്പർ ഷിപ്പും കൂടി സംഘടിപ്പിക്കാനും ശ്രമിച്ചു എന്നാണ് കേട്ടത്...

  • @raghunathsreesadhanam7798
    @raghunathsreesadhanam7798 18 днів тому

    നടപടി എന്തിന്. ഒരു നാടോടി യോട് സംസാരിച്ചതിനോ.

  • @prasanthknair2935
    @prasanthknair2935 18 днів тому +2

    മുഖംമൂടി അഴിഞ്ഞുവീണു...

  • @user-xx7dq7ep8t
    @user-xx7dq7ep8t 18 днів тому

    ആഴുക്കുള്ളേടും പെയിൻ്റ് അടിച്ചവർക്കും വരമ്പത്ത് കൂലി.

  • @joyjoseph3728
    @joyjoseph3728 18 днів тому

    E P യെ ഒരു ചുക്കും CPM ചെയ്യില്ല കാരണം EP ജാ വേദക്കറെ കണ്ടത് പിണറായിയെ caseൽ നിന്നും ഊരാൻ ആണ് അതിനായി പിണറായി തന്നെ പല തവണ കണ്ടിട്ടുണ്ട് എന്ന് അയാൾ തന്നെ പറഞ്ഞല്ലോ.

  • @VishnuredIndian
    @VishnuredIndian 18 днів тому

    ഇതിപ്പോ കോൺഗ്രസ് കാരക്കാരും വലിയ വിഷമമുള്ള ഇത് പറയുന്ന അവതാരയ്ക്ക് 😂🤣😂😂 ഉള്ളിലുള്ള ldf കാരിയുടെ വിഷമംവിഷമം😂🤣🤣

  • @hometv617
    @hometv617 18 днів тому

    ഹ ഹ ഹ ഈ മഹാന്റെ കൂടെ കൂടിയ ഈ നാട്ടിലെ ബെസ്റ്റ് IAS ഓഫീസർ ശിവശങ്കരന്റെ ഇന്നത്തെ അവസ്ഥ പ്രബുദ്ധർക്ക് അറിയാമോ...

  • @azeezstar6789
    @azeezstar6789 18 днів тому +1

    ഇനി EP യെ തലയിലേറ്റി നടന്നോ ശങ്കരാ

  • @samiae7898
    @samiae7898 18 днів тому

    എല്ലാം ഡീൽ... ജനം വിഡ്ഡി 😂

  • @Prakasan-iv4vh
    @Prakasan-iv4vh 18 днів тому +1

    ഒരുസംശയം...... ലാവ്‌ലിൻ, കരിമണൽ.... കൈക്കൂലിഎന്നിവയെക്കാൾവലുതാണോഇത്.... ഇതുകേരളത്തിനുദോഷംവരുന്നതൊന്നുമില്ലല്ലോ.... നമുക്ക് EP യെമതി......

  • @sham2213
    @sham2213 18 днів тому

    Ep യേ ആത്യം പാർട്ടിയിൽ നിന്ന് പുറത്താക്കും അപ്പൊൾ ep പറയും എന്നെ പാർട്ടിയിൽ നിന്ന് പുറക്കി അത് കൊണ്ട് ഞാൻ ബിജെപി യില് പോകുന്നു ഇതാണ് തിരക്കഥ

  • @manndiyar2023
    @manndiyar2023 18 днів тому +1

    Onnu podraaa DYFI ❤💯📢👺😊

  • @foraadhithundathil2079
    @foraadhithundathil2079 18 днів тому +1

    Jayasanker ഇവൻ്റ് മക്കളും. ഈ പണി അനി കെട്ടവൻ

  • @jamesvaidyan81
    @jamesvaidyan81 18 днів тому

    സമർപ്പണം : സകല അടിമകൾക്കും !

  • @user-pq3ox8ig3v
    @user-pq3ox8ig3v 18 днів тому

    Jaya Shankar

  • @sivvat2165
    @sivvat2165 15 днів тому

    ഈ സംഖി വക്കീലിനെ മടുത്തു

  • @karunakaranmv1271
    @karunakaranmv1271 18 днів тому

    Exactly correct. Vulture is more closely to bjp and RSS men through Mammad, Modi, Sha and Gadkari. More over Valsan Thillangeri also keeping mum over it during these day's.

  • @santhoshkumark868
    @santhoshkumark868 18 днів тому

    അവതരിക ചോദിക്കുന്നു ഇന്നലെ എന്തിനു പറഞ്ഞു എന്ന് നി യൊക്കെ ആ നേതാവിനെ കണ്ട് ചോദിച്ചു നോക്ക് അല്ലാതെ ജയശങ്കർ ജ്യോൽസ്യൻ അല്ല അവതരികെ.

  • @abdulgafoorv9522
    @abdulgafoorv9522 18 днів тому

    സിപിഎം ബിജെപി. ഡീൽ എന്ന്. കോൺഗ്രസ്‌ പറഞ്ഞപ്പോ കളിയാക്കിയവരല്ലേ 🤣🤣

  • @fardheen01
    @fardheen01 18 днів тому +2

    എൻ്റെ മാപ്രെ ജാവദേക്കർ കേരളത്തിലെ മുഴുവൻ UDF എം.പി മാരെയും കൂടിക്കാഴ്ച നടത്തിയ വിവരം നീ വിഴുങ്ങിയോ

    • @sheelams7339
      @sheelams7339 18 днів тому +1

      അതുപോലെയാണോ എൽഡിഎഫ് മുന്നണിയിലെ പ്രമുഖ സിപിഎം നേതാവ്

    • @mahammud6069
      @mahammud6069 18 днів тому

      അടച്ചിട്ട ഫ്ലാറ്റിൽ ആണോ ആദ്യം ഇല്ല. പിന്നെസമ്മതിക്കുന്നു. പിന്നെ അതിൽ രാഷ്ട്രീയം ഇല്ല. ഒരുസാധാരണ സകാവ് പാർട്ടിക്ക് എതിരെ എന്തെങ്കിലും ഒരുചെറിയ തെറ്റ് ചെയ്‌താൽ ഊരു വിളക്കുന്ന പാർട്ടി നിങ്ങളുടെ ഭൂമിയിലെ ഏറ്റവും വലിയ ശത്രു എന്ന് നിങ്ങൾ പറയുന്ന ബിജെപി. ജയരാജനിക്ക് എന്ത് ചർച്ചയാണ് പാർട്ടി അറിയാതെ നടത്തിയത്. പി വി യെ നിങ്ങൾ ഒന്നും ചെയ്യില്ല. പാർട്ടി അയാളെ ഒരുചുക്കും ചെയ്യില്ല.. ഒരുത്തടോടൽ നോവിക്കാതെ.

  • @Babu-ng3ll
    @Babu-ng3ll 18 днів тому +2

    ജാവേദ്ക്കർ EP യുടെ അമ്മാവന്റെ മകൻ, വെറുതെ നമ്മൾ സംശയിച്ചു 😂

  • @bennyvarghese72
    @bennyvarghese72 18 днів тому +2

    സിറ്റപ്പാ സിട്ടപ്പനാണ് സിറ്റപ്പാ സെറ്റപ്പ😂😂😂😂ൻ

  • @a.run143
    @a.run143 18 днів тому

    തോൽവി EP യുടെ പേരിൽ ആക്കും 😂😂

  • @sachinbiju3099
    @sachinbiju3099 18 днів тому +1

    CPI (M) Tholvi urapichu

  • @shahins1406
    @shahins1406 18 днів тому

    😅

  • @shijokoonakkadan8661
    @shijokoonakkadan8661 18 днів тому +1

    Iniyanu chakarate varavu EP pavam 😂😂😂 anu

  • @babumthershalimar4596
    @babumthershalimar4596 18 днів тому +1

    EP Ellam Thurannu Paranjal Vijyan Moonjum

  • @RameshKumar-hp2pi
    @RameshKumar-hp2pi 18 днів тому

    ദയവു ചെയ്തു മാതൃഭൂമി ചാനലും പത്രവും ആരും കാണാതിരിക്കുക.

  • @sojutomy4546
    @sojutomy4546 18 днів тому

    Metro laa jayashanker sir 😌

  • @shahishafishafi5509
    @shahishafishafi5509 15 днів тому

    ഈ അലവലാതി പറഞ്ഞാൽ പറഞ്ഞതാ 😂😂😂

  • @dairieswithlove3071
    @dairieswithlove3071 18 днів тому +4

    ഒരു നടപടിയും വരില്ല. വേണേൽ ഇത് screenshot എടുത്തു വച്ചോ. EP രഹസ്യങ്ങളുടെ കലവറയാണ്

  • @deepakshyamalak7716
    @deepakshyamalak7716 18 днів тому

    Mukkiyann vendi aann e koodi kazhcha enn paranhaal theeraavunna prashnam maatrame ullu..😅

  • @subramanian6067
    @subramanian6067 18 днів тому

    😂😂😂

  • @AjithKumar-dj8xo
    @AjithKumar-dj8xo 18 днів тому

    Cm is good leader

  • @philipeapen722
    @philipeapen722 18 днів тому

    Correct

  • @balakrishnanpv8618
    @balakrishnanpv8618 18 днів тому

    ജയശങ്കറിന് എന്തിനാ ഇത്ര ടെൺ ഷൻ

  • @maheshkallil7997
    @maheshkallil7997 18 днів тому

    ജയരാജൻജി 🤣

  • @roshmist7755
    @roshmist7755 18 днів тому

    Lavlin case, masappadi discussed with javdekar
    So pinu can't talk

  • @ershadkk2311
    @ershadkk2311 18 днів тому +1

    ബിജെപി നേതാക്കൾകൊപ്പം കോടികൾ ബിസിനസ് 😂😂

  • @VivekNarayanan-fm5ii
    @VivekNarayanan-fm5ii 18 днів тому

    What's wrong if EP Jayaraman meets Javdedkar..???? The only reason this is made a discussion is to show that Hindus cannot be nationalists, but Islamic jihad can be promoted in this tiny state called kerala in the name of secularism ....

  • @user-tg8nu3oo2k
    @user-tg8nu3oo2k 18 днів тому

    എന്തിനു പറഞ്ഞു എന്നുള്ളത് അയാളോട് പോയി ചോദിക്ക് എന്തിനു ഇദ്ദേഹത്തിന്റെ മെക്കട്ട് കേറുന്നു

  • @user-zu1qc3gg5x
    @user-zu1qc3gg5x 18 днів тому

    Pinarayikku. Gadkariyumayi. Churcha. Cheyyam. Pinnentha. E P. Javdekkarae. Kandal. Muzhuvan. CPM. Nethakkalum. Pranthayo